വസുന്ധരയുടെ മന്ത്രവാദം

Posted on

“ഓം ഹ്രീം ഫും ഫട് സ്വാഹാ..”

ചെമ്പട്ട് തറ്റുടുത്ത് ഗുരുതി പ്രസാദം മൂന്ന് വരകളായി വലിയ നെറ്റി നിറയെയും ഇരു
തോളുകളിലും കൈത്തണ്ടകളിലും ഇരു മാറിലും അണിഞ്ഞ് തലയിൽ കറുപ്പ് കച്ച കെട്ടിയ ഭൈരവൻ
തന്റെ മാറിൽ അമർത്തി ചുരുട്ടി പിടിച്ച വലംകൈ മന്ത്രോച്ഛാരണത്തോടെ മുന്നിൽ ജ്വലിച്ച
ഹോമകുണ്ധത്തിലേയ്ക്ക് നീട്ടി എറിഞ്ഞു…

‘ഭും’ എന്ന ശബ്ദത്തോടെ അഗ്നി ആളി മച്ചിൽ മുട്ടി……

അതിന്റെ പ്രകമ്പനം എന്ന മട്ടിൽ പുറത്ത് കാവിൽ ഉച്ചപ്പൂജ കഴിഞ്ഞത് അറിയിച്ച്
പിത്തളമണിയുടെ ധ്രുദതാളം മുഴങ്ങി…..

ഹോമകുണ്ധത്തിന് വലത് ഭാഗത്ത് ഉമിക്കരി,അരിപ്പൊടി,മഞ്ഞൾ,സിന്ദൂരം ഇവയാൽ തീർത്ത വലിയ
ഭീഭത്സമായ, തേറ്റാ പല്ലുകളോട് കൂടിയ ഭീകരരൂപം!
അഞ്ച് അടി സമചതുരത്തിൽ ഉള്ള വലിയ യക്ഷിക്കളം!

യക്ഷിക്കളത്തിന് നടുവിൽ ചമ്രം പടഞ്ഞ് കൊഴുത്ത് ഉരുണ്ട ഇരു കാൽമുട്ടുകളിലേയ്ക്കും
കൈകൾ നീട്ടി വച്ച് വലിയ ഒരു തുവർത്തിന്റെ വലുപ്പം മാത്രമുള്ള ചെമ്പട്ട് മുലക്കച്ച
കെട്ടി അഴിഞ്ഞ് പടർന്ന ഈറൻ മുടിയുമായി ചന്ദനവർണ്ണത്തിൽ കടഞ്ഞെടുത്തത് പോലുള്ള
സുന്ദരിയായ ഒരു സ്ത്രീ…..
………..വസുന്ധര!!!

നാൽപ്പത്തിനാല് വയസ്സുള്ള വസുന്ധരയുടെ ചെന്തെങ്ങിൻ കരിക്ക് പോലുള്ള ഗോളാകൃതി പൂണ്ട
വലിയ മുലകൾക്ക് മദ്ധ്യേ വച്ചാണ് ചെമ്പട്ട് കൊണ്ട് മുലക്കച്ച കെട്ടിയിരിക്കുന്നത്!

മാംസളമായ ആ തങ്കഗോളങ്ങളുടെ പാതിയും വെളിയിൽ ആണ്!

മുലക്കണ്ണുകളുടെ വൃത്തത്തിന്റെ പാതിയും ആ കെട്ടിന് മീതേ ആണ്!

കൂർത്ത വലിയ മുലഞ്ഞെട്ടുകൾ ആ നേർത്ത തുണിയ്ക്ക് ഉള്ളിൽ തെറിച്ച് നിൽക്കുന്നു…

കൊഴുത്ത് ഉരുണ്ട ഉണ്ണിപ്പിണ്ടി പോലുള്ള മിനുസമാർന്ന വണ്ണിച്ച തുടകൾ തറയിലെ ആ ചമ്രം
പടഞ്ഞ ഇരുപ്പിൽ പടർന്ന് കിടക്കുന്നു…

ആ വണ്ണിച്ച തുടകൾ പരിപൂർണ്ണമായും നഗ്നമാണ്!

അരക്കെട്ടിൽ ഉള്ള ചെമ്പട്ട് മുലക്കച്ചയുടെ തുമ്പ് വന്ന് കഷ്ടിച്ച് കവച്ച് പിളർന്ന്
ഇരിക്കുന്ന മർമ്മസ്ഥാനം മാത്രം മറയ്ക്കുന്നു…

പിന്നിലേയ്ക്ക് പടർന്ന് തറയിൽ അമർന്ന് കിടക്കുന്ന വലിയ നിതംബപാളികൾ തികച്ചും
നഗ്നമാണ് അതിന് മുകൾഭാഗം വരെയേ ചെമ്പട്ട് എത്തുന്നുള്ളു!

ചന്തികളുടെ ഉരുളിമ തുടങ്ങുന്നതിന് മുകളിൽ വരെ എത്തുന്ന പനംകുല പോലെ സമൃദ്ധമായ
കറുകറുത്ത ചുരുളൻ കാർകൂന്തലിൽ നിന്നും ജല കണങ്ങൾ യക്ഷിക്കളത്തിലേയ്ക്ക്
പതിക്കുന്നു….

കമ്മലോ മാലയോ വളയോ മറ്റ് ആട ആഭരണങ്ങളോ യാതൊന്നുമില്ല! ആ ചെമ്പട്ട് ഒഴികെ മറ്റ്
വസ്ത്രങ്ങളും!!

അൽപ്പം നീണ്ട ആ മുഖത്ത് രക്തം തൊട്ടെടുക്കാവുന്ന തടിച്ച ചുണ്ടുകൾ!

നീണ്ട ഭംഗിയാർന്ന നാസിക..
കൊത്തി വലിക്കുന്നത് പോലുള്ള നോട്ടമുള്ള തീഷ്ണമായ കരിമഷി ഇളകിയ കാമോദ്ധീപകമായ വലിയ
കണ്ണുകൾ….!

ആ മുഖത്ത് അലങ്കാരമായി ആകെ ഉള്ളത് മൂക്കിൽ നിന്നും മേൽപ്പോട്ട് ഗുരുതി കൊണ്ട് തള്ള
വിരലാൽ തൊട്ട ഒരു ഗോപിക്കുറി മാത്രമാണ്!

നാലേക്കർ കാടുപിടിച്ച് കിടക്കുന്ന വലിയ വളപ്പിലെ അറയും നിരയും ഒക്കെ ഉള്ള പഴയ ഒരു
നാലുകെട്ടാണ് ആഭിചാര കർമ്മി ആയ ഭൈരവസ്വാമിയുടെ ആശ്രമം.
ഒരു യധാർത്ഥ ഭാർഗ്ഗവീ നിലയം!

തൊടിയിലെ സർപ്പക്കാവിനോട് ചേർന്ന കാളീക്ഷേത്രത്തിലെ പൂജാമണിയാണ് മുഴങ്ങിയത്!

ഭൈരവന്റെ പരികർമ്മി വേലായുധസ്വാമി ആണ് കാളീക്ഷേത്രത്തിലെ നിത്യപൂജകൾ!

ഭൂമിയ്ക്ക് അടിയിലെ അറയുടെ നടുവിൽ രണ്ടടി സമചതുരത്തിൽ ചുടുകട്ടകൊണ്ട് തിരിച്ച
ഹോമകുണ്ധത്തിൽ നിന്ന് വമിക്കുന്ന കറുത്ത പുക രൂക്ഷഗന്ധം നിറഞ്ഞ മുറിയിൽ തങ്ങി
നിൽക്കുന്നുണ്ട്!

ഹോമകുണ്ധത്തിന് അപ്പുറം മൃഗക്കൊഴുപ്പിൽ പൊട്ടി പൊട്ടി കത്തി നിൽക്കുന്ന അഞ്ച്
തിരികൾ വീതം ഇട്ട മൂന്ന് നിലവിളക്കുകളും!

പത്മാസനത്തിൽ ഇരിക്കുന്ന ഭൈരവന് തൊട്ട് മുന്നിൽ ജ്വലിക്കുന്ന ഹോമകുണ്ധവും അതിന്
പിന്നിൽ അഞ്ച് തിരികൾ കത്തുന്ന മൂന്ന് നിലവിളക്കുകളും!

വിളക്കുകൾക്ക് പിന്നിൽ നാരങ്ങാ മാലയും ചെമ്പരത്തി മാലയും ചാർത്തിയ ഒരു വലിയ കരി
പിടിച്ച കൽവിളക്ക് പോലെ കറുത്ത ശൂലം കുത്തി നിർത്തിയിരിക്കുന്നു…

ഭൈരവന്റെ ഇടത് ഭാഗത്ത് ഹോമകുണ്ടത്തിന് വെളിയിൽ വലിയ ഓട്ടുകിണ്ടി കലശം കെട്ടിയ
കാലുള്ള കിണ്ടിയ്ക്ക് മുകളിൽ ആലിലയുടെയും മാവിലയുടെയും മദ്ധ്യേ ചന്ദനവും കുങ്കുമവും
തൊട്ട നാളികേരം തൂശനിലകൾ പൂജാപുഷ്പങ്ങൾ!
മൂട് ചെത്തിയ രണ്ട് കരിക്കുകളും ഒരുകുപ്പി വാറ്റ്
ചാരായവും!

ഭൈരവന് തൊട്ട് മുന്നിൽ കൈമണി, കർപ്പൂരത്തട്ട്, പിത്തള പാത്രത്തിൽ തെള്ളിപ്പൊടി,
കൈവിളക്ക്!

ഇടത് വശത്ത് കാലുകൾ ബന്ധിച്ച ഒരു പൂവൻ കരിംകോഴി!
വലത് വശത്ത് കൈ അകലത്തിൽ ഒരു മടവാൾ!

ഇടമുറിയാതെ ഭൈരവന്റെ ചുണ്ടിൽ നിന്നും ഉതിരുന്ന ഘോരമന്ത്ര പ്രവാഹത്തിലോ ഇടയ്ക്കിടെ
മുഴങ്ങുന്ന കൈമണി നാദത്തിലോ ഇടയ്ക്കിടയ്ക്ക് ഹോമകുണ്ടത്തിലേയ്ക്ക് വീണ് ആളുന്ന
തെള്ളിപ്പൊടിയിലേയ്ക്കോ ഒന്നും അല്ലായിരുന്നു വസുന്ധരയുടെ തിളക്കമാർന്ന മിഴികൾ!

ഏതോ സ്വപ്നാടനത്തിൽ എന്നത് പോലെ അവിടെ നടക്കുന്നത് ഒന്നും അറിയുന്നതേ ഇല്ല എന്ന
മട്ടിൽ ഇരുന്ന് ഇമചിമ്മാതെ ആ മിഴിയിണകൾ പത്മാസനത്തിൽ ഇരിയ്ക്കുന്ന ഭൈരവസ്വാമികളുടെ
ചെമ്പട്ട് തറ്റിന്റെ മുന്നിലെ കൂർത്ത് നിന്ന വലിയ മുഴയിൽ ആയിരുന്നു…!

