ജീവിതം – Part 5

Posted on

“‘ അനി …അന്നത്തെ പ്രത്യേക സാഹചര്യത്തിലായിരിക്കാം ഞങ്ങൾ ബന്ധപ്പെട്ടത് . ഒരുപക്ഷേ
മനസിന്റെ ആഴങ്ങളിൽ കിടന്ന് ഒരു മോഹം … അനി .. അനിയോടുത്തുള്ള നിമിഷങ്ങൾ
പ്രണയത്തിന്റേതാണ് .സ്നേഹവും കാമവും ലാളനയും കൂടി ചേർന്നൊരു പ്രത്യേക …”” ദീപു അവരെ
നോക്കി …

“‘ ഹമ് “‘ ജയകാന്തൻ മൂളി

“‘ ദീപ്തി … ആദ്യമായി ഇന്നലെയാണ് ഞങ്ങൾ …എന്തോ ഇന്നലെ വരെ അങ്ങനെയൊന്നില്ലായിരുന്നു
“‘

ജയകാന്തൻ ഇടക്ക് കയറി

“‘ ജെസ്സിയെക്കാൾ അനിതയെക്കാൾ എന്നെ വിസ്മയിപ്പിച്ചത് ദീപ്തിയാണ് … ബാംഗ്ലൂരിലെ
അവൾട്ട് ജീവിതം ദീപുവിനറിയാമോ ?”

“‘ കുറച്ചൊക്കെ …ഒരു പക്ഷെ തന്റെ ഇഷ്ടങ്ങൾക്കൊക്കെ സ്വാതത്ര്യം കിട്ടിയപ്പോൾ അവൾ
മാറിയതാവും … കൂട്ടിലടച്ച കിളിയല്ലേ പറക്കാൻ ആഗ്രഹിക്കൂ സാർ .,.. അവൾ പാറിപ്പറന്നു
എല്ലാം കണ്ടു തീർത്തിട്ടുമുണ്ടാകാം “‘ ദീപു ചിരിച്ചു

“” എങ്ങനെയുണ്ടായിരുന്നു ഇന്നലെ ?”’ ജയകാന്തൻ അവനെ നോക്കി ചിരിച്ചു

“” ജെസ്സിയും അനിതയും കൂടി ചേർന്നാൽ എങ്ങനെയോ അതാണ് ദീപ്തി …കൂടെയുള്ളവരുടെ
ഇഷ്ടങ്ങൾക്കനുസരിച്ച് അവൾ പ്രവർത്തിക്കും ..അവൾക്ക് എന്തെങ്കിലും ഇഷ്ട ഉണ്ടെങ്കിൽ
ജെസ്സിയെ പോലെ ആവശ്യപ്പെടും ..അനിയെ പോലെ നിഷ്കളങ്കയും സ്നേഹവും പിന്നെ ..”’

“‘ഹ്മ്മ്മ് .. ഞങ്ങൾ അപ്പോൾ തുടങ്ങി …ദീപു ഇന്ന് മുതൽ തന്നെ …. ജെസ്സി പറഞ്ഞു
അങ്ങനയൊരു എഗ്രിമെന്റിന്റെ ആവശ്യമില്ലായെന്ന് , ഞങ്ങളെ വിശ്വാസമാണെന്ന് .വസൂ “”‘
ജയകാന്തൻ വസുന്ധരയെ നോക്കിയപ്പോൾ ബാഗിൽ നിന്നും ഒരു എഗ്രിമെന്റ് എടുത്ത് കൊണ്ട്
വന്നു മുന്നിൽ വെച്ചു

“‘ വായിച്ചു നോക്കി സൈൻ ചെയ്യൂ …നിങ്ങളിൽ ആരെങ്കിലും സൈൻ ചെയ്താൽ മതി “‘
“‘ നോക്കണ്ട കാര്യമില്ല സാർ … നിങ്ങൾ ഞങ്ങളെ ഫോളോ ചെയ്‌തത് പോലെ നിങ്ങളെ ഞങ്ങളും
അന്വേഷിച്ചു ..ബാംഗ്ലൂരിൽ ദീപ്തിയുടെ ഫ്രെണ്ട്സ് ..പിന്നെ അതൊന്നും വേണ്ടല്ലോ
വിക്കിപീഡിയയിൽ മാത്രം നോക്കിയാൽ മതിയല്ലോ “‘ ദീപു എഗ്രിമെന്റിൽ ഒപ്പിട്ടിട്ട്
ചിരിച്ചു .

”””””””””””””””””””””””””””””””’
“‘ അനി …. നാളെയാണ് ജയകാന്തൻ സാർ പറഞ്ഞ ഡേറ്റ് … നീ പോണം… എല്ലാം വായിച്ചു നോക്കി
പറയൂ നീ അയാളോട് സമ്മതമെങ്കിൽ “‘

“‘ അയ്യോ ഞാനോ ? നീ കൂടെ വാടി “‘

“‘ നീ തനിച്ചു പോയാൽ മതി … അല്ലെങ്കിൽ ദീപുവിനെയോ ജോക്കുട്ടനെയോ കൂട്ടിക്കോ ..ഞാനും
കൊച്ചും മതി നാളെ സെന്ററിൽ “” സാരിയഴിച്ചു ബെഡിൽ ഇട്ടിട്ടു ജെസ്സി അനിതയെ നോക്കി .

അനിത ആലോചിക്കുന്നത് കണ്ട ജെസ്സി അവളുടെ കൈ പിടിച്ചു ബെഡിലിരുത്തി

“” നോക്ക് അനീ … അവരുടെ അടുത്ത് നമ്മൾ മാറി മാറി പോയി ..പിന്നെ അവർ സെന്ററിലും
ഇവിടെയും വന്നു സംസാരിച്ചു . നാളിതു വരെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ .. ഉണ്ടോ ..
പിന്നെ ജയകാന്തൻ സാർ പറഞ്ഞ കാര്യം … അത് എന്നോടാണെങ്കിൽ ഞാൻ പൂർണ സമ്മതത്തോടെ
എപ്പോഴേ സമ്മതിച്ചേനെ ..പക്ഷെ നീ പേടിക്കണ്ട … അയാൾ നിന്റെ സമ്മതത്തോടെ അല്ലാതെ
നിന്നെ തൊടില്ല . അതെനിക്കുറപ്പുണ്ട് “‘

“ഹമ് “‘ അനിത തന്റെ വിചുണ്ടിൽ അമർത്തി തടവി . മിനിങ്ങാന്നു അവരുടെ ഫ്ലാറ്റിൽ
നിന്നും പോരാൻ നേരം വസുന്ധരയുടെ മുന്നിൽ വെച്ച്‌ അനീ എന്ന് വിളിച്ചു തന്റെ ചുണ്ടിൽ
അമർത്തി ചുംബിച്ച അയാൾ .. അയാളുടെ കൈകൾ തന്റെ ചന്തിയിലായിരുന്നു …നടന്ന കാര്യങ്ങൾ
ഒക്കെയും പറയുമ്പോൾ അതോർത്തു നനഞ്ഞ പൂർ അണപൊട്ടിയൊഴുകി അയാളുടെ ചുംബനത്തിൽ
…ലജ്ജയോടെ വസുന്ധരയെ അല്പം പേടിയോടും കൂടെ നോക്കിയപ്പോൾ അവർ പറഞ്ഞ മറുപടി

“”” ജയനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..സ്ത്രീയായ എനിക്ക് പോലും നിന്നോട് അസൂയ
തോന്നുന്നു പെണ്ണെ “‘ നാണിച്ചു പോയ എന്നെ വാരിപ്പുണർന്നു കവിളിൽ ഒരുമ്മയും ..ഒരു
വിധത്തിലാണ് താഴെയെത്തി ഓട്ടോ വിളിച്ചത് …വീട്ടിലെത്തി ആ തരിപ്പ് മുഴുവൻ ജോജിയുടെ
മേലെ എടുത്തപ്പോൾ അവനും അത്ഭുതമായിരുന്നു

“‘ നീയെന്താ ആലോചിക്കുന്നേ …അന്ന് വാക്ക് പറഞ്ഞതോർത്താണോ ? അത് ആലോചിക്കേണ്ട
….മൈഥിലിയുടെ ക്യാഷ് കൊണ്ട് നമ്മൾ സെന്ററിന് അഡ്വാൻസ് കൊടുത്തു … അതു തീർക്കാൻ
ഇനിയും സമയമുണ്ട് ..പിന്നെ ഫർണീഷിങ്ങിനും മെറ്റിരിയൽസ് എടുക്കാനും ജയകാന്തൻ സാറും
വസുന്ധര മാഡവും സഹായിച്ച തുക ..ഒന്ന് പറഞ്ഞാൽ അവർ അൽപം ഡേറ്റ് തരും .. അല്ലെങ്കിലും
ഈ കഥയിൽ കിട്ടുന്ന ലാഭം നമുക്കുള്ളതല്ലേ …. അത് കൊണ്ട് എല്ലാ പ്രശ്നവും തീരും ..
എനിക്കുറപ്പുണ്ട് .. പക്ഷെ അതൊന്നുമല്ല നിന്റെ ഇപ്പോഴത്തെ ചിന്ത … നിനക്കിഷ്ടം
ഇല്ലെങ്കിൽ നീ ജയകാന്തൻ സാറിനോട് പറ ..അദ്ദേഹത്തിന് നിന്നെ മനസിലാകും “‘

“‘ ജെസ്സിയുടെ കൂട്ടുകാരി അനിതക്ക് ഒരു വാക്കേയുള്ളൂ … അത് മാറില്ല …അയാളേക്കാൾ
ഞാനും ഇപ്പോളത് ആഗ്രഹിക്കുന്നു .അയാൾ പറഞ്ഞത് പോലെ നൂറിലൊരംശം അല്ല .. നൂറിൽ നൂറ്
തന്നെ “”‘

ജെസ്സി അവളെ നോക്കിയൊന്ന് ചിരിച്ചു ..എന്നിട്ട് തലയിലാണ് കിഴുക്കിയിട്ട്
ബാത്റൂമിലേക്ക് കയറി

പിറ്റേന്ന് അനിത ജയകാന്തന്റെ ഫ്ലാറ്റിൽ എത്തുമ്പോൾ രാവിലെ എട്ടു മണി ആയിരുന്നു

“” തനിച്ചാണോ വന്നത് ?”’ വാതിൽ തുറന്ന ജയകാന്തൻ അനിതയുടെ പിന്നിൽ കോറിഡോറിലേക്ക്
നോക്കി

“‘ അതേ “‘ അനിത പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി …

” വസൂ .. കോഫി “”

