തളർന്നുപോയെടാ അമൃത …..2

Posted on

അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ

ഞാൻ പണ്ടേ റൊമാന്റിക്കല്ലെടി

അതെനിക്കറിയാല്ലോ ….

എന്ന പറഞ്ഞോ …

ഞാൻ എന്ത് പറയാൻ …നീ പറ ..നീയല്ലേ റൊമാന്റിക്

വൈകിയാണെങ്കിലും നിന്നെ എനിക്ക് കിട്ടിയല്ലോ എന്നോർക്കുമ്പോ വല്ലാത്തൊരു …..എന്താ
പറയാ ഇത്രയും സന്തോഷം ഈ അടുത്ത കാലത്തൊന്നും ഞാൻ അനുഭവിച്ചിട്ടില്ല …

സത്യം …ജീവിതത്തിന് ഒരർത്ഥം വന്നപോലെ …..ജീവിക്കാൻ ഭയങ്കരമായി കൊതിതോന്നുന്നെടാ

അതെ …..എനിക്കും അങ്ങനെ തോനുന്നു ..

ആ പിന്നെ ഞാൻ നിന്നെ ഇങ്ങനെ വിളിക്കുന്നതിൽ വിരോധമുണ്ടോ

എങ്ങനെ വിളിക്കുന്നതിൽ …..

അല്ല എടാ പോടാനൊക്കെ …

അങ്ങനെയേ വിളിക്കാവൂ ……അപ്പോഴേ എന്റെ പഴയ അമൃത ആവൂ

ഹമ് …

ആ ഡി ഞാനൊരു കാര്യം ചോദിക്കാൻ മറന്നു

എന്താടാ …

ഇനി ഈ രണ്ടു വീടിന്റെ ആവശ്യമുണ്ടോ …എത്രയും പെട്ടന്ന് നിനക്കിങ്ങോട്ടു വന്നൂടെ

വരാം …അരുണിനെ ഞാൻ വിളിച്ചില്ല അമ്മയോടും പറഞ്ഞില്ല ….അതൊന്ന് പറഞ്ഞിട്ട് പോരെ

മതി ….അല്ല വെറുതെ റെന്റ് കൊടുക്കണ്ടല്ലോ അതോണ്ട് പറഞ്ഞതാ

ആ ഇന്നിപ്പോ 20 അല്ലെ ആയുള്ളൂ ഈ മാസം ലാസ്‌റ് മാറാം

ഹമ് മതി ….നല്ല ദിവസം നോക്കണോ

എന്ത് നല്ല ദിവസം ….നല്ല ദിവസോം ജാതകോം ഒക്കെ നോക്കി കല്യാണം നടത്തിട്ട് എന്തായി ….

അല്ല ഇനി നിനക്കങ്ങനെ വല്ല വിശ്വാസോം ഉണ്ടോന്നറിയില്ലല്ലോ

ഏയ് എനിക്കങ്ങനെ ഒരു വിശ്വാസോമില്ല …എന്ന സൗകര്യം അന്നാവാം

ഹമ് എന്ന സൺ‌ഡേ ആയാലോ

26 അല്ലെ ….

അതെ ..

ഹമ് അന്ന് മതി ,,അതാവുമ്പോ സാധനങ്ങൾ എടുക്കാൻ സമയം കിട്ടുല്ലോ

ഹമ് …അപ്പൊ ഫിക്സ് …26 നു നമ്മുടെ കല്യാണം ഓക്കേ

ഹമ് ഓക്കേ

അമ്പലത്തിൽ പോണോ ….

ഏയ് …ഒരു ചരട് എന്റെ കഴുത്തിൽ കെട്ടിയമതി …

എന്ന പിന്നീട് രജിസ്റ്റർ ഓഫീസിൽ പോയി നിയമ പരമായി വിവാഹം രജിസ്റ്റർ ചെയ്യാം

ഹമ് …
ഞാനൊരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കുമോ ..

നിന്റെ ഒരു കാര്യം …നിനക്കിനിയും മുഖവുര വേണോ

അതല്ലെടി നീ പറഞ്ഞില്ലേ നിനക്ക് ഇപ്പൊ താത്പര്യമില്ലെന്ന്

എന്ത് ….

സെക്സ് …

അതോ …..

ഹമ്

അത് ഞാൻ സത്യം പറഞ്ഞതാ …

അപ്പൊ നമ്മൾ തമ്മിൽ അങ്ങനെ ഉണ്ടാവില്ലേ

ആ എനിക്കറിയില്ല

സത്യം പറ

എന്നെ നീ മൂഡാക്കിക്കോ അപ്പൊ ഉണ്ടാവുമായിരിക്കും

നീ എന്നെ വട്ടാക്കും ….

ഇനിയും ആക്കാനുണ്ടോ

പൊടി

ഞാൻ നിന്നോട് പറഞ്ഞില്ലേ സെക്സ് കൊണ്ട് ഞാൻ വേദന മാത്രമേ അനുഭവിച്ചിട്ടുള്ളു
..അതുകൊണ്ട് സുഖം ഉണ്ടാവുമെന്ന് എന്നെ അറിയിച്ചത് നീയാ ….

ഞാനോ

അതെ …പണ്ട് നീയെന്നെ തൊടുമ്പോൾ തഴുകുമ്പോൾ എനിക്ക് വല്ലാത്ത സുഖം
അനുഭവപ്പെടുമായിരുന്നു …അന്ന് നീ എന്നെ എല്ലാം ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ
ആശിച്ചിട്ടുണ്ട് .നിന്നോട് പറഞ്ഞില്ലെന്നേ ഉള്ളു

എടി ഭയങ്കരി ….നിനക്കൊരു സൂചനയെങ്കിലും തന്നൂടായിരുന്നോ

നീ ഭയങ്കര ഡിസെന്റല്ലേ …പിന്നെങ്ങനെ പറയും

ഡീസെന്റായിട്ടല്ല …നിന്റെ കന്യകാത്വം ആദ്യരാത്രിയിൽ കവരണമെന്നായിരുന്നു എനിക്ക്

നടക്കില്ലെന്നറിഞ്ഞിട്ടും എന്താ എന്നെ ചെയ്യഞ്ഞേ

ഏതൊരാണും മണിയറയിൽ ഭാര്യ കന്യക ആയിരിക്കണമെന്ന് ആഗ്രഹിക്കില്ലേ …നിന്നെ
കെട്ടുന്നവനും കാണില്ലേ അങ്ങനൊരാഗ്രഹം എന്നോർത്തപ്പോ ചെയ്യാൻ തോന്നിയില്ല …

നീ എന്നെ ചെയ്തിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് വിവാഹത്തിന് മുൻപും
ശേഷവും …

സാരമില്ല …ഇനി അങ്ങോട്ട് എന്നും ചെയ്തു തരാം

അയ്യടാ

എന്താ ..

ഒന്നൂല്ല

എന്നാലും

19610cookie-checkതളർന്നുപോയെടാ അമൃത …..2

Leave a Reply

Your email address will not be published. Required fields are marked *