അഗ്നികുണ്ടത്തിന് അരികെ ആ അഗ്നിയെ നിഷ്പ്രഭമാക്കും വണ്ണം നാമമാത്രമായ ചെമ്പട്ടിൽ
പൊതിഞ്ഞ കത്തി ജ്വലിക്കുന്ന തന്റെ സൌന്ദര്യത്തിൽ കമ്പി അടിച്ച സ്വാമിയുടെ താൻ
കണ്ടതിലും തന്റെ സങ്കൽപ്പത്തിൽ ഉള്ളതിലും വലിയ ആ ചെമ്പട്ടിൽ പൊതിഞ്ഞ ഭോഗദണ്ധിൽ
മാത്രം ആയിരുന്നു ആ മിഴിയിണകൾ!

വടയക്ഷി അമ്മയുടെ അനുഗ്രഹമായി അത് തന്റെ അരക്കെട്ട് പിളർന്ന് തന്റെ ഉള്ളിലേയ്ക്ക്
പ്രവേശിക്കാൻ ഇനി അധികം സമയം വേണ്ടി വരില്ലല്ലോ എന്നത് ഒരു തരം ആത്മഹർഷത്തോടെ
വസുന്ധര ഓർമ്മിച്ചു….

സമീപമുള്ള ചെറുപട്ടണത്തിലെ പ്രമുഖ വസ്ത്രവ്യാപാരി ആയ വസുന്ധരയ്ക്ക് വേണ്ടി
സർപ്പക്കാവിന് ഉള്ളിലെ കൊച്ച് കുര്യാലയിൽ കുടി ഇരുത്തിയിരിയ്ക്കുന്ന വടയക്ഷി
പ്രീതിക്കായുള്ള രഹസ്യ ഹോമമാണ് നിലവറയിൽ ഈ നടക്കുന്നത്!

കാളീക്ഷേത്രം ഒരു മറ മാത്രമാണ്!

സുരതക്രീയയിൽ അതായത് ഊക്കിൽ മാത്രം പ്രസാദിക്കുന്ന വടയക്ഷി ആണ് ഭൈരവന്റെ പ്രധാന
ഉപാസനാമൂർത്തി!

ഭൈരവസ്വാമിയുടെ അമ്മമ്മയുടെ കുടുംബവിഹിതം ആയി കിട്ടിയതാണ് ഈ കുഗ്രാമത്തിലെ ഈ നാല്
ഏക്കറും പുരാതനമായ തറവാടും!

അമ്മമ്മയുടെ ആൾക്കാർ ഒക്കെ പണ്ടേ ഇവിടം വിട്ട് പോയതാണ്!

ഭൈരവസ്വാമിയുടെ ആശ്രമത്തിലും സമീപത്തെ ചില വീടുകളിലും മാത്രമേ ഇപ്പോഴും വൈദ്ധ്യുതി
പോലും എത്തിയിട്ടുള്ളു!

അത്ര ഒരു ഓണംകേറാ മൂല!

സമീപത്തെ ചെറുപട്ടണം എത്താൻ ഇരുപത്തിനാല് കിലോമീറ്റർ താണ്ടണം!

ആശ്രമത്തിന് മുന്നിലെ പൊട്ടി പൊളിഞ്ഞ വഴിയിലൂടെ ഒരു ബസ്സ് കാലത്തും വൈകിട്ടും ഓരോ
പ്രാവശ്യം മാത്രമേ ഗതാഗതം ഉള്ളു!

കാളീക്ഷേത്രത്തിലെ നിത്യപൂജകൾക്കും ചൊവ്വ വെള്ളി ദിവസങ്ങളിൽ ഭൈരവസ്വാമി നൽകുന്ന
സൌജന്യ ജ്യോതിഷ ഉപദേശം സ്വീകരിക്കാൻ എത്തുന്നതും ആ നാട്ടിലെ സാധാരണക്കാരായ കർഷക
തൊഴിലാളികൾ ആണ്!

അവർക്ക് പരിഹാരക്രീയകൾ ചെയ്ത് കൊടുക്കുന്നത് ക്ഷേത്രത്തോട് ചേർന്നുള്ള കെട്ടിടത്തിൽ
വച്ചും ആണ്!

അതും നിസ്സാരമായ ദക്ഷിണ മാത്രം വാങ്ങി!

അങ്ങനെ ഭൈരവസ്വാമി നാട്ടുകാരുടെ എല്ലാം കണ്ണിലുണ്ണി ആണ്!
പരോപകാരിയും!

ആ പ്രദേശത്ത് ആകെ ഉള്ള വാഹനം സ്വാമിയുടെ പഴയ മഹീന്ദ്ര ജീപ്പും ഇന്നോവയും മാത്രമാണ്!

ഏത് പാതിരാവിൽ എപ്പോൾ ആ നാട്ടുകാർക്ക് ഒരു അത്യാഹിതമോ ആശുപത്രി ആവശ്യമോ വന്നാൽ
ജീപ്പുമായി പരികർമ്മി വേലായുധസ്വാമി ആണ് സഹായത്തിന് എത്തുന്നത്!

മിക്കവാറും ഒക്കെ വലിയ വലിയ കാറുകളിൽ പുറത്ത് നിന്ന് എത്തുന്ന അതിസുന്ദരികളായ
സ്ത്രീകൾക്ക് മാത്രമാണ് അതീവ രഹസ്യമായി നിലവറയിൽ ചെയ്യുന്ന ഈ വടയക്ഷീ
പൂജയും അനുഗ്രഹവും!

ദിവ്യനായ ഭൈരവസ്വാമിയുടെ അത്ഭുത സിദ്ധികൾ അറിഞ്ഞ് അനുഗ്രഹം പ്രാപിക്കാൻ തങ്ങൾ
കണ്ടിട്ടില്ലാത്ത തരം വിദേശനിർമ്മിത കാറുകളിൽ ഒക്കെ പുറത്തുള്ളവർ അവിടെ എത്തുന്നത്
ആ നാട്ടിലെ പാവങ്ങൾക്ക് അഭിമാനവും ഒപ്പം അന്തസ്സും ഒക്കെ ആണ്!

അങ്ങനെ ആ ആളുകൾ ഒക്കെ വന്ന് പരമസ്വാസ്തികനായ ഭൈരവസ്വാമിക്ക് അളവറ്റ ദക്ഷിണ
ലഭിയ്ക്കുന്നത് കൊണ്ട് ആണല്ലോ പാവപ്പെട്ട നാട്ടുകാർക്ക് സ്വാമിയുടെ സഹായങ്ങൾ
നിർലോഭം കിട്ടുന്നത്!

സന്തോഷ് മേനോൻ എന്ന് ആയിരുന്നു ഭൈരവസ്വാമിയുടെ പൂർവ്വാശ്രമത്തിലെ നാമധേയം!!

മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി മാന്ത്രിക നോവലുകളിൽ കമ്പം
കയറി അതിന്റെ വായനയും മറ്റുമായി കഴിയുമ്പോൾ ആണ് തമിഴ്നാട്ടിലെ ഒരു
യൂണിവേഴ്സിറ്റിയിൽ ജ്യോതിഷം എം.ഏ കോഴ്സിന് സന്തോഷ് മേനോൻ ചേരുന്നത്!

അപ്പോൾ ആണ് സന്തോഷിന്റെ കുശാഗ്ര ബുദ്ധിയിൽ കുടുംബത്ത് ആർക്കും വേണ്ടാതെ കിടക്കുന്ന
ഓണംകേറാ മൂലയിലെ ഈ നാലേക്കറും നാലുകെട്ടും ഓർമ്മയിൽ ഓടി എത്തിയത്!

ഇന്ന് ഏറ്റവും മാർക്കറ്റ് ഉള്ള വ്യവസായം ഭക്തിയും അന്ധവിശ്വാസവും ആണ് എന്നത്
കൃത്യമായി അറിയാവുന്ന സന്തോഷിന് പിന്നീട് അധികം ആലോചിച്ച് തല പുണ്ണാക്കേണ്ടി
വന്നില്ല!

കുടുംബത്ത് തനിക്ക് ആ നാലുകെട്ട് മതി വിഹിതം എന്ന് അറിയിച്ചു!
ഏവർക്കും ആശ്വാസവും ഒപ്പം പരിപൂർണ്ണ സമ്മതവും!

ഒറ്റത്തടി ആയി സാമൂഹിക വ്യവസ്ഥിതികളോട് കലഹിച്ച് സന്ധിയില്ലാ സമരവുമായി നിഷേധിയായി
കഴിയുന്ന സന്തോഷ് ഇങ്ങനെ ഒഴിഞ്ഞ് മാറി കൊടുക്കുന്നതിൽ സഹോദരങ്ങളും സന്തോഷിച്ചു!

ആ നാല് ഏക്കറും കഴിഞ്ഞ് ബാക്കി റൊക്കം പണമായും നൽകി സഹോദരങ്ങൾ ആ ഇടപാട് അങ്ങ്
തീർത്തു…!

ക്ഷേത്രം ജ്യോതിഷം എന്നത് കണക്ക് കൂട്ടി എങ്കിലും അത് എങ്ങനെ എന്നതിന് വ്യക്തമായ
ഒരു രൂപം സന്തോഷിന് കിട്ടി ഇല്ലായിരുന്നു!

അങ്ങനെ ഇരിയ്ക്കുമ്പോൾ ആണ് വടയക്ഷി പ്രധാന കഥാപാത്രമായ ഒരു മാന്ത്രിക നോവൽ
വായിക്കുന്നത്!

അടങ്ങാത്ത കാമാസക്തിയുമായി പരക്കം പായുന്ന, ഉപാസകൻ ലൈംഗിക ബന്ധം നടത്തി
പ്രസാദിപ്പിക്കേണ്ട യക്ഷി!!
അതാണ് വടയക്ഷി….!!!!

പ്രധാന ഉപാസനാ മൂർത്തിയെ കണ്ടെത്തി!!

ഇനി പരസ്യമായി പറയാവുന്ന, പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കാവുന്ന ഒരു മൂർത്തി
കൂടി വേണം! ക്
ഷേത്ര പ്രതിഷ്ഠയ്ക്ക് ആയി!

കൂടെ തനിക്ക് ചേരുന്ന വിശ്വസ്ഥനായ ഒരു സഹായിയേയും!

ജ്യോതിഷത്തിന് ഒപ്പം അൽപ്പം താന്ത്രിക മാന്ത്രിക വിദ്യകളും സന്തോഷ് പഠിച്ച്
തുടങ്ങി!!

പെട്ടന്നാണ് സമാന ചിന്താഗതിക്കാരൻ ആയ എം.ഏ മലയാളത്തിന് സഹപാഠി ആയിരുന്ന ഉറ്റ
ചെങ്ങാതി പള്ളിയേയും പട്ടക്കാരനേയും എല്ലാം തള്ളിപ്പറഞ്ഞ് നടക്കുന്ന തോമാച്ചൻ…
തോമസ് ഫിലിപ്പ് ഓർമ്മയിലേയ്ക്ക് ഓടി എത്തിയത്!

ഉടൻ തോമാച്ചനെ വിളിച്ച് വരുത്തി…

“നീ പറഞ്ഞതൊക്കെ ശരിയാ… അന്ധവിശ്വാസമാണിന്ന് ഏറ്റോം മാർക്കറ്റ്!

നല്ല കഴമൂത്ത ഭക്തകളേം കിട്ടും!

എന്നാലുവീ വടയക്ഷീന്നും മാങ്ങാത്തൊലീന്നും ഒക്കെ പറഞ്ഞാലതു വിശ്വസിക്കാനിന്നത്തെ
കാലത്താരെയേലും കിട്ടുവോടാ…?”