“” വാ അനീ .. നമുക്ക് ബെഡ്‌റൂമിലേക്കിരിക്കാം … ഞാൻ പ്രിന്റെടുക്കാൻ
ഇട്ടിരിക്കുവാണ് “” ജയകാന്തൻ ബെഡ്റൂമിന്റെ വാതിൽ തുറന്ന് അനിതയെ അകത്തേക്ക്
ക്ഷണിച്ചു . ബെഡിന്റെ സൈഡ് ടേബിളിൽ സ്മിർനോഫിന്റെ പാതിയൊഴിഞ്ഞ കുപ്പി ..പിന്നെ ഒരു
ഫുൾ ബോട്ടിലും ..പിന്നെയെന്തൊക്കെയോ മേക്കപ്പ് സാധനങ്ങൾ … വാർഡ്രോബിന്റെ അടിയിലെ
തട്ടിൽ വെച്ചിരിക്കുന്ന പ്രിന്ററിൽ നിന്ന് പേപ്പറുകൾ പുറത്തേക്ക് വരുന്നുണ്ട് …
വെളുത്ത പേപ്പറുകളിൽ കറുത്ത അക്ഷരങ്ങളിൽ തെളിയുന്നത് തന്റെ ജീവിതമാണല്ലോ യെന്ന്
അനിതയോർത്തു . അവൾ പ്രിന്റുകൾ അടുക്കുന്ന ജയകാന്തനെ ഒന്ന് നോക്കി . വൈറ്റ് ഷേഡുള്ള
ഗ്രെ കളർ ജീൻസും ബ്ലാക്ക് പ്രിന്റുള്ള ഷർട്ടും .

“” നമ്മുടെ ഡീലിൽ പറഞ്ഞ പ്രകാരം അവസാനത്തെ ദിവസം .. ഒരു പക്ഷെ രണ്ടു കൂട്ടർക്കും
താല്പര്യമുണ്ടെങ്കിൽ നമ്മുടെ ഫ്രണ്ട്ഷിപ്പ് തുടരുമായിരിക്കും അല്ലെ അനീ “”

ജയകാന്തൻ പ്രിന്റുകൾ എടുത്തു ഫയൽ ചെയ്തു അവൾടെ അടുത്ത് വന്നു .

“‘ വായിച്ചു നോക്കൂ … “‘

“‘ വായിച്ചല്ലോ …അത് മതി എനിക്ക് കുഴപ്പമില്ല

പറയുമ്പോൾ അന്ന് ജെസ്സിയുടെ കൂടെ ജയകാന്തനെ കണ്ട് പിരിഞ്ഞ ശേഷം അയാൾ
പറഞ്ഞതനുസരിച്ചു ഇവിടെ കഥ പറയാനായി വന്നതോർമ്മയിലേക്ക് വന്നു . ദീപ്തിയുടെ കഥ
എഴുതിയ ഫയലായിരുന്നു അന്ന് ജയകാന്തന്റെ കയ്യിൽ

വായിച്ചു കഴിഞ്ഞയാളെ നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് ജയകാന്തൻ അടുത്ത് വന്നു

“‘ ഇന്നലെ അനിത അല്പം ലഹരിയിലായിരുന്നു .. അത് കൊണ്ട് തന്നെയാണ് ഇത് വായിക്കാൻ
തന്നത് “‘

“‘ ഹേയ് ഞാൻ എല്ലാം ഓർക്കുന്നുണ്ട് “‘

“‘ അപ്പോൾ എന്ത് പറയുന്നു അനിതാ ,. അവർ പറഞ്ഞ സംഭവങ്ങൾ ഒക്കെ ചേർത്ത് വാസു എഴുതിയ
റഫ് കോപ്പി . ഇനിയിത് നിങ്ങളുടെ കഥ കൂടി ചേർത്ത് എഴുതി പൂർത്തിയാക്കണം . പബ്ലിഷ്
ആയാൽ അതിന്റെ വരുമാനത്തിൽ പാതി നിങ്ങൾക്ക് . നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നത്തിന് ഒരു
പരിഹാരം കൂടിയാവും അത് . എന്ത് പറയുന്നു ?”

“‘എനിക്കെന്റെ മക്കളോട് കൂടി ആലോചിക്കണം “‘

“” മക്കളോ ? അതോ ഭർത്താക്കന്മാരോ ?”’ ജയകാന്തൻ വൈൻ നിറച്ച ഗ്ലാസ് നീട്ടിയപ്പോൾ
താനത് വാങ്ങി ..

“‘രണ്ടും “‘

“‘ അനിതയെന്താ ആലോചിക്കുന്നത് ?”

“‘അന്ന് ആദ്യം വന്നപ്പോൾ ഞാൻ പറഞ്ഞു മക്കളോട് ആലോചിക്കണമെന്ന് ..അവരും സമ്മതം മൂളി
..ജെസ്സി ആദ്യം തന്നെ പറഞ്ഞിരുന്നല്ലോ … അതിൽ കൂടുതലൊന്നും എനിക്കാലോചിക്കാൻ ഇല്ല

“‘ ഒന്നുമാലോചിക്കാൻ ഇല്ല “‘ ജയകാന്തൻ ഫയൽ ബെഡിൽ ഇട്ടിട്ടു അവളുടെ നേരെ നോക്കി .

ചുവന്ന ബോർഡറുള്ള കടും പച്ച പേപ്പർ സിൽക്കിന്റെ സാരിയും പച്ച ബ്ലൗസും . കഴുത്തിൽ
നാടപോലെ ഉള്ള ബ്ലൗസിന്റെ മാറിടത്തിന് മുകളിൽ ” V ” ആകൃതിയിൽ വെട്ടിയിരിക്കുന്നു .
നെറ്റിയിലും നെറുകയിലും ചുവന്ന സിന്ദൂരം . വെറുതെ ചീകിയിട്ട മുടി . ലിപ്സ്റ്റിക്
തേച്ചെന്ന പോലെ ചുവന്ന ചുണ്ടുകൾ

“‘ ദാ …എത്തിയല്ലോ “” വസുന്ധര ഒരു ട്രേയിൽ നാല് ഗ്ലാസും അപ്പവും മട്ടൻ കറിയും
പിന്നെ ഗ്രില്ല്ഡ് ചിക്കനുമായി അകത്തേക്ക് വന്നു .

“‘ വസു .. കോഫിയല്ലേ ?”’ ജയകാന്തൻ ട്രേയിലേക്ക് നോക്കി .

“‘ അനിതക്കിന്നു ധൃതി കാണില്ല ജയാ ..കഴിഞ്ഞ ദിവസം പോകുമ്പോളത് ഞാനവളുടെ മുഖത്തൂന്ന്
വായിച്ചതാണ് .അപ്പോൾ പിന്നെയൊരു ഡ്രിങ്കാവാം ..ഇന്ന് ആഘോഷിക്കേണ്ടതല്ലേ ?”’

അനിത ലജ്ജയോടെ വസുന്ധരയെ നോക്കി . ഒരൊറ്റമുണ്ടും നേർത്ത മഞ്ഞക്കളർ ബ്ലൗസും .
മുണ്ടിലൂടെ അവളുടെ നീല കളർ പാന്റി വ്യക്തമായി കാണാം . കിച്ചനിൽ നിന്ന് വന്നത്
കൊണ്ടാവാം വിയർപ്പുചാലുകൾ ബ്ലൗസിനെ നനയിച്ചു താഴേക്കൊഴുകുന്നു … അവളുടെ
മുലഞെട്ടിന്റെ നിറവും തടിപ്പും അനിതയിൽ ചലനമുണ്ടാക്കി .

“‘ വസൂ .. എന്തിനാ നാലു ഗ്ലാസ് ..അനി തനിച്ചാണ് വന്നിരിക്കുന്നത് “‘

“‘ ഓഹോ … സ്വപ്ന സുന്ദരിയെ കണ്ടപ്പോൾ എന്നെയങ്ങു മറന്നു അല്ലെ “‘

വസുന്ധര ജയകാന്തന്റെ വയറിൽ മെല്ലെ കുത്തി

“‘ എന്റെയാളിപ്പോ വരും … നീ അതിനു തടസ്സം നിൽക്കാതിരുന്നാൽ മതി .”‘ വസുന്ധര അനിതയെ
ചേർത്തു പിടിച്ചു പറഞ്ഞു . വസുന്ധര അടുത്തേക്ക് വന്നപ്പോൾ അനിത അവളുടെ വിയർപ്പിന്റെ
മണം കണ്ണടച്ചാസ്വദിച്ചു .

“‘ നീയുമെന്റെ മണമാണോ നോക്കുന്നത് …ഇപ്പോൾ വരുന്ന എന്റെയാളിനും അതിഷ്ടമാണ് “‘

പറഞ്ഞു തീർന്നതും കോളിംഗ് ബെൽ അടിച്ചു .വസുന്ധര ധൃതിയിൽ മുറിയിൽ നിന്നിറങ്ങി
വാതിൽക്കലേക്ക് പോയി ..പുറകെ ജയകാന്തനും അനിതയും . അകത്തേക്ക് വന്ന ആളിനെ കണ്ടു
അനിത അമ്പരന്നു .

ദീപു !!!

“‘ വെൽക്കം ദീപു … ഇന്ന് ഇവളീ വേഷം ഇട്ടപ്പോൾ തന്നെ ഞാൻ സംശയിച്ചിരുന്നു …”‘

“‘ പോ ..ജയാ .. ഞാൻ അല്ലെങ്കിലും ഇങ്ങനെ ഇടാറുണ്ടല്ലോ “‘

“” ഉണ്ട് .. പക്ഷെ അകത്തു ബ്രാ ഒക്കെ ഉണ്ടായിരുന്നു “‘

“‘ ശ്ശെ “‘ വസുന്ധര നാണിച്ചു ദീപുവിന്റെ ചുമലിൽ പിടിച്ചു പുറകിലൊളിച്ചു

“‘ ഹോ …കളിയെത്ര കഴിഞ്ഞാലും നിന്റെയീ നാണമാ പെണ്ണെ എനിക്കേറ്റവുമിഷ്ടം “‘

“‘ പോ ജയാ ഒന്ന് ഹഹഹ “” വസുന്ധര ദീപുവിന്റെ പുറകിൽ നിന്ന് കെട്ടിപിടിച്ചു . അവളുടെ
കൊഴുത്ത മുലകളുടെ മാർദ്ദവം ദീപുവറിഞ്ഞു

“” വാ “‘ ജയകാന്തൻ മുറിയിലേക്ക് മടങ്ങി ..

