ഉറങ്ങിപ്പോവും മുന്നേ മോളുടെ കൂടെ പോയി കിടന്നേക്കണേ….4

Posted on

“ഹോ എന്നാലും നീയൊരു ബലാല് തന്നെ, മുണ്ടാണ്ടും, അറിയാണ്ടും നടന്നു, അവസാനം കുന്നിലെ ഒന്നാം നമ്പർ ഷോടതി തന്നെ ഇജ്ജ് പോക്കറ്റിലാക്കിയല്ലേ…”

പിറ്റേന്ന് അരത്തിൽ കത്തി രാഗി കൊണ്ടിരുന്ന ശിവനെ നോക്കി വീരാൻകുട്ടി നാവാട്ടിതുടങ്ങി. കേൾക്കാത്ത മട്ടിൽ ശിവൻ കത്തിയുടെ മൂർച്ച കൂട്ടിക്കൊണ്ടിരുന്നു.

“ഹോ ന്നാലും നീയ്…. ആഹ്,….പോട്ടെ.. ഇജ്ജ് ന്നലെ ശെരിക്ക് ആഘോഷിച്ചോടോ…. ല്ലാം ഒന്ന് വിശദായിട്ട് പറേൻ… ഞമ്മള് ഒന്ന് കേൾക്കട്ടെ,….”

ശിവന്റെ മുഖം വലിഞ്ഞു മുറുകി. കൂർപ്പിച്ചു മുനകൂട്ടിയ കണ്ണിന്റെ ഒരു നോട്ടം, വീരാൻകുട്ടിയുടെ വയറിൽ ഒരു പിടുത്തം വീണ പോലെ ആയി. ശിവന്റെ അത്തരമൊരു മുഖം വീരാൻകുട്ടി ആദ്യമായി കാണുകയായിരുന്നു. നോട്ടത്തിൽ പന്തികേട് തോന്നിയ വീരാൻകുട്ടി പിന്നെ അവിടെ ഇരുന്നില്ല.

“ഇയ്യ്….കത്തി മിനുക്കി കൂടെ കൊണ്ടോയ്ക്കോ….. മറ്റന്നാൾ അറുക്കാനുള്ള പോത്തു വരും, ഞമ്മക്ക് ഒന്ന് രണ്ട് സ്ഥലത്ത് പോവാനുണ്ട്.”

അവന്റെ കൺവെട്ടം കടന്നിട്ടാണ് വീരാൻകുട്ടി ആഞ്ഞൊന്നു ശ്വാസം എടുത്തത്.

ശിവന് വീരാൻകുട്ടി പറഞ്ഞ ഓരോ വാക്കിലും രക്തം തിളക്കുകയായിരുന്നു, കണ്ണിൽ നിന്ന് അയാൾ മായും വരെ അവന്റെ ഉള്ളു പിടക്കുകയായിരുന്നു.

“തുഫ്…..”

അയാൾ പോയപ്പോൾ അത് വരെ വായിൽ കിടന്ന തുപ്പൽ അയാളോടുള്ള അരിശത്താൽ അവൻ നീട്ടി തുപ്പി.

കത്തി മിനുക്കി മൂർച്ചകൂട്ടി പൊതിഞ്ഞെടുത്, ചായ കുടിക്കാനായി

വറീതേട്ടന്റെ കടയിലേക്ക് അവൻ കയറി. പലരും ചോദ്യങ്ങൾ എറിഞ്ഞെങ്കിലും അവൻ ഒന്നും മിണ്ടിയില്ല….

“ഇങ്ങനൊരു പൊട്ടൻ…”

അവന്റെ മൗനത്തിൽ പലവട്ടം മടുപ്പ് തോന്നിയ പലരും, പലവട്ടം വിളിച്ച പേര് വീണ്ടും പറഞ്ഞുകൊണ്ട് അവർ ചിരിച്ചു.

ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കവലയിൽ ജീപ്പ് വന്നിറങ്ങുന്നത്, ജീപ്പിൽ നിന്ന് കുട്ടുവിനൊപ്പം തന്റെ മോള് ഇറങ്ങുന്നത് കണ്ട ശിവന്റെ മുഖം തിളങ്ങി,

അറിയാതെ ആണെങ്കിലും അനുവിനെ കണ്ടപ്പോൾ എന്റെ മോള് എന്ന് മനം ഉരുവിട്ടതറിഞ്ഞ ശിവൻ ഒന്ന് കുളിർത്തു.

പാവാടയുമാട്ടി ചിരിച്ചു കൊണ്ട് നടന്നു നീങ്ങുന്ന അനുവിനെ കണ്ട്, അവന്റെ ഉള്ളിൽ വാത്സല്യം നിറഞ്ഞു.

ഇരുട്ട് വീണുതുടങ്ങിയപ്പോൾ വീട്ടിലേക്ക് നടന്നു തുടങ്ങിയ ശിവന്റെ കയ്യിലെ പൊതിയിൽ തേൻ മധുരം നിറച്ച തേൻമിട്ടായിയും ഉണ്ടായിരുന്നു, വറീതേട്ടന്റെ കടയിൽ നിന്നും അത് വാങ്ങുമ്പോൾ അവന്റെ മനസ്സ് നിറയെ അവന്റെ മോളുടെ മുഖം ആയിരുന്നു.

വീട്ടിൽ എത്തുമ്പോൾ കുളി കഴിഞ്ഞു ആഹ് കുഞ്ഞു സുന്ദരി അടുക്കള വാതിലിനോട് ചേർന്ന് ഇരുന്നിരുന്നു, ഈറൻ മുടി വിടർത്തിയിട്ട്, പുസ്തകം വായിച്ചു കൊണ്ടിരുന്ന അനുവിന് നേരെ അവൻ പൊതി തുറന്നു മിട്ടായി നീട്ടി… അതിലേക്ക് ഒന്ന് നോക്കി മുഖം തിരിച്ച അനുവിന്റെ കണ്ണിൽ തന്നോടുള്ള വെറുപ്പ് കണ്ടതും ശിവന്റെ ഉള്ളു നീറി. അനു തന്നിൽ നിന്നും ഒത്തിരി ദൂരെയാണെന്ന് അവനു മനസ്സിൽ ആയി. അടുക്കള തട്ടിൽ ആഹ് പൊതി വച്ച് തിരികെ നടക്കുമ്പോൾ അവന്റെ ഉള്ളിൽ എടുത്ത തീരുമാനം തെറ്റിയോ എന്ന തോന്നൽ ആയിരുന്നു. ——————————————-

ദിവസങ്ങൾ കൊഴിയുംതോറും ശിവന്റെ രീതികൾ സുജയും അനുവും മനസ്സിലാക്കിയിരുന്നു, രാവിലെ ഉണരുന്ന ശിവൻ ആദ്യം ചെയ്യുക കിണറ്റിൽ നിന്നും വെള്ളം കോരി മറപ്പുരയിലും അടുക്കളയിലെ ആവശ്യമായ പാത്രങ്ങളിലും നിറയ്ക്കുന്നതായിരുന്നു, പിന്നെ കുളിച്ച ശേഷം സുജയ്ക്കും അനുവിനും കുളിക്കാനുള്ള വെള്ളം നിറച്ചു വയ്ക്കും, രാവിലെ സുജ ഉണ്ടാക്കുന്നത് കഴിച്ചു അനുവിന് പിറകെ ജോലിക്ക് പോകും, ഉച്ചയ്ക്ക് വീട്ടിലെത്തി സ്വയം എടുത്തു കഴിക്കും, വൈകീട്ട് എന്നത്തേയും പോലെ മിട്ടായിപൊതിയുമായി വീട്ടിലെത്തും അനു അത് അവഗണിക്കും എന്നറിഞ്ഞിട്ടുകൂടി അടുക്കളയിൽ അത് അവൾ കാൺകെ വെക്കും,

അതെല്ലാം ഇതൊന്നുമറിയാതെ സുജയ്ക്ക് ശിവന് തന്നോടുള്ള പ്രേമ സമ്മാനമായിക്കണ്ട് സുജ കൊതിയോടെ നുണഞ്ഞിരുന്നു. സുജയുടെ മുന്നിൽ അനു ഒരിക്കലും ശിവനോടുള്ള അവഞ്ജ കാണിച്ചിരുന്നില്ല എങ്കിലും അനുവിന് തന്നോടുള്ള ഇഷ്ടക്കേട് അന്നതെപോലെ ഇന്നും ഉണ്ടെന്നു ശിവന് അറിയാമായിരുന്നു. ശിവൻ പക്ഷെ വളരെ പെട്ടെന്ന് ആഹ് കുടുംബത്തിന്റെ നാഥനായി, വീട്ടിലെ ഓരോന്നും തീരുമ്പോൾ പറയാതെ തന്നെ കണ്ടറിഞ്ഞു അത് സുജയുടെ കയ്യിൽ എത്തിയിരുന്നു, ആഴ്ചകളിൽ തന്റെ ചില്ലറ ആവശ്യത്തിന് എടുത്ത് ബാക്കി കാശ് സുജയെ ഏൽപ്പിക്കും, കിടപ്പ് ഇപ്പോഴും രണ്ടിടത്താണെങ്കിലും സുജയ്ക്ക് ഇതുവരെ ഇല്ലാതിരുന്ന സംരക്ഷണം ശിവൻ വന്ന നാൾ മുതൽ അറിഞ്ഞു തുടങ്ങിയ അവൾ അവളറിയാതെ അവനിലേക്ക് ചായുകയായിരുന്നു.

——————————————-

കരുവാക്കുന്ന് അതിന്റെ സ്ഥായീഭാവത്തിലേക്ക് ചേക്കേറി, സുജയുടെയും ശിവന്റെയും പുതിയ ജീവിതം ഉള്ളിൽ തെല്ലസൂയ പടർത്തിയെങ്കിലും വിധിയായി കണ്ട്, ഒന്നുരണ്ടു പേരൊഴികെ കരുവാക്കുന്നുകാർ മുന്നോട്ടു നീങ്ങി, ശിവന്റെയും സുജയുടെയും ജീവിതത്തിൽ താളപ്പിഴകൾ വന്നുകയറുന്ന കാലം കാത്തുകൊണ്ട് ബാക്കിയുള്ളവരും ഒപ്പം നീങ്ങി,

ശിവന്റെ വിയർപ്പിനാൽ സുജയും അനുവും വയറു നിറഞ്ഞു നിദ്രയെ പുല്കുന്ന ദിനങ്ങൾ അനുഭവിച്ചു തുടങ്ങി.

മറപ്പുരയിലെ കീറലുകളും തെള്ളലുകളും ശിവൻ മറച്ചു. ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ സുജ കണ്ടത് പുരപ്പുറത്തെ ഓടുകൾ മാറ്റുന്ന ശിവനെയായിരുന്നു, അന്ന് മുതൽ മഴപെയ്താൽ ഓടിനിടയിലൂടെ സുജയുടെയും അനുവിന്റെയും ദേഹത്ത് മുത്തമിടാൻ മഴത്തുള്ളികൾ വന്നില്ല, സുജ ഓരോന്നിലും ശിവന്റെ കരുതൽ കാണുകയായിരുന്നു, അധികം സംസാരിച്ചില്ലെങ്കിലും, തന്റെ മനസ്സ് കാണും പോലെ ആയിരുന്നു ശിവൻ എന്ന് സുജയ്ക്ക് പലപ്പോഴും തോന്നിയിരുന്നു, ശിവനെ ആകെ വേദനിപ്പിച്ചിരുന്നത് അനുവിന്റെ അകൽച്ച ആയിരുന്നു.

*************************************

അന്ന് രാവിലെ വറീതേട്ടന്റെ കടയിലേക്കുള്ള വിറക് വരുമെന്നുള്ളതിനാൽ അതിരാവിലെ തന്നെ സുജയോട് പറഞ്ഞ് ശിവൻ പോയിരുന്നു,

രാവിലെ വിറകുമായെത്തിയ ലോറിയിൽ നിന്ന് വിറകിറക്കി, വിയാർപ്പാറ്റുന്ന നേരമാണ് അനു കുട്ടുവുമൊത്തു സ്കൂളിൽ പോവാൻ ജീപ്പിലേക്ക് നടക്കുന്നത് ശിവൻ കണ്ടത്, പക്ഷെ കലങ്ങി മറിഞ്ഞ അനുവിന്റെ കണ്ണുകളും പുറംകൈകൊണ്ട് അവൾ കണ്ണ് തുടക്കുന്നതും കണ്ട ശിവന്റെ ഉള്ളു നീറി, എന്ത് പറ്റിയെന്നു അനുവിനോട് ചോദിക്കണം എന്ന് ശിവന് ഉണ്ടായിരുന്നെങ്കിലും തന്നോട് എങ്ങനെ അവൾ പ്രതികരിക്കും എന്നറിയതിരുന്നത് കൊണ്ടവൻ അതിനു മുതിർന്നില്ല… എങ്കിലും അനുവിന്റെ കരഞ്ഞുകൊണ്ട് പോവുന്ന മുഖം കണ്ട് സഹിക്കാൻ കഴിയാതെ, ശിവൻ വേഗം അവിടെ നിന്നിറങ്ങി വീട്ടിലേക്ക് അതിവേഗം നടന്നു.

എന്താ സംഭവിച്ചതെന്നറിയാതെ, അവന്റെ ഉള്ളുരുകി. ——————————————-

“എന്ത് പണിയാടി നീ കാണിച്ചേ, കൊച്ചത്രയും ആഗ്രഹിച്ചതുകൊണ്ടാവില്ലേ അത് ചോദിച്ചത്, എന്നിട്ട് നീ എന്തിനാ വിടാതിരുന്നേ….”

“ചേച്ചീ ഇപ്പോഴാ ഒന്ന് നേരെ നിന്ന് തുടങ്ങിയെ,….ഒരു പെൺകൊച്ചല്ലേ ചേച്ചി, ഇതുവരെ ഒന്നും അവൾക്കായി കരുതിവെക്കാൻ കഴിഞ്ഞിട്ടില്ല, ഇനി ഒന്നിൽ നിന്ന് തുടങ്ങണം അതാ ഞാൻ,…..”

“എന്ന് വച്ച് ഇങ്ങനെയാണോ അതിനു കൂട്ടിവെക്കുന്നെ….നിനക്ക് രണ്ടു തല്ലു കിട്ടാത്തതിന്റെയാ പെണ്ണെ…ഇന്ന് കൊച്ചു വരട്ടെ ഞാൻ കൊടുക്കും അവൾക്ക് കാശ്.”

ശ്രീജ പറഞ്ഞു തീർന്നതും തങ്ങളുടെ അടുത്തേക്ക് വേഗത്തിൽ വരുന്ന ശിവനെ അവർ കണ്ടു.

“എന്താ മോള് കരഞ്ഞോണ്ടു പോയെ… എന്താ പറ്റിയെ…!!!”