തോമാച്ചൻ തന്റെ ആശങ്ക പങ്ക് വെച്ചപ്പോൾ സന്തോഷ് ചിരിച്ചു

“എന്റേടാ തോമാച്ചാ ഇന്നും ഈ മാടൻ മറുത വടയക്ഷി എന്നൊക്കെ പറഞ്ഞാ നല്ലൊരു ശതമാനം
ജനത്തിനും ഭയമാ!

ഭയത്തിൽ നിന്നല്ലേ ഈ വിശ്വാസം ഉണ്ടാവുക!

ആദ്യം നീയാ നാട്ടി പോയി അവിടെ തങ്ങി കളം മനസ്സിലാക്കണം.

ഒരു കാളീപ്രതിഷ്ഠയ്ക്ക് സ്കോപ്പുണ്ടോ എന്നത്!
ബാക്കിയൊക്കെ തനിയെ വന്നോളും!”

തോമാച്ചൻ വേലായുധസ്വാമി ആയി പൂണൂൽ ധരിച്ച് ശുഭ്രവസ്ത്രധാരി ആയി നാല് കെട്ടിൽ പോയി
താമസിച്ചു!

അടുത്തുള്ള വീട്ടിൽ നിന്ന് ബ്രാഹ്മണനായ തനിക്ക് സസ്യാഹാരം ഉണ്ടാക്കി നൽകാൻ ആദ്യം
കരാർ ആക്കി..!

ആ നാട്ടിലെ പ്രധാനികളെയും പ്രമാണികളെയും പരിചയപ്പെട്ട് ദിവ്യനായ ഭൈരവസ്വാമി അവിടെ
എഴുന്നള്ളി ആശ്രമം കെട്ടി അനുഗ്രഹം ചൊരിയാൻ തയ്യാറായ വിവരം അറിയിച്ചു!

അവർ പരമ്പരകൾ ആയി നൂറ്റാണ്ടുകൾ ആയി ഉപാസിച്ച് വരുന്ന മഹാകാളിയ്ക്ക് ക്ഷേത്രം
നിർമ്മിക്കാൻ പോവുകയാണ് എന്ന് അറിയിച്ചു!

തോമാച്ചൻ തന്റെ പി.ആർ.ഓ വർക്ക് ഭംഗിയായി നിർവ്വഹിച്ചു!

ഭൈരവസ്വാമിയുടെ എഴുന്നള്ളത്ത് കാട്ടുതീ പോലെ അങ്ങ് പട്ടണത്തിൽ വരെ പടർന്നു!

പഴയ സർപ്പക്കാവിന് അടുത്ത് തഞ്ചാവൂർ മാതൃകയിൽ പൂർണ്ണമായും ശിലയിൽ നിർമ്മിച്ച കൊച്ച്
കാളീക്ഷേത്രം കൂടി ആയപ്പോൾ പൂർത്തി ആയി!

ക്ഷേത്ര പ്രതിഷ്ഠാ കർമ്മത്തിന് ആണ് ഭൈരവസ്വാമി അവിടെ ആദ്യമായി
പ്രത്യക്ഷപ്പെടുന്നത്!

ഭൈരവൻ എന്ന പേര് കേട്ട് ഭീകരരൂപിയായ താടിയും മുടിയും നീട്ടിയ കറുകറുത്ത ഒരു
വൃദ്ധരൂപത്തെ മനസ്സിൽ വിഭാവനം ചെയ്ത് ഇരുന്ന നാട്ടുകാർ വന്ന് ഇറങ്ങിയ ഭൈരവസ്വാമിയെ
കണ്ട് ഞെട്ടി!

കാവി മുണ്ടും അരയിൽ ചുറ്റി ഒരു കാവി നേര്യത് കഴുത്തിലൂടെ മുന്നിലേയ്ക്ക് ഇട്ട് ആറടി
പൊക്കവും അതിനൊത്ത ശരീരവും ഉള്ള ചുവന്ന് തുടുത്ത സുമുഖനായ നഗ്നപാദനായ യുവാവ്!
മുപ്പത്തിഅഞ്ച് വയസ്സ് പ്രായം!

തല മുണ്ധനം ചെയ്ത് മീശയില്ലാതെ ക്ലീൻഷേവ് ചെയ്ത മുഖം!

നെറ്റിയിൽ നിറഞ്ഞ മൂന്ന് വലിയ ഭസ്മ കുറികൾക്ക് നടുവിൽ സിന്ദൂരത്തിന്റെ ഒരു വലിയ
ഗോപിപ്പൊട്ട്!

സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, ഈ വസുന്ധരാമാഡം ഉൾപ്പടെ പട്ടണത്തിലെ
പ്രമുഖ വ്യക്തികൾ എല്ലാം ഉൾപ്പടെ വലിയ ഒരു ജനസഞ്ചയം ഉണ്ടായിരുന്നു പ്രതിഷ്ഠാ
കർമ്മത്തിന്!

സ്വാമിയുടെ അനുഗ്രഹത്താൽ രോഗം മാറിയതും ജോലി ലഭിച്ചതും വിവാഹം നടന്നതും ബിസിനസ്സുകൾ
കരകയറിയതും ഒക്കെ ആയി തോമാച്ചൻ ഒരുക്കി നിർത്തിയിരുന്ന സകലരും അവരവരുടെ റോളുകൾ
അന്ന് ഭംഗിയായി നിർവ്വഹിച്ചു!

നാലുകെട്ടിലെ ശുചീകരണ ജോലികൾ രണ്ട് പ്രായമായ സ്ത്രീകൾ വന്ന് കാലത്ത് എട്ടിന് മുൻപേ
അത് നടത്തി പോവും!

ആദ്യമേ തന്നെ തോമാച്ചൻ പറ്റിയ ഒരു വാറ്റുകാരനെ തപ്പി പിടിച്ച് കാളീപൂജയ്ക്ക്
ആവശ്യമായ വാറ്റുചാരായം അതീവ രഹസ്യമായി എത്തിക്കാൻ വേണ്ട നടപടികൾ ചെയ്തിരുന്നു!!

പാചകം നാലുകെട്ടിൽ നിന്ന് അകലെ പണി കഴിച്ച കെട്ടിടത്തിലും.
നാലുകെട്ടിൽ ഫോണിലൂടെ മുൻകൂട്ടി അനുവാദം വാങ്ങാതെ പുറത്ത് നിന്ന് ആർക്കും പ്രവേശനം
ഇല്ല!

പ്രതിഷ്ഠ കഴിഞ്ഞ് ആദ്യ ഒരു മാസം കഴിഞ്ഞിട്ടും വടയക്ഷി ഉപാസനയ്ക്കായി ആരെയും
കിട്ടാതെ വന്നപ്പോൾ തോമാച്ചൻസ്വാമി സന്തോഷ് സ്വാമിയെ പൂരത്തെറി ആയിരുന്നു!

സന്തോഷ് കുലുങ്ങിയില്ല!

“നീ മിണുമിണുക്കാതെ തോമാച്ചാ വന്നോളും!”

പിന്നീട് അങ്ങോട്ട് തോമാച്ചൻ തന്നെ നടുങ്ങിപ്പോയി!

തോമാച്ചൻ പറയാൻ ഏൽപ്പിക്കാത്ത പലരും ഭൈരവസ്വാമിയുടെ പ്രവചനം ഫലിച്ചതും കാളിഅമ്മയുടെ
അനുഗ്രഹ കഥകളും ഒക്കെ പറഞ്ഞ് തുടങ്ങി…!

ഭൈരവൻ കവടി നിരത്തി പറഞ്ഞാൽ അത് അച്ചട്ട് ആണ്! അണുവിട തെറ്റില്ല എന്നും!

പ്രശ്നപരിഹാരമായി നിർദ്ദേശിക്കുന്ന കാളീക്ഷേത്രത്തിലെ പൂജകൾ ചെയ്യിച്ചാൽ ഫലം നൂറ്
ശതമാനം ഉറപ്പ് എന്ന ഖ്യാതി വ്യാപിച്ചു!

തോമാച്ചന് തന്നെ സംശയമായി….!!!

“ടാ… കുണ്ണേ നീയിനി വല്ലമൈരും പഠിച്ചിട്ടൊണ്ടോടാ? നിനക്കിനീ വല്ല ശക്തീം
കിട്ടിയോ..?”

പട്ടണത്തിൽ നിന്ന് പല പ്രമുഖ വ്യക്തികളും കാളിയമ്മയുടെ അനുഗ്രഹം തേടിയും ഭൈരവന്റെ
ജ്യോതിഷ സഹായങ്ങൾക്കും ഒക്കെ ആയി വന്ന് തുടങ്ങി…

വലിയ വലിയ നീറുന്ന പ്രശ്നവുമായി വരുന്ന ഭക്തരിൽ കൊഴുത്ത് മുഴുത്ത അവയവങ്ങൾ ഉള്ള അതി
സുന്ദരികളായ തരുണീ മണികളോട് മാത്രമാണ് ഭൈരവൻ വടയക്ഷി പൂജയെ പറ്റി സംസാരിക്കുക!

തന്റെ കാലക്കേട് മാറാൻ, കുടുംബത്തിലെ കാലക്കേട് മാറ്റാൻ എന്തിനും തയ്യാർ എന്ന
അവസ്ഥയിൽ എത്തി നിൽക്കുന്നവരോട് മാത്രം!

നല്ല ധനസ്ഥിതി ഉള്ളവരിൽ നിന്നും കളി കൂടാതെ നല്ല തുകയും ഈടാക്കി ആണ് ഈ പൂജകൾ!

ആദ്യ ആറ് മാസങ്ങൾ കഴിഞ്ഞ് ആദ്യമായി ഒരു വടയക്ഷിഹോമം നടത്തിയത് മുതൽ പിന്നീട്
ഇങ്ങോട്ട് ഈ മൂന്ന് വർഷങ്ങൾ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല!

തരാതരം അതിസുന്ദരികളെ തന്നെ സന്തോഷും തോമാച്ചനും മാറിമാറി പണ്ണി മടുക്കുകയാണ്!

ഭൈരവന്റെ ആവശ്യം കഴിഞ്ഞാണ് ചരക്കിനെ വേലായുധസ്വാമിയ്ക്ക് കിട്ടുക!

അതിൽ തോമാച്ചന് പരാതിയും ഇല്ല!

ആളുടെ ആ ഗറ്റപ്പ് നോക്കി വേലായുധനും മൂന്ന് അഞ്ച് ഏഴ് ഒൻപത് എന്നിങ്ങനെ തുടർച്ചയായി
ദിവസങ്ങൾ രതി പൂജയ്ക്കായി നിർദ്ദേശിക്കും!

ഉപാസകരും ആയി എത്ര അധികം തവണ ബന്ധപ്പെടാമോ അത്ര അധികം യക്ഷിഅമ്മയുടെ അനുഗ്രഹം
ലഭിയ്ക്കും!

അത് കൊണ്ട് തന്നെ ഉപാസകർ തളർന്നാലും കഴപ്പിളകിയ ഭക്തകൾ മടുത്ത് മാറില്ല!

ഒരു സമയം രണ്ട് പേർക്കേ ഈ പൂജ ഉള്ളു!

ആ രണ്ട് പേരുടെ തീർന്നിട്ടേ അടുത്ത രണ്ട് പേരെ പരിഗണിക്കൂ!