“‘ ഇരിക്കൂ .. ഒരു ഡ്രിങ്കാവാം അല്ലെ ദീപു ..അത് കഴിഞ്ഞു നിങ്ങൾക്ക് വേണമെങ്കിൽ
അടുത്ത മുറിയിലേക്ക് പോകാം .. ഇല്ലെങ്കിൽ ഇവിടെ “”

“‘ എങ്ങനയായാലും വിരോധമില്ല “‘ ദീപു അനിതയെ ഒന്ന് നോക്കിയിട്ട് പറഞ്ഞു .

“‘ അടുത്ത മുറി മതി “‘ അനിത അവനെ നോക്കാതെ ജയകാന്തന്റെ നേരെ നോക്കി .

“‘ അനീ…ഒന്ന് വരൂ “‘ വസുന്ധര അനിതയെയും കൂട്ടി പുറത്തേക്ക് പോയപ്പോൾ ജയകാന്തൻ
ദീപുവിന്റെ അടുത്തെത്തി ഡ്രിങ്ക് നിറഞ്ഞ ഗ്ലാസ് നീട്ടി

“‘ അടുത്ത മുറി മതിയെന്ന് അനിത പറഞ്ഞത് സെൽഫിഷ് ആയി എടുക്കണ്ട … നിന്നെ മറ്റൊരു
സ്ത്രീയുടെ കൂടെ കാണാൻ അവൾ ആഗ്രഹിക്കുന്നില്ലായിരിക്കാം ..അതെ പോലെ തന്നെ നീയും
ജോജിയുമല്ലാതെ മറ്റൊരാൾ തന്നെ പ്രാപിക്കുന്നത് കാണുമ്പോൾ തനിക്കെന്ത് തോന്നുമെന്ന
ചിന്തയുമായിരിക്കാം ..അല്ലെങ്കിൽ ഒരു അപ്കഷെ അവളത് നിന്നെ കാണിക്കാൻ
ആഗ്രഹിക്കുന്നുണ്ടാവില്ല .. ദീപു .. മറ്റൊരാൾ ആയിരുന്നെങ്കിൽ ഞാൻ ഇതൊഴിവാക്കിയേനെ
“‘

“‘ ഇറ്റ്സ് ഓൾ റൈറ്റ് സാർ “‘ ദീപു ജയകാന്തന്റെ ചുമലിൽ കൈ അമർത്തി .
വസുന്ദരയോടൊപ്പം അകത്തേക്ക് വന്ന അനിത ബെഡിന്റെ സൈഡിൽ നിന്നു. ജയകാന്തൻ ഒരു
ഗ്ലാസ്സിൽ വിസ്കി നിറച്ചവൾക്ക് നീട്ടി, മറ്റൊന്ന് വസുന്ദരക്കും.

“” അനിത ഇതാഗ്രഹിച്ചിട്ടുണ്ടാവില്ലയിരികാം അല്ലെ…. നമ്മൾ തമ്മിലുള്ള ഒരു മീറ്റിങ്….
ജോജിയും ദീപ്‌വുമായിട്ടുള്ള റിലേഷനിൽ നിന്നു മാറി പുറത്തൂന്ന് ഒരാൾ…. പെട്ടെന്ന്
ആർക്കും ഇഷ്ടപ്പെടില്ല.”” ജയകാന്തൻ ഗ്ലാസ് ഉയർത്തി അവർക്ക് നേരെ കാണിച്ചിട്ട് സിപ്
ചെയ്തു

“” നോ പ്രോബ്ലെം ജയാ.. ഞങ്ങൾ അതാണ് സംസാരിച്ചത്. അവൾക്കിഷ്ടം ഇല്ലായെന്നുണ്ടെങ്കിൽ
വേണ്ട ..അതിന്റെ പേരിൽ നമ്മുടെ ഡീലിലോ ബുക്കിന്റെ ലാഭവിഹിതത്തിലോ ഒരു കുറവും
വരില്ലായെന്ന് ഞാൻ പറഞ്ഞു.”

വസുന്ധര അനിതയുടെ അടുത്തേക്ക് വന്നു കൈ പിടിച്ചു.

“” എന്നിട്ട്?””

ജയകാന്തൻ അവളെ ആകാംഷയോടെ നോക്കി… കൊതിയോടെയും…

അനിത അയാളെ നോക്കി പുഞ്ചിരിച്ചിട്ട് ലജ്ജയോടെ തല താഴ്ത്തി… പൂത്തുലഞ്ഞു നിൽക്കുന്ന
ആ സൗദര്യധാമത്തെ അയാൾ അടിമുടി നോക്കിക്കണ്ടു. അവളുടെ മാദക ഭാവം കലർന്ന ഗ്രാമീണ
സൗന്ദര്യം നുകരാൻ അയാൾ വെമ്പൽ കൊണ്ടു…

“” അനിക്ക് സമ്മതമാണ്…അന്ന് മദ്യത്തിന്റെ ലഹരിയിൽ വാക്ക് പറഞ്ഞത് കൊണ്ടല്ല… ഇപ്പോൾ
..ഇന്ന് എന്നോട് പറഞ്ഞു””

“” അനീ നീയിപ്പോൾ കുടിച്ചിട്ടില്ല ..ആ ഗ്ലാസ് നിനക്കുള്ളതാണ്… അത് നീ കഴിക്കണം..
പക്ഷെ.. അതിനു മുൻപ് എനിക്കൊരുമ്മ നിന്റെ ശ്വാസം.. നിന്റെ ഉമിനീരിന്റെ രുചി.
.അതെനിക്ക് വേണം… കിസ് മീ ഡിയർ”|

ജയകാന്തൻ അവളുടെ അടുത്തേക്ക് വന്നു.

ചുമലിൽ കൈ വെച്ചവളുടെ നേരെ നോക്കി . കയ്യിലെ ഗ്ലാസ് തുളുമ്പാതെ അനിത പെരുവിരലിൽ
ഉയർന്നു , അയാളുടെ ചുണ്ടിൽ ചുംബിച്ചു .അവളുടെ വിടർന്ന ചുണ്ടുകൾക്കിടയിലേക്കവന്റെ
നാവ് ഇഴഞ്ഞു കയറി …ചുംബനത്തിന്റെ ചൂട് സിരകളെ പൊള്ളിച്ചപ്പോൾ അനിതയുടെ കണ്ണുകൾ
കൂമ്പിയടഞ്ഞു

“‘ ലവ് യൂ അനീ “‘

“‘ ലവ് യൂ ജയൻ “‘ അനിത വീണ്ടും ഉയർന്നവന്റെ ചുണ്ടിൽ ചുംബിച്ചപ്പോൾ വസുന്ധര
ദീപുവിന്റെ നേരെ മുഖം നീട്ടി … അവനവളുടെ കവിളിൽ ചെറുതായൊന്നു കടിച്ചു

“‘ ദുഷ്ടൻ ..നൊന്തുട്ടോ …നീയെന്നെ വേദനിപ്പിക്കാനാ പരിപാടി ? ഹമ് ..ആയിക്കോട്ടെ
..ലേശം വേദന എനിക്കുമിഷ്ടാ ..ഇനിയിവിടെ നിന്ന് അവരുടെ സ്വർഗ്ഗത്തിൽ കട്ടുറുമ്പാകണ്ട
..വാ “‘ വസുന്ധര അവന്റെ കൈ പിടിച്ചു . ദീപു ജയകാന്തനേയും അനിതയെയും ഒന്ന് നോക്ക് .
അവരുടേതായ ലോകത്തിലേക്ക് കടന്നിരുന്നുവെന്നു അവനു തോന്നി .മുട്ട് കുത്തിയിട്ട് ,
മറ്റേ കാലിലേക്ക് അനിതയെ ഇരുത്തി അവളുറെ വയറിൽ നിന്നും സാരി മാറ്റി ആ പരന്ന
വയറിന്റെ സ്നിഗ്ധത ആസ്വദിക്കുകയാണയാൾ .. കുറ്റിരോമം വയറിൽ ഇക്കിളിയാക്കുമ്പോൾ അനിത
ചിരിക്കുന്നുണ്ട് . ദീപുവിന്റെ കണ്ണുമായി നോട്ടമിടഞ്ഞപ്പോൾ അനിത നാണത്തോടെ ചിരിച്ചു
. അവൻ കയ്യുയർത്തി കാണിച്ചിട്ട് വസുന്ധരയെ കൈകളിൽ കോരിയെടുത്തു

“‘ വിടടാ ..അയ്യോ എന്തായീ കാണിക്കുന്നേ ..ഡാ നിലത്തു നിർത്താൻ ..അയ്യോ .ന്റെ
മുണ്ടും പോയി “‘ വാരിയെടുത്തുയർത്തിയപ്പോൾ അഴിഞ്ഞുപോയ മുണ്ട് അവരുടെ വരാനിരിക്കുന്ന
രതിമാമാങ്കത്തിന്റെ ശേഷിപ്പെന്ന പോലെ അവിടെ കിടന്നു …അല്പമൊന്നുയർത്തി വസുന്ധരയുടെ
പുക്കിളിൽ മൂക്കുരച്ചിക്കിളിയാക്കിക്കൊണ്ട് ദീപു അവളെയുമെടുത്ത് അടുത്ത
ബെഡ്റൂമിലേക്ക് നടന്നു .

“” അനി ..അത് കുടിക്കൂ “‘ ജയകാന്തൻ അവളുടെ കയ്യിലെ ഗ്ലാസ് ചുണ്ടോടു ചേർത്തു

“” ഹമ് …ജയൻ കുടിക്കുന്നില്ലേ ?”