ശിവന്റെ സ്വരത്തിൽ ആകുലത നിറഞ്ഞിരുന്നു, അവന്റെ മട്ടും ഭാവവും കണ്ട് പകച്ചുപോയ സുജ ഒന്ന് ഭയന്നു,

“അത് ഒന്നൂല്ല ശിവാ, മോള്ടെ പള്ളികൂടത്തീന്നു പിള്ളേരെ എവിടെയോ കൊണ്ടുപോവുന്നുണ്ടെന്നു, അതിനെന്തോ കാശ് ചോദിച്ചപ്പോൾ ഈ പൊട്ടി കൊടുത്തില്ല,… അതിന്റെ വാശിക്ക് കരഞ്ഞോണ്ടു പോയതാ.”

“അതെന്താ കൊടുക്കാഞ്ഞേ…. വീട്ടിലേക്കുള്ള കാശ് ഞാൻ തന്നിരുന്നതല്ലേ…. പോരെങ്കിൽ എന്നോട് ചോദിച്ചൂടാർന്നോ,…”

സുജയോട് നോക്കി ശിവൻ ചോദിച്ചു.

“എന്റെ ശിവാ നീ ഇങ്ങനെ ചാടല്ലേ…

ഇവളുടെ ഓരോ പൊട്ടബുദ്ധിയിൽ ഇങ്ങനെ ഓരോന്ന് തോന്നി ചെയ്യുന്നതാ, സാരമില്ല നാളെ കൊച്ചിന് കാശു കൊടുത്തു വിടാം.”

ശ്രീജ ശിവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു നിർത്തി.

“നാളെയാ അവരെ കൊണ്ട് പോവുന്നെ,… ഇന്ന് അവസാന തിയതി ആന്ന അനു പറഞ്ഞെ.”

എന്തോ വലിയ തെറ്റ് താൻ ചെയ്ത് പോയെന്ന നിലയിൽ ശിവന്റെ മുഖത്ത് നോക്കാതെ സുജ സ്വരം താഴ്ത്തി അത്ര മാത്രം പറഞ്ഞു.

“അയ്യോ….ഈ പെണ്ണൊപ്പിക്കുന്ന ഓരോ ചെയ്ത്ത്‌,…. സാരമില്ല ഇനിയും എപ്പോഴേലും കൊണ്ടുപോവുമ്പോൾ തടസ്സം പറയാതെ അവളെ വിട്ടേക്കണം.”

ശ്രീജ സുജയുടെ തലയിലൊന്നു കൊട്ടിയ ശേഷം പറഞ്ഞു.

“എത്ര രൂപ കൊടുക്കണം…”

ശിവന്റെ സ്വരം അവിടെ ഉയർന്നു.

“ഇനിയെങ്ങനാ ശിവാ, കൊച്ചിപ്പോൾ പോയിട്ടുണ്ടാവും…”

“എത്ര കാശ് വേണോന്ന മോള് പറഞ്ഞെ….”

ശിവൻ അതു കേൾക്കാത്ത മട്ടിൽ സ്വരം ഉയർത്തി വീണ്ടും ചോദിച്ചു.

“ഇരുന്നൂറ് രൂപ…”

സുജ പേടിയിൽ പെട്ടെന്ന് പറഞ്ഞുപോയി.

“നീ എവിടേക്കാട ശിവാ….”

പോക്കറ്റിൽ ഒന്ന് നോക്കിയിട്ട് വേഗം തിരിഞ്ഞു നടന്ന ശിവനെ നോക്കി ശ്രീജ വിളിച്ചു ചോദിച്ചു,

“എനിക്കൊന്നും, ഒന്നിനും പോകാനൊത്തിട്ടില്ല ശ്രീജേച്ചി… അതിന്റെ വിഷമോം സങ്കടോം ഒക്കെ എനിക്കറിയാം, എന്നിട്ടിപ്പോൾ എന്റെ മോള് ഒന്ന് ആശിച്ചിട്ട് അത് പോലും നടത്തികൊടുക്കാൻ പറ്റിയില്ലേൽ പിന്നെ ഞാനെന്തിനാ…”

അവരുടെ മറുപടിക്കുപോലും കാക്കാതെ ശിവൻ കാറ്റുപോലെ കവലയിലേക്ക് നടന്നു.

കണ്ടതിന്റെയും കേട്ടത്തിന്റെയും അമ്പരപ്പ് മാറാതെ സുജയും ശ്രീജയും വഴിയിൽ അവനെയും നോക്കി നിന്നു. ——————————————-

“വറീതേട്ട, ഈ സൈക്കിൾ ഞാനൊന്നു എടുക്കുവാണെ…”

ചായക്കടയുടെ വശത്തു ചാരിവച്ചിരുന്ന വറീതിനെക്കാളും പ്രായം ചെന്ന മുഴുവൻ സൈക്കിളിൽ പിടിച്ചുകൊണ്ട് ശിവൻ ചോദിച്ചു.

“എന്നാടാ ശിവാ…നിനക്ക് എവിടെ പോവാന…”

“ടൗണിലെത്തണം വറീതേട്ടാ….”

ശിവന്റെ സ്വരത്തിൽ ധൈന്യത നിഴലിച്ചിരുന്നു.

“ഈശോയെ ടൗൺ വരെയോ….. ഈ സൈക്കിളും കൊണ്ടോ…”

പുരാവസ്തുകാര് കണ്ടാൽ ആഹ് നിമിഷം എടുത്തോണ്ടുപോകാനും മാത്രം പ്രായം ചെന്ന സൈക്കിളിൽ ടൗൺ വരെ എത്തുന്ന കാര്യം ആലോചിച്ച വറീത് തലയിൽ കൈവച്ചു അവനെ നോക്കി.

“ഞാൻ സൂക്ഷിച്ചു കൊണ്ടോയി തിരികെ കൊണ്ടോന്നോളാം ചേട്ടാ… മോള്ടെ പള്ളിക്കൂടത്തിൽ എത്തണം അതുകൊണ്ടാ….”

“നീ കൊണ്ടൊക്കോടാ ശിവാ…”

ശിവന്റെ മുഖഭാവം കണ്ട വറീതിനു പിന്നൊന്നും പറയാൻ തോന്നിയില്ല.

ടാർ കണിപോലും കണ്ടിട്ടില്ലാത്ത കരുവാക്കുന്നിലേക്കുള്ള റോഡിൽ ശിവൻ ആഞ്ഞുചവിട്ടി ടൗണിലേക്ക് നീങ്ങുമ്പോൾ അവന്റെ ഉള്ളിൽ അനുവിന്റെ മുഖം മാത്രം ആയിരുന്നു, ഒപ്പം താൻ പിന്നിട്ട ബാല്യത്തിന്റെ കയ്‌പ്പോർമ്മകളും.

*************************************

“അനുപമ….കുട്ടി മാത്രേ നാളെയുള്ള പിക്നിക്ന് വരാതെയുള്ളൂ…. എന്താ വീട്ടിൽ ടീച്ചർ സംസാരിക്കണോ….”

പിറ്റേന്ന് പോകാനുള്ള കുട്ടികളുടെ എണ്ണം എടുത്ത ശേഷം തലകുമ്പിട്ടിരിക്കുന്ന അനുവിന്റെ അടുത്തെത്തി ടീച്ചർ ചോദിച്ചു.

“വേണ്ട…എനിക്കിഷ്ട്ടല്ലാ,….അതാ ഞാൻ വരാത്തെ…”

കണ്ണുയർത്തിയാൽ കണ്ണിലെ നീര് തന്നെ ഒറ്റിക്കൊടുക്കുമെന്നു തോന്നിയതുകൊണ്ടോ, അവൾ തല ഉയർത്താതെ വിങ്ങുന്ന മനസ്സുമായി പറഞ്ഞു തീർത്തു.

കൂടുതൽ ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതിയാവണം ടീച്ചറും തലയിലൊന്നു തഴുകി അവളെ കടന്നുപോയി.

“ടീച്ചറെ…..!!!!”

മേശപ്പുറത്തുനിന്നു ചോക്കെടുത് ബോർഡിലേക്ക് തിരിയുമ്പോഴായിരുന്നു പുറത്തു നിന്നുള്ള ആഹ് വിളി.

“ആരാ…എന്താ വേണ്ടേ…”

വിയർത്തൊലിച്ചു വെളിയിൽ നിന്ന ശിവനെ നോക്കി അവർ ചോദിച്ചു. പുറത്തു നിന്നുള്ള ശബ്ദത്തിന്റെ ഉറവിടം അറിയാനായി, കുഞ്ഞുതലകൾ പൊങ്ങി താഴ്ന്നു നിന്നു.

“ഞാൻ…..ഞാൻ…അനുപമയുടെ അച്ഛനാ…”

പതുങ്ങി നിർത്തി നിർത്തിയാണ് ശിവൻ പറഞ്ഞത്.

“അനുപമയുടെ അച്ഛൻ ജീവിച്ചിരിപ്പില്ലല്ലോ…”

“അത് അവളുടെ രണ്ടാനച്ഛനാ ടീച്ചറെ…”

അപ്പോഴേക്കും എത്തികുത്തി തലപുറത്തേക്കെതിച്ചു ആളെകണ്ട കരുവാക്കുന്നിലെ മറ്റൊരു കാന്താരി വിളിച്ചുപറഞ്ഞു.

കുലുങ്ങി ഉള്ള കളിയാക്കിച്ചിരികൾ ഉയർന്നതോടെ ടീച്ചർ വാതിലിൽ ഒന്ന് കയ്യടിച്ചു അവരെ നിശ്ശബ്ദരാക്കി. ക്ലാസ്സിലും വന്നു തന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനിതായാക്കിയ ശിവനോടുള്ള ദേഷ്യം അനുവിൽ കുമിഞ്ഞുകൂടുന്നുണ്ടായിരുന്നു,

“എന്താ വേണ്ടേ…ഇത് ക്ലാസ് ടൈം ആണ്…”

ടീച്ചറുടെ സ്വരത്തിലും അവഞ്ജ നിറഞ്ഞിരുന്നു.

“അത് നാളെ മോള് ഇവിടുന്നു യാത്ര പോകുവാന്ന് പറഞ്ഞിരുന്നു…. കാശ് മോള് എടുക്കാൻ മറന്നുപോയി, ഞാൻ അതുകൊണ്ടുകൊടുക്കാൻ…”

ശിവൻ കയ്യിൽ പിടിച്ചിരുന്ന കാശ് അവർക്ക് നേരെ നീട്ടിക്കൊണ്ട് ക്ലാസ്സിനുള്ളിലേക്ക് അനുവിനെ പരതി… അവന്റെ തിരച്ചിലിനോടുവിൽ വിടർന്ന കണ്ണുകളിൽ അമ്പരപ്പും തിരിച്ചറിയാൻ കഴിയാത്ത ഭാവവുമായി, അനുവിനെ കണ്ടെത്തി.

“അവൾക്ക് വരാനിഷ്ടമില്ലെന്നാണല്ലോ പറഞ്ഞെ… എന്താ അനു വീട്ടിൽ പറഞ്ഞില്ലേ മോൾക്ക് പോവണ്ടാന്നു…”

അവളെ നോക്കി ടീച്ചർ ചോദിച്ചപ്പോൾ എഴുന്നേറ്റു നിന്ന അവളുടെ ശിരസ്സ് വീണ്ടും താഴ്ന്നു.

“ഇല്ല ടീച്ചറെ, ആദ്യം വീട്ടിൽ മോള് പറഞ്ഞപ്പോൾ ഞാനാ പോണ്ടാന്നു പറഞ്ഞെ… പക്ഷെ പിന്നെ തോന്നി എന്റെ മോള് പോണോന്നു,… എനിക്കിതിനൊന്നും പോവാൻ പറ്റിയിരുന്നില്ല, അപ്പോൾ എന്റെ മോള് എന്റെ അവസ്ഥയിൽ വളരണ്ട എന്ന് തോന്നി.”

ശിവൻ പറഞ്ഞു തീർത്തു അനുവിനെ നോക്കി, അവൾ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ശിവനെ തന്നെ നോക്കി നിന്നു.

“നാളെ രാവിലെ സ്കൂൾ സമയത്തു തന്നെ എത്തിയാൽ മതി,…

പക്ഷെ തിരികെ എത്താൻ വൈകും, അപ്പോൾ കൊണ്ടുപോവാൻ ഇവിടെ രക്ഷിതാവ് വേണം…”

“ഞാൻ വന്നു കൂട്ടിക്കൊണ്ടു പൊക്കോളാം ടീച്ചറെ….”

“ശെരി….”

“ശെരി ടീച്ചറെ…”

തന്നെ തന്നെ നോക്കി നിന്നിരുന്ന അനുവിനെയും ഒന്ന് നോക്കി ചിരിച്ച ശേഷം ശിവൻ തിരിച്ചു നടന്നു. ജനാലയിലൂടെ, അവനെ കണ്ണ് വിടാതെ പിന്തുടരുകയായിരുന്നു അനു, ഇതുവരെ കാണാതിരുന്ന അറിയാൻ ശ്രെമിക്കാതെ ഇരുന്ന ശിവനെ അവൾ നോക്കിക്കണ്ടു.

അന്ന് സ്കൂള് കഴിഞ്ഞു കരുവാക്കുന്നിൽ എത്തിയ അനുവിന്റെ കണ്ണുകളാൽ കവലയിലാകെ ആഹ് മുഖത്തിനായി പരതി,… ചായക്കടയിലും, ഇറച്ചിക്കടയുടെ പരിസരത്തുമെല്ലാം ശിവനെ കാണാനായി അനു കണ്ണ് നീട്ടിയെങ്കിലും അവിടെയെങ്ങും കാണാതെ വന്നതോടെ അവളുടെ ഉള്ളിൽ നിരാശ നിറഞ്ഞു, കുട്ടു അവളുടെ കൈ വലിച്ചു ഓരോന്ന് പറഞ്ഞു നടക്കുമ്പോഴും അവളുടെ കരിനീല കണ്ണുകൾ ആദ്യമായി അവനെ തിരഞ്ഞു.

അന്ന് പതിവിലും കുറച്ചു വൈകി ആണ് ശിവൻ വീട്ടിലെത്തിയത്. അവന്റെ വരവിനു കാത്തെന്നോണം ഇന്ന് സുജയോടൊപ്പം അനുവും ഉള്ളാൽ കാത്തിരുന്നിരുന്നു, ശിവൻ വൈകുന്ന ദിവസങ്ങളിൽ ഇതിനോടകം തന്നെ സുജയുടെ ഉള്ളു പിടയ്ക്കാൻ തുടങ്ങിയിരുന്നു , അവന്റെ കാലടിയൊച്ച മുൻവശത്തുയർന്നു കേൾക്കും വരെ സുജയുടെ കണ്ണുകൾ ഇടയ്ക്കിടെ മുറ്റത്തേക്ക് എത്തിനോക്കുമായിരുന്നു, ഇന്നവൾക്ക് കൂട്ടായി അനുവിന്റെ കണ്ണുകളും എത്തിയിരുന്നു. ഇന്ന് രാവിലെ വരെ വീട്ടിൽ അധികപറ്റായി കടന്നുകൂടിയ അപരിചിതനിൽ നിന്നും ഇന്ന് അയാൾ തനിക്കും അമ്മയ്ക്കും ആരൊക്കെയോ ആയി മാറുന്നത് അനുവറിഞ്ഞു തുടങ്ങി.