അതിനാൽ തന്നെ വടയക്ഷി പൂജയ്ക്ക് വരുന്നവർ പരസ്പരം കാണുകയോ അറിയുകയോ ചെയ്യില്ല!

അങ്ങനെ വടയക്ഷി പൂജകൾ നല്ല രീതിയിൽ നടന്ന് പോവുമ്പോൾ ആണ് പ്രമുഖ വസ്ത്രവ്യാപാരി
വസുന്ധര മാഡം പതിവായി ചൊവ്വ വെള്ളി ദിവസങ്ങളിൽ ക്ഷേത്രദർശനത്തിന് എത്തുന്നത്!

പ്രതിഷ്ഠാ ചടങ്ങുകൾക്ക് ക്ഷണിതാവായി എത്തി എങ്കിലും പിന്നീട് ഇപ്പോൾ ആണ് ഇങ്ങനെ
ദർശനത്തിന് മുടങ്ങാതെ എത്തുന്നത്…!

ഒരു നർത്തകിയെ പോലെ വടിവൊത്ത ശരീരഭംഗി!
നല്ല മുഖശ്രീ!
കൊളുത്തി വലിക്കുന്ന ആജ്ഞാശക്തി ഉള്ള വലിയ കണ്ണുകൾ തൂവെള്ള ശരീരം!

നല്ല കൊഴുപ്പും മെഴുപ്പും ഉണ്ടെങ്കിലും ഒട്ടും ദുർമേദസ്സ് ചാടാത്ത ആകൃതി ഒത്ത
ശരീരം!
അതാണ് വസുന്ധര!!!

ഭർത്താവ് വിദേശത്ത് ഉയർന്ന ഉദ്ധ്യോഗത്തിൽ ആണ്.

രണ്ട് കുട്ടികൾ ഉള്ളത് ബംഗലരുവിൽ പഠിക്കുന്നു.

പട്ടണത്തിന്റെ ഹൃദയഭാഗത്ത് തന്നെ ഉള്ള കൂറ്റൻ ബംഗ്ലാവിൽ ഭർത്താവിന്റെ
മാതാപിതാക്കളും ഒത്ത് കഴിയുന്നു!

എന്തോ അലട്ടുന്ന പ്രശ്നമുണ്ട്! ആരോ പറഞ്ഞ് തൊഴാൻ വരുന്നതാണ്!

ഇത് മനസ്സിലാക്കിയ തോമാച്ച… സോറി വേലായുധസ്വാമി ചൂണ്ടയിട്ടു!

“ഭൈരവസ്വാമിയെക്കൊണ്ട് ഒന്ന് കവടി നിരത്തിച്ചിട്ട് പറയുന്നത്ര ദിവസങ്ങൾ ദർശനം
നടത്തി വഴിപാടുകൾ ചെയ്യ് മാഡം!
കാളിയമ്മ കൈവിടില്ല!”

തോമാച്ചന്റെ ഈ നിർദ്ദേശമാണ് വസുന്ധരയെ ഭൈരവന് മുന്നിൽ എത്തിച്ചത്…

ആ പട്ടണത്തിലെ ആകെ വസ്ത്രവ്യാപാരത്തിന്റെ മുക്കാലും നടക്കുന്ന വസുന്ധരയുടെ
സ്ഥാപനത്തിൽ പൊടുന്നനെ വ്യാപാരം നാലിൽ ഒന്ന് ആയി കുറഞ്ഞിട്ട് ഇപ്പോൾ മൂന്ന് മാസങ്ങൾ
ആയി!

പുതിയ ഒരു റെഡീമെയ്ഡ് ബ്ലോക്ക് അടുത്ത രണ്ട് മാസത്തിൽ പണി കഴിഞ്ഞ് പ്രവർത്തനം
ആരംഭിക്കേണ്ടത് ആണ്!

“യോഗിനിയോഗിനി യോഗേശ്വരി യോഗഭയങ്കരീ… അമ്പാടി നാലാമിടം മകം നക്ഷത്രേ സ്ത്രീയോനീ
ജാതസ്യ വസുന്ധര നാമധേയസ്യ സർവ്വ സ്ഥാവരജംഗമസ്യ ആകർഷ്യ ആകർഷ്യ സ്വാഹാ…….”

രാശിപ്പലകയിൽ മന്ത്രോഛാരണങ്ങളോടെ കവടി ഉരുട്ടി ഒരു പിടി വാരി ഹൃദയത്തോട്
ചേർത്തിട്ട് ഭൈരവൻ കവടി പരലുകൾ പകുത്തു..

മേടം രാശി ആരൂഡം!
ലഗ്നാധിപൻ ചൊവ്വ ഉത്തമ രാശിയിൽ!
വ്യാഴം പൂർണ്ണ ദൃഷ്ടിയോടെ!

ജ്യോതിഷ പ്രകാരം സമയം ഉത്തമം!

നീചഗ്രഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത് നീങ്ങി..

ജ്യോതിഷപ്രകാരം ആ നീചഗ്രഹങ്ങളുടെ സാന്നിദ്ധ്യത്തിന്റെ ആണ് തൊഴിലിൽ മാന്ദ്യം!

അപഹാരം കഴിഞ്ഞു എങ്കിലും പത്ത് ദിവസങ്ങൾ കൂടി അതിന്റെ നേരിയ പ്രഭാവം ഉണ്ടാവും!

ഏതൊരു ജ്യോതിഷിയും പരിഹാരം നിർദ്ദേശിക്കുക ശിവക്ഷേത്രത്തിൽ കൂവളമാലയും പുറക്
വിളക്കും എന്നത് മാത്രമാവും!

ഭൈരവൻ ചുളിഞ്ഞ മുഖത്തോടെ ഗൌരവത്തിൽ വസുന്ധരയെ ഒന്ന് നോക്കി..

“എന്താ സാമീ….? പ്രശ്നം വല്ലതും….?”

വസുന്ധര അങ്കലാപ്പോടെ ചോദിച്ചു…
ഭൈരവൻ ചുളിഞ്ഞ മുഖത്തോടെ തന്നെ രക്ഷയില്ല എന്ന മട്ടിൽ തല വിലങ്ങനെ ആട്ടി പറഞ്ഞു…

“തൊഴിൽസ്ഥാനത്തുള്ള ശത്രുക്കൾ പ്രബലരാണല്ലോ?
ആഭിചാരപ്രയോഗമാണ് നടന്നിരിക്കുന്നത്!

അതാ പിടിച്ചു നിർത്തിയപോലെ കച്ചോടം നിന്നുപോയത്!

മറുത ചുടലയക്ഷി ശൂലിനി എന്ന് വേണ്ട ദുർദേവതകളുടെ ഒരു പട തന്നെ കടയുടെ വാതിലിലുണ്ട്
വരുന്നവരെ തടയാൻ!
അതാ കച്ചോടമില്ലാത്തത്!”

“അയ്യോ… അതിനിപ്പവെന്താ സാമീ പരിഹാരം?”

വസുന്ധര ഭയപ്പാടോടെ ചോദിച്ചു!

“ദുർദേവതകളാണ്! അവരുടെ മലിനതയിലേയ്ക്ക് ഭദ്രകാളി പോലുള്ള സത്ദേവതകൾ അടുക്കില്ല!

ഇവിടെ ക്ഷേത്രത്തിൽ നിന്നിതിന് പരിഹാരമില്ല!

മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കണം!”

“എന്തുവേണേലുഞ്ചെയ്യാം സാമീ… പണവൊരു പ്രശ്നവേയല്ല!
സാമിയിതിനൊരു പരിഹാരം ചെയ്തുതരണം!”

ഭൈരവൻ പറഞ്ഞപ്പോൾ വസുന്ധര കെഞ്ചി!

“പരിഹാരമുണ്ട് ഞാൻ ചെയ്യാം പക്ഷേയിത്തിരി കടുത്ത പ്രയോഗമാ.. വസുന്ധര തയ്യാറാണേ
ഞാനിതു നേരെയാക്കിത്തരാം!”

“എന്തിനും ഞാന്തയാറാ അറുപതിനായിരമെഴുപതിനായിരാ ദിവസേന കൊറവ് എന്തുചെയ്തായാലും അതു
പഴേപടിയായി കിട്ടിയാ മതി!”

വസുന്ധര പറഞ്ഞപ്പോൾ ഭൈരവൻ പറഞ്ഞു…

“വടയക്ഷിക്കേ ഈ ദുർദേവതകളെ തുരത്തിയോടിക്കാൻ സാധിക്കൂ ഞാനങ്ങനെ ആഭിചാരം
ചെയ്യാറുമില്ല…. പിന്നെ നിങ്ങടെയൊക്കെ ഒരാവശ്യമെങ്ങനാ പറ്റില്ലാന്നു പറയുക?

തന്നേമല്ല നമ്മളങ്ങോട്ടല്ലല്ലോ ദുർമന്ത്രവാദം ചെയ്യുന്നേ…?
ഇങ്ങോട്ടു വന്നേനു പ്രതിവിധിയല്ലേ അപ്പോളതു ന്യായവുമാ…”

വസുന്ധര നന്ദിപൂർവ്വം തലയാട്ടി. ഭൈരവൻ തുടർന്നു….

“അറുപതിനായിരം രൂപ വരുന്ന ഒരൊറ്റ വലിയഹോമം നടത്തി യക്ഷിയമ്മയെ ചരടിൽ ആവാഹിച്ച്
അരയിൽ കെട്ടണം!

അതിന്റെ ഇരുപത്തൊന്നാം ദിവസം ചരടിൽ നിന്ന് തകിടിലാക്കി അരയിൽ സ്ഥിരമായി കെട്ടണം!

അന്നും ചെറിയൊരു ഹോമം!

നാൽപ്പത്തൊന്നു ദിവസം പറ്റാത്ത ആ ദിവസങ്ങൾ ഒഴിച്ച് മുടങ്ങാതെ പൂജയുണ്ട് കഴിയുവോ…?”

“കഴിയും…!”

വസുന്ധര ഉറച്ച ശബ്ദത്തിൽ പറഞ്ഞതും ഭൈരവൻ തുടർന്നു!

“വടയക്ഷിയെ ആവാഹിച്ച് അരയിലാക്കിയാൽ മറ്റൊരു ദുർദേവതകളും പിന്നടുക്കില്ല!

പക്ഷേ വടയക്ഷി പ്രസാദിക്കണമെങ്കിൽ സുരതക്രീയയിൽ സംതൃപ്തയാവണം!

ആരിലേയ്ക്കാണോ യക്ഷീചൈതന്യം ആവാഹിക്കുന്നത് അവർ ഉപാസകരുമായി ഈ നാൽപ്പത്തൊന്ന് ദിവസം
സുരതക്രീയ നടത്തി സംതൃപ്തരാവണം!

ആദ്യ ഇരുപത്തൊന്ന് നാൾ നാമും ബാക്കി ഇരുപത് ദിനം വേലായുധസ്വാമിയും ആവും കർമ്മികൾ!

അത് സമ്മതമാണോ പൂർണ്ണ മനസ്സോടെ യക്ഷിയമ്മയ്ക്ക് ശരീരം സമർപ്പിച്ച് അനുഗ്രഹം നേടണമോ
എന്നത് ശരിക്ക് ആലോചിച്ച് പിന്നീട് പറഞ്ഞാലും മതിയാവും!”