“‘ ഹമ് ..കുടിക്കണം ..പക്ഷെ എനിക്കതിലും ലഹരി കിട്ടുന്നത് വേറൊന്നു കുടിക്കുമ്പോളാ
ആണ് “” ജയകാന്തൻ അവളുടെ മുലയിലേക്കും പിന്നെ അരക്കെട്ടിലേക്കും നോക്കിയിട്ടു
ചിരിച്ചു

“” അതും ആവോളം കുടിക്കാമല്ലോ ..ഇപ്പൊ ജയനിത് കുടിക്കൂ “”‘

“‘ അനിതയെന്നും എനിക്കത്ഭുതമാണ് ..മിതമായ വാക്കുകളിലാണ് അനിത എന്നോട് ഇവിടെ കഥ
പറഞ്ഞിരുന്നത് .ജെസ്സി കഥകളും ഉപകഥകളും ഒക്കെ പറയും . നേർക്ക് നേർ തന്നെ . അനിത
ലജ്ജാലുവായിരുന്നു … ആ അനിതയിന്ന് എന്നോട് കുടിക്കുന്നില്ലേ എന്ന് ചോദിക്കുന്നു ..
പിന്നെ അത് തരാമെന്നും ..ഞാൻ പറഞ്ഞതിന് മറുപടിയായി ലവ് യൂ എന്നും . കടലിലെ തിരമാലകൾ
പോലെയാണ് പെണ്ണെ നീ … ഒരു സമയം ഒരു ഭാവം മറ്റൊരിടത്തു മറ്റൊരു ഭാവം “”‘

“‘ അനിതാ .. ഞാൻ ഒരിക്കൽ കൂടി ചോദിക്കുന്നു ..പൂർണ്ണസമ്മതത്തോടെയാണോ നീയെന്നെ “”

അനിത അവന്റെ കാലിൽ ഇരുന്നു കൊണ്ട് തന്നെ അവന്റെ ചുണ്ടിൽ ചൂണ്ടു വിരൽ മുട്ടിച്ചു ..

“‘ നീയന്നു പറഞ്ഞില്ലേ ?”’ അനിത അവന്റെ നേരേ നോക്കി .. എന്നിട്ടവന്റെ മൂക്കിൽ തന്റെ
മൂക്കുരച്ചു .

“” നീയെന്നെ ആഗ്രഹിക്കുന്നതിന്റെ നൂറിലൊരംശം ഞാൻ നിന്നെ ആഗ്രഹിക്കുണ്ടെങ്കിലേ
നീയെന്നെ തൊടൂവെന്ന് .. ഏതാണിന് പറയാൻ കഴിയുമത് …പെണ്ണിന്റെ നിസ്സഹായാവസ്ഥ
മുതലെടുത്ത് സാമ്പത്തികമായി സഹായിച്ചും ഒക്കെയും പിന്നെ അതുപറഞ്ഞു കാര്യസാധ്യം
നടത്തുന്ന ആളല്ല നീ … നീയെന്നെ ആഗ്രഹിച്ചു .. ഇപ്പോൾ ഞാൻ നിന്നെയും … ഇതെന്റെ
തീരുമാനമാണ് ..മദ്യം ഒരിറക്ക് പോലും ഞാൻ കഴിച്ചിട്ടില്ല ഞാൻ … “”

“‘ അനിതാ സത്യനിൽ നിന്നും അനിത ഒത്തിരി മാറിയിരിക്കുന്നു “‘

“‘ മനസ് ഇപ്പോഴും ആ പഴയ അനിതാ സത്യൻ തന്നെയാണ് ജയൻ “”‘

“‘ഹമ് “‘

“‘ ജയൻ .. ഒന്ന് ചോദിക്കട്ടെ .. നമ്മളിന്ന് കഴിഞ്ഞാൽ .നീ ..നീ വസുന്ധരയുമായി എന്നെ
താരതമ്യം ചെയ്യുമോ … അവളോടുള്ള സ്നേഹത്തിൽ കുറവ് കാണിക്കുമോ ?”’

“‘ ഒരിക്കലുമില്ല …വസുന്ധര വസുന്ധരയാണ് അനിത അനിതയും .. അവളെ തഴഞ്ഞു നിന്നെ
വേണമെന്ന് കരുതിയാൽ തകരുന്നത് രണ്ടു ലൈഫ് ആണ് …അതുകൊണ്ടാർക്കും ഗുണമൊന്നും കാണില്ല
.. ഒരു പക്ഷെ സ്ഥിരമായി കൂടെ പൊറുക്കുമ്പോൾ പഴയത് തന്നെയാണ് നല്ലതെന്നു
അവളായിരുന്നു അല്ലെങ്കിൽ അവനായിരുന്നു നല്ലത് , ശെരിയെന്നൊക്കെ തോന്നാം . ഒരു
ഭർത്താവ് സ്നേഹിക്കുന്നത് പോലെ ഒരു കാമുകൻ സ്നേഹിക്കില്ല .. ഒരു കാമുകൻ
സ്നേഹിക്കുന്നത് പോലെ ഭർത്താവും ..രണ്ടും രണ്ടു തട്ടാണ് …അതുകൊണ്ടൊരിക്കലും നീ
വസുന്ധരയ്ക്ക് പകരമാവില്ല അനീ , . പക്ഷെ ഇടക്ക് വിളിക്കാനും കാണാനും ഇങ്ങനെ
സ്നേഹിക്കാനും നീ വേണമെന്നൊരാഗ്രഹം ..എന്തോ അത് അങ്ങനയായി പോയി പെണ്ണെ “”

“”ഹ്മ്മ് “‘അനിത ജയകാന്തനെ നോക്കിച്ചിരിച്ചു

“‘ എന്തഡോ ചിരിക്കൂന്നേ ?”’

“‘ നീയെന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു ..പ്രണയിക്കുന്നെന്നു പറഞ്ഞു ..
ഇങ്ങനെയാണോ സ്നേഹം “”

“” ഒരിക്കലുമല്ല പെണ്ണെ …നീയെന്നെ കാണുന്നത് ഈയിടെയാണ് .. പക്ഷെ കഴിഞ്ഞ ഒരു
വർഷത്തിലേറെയായി എനിക്ക് നിന്നെയറിയാം . കഥകളിലൂടെ പറഞ്ഞുകേട്ട അറിവുകളിലൂടെ …
നിന്നോടൊന്ന് സംസാരിക്കണം ഇടയ്ക്കിടെ കാണണം എന്നേയുള്ളൂ …നിനക്കിഷ്ടം ഇല്ലെങ്കിൽ
അതും വേണ്ട … എന്റെയിഷ്ടത്തിനായി നിന്റെ ജീവിതം ..അത് “‘

“‘ ഹ്മ്മ് … .. കാലു കഴക്കുന്നില്ലേ ..ഞാൻ എഴുന്നേൽക്കട്ടെ”” ജയനപ്പോഴും കാൽമുട്ട്
കുത്തി അതെ നിൽപ്പായിരുന്നു .അവന്റെ മറ്റേ കാലിൽ തുടയിൽ അവളും

“” നിനക്കത്ര ഭാരമുണ്ടോ “”

“‘ ഹമ് ..ഇല്ലേ …”‘

“‘ ഹമ് .. അൽപം ..അത് കുറച്ചേക്കാം “” ജയൻ അവളുടെ സാരിത്തുമ്പ് തോളിൽ നിന്നുമാറ്റി
താഴേക്കിട്ടു

“‘ ഹമ് ..തോന്നി വഷളത്തരം വല്ലതുമാവും ചെയ്യാൻ പോകുന്നതെന്ന് “‘

“‘ ചെയ്തില്ലലോ ..ചെയ്യാൻ പോകുന്നതല്ല ഉള്ളൂ …”‘ ജയൻ പറഞ്ഞിട്ടവളുടെ ബ്ലൗസിന് മീതെ
മുലയിൽ കടിച്ചു . മുലക്കണ്ണിന് ചുറ്റുമുള്ള മാംസം അയാൾ വായിലാക്കി ഉറുഞ്ചിക്കൊണ്ട്
അവളെ നോക്കി ..

അനിത ഗ്ലാസ് അൽപാൽപമായി നുണജ കൊണ്ട് മറ്റേ കൈ കൊണ്ടയാളുടെ മുടിയിൽ തഴുകി

“‘ ബ്ലൗസിന്റെ ഹുക്ക് പുറകിലാ “‘ അവൾ മെല്ലെ പറഞ്ഞു

“‘ ഊരാൻ ധൃതിയായോ ?”’

“‘ അതല്ല .. ബ്ലൗസ് വലിഞ്ഞു വേദനിക്കുന്നു “”

ജയകാന്തൻ അവളെ എഴുന്നേൽപ്പിച്ചു ..എന്നിട്ട് അവളെ പുറകോട്ട് തിരിച്ചു നിർത്തി
.പിൻവശം ഇറക്കിവെട്ടിയ ബ്ലൗസിന്റെ ഹുക്കുകൾ അടർത്തി മാറ്റിയയാൾ അവളുടെ പുറത്താകമാനം
ഉമ്മ വെച്ച് .ചെവിയുടെ പുറകിൽ നാവൊടിച്ചുകൊണ്ട് പിൻകഴുത്തിലെത്തിയ ജയകാന്തൻ അവടെ
മൃദുവായി കടിച്ചപ്പോൾ അനിതയിൽ നിന്നൊരു കുറുകൽ പുറത്തേക്ക് വന്നു

“” ശ്ശസ്സ് ശ്ശസ്സ് “”‘

ബ്ലൗസ് കയ്യിലൂടെ ഊരിയിട്ട് നേർത്ത ലേസ് ബ്രായിൽ പൊതിഞ്ഞ മുഴുത്ത മുലകൾ രണ്ടുകയ്യും
മുന്നോട്ടിട്ടു പിടിച്ചു അയാൾ ഞെരിച്ചുടച്ചു. മുലയിൽ ഞെരിച്ചുകൊണ്ട് തന്നെ അയാൾ
താഴേക്ക് കുനിഞ്ഞു ..നട്ടെല്ലിന്റെ നടുവിലൂടെ അയാളുടെ നാവ് കീഴേക്കിഴഞ്ഞപ്പോൾ ആ
എസിയിലും അനിതയുടെ ശരീരം ചുട്ടുപഴുക്കാൻ തുടങ്ങി .
“‘ ആഹ്ഹസ് “‘ ചന്തിക്ക് മുകളിൽ അയാളുടെ നാവ് ഇഴഞ്ഞു നടന്നപ്പോൾ അനിത ജയന് മുല
പിടിക്കാൻ സൗകര്യത്തിനായി അല്പം കുനിഞ്ഞു

“‘ പാവാട വള്ളി അഴിച്ചു വീട് പെണ്ണെ “‘

“‘ ഹ്മ്മ് .. ….ആഹ്ഹസ് “‘ അനിത പാവാടക്കെട്ട് അഴിച്ചു വിട്ടതും , പുറകോട്ടുന്തിയ
അവളുടെ കൊഴുത്ത കുണ്ടിയിൽ അയാളുടെ പല്ലമർന്നതും ഒന്നിച്ചായിരുന്നു ….