ശിവൻ വരുമ്പോൾ അനു പതിവുപോലെ വാതിൽ പടിയിൽ ഇരുന്നു പുസ്തകം വായിക്കുക ആയിരുന്നു, കണ്ണുകൾ പുസ്തകത്തിൽ ആയിരുന്നെങ്കിലും ഇടയ്‌ക്കെല്ലാം ശിവനെ നിരീക്ഷിച്ചുകൊണ്ട് അവനു ചുറ്റും വലയം ചെയ്തുകൊണ്ടിരുന്നു. ഇതുവരെ താൻ എടുക്കാത്ത തനിക്കായി കൊണ്ടുവന്നിരുന്ന ശിവന്റെ സ്നേഹം നിറച്ച തേൻമിട്ടായിയുടെ പൊതി,

അന്ന് മുതൽ ഇന്നുവരെ മുടങ്ങാതെ തനിക്കായി അടുക്കള തട്ടിൽ വെക്കുന്ന അവളുടെ രണ്ടാനച്ഛനെ അനു കണ്ടു. കുളികഴിഞ്ഞു ഈറനോടെ വരുന്ന അമ്മയുടെ നാണം ഒഴിയാൻ വേണ്ടി അമ്മയെ കണ്ട നിമിഷം തന്നെ മുൻവാതിലിലൂടെ പിന്നാമ്പുറത്തേക്ക് തോർത്തുമായി പോകുന്ന ശിവനെ അവൾ നോക്കികാണുകയായിരുന്നു.

“അച്ഛൻ വന്നോ….മോളെ…”

ശിവൻ വാതിലിലൂടെ പിന്നിലേക്ക് നടന്നത് ഒരു മാത്രകണ്ട സുജ അനുവിനോട് ചോദിച്ചു.

“ഉം….പിന്നിലോട്ടു പോയി…”

അവളുടെ ഉത്തരം കേട്ട സുജ മുറിയിലേക്ക് നീങ്ങി. അന്ന് രാത്രി അത്താഴം കഴിക്കുമ്പോൾ പതിവിലും മൗനം കെട്ടിനിന്നിരുന്നു, രാവിലെയുള്ള ശിവന്റെ പ്രതികരണം ഉള്ളിൽക്കിടന്ന സുജ വല്ലാതെ വിളറിയിരുന്നു, ചെയ്തത് വലിയ തെറ്റായി അവൾക്ക് തോന്നി. സ്കൂൾ വിട്ടു വന്ന അനു സ്കൂളിൽ നടന്നതെല്ലാം സുജയോട് പറഞ്ഞിരുന്നു. ഉള്ളിൽ ശിവനോട് സ്നേഹം നിറഞ്ഞെങ്കിലും താൻ പറയാതിരുന്നതുകൊണ്ടുള്ള കുറ്റബോധം അവളെ വലച്ചു.

അനുവിനെ കെട്ടിപ്പിടിച്ചു കിടന്നപ്പോഴും ആഹ് കാര്യം അവളുടെ മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു. ഉറക്കം വരാതായതോടെ അവൾക്ക് കിടക്കാൻ കഴിഞ്ഞില്ല. ശിവനോട് ക്ഷെമ ചോദിക്കാൻ ഉറച്ച, അവൾ അനുവിനെ ഉണർത്താതെ മുറിയിൽ നിന്ന് ശിവന്റെ അടുത്തെത്തി.

ഉറക്കത്തിലേക്ക് വഴുതുന്ന നേരമാണ് ശിവൻ തന്റെ അരികിൽ സാന്നിധ്യമറിഞ്ഞത്, കണ്ണുതുറന്നു ചരിഞ്ഞു നോക്കിയ ശിവൻ തന്റെ തൊട്ടടുത്ത് ആരോ ഇരിക്കുന്നതായി കണ്ടു, ഒരു നിമിഷം ഒന്ന് ഭയന്നെങ്കിലും കണ്ണ് മുറിയിലെ ഇരുട്ടുമായി സന്ധിയിലായപ്പോൾ തന്റെ തൊട്ടരികിൽ ഇരിക്കുന്ന സുജയെകണ്ട ശിവൻ ഒന്നമ്പരന്നു,…

“എന്താ…എന്ത് പറ്റി…”

അവന്റെ സ്വരത്തിൽ വല്ലാതെ പരിഭ്രമം കലർന്നിരുന്നു, ആർക്കോ അപകടം സംഭവിച്ചത് ചോദിക്കുംപോലെ ഞെട്ടിപ്പിടിച്ചെഴുന്നേറ്റ ശിവന്റെ ഉച്ച പൊങ്ങിയത് കണ്ടതും സുജ വേഗം കൈകൊണ്ട് ശിവന്റെ വായ് പൊത്തി,…ഒച്ച കേട്ട് അനു ഉണർന്നോ എന്ന് തലയിട്ടു നോക്കി, അവൾ തിരിഞ്ഞപ്പോൾ, വിടർന്ന കണ്ണുകളുമായി തന്നെ നോക്കുന്ന ശിവനെയാണ് കണ്ടത്, പെട്ടെന്നുണ്ടായ സുജയുടെ കയ്യ് സ്പര്ശമേറ്റ ശിവൻ ഒന്ന് തരിച്ചു പോയിരുന്നു.

അമളി പറ്റിയ സുജ കണ്ണ് താഴ്ത്തി, പതിയെ കയ്യെടുത്തു, അവളുടെ നനുത്ത സ്പർശം അകന്നിട്ടും ഒരു സ്വപ്നത്തിലെന്നപോലെയാണ് അൽപനേരം ഇരുന്നത്.

“അതെ….”

ശിവന്റെ ഇരിപ്പ് കണ്ട സുജ പതിയെ ഒന്ന് വിളിച്ചു.

“ആഹ്…എന്താ…”

പെട്ടെന്ന് ഉണർന്ന പോലെ ഞെട്ടിയ ശിവൻ വീണ്ടും ചോദിച്ചു.

“ഇന്ന് രാവിലത്തെ കാര്യം,…അത് ഞാൻ പറയാതെ ഇരുന്നത്… ഇതുവരെ അങ്ങനെ ഈ കാര്യങ്ങളൊന്നും പറയാൻ എനിക്ക് ആരും ഉണ്ടായിരുന്നില്ല… കിട്ടുന്നതുകൊണ്ട് ജീവിച്ചു പോരുന്ന എനിക്കും മോൾക്കും ഇതുപോലുള്ള ആശയൊന്നും ഉണ്ടായിട്ടില്ല… മോളും ഒന്ന് കരഞ്ഞാലും പിന്നെ മനസ്സിലാക്കി കഴിയുമായിരുന്നു അതോണ്ടാ ഞാൻ…”

“ശ്ശെ…താൻ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കുവായിരുന്നോ…. അതൊന്നും സാരമില്ല… ഞാനും അപ്പോൾ വല്ലാണ്ടായി എന്തൊക്കെയോ പറഞ്ഞുപോയി, വേറൊന്നും കൊണ്ടല്ല… ഇതുപോലെ ഓരോ കാര്യങ്ങൾക്ക് സ്കൂളിൽ എണ്ണമെടുക്കുമ്പോൾ എപ്പോഴും ഞാനും എന്നെപോലെ ഉള്ള കുറച്ചു പേരും തലയും കുനിച്ചിരിക്കും, കൊടുക്കാൻ കാശില്ലാത്തതുകൊണ്ട്, അതോണ്ട് ആഹ് വേദന എനിക്കറിയാം… എന്റെ മോള് ഒരിക്കലും അങ്ങനെ തലകുനിച്ചിരിക്കാൻ പാടില്ല… ആഹ് നേരം ഞാനത്രെ ഓർത്തുള്ളൂ…. തന്നെ വേദനിപ്പിക്കും എന്നൊന്നും എനിക്ക് ചിന്തിക്കാൻ പറ്റിയില്ല….”

ശിവൻ പറഞ്ഞു നിർത്തുമ്പോൾ സുജയുടെ ഉള്ളം തുള്ളി ചാടുകയായിരുന്നു… ശിവനെ കെട്ടിപ്പിടിക്കാൻ അവൾക്ക് തോന്നി…

എങ്കിലും ഒരപരിചിതത്വം അവളെ പിന്നോട്ട് വലിച്ചു. തന്റെ മകളെ തന്നെപ്പോലെ മറ്റൊരാൾക്ക് സ്നേഹിക്കാൻ കഴിയുമൊ എന്ന അവളുടെ ചിന്തയിലേക്കാണ് ശിവന്റെ വാക്കുകൾ കയറിപ്പോയത്.

അവനെ തന്നെ ഉറ്റുനോക്കി കണ്ണുകൾ പോലും ചിമ്മാതെ ഇരിക്കുന്ന സുജയെക്കണ്ട്, ശിവനും പരുങ്ങലിലായി.

“താൻ ഉറങ്ങിക്കോളൂ….മോളെ ഉണർത്തണ്ട…

എന്റെ മനസ്സിൽ ഇപ്പോൾ അങ്ങനെ ഒന്നൂല്ല…”

ശിവന്റെ ചിരിക്കുന്ന മുഖം ഇരുട്ടിലും അറിഞ്ഞ സുജയുടെ ഉള്ളിലും ആശ്വാസം നിറഞ്ഞു.

“ഉം…”

പതിഞ്ഞ ഒരുമൂളലോടെ, അവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു, തുറന്നു സംസാരിക്കാനും ശിവന്റെ മനസ്സ് അറിയാനും കഴിഞ്ഞ സന്തോഷത്തിൽ അനുവിനെ അമർത്തി കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ അനു പതിവില്ലാത്ത വിധം തുള്ളിച്ചാടുന്നത് കണ്ട സുജയുടെ മനസ്സും നിറഞ്ഞു. ഓർമ്മ വെച്ച നാൾ മുതൽ ആശകൾ ഒതുക്കാനും സ്വപ്‌നങ്ങൾ ചുരുക്കാനും പഠിച്ചു തന്നിലേക്ക് തന്നെ ഒതുങ്ങിയ അനുവിന് ഒരു പുതു ജീവൻ കിട്ടുന്നത് സുജ നോക്കിക്കണ്ടു.

അമ്മയോടൊപ്പം ചേർന്ന് രാവിലെയുള്ള ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അവളുടെ കുഞ്ഞു മനസ്സ് നിറയുന്നുണ്ടായിരുന്നു.

“ഇത് മോള്ടെ കയ്യിൽ കൊടുത്തെക്ക്,….ഒരു യാത്ര പോവുന്നതല്ലേ…എന്തെങ്കിലും ആവശ്യം വന്നാലോ…”

കയ്യിൽ ചുരുട്ടിയ കുറച്ചു നോട്ടുകൾ കൂടി ശിവൻ സുജയുടെ നേരെ നീട്ടി.

“എൻറെയിലുണ്ട് ഞാൻ കൊടുക്കാം…”

സുജ അത് നിരസിച്ചുകൊണ്ട് പറഞ്ഞു.

“അത് കയ്യിൽ ഇരുന്നോട്ടെ… ഇതിപ്പോൾ വാങ്ങിക്ക്…”

ശിവൻ നിർബന്ധിച്ചപ്പോൾ അവൾ അത് വാങ്ങി.

അനുവിന് മുന്നേ ശിവൻ അന്ന് ഇറങ്ങി. ചിരിച്ചും കളിച്ചും അനു അന്ന് ജീപ്പിൽ കയറി പോവുന്നത് ഒട്ടകലെ നിന്ന് ശിവൻ നോക്കിക്കണ്ടു.

*************************************

“സമയായോ, സുഗണേട്ട….”

പറമ്പിൽ കപ്പ നടാൻ മണ്ണ് വലിച്ചുകൂട്ടുന്നതിനിടയിൽ ഇടയ്ക്കിടെ തലപൊക്കി മേൽനോട്ടം നോക്കി നിന്നിരുന്ന സുഗുണനോട് ശിവൻ ചോദിച്ചുകൊണ്ടിരുന്നു.

“ആഹ് ആയി…”

സുഗുണൻ പറഞ്ഞത് കേട്ടതും ശിവൻ ഉടനെ തൂമ്പയിൽ തട്ടി മണ്ണ് കളഞ്ഞു തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു മുഖത്തെയും ദേഹത്തെയും വിയർപ്പ് ഒപ്പാൻ തുടങ്ങി.

“ഹാ നീ നിർത്തിയോ…. ഇനി കുറച്ചൂടല്ലേ ഉള്ളൂ…അതൂടൊന്നു തീർത്തേച്ചും പോടാ….”

“അയ്യോ ഇല്ലേട്ടാ….ടൗണിൽ പോയി മോളെ കൂട്ടണം, വൈകിയാ ശെരിയാവത്തില്ല… ഞാൻ ഇറങ്ങിയെക്കുവാ….”

“ഓഹ് കുടുംബമായപ്പോൾ അവനാകെയൊരൊഴപ്പാ… ആഹ് എന്തേലുമാട്ടെ….നാളെ വന്നു തീർത്തോണം…”

മടുപ്പ് മനസ്സിൽ വെക്കാതെ ശിവനോട് പറഞ്ഞു സുഗുണൻ തിരികെ നടന്നു.

മേല് തുടച്ചു അടുത്ത കിണറ്റിൽ നിന്നും വെള്ളമെടുത്തു കയ്യും കാലും കഴുകി ശിവൻ വീട്ടിലേക്ക് നടന്നു. ************************************

താക്കോലെടുത്തു വീട് തുറന്നു കിണറ്റിൻ കരയിൽ നിന്നൊരു കാക്കകുളിയും കുളിച്ചു ഒട്ടു പഴകാത്ത ഒരു ഷർട്ടും എടുത്തിട്ട് മുണ്ടും വാരിചുറ്റി, ട്രങ്ക് പെട്ടി തുറന്നു കരുതി വെച്ചിരുന്ന കുറച്ചു കാശുമെടുത് വീടും പൂട്ടി വേഗം ഇറങ്ങി.

വറീതേട്ടനോട് പറഞ്ഞു സൈക്കിളെടുത്ത്‌ ടൗണിലേക്ക് ചവിട്ടി.

സ്കൂൾ പരിസരത്ത് ശിവൻ എത്തുമ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു.

യാത്ര കഴിഞ്ഞു അവരെത്തിയിട്ടില്ല എന്ന് മനസ്സിലായ ശിവൻ സ്കൂളിന്റെ മതിലിൽ ചാരി നിന്നു, ഇതുവരെ സംഭവിച്ച ഓരോ കാര്യങ്ങളും അവന്റെ ഉള്ളിലൂടെ കടന്നു പോയി. അപ്രതീക്ഷിതമായി നടന്ന തന്റെ വിവാഹവും, താനിപ്പോൾ കാത്തിരിക്കുന്ന തന്റെ മോളും, എല്ലാം അവൻ വീണ്ടും ഓർത്തുകൊണ്ടിരുന്നു. പക്ഷെ അനുവിന് തന്നോട് ഇപ്പോഴും നിലനിൽക്കുന്ന ദേഷ്യം ഓർത്തപ്പോൾ അവനിൽ സങ്കടം നിറഞ്ഞു.