“ആലോചിക്കാനൊന്നുമില്ല സാമീ എനിക്കു പരിപൂർണ്ണസമ്മതാ! എത്രയുമ്പെട്ടന്നെന്റെ
ദോഷമ്മാറണം!”

തലേ ദിവസത്തെ കളക്ഷൻ ബാങ്കിലിടാനായി എടുത്ത പണം ബാഗിൽ ഉണ്ടായിരുന്നതിൽ നിന്നും
അറുപത് പറഞ്ഞതിന് എഴുപത്തി അയ്യായിരവും വസുന്ധര എടുത്ത് ഭൈരവന് മുന്നിൽ വച്ചു!

“എങ്കിൽ നാളെ വ്യാഴം! വടയക്ഷിപൂജ വെള്ളിയാഴ്ചയാണ് നടത്തുക!

നാളെ അടുത്തുള്ള ശിവക്ഷേത്രത്തിൽ ഒരു ജലധാര, കൂവളമാല, പുറകുവിളക്ക് ഇവ കഴിപ്പിച്ച്
ഗ്രഹപ്പിഴാശാന്തിക്കായി പ്രാർത്ഥിച്ച് മറ്റന്നാൾ കാലത്ത് ഒൻപതിന് ഇങ്ങെത്തുക…”

ഭൈരവസ്വാമി തൊഴുത് എണീറ്റു!

വസുന്ധരയും എണീറ്റ് തൊഴുത് സ്വാമികളുടെ പാദം തൊട്ട് നമസ്കരിച്ച് മടങ്ങി…!

ആ ഹോമമാണ് ഈ നടക്കുന്നത്!!

ഭൈരവന്റെ ചുണ്ടുകളിൽ നിന്ന് ഉയരുന്ന മന്ത്രധ്വനികൾ ഉഛസ്ഥായിയിൽ ആയി!

ഭൈരവന്റെ അരക്കെട്ടിൽ കൂടാരം അടിച്ച് നിന്ന ചെമ്പട്ടിന്റെ മുഴ ഒന്ന് ശക്തിയിൽ
വെട്ടി വിറച്ചത് വസുന്ധര കണ്ടു!!

വലംകൈയ്യിൽ നിന്ന് ഭൈരവൻ കൈമണി ഇടംകൈയ്യിലേയ്ക്ക് മാറ്റി…

ഒരു പിടി തെള്ളിപ്പൊടി വാരി നെഞ്ചോട് ചേർത്തിട്ട് ഹോമകുണ്ധത്തിലേയ്ക്ക് ആഞ്ഞ്
എറിഞ്ഞു!

മച്ചിന്റെ ഉയരത്തിൽ തീ ആളിയതും കൈനീട്ടി പിടിച്ച വസുന്ധരയുടെ മുലക്കച്ച കെട്ടിയ
ചെമ്പട്ട് ഉരിഞ്ഞ് ഹോമകുണ്ടത്തിൽ വീണ് ആളിയതും ഒരുമിച്ച് കഴിഞ്ഞു!

നിലയ്ക്കാത്ത മണിനാദത്തിന് ഇടയിൽ ഭൈരവൻ പറഞ്ഞു….

“കൈകൾ തൊഴുത് പിടിയ്ക്കുക…”

പരിപൂർണ്ണ നഗ്നയായി ചമ്രം പടഞ്ഞ് പത്മാസനത്തിൽ എന്നത് പോലെ നിവർന്ന് ഇരുന്ന വസുന്ധര
ഇരു കൈകളും കാൽമുട്ടുകളിൽ നിന്ന് എടുത്ത് തൊഴുതു പിടിച്ചു….

ഒരൽപ്പം ഇടിഞ്ഞ ചെംതെങ്ങിൻ കരിക്ക് പോലെ കിടന്ന മുലകളിലെ വലിയ ബ്രൌൺ വൃത്തത്തിന്റെ
നടുവിൽ നിന്ന് ആട്ടിൻകാഷ്ഠത്തിന്റെ വലുപ്പത്തിൽ ഇരുണ്ട മുലക്കണ്ണുകൾ തെറിച്ച്
നിന്നു….

ചെറിയ ഒരു ഉണ്ണി കുടവയറിന്റെ മദ്ധ്യേ ഉഴുന്ന് വടയുടെ വൃത്തത്തിൽ നിന്ന് മനോഹരമായ
പുക്കിൾ കുഴി നല്ല ആഴത്തിൽ കുഴിഞ്ഞ് കിടന്നു….

ചമ്രം പടഞ്ഞ വലിയ വെണ്ണത്തുടകൾ തറയിലേയ്ക്ക് പരന്ന് യക്ഷിക്കോലത്തിന്റെ വർണ്ണ
പൊടികളിൽ അമർന്ന് ഇരുന്നു…

നന്നായി കവച്ച തുടകൾക്കിടയിൽ പിളർന്ന് ഇരുന്ന തടിച്ച പൂർചുണ്ടുകൾ വായ് പിളർന്ന് അകം
റോസ് നിറത്തിൽ അടിയിൽ വടയക്ഷിയുടെ വർണ്ണ കൂട്ടുകളിലേയ്ക്ക് അപ്രത്യക്ഷമായി….

തൂവെള്ള ശരീരത്തിലെ തടിച്ച പൂർച്ചുണ്ടുകളുടെ അകത്തേയ്ക്ക് മടങ്ങുന്ന ഭാഗം കരി പോലെ
കറുത്ത് ഇരുന്നു…. തെറിച്ച് നിൽക്കുന്ന നനഞ്ഞ് കുതിർന്ന വലിയ കന്തും!

ധ്രുതതാളം കഴിഞ്ഞ് താളത്തിൽ കൈമണി കിലുക്കി ഭൈരവൻ മൃഗക്കൊഴുപ്പാൽ കത്തി നിന്ന
കൈവിളക്ക് എടുത്ത് പരിപൂർണ്ണ നഗ്നയായി ചമ്രം പടഞ്ഞ് തൊഴുകൈകളോടെ ഇരുന്ന വസുന്ധരയെ
മന്ത്രജപത്തോടെ ആപാദചൂഡം മൂന്ന് വട്ടം ആരതി ഉഴിഞ്ഞു…

കൈമണിയും കൈവിളക്കും താഴെ വച്ചതും കാലുകൾ കെട്ടിയ കരിംകോഴിയുടെ കാലുകളിൽ ഇടംകൈയ്യാൽ
പിടിച്ച് ഹോമകുണ്ടത്തിന് മീതേ തല കീഴായി തൂക്കി പിടിച്ച് വലംകൈയ്യിൽ മടവാൾ എടുത്ത്
ആഞ്ഞ് വീശി…

കരിംകോഴിയുടെ തല ഹോമകുണ്ധത്തിലെ അഗ്നിയിൽ!

ഭൈരവന്റെ കൈയ്യിൽ കിടന്ന് പിടയുന്ന കരിംകോഴിയുടെ ശിരസ്സ് അറ്റ കഴുത്തിൽ നിന്നും
ചുടുചോര അഗ്നികുണ്ധത്തിലേയ്ക്ക് ചീറ്റി….

പിടച്ചിലിൽ ഭൈരവന്റെയും വസുന്ധരയുടേയും ശരീരത്തിലേയ്ക്കും!!

കൈയ്യിൽ തൂങ്ങി കിടന്ന കോഴിയുടെ അവസാന പിടച്ചിലും തീർന്ന ശേഷം കോഴിയുടെ ജഡം
മുറിയുടെ മൂലയ്ക്കേക്ക് ഇട്ട ഭൈരവൻ എണീറ്റ് തന്റെ തറ്റ് ഉടുത്ത പട്ട് പറിച്ച്
ഹോമകുണ്ധത്തിലേയ്ക്ക് ഇട്ട് പൂർണ്ണ ദിഗംബരനായി നിന്ന് ഒരു കരിക്ക് എടുത്ത് കിഴിച്ച്
പാതി ഹോമകുണ്ധത്തിലേയ്ക്ക് വീഴ്ത്തി…

ചാരായം കുപ്പി തുറന്ന് കരിക്കിലേയ്ക്ക് ഒഴിച്ച ഭൈരവൻ അതും അൽപ്പം
ഹോമകുണ്ധത്തിലേയ്ക്ക് ഇരുകൈകളാലും പിടിച്ച് ഇറ്റിച്ചിട്ട് നേരേ വസുന്ധരയ്ക്ക്
അഭിമുഖമായി നിന്ന് കരിക്ക് ആ മുഖത്തിന് നേരേ നീട്ടി…

പരിപൂർണ്ണ നഗ്നനായ ഭൈരവന്റെ അരക്കെട്ടിൽ ഉദ്ധരിച്ച് ഇരുമ്പ് ഉലക്ക പോലെ നിന്ന വലിയ
കുണ്ണയിലേയ്ക്ക് കണ്ണിമയ്ക്കാതെ നോക്കി മയങ്ങി ഇരുന്ന വസുന്ധര ഒരു ഞെട്ടലോടെ മുഖം
ഉയർത്തി വായ് പിളർന്ന് കൊടുത്തു…

ഭൈരവൻ ചാരായം കലർത്തിയ കരിക്ക് വസുന്ധരയുടെ വായിലേയ്ക്ക് ഒഴിച്ച് കൊടുത്ത് ബാക്കി
ഭൈരവനും കുടിച്ചു…
അടുത്ത കരിക്കും അതേപോലെ തന്നെ!

പരിപൂർണ്ണ ദിഗംബരനായി നിന്ന ഭൈരവൻ കുനിഞ്ഞ് ഒരു കറുത്ത ചരട് എടുത്തു…

വീണ്ടും ഹോമകുണ്ധത്തിന് മുന്നിൽ പത്മാസനസ്ഥനായി ഇരുന്ന ഭൈരവൻ ചരട് ചുണ്ടോട് ചേർത്ത്
ഓതി കെട്ടുകൾ ഇടാൻ തുടങ്ങി…

പത്മാസനത്തിൽ ഇരുന്ന ഭൈരവന്റെ അരക്കെട്ടിൽ നിന്നും കമ്പി അടിച്ച് ഉലക്ക പോലെ നീണ്ട്
നിന്ന വെളുത്ത് തടിച്ച കുണ്ണയിൽ ആയിരുന്നു അപ്പോഴും വസുന്ധരയുടെ തിളക്കമാർന്ന
ചാരായത്തിന്റെ ആലസ്യം ബാധിച്ച് തുടങ്ങിയ ആ മിഴിയിണകൾ….

ചരട് മന്ത്രം ജപിച്ച് കെട്ടുകൾ ഇട്ട് ഭൈരവൻ എണീറ്റ് കളത്തിൽ പരിപൂർണ്ണ നഗ്നയായി
ചമ്രം പടഞ്ഞ് തൊഴുകൈകളോടെ ഇരുന്ന വസുന്ധരയുടെ മുന്നിൽ ചെന്ന് കുനിഞ്ഞ് ആ ചരട്
അവരുടെ അരയിൽ ബന്ധിച്ചു…

കലശം കെട്ടിയ മൊന്തയുടെ മുകളിൽ ചന്ദനവും സിന്ദൂരവും തൊട്ട് വച്ചിരുന്ന നാളികേരം
എടുത്ത് ഒരുക്കി വച്ചിരുന്ന പീഠത്തിൽ വച്ച ശേഷം കലശക്കുടം എടുത്ത് ആ ആലിലയും
മാവിലയും കൂട്ടി ആ ജലം ഹോമകുണ്ടത്തിലേയ്ക്കും വസുന്ധരയുടെ ശരീരത്തിലേയ്ക്കും
തളിച്ചു..