മുലയിൽ നിന്ന് കയ്യെടുത്ത ജയൻ അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് തന്നിലേക്ക് അവളുടെ
കൊഴുത്ത ചന്തി ചേർത്തു ..പല്ലുകൾ കൊണ്ടയാൾ ദശയിൽ എല്ലായിടത്തും വേദനിപ്പിക്കാതെ
കടിച്ചപ്പോൾ അനിതയുടെ പൂറ് നനഞ്ഞൊഴുകാൻ തുടങ്ങി

പാന്റി താഴേക്ക് വലിച്ചിട്ടയാൾ മുന്നിലേക്ക് കൈ നീട്ടിയപ്പോൾ അനിത ആ കൈ പിടിച്ചു
തെന്റെ പൂറിലേക്ക് വെച്ചു .. രണ്ടു വിരലുകളും ചേർത്തുപിടിച്ചു കൊണ്ട് ജയൻ അനിതയുടെ
കാനത്തിന്റെ മെല്ലെ ഞെരിച്ചു കൊണ്ട് മറു കൈ കൊണ്ട് ഇടത്തെ മുല കശക്കി കുഴക്കാൻ
തുടങ്ങി … പുറകിൽ അയാളുടെ നാവ് ചന്തിപ്പാളികൾക്കിടയിലേക്കിഴഞ്ഞു കയറിയപ്പോൾ അനിത
പെരുവിരലിൽ നിന്ന് കറങ്ങി

“‘ ആഹ്ഹസ് .. ജയാ ..ആഹ്ഹസ് പ്ലീസ് “”‘ പൊടുന്നനെ ജയൻ എഴുന്നേറ്റവളെ തിരിച്ചു
നിർത്തി ചുംബിച്ചു .അനിത ആവേശത്തോടെ അയാൾക്ക് തന്റെ ചൂണ്ടുകൾ വിടർത്തി കൊടുത്തു
…അനിതയുടെ നാവ് ജയന്റെ വായിലേക്ക് കയറി ..ജയന്റെ തിരിച്ചും … അവൻ അനിതയുടെ
കുണ്ടിയിൽ ആവേശത്തോടെ അതിലേറെ കൊതിയോടെ ഞെരിച്ചു …

“‘ എനിക്ക് നിന്റെ മുല തരില്ലേ പെണ്ണെ ?”’

“” ഇനി …. ഇനിയതിനും എന്റെ സമ്മതം വേണോ ജയാ …”‘ അനിത പിന്നിലേക്ക് കയ്യിട്ട് തന്റെ
ബ്രായൂരി വെളുത്തുകൊഴുത്ത മുലകൾ അവൾ കൈകൾ കെട്ടി താങ്ങി …വെളുത്ത മുളയിലേ ബ്രൗൺ കളർ
ഏരിയോലയും കറുത്ത ,മുലഞെട്ടും കണ്ടപ്പോൾ ജയൻ തന്റെ ഷർട്ട് ഊരി … അയാളുടെ വിരിഞ്ഞ
നെഞ്ചിലെ രോമങ്ങളിലേക്ക് അനിത നോക്കി … ഉറച്ച കൈകാലുകളാണ് അയാളുടേത് . ജീൻസും ഊരി
താഴേക്കിട്ടപ്പോൾ അയാളുടെ കുലച്ച കുണ്ണ ഇന്നറിൽ നിന്നും മുകളിലേക്ക് പൊങ്ങി
വെളിയിലേക്ക് ചാടി നിൽക്കുന്നതവൾ കണ്ടു …നല്ലവണ്ണമുള്ള ആ കുണ്ണയുടെ മകുടത്തിൽ
വെള്ളം ഊറിയിരുന്നു .

ജയൻ അവളെ നോക്കി … രണ്ടു കൈകൾ കൊണ്ടും മുലകൾ താങ്ങി നിൽക്കുകയാണവൾ …മുഖത്തു ചെറിയ
ലജ്ജയുടെ നാമ്പുകൾ ..കൈകൾ മാറ്റിയാലും മുലകൾ അധികം തൂങ്ങില്ല എന്നയാൾക്ക് തോന്നി
…ത്രസിച്ചു നിൽക്കുന്ന മുലക്കണ്ണുകൾ കയ്യുടെ ഇടയിൽ നിന്നെത്തി നോക്കുന്നു .. കൈകൽ
കൊണ്ട് മുലകൾ ഭാഗികമായി മറച്ചിരിക്കുന്ന അനിത തന്റെ താഴെയുള്ള കൊതിപ്പിക്കുന്ന
ഭാഗങ്ങളെ മറന്നെന്നു തോന്നി ജയന് … പുറകുവശം താഴ്ത്തിയത് കാരണം പൂറിനു തൊട്ടു
താഴെയായി കൊഴുത്തു തടിച്ച തുടയിൽ ചുരുണ്ടിറങ്ങി കിടക്കുകയാണാ പാന്റി . അല്പമിരുണ്ട
കന്തുകൾ നല്ലപോലെ വെളുത്ത ശരീരത്തിൽ എടുത്തുകാണിക്കുന്നു . വടിച്ചു മിനുക്കി
വൃത്തയാക്കിയ ഇഡ്ഡ്ലി പകുത്തതു പോലെയുള്ള അവളുടെ പൂറൽപം പിളർന്നിരുന്നു …പാന്റിയിലെ
നനവ് അല്പം കൂടി കൂടിയതായി അയാൾക്ക് തോന്നി

“‘ എന്താ ഈ നോക്കുന്നെ ..ശശ്യേ “‘ അയാളുടെ നോട്ടം തന്റെ പൂറിലാണെന്നറിഞ്ഞ അനിത ഒരു
കയ്യെടുത്ത് തന്റെ പൂറു പൊത്തി

ജയകാന്തൻ അവളുടെ മുന്നിൽ വന്നു മുട്ട് കുത്തി എന്നിട്ടവളുടെ കയ്യെടുത്തു മാറ്റി

“‘ ശ്ശ്യോ ..വേണ്ടാന്നേ ..””‘

അനിത വീണ്ടും കൈ കൊണ്ട് പൂറുമറച്ചു

“വേണ്ടെങ്കിൽ വേണ്ട … നിനക്കിഷ്ടം ആണെന് പറഞ്ഞത് കൊണ്ടാ ഞാൻ തൊട്ടേ ..സൊറ അനിതാ “‘

“‘ ശ്ശ്യോ ..ഞാനങ്ങനെയല്ല പറഞ്ഞെ ജയാ ..”‘

ജയകാന്തൻ അവളെ കുസൃതിയോടെ നോക്കി

“‘ പകല് .ഇത്രേം വെളിച്ചത്തിൽ ..എനിക്കെന്തോ പോലെ “‘

“” പിന്നെ .. വിഭവ സമൃദ്ധമായ സദ്യ കഴിക്കുമ്പോൾ ആരേലും ഇരുട്ടത്തിരിക്കുമോ പെണ്ണെ
“”

ജയൻ അവളുടെ കൈകൾ പിടിച്ചു മാറ്റി .. മുലയിൽ ആക്കി വെച്ചു . ഒരു കൈ കൊണ്ട് അവനാ
മുലയെ കശക്കി .. മറ്റേ മുലയുടെ ഏരിയോളയിൽ വട്ടത്തിൽ നാവു കൊണ്ട് കറക്കി

“ഇങ്ങനെ പച്ചയിറച്ചിയൊക്കെ ആസ്വദിച്ചു തിന്നു .. പിന്നെ മുരിങ്ങാക്കോലൊക്കെ
തീറ്റിച്ചു ..എന്താ അതിന്റെ സുഖം …ഈ വെളിച്ചത്തിൽ “””

അഹ് .. ജയാ .. ഹമ്മേ “” മുല പരമാവധി വായിലെടുത്തു കടിച്ചു വലിച്ചപ്പോൾ അനിത അവന്റെ
തലമുടി പിച്ചിക്കൊണ്ട് കുറുകി … അവന്റെ കൈ അവളുടെ തുടയിലമർന്നു ,.. അകം തുടയിലും
പൂറിനു ചുറ്റും വിരലുകൾ ഓടി നടന്നിക്കിളിയാക്കി ..അനിത തളരുകയായിരുന്നു .അവളുടെ
കാലുകൾ കുഴയുന്നതറിഞ്ഞ ജയൻ മുൻപത്തെ പോലെ ഒരു കാൽ കുത്തി നിർത്തിയവളെ അതിലിരുത്തി
.. അനിത കുനിഞ്ഞവളുടെ മുലകൾ അവന്റെ വായിലേക്ക് മാറി മാറി വെച്ച് കൊടുത്തു …

“‘ആഹ്ഹസ് ..”‘ ജയന്റെ മുഴുത്ത വിരൽ കന്തിൽ മെല്ലെ തട്ടി പൂറിലേക്കിറങ്ങിയപ്പോൾ
അവന്റെ കാലിൽ ഇരുന്നുകൊണ്ട് തന്നെ അനിത കാലുകൾ അകറ്റി

“‘ആഹ്ഹഹ്ഹസ് ..ഹമ്മേ “” ജയന്റെ വിരലുകൾ പൂറിലേക്ക് കയറിയിറങ്ങുന്നതിന്റെ സ്പീഡ്
കൂടിയപ്പോൾ അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു …അവന്റെ തോളിൽ അനിതയുടെ പല്ലു പതിഞ്ഞു
…ഒടുവിൽ കൊഴുത്ത വെളളം അവന്റെ വിരലിലൂടെ ഒലിച്ചിറങ്ങി തന്റെ തുടയെ നനപ്പിച്ചപ്പോൾ
അനിത ലജ്ജയോടെ അവനെ പുണർന്നു തോളിൽ ചാഞ്ഞു കിടന്നു

“‘ അനിതാ “‘ ജയകാന്തൻ അവളെ തന്നിൽ നിന്ന് വിടർത്തി …

“ഹമ് .”” അനിത മുഖം പൊത്തിക്കൊണ്ട് അയാളുടെ തോളിൽ നിന്നും മുഖമുയർത്തി .

