നിമ്മിക്ക് തന്‍റെ ശരീരത്തിന് ഭാരം കുറഞ്ഞു താന്‍!

Posted on

സമ്പന്നനായ കോശിച്ചായന്‍ പോലീസില്‍ ചേര്‍ന്നത്‌ കാക്കിയോട് ചെറുപ്പത്തില്‍

തന്നെയുണ്ടായിരുന്ന ഇഷ്ടം കൊണ്ട് മാത്രമാണ് ….കൂടാതെ പണകൊഴുപ്പില്‍ മദിച്ചു

നടക്കുന്ന തനിക്കു കാക്കിയുടെ പിന്‍ബലമുള്ളതു എല്ലാം കൊണ്ട് നല്ലതാണെന്ന്

അങ്ങേര്‍ക്ക് തോന്നിയിരുന്നു…..പാവങ്ങളുടെ കയ്യില്‍ നിന്നും പത്തു പൈസ

വാങ്ങിയിരുന്നില്ലെങ്കിലും പണക്കാരുടെ തരികിടകള്‍ ഒതുക്കുന്നതിന് കണക്കു പറഞ്ഞു

മേടിക്കാന്‍ വിരുതനായിരുന്നു . അത് കൊണ്ട് തന്നെ കേരളത്തില്‍ അങ്ങേരു ജോലി

ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ എല്ലാം തന്നെ വസ്തുക്കളും മറ്റുമായി നല്ലൊരു സമ്പാദ്യം

അതില്‍ നിന്നും ഉണ്ടാക്കിയിരുന്നു . വര്‍ഷങ്ങളായി കിടക്കയില്‍ ആയിരുന്ന ഭാര്യ

രണ്ടു വര്ഷം മുന്നേ മരിച്ചു പോയിരുന്നു….ഡാഡിയുടെ ലീലാവിലാസങ്ങള്‍ എല്ലാം

അറിയാമെങ്കിലും റോയി അതെല്ലാം കണ്ടിട്ടും കണ്ണടച്ചിരുന്നു …പലയിടത്തും ഒളിസേവ

ഉണ്ടെങ്കിലും ഒരു നിവൃത്തിയും ഇല്ലാത്തപ്പോള്‍ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന

സാവിത്രി ചേച്ചിയെ ഡാഡി പൊക്കികൊണ്ട് മുറിയിലേക്ക് പോവുന്നത് പലവട്ടം

അവന്‍ കണ്ടിട്ടുണ്ട് .

റോയിയും ഏറെ കുറെ ഡാഡിയുടെ പാത പിന്തുടര്‍ന്ന് പല പെണ്ണുങ്ങളും അവന്റെ

ജീവിതത്തില്‍ വന്നിട്ടുണ്ടെങ്കിലും നിമ്മിയെ കണ്ടത് മുതല്‍ അവന്‍ അതില്‍നിന്നെല്ലാം

ഒഴിഞ്ഞുമാറി ….

അവളെ അത്രക്ക് ഇഷ്ടപെടിരുന്നു അവന്‍.

രാത്രി കുളിയെല്ലാം കഴിഞ്ഞു മിടിക്കുന്ന ഹൃദയത്തോടെ കട്ടിലില്‍

ഇരുന്ന നിമ്മി വാതില്‍ ആരോ ലോക്ക് ചെയുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ കള്ള

ചിരിയുമായി നടന്നടുക്കുന്ന റോയിയെയാണ് കണ്ടത് ….അവളെഴുനെറ്റ് നാണത്തോടെ

അവനു നേരെ പാല്‍ നിറച്ച ഗ്ലാസ്‌ നീട്ടിയപ്പോള്‍ അവളുടെ കൈ ഗ്ലാസടക്കം

കൂടിപിടിച്ചു അവളുടെ അരകെട്ടില്‍ പിടിച്ചു തന്നോട് ചേര്‍ത്തപ്പോള്‍ ഇക്കിളി

കൊണ്ട് കയ്യിലെ പാല് തുളുബാതെയിരിക്കാന്‍ നിമ്മിക്ക് കഷ്ടപെടെണ്ടി വന്നു.