വീണ്ടും വസുന്ധരയുടെ മുന്നിൽ ചെന്ന് ആ നൂല് വരിഞ്ഞ കാലുള്ള മൊന്തയിലെ കലശജലം
വസുന്ധരയുടെ തലവഴി അഭിഷേകം ചെയ്തു….

പാത്രത്തിൽ തയ്യാറാക്കി വച്ചിരുന്ന നെയ്യിൽ ചാലിച്ച കുങ്കുമം എടുത്ത് പെരുവിരലാൽ
വസുന്ധരയുടെ നെറ്റിയിൽ മേൽപ്പോട്ട് തിലകം ചാർത്തി…

കവച്ച് പിളർന്ന് ഇരുന്ന പൂറിന് മേൽപ്പോട്ടും ഇരു മുലകളിലും കുങ്കുമതിലകം
ചാർത്തിയിട്ട് പാത്രം വച്ച് ഭൈരവൻ നിവർന്നു…

തന്റെ കമ്പിയായി നാൽപ്പത്തി അഞ്ച് ഡിഗ്രിയിൽ മേൽപ്പോട്ട് നിന്ന കുണ്ണ കടയ്ക്കൽ
തള്ളവിരൽ അമർത്തി നൂറ്റിഎൺപത് ഡിഗ്രിയിൽ ലംബമാക്കി വസുന്ധരയുടെ ചെംചുണ്ടുകൾക്ക്
നേരേ കൊണ്ട് ചെന്നിട്ട് മൂളി….

“ഉം…..”

ആജ്ഞ കിട്ടിയതും തൊഴുകൈകളോടെ ചമ്രം പടഞ്ഞ് ഇരുന്ന വസുന്ധര ഭക്തിയോടെ വായ് പിളർന്ന്
ആ തക്കാളി മകുടം വായിലാക്കി നുണഞ്ഞ് തുടങ്ങി…!

കുണ്ണയിൽ നിന്ന് കൈ എടുത്ത ഭൈരവൻ വസുന്ധരയുടെ മുന്നിൽ ഇരു കൈകളും എളിയിൽ കുത്തി
നിന്ന് സാവധാനം അവളുടെ വായിലേക്ക് പണ്ണി തുടങ്ങി…..

വസുന്ധരയുടെ വായിൽ തിങ്ങി നിറഞ്ഞ ഭൈരവന്റെ തടിച്ച് നല്ല നീളമുള്ള കുണ്ണ അവളുടെ
വായിലേയ്ക്ക് നന്നായി കയറി ഇറങ്ങി തുടങ്ങി….

കുണ്ണയുടെ ഒരു മുക്കാൽ ഭാഗവും ആ വായിക്കുള്ളിലേയ്ക്ക് കയറി ഇറങ്ങാൻ തുടങ്ങിയതും
ഭൈരവൻ അതിവേഗം അരക്കെട്ട് ചലിപ്പിച്ച് വസുന്ധരയുടെ വായിൽ ആഞ്ഞ് പണ്ണി!

ഇടയ്ക്കിടയ്ക്ക് അങ്ങ് അണ്ണാക്ക് വരെ കുണ്ണ കുത്തി ഇറക്കി ഭൈരവൻ അനങ്ങാതെ നിന്നു…

പൂർണ്ണമായും ഊരി വീണ്ടും മുഴുവനും കുത്തിക്കയറ്റിയും ഒക്കെ ആയി ഭൈരവൻ ആ ചൂടുള്ള
വായിൽ ദീർഘനേരം ആഞ്ഞ് പണ്ണി…

ഒടുവിൽ ഭൈരവന്റെ വൃഷ്ണമണികൾ ശുക്ളത്താൽ ഉരുണ്ട് കൂടി…

വസുന്ധരയുടെ വായിൽ തലപ്പ് മാത്രമാക്കി പുറത്തോട്ട് വലിച്ച് വച്ച ഭൈരവന്റെ കുണ്ണയിൽ
നിന്നും കൊഴുത്ത കുണ്ണപ്പാൽ വസുന്ധരയുടെ വായിലേയ്ക്ക് ചീറ്റി വായ് നിറഞ്ഞു…

ആ കുണ്ണപ്പാൽ തൊഴുകൈകളോടെ ഇരുന്ന് നുണഞ്ഞ് ഇറക്കിയ വസുന്ധര ആ കുണ്ണമകുടം അമർത്തി
നുണഞ്ഞ് അവശേഷിച്ച പാൽ കൂടി പിഴിഞ്ഞ് എടുത്ത് കുടിച്ചു…

വസുന്ധരയുടെ വായിൽ നിന്ന് കുണ്ണ ഊരിയ ഭൈരവൻ ചമ്രം പടഞ്ഞ് ഇരുന്ന് അപ്പോഴും തൊഴുത്
പിടിച്ചിരുന്ന വസുന്ധരയുടെ തൊഴുകൈകൾ വിടർത്തി വീണ്ടും പത്മാസനത്തിൽ എന്നത് പോലെ ആ
കാൽമുട്ടുകളിലേയ്ക്ക് പിടിച്ച് വെപ്പിച്ചു!

അൽപ്പം പിന്നോട്ട് നീങ്ങി യക്ഷിക്കളത്തിൽ മുട്ടിൽ നിന്ന ഭൈരവൻ കൈകൾ നിലത്ത് കുത്തി
നാലുകാലിൽ നിന്ന് വസുന്ധരയെ ആകെ ഒന്ന് നോക്കി…

പിളർന്ന് ഇരുന്ന പൂറ്റിൽ നിന്ന് ചീറ്റി തെറിച്ച മദജലത്താൽ പൂറിന് മുൻപിലെ വർണ്ണ
പൊടികൾ ആകെ ലയിച്ച് കിടന്നു…!

ഭൈരവൻ മുഖം നീട്ടി ആ വലിയ മുലയിലെ തെറിച്ച് നിന്ന കുങ്കുമം തൊട്ട വലിയ മുലഞ്ഞെട്ട്
വായിലാക്കി അമർത്തി നുണഞ്ഞു….

വസുന്ധരയിൽ നിന്നും ഒരു പുളച്ചിലോടെ സീൽക്കാരശബ്ദം ഉയർന്ന് പൊങ്ങി…

യക്ഷിക്കളത്തിൽ നാല് കാലിൽ നിന്ന ഭൈരവൻ കളത്തിന് മദ്ധ്യേ പത്മാസനത്തിൽ എന്നത് പോലെ
പരിപൂർണ്ണ നഗ്നയായി ഇരുന്ന വസുന്ധരയുടെ ഇരു മുലഞ്ഞെട്ടുകളും മാറിമാറി വലിച്ച്
കുടിച്ചു…

ആ കരിക്ക് പോലുള്ള മുലകൾ ആകെ അമർത്തി നക്കി അതിൽ തൊട്ടിരുന്ന ആ കുങ്കുമം ആകെ നക്കി
എടുത്തു…

അൽപ്പം അകന്ന് ഇരുന്ന ആ രോമരഹിതമായ കക്ഷങ്ങളിലെ വിയർപ്പ് അപ്പാടെ നക്കി എടുത്തിട്ട്
മുഖം ഉയർത്തി ആ ചെംചുണ്ടിൽ തന്റെ ചുണ്ടുകൾ അമർത്തി…

വസുന്ധരയുടെ ചുണ്ടുകൾ പിളർന്ന് ഭൈരവന്റെ നാവ് ആ വായിക്കുള്ളിലേയ്ക്ക് കയറി ആ
നാവുമായി ഇണ ചേർന്നു…

വീണ്ടും ഭൈരവന്റെ നാവ് വസുന്ധരയുടെ കഴുത്തിലൂടെ മുലയിടുക്കിലൂടെ അമർന്ന് ഇഴഞ്ഞ് ആ
വലിയ പുക്കിളിൽ എത്തി…

പുക്കിളിൽ ഭൈരവന്റെ അരമുള്ള നാവ് കയറി ചുഴറ്റിയപ്പോൾ ഇരുന്ന് അടിയേറ്റ നാഗത്തെ പോലെ
പുളഞ്ഞ വസുന്ധരയിൽ നിന്നും സീൽക്കാരശബ്ദങ്ങൾ ഉച്ചസ്ഥായിയിൽ ആയി!

മുട്ടിൽ നിന്ന് കൈകൾ കുത്തി നന്നായി കുനിഞ്ഞ ഭൈരവന്റെ ചുണ്ടുകൾ ആ ഉണ്ണിക്കുടവയറും
കഴിഞ്ഞ് താഴേയ്ക്ക് ചെന്ന് ആ പിളർന്ന പൂറിന് മുകളിലെ കുങ്കുമക്കുറി നക്കി എടുത്തു…

പിളർന്ന പൂറ്റിനുള്ളിൽ തെറിച്ച് നിന്ന ആ വലിയ കറുത്ത കന്ത് ഭൈരവസ്വാമി വായിലാക്കി
വലിച്ച് കുടിച്ചു..

തുമ്പിതുള്ളലിന് ഇരുന്നത് പോലെ ഇരുന്ന വസുന്ധര ഇരുന്ന് തുമ്പി തുള്ളി…

കന്ത് വായിൽ നിന്ന് മോചിപ്പിച്ച ഭൈരവൻ ഉയർന്ന് വസുന്ധരയെ ആ കളത്തിലേയ്ക്ക് മലർത്തി
കിടത്തി ആ കാലുകൾ കവച്ച് പൊക്കി…

യക്ഷിക്കളത്തിന്റെ വർണ്ണപ്പൊടികൾ ആസകലം പുരണ്ട ഉയർന്ന കാലുമായി മലർന്ന് കിടന്ന
വസുന്ധരയുടെ കവക്കൂട്ടിലേയ്ക്ക് മുഖം പൂഴ്ത്തിയ ഭൈരവൻ ഭ്രാന്തമായ ആവേശത്തോടെ ആ പൂറ്
തിന്നു….

വസുന്ധര കിടന്ന് പുളഞ്ഞ് കൊണ്ട് യക്ഷിക്കളം അലങ്കോലമാക്കുന്ന ആ വർണ്ണപ്പൊടി നിറഞ്ഞ
കൈകളാൽ ഭൈരവന്റെ ശിരസ്സിൽ അള്ളി പിടിച്ച് തന്റെ പൂറ്റിലേയ്ക്ക് അമർത്തി…

ഭൈരവന്റെ ശിരസ്സിൽ കെട്ടിയിരുന്ന കറുപ്പ് കച്ച അഴിഞ്ഞ് വീണു….

ആ മൊട്ടത്തല നിറയെ വസുന്ധരയുടെ കൈകളിലെ വർണ്ണപൊടികൾ ആയി…

ആ വണ്ണിച്ച തുടകൾ മുകളിലേക്ക് പിടിച്ച് വസുന്ധരയുടെ മുകളിലേയ്ക്ക് ഭൈരവൻ വലിഞ്ഞതും
വസുന്ധര ആ ശരീരങ്ങൾക്ക് ഇടയിലൂടെ കൈ തിരുകി ആ കുണ്ണ പിടിച്ച് തന്റെ പൂറ്റിൽ
മുട്ടിച്ചു…

ഭൈരവൻ താഴേക്ക് അമർന്നു…
ആ വലിയ കുണ്ണ ഞെങ്ങി ഞെരുങ്ങി വസുന്ധരയുടെ വിരിഞ്ഞ പൂറ്റിലേയ്ക്ക് കയറി പോയി….