“‘ നോക്ക്”‘ ജയൻ മുഖം പൊത്തിയിരിക്കുന്ന അവളുടെ കൈ എടുത്തു മാറ്റാൻ നോക്കി .അനിത
ബലമായി തന്നെയായിരുന്നു പിടിച്ചത് …

“‘ എന്നാൽ ഞാനൊന്നു നോക്കട്ടെ “” കൈ പിന്നോക്കം കൊണ്ട് ചെന്ന്
കുണ്ടിപ്പാളികൾക്കിടയിലൂടെ ഗുദ ദ്വാരത്തിൽ മുട്ടിയപ്പോൾ അനിത പിടഞ്ഞു കൊണ്ട് അവന്റെ
കൈ തട്ടി മാറ്റി

”” അയ്യോ ..ശ്ശ്യോ .. ന്ത യിത് “”‘

“‘ ഹമ് ..അപ്പൊ കൈ മാറ്റാറായി ല്ലേ “‘

“‘ നിങ്ങളാണുങ്ങൾ എല്ലാം ഇങ്ങനെയാ …ചെയ്‌തേണ്ടത് ചെയ്തു കഴിഞ്ഞിട്ട് മുഖത്തേക്ക്
നോക്കും ….ല്ലാരും കണക്കാ “‘

“‘ ഹഹഹ …നിന്റെയീ നാണം കാണാനല്ലേ സുന്ദരിക്കുട്ടി …അതിനല്ലേ .നിനക്ക് വല്ലത്തൊരു
നാണമാണ് … അത് കാണാൻ നല്ല ചേലും ..ഹഹഹ …നോക്ക് … നോക്ക് “” അനിതയുടെ മുഖം റോസ്
വർണമാർന്നത് കണ്ട ജയൻ പൊട്ടിച്ചിരിച്ചു

“” എന്നെ വല്ലാണ്ടാക്കിയിട്ടു ചിരിക്കുന്നോ …ദുഷ്ടൻ “‘ അനിത അവന്റെ നെഞ്ചിൽ
കുനിഞ്ഞു കടിച്ചു … അവളുടെ പല്ലുകൾ അവന്റെ മുലക്കണ്ണിൽ ആഴ്ന്നു …

“”” പെണ്ണെ ഇവനെ കൂടി “”‘ ജയകാന്തൻ അവളുടെ കയ്യെടുത്ത് തന്റെ വയറിനോട് ചേർന്നമർന്നു
അക്ഷമനായി നിൽക്കുന്ന കുണ്ണയിൽ പിടിപ്പിച്ചു .അനിത തലപൊക്കി നിൽക്കുന്ന ആ കുണ്ണ
മകുടത്തിൽ മെല്ലെ വിരലോടിച്ചു . എന്നിട്ടവൾ അയാളുടെ കാലിൽ നിന്നെഴുന്നേറ്റിട്ടു
അവനെ പിടിച്ചു പൊക്കി … ജയനെഴുന്നേറ്റതും അനിത അവന്റെ മുന്നിൽ മുട്ടുകുത്തി … ഇന്നർ
താഴേക്ക് വലിച്ചപ്പോൾ പൊങ്ങിനിന്നാടിയ കുണ്ണയിൽ വെറുതെ ഒന്ന് തട്ടിയിട്ടവൾ ജയന്റെ
കണ്ണിലേക്ക് നോക്കി ..അവൾട്ട് കണ്ണുകളിൽ അലയടിക്കുന്ന കാമവും പ്രണയവും വായിച്ചറിഞ്ഞ
ആ കഥാകൃത്ത് , അനിതയുടെ തല തന്നിലേക്ക് അടുപ്പിച്ചു . മകുടത്തിൽ നാവ് നീട്ടിയൊന്നു
നക്കിയിട്ടവൾ രണ്ടു കൈ കൊണ്ടും കുണ്ണയുഴിഞ്ഞുകൊണ്ട് വൃഷ്ണ സഞ്ചികൾ ചപ്പിവലിച്ചു
..എന്നിട്ടു താഴെനിന്ന് മുകൾ വരെ നാവോടിച്ചു വന്നു , നാവ് കൂർപ്പിച്ചു ദ്വാരത്തിൽ
കുത്തി ..മേലിൽ വായ് തുറന്നു മകുടവും പിന്നെ കുണ്ണ പാതിയും വായിലെടുത്ത അനിത .
ജയന്റെ കൈ പിടിച്ചു തന്റെ ഇരു തോളിലും വെച്ചിട്ട് .. ശിരസ്സ് മുന്നോട്ടും
പിന്നോട്ടുമാക്കിക്കൊണ്ട് അതിവേഗത്തിൽ ഊമ്പാൻ തുടങ്ങി .

“‘ആഹ്ഹസ് .. അനി …അനിക്കുട്ടാ ..മതി ..ഷഹ്ഹ് “”‘ അവളുടെ ഊമ്പലിന്റെ സുഖത്തിൽ
പോകുമെന്നായപ്പോൾ ജയൻ അവളെ തന്നിൽ നിന്നും മാറ്റാൻ നോക്കി . തുടയിൽ നഖങ്ങളാഴ്ത്തി
കൊണ്ടവൾ അവന്റെ കുണ്ണയെ ഊമ്പിവലിച്ചുകൊണ്ടിരുന്നു …

“‘ആഹ്ഹസ് .. മതിയെടി ..മതിയെടി പൊന്നുമോളെ അനിക്കുട്ടാ ..ഉമ്മാമ്മാ മ്മാ “‘ ജയനവളെ
എടുത്തുപൊക്കി ചുണ്ടിൽ ഉമ്മവെച്ചുകൊണ്ടു വട്ടം കറക്കി . അവളെ ബെഡിലേക്കിട്ടിട്ടവൻ
അവളുടെ ശരീരത്തിലേക്ക് വീണു … അവളുടെ വിടർന്നുതുടുത്ത കീഴ്ചുണ്ട്
ഈമ്പിവലിച്ചുകൊണ്ടു വീണ്ടും മുലകൾ കശക്കാൻ തുടങ്ങി….അനിതയുടെ ഉമിനീർ
വലിച്ചുകുടിച്ചിട്ടവൻ അവളുടെ വിടർന്ന കാലുകളുടെ നടുവിലേക്ക് കിടന്നു … ചുണ്ടിൽ
നിന്നുമെടുത്ത നാവ് ചെവിയിലും കഴുത്തിലും പാഞ്ഞുനടന്നു …സുഖത്തിലും ഇക്കിളിയിലും
ബെഡിൽ കിടന്നു പുളയുന്ന അനിതയുടെ കൈവിരലുകൾ കൊരുത്തു പിടിച്ചുകൊണ്ടവൻ
താഴേക്കിറങ്ങി… രണ്ടു മുലയും ഉറുഞ്ചി കുടിച്ചിട്ടവൻ പിന്നെയും താഴേക്ക് ….ഒരു കൈ
കൊണ്ടവൻ ബെഡിന്റെസൈഡ് ടേബിളിൽ ഇരുന്ന വിസ്കി ബോട്ടിലെടുത്തു
തുറന്ന് ,അവളുടെ കുഴിഞ്ഞ പുക്കിളിലേക്ക് ഇറ്റിച്ചു ..

“‘ആഹ്ഹ …എന്താത്? “‘ എസിയുടെ തണുപ്പിൽ ഇരുന്ന വിസ്കി പുക്കിളിലേക്ക് വീണപ്പോൾ
തണുത്ത അനിത തല പൊക്കി നോക്കി …

“‘ വിസ്കി …അതിനേറ്റവും ചേരുന്ന പാനപാത്രത്തിൽ.. അതിലും ഭയങ്കരമായ ലഹരിയിൽ …അഹ്സ
..എന്നാ സുഖം പെണ്ണെ “”‘ ജയൻ അവളുടെ പുക്കിളിൽ നിന്ന് മുത്തിക്കുടിച്ചപ്പോൾ അനിത
ഇക്കിളിപൂണ്ട് ചിരിച്ചു .പരന്നവയറിൽ ഓളം വെട്ടുന്നത് കണ്ട ജയനവിടെ മൃദുവായി കടിച്ചു
.. അവൾ പിടഞ്ഞപ്പോൾ വിസ്കി താഴേക്കൊഴുകി ..

“‘ അഹ് ..നീറുന്നു ….”” പൂറ്റിലേക്ക് വിസ്കിയൊഴുകിയിറങ്ങിയപ്പോൾ അനിതക്ക് ചെറിയ
നീറ്റലനുഭവപ്പെട്ടു

“‘ നീ പിടഞ്ഞതുകൊണ്ടല്ലേ ..ഞാൻ കുടിക്കില്ലായിരുന്നോ പെണ്ണെയത് ?’.. ഹമ്
..അനുഭവിച്ചോ “”

“” ഹാവൂ … തുടച്ചു കള അത് ജയാ …പ്ലീസ് “””

“” ഹ്മ്മ് ..ഇപ്പൊ തുടക്കാല്ലോ “” ജയൻ കുനിഞ്ഞവളുടെ പൂറിൽ ഉമ്മ വെച്ചു . കൈകൾ അവൻ
കൊരുത്തു പിടിച്ചിരിക്കുന്നതിനാൽ തള്ളിമാറ്റാനാവാതെ അനിത പിടഞ്ഞു … അവന്റെ നാവു
പൂറിന് ചുറ്റും വട്ടം കറങ്ങി .. കന്ത് ഈമ്പി വലിച്ചപ്പോൾ അനിത അരക്കെട്ടുയർത്തി
പിടഞ്ഞു … ജയനവളുടെ പൂറിലേക്ക് നാവിട്ടു അടിച്ചു …

“”‘ആഹ്ഹസ് .ജയാ ..പ്ലീസ് ..ഹാവൂ … കൊഴുത്ത തുടയുടെ അകത്ത് അവണ് തലയിട്ടുരുട്ടി ..
കരയിൽ പിടിച്ചിട്ട മീനിനെ പോലെ അനിത ബെഡിൽകിടന്നു പുളഞ്ഞു …പൂറു വീണ്ടും
ചപ്പിയപ്പോൾ അനിത അവന്റെ കയ്യിൽ നിന്നും തന്റെ കൈ ഊരിയെടുക്കാൻ
പരിശ്രമിക്കുകയായിരുന്നു ….ഒടുവിൽ അവൾ അരക്കെട്ടുയർത്തി രണ്ടാമതും പൊട്ടിയൊലിച്ചു
കൊണ്ട് തളർന്നു വീണു …ജയൻ വീണ്ടുമവളുടെ വയറിലൂടെ നാവൊടിച്ചു മുലകൾ മാറി മാറിച്ചപ്പി
അവളുടെ മുഖത്തിന് നേരെയെത്തി .. കണ്ണുകളിൽ നോക്കി കുസൃതിയോടെ ചിരിച്ചപ്പോൾ അനിത
തലവെട്ടിച്ചു

“‘ തീർന്നോ ..സൂക്കേട് …”” അവന്റെ മുഖത്തേക്കവൾ പാളി നോക്കിയിട്ടു ചോദിച്ചു

“” ..ഹെന്താ രസം പെണ്ണിനെ കാണാൻ … നാണം കുണുങ്ങി …””

“” ഹമ് ..”” അനിത പൊങ്ങി ….അവന്റെ തോളിൽ കടിച്ചു വലിച്ചു …

“‘ ആഹാ … കഴിഞ്ഞോ ഇത്രവേഗം ?”’ പുറകിൽ നിന്നൊരു ശബ്ദം കേട്ടപ്പോൾ അനിത കൈ
വിടുവിച്ചു , ബെഡ്ഷീറ്റ് എടുത്തു തന്റെയും ജയന്റേയും ദേഹം മറച്ചു

“‘ വാതിൽ തുറന്നു പൂർണ നഗ്നയായി വസുന്ധര .