നീട്ടി കേട്ട ഹോൺ അവനെ ഉണർത്തി. ഒരു ചെറിയ ബസ് സ്കൂളിലേക്ക് പ്രവേശിക്കുന്നത് അവൻ കണ്ടു. ഉടനെ തന്നെ അവൻ അതിനു പിന്നാലെ ചെന്നു,

സ്കൂളിന്റെ മുന്നിലെ മുറ്റത്ത് കലപില കൂട്ടി എല്ലാവരും ബസിൽ നിന്നിറങ്ങി.

ശിവന്റെ കണ്ണുകൾ ബസിറങ്ങിയ നേരം മുതൽ തന്റെ മകൾക്കായി തേടുകയായിരുന്നു. പെട്ടെന്ന് കൂട്ടം കൂടി നിന്ന കിളിക്കൂട്ടത്തിൽ നിന്നും തേടിയ ആളെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ചിരി വിടർന്നു.

ആഹ് നിമിഷം അനുവിന്റെ ഇളകുന്ന കണ്ണുകൾ ശിവനെ കണ്ട് വിടർന്നു.

ആദ്യമായി അവനടുത്തു ചേർന്ന് നിന്ന് അച്ഛന്റെ കരുതൽ അറിയാൻ അനുവിന് കൊതി തോന്നി. എങ്കിലും പെട്ടെന്ന് അംഗീകരിക്കാത്ത അവളുടെ ഉൾമനസ് അവളുടെ കാലുകളെ പിടിച്ചു നിർത്തി, ഓരോരുത്തരെയായി എണ്ണമെടുത്തു ടീച്ചർ യാത്ര അയക്കുമ്പോഴും അനുവിന്റെ

കണ്ണുകൾ ശിവനെ തേടി എത്തിയിരുന്നു. ഒടുക്കം അനുവിനെ ശിവന്റെ കയ്യിൽ ഏല്പിച്‌ ടീച്ചർ അവരെ യാത്രയാക്കി.

“എങ്ങനെ ഉണ്ടായിരുന്നു മോള്ടെ പിക്നിക്.”

അനുവിന് തന്നോടുള്ള സമീപനത്തെക്കുറിച്ചോർത്തു പേടി ഉണ്ടായിരുന്നെങ്കിലും, ഇന്ന് അവളിൽ കണ്ട സന്തോഷം ഓർത്തപ്പോൾ ശിവന് ചോദിക്കാതിരിക്കാൻ ആയില്ല.

“നല്ലതായിരുന്നു…,”

ശിവന്റെ ഉള്ളിലെ അതെ അവസ്ഥ അവളിലും ഉണ്ടായിരുന്നതിനാൽ ഒറ്റ വാക്കിൽ അവൾ ഉത്തരമൊതുക്കി.

പക്ഷെ ശിവന് അതിലുണ്ടായ സന്തോഷം അളവറ്റതായിരുന്നു. ഇതുവരെ തന്നെ നേരെ നോക്കാൻ പോലും ഇഷ്ടപ്പെടാതിരുന്ന മോള് ശിവനോട് സംസാരിച്ചപ്പോൾ, അവൻ നിലത്തൊന്നും ആയിരുന്നില്ല.. എങ്കിലും കൂടുതലൊന്നും സംസാരിച്ചു മുഷിപ്പിക്കണ്ട എന്ന് കരുതിയ ശിവൻ അവളെയും കൊണ്ട് സൈക്കിളിനടുത്തെത്തി സൈക്കിളിലേക്ക് ഇരുന്ന ശിവനെ നോക്കി അനു കൗതുകവും സംശയവും മുഖത്ത് നിറച്ചു നിന്നു.

“മോളിതുവരെ സൈക്കിളിൽ കയറിയിട്ടില്ലല്ലേ….”

അനുവിന്റെ മുഖത്ത് നിന്ന് കാര്യം മനസ്സിലാക്കിയ ശിവൻ ചോദിച്ചപ്പോൾ ഇല്ലെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

ശിവന് ചിരിയോടെ അവളുടെ നേരെ കൈ നീട്ടിയപ്പോൾ അല്പം ചമ്മൽ തോന്നിയെങ്കിലും മനസ്സിൽ അതിലും മേലെ നിന്ന കൊതി കൊണ്ടവൾ അവനടുത്തേക്ക് ചെന്ന് നിന്നു.

അവളെ ഇരുകൈകളാലും എടുത്തുയർത്തി സൈക്കിളിന്റെ ബാറിൽ ഇരുത്തുമ്പോൾ ബാലൻസ് കിട്ടാതെ അവൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ആടി, ശിവന്റെ കൈ അവളെ പിടിച്ചിരുന്നെങ്കിലും പേടിയോടെ അവളും അവന്റെ കയ്യിൽ മുറുക്കി പിടിച്ചിരുന്നു.

“അയ്യോ….അച്ഛാ…ഞാൻ,… ഞാനിപ്പൊ വീഴും…. ന്നെ പിടിക്ക്,…യ്യോ വിടല്ലേ…”

ഒന്നാഞ്ഞു നേരെ ഇരിക്കാൻ തുടങ്ങിയപ്പോൾ വീഴുമെന്ന് പേടിച്ചു തന്റെ കയ്യിൽ മുറുക്കെ പിടിച്ചു കരയാൻ തുടങ്ങിയ അനു, ആദ്യമായി തന്നെ അറിയാതെ ആണെങ്കിലും അച്ഛാ എന്ന് വിളിച്ചത് കേട്ട ശിവന്റെ കണ്ണുകൾ ഒരു മാത്ര തുടിച്ചു. ഹൃദയത്തിൽ വാത്സല്യം നിറഞ്ഞു.

“അച്ഛൻ മോളെ ഒരിക്കലും വീഴാൻ സമ്മതിക്കില്ല….”

അവളെ മുറുക്കെ പിടിച്ചു നേരെയിരുത്തി ശിവൻ അനുവിന്റെ ചെവിയിൽ പറഞ്ഞപ്പോൾ അനു കണ്ണ് തുറന്നു, ശിവന്റെ കണ്ണുകളിൽ നിറഞ്ഞ തുള്ളികൾ കയ്യാൽ തുടയ്ക്കുന്ന ശിവനെയാണ് അനു കണ്ടത്.

അവളുടെ കുഞ്ഞു കൈകൾ എടുത്ത് ശിവൻ ഹാൻഡിൽ ബാറിൽ പിടിപ്പിച്ചു.

“മോളിവിടെ തന്നെ മുറുക്കെ പിടിച്ചിരിക്കണം…. എന്തേലും തോന്നിയാൽ അപ്പൊ തന്നെ അച്ഛനോട് പറയണം….”

അനു തലയാട്ടി. ശിവന് സൈക്കിൾ പതിയെ മുന്നോട്ടു എടുത്തു. ഇടയ്ക്കിടെ അനു ഇളകുമ്പോൾ ശിവൻ നിർത്തി അവളെ നേരെ ഇരുത്തും. യാത്ര തുടരും അല്പനേരത്തോടെ അനു അതിനോട് പൊരുത്തപ്പെട്ടു. അതോടെ ശിവൻ അല്പം വേഗതയിൽ ചവിട്ടിതുടങ്ങി.

അനുവിന് ഇതെല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഏതോ സമയം കണ്ട പകൽക്കിനാവുകൾ തന്നിലേക്ക് എത്തിച്ചേർന്നത് പോലെ. ഇളം കാറ്റു അവളുടെ മുടിയിലും മുഖത്തും തട്ടി തഴുകി പോവുമ്പോൾ അവൾ അറിയാതെ അവളുടെ ചുണ്ടിനെ അലങ്കരിച്ചുകൊണ്ട് ചിരി വിടരുന്നുണ്ടായിരുന്നു.

“മോളെ…..ഉറങ്ങിപ്പോയോ…”

മുന്നിലെ കമ്പിയിൽ പിടിച്ച് അനങ്ങാതെ ഇരിക്കുന്ന അനുവിനോട് ശിവൻ ചോദിച്ചു.

“ഉം….ഹും….”

ചുമൽ കൂച്ചി മൂളിക്കൊണ്ടവൾ ഉത്തരം കൊടുത്തു.

“ആഹ് ഇറങ്ങ്….”

ഒരു തുണിക്കടയുടെ മുന്നിൽ സൈക്കിൾ നിർത്തിക്കൊണ്ട് ശിവൻ പറഞ്ഞു. സൈക്കിളിന് മുകളിൽ അപ്പോഴും എന്തെന്ന ഭാവത്തിൽ ഇരിക്കുന്ന അനുവിനെ കയ്യിൽ കോരിയെടുത്തു ശിവൻ താഴെ ഇറക്കി.

“വാ….”

അനുവിനെയും വിളിച്ചുകൊണ്ട് അവൻ ആഹ് കടയിലേക്ക് കയറി, രാധമണിയുടെ തയ്യൽക്കട മാത്രം കണ്ടു പഴകിയ അനുവിന് അത് പുതിയൊരു ലോകമായിരുന്നു. ശിവനും അവിടെ ആദ്യമൊന്ന് പകച്ചെങ്കിലും അടുത്തുള്ള കൗണ്ടറിൽ ഇരുവരെയും നോക്കി ചിരിച്ച ഒരു പെൺകുട്ടിയുടെ മുഖം കണ്ട ധൈര്യത്തിൽ അവർ അങ്ങോട്ട് നീങ്ങി.

“എന്താ വേണ്ടേ….”

ചിരി മായ്ക്കാതെ അവൾ അനുവിന്റെ മുഖത്തേക്ക് ചോദിച്ചു. അമ്പരപ്പിൽ അപ്പോഴും മയങ്ങി നിന്ന അനു ശിവനെ നോക്കി.

“മോൾക്ക് പാവാടയും ബ്ലൗസും എടുക്കാൻ വന്നതാ…”

ശിവൻ പറഞ്ഞതുകേട്ട അനുവിന്റെ കണ്ണുകൾ തിളങ്ങി.

“രണ്ടു മൂന്നെണ്ണം എടുത്തോട്ടോ… വീട്ടിൽ ഇടാനും, പിന്നെ കാവിൽ കളം പാട്ടു വരുന്നതല്ലേ അന്നിടാൻ നല്ലൊരു പട്ടു പാവാടയും ബ്ലൗസും കൂടെ എടുക്കണം.”

അനുവിന്റെ അടുത്ത് കുനിഞ്ഞു നിന്ന് ശിവൻ അവളോട് പറഞ്ഞപ്പോൾ,

അവളുടെ കണ്ണുകളിൽ സന്തോഷം കൊണ്ട് ഈറൻ നിറഞ്ഞു.

“പാവാടയും ബ്ലൗസും തുണിയെടുത്താൽ, അളവെടുത്തു ഇവിടുന്നു തന്നെ തയ്ച്ചു തരും,….”

“എങ്കിൽ തുണി എടുത്താൽ മതി…”

“അതെന്താ ചേട്ടാ തയ്ക്കണ്ടേ അപ്പൊ…”

അവളുടെ സ്വരത്തിൽ ചെറിയൊരു നീരസം കലർന്നിരുന്നു…

“അയ്യോ അതല്ല,…മോള്ടെ അമ്മയ്ക്കും കൂടി എടുക്കണം, അപ്പൊ അളവില്ലാതെ ഇവിടുന്നു തയ്ക്കാൻ പറ്റില്ലല്ലോ…നാട്ടിൽ പോയി ഇത് പിന്നെ വന്നു വാങ്ങാനും ഒക്കില്ല അതോണ്ടാ…”

ശിവൻ പറഞ്ഞതുകേട്ട പെൺകുട്ടിക്ക് കാര്യം മനസ്സിലായി.

പുറകിൽ നിറച്ചു വച്ചിരുന്ന ഒരുപാടു തുണികൾ അവൾ അവരുടെ മുന്നിലേക്ക് നിരത്തി വിരിച്ചിട്ടു. പുള്ളിയും, പൂവും,തുടങ്ങി പല നിറവും ഭംഗിയുമുള്ള തുണികളും അതിന്റെ പുതുമണവും ഒക്കെ നിറഞ്ഞ അനുഭൂതിയിൽ അനു സ്വയം മറന്നു നിൽക്കുക ആയിരുന്നു.

“മോൾക്കിഷ്ടപ്പെട്ടതെടുത്തോ…”

ശിവൻ അനുവിന്റെ തലയിൽ തലോടി പറഞ്ഞു. വെള്ളയിൽ കുഞ്ഞു പൂക്കൾ ഉള്ളതും, ചുവപ്പിൽ ചെറിയ പള്ളിയോടു കൂടിയതുമായ രണ്ട് തുണികൾ, കയ്യിൽ എടുത്തു പിടിച്ചു അവൾ ശിവന്റെ നേരെ നോക്കി.

“ഇത് മോൾക്കിഷ്ട്ടയോ….”

“മ്മ്….”

“ഇത് രണ്ടും വേണം പാവാടയും ബ്ലൗസും തയ്ക്കാനുള്ള അളവിൽ ഒന്ന് മുറിച്ചെടുക്കണേ….”

ശിവൻ പറഞ്ഞതനുസരിച്ചു കൗണ്ടറിൽ നിന്ന പെണ്ണ് മീറ്റർ എടുത്തു മുറിച്ചു മാറ്റി.

“ഇനിയൊരു പട്ടു പാവാടയും ബ്ലൗസിനും വേണ്ട തുണി…”

ശിവൻ പറഞ്ഞത് കേട്ട പെണ്ണ് അനുവിന് മുൻപിൽ കസവു വച്ച പട്ടു തുണികൾ മുൻപിൽ നിരത്തി.

അനുവിനൊപ്പം ശിവനും തിരയാൻ തുടങ്ങി. രണ്ടു പേരുടെയും കൈകൾ ഒരുമിച്ചാണ് വാടാമല്ലി നിറമുള്ള തുണിയിൽ കൈ വച്ചത്.

“മോൾക്കിതീഷ്ട്ടായോ….”

“ആഹ്….”

കണ്ണ് വിടർത്തി അനു പറഞ്ഞു.

“ഇതൂടെ എടുത്തോ…”

ശിവൻ അത് അവരുടെ മുന്നിലേക്ക് നീക്കിയിട്ടു.

“അമ്മയ്ക്ക് കൂടെ ഒരെണ്ണം നോക്കി എടുക്കുവോ മോളെ…”

“അയ്യേ അമ്മയ്ക്ക് പാവാടയും ബ്ലൗസുമോ… അമ്മ അതൊന്നും ഇടൂല്ല….”