വസുന്ധരയുടെ ഉയർന്ന കാലുകൾ രണ്ടും അവരുടെ തലയൊപ്പം ആണ് ഉയർന്ന് മടങ്ങി
നിൽക്കുന്നത്…!

ഇരു കൈകളാലും ആ വർണ്ണപ്പൊടി പുരണ്ട ഉള്ളം തുടകളിൽ പിടിച്ച് വസുന്ധര കാലുകൾ
ശരീരത്തേയ്ക്ക് വലിച്ച് പിടിച്ചിട്ടും ഉണ്ട്!

നിലത്ത് കൈകൾ കുത്തി ഉയർന്ന് നിന്ന് വസുന്ധരയുടെ പൂറ്റിലേയ്ക്ക് ആഞ്ഞ് അടിക്കുന്ന
ഭൈരവന്റെ കൈകളുടെ ഉള്ളിൽ ആണ് വസുന്ധരയുടെ കാലുകൾ!

ഭൈരവന്റെ ഓരോ അടിക്കും വസുന്ധരയുടെ വലിയ ചന്തികൾ തറയിലെ യക്ഷിക്കളത്തിലേയ്ക്ക്
അമർന്ന് പതുങ്ങി…

മാംസളമായ ആ നാഭിയിൽ ഭൈരവന്റെ നാഭി ചെന്ന് ശക്തമായി ഇടിക്കുന്ന നാദം ആ മുറിയിൽ ആകെ
മുഴങ്ങി…

അലറി വിളിച്ച് കൊണ്ട് അടിയിൽ കിടന്ന വസുന്ധര ഭൈരവന്റെ കുണ്ണ കൊണ്ടുള്ള അതി ശക്തമായ
താഢനങ്ങൾ തന്റെ പൂറ് കൊണ്ട് ഏറ്റ് വാങ്ങി…

മിന്നൽ പിണറുകൾ പോലെ അതി വേഗതയിൽ വസുന്ധരയിലേയ്ക്ക് ആഴ്ന്ന് ഇറങ്ങിക്കൊണ്ട് ഇരുന്ന
ഭൈരവൻ ആ വേഗത ഒരു അൽപ്പം പോലും കുറയ്ക്കാതെ കുനിഞ്ഞ് വസുന്ധരയുടെ ചുണ്ടുകളിൽ
അമർത്തി ചുംബിച്ചു…

നന്നായി വസുന്ധരയുടെ മീതേയ്ക്ക് അമർന്ന ഭൈരവൻ അവളുമായി തിരിഞ്ഞു…

വസുന്ധര മുകളിലും ഭൈരവൻ അടിയിലും ആയി!
കുണ്ണ അപ്പോഴും പൂറ്റിന് ഉള്ളിൽ തന്നെ!

ഒന്ന് നിരങ്ങി കാലുകൾ താഴേക്ക് മടക്കി വച്ച വസുന്ധര ഭൈരവന്റെ വായിക്കുള്ളിലേയ്ക്ക്
തന്റെ നാവ് കയറ്റി ചുഴറ്റി അരക്കെട്ട് അതിവേഗം ഉയർത്തി താഴ്ത്തി ആഞ്ഞ് പണ്ണി!

ഭൈരവന്റെ അരക്കെട്ടിൽ നന്നായി നിവർന്ന് ഇരുന്ന വസുന്ധര തന്റെ കൊഴുത്ത കാൽ
മുട്ടുകളിൽ ഇരുകൈകളും ഊന്നി ഇരുന്ന് അപാര വേഗതയിൽ ആഞ്ഞ് പൊതിച്ചു…

അലങ്കോലമായ യക്ഷിക്കളത്തിലെ വർണ്ണപ്പൊടികൾ ഈ കെട്ടി മറിച്ചിലുകളിൽ ഇരുവരുടെയും
ശരീരങ്ങളിൽ മുഴുവനും ആയി!

ശരീരങ്ങൾ വിയർത്ത് ഒഴുകിയപ്പോൾ പുലികളി കഴിഞ്ഞ് ശരീരത്തിലെ ചായം കഴുകാനായി
എണ്ണയിട്ട് കുഴച്ച പരുവം ആയി!

നിവർന്ന് ഇരുന്ന് പൊതിച്ച് തളർന്ന വസുന്ധര കിതച്ച് ഭൈരവന്റെ മീതേ വീണ് കിടന്ന്
ചുംബിച്ച് കൊണ്ട് അടിച്ച് തുടങ്ങി…

വസുന്ധരയുടെ പൊതിക്കലിന്റെ വേഗത കുറഞ്ഞതും ഭൈരവൻ ആ വലിയ പഞ്ഞിക്കുണ്ടികളിൽ താങ്ങി
പിടിച്ച് കൊണ്ട് അതിവേഗതയിൽ താഴെ നിന്ന് മുകളിലേയ്ക്ക് അടിച്ച് കൊടുത്തു…

വീണ്ടും അടുത്ത മറിച്ചിലിൽ ഭൈരവൻ മുകളിലായി അടി തുടങ്ങി…

തിരിഞ്ഞും മറിഞ്ഞും മൂന്നാമത് തവണ ഭൈരവൻ മുകളിൽ ആയപ്പോൾ കലാശക്കൊട്ട് അടുത്തു…

കൈകളിൽ കുത്തി ഉയർന്ന് നിന്ന് ആഞ്ഞടിച്ച ഭൈരവൻ വസുന്ധരയുടെ പൂറ്റിലേയ്ക്ക് പാല്
ചീറ്റിച്ചു….!

വസുന്ധരയുടെ മുകളിലേയ്ക്ക് തളർന്ന് വീണ് കിടന്ന് കിതച്ച ഭൈരവൻ കിതപ്പ് ഒന്ന്
ആറിയപ്പോൾ കുണ്ണയും ഊരി എണീറ്റ് മാറി ഇരുന്ന് തളർന്ന് കണ്ണുകളും അടച്ച് മലർന്ന്
കിടന്ന വസുന്ധരയോട് ചോദിച്ചു..

“തൃപ്തയായോ ദേവീ…?”

സുരതാലസ്യത്താൽ തളർന്ന കണ്ണുകൾ വലിച്ച് തുറന്ന് വസുന്ധര ഭൈരവനെ നോക്കി മനോഹരമായി
പുഞ്ചിരിച്ച് പറഞ്ഞു…

“പരിപൂർണ്ണ സംതൃപ്തി! ജീവിതത്തിൽ ആദ്യമാ ഇത്തരം നിറഞ്ഞ സംതൃപ്തി!”

പറഞ്ഞ് എണീറ്റ വസുന്ധരയോട് ഒപ്പം എണീറ്റ ഭൈരവൻ യക്ഷിക്കളം ചൂണ്ടി കാണിച്ച് പറഞ്ഞു…

“ദാ നോക്ക്…. സുരതക്രീയയിൽ യക്ഷിക്കോലം പരിപൂർണ്ണമായും മാഞ്ഞു!

കർമ്മം പൂർണ്ണ ഫലപ്രാപ്തി എന്ന് നിമിത്തം!
ഇനി ഒക്കെ യക്ഷിയമ്മയുടെ കൈകളിൽ!!
അമ്മേ… മഹാമായേ…!”

ചായം പുരണ്ട നഗ്ന ശരീരവുമായി നിന്ന വസുന്ധര ഭക്തിപൂർവ്വം കണ്ണുകൾ അടച്ച് കൈകൾ
കൂപ്പി…

“അരയിലെ ചരട് ഇരുപത്തൊന്നു നാൾ അഴിഞ്ഞു പോകാതെ കടുംകെട്ട് ഇട്ടോണം!
ദാ ഈ കാണുന്ന കുളിമുറിയിൽ പാത്രത്തിൽ ഒരെണ്ണ ഇരിപ്പുണ്ട് അത് പുരട്ടി കഴുകിയാൽ ഈ
ചായം പോവും!

ഇവിടുന്ന് കുളി കഴിഞ്ഞ് അപ്പുറത്ത് ഇറങ്ങിയാൽ പുറത്തേക്കുള്ള വാതിൽ ആദ്യം വന്ന്
വസ്ത്രങ്ങൾ മാറി വച്ച ആ ഏസി വാർക്ക മുറിയാ… അവിടെ വിശ്രമിച്ചോളൂ നോമങ്ങെത്താം!”

അറയിൽ നിന്നും മുകളിൽ കയറിയ ഭൈരവൻ വസുന്ധരയോട് പറഞ്ഞിട്ട് നഗ്നനായി തന്നെ നടന്ന്
നീങ്ങി…

“ഇനിയൊരു മൂന്നുകിലോ വരുന്ന കോഴിയെവേണം കുരുതികൊടുക്കാൻ ഇതൊന്നു കമ്മാനില്ല”

കോഴിയെ പൊളിച്ച് കൊണ്ട് ഇരുന്നപ്പോൾ തോമാച്ചൻ സന്തോഷിനോട് പറഞ്ഞു!

“എടാ തോമാച്ചാ ഇന്നു നീയൂടെ വേണേക്കേറിയൊന്നു വിട്ടോടാ ആ വസുന്ധരയ്ക്കിട്ട്! അത്ര
മുറ്റിയ ചരക്കാ! ഒന്നൊതുക്കാൻ ഞാമ്പെട്ട പാട്!”

സന്തോഷ് ചിരിച്ച് പറഞ്ഞപ്പോൾ തോമാച്ചൻ ദേഷ്യപ്പെട്ടു!

“പോടാമൈരേ! ആദ്യന്തന്നെ അതിനെ പേടിപ്പിക്കണ്ട!
പതിയെമതി!

എനിക്കിപ്പ ഒരു സുനിലാകുമാരിയൊള്ളതു മതി!

ഒരു രക്ഷേമില്ല! സൂപ്പറുകളി! ഒന്നു കവടി വാരി ഏഴു ദെവസോങ്കൂടെ പണി നീട്ടി…”

“കവടിയോ…? നീയോ…?”

“സന്തോഷ് അതിശയത്തോടെ ചോദിച്ചു!
തോമാച്ചൻ വീണ്ടും ചൂടായി!

“അതെന്താടാ മൈരേ? എനിക്കു പ്രശ്നം വെച്ചാ കൊള്ളില്ലേ..?
നീ പോയി പഠിച്ചേച്ചുരുട്ടുന്നു!
ഞാമ്പടിക്കാതെ ഉരുട്ടുന്നു! രണ്ടുമീ കക്കാ പലകേ വെച്ചൊള്ള ഉരുട്ടുതന്നല്ലേ?
ജ്യോതിഷം ശാസ്ത്രമാടാ തെറ്റില്ല!
അതീ വേലായുധസ്വാമി ഗണിച്ചാലും!”

ഇരുവരും ഉറക്കെ പൊട്ടിച്ചിരിച്ചു!

“അല്ലിതീ ഇനിവല്ല കാര്യോവൊണ്ടോ ആവോ! എല്ലാർക്കും പൂജ ഫലിക്കുന്നൊണ്ട്! പ്രയോജനോം
കിട്ടുന്നൊണ്ടല്ലോ?