കുനിഞ്ഞു വാതിൽക്കൽ കിടന്ന തന്റെ ഉടുമുണ്ടെടുത്തു അരയിൽ ചുറ്റി വസുന്ധര വാർഡ്രോബ്
തുറന്നു . “

“” ഇപ്പൊ പൊക്കോളാമെ … ന്റെ ഡ്രെസ്സൊക്കെ ഇവിടെയാ ..അവിടെ ഒന്നൂല്ല “”

“‘ എന്താടി …? “”

“” ഹേ ..ഒന്നൂല്യ “‘ വാർഡ്രോബ് തുറന്നും പിന്നെയടച്ചും വസുന്ധര നഖം കടിച്ചപ്പോൾ ജയൻ
അവളുടെ നേരെ തിരിഞ്ഞു .

“‘ ബെഡിന്റെ അടിയിൽ കാണും …ഇന്നലെ എന്റെ കൈ തട്ടി അങ്ങോട്ട് പോയാരുന്നു “‘
“‘ ശ്യോ .. “‘ വസുന്ധര അവന്റെ നേരെ ലജ്ജയോടെ നോക്കിയിട്ട് ബെഡിന്റെ അടിയിലേക്ക്
കുനിഞ്ഞു .എന്തോ കയ്യിൽ എടുത്തു ചുരുട്ടിപ്പിടിച്ചവൾ ജയനെയും അനിതയെയും നോക്കി ..

“‘ ഇപ്പഴത്തെ പിള്ളേരല്ലേ … അതാ …പിന്നെ ഞാനൊന്നും പറഞ്ഞില്യ “”

“”‘ ഉവ്വുവ്വ … നീയല്ലേ ആൾ ..ഞാൻ വിശ്വസിച്ചു …”‘ ജയൻ അനിതയുടെ നേരെ തിരിഞ്ഞു

“‘ നിന്റെ ചെക്കന് വസൂന്റെ പിന്നാമ്പുറം ഇഷ്ടപ്പെട്ടൂന്നാ ഇവള് പറയുന്നേ . പക്ഷെ
കാര്യം നേരെ തിരിച്ചാ .. ഇവൾക്കാ ഇഷ്ടം കൂടുതൽ “‘

“‘ ശ്ശെ ..ഈ ജയൻ … അനിതക്കെന്തു തോന്നും ?”’ വസുന്ധര വാതിൽക്കലേക്ക് നടന്നു …
ഒറ്റമുണ്ടിൽ അവളുടെ കുണ്ടികൾ ഓളം വെട്ടി …സൈഡിലൂടെ വലിയ മുലകൾ തുളുമ്പുന്നത്
കാണാമായിരുന്നു

“‘ ഡി .. ഇച്ചിരി തന്നിട്ട് പോടീ ഞങ്ങൾക്കും …”‘ ജയൻ വിളിച്ചു പറഞ്ഞതും അനിത അവന്റെ
വായ് മൂടി

“‘ വേണ്ട ..അസത്ത് “‘

“” ന്നാ വേണ്ട …” ജയൻ അവളുടെ മൂക്കിൽ മെല്ലെ കടിച്ചു …

“” ആ ഫ്ലോയങ്ങു പോയി അല്ലെ .. ഇനീം ഒന്നെന്നു തുടങ്ങാം അല്ലെ ..”” അവൻ വീണ്ടും മുഖം
താഴേക്ക് നീക്കിയപ്പോൾ അനിത അവനെ പിടിച്ചു പൊക്കി …

“‘ പ്ലീസ് ജയാ ..പ്ലീസ് “‘ കാലുകൾ വിടർത്തി കൈ നീട്ടി അവന്റെ കുണ്ണ ഒന്ന് പിടിച്ചു
തൊലിച്ചിട്ടവൾ തന്റെ പൂറിൽ മുട്ടിച്ചു ..

“‘ ..അനിക്കുട്ടാ ..ലവ് യൂ …”‘

“‘ ആഹ്ഹസ് .. ജയാ …ഹ്മ്മ് ..ലവ് …യൂ “” അവന്റെ കുണ്ണ തന്റെ പൂറിൽ അമർന്നുരഞ്ഞു
കയറുന്നതിന്റെ സുഖം കണ്ണടച്ചാസ്വദിച്ചുകൊണ്ടവൾ അവനെ വാരിപ്പുണർന്നു .

“‘ അയ്യേ .. ഈ പെമ്പറന്നോര് “‘ അരയിൽ ഒറ്റമുണ്ടുമായി കയറി വന്ന വസുന്ധരയെ കണ്ട്
ദീപു തലയിൽ കൈ വെച്ചു

“‘ എന്നാടാ എനിക്കൊരു കുറ്റം “”

“‘ ഒന്നൂല്ലേ …വേഷം കണ്ടു പറഞ്ഞതാ .. മുണ്ടുടുത്തു ..എന്ന അതൊന്നു മര്യാദക്ക് ആ
മൊലേടെ മുകളിൽ വെച്ചുടുക്കത്തില്ലായിരുന്നോ?’

“‘ ജയനെന്റെ എല്ലാം കണ്ടിട്ടുള്ളതല്ലേ ..പിന്നെ അനിത .. അവൾക്കുള്ളതല്ലേ
എനിക്കുമുള്ളേ ..പിന്നെയൽപം തൂങ്ങിയിട്ടുണ്ട് ..അത് നേരാ “” വസുന്ധര ബെഡിലേക്ക്
മുട്ട് കുത്തിക്കയറി മുട്ടിൽ തന്നെ അവന്റെ നേരെ ഇഴഞ്ഞു കൊണ്ട് പറഞ്ഞു

“” ഹോ ..അതല്ലെടി ചേച്ചി …നിന്റെ വയറ്റി നോക്ക് …”‘ വസുന്ധര കുനിഞ്ഞു തന്റെ
വയറിലേക്ക് നോക്കി . പുക്കിളിലും അടിവയറ്റിലുമായി കൊഴുത്ത ശുക്ലം .

“‘ നിന്നോട് ഞാൻ പറഞ്ഞതല്ലേ അകത്തൊഴിക്കാൻ .. അപ്പൊ കേട്ടില്ല “‘

“” അകത്തൊഴിച്ചോണ്ടിരുന്നപ്പോളല്ലേ നീ വായിലേക്ക് തരാൻ പറഞ്ഞെ … ആക്രാന്തം പാടില്ല
.””‘

“” ഹ്മ്മ് .. ഇതാ പിടിച്ചോ ..””‘ വസുന്ധര അവന്റെ കയ്യിലേക്ക് ഡ്യുറക്‌സ് പ്ളേ ജെൽ
നീട്ടി

“‘ അവര് കാണാണ്ടാണോ എടുത്തോണ്ട് വന്നേ ?”’

“‘ കണ്ടു ..”‘

“‘ ശ്ശെ “‘

“‘ എല്ലാം നിന്റെ തലയിൽ കെട്ടിവെച്ചു ഞാൻ രക്ഷപെട്ടു ഹിഹിഹി “‘ വസുന്ധര അവന്റെ
മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് ചിരിച്ചു ..

“‘ ഈ പെണ്ണുമ്പുള്ള ..നിന്നെ ഞാൻ കാണിച്ചു തരാടി “‘ ദീപു അവളെ വലിച്ചു പൊക്കി തന്റെ
മുഖത്തിന് നേരെയാക്കി പൂറിലേക്ക് മുഖമടുപ്പിച്ചു

“” ആഹ്ഹ .,.വേണ്ടടാ കണ്ണാ … ഹാവൂ “” വീണ്ടും അവൻ തന്റെ പൂറു ചപ്പാൻ തുടങ്ങിയപ്പോൾ
വസുന്ധര ദീപുവിന്റെ വായിലേക്ക് തന്റെ പൂറു തള്ളിക്കൊടുത്തു കുറുകി

“‘ ആഹ്ഹസ് .. മതിയെടാ .. ജെൽ പുരട്ടൂ “‘

“‘ ഹ്മ്മ്മ് .. “‘ ദീപു ജെൽ എടുത്തതും വസുന്ധര അവന്റെ അരക്കെട്ടിലേക്ക് പിന്നോക്കം
മാറി കുനിഞ്ഞു .. കുലച്ച കുണ്ണയിൽ അവളുടെ നാവ് ഓടി നടന്നു … ജെൽ കൈ നീട്ടി
വാങ്ങിയിട്ടവൾ കുണ്ണ ഒരുവട്ടം കൂടി ഊമ്പിയിട്ടു കുണ്ണമകുടത്തിലേക്ക് ജെൽ ഇറ്റിച്ചു
. അടിമുതൽ കട വരെ ജെൽ പുരട്ടിയിട്ടവൾ , ബെഡിൽ മുട്ടുകുത്തി ഭിത്തിയിലേക്ക് കൈകുത്തി
നിന്നുകൊണ്ടവനെ നോക്കി .

പുറകോട്ടു തള്ളിപ്പിടിച്ച കുണ്ടിയില് ദീപു അമർത്തിയടിച്ചു .. വെളുത്ത
കുണ്ടിയിലവന്റെ കൈപ്പാട് പതിഞ്ഞു തുളുമ്പി .. വസുന്ധരയുടെ കണ്ണിൽ നിന്നും പൂറ്റിൽ
നിന്നും വെള്ളമൊഴുകി . ഒറ്റ,മുണ്ട് വകഞ്ഞു മാറ്റി കൊഴുത്തു തടിച്ച ചന്തി പാളികൾ
പിളർത്തിയിട്ടവൻ ആസനത്തിലേക്ക് തന്റെ ജെൽ പുരട്ടിയ കുണ്ണ മകുടം മുട്ടിച്ചു .
വസുന്ധര ഭിത്തിയിൽ മുറുകെ പിടിച്ചു കൊണ്ടമർത്തി മൂളി അവനു അനുവാദം നൽകി

“” ഹ്മ്മ് “‘

“‘ ആഹ്ഹസ് ..മെല്ലെടാ കണ്ണാ “” ഒറ്റത്തള്ളിനു കുണ്ണ അവളുടെ പിന്നിലേക്ക്
തറച്ചുകയറിയപ്പോൾ വസുന്ധര പിന്നോക്കം നോക്കി കേണു … കരിമഷിയെഴുതിയ അവളുടെ കണ്ണുകൾ
കലങ്ങിയിരുന്നു .