അനു ശിവനെ കളിയാക്കി പറഞ്ഞതുകേട്ട അവിടെ നിന്ന പെണ്ണും മുഖം പൊത്തി ചിരിച്ചു.

“ഡി കാന്താരി….പാവാടയും ബ്ലൗസുമല്ല…കാവില് പോവുമ്പോൾ ഇടനായി സാരിയും ബ്ലൗസും എടുക്കാനാ…”

ചമ്മിയെങ്കിലും ശിവൻ അനുവിന്റെ കുസൃതിയോർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു. അവർ തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു. ശെരിക്കും അച്ഛനും മോളുമായി അവർ അവിടെ വച്ച് മനസ്സാൽ മാറിതുടങ്ങി.

“എങ്കിലേ നമുക്ക് അമ്മയ്ക്ക് സെറ്റ് സാരിയും ബ്ലൗസും എടുക്കാം…”

അനു ഒന്നാലോചിച്ചിട്ട് പറഞ്ഞു. സ്വർണ കരയുള്ള ഒരു സെറ്റ് സാരി എടുത്തുവച്ചു.അനുവിന്റെ പട്ടു ബ്ലൗസിന്റെ അതെ നിറത്തിലുള്ള ബ്ലൗസിന്റെ തുണി കൂടി മുറിച്ചെടുത്തു. വീട്ടിലേക്കുള്ള ബ്ലൗസിനായി കറുപ്പും, കടുംപച്ചയുമായി രണ്ടു തുണികളും, മുണ്ടും കൂടി സുജയ്ക്ക് വേണ്ടി അവർ വാങ്ങിച്ചു.

“നമുക്ക് പോവാം അനുക്കുട്ടിയെ…”

ശിവൻ ചോദിച്ചപ്പോൾ അനു അവനെ നോക്കി, അവളുടെ കണ്ണിൽ നോക്കിയ ശിവൻ ചിരിച്ചു.

“പോയി ഇത്രേം നേരം നോക്കി നിന്നതൂടെ എടുത്തോണ്ട് പോര്…”

തൊട്ടടുത്ത കൗണ്ടറിൽ ആൺകുട്ടികളുടെ ഷർട്ടിനുള്ള തുണികൾ മുറിച്ചുകൊടുക്കുന്നത് ഇടയ്ക്കിടെ അനു നോക്കുന്നത് ശിവൻ കണ്ടിരുന്നു.

“പോയി, അനുകുട്ടീടെ കൂട്ടാരനൂടെയുള്ള തുണിയെടുത്തോന്നെ…”

അതോടെ അനു ഓടിച്ചെന്നു അത്രയും നേരം കണ്ണ് പതിപ്പിച്ചുകൊണ്ടിരുന്ന തുണി കൈ ചൂണ്ടി പെണ്ണിനെ കാണിച്ചു. അത് കൂടി കയ്യിൽ കിട്ടിയതോടെ കാശും അടച്ചു അവർ കടയുടെ പുറത്തെത്തി.

ഇരുട്ടി തുടങ്ങിയിരുന്നു… മാനത്തിന് ചുവപ്പുഛായ മാഞ്ഞു കടുംനീല പടർന്നു തുടങ്ങി. മേലെ പപ്പട വട്ടത്തിൽ അമ്പിളിയും തെളിഞ്ഞിരുന്നു.

“നേരം ഇരുട്ടിയല്ലോ…അമ്മ കാത്തിരുന്ന് വിഷമിച്ചിട്ടുണ്ടാവും…”

“സാരൂല്ലാ….നമുക്ക് വേഗം പോവാം…”

അനുവിനെ എടുത്ത് സൈക്കിളിൽ ഇരുത്തുമ്പോൾ അച്ഛനും മോളും പരസ്പരം പറഞ്ഞു.

ഡൈനാമോ വെളിച്ചമൊരുക്കിയ കുഞ്ഞു വെട്ടത്തിന്റെ വഴിയിൽ സൈക്കിൾ മുന്നോട്ടു പോയി.

ഹാൻഡിലിൽ പിടിച്ചു,….ഓര്മ വച്ച കാലം മുതൽ നടക്കാതെ പോയ സ്വപ്നത്തിന്റെ തേരിൽ ആയിരുന്നു അനു.

*************************************

“ആഹ് ഡി പെണ്ണെ…രണ്ടും എത്തിയെന്ന് തോന്നുന്നു…”

ഇരുട്ടിൽ തെളിഞ്ഞ വെളിച്ചവും കലപില സ്വരവും കേട്ട ശ്രീജ വരാന്തയിൽ തന്നെ അവരെയും കാത്തിരുന്ന സുജയോട് പറഞ്ഞു.

സൈക്കിളിൽ രണ്ടുപേരും എത്തുമ്പോൾ, ശ്രീജയും സുജയും മുന്നിലുണ്ടായിരുന്നു.

“ഇതെത്ര നേരായി ശിവാ….എന്തെ ഇത്ര വൈകിയേ…”

ശ്രീജ ശിവനോടൊന്നു കയർത്തപ്പോൾ സുജ ശ്രീജയുടെ കയ്യിൽ വേണ്ട എന്ന അർത്ഥത്തിൽ പിടിച്ചു.

“ഈ പെണ്ണിവിടെ ഇരുന്നു തീ തിന്നു. ഇരുട്ടിയിട്ടും രണ്ടുപേരെയും കാണാതിരുന്നത് കൊണ്ട്.”

“വേണോന്നു വെച്ചിട്ടല്ല ചേച്ചി…. മോള് എത്തിയപ്പോൾ വൈകി, പിന്നെ ഇവർക്ക് കുറച്ചു തുണിയെടുക്കാനും കയറിയപ്പോൾ വൈകിയതാ…”

ശിവൻ സുജയെ നോക്കി, കണ്ണൊന്നു തിളങ്ങിയെങ്കിലും വീണ്ടും പഴയ പോലെ മുഖത്ത് കപട ദേഷ്യം വാരിയുടുത്തു.

ശ്രീജയെ ഒന്ന് നോക്കിയിട്ട്…മുഖവും കയറ്റിപ്പിടിച്‌ സുജ ചവിട്ടികുലുക്കി മുകളിലേക്ക് കയറിപ്പോയി.

“ഡാ ചെന്നൊന്നു പറഞ്ഞു സമാധാനിപ്പിച്ചെക്ക് പെണ്ണൊന്നു പേടിച്ചുപോയി അതിന്റെയാ… …..ഡി അനുകുട്ടി നിന്നോടും കൂട്ടിയാ പറഞ്ഞെ…അച്ഛന്റെ ഒപ്പം കറങ്ങി നടന്നാൽ മാത്രം പോരാ, നേരത്തും കാലത്തും വീട്ടിൽ വിളിച്ചോണ്ട് പോരണം.”

അനുവിന്റെ കവിളിൽ ഒന്ന് തട്ടി ശ്രീജ പറഞ്ഞു.

സൈക്കിൾ കയ്യിൽ പൊക്കി പിടിച്ച്, അനുവിനൊപ്പം കൽവെട്ടു കയറി വീട്ടിലെത്തുമ്പോൾ സുജയെ കണ്ടില്ല. കയ്യിൽ ഉണ്ടായിരുന്ന തുണിയുടെ പൊതികളുമായി അവർ അകത്തു കയറി, അടുക്കളയിൽ തട്ടും മുട്ടും കേട്ട അനു, ദയനീയമായി ശിവനെ നോക്കി.

“ഒന്നൂല്ല….മോളെ അമ്മ ഒന്നും പറയാതെ അച്ഛൻ നോക്കിക്കോളാം…”

അനു അത് കേട്ട് ചിരിച്ചു കാണിച്ചു.

“ഉടുപ്പ് മാറിയിട്, ഇനിയിപ്പോൾ കുളിക്കാനൊന്നും നിക്കണ്ട, നേരം ഇരുട്ടി…. ഇങ്ങനെ നടന്നോളും,…”

അടുക്കളയിൽ നിന്ന് തലപുറത്തേക്കിട്ട് സുജ രണ്ടുപേരെയും നോക്കി പറഞ്ഞു വേഗം മുഖം തിരിച്ചു.

“മോള് ചെന്ന് ഉടുപ്പ് മാറ്റിയിട്ടോ,.. ഞാൻ അമ്മയോട് പറഞ്ഞോളാം..”

അനു മുറിയിലേക്ക് പോവുന്നത് നോക്കിയ ശിവൻ, അടുക്കളയിലേക്ക് നടന്നു. അവിടെ അടുപ്പിലെന്തോ ഊതിക്കൊണ്ട് എന്തോ എണ്ണിപ്പെറുക്കുന്ന സുജായെകണ്ടപ്പോൾ ശിവനും പറയാൻ ഒന്ന് മടിച്ചു.

“സുജേ….ഞാൻ ആദ്യായിട്ടു, മോളുമായി പുറത്തു പോയപ്പോൾ, മോൾക്കും തനിക്കും എന്തെങ്കിലുമൊക്കെ വാങ്ങണം എന്ന് തോന്നി,.അതാ.. മോളെ വഴക്കു പറയണ്ട….,”

അഭിമുഖീകരിക്കാൻ അല്പം ബദ്ധപ്പെട്ടിട്ടാണെങ്കിലും,ശിവൻ പറഞ്ഞു. പുക മണവും, തീയുടെ ചൂടും ഇരുട്ടിനെയും തണുപ്പിനെയും ഒരു വലയം തീർത്തു അകറ്റിയിരുന്നു, കരിയും മഞ്ഞപ്പും പടർന്നു നിറം മങ്ങിയ അടുക്കളയിൽ തീയിൽ പൊട്ടിച്ചുരുങ്ങുന്ന ചുള്ളിക്കമ്പുകളുടെ സ്വരം ഉയർന്നു നിന്നിരുന്നു.

“ഇതുവരെ ഇങ്ങനെ കാത്തിരിക്കേണ്ടി ഒന്നും വന്നിട്ടില്ല… കാത്തിരുന്നിട്ടു എനിക്ക് നല്ല വാർത്തയൊന്നും കിട്ടിയിട്ടുമില്ല, എട്ട് വര്ഷം മുൻപ് ചെറുതായിരുന്ന മോളെയും പിടിച്ചോണ്ട് ഒരിക്കെ ഇരുന്നപ്പോഴാ എന്റെ ജീവിതം ഒരിക്കെ തീർന്നു പോയത്…. അന്ന് മുതൽ നോക്കിയിരിക്കുമ്പോൾ എനിക്ക് പേടിയാ…. അതോണ്ട്…. അതോണ്ട്…….ഇനിയെന്നെ പേടിപ്പിക്കരുത്….”

ഇതുവരെ കണ്ടിരുന്ന തളരാതെ പിടിച്ചു നിന്ന സുജ വിതുമ്പി നിൽക്കുന്നത് കണ്ടപ്പോൾ ശിവനും വല്ലാതെ ആയി. അവളുടെ തേങ്ങൽ കണ്ട ശിവന് നോക്കി നില്ക്കാൻ കഴിഞ്ഞില്ല, അവളെ തന്റെ നെഞ്ചിലേക്ക് ചേർക്കുമ്പോൾ ഒത്തിരി ആഗ്രഹിച്ചിരുന്നതുപോലെ സുജ അവന്റെ മേലേക്ക് ചാരി കിടന്നു.

തന്റെ പെണ്ണിന് ആദ്യമായി തന്നോടുള്ള സ്നേഹം പുറത്തു കണ്ട ശിവനും മനം നിറയുന്ന അവസ്ഥയിൽ ആയിരുന്നു. നെഞ്ചിലൊഴുക്കിയ കണ്ണീരിന്റെ നനവിന്, മേലെ തേങ്ങലൊതുങ്ങിയപ്പോൾ അവളുടെ ചുടു നിശ്വാസം വീണ് അവനെ പൊള്ളിക്കാൻ തുടങ്ങി. അവളുടെ തലമുടി തഴുകി അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ച ശിവൻ അവളുടെ മുഖം നെഞ്ചിൽ നിന്ന് എടുക്കാൻ ശ്രെമിച്ചപ്പോൾ, ഇഷ്ട്ടപ്പെടാത്ത പോലെ അവന്റെ ചൂടിൽ മയങ്ങി കൊതി തീരാത്ത പോലെ അവൾ ഒന്നുകൂടി അവനോടൊട്ടി നിന്നതെ ഉള്ളൂ.

“മോളെ….”

നനവോടെ അവളെ വിളിച്ച ശിവൻ അവളുടെ മുഖം നെഞ്ചിൽ നിന്നടർത്തി മാറ്റി അവളുടെ തിരയൊഴിയാത്ത കണ്ണിലേക്ക് ഉറ്റുനോക്കി നിന്നു. നാണഛെവി പടർന്ന അവളുടെ കവിളിലും, ചുണ്ടിന് മേലെയും നെറ്റിത്തടത്തിലും എല്ലാം വിയർപ്പ് തുള്ളികൾ പറ്റിയിരുന്നു, കുങ്കുമം പതിയെ ചാലിട്ട് ഒലിക്കാൻ തയ്യാറെടുക്കുന്നു.

രണ്ടു പേരുടെയും കണ്ണുകളിൽ പ്രണയം തിളങ്ങി. ശിവന്റെ ചുണ്ടവളുടെ നെറ്റിയിൽ അമർന്നപ്പോൾ കണ്ണടച്ചു അവൾ ആഹ് നിമിഷത്തെ സ്വാഗതം ചെയ്തു.

“എന്റെ പെണ്ണിന്റെ മനസ്സ് ഇനി ഞാൻ നോവിക്കില്ലട്ടോ…..പകരം…”

ചെവിയിൽ അത്രയും പറഞ്ഞ ശേഷം ശിവന്റെ ചുണ്ടുകൾ അവളുടെ കവിളിലെ വിയർപ്പിനെ ഒപ്പി. അവിടുന്ന് നിരങ്ങി നീങ്ങിയ അവന്റെ ചുണ്ടുകൾ വിയർപ്പ് ചാലിട്ട മുടിയൊഴുകി കിടന്ന വെൺകഴുത്തിലേക് താഴ്ന്നു.

പുകമണം ആവരണം ചെയ്‌തെങ്കിലും അവളുടെ കഴുത്തിൽ അവളുടെ ശരീരത്തിന്റെ ചന്ദനത്തിന്റെ ഗന്ധം അപ്പോഴും ഉയരുന്നുണ്ടായിരുന്നു. മനം മയക്കുന്ന അവളുടെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയതും അവൻ അവളുടെ ശംഖുപോലുള്ള കഴുത്തിനെ അവൻ കടിച്ചു.

“ഹാ….സ്സ്സ്……ഏട്ടാ….”