പാല് പകുതി കുടിച്ച ശേഷം അവനതു അവളുടെ ചുണ്ടോടു ചേര്‍ത്ത് കുടിപ്പിച്ച ശേഷം

അവനവളുടെ കണ്ണിലേക്ക് തറപ്പിച്ചു നോക്കി……നിമ്മി ഇനിയെന്ത് എന്നറിയാതെ

നിന്നപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ തന്‍റെ മുഖത്തിന്‌ നേരെ താണ് വരുന്നതും

അതവളുടെ ചുണ്ടില്‍ പറ്റിപ്പിടിച്ചിരുന്ന പാലിന്‍റെ അവശിഷ്ടങ്ങള്‍ നാവിനാല്‍

ഒപ്പിയെടുക്കുനതും അറിഞ്ഞപ്പോള്‍ ഉടലാകെ പൂത്തു വ്രീളാവിവശയായി

നിന്നുപോയി ….. ആദ്യ ചുംബനത്തിന്റെ നിര്‍വൃതിയില്‍ എല്ലാം മറന്നു നിന്ന

അവളുടെ കാതിലും കഴുത്തിലും എല്ലാം അവന്റെ ചുണ്ടുകള്‍ മേഞ്ഞു നടന്നു

..അവളുടെ കാതില്‍ അവന്‍ കിന്നാരം പറഞ്ഞപ്പോള്‍ അവന്റെ ചൂടുള്ള

നിശ്വാസമവളുടെ കാതുകളെ കുളിരണിയിച്ചു .അവനവളുടെ നനവാര്‍ന്ന ചുണ്ടുകളെ

തന്‍റെ ചുണ്ടുകള്‍ കൊണ്ട് മുദ്രവെച്ചുകൊണ്ട് അവളെ മെല്ലെ കട്ടിലില്‍ ഇരുത്തി .

അവന്‍റെ ഷര്‍ട്ട്‌ അവന്‍ ഊരിമാറ്റിയപ്പോള്‍ രോമങ്ങള്‍ തിങ്ങിനിറഞ്ഞ അവന്‍റെ

നെഞ്ചഴക് കണ്ടവള്‍ അവളറിയാതെ ചുണ്ടുകടിച്ചു പോയി …..

ഇത്രയും സുന്ദരനായ ഒരുത്തനെ തനിക്ക് തന്നതിന് അവള്‍ മനസ്സില്‍ ദൈവത്തെ

സ്തുതിച്ചു .
അവളെ ചുംബിച്ചു നെഞ്ചിലേക്ക് ചേര്‍ത്തപ്പോള്‍ തന്റെ മാറില്‍ നിന്നും സാരി

ഇപ്പോഴവന്‍ അഴിച്ചു മാറ്റിയെന്നു അവള്‍ അത്ഭുതപെട്ടു …..

അവന്റെ നഗ്നമായ മാറില്‍

അവളുടെ ബ്ലൌസ് കൊണ്ട് മാത്രം മറക്കപെട്ട മുലകള്‍ അമര്‍ന്നപ്പോള്‍ അവളില്‍

നിന്നൊരു ശീല്‍ക്കാരം ഉയര്‍ന്നു വന്നു ……പുറകിലൂടെ തഴുകി വന്ന അവന്റെ

കൈകള്‍ തന്‍റെ മുളയുടെ വശങ്ങളില്‍ ഉരഞ്ഞു തന്റെ ഉയരച്ചകളിലും താഴ്ച്ചകളിലും

സഞ്ചരിക്കുന്നത് അറിഞ്ഞു ഉള്പുളകത്തോടെ കണ്ണടച്ച് കിടക്കണേ അവള്‍ക്കു

കഴിഞ്ഞുള്ളു ……അവന്റെ പരിച്ചയസബന്നമായ വിരലുകള്‍ അവളുടെ മേനിയെ

ഇക്കിളി കൂട്ടിയപ്പോള്‍ എത്ര അടക്കിപിടിക്കാന്‍ നോക്കിയിട്ടും ഇക്കിളിപൂണ്ട

ചിരികള്‍ ആ മുറിയില്‍ നിറഞ്ഞു ….അവളുടെ മാറില്‍ നിന്നും വയറിലേക്ക് വഴുതി

കിടന്ന സാരി മാറ്റി അവളുടെ വയറില്‍ അവന്റെ ചുണ്ടുകള്‍ പതിച്ചപ്പോള്‍ അവന്റെ

ചുണ്ടുകളുടെ ചൂടില്‍ അവളുടെ ശരീരമാകെ കോരിത്തരിച്ചു ……തന്‍റെ അണി

വയറിലെ ഒരു ഇഞ്ചിലും അവന്‍റെ നാവിഴഞ്ഞു മേനിയാകെ പുളകം പൂണ്ടു കിടന്ന

നിമ്മി അവളുടെ ബ്ലൌസിന്റെ കുടുക്കുകള്‍ അഴിഞ്ഞതും ബ്രായുടെ ഹൂക്ക് അവന്‍റെ

വിദഗ്ധ കരങ്ങള്‍ ഊരിയതും അറിഞ്ഞത് അവളുടെ മുലയില്‍ അവന്‍റെ

ചുണ്ടമാര്ന്നപ്പോഴാനു …….

7421cookie-checkനിമ്മിക്ക് തന്‍റെ ശരീരത്തിന് ഭാരം കുറഞ്ഞു താന്‍!

Leave a Reply

Your email address will not be published. Required fields are marked *