“അതവരുടെ മനസ്സിന്റെ ബലാടാ..
ഈ പൂജ ഫലം തരുമെന്നവരുടെ മനസ്സങ്ങ് ഉറച്ചു കരുതുന്നു അപ്പ ചെറിയ എന്തെങ്കിലും
പോലുമീ പൂജേടെ ശക്തിയാന്നങ്ങു കരുതും!

സ്വന്തം മനസ്സിലും വലിയ ശക്തി മറ്റൊന്നുമില്ല!

ഞാനീ ചെയ്തതെന്റെ കാലക്കേടു മാറ്റീന്നങ്ങു മനസ്സിലൊറപ്പിച്ചാ അതു മാറി!

അത്രേയുള്ളു!
അതായീ മനോബലം!

ഇന്നിപ്പ പത്തുരൂപ കച്ചോടങ്കൂടിയാ വസുന്ധര അതീ പൂജേടെയാന്നങ്ങ് ഒറപ്പിക്കും!

അഥവാ കൊറഞ്ഞാ നാളെ ശരിയാകുവെന്നും!

ആരോ കൂടോത്രം ചെയ്തെന്ന പേടിയാരുന്നു അതുമാറി!
അപ്പവെല്ലാം ശരിയായി!”

സുനിലാകുമാരിയും വയസ്സ് മുപ്പതേ ഉള്ളു! ഭർത്താവും ഇവിടുത്തെ ഭക്തനാണ്!

ഭർത്താവ് ഒരു പ്രസവം കഴിഞ്ഞതും പഴയത് പോലെ ഗൌനിക്കുന്നില്ല!
അതാണ് കഴപ്പിയായ സുനിലയുടെ പ്രശ്നം!

ഹോമം കഴിഞ്ഞു സന്തോഷിന്റെ ഊഴം കഴിഞ്ഞു ഇപ്പോൾ തോമാച്ചൻ കളിച്ച് ഒതുക്കുന്നു!

പൂജ ഫലിച്ചു!
ഭർത്താവ് ഇപ്പോൾ മുടങ്ങാതെ ദിവസേന തിന്നാനും പണ്ണാനും തുടങ്ങി!
അതിന് പുറമേ ആണ് തോമാച്ചന്റെ കളി!

കാലത്ത് ജോലിക്ക് പോകും വഴി എന്നും മുടങ്ങാതെ കാളീക്ഷേത്രത്തിൽ തൊഴാൻ വരുന്ന
സുനിലയുടെ ഭർത്താവിനോട് സുനിലയുടെ വടയക്ഷി പൂജയുടെ അന്ന് തോമാച്ചൻ പറഞ്ഞു:

“ഭാര്യയുടെ സമീപം ഒരു വടയക്ഷീസാന്നിദ്ധ്യം കാണുന്നുണ്ടല്ലോ!
വീട്ടിൽ നിന്ന് വടയക്ഷി തൃപ്തയാവണം അല്ലെങ്കിൽ പുറത്തു പോയിരിക്കും!
പിന്നെ പാവമതിനെ കുറ്റം
പറഞ്ഞിട്ടു കാര്യമില്ല!”

പകൽ പൂജയ്ക്ക് സന്തോഷ് എടുത്തിട്ട് മെതിച്ച് വിട്ട് ചെന്നപ്പോൾ അതാ രാത്രി വീട്ടിൽ
തൊടാതിരുന്ന ഭർത്താവ് എടുത്തിട്ട് പണ്ണി തകർക്കുന്നു!!

പൂജ ഫലിച്ചു!
തോമാച്ചന്റെ തുടർപൂജ ഈ അടുത്തൊന്നും തീരുന്ന ലക്ഷണവും ഇല്ല!

സുനിലാകുമാരി ഹാപ്പി!
തോമാച്ചൻ വെരി വെരി ഹാപ്പി!!

ചിക്കൻ കറി റെഡിയായി വസുന്ധരയെ ഭൈരവൻ ഊണ് കഴിക്കാൻ വിളിച്ചു!

“ബലിമൃഗത്തിന്റെ അംശം ഉപാസകനും വഴിപാടുകാരും സേവിക്കണം നേദ്യവും!
അതാണ് ചാരായം തന്നത്!

ഭൈരവൻ പറഞ്ഞപ്പോൾ വസുന്ധര നാണത്തോടെ പുഞ്ചിരിച്ചു..

“ഹോമത്തിന്റെ ശക്തി ഫലിച്ചു തൊടങ്ങി… കടയിൽ വിളിച്ചപ്പോൾ ഒരുപാടു കാലങ്കൂടി പഴയപടി
നല്ല കച്ചോടം!”

വസുന്ധര നന്ദിയോടെ ഭൈരവനോട് പറഞ്ഞു…

കുളി കഴിഞ്ഞ് ആ പൊരിഞ്ഞ കളിയുടെ ക്ഷീണത്തിൽ ഒരു മയക്കവും കഴിഞ്ഞ് വസ്ത്രങ്ങൾ
ധരിച്ച് ഉണങ്ങിയ മുടി പിന്നോട്ട് ചീവി ഇട്ടാണ് വസുന്ധരയുടെ ഇരിപ്പ്.

ചന്ദന നിറത്തിലുള്ള ചുരിദാറിന്റെ ബ്ലൌസ് പോലെ മുകളിലേയ്ക്ക് ഉള്ള ഭാഗവും മുട്ടിന്
താഴെ വരെ ഉള്ള കൈകളും പിങ്ക് നിറമാണ്… ആ പിങ്കിൽ നിറയെ നേർത്ത വെള്ളി നൂലുകൾ കൊണ്ട്
ഉള്ള ചിത്രപ്പണികൾ!

ബ്രായുടെ സംരക്ഷണം കിട്ടിയ വലിയ മുലകൾ കൂർത്ത് നിൽക്കുന്നു!

ചുരിദാറിന്റെ ‘വി’ കഴുത്തിലൂടെ മുലയിടുക്കും തൂവെള്ള മാംസള ഭാഗങ്ങളും നന്നായി
കാണാം!
പിങ്ക് നിറത്തിൽ ഉള്ള ലെഗിൻസും!

ഊണ് കഴിഞ്ഞ് മുറിയിലേക്ക് നടന്ന വസുന്ധരയുടെ പിന്നാലെ ഭൈരവസ്വാമിയും ആ തമ്മിൽ
തെന്നി കയറി ഇറങ്ങുന്ന ഗോളാകൃതി പൂണ്ട നിതംബ പാളികളുടെ ഭംഗിയും ആസ്വദിച്ച് നടന്നു…

പഴയ നാല് കെട്ടിൽ നിന്ന് പുറത്തേയ്ക്ക് ഉള്ള ആ ഒരു വാതിൽ തുറക്കുന്നത് ഭൈരവസ്വാമി
നാലുകെട്ടിനോട് ചേർത്ത് നിർമ്മിച്ച പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആഡംബര മുറികൾ പോലെ
ഉള്ള രണ്ട് അത്യാഡംബര മുറിയിലേയ്ക്ക് ആണ്!

മുറിയിൽ ചെന്ന് ആ വലിയ ഫാമിലിക്കോട്ടിൽ ഇരുന്ന വസുന്ധരയോട് ചേർന്ന് ഇരുന്ന ഭൈരവന്റെ
കൈ പിന്നിലൂടെ ചുറ്റി ചുരിദാർ കഴുത്തിലൂടെ അകത്തേയ്ക്ക് ഇറങ്ങി…

ഭൈരവന്റെ കൈ ചെന്നതും പെട്ടന്ന് ബ്രായുടെ ഉള്ളിൽ മുലഞ്ഞെട്ട് ബലൂണിൽ കാറ്റ് നിറയും
പോലെ വീർത്ത് വന്നു….

വസുന്ധരയുടെ കൈ ചെന്ന് മുണ്ടിന് മുകളിലൂടെ ഭൈരവന്റെ കുണ്ണയിൽ പിടുത്തം ഇട്ടു!

“ഇന്നിപ്പോൾ ഹോമം കഴിഞ്ഞ ഉടനായത് കൊണ്ട് ബന്ധപ്പെടാവുന്നത്ര തവണ ബന്ധപ്പെടണം!
ഇനിയീ കട്ടിലിൽ നമുക്കിഷ്ടമുള്ളത് പോലെ ഒക്കെയാവാം!
നാളെമുതൽ ഒരുതവണവീതം ആയാലുമ്മതി!”

“ഹോമങ്കഴിഞ്ഞയുടനേ ഫലങ്കിട്ടിയല്ലോ! ഞാനെന്തേലും വീട്ടിവിളിച്ചു പറഞ്ഞോളാം!
ഇന്നിവിടെ കഴിഞ്ഞോളാം പകലും രാത്രീം നമ്മക്കാഘോഷിക്കാം!”

ഭൈരവൻ പറഞ്ഞതിന് കാമം മുറ്റിയ സ്വരത്തിൽ വസുന്ധര മറുപടി പറഞ്ഞു…
ഭൈരവൻ തുടർന്നു…

“വടയക്ഷീപൂജ അതിസുന്ദരികളായ ആരോഗ്യവതികളായ യുവതികൾക്ക് മാത്രമേ ഫലം നൽകൂ!

അതുപോലെ വേണ്ടപ്പെട്ട വല്ലവർക്കും സഹായം വേണ്ടിവന്നാ മാത്രമേ അവരെയിങ്ങോട്ടു
പറഞ്ഞുവിടാവൂ!

അതുമീകാര്യം പറയരുത്!

സംസാരിച്ച് ബന്ധപ്പെടാൻ തയ്യാറാണോന്ന് മനസ്സിലാക്കി ഇവിടെ വന്നാ പരിഹാരമുണ്ടാവും
എന്നുമാത്രം പറഞ്ഞു വിടുക!

അല്ലെങ്കിൽ വസുന്ധര ഇതു ചെയ്തെന്നവർക്ക് മനസ്സിലാവില്ലേ?

അതുണ്ടാവരുത്!”

ഭൈരവൻ അടുത്ത ഇരയ്ക്കുള്ള ചൂണ്ട ഇട്ടപ്പോൾ വസുന്ധര പരിപൂർണ്ണ സമ്മതത്തോടെ അത് തല
കുലുക്കി സമ്മതിച്ചിട്ട് തോളിൽ നിന്ന് ഭൈരവന്റെ കൈ എടുത്ത് മാറ്റിയിട്ട് മുണ്ട്
വകഞ്ഞ് ആ പൊങ്ങി നിന്ന കുണ്ണ കുനിഞ്ഞ് വായിലാക്കി നുണഞ്ഞ് തുടങ്ങി…

എത്ര വിദ്യാഭ്യാസവും പുരോഗമനവും ഒക്കെ ഉണ്ടായി മനുഷ്യൻ ചൊവ്വയിൽ പോയി താമസം
തുടങ്ങിയാലും ഈ അന്ധവിശ്വാസങ്ങൾ മനുഷ്യനിൽ നിന്ന് അകലാത്തിടത്തോളം കാലം എല്ലാ
ജാതിമതങ്ങളിലും ഇതേ പോലുള്ള ഭൈരവസ്വാമിമാരും വേലായുധസ്വാമിമാരും പണവും വാരി പറന്ന്
നടന്ന് പണ്ണിക്കൊണ്ടേ ഇരിക്കും….

“ഓം വടയക്ഷീദേവീ സ്വാഹഃ”
———-ശുഭം——–

33710cookie-checkവസുന്ധരയുടെ മന്ത്രവാദം

Leave a Reply

Your email address will not be published. Required fields are marked *