അവളുടെ ബ്ലൗസിന് ഇടയിലൂടെ വെണ്ണവയറിലൂടെ നടുവിനെ ചുറ്റി ശിവന്റെ കൈ അവളെ അവന്റെ മേലേക്ക് അമർത്തി. തുടുത്തുയർന്ന മുലയും അതിലെ തരിച്ച മുലക്കണ്ണും അവന്റെ നെഞ്ചിലേക്ക് അവൻ ചതച്ചു വച്ചുകൊണ്ട് സുജയുടെ കഴുത്തിനെ കടിച്ചു ചപ്പി. അവന്റെ തലമുടിയിൽ അള്ളിപ്പിടിച്ച സുജ പെരുവിരലിൽ ഉയർന്നു പൊങ്ങി. അവളുടെ വിയർപ്പിന്റെയും മാംസത്തിന്റെയും രുചി നാവിലെടുത്തു തല ഉയർത്തുമ്പോളും സുജ അവനിൽ അടിമപ്പെട്ടപോലെ കണ്ണടച്ചു നിന്ന് വിറക്കുകയായിരുന്നു.

“പകരം…ഇതുപോലെ ഞാൻ, നോവിക്കും…നോവിച്ചോട്ടെ…”

വീണ്ടും ചെവിക്കരികിൽ ശിവൻ പറഞ്ഞു.

“പറ നോവിച്ചോട്ടെ…”

കണ്ണടച്ച് കേട്ടുകൊണ്ട് നിന്ന സുജയുടെ ഇടുപ്പിൽ അവൻ ഞെരിച്ചു ചോദിച്ചു.

“ഹാ….നോവിച്ചോ…..”

കണ്ണ് തുറന്നു സുജ മുരണ്ടു.

“എന്നാൽ എന്റെ പെണ്ണ് കഴിക്കാൻ എടുത്തു വെക്ക്…. എനിക്കും എന്റെ മോൾക്കും വിശക്കുന്നുണ്ട്….”

കെട്ടിവെച്ച മുടി അവളുടെ കഴുത്തിനെ മൂടി മുന്നിലേക്ക് ഇട്ടുകൊണ്ട് അവൻ പറഞ്ഞു, അവൻ കടിച്ച ഭാഗം അപ്പോഴേക്കും ചുവന്നിരുന്നു.

അവളുടെ തുടുത്ത ദേഹം വിടാൻ മടിയായിരുന്നെങ്കിലും, അകത്തെ മുറിയിൽ നിന്നും അനുവിന്റെ ശബ്ദം കേട്ടപ്പോൾ അവൻ സുജയെ കയ്യിൽനിന്നും അയച്ചു. പുറത്തേക്ക് നടന്നു. മായിക ലോകത്തിൽ നിന്നും പുറത്തുകടക്കാൻ വിഷമിച്ചു സുജ അപ്പോഴും അവിടെ നിന്നിരുന്നു.

പുറത്തെത്തിയ ശിവന്റെ അവസ്ഥ മറ്റൊന്നായിരുന്നില്ല… പെട്ടെന്ന് തോന്നിയ ആവേശത്തിന്റെ പുറത്ത് ചെയ്തതാണെങ്കിലും ആലോചിക്കുമ്പോൾ അവന്റെ ദേഹം കുളിര് കോരി. സാഹചര്യത്തിൽ രണ്ടു പേർക്കും ഒന്നാവേണ്ടി വന്നെങ്കിലും തന്നെ എന്ന് സുജയ്ക്ക് അംഗീകരിക്കാൻ കഴിയുമെന്ന കാര്യത്തിൽ അവനു ഉറപ്പില്ലായിരുന്നു, എന്നാലിന്ന് അനു തന്നെ അച്ഛനായി കണ്ടു തുടങ്ങിയ ദിവസം തന്നെ സുജയ്ക്ക് തന്നോടുള്ള സ്നേഹവും അറിയാൻ കഴിഞ്ഞതോടെ ശിവന് സന്തോഷം കൊണ്ട് ബോധം പോവുന്ന അവസ്ഥയിലായിരുന്നു.

ആലോചിച്ഛ് പെട്ടെന്നുണ്ടായ തോന്നലിൽ ആണ് ശിവൻ കിണറ്റിലേക്ക്

തൊട്ടിയിട്ടതും വെള്ളം കോരി ദേഹത്തെക്കൊഴിച്ചതും,.

പെട്ടെന്ന് തണുത്തുതുള്ളുന്ന വെള്ളം മേലെ വീണതും ഞൊടിയിട കൊണ്ട് ശിവൻ ഭൂമിയിലെത്തി. ഒറ്റ തൊട്ടി വെള്ളത്തിൽ ശിവൻ വിറങ്ങലിച്ചുപോയി.

“അമ്മാ ദേ അച്ഛൻ തണുപ്പത്തു കുളിക്കുന്നൂ…”

അടുക്കളപ്പടിയിൽ വായ്പൊത്തി ചിരിച്ചുകൊണ്ട് അനുവിന്റെ നീട്ടി വിളി കൂടി ആയതോടെ, ചമ്മിയ ചിരിയുമായി ശിവന് അങ്ങനെ തന്നെ നിൽക്കാനേ കഴിഞ്ഞുള്ളു.

“ശ്ശൊ….നിങ്ങൾക്കിതെന്തിന്റെ കേടാ… മരവിക്കുന്ന തണുപ്പത്താണോ കുളി…”

നെറ്റിക്കടിച്ചുകൊണ്ട് സുജ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു.

“കൂടുതൽ മഞ്ഞുകൊണ്ട് നിൽക്കാതെ കുളിച്ചുകേറാൻ നോക്ക്…”

കണ്ണുരുട്ടി സുജ അകത്തേക്ക് പോയി.

“മോളെ അച്ഛന്റെ തോർത്തൊന്നു എടുത്തു തരാവോ…”

പല്ല് കൂട്ടിയിടിച്ചുകൊണ്ട് ശിവൻ ചോദിക്കുന്നത് കേട്ട അനു കുലുങ്ങിച്ചിരിച്ചുകൊണ്ട് അകത്തേക്കോടി.

************************************

പിന്നീടുള്ള ദിവസങ്ങളിൽ ആഹ് വീട് കളി ചിരിയിലേക്ക് കൂപ്പുകുത്തി, അനുവിന് ശിവനെന്നാൽ ജീവനായി മാറി. ജോലി കഴിഞ്ഞു വരുന്ന ശിവനെ നോക്കിയിരിക്കാൻ പടിയിൽ തന്നെ അനുവുണ്ടായിരുന്നു. ശിവന്റെ തേൻമിട്ടായി പൊതികൾക്കായി പിന്നീട് സുജയ്ക്ക് അനുവുമായി തല്ലുകൂടേണ്ട അവസ്ഥയായി. ശിവന്റെ വാലിൽ തൂങ്ങിയുള്ള അനുവിന്റെ നടപ്പ് മൂലം ശിവന്റെയും സുജയുടെയും പ്രണയനിമിഷങ്ങൾ, നിമിഷാദ്രങ്ങളായി തുടർന്നുപോന്നു.

*************************************

“ഡി പെണ്ണെ നേരമായി…അവനെത്തിയില്ലേ…”

താഴെ നിന്നു ശ്രീജ വിളിച്ചു ചോദിച്ചു,

“ഇല്ലേച്ചി…..ഇന്ന് കാവില് പോണം നേരത്തെ വരണം എന്ന് ഞാൻ പറഞ്ഞതാ….”

“സരമില്ലെടി…എന്തേലും പണിയിൽ പെട്ട് പോയിട്ടുണ്ടാവും, നീ ഉടുത്തു നിന്നോ…”

“ഞാൻ ഉടുത്തു നിക്കുവാ ചേച്ചി…”

“എന്റെ കൊച്ചോടി.???”

“ഓഹ് അവള് ഉടുത്ത ഉടുപ്പിന്റെ ഭംഗി നോക്കാൻ അങ്ങോട്ടും ഇങ്ങോട്ടും

നടക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി…”

പുത്തൻ പട്ടു പാവാടയും ബ്ലൗസും ഇട്ടു പാവാട നിവർത്തിയും ചുറ്റിച്ചും ആസ്വദിക്കുന്ന അനുവിനെ നോക്കിക്കൊണ്ട് സുജ പറഞ്ഞു.

സെറ്റ് സാരിയിലും വാടാമുല്ല ബ്ലൗസിലും സുജയും അതിസുന്ദരിയായിരുന്നു.

അഴകളവുകളിലൂടെ ഒഴുകികിടന്ന സാരിയിൽ അവളുടെ രൂപഭംഗി പതിന്മടങ്ങായി വർധിച്ചു. വെണ്ണനിറമുള്ള അവളുടെ മേനിയിൽ വാടാമല്ലി നിറമുള്ള ബ്ലൗസ് കൂടി ആയപ്പോൾ അവളുടെ ദേഹം സ്വർണം പോലെ തിളങ്ങി.

“അമ്മാ ദേ അച്ഛ വന്നു….”

മുന്നിലേക്ക് വന്ന സുജ ശിവൻ തിടുക്കത്തിൽ കയറി വരുന്നത് കണ്ടു.അവന്റെ കയ്യിൽ തൂങ്ങിക്കൊണ്ട് അനുവും.

മുഖത്ത് കള്ളപരിഭവം പടർത്തി സുജ അവരെ നോക്കി.

“എടൊ…നേരത്തെ ഇറങ്ങിയതാ പക്ഷെ ഇതൊന്നു കിട്ടാൻ വേണ്ടി ഒന്നു ചുറ്റി കാവിനടുത്തുവരെ പോവേണ്ടി വന്നു അതൊണ്ടല്ലേ…”

“ഹായ് മുല്ലപ്പൂ….”

ശിവൻ നീട്ടിയ പൊതിയിൽ നിറഞ്ഞു പുറത്തേക്ക് കിടന്ന മുല്ലപ്പൂ നോക്കി അനു വിളിച്ചു പറഞ്ഞു.

“യ്യോ തട്ടിപ്പറിക്കല്ലേ ന്റെ കൊതിച്ചിക്കുട്ടി,…നിനക്കും അമ്മയ്ക്കും, ശ്രീജേച്ചിക്കും കൂടി വാങ്ങിയിട്ടുണ്ട്….”

ശിവന്റെ കയ്യിൽ നിന്നും മുല്ലപ്പൂവും തട്ടിയെടുത്തുകൊണ്ട് അനു അകത്തേക്കോടി. അപ്പോഴും വിടർന്ന മുഖത്ത് ദേഷ്യം ഒളിപ്പിച്ചു സുജ നിന്നിരുന്നു.

“ഒന്ന് ചിരിക്കടോ….തന്നേം നമ്മടെ മോളേം ഒന്ന് സുന്ദരിയായി കാണാൻ വേണ്ടിട്ടല്ലേ…”

“മതി കൊഞ്ചിയത് വേഗം കുളിച്ചു വാ മനുഷ്യ,… ഇത്രേം നേരം കാത്തിരുന്ന് വലഞ്ഞു….”

പിടിച്ചുവച്ച ദേഷ്യം വിട്ടുകൊടുത്തുകൊണ്ട് സുജ ചിരിച്ചു.

“അച്ഛാ എങ്ങനെ ഉണ്ട്….”

മുടിയിലേക്ക് തിരുകിയ മുല്ലപ്പൂവുമായി അനു അവന്റെ മുന്നിൽ നിന്ന് ഒന്ന് കറങ്ങി കാണിച്ചു.

“അച്ഛേടെ മോള് എന്തായാലും സുന്ദരി അല്ലെ…”

കിന്നരിപ്പല്ല് മുഴുവൻ കാട്ടി ചിരിച്ച അനു കയ്യിൽ കരുതിയ മുല്ലപ്പൂവുമായി പടിയിറങ്ങി ഓടി.

“അമ്മയ്ക്ക് പൂ കട്ടിലിലുണ്ടെ….

ഞാൻ ഇത് ശ്രീജമ്മയ്ക്ക് കൊടുക്കട്ടേ….”

“അതെന്താ മോളെ മാത്രേ സുന്ദരി ആയി തോന്നിയുള്ളൂ..”

കൈ കെട്ടി കണ്ണ് കൂർപ്പിച്ചു ശിവന്റെ നേരെ സുജ തിരിഞ്ഞു.

“നിന്നെ സുന്ദരി അല്ലെന്നു പറയാണോങ്കിൽ ആള് വല്ല കണ്ണുപൊട്ടനും ആയിരിക്കണം… പെണ്ണെ എന്നെ കൊളുത്തി വലിക്കുവാ നീ…”

“അയ്യട…വേഗം പോയി കുളിച്ചൊരുങ്ങി വന്നേ…ഞാൻ ഉടുത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നേരോയീന്നറിയോ… അതോണ്ട് ഇനി കിന്നരിക്കാൻ ഒന്നും നേരമില്ല…”

ശിവനെ തള്ളിക്കൊണ്ട് സുജ നാണിച്ചു ചിരിച്ചുകൊണ്ട് മുറിയിലേക്ക് നീങ്ങി.

ശിവൻ തോർത്തുമെടുത്തുകൊണ്ട് കിണറ്റിൻ കരയിലേക്കും.

അനുവും കുട്ടുവും ഏറ്റവും മുന്നിലും അവർക്ക് പിന്നിൽ സുധയുടെ ഒപ്പം ശ്രീജയും സുജയും നടന്നു അവരുടെ ഒപ്പം ശിവനും. ചിരിച്ചും നാട്ടുകാര്യം പറഞ്ഞും പെണ്ണുങ്ങൾ നടന്നു, സുജയുടെ സൗന്ദര്യത്തിൽ ആകെ മയങ്ങിയ പോലെ സ്വപ്നത്തിലാണ്ട് ആണ് ശിവൻ നടന്നത്. ഇടയ്ക്കിടെ സുജയുടെ കണ്ണുകളും അവന്റെ നേരെ തിരിഞ്ഞു. കരിയെഴുതിയ കണ്ണുകൊണ്ടവൾ ശിവനെ കൊത്തിവലിക്കുമ്പോൾ ഒരു യക്ഷിയുടെ വശ്യത അവൻ അവളിൽ കണ്ടു. കാവ് വരെ കണ്ണുംകൊണ്ടും ചലനങ്ങൾ കൊണ്ടും അവർ മൗനത്തെ വാചാലമാക്കി.

കാവ് കുരുത്തോലയും തോരണങ്ങളും കൊണ്ട് അലംകൃതമായിരുന്നു. കരിയില മെത്ത വിരിച്ചിരുന്ന കാവിൽ പെണ്ണുങ്ങൾ കൂടി വൃത്തിയാക്കിയതിന്റെ ഫലമായി മണ്ണിൽ ചവിട്ടാൻ കഴിയുമായിരുന്നു. പന്തങ്ങളും ദീപങ്ങളും പെട്രോമാക്സും പകർന്ന സ്വർണ വെളിച്ചത്തിൽ കാവ് കുളിച്ചു നിന്നു. കരുവാക്കുന്നുകാർക്ക് പുറമെ മറ്റുനാട്ടിലെ നാട്ടുകാരും കുന്നുകയറി എത്തിയിരുന്നു, ആളുകളെക്കൊണ്ട് കാവ് മുഴുവൻ നിറഞ്ഞു. ശിവൻ ഒരു വശത്തുകൂടി പെണ്ണുങ്ങൾക്ക് വഴിയൊരുക്കി മുന്നോട്ടു പോയി.

ചുവപ്പും വെളുപ്പും കറുപ്പും പച്ചയും കൊണ്ട് വരച്ച കളത്തിന് ചുറ്റും കൈകൂപ്പി ആളുകൾ കൂടി.

അരുളപ്പാടു അറിയിക്കാനായി കോമരം ഉറഞ്ഞു തുള്ളി തുടങ്ങിയതും, കൂടി നിന്നവരുടെ നാവിൽ നിന്നും ദേവി സ്തുതികൾ ഉയർന്നു കേട്ടു, കണ്ണ് നിറഞ്ഞു കൈകൂപ്പി നിൽക്കുന്ന വെൺശോഭ നിറഞ്ഞ സുജയുടെ മുഖത്തായിരുന്നു ശിവന്റെ കണ്ണുറച്ചത്, ശ്രീജ മുട്ടുകൊണ്ട് തട്ടി കണ്ണുരുട്ടും വരെ അത് തുടർന്നു. അരുളപ്പാടു കഴിഞ്ഞതോടെ,

ഭക്തിഗാനങ്ങൾ പാടാനായി എത്തിയ സംഘങ്ങൾ. ആൽചുവട്ടിൽ തയ്യാറായി.

“അമ്മാ ദേ…അനിൽ അവിടെ ഉണ്ട് ഞാൻ അവരുടെ കൂടെ നിന്നോട്ടെ…”

അപ്പുറം നിന്ന കൂട്ടുകാരനെ കണ്ട കുട്ടു ശ്രീജയുടെ കയ്യിൽവലിച്ചു. അവിടെക്കൊന്നു നോക്കി കുട്ടുവിന്റെ കൂട്ടുകാരനെ കണ്ട ശ്രീജ തലയാട്ടിയതോടെ കുട്ടു ആളുകൾക്കിടയിലൂടെ നുഴഞ്ഞു നൂണ്ടു അപ്പുറത്തെത്തി.

ഭക്തിഗാന സംഘം അപ്പോഴേക്കും പാട്ടു തുടങ്ങി. പാട്ടു കേൾക്കാൻ ആളുകൾ കൂടിയതോടെ തിരക്ക് വർധിച്ചു ശിവനും പെണ്ണുങ്ങളുമെല്ലാം തിരക്കൊഴിയാൻ പുറകിലേക്ക് നീങ്ങികൊണ്ടിരുന്നു. തിങ്ങിക്കൂടിയ നാട്ടുകൂട്ടം മുന്നിലായതോടെ പാട്ടും തുള്ളലുമൊന്നും അനുവിന് കാണാൻ വയ്യാതെ ആയി. തന്റെ നേരെ നോക്കി ചുണ്ടുമലർത്തിയ അനുവിനെ കണ്ടതും പിന്നെ മറ്റൊന്നും ശിവൻ ചിന്തിച്ചില്ല. മോളെ പൊക്കിയെടുത്തു തോളിലിരുത്തുമ്പോൾ, അമ്പരപ്പും സന്തോഷവും കൊണ്ട് അനു ആർത്തു ചിരിച്ചു. സുജയും ശ്രീജയും അനുവിനെ കളിയാക്കുമ്പോഴും അവൾ ഒന്നിലും കൂസാതെ ശിവന്റെ കഴുത്തിൽ കൈചുറ്റിപ്പിടിച്ചു അഭിമാനത്തോടെ അവളുടെ അച്ഛന്റെ തോളിൽ ഇരുന്നു. കരുവാക്കുന്നുകാർ ഒന്നടങ്കം കൂടിയ കാവിൽ പുതുമോഡിയിലായിരുന്ന സുജയേയും ശിവനെയും അസൂയയും ദേഷ്യവും നിറഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ട് മുത്തുവിന്റെ തോളിൽ കയ്യിട്ട് അരവിന്ദനും കാവിനുള്ളിൽ നിന്നിരുന്നു. എന്നാൽ ആരെയും കൂസാതെ ശിവനും സുജയും അവരുടെ കുടുംബം നെയ്തുകൂട്ടുന്ന തിരക്കിൽ ആയിരുന്നു. ചാന്തും പൊട്ടും കുപ്പിവളകളും, അനുവിനും കുട്ടുവിനും ചെറിയ കളിക്കോപ്പും വാങ്ങിയാണ് അവർ തിരികെ വന്നത്, ഉടുപ്പുപോലും മാറാതെ അനു വീട്ടിലും ശിവനെയും ചുറ്റിപിടിച്ചിരിപ്പായിരുന്നു.

“ഉടുപ്പ് മാറ് പെണ്ണെ…”

“മ്മ്മ… ഹും”

ചിണുങ്ങികൊണ്ട് അവൾ മൂളി. മുറിയിൽ നിന്ന് ഇറങ്ങിയ സുജ അപ്പോഴേക്കും കടുംപച്ച ബ്ലൗസിലേക്കും മുണ്ടിലേക്കും മാറിയിരുന്നു. മാറിനും വയറിനും മേലെ മുണ്ടിന്റെ കോന്തലയും എടുത്തിട്ട് അവൾ ഇടുപ്പിൽ കൈകുത്തി ശിവനോട് ഒട്ടിയിരിക്കുന്ന അനുവിനെ നോക്കി.

“ദേ…എന്റെ കയ്യീന്നു വാങ്ങിക്കല്ലേ അനു… പുതിയ ഉടുപ്പ് നാശമാക്കല്ലേ പോയി മാറ്റിയേച്ചും വാ…”

അതോടെ ഇഷ്ടമില്ലാഞ്ഞിട്ടും ചിണുങ്ങികൊണ്ട് അനു മുറിയിലേക്ക് കയറി.

വാതിലടഞ്ഞതും, ശിവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ സുജയുടെ കയ്യിൽ വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു. പെട്ടെന്നുള്ള വലിയിൽ കരയാൻ ആഞ്ഞ അവളുടെ ചുണ്ടിനെ അവന്റെ കരം പൊതിഞ്ഞു.

“എന്താടി…നിനക്ക് കുശുമ്പാ…”

നെഞ്ചിൽ ചതഞ്ഞു പരന്ന മുലയും ചുവന്ന മുഖവുമായി സുജ അവനെ നോക്കി കണ്ണടച്ചു കാട്ടി.

“നീയെന്റെ അല്ലെ….അനുമോളിപ്പോൾ അല്ലെ ഒരച്ഛന്റെ സ്നേഹോക്കെ അറിയുന്നെ, അപ്പോൾ കുറച്ചൊക്കെ ഒന്ന് കൊഞ്ചിച്ചുന്നു വച്ച് നമ്മുടെ മോള് ചീത്താവത്തൊന്നും ഇല്ല…”

അവൻ പറയുന്നത് കേട്ട് അവന്റെ കണ്ണിലേക്ക് തന്നെ നോക്കി കിടന്ന സുജ അവന്റെ വയറിനെ ചുറ്റി കൈകൊണ്ട് കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം വച്ചു. അവളുടെ മുടിയിൽ തഴുകിയ ശിവൻ വിരിഞ്ഞു പതുങ്ങുന്ന ബ്ലൗസിനാൽ മൂടിയ പുറത്തിൽ കൈയ്യോടിച്ചതും സുജ അവന്റെ നെഞ്ചിൽ ഒന്ന് നുള്ളി.

“ഔ….”

ശബ്ദമടക്കി ശിവൻ പറഞ്ഞതും കുലുങ്ങി ചിരിച്ചു സുജ എഴുന്നേറ്റ് അടുക്കളയിലേക്കോടി.

രാത്രി അനുവിനെ കിടത്തി അടുക്കളയിൽ പാത്രം മോറുകയായിരുന്നു സുജ. കാവിലെ ചടങ്ങുകൾ കഴിഞ്ഞു വൈകിയെത്തിയ അവരുടെ ചര്യകളും വൈകിയിരുന്നു, അത്താഴം കഴിഞ്ഞതും കൂമ്പിയടഞ്ഞ മിഴികളുമായി അനു ഇരിക്കുന്നത് കണ്ട ശിവൻ തന്നെയാണ് അവളെ എടുത്തുകൊണ്ട് കട്ടിലിൽ കിടത്തി പുതപ്പിച്ചത്.

“ബാക്കി രാവിലെ കഴുകാം..പെണ്ണെ…”

പുറത്തെ പടിയിലിരുന്നു പാത്രം കഴുകുന്ന സുജയെ നോക്കി അവൻ പറഞ്ഞു.

“കഴിഞ്ഞു ഇതുകൂടെയെ ഉള്ളൂ…”

പിന്നിലേക്ക് ശിവനെ നോക്കി കണ്ണുകാണിച്ച സുജ അവസാന പാത്രം കൂടി മോറി കൈകഴുകി അകത്തു കയറി.

നടുമുറിയിലെ റാന്തൽ തെളിച്ചുവച്ച ശിവൻ തിരികെ എത്തുമ്പോൾ സുജ അടുക്കള വാതിൽ കുറ്റിയിട്ട് പാത്രങ്ങൾ അടക്കുകയായിരുന്നു.

അടുക്കളയിലെ ചെറിയ ചിമ്മിനി വിളക്കിന്റെ ചെറുനാളം അടുക്കളയിൽ നിറഞ്ഞു. മുടി ചുറ്റിക്കെട്ടി തനിക്ക് നേരെ തിരിഞ്ഞ സുജയെ കണ്ടപ്പോൾ ശിവന്റെ നെഞ്ചു തുടിച്ചു. കൈ ഉയർത്തിയപ്പോൾ വിടർന്ന വലിയ കക്ഷവും തുറിച്ചു പൊങ്ങിയ മുലകളും കണ്ടു ശിവന്റെ വായിൽ ഉമിനീര് കൂടി,

അവൻ വിയർത്തു തുടങ്ങി,

അവന്റെ കണ്ണിലെ തിളക്കവും കനത്ത ശ്വാസം എടുക്കലും കണ്ടുകൊണ്ടാണ് സുജ കൈ താഴ്ത്തിയത്. ഉമിനീര് ഇറങ്ങിയതനുസരിച്ചു വീർത്തു ചുരുങ്ങിയ തൊണ്ടക്കുഴിയും രോമം അലങ്കരിച്ചു വെട്ടിവച്ചത് പോലെയുള്ള അവന്റെ വിരിഞ്ഞ നെഞ്ചും, ചാടാത്ത ഉറപ്പുള്ള പേശികൾ തെളിഞ്ഞു കാണുന്ന വയറും. കരിങ്കല്ല് പോലെ കെട്ടുറച്ച ഞരമ്പ് ഓടുന്ന പേശികൾ ഒഴുകി നടക്കുന്ന കൈകളും നിറഞ്ഞ ശിവന്റെ രൂപം അവളിൽ തരിപ്പുയർത്തി. ദാഹം അവളിലും നിറയുന്നത് അവൾ അറിഞ്ഞു. മുലയിലും മുലക്കണ്ണിലും പറഞ്ഞറിയിക്കാൻ കഴിയാത്ത തരിപ്പ് പടർന്നു.

ശിവൻ അവളുടെ നേരെ നടന്നു വരുമ്പോൾ അവളുടെ ശ്വാസഗതി ഉയർന്നു. ബ്ലൗസിൽ തിങ്ങി നിറഞ്ഞ മുലകൾ ഉയർന്നു താഴാൻ തുടങ്ങി. ചെന്നിയിൽ നിന്നും ഒലിക്കാൻ തുടങ്ങിയ വിയർപ്പ് കഴുത്തിനെ തൊട്ടു. ശ്വാസം വലിക്കുന്നതിന് അനുസരിച്ചു അവളുടെ വെണ്ണവയറും കുഴിഞ്ഞു നിവർന്നും വിറക്കാൻ തുടങ്ങി.

അവന്റെ കൈകൾ അവളുടെ കഴുത്തിനെ തഴുകി മുഖം കൈയിലാക്കി.

“ഏട്ടാ….”

വിളിക്കുമ്പോൾ അവളുടെ ചുണ്ട് വിറച്ചു.

“എനിക്ക് നിന്നെ നോവിക്കാൻ തോന്നുന്നു….മോളെ….. ഞാൻ…..ഞാൻ…നോവിച്ചോട്ടെ…”

അവളുടെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞിരുന്നു, അവളുടെ കണ്ണുകൾ കൂമ്പി തുടങ്ങി.

“മോളെ……”

മയക്കത്തിലേക്ക് വീണെന്ന കണക്കിൽ അവന്റെ ദേഹത്ത് ചാരി നിന്ന സുജയെ അവൻ വിളിച്ചു.

“ഉം…,”

“ഞാൻ ഉമ്മ വെച്ചോട്ടെ…”

“ഉം…”

ഉണരാൻ ഇഷ്ടമില്ലാത്ത ഉറക്കത്തിൽ നിന്നെന്ന പോലെ വീണ്ടും അവൾ മൂളി.

ശിവന്റെ ചുണ്ട് അവളുടേ മൂക്കിൻതുമ്പിൽ പൊടിഞ്ഞ വിയർപ്പ് ഒപ്പിയെടുത്തു, അവളുടെ കണ്ണുകൾ അടഞ്ഞു അവന്റെ ചുണ്ടു അവളുടെ മലർന്ന കീഴ്ചുണ്ടിനെ കടിച്ചപ്പോൾ സുജ ഒന്ന് പുളഞ്ഞു. അവളുടെ ചുണ്ടുകൾ ചുംബനത്തിനെന്നോണം അവന്റെ ചുണ്ടിനെ പൂട്ടാൻ ഒരു ശ്രെമം നടത്തിയപ്പോൾ അവൻ ചുണ്ടുവലിച്ചു.

“ഉം…ഹും…”

വർഷങ്ങൾക്ക് ശേഷം തന്റെ ചുണ്ട് കൊതിച്ച ചുംബനം കിട്ടാത്ത കെറുവ്

അവളിൽ നിന്നും പുറത്തുകടന്നു. വീണ്ടും ചുംബനത്തിനായി മുന്നോട്ടാഞ്ഞ അവളെ കളിപ്പിച്ചുകൊണ്ട് അവൻ ചുണ്ടകത്തിയപ്പോൾ, അവളിലെ പെണ്ണ് കൊതിപിടിച്ചവനെ കെട്ടിവരിഞ്ഞു അവന്റെ മേലെ പടർന്നു. അവന്റെ ചുണ്ടിനെ തന്റെ ചുണ്ടുകൊണ്ട് ചപ്പി വലിക്കുമ്പോൾ, തരിച്ചു തുടങ്ങിയ കൈവിരലുകൾ ആഴ്ത്താൻ അവൾ തേടിയത് അവന്റെ പുറത്തെ ആയിരുന്നു, എന്നാൽ തൊലിയും ഉരുക്കുപോലുള്ള പേശിയും തിങ്ങിയ അവന്റെ പുറത്തെ പിടിച്ചു വലിക്കാൻ കഴിയാതെ അവൾ കേണു. അതെ സമയം പഞ്ഞിപോലെ പിതുങ്ങുന്ന സുജയുടെ കൊഴുത്തു മിനുപ്പുള്ള പുറത്തു തന്റെ വിരലുകൾ പൂഴ്ത്തി ചുവപ്പിക്കുകയായിരുന്നു ശിവൻ.

മുലക്കണ്ണുകൾ അവന്റെ ഉറച്ചനെഞ്ചിൽ അമർത്തിയുരക്കുമ്പോൾ അവന്റെ നാവ് അവളുടെ നാവിനെ തഴുകുകയായിരുന്നു.

അടുക്കളയിൽ അവരുടെ നിശ്വാസങ്ങൾക്കൊപ്പം വായിലെ രസങ്ങൾ പരസ്പരം വലിച്ചു കുടിക്കുമ്പോൾ ഉള്ള സ്വരങ്ങളാലും നിറഞ്ഞു.

അവളുടെ കാമസ്വരൂപം കത്തിപ്പിടിക്കുകയായിരുന്നു, ഒരല്പം പണിപ്പെട്ടാണ് ശിവൻ തന്റെ ചുണ്ടിനെ സ്വതന്ദ്ര്യമാക്കിയത്, എന്നിട്ടും അടങ്ങാൻ കഴിയാതെ സുജ അവന്റെ ചുണ്ടിനെ നാവ് നീട്ടി നക്കിക്കൊണ്ടിരുന്നു. കണ്ണടച്ച് ചുവന്നു തുടുത്ത ചുണ്ടുകളും കൊതിപൂണ്ട നാവുകളുമായി തുള്ളുന്ന സുജയുടെ മുടിയിൽ കുത്തിപ്പിടിച്ചു തല പിന്നിലേക്ക് വലിച്ചു അല്പം മലർത്തിയ ശിവൻ വിയർപ്പടിഞ്ഞു തിളങ്ങുന്ന സുജയുടെ കഴുത്തിലേക്ക് ചുണ്ടമർത്തി ചപ്പിയപ്പോൾ ജെന്നിപ്പിടിച്ച പോലെ സുജ നിന്നു കുലുങ്ങി.

“ഹാ….ഏട്ടാ…..”

കരച്ചിൽ തൊണ്ടവിട്ടുയരുമ്പോഴും ശിവൻ അവളുടെ കഴുത്തുമുഴുവൻ നാവുവലിച്ചു കടിച്ചു, അവന്റെ തലയെ ചുംബനം കിട്ടാത്ത ഭാഗത്തേക്ക് കൈകളാൽ തിരിക്കുകയായിരുന്നു ആഹ് സമയം സുജ. കഴുത്തുമുഴുവൻ ശിവന്റെ തുപ്പലാൽ നനച്ചു അവൻ എഴുന്നേറ്റു.

സുജയുടെ മലർന്ന കണ്ണുകൾ നേരെ ആയതും കണ്ണുകളിൽ നാണത്തിന്റെ ലാഞ്ചന പടർന്നു. തോളിൽ നിന്നും സാരിയുടെ മുന്താണി അഴിച്ചിട്ടതും അവനെ നോക്കാൻ കഴിയാതെ അവളുടെ കണ്ണുകൾ താഴ്ന്നു. താടിക്ക് പിടിച്ചു ആഹ് മുഖം ഉയർത്തിയ ശിവൻ അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടുകളാൽ പൂട്ടുമ്പോൾ അവന്റെ പരുക്കൻ കൈകൾ ബ്ലൗസിൽ തിങ്ങിയ അവളുടെ മുലകളെ കയ്യിലുഴിഞ്ഞു. നെഞ്ചിൽ നിറഞ്ഞ കഴപ്പ് സഹിക്കാനാവാതെ ശിവന്റെ ചുണ്ടവൾ കടിച്ചു പിടിച്ചു. ബ്ലൗസിന് മുകളിലൂടെ അവളുടെ മുലക്കുടങ്ങൾ അവന്റെ ഇരുമ്പൻ കൈകൾ കുഴച്ചുകുടഞ്ഞു.

ചുണ്ടിനാൽ പൂട്ടിയ അവളുടെ വായിൽ നിന്ന് പൊങ്ങിയ കേഴലുകൾ അവന്റെ വായിൽ തട്ടി പൊട്ടിത്തെറിച്ചു.

അവളെ പതിയെ നീക്കി ചുമരിൽ ചാരി നിർത്തിയ ശിവൻ ചുണ്ടെടുത്തതും

ബ്ലൗസിൽ കൊള്ളാതെ പുറത്തു കണ്ട നെയ്ക്കുംഭങ്ങളുടെ ചാലിലേക്കും പൂഴ്ത്തിയത് പെട്ടെന്നായിരുന്നു. മുലക്കിടയിൽ താൻകെട്ടിയ താലി കൂട്ടി അവന്റെ കുഞ്ഞു കടി അവളുടെ ചാല് ഏറ്റു വാങ്ങി.

“അയ്യോ…..ഏട്ടാ…എനിക്ക് പറ്റണില്ല…”

ശബ്ദം ഉയർത്തി അലറണം എന്നുണ്ടെങ്കിലും കടിച്ചുപിടിച്ചു സുജ മുരണ്ടു.

ശിവന്റെ കൈകൾ ഒരു മായജാലക്കാരന്റെത് പോലെ ബ്ലൗസിന്റെ ഹൂക്കുകൾ അഴിച്ചു. ഒന്ന് പുറത്തുചാടാൻ കൊതിച്ചു നിന്ന മുലക്കുഞ്ഞുങ്ങൾ അതോടെ ചാടിപ്പുറത്തു വീണു. അവയെ താങ്ങാൻ എന്നോണം ശിവന്റെ കൈകൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കയ്യിലേക്ക് വീണ ഉരുണ്ടു ചുവന്ന പാൽകുടങ്ങളെ ശിവൻ കൈകളാൽ താലോലിച്ചു. പച്ചയായി കരസ്പർശം മുലകളിൽ അറിഞ്ഞപ്പോഴാണ് ബ്ലൗസ് തന്നെ വിട്ടകന്നത് സുജ അറിഞ്ഞത്, ശിവന്റെ കൈക്കുടന്നയിൽ കിടന്ന് കൊതിപൂണ്ട് തുളുമ്പുന്ന സ്വന്തം മുലകൾ കണ്ടവൾ നാണിച്ചു. അതെ സമയം അവന്റെ കയ്യുടെ പരുപരുപ്പ് മൃദുമാംസത്തിൽ അറിഞ്ഞ അവളുടെ മുലക്കണ്ണുകൾ തെറിച്ചു നിന്നു. അവളുടെ അനുവാദത്തിനായി മുഖത്തേക്ക് നോക്കിയ ശിവൻ കേഴുന്ന സുജയെ കണ്ടതും മുലയിലേക്ക് വാ പിളർത്തി ചപ്പി വലിച്ചു.

“ഹൂ….അമ്മെ….ഏട്ടാ…”

കടിച്ചുപിടിക്കാൻ കഴിയാതെ സുജ ഏങ്ങിപ്പോയിരുന്നു.

അവളെ താങ്ങി പിടിച്ചു അടുക്കളയിലെ നിലത്തേക്കിരുന്ന ശിവൻ കാലു നീട്ടി വച്ച ശേഷം തന്റെ മടിയിലേക്ക് അവളെ ഇരുത്തി. അപ്പോഴേക്കും ഉരിഞ്ഞു പോയ മുണ്ടിന്റെ തലപ്പെടുത്തു വായിൽ കടിച്ചുപിടിച്ച സുജ ശിവന്റെ തല ഊരിപ്പോയ മുലയിലേക്ക് വച്ചമർത്തിയിരുന്നു, മുലക്കണ്ണിൽ അമർത്തി ഞരടിയും മുലയാകെ കുഴച്ചും അവന്റെ കൈ കരുത്തുകാണിച്ചപ്പോൾ നാവുകൊണ്ട് അമർത്തിയും തഴുകിയും മുലയപ്പാടെ ചപ്പി വലിച്ചും കടിച്ചും അവൻ മുലകുടി തുടർന്നു. തേങ്ങലുകൾ ഇടയ്‌ക്കെല്ലാം വായിലെ തുണിയെ കടന്നു പോയിക്കൊണ്ടിരുന്നു. അവന്റെ തലയിലും മുടിയിലുമെല്ലാം ഒഴുകിനടന്ന അവളുടെ കൈകൾ അവന്റെ മുതുകിൽ പോറലുകൾ ഉണ്ടാക്കി. രണ്ടു മുലയും കൂട്ടിപ്പിടിച്ചുകൊണ്ട് ശിവന്റെ വാ ഒന്നാകെ പിളർന്നു ചപ്പിയപ്പോൾ അവന്റെ മടിയിൽ നിന്നുയർന്നു പോയ സുജ വായുവിൽ നിന്ന് അരക്കെട്ട് വെട്ടിച്ചു വിറച്ചു താഴെ വീണു. ശിവന്റെ തോളിൽ ചാഞ്ഞു കിടന്നു വിറച്ചു കിതച്ച പെണ്ണിന്റെ മുടിയിൽ തഴുകി ശിവൻ ആശ്വസിപ്പിച്ചു.

അപ്പോഴേക്കും പാവാടയും കടന്ന് അവളുടെ കൊഴുപ്പ് അവന്റെ മുണ്ടിനെ നനച്ചിരുന്നു.

അവന്റെ തോളിൽ ചാരി കിതക്കുന്ന പെണ്ണിന്റെ പിൻകഴുത്തിലും മുടിയിലും നെറുകയിലുമെല്ലാം കുഞ്ഞു മൂത്തങ്ങൾ നൽകി അവളുടെ ക്ഷീണം മാറും വരെ അവനിരുന്നു കൊടുത്തു. ക്ഷീണം മാറിയപ്പോൾ മയക്കം ബാധിച്ച കണ്ണുകളുമായി അവൾ അവനെ നോക്കി.

അവളുടെ ചുവപ്പൊഴുകി പടർന്ന നെറ്റിയിൽ ചുണ്ടു ചേർത്ത്, ചുവന്നു വിങ്ങുന്ന മുലയിൽ അവൻ കൈചേർത്തു.

“നൊന്തോ….മോൾക്ക്…..”

“മ്മ്മ ച്ചും…”

കണ്ണടച്ച് കാട്ടി ക്ഷീണിച്ചു ചിരിച്ചു സുജ.

അവളുടെ രണ്ടു സുന്ദരി മുലയിലും ഒന്ന് മുത്തി, ഊർന്നു കിടന്ന അവളുടെ മുണ്ടെടുത്തു തുപ്പലുകൊണ്ടു കുളിച്ച അവളുടെ മുലകളും കഴുത്തും മുഖവും അവൻ തുടച്ചുകൊടുത്തു. തുടർന്ന് ബ്ലൗസിലെ ഹുക് എല്ലാം ഇട്ടു കൊടുത്ത് മുടി മാടിയൊതുക്കിയ ശിവൻ അവളെ താങ്ങിയെടുത്തു നടന്നു. അപ്പോഴെല്ലാം അവനെ സാകൂതം നോക്കുകയായിരുന്നു സുജ.

“എന്നാടി….”

തന്നെ തന്നെ നോക്കികൊണ്ട് തന്റെ കയ്യിൽ കിടക്കുന്ന അവളെ നോക്കി അവൻ ചോദിച്ചു.

“ഏട്ടന് വേണ്ടേ…”

“അതിന് നീ എവിടേം പോവുന്നില്ലല്ലോടി…ഞാനും പോവുന്നില്ല… നമുക്ക് ഇനിയും സമയം ഇല്ലേ…”

അവളുടെ നെറ്റിയിൽ നെറ്റി കൊണ്ടൊന്നിടിച്ചു അവളെ നോക്കി അവൻചിരിച്ചു. കട്ടിലിൽ അനുവിനോട് ചേർത്ത് അവളെ കിടത്തി നെറ്റിയിലുമ്മ കൊടുത്തവൻ പിൻവാങ്ങുമ്പോൾ, ഒന്നും അറിയാതെ കിടന്നുറങ്ങുന്ന അനുവിന്റെ മുടിയിൽ ഒന്ന് തലോടി പുതപ്പ് കൊണ്ട് രണ്ടു പേരെയും പുതപ്പിച്ചു സുജയോട് കണ്ണുകൊണ്ട് വിട പറഞ്ഞ ശിവൻ ശാന്തനായി കണ്ണുകളടച്ചു.

*************************************

പിറ്റേന്നുണർന്ന സുജ വല്ലാതെ തളർന്നിരുന്നു, ഇന്നലത്തെ രതി അവളിൽ ക്ഷീണം പടർത്തിയത് കൊണ്ട് എഴുന്നേറ്റത്തും വൈകി ആയിരുന്നു. മുടി വാരിക്കെട്ടി ദേവിയെ വിളിച്ച അവൾ മുറിക്ക് പുറത്തേക്ക് കടന്നപ്പോൾ ശിവന്റെ പായ ചുരുട്ടിയ നിലയിൽ മൂലയിലുണ്ടായിരുന്നു. പക്ഷെ പുറത്തു നിന്നും തെളിഞ്ഞകത്തു പടർന്ന വെളിച്ചം കണ്ടതോടെ സുജ ഞെട്ടി.

“ഈശ്വര…ഞാൻ ശെരിക്കും വൈകിയല്ലോ….ശ്ശൊ….”

അടുക്കളയിലേക്ക് പാഞ്ഞു കയറിയ സുജ അവിടെ കണ്ടത്. അടുപ്പുകൂട്ടി കലം കയറ്റി വെള്ളം തിളപ്പിക്കുന്ന ശിവനെ ആയിരുന്നു. കഴുകി വെച്ചിരിക്കുന്ന അരി വെള്ളം തിളയ്ക്കാനായി കാത്തിരിക്കുകയായിരുന്നു.

“എഴുന്നേറ്റോ….”

“ഹ്മ്മ്….എന്നെ എന്താ വിളിക്കാതിരുന്നെ….”

“താൻ എന്നെക്കാളും മുന്നേ ഉണരുന്നതല്ലേ, ഇന്ന് ഞാൻ എണീറ്റപ്പോൾ തന്നെ നോക്കിയതാ അപ്പൊ നല്ല ഉറക്കം പിന്നെ വിളിക്കാൻ തോന്നിയില്ല.”

അവന്റെ ചുണ്ടിലെ പുഞ്ചിരി, അവളിൽ ആശ്വാസം നിറച്ചു.

“താൻ പോയി തന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞു വാ…ഇത് ഞാൻ നോക്കിക്കോളാം…”

അവൻ പറഞ്ഞിട്ടും അവൾ അവിടെ നിന്ന് തിരിയുന്നത് കണ്ട ശിവൻ അവളെ നിർബന്ധിച്ചു വിട്ടു.

*************************************

73791cookie-checkഉറങ്ങിപ്പോവും മുന്നേ മോളുടെ കൂടെ പോയി കിടന്നേക്കണേ….4

Leave a Reply

Your email address will not be published. Required fields are marked *