“” ഊരണോ ?”’ അവളുടെ കണ്ണുകൾ നിറഞ്ഞതു കണ്ട ദീപു ചോദിച്ചു

“” വേണ്ട .. നിക്കിഷ്ടാ …പറഞ്ഞിട്ടേ അടിക്കാവൂ കേട്ടോ ..മെല്ലെ ആരുന്നേൽ … ഹ്മ്മ്മ്
“”‘

ദീപു കയ്യെത്തിച്ചു ഭിത്തിയിൽ അമർന്നു ഞെരിയുന്ന അവളുടെ വലിയ മുലകൾ രണ്ടു
കയ്യിലുമാക്കി ..

“‘ മൊലേ പിടിച്ചോണ്ട് കേറ്റിയടിക്കു കണ്ണാ ..ആഹ്ഹസ് .ഹമ്മേ ..ഹ്മ്മ് ..അങ്ങനെ “”

“‘ നീയെങ്ങനെ അമേരിക്കകാരി ആയെടി ..എനിക്ക് വിശ്വസിക്കാനാവുന്നില്ല … നിന്റെ
കെട്ടിയോനും പിന്നെയീ രണ്ടാം കെട്ടിയോനും … സത്യത്തിൽ നിന്നെ ഇങ്ങനെ കിട്ടുമെന്ന്
ഞാൻ കരുതിയില്ല ..നീ അന്ന് ചാറ്റിൽ വന്നപ്പോൾ ജയൻ സാറിനെ കുറിച്ചറിയാനായിരുന്നു
നിന്നോട് ചാറ്റ് ചെയ്തേ … കണ്ടാൽ ചരക്ക് മലയാളി അമ്മായി… സെക്സിൽ തനി
അമേരിക്കക്കാരി …അനൽ മുതൽ ഏതു പൊസിഷനും പിന്നെ കുക്കോൾഡ് ഗ്രൂപ്പ് , സ്വാപ്പിങ്
എന്തിനും സമ്മതം “”‘ ദീപു അവളിലേക്ക് ആഞ്ഞടിച്ചുകൊണ്ടു പറഞ്ഞു

“” ഹ്മ്മ് ..എന്റെ ഭാഗ്യം “”‘

“‘ നീയന്നു വന്നപ്പോഴേ എനിക്കെന്തോ ഒരു താല്പര്യം ..പിന്നെ നിന്റെ കൊതിയോടെയുള്ള
നോട്ടം .. പിന്നെ ചാറ്റിലെ പരിചയും …എനിക്കും എന്നോടും താല്പര്യമില്ലെങ്കിൽ ഞാൻ
കൊടുക്കൂല്ല “‘

“‘ എന്ത് കൊടുക്കില്ലാന്ന് ?”‘ ദീപു അവളുടെ ചെവിയിൽ കടിച്ചിട്ടു ചോദിച്ചു .

“” ഇത് “‘ വസുന്ധര അവന്റെ കൈ പിടിച്ചു തന്റെ പൂറിൽ വെച്ചിട്ടു പറഞ്ഞു

“‘ ഇത് “” ദീപു അവളുടെ പൂറിൽ വിരലിട്ടു അടിച്ചുകൊണ്ട് തന്റെ കുണ്ണ അവളുടെ ആസനത്തിൽ
കയറ്റിയിറക്കി

“‘അനീ ..കാലു പൊക്കി പിടിക്ക് പെണ്ണെ “‘

“‘ ഇങ്ങനെയോ ?”’ അനിതക്കഭിമുഖമായി കിടക്കുകയായിരുന്നു ജയൻ . അവളുടെ ഒരു കാൽ കൈ
കൊണ്ട് പൊക്കി പിടിച്ചു തന്റെ കുണ്ണ അവൻ അനിതയുടെ പൂറ്റിലേക്ക് മുട്ടിച്ചു

“‘ തള്ളി താടി ..ഹ്മ്മ് ..അങ്ങനെ .. കെട്ടിപ്പിടിക്ക് പെണ്ണെ “” അനിതയെ അങ്ങനെ
തന്നെ കെട്ടിപ്പിടിച്ചു അവൾട്ട് പൂറിലേക്ക് അടിച്ചുകൊണ്ട് ജയൻ അനിതയുടെ ചുണ്ടുകൾ
കുടിക്കാൻ തുടങ്ങി …

“‘ഹ്മ്മ്മ് … ജയാ .. ഹ്മ്മ്മ് ..മുകളിൽ കേറിയടിക്കാമോ “‘

“‘ പിന്നേം വരാറായോ ?”

“” ഹ്മ്മ്..നിനക്കോ “‘

“‘ ഹമ് .. ഇതാവുമ്പോ അല്പം കൂടി ടൈമിംഗ് കിട്ടും അതാ .. പിന്നെ നിന്റെ ചുണ്ടുകൾ
കുടിച്ചോണ്ട് … നിന്റെ കണ്ണിലെ പ്രണയം കണ്ട് കൊണ്ട് നിന്നെ അനുഭവിക്കാം ..”

“‘ അത് മുകളിലായാലും കാണത്തില്ലേ ..പിന്നെ ടൈമിംഗ് … ഇന്നിനി ഞാൻ പോകുന്നില്ല
..നിനക്ക് മടുത്തിട്ടേ പോകൂ ..പോരെ “”

“‘ സത്യം ?” ജയൻ അടി നിർത്തിയവളുടെ കണ്ണിലേക്ക് നോക്കി .

“‘ സത്യം “‘ അനിത അവന്റെ ചുണ്ടിൽ കടിച്ചു .

“‘ ഹമ് “‘
“” എന്താ ജയാ ? അവന്റെ മുഖം വാടിയത് കണ്ടു അനിത അവന്റെ തല പിടിച്ചു , കണ്ണിലേക്ക്
നോക്കി

“‘ ഇന്നിനി പോകുന്നില്ലായെന്നല്ലേ പറഞ്ഞുള്ളൂ … കുറച്ചു ദിവസം എന്റെ കൂടെ ഉണ്ടാവും
എന്ന് പറഞ്ഞില്ലാലോ … നിന്നെ സ്നേഹിച്ചു മതിയായില്ല പെണ്ണെ “”

“‘ അവന്മാർക്ക് എതിർപ്പില്ലെങ്കിൽ നിനെക്കെന്നു വേണമെങ്കിലും ഞങ്ങളുടെ
ഫ്ലാറ്റിലേക്ക് വരാം ..ഞാൻ മാത്രമല്ല നിന്നെ ആഗ്രഹിച്ചു ഒരാൾ കൂടിയുണ്ടവിടെ “‘

“‘ ദീപ്തി ?”

“” നോ …ജെസ്സി .. ദീപ്തിക്കെങ്ങനെയെന്നറിയില്ല …പക്ഷെ ..ജെസ്സിക്കെന്തോ നിന്നോട്
ഒരു മാഡ് ലവ് ഉണ്ടെന്നു തോന്നിയിട്ടുണ്ട് .”‘

“” അത് പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ലല്ലോ അവളിൽ ..അവളുടെ വാക്കുകളിൽ
..ശരീരഭാഷയിൽ ഒന്നും “‘

“” എനിക്കും നിനക്കുമിടയിൽ അവൾ വന്നില്ല ..അങ്ങനെയാണ് എനിക്ക് തോന്നുന്നത് “”

“‘ ഹ്മ്മ്മ് ..”‘ ജയൻ അനിതയെ കെട്ടിപ്പിടിച്ചൊന്നു മറിഞ്ഞു . അനിതയവന്റെ അടിയിലായി
.. പൂറ്റിലേക്ക് കുണ്ണ കയറ്റിയതും അനിത ആവേശത്തോടെ അവനെ ഇറുകി പുണർന്നുകൊണ്ട്
മുകളിലേക്ക് അടിച്ചുകൊടുത്തു ..

“” ഊരട്ടെ വസൂ “‘ .

“‘ വേണ്ട .. അതെങ്കിലും അകത്തൊഴിക്കട കണ്ണാ “”‘

കുണ്ണ മൊത്തമൂരി … ഒറ്റമുണ്ടിൽ കുണ്ണയോന്നു തുടച്ചിട്ട് ദീപു അവളുടെ വഴുവഴുത്ത
പൂറ്റിലേക്ക് തന്റെ കുണ്ണ ഇടിച്ചു കയറ്റി .. വസുന്ധരയുടെ മുലകൾ ഒന്ന് തുളുമ്പി ..
കൈ താഴ്ത്തി കന്തിലും തന്റെ പൂറ്റിൽ കയറിയിറങ്ങുന്ന അവന്റെ കുണ്ണയിലും
തഴുകിക്കൊണ്ടവൾ പൊട്ടിയൊലിച്ചു കൊണ്ടവന്റെ ചൂട് പാൽ തന്റെ പൂറ്റിലേക്കേറ്റു വാങ്ങി
.

“” അനിക്കുട്ടാ “‘

“” ഹ്മ്മ്ഹഹ്സ .. അടിക്ക് ജയാ .. എന്റെ മൊല കുടിക്ക് ..എനിക്ക് വയ്യ ജയാ …ഹമ്മേ “‘
പൂറ്റിൽ നിറഞ്ഞു കയറിയിറങ്ങുന്ന അവന്റെ കുണ്ണയിലേക്ക് തല പൊന്തിച്ചു നോക്കിയും
ബെഡിൽ തലയിട്ടുരുട്ടിയും അനിത പുളഞ്ഞു

“” ഹ്മ്മ്മ് .. വരുവാ പെണ്ണെ .ആഹ്ഹസ് “”

“‘ ഹ്മ്മ് ..”‘ തന്റെഅടി നാഭിയിൽ നിന്നൊരു തിരമാല രൂപം കൊള്ളുന്നവൾ അറിഞ്ഞു കാലുകൾ
വിടർത്തി ..കൊഴുത്തതുടകൾ കൊണ്ടവൾ അവനെ വരിഞ്ഞു മുറുക്കി .. അനിത ജയന്റെ പാലിനെ
തന്റെയുള്ളിലെക്ക് സ്വീകരിച്ചു … അരക്കെട്ട് ഒന്ന് വിറച്ച ശേഷം . അവനെ
ചുറ്റിയിരുന്ന അവളുടെ കാലുകൾ തളർന്നു ബെഡിലേക്ക് വീണു … പാതിയടഞ്ഞ കണ്ണുകളിൽ ജയൻ
മാറി മാറിയുമ്മ വെച്ചു.

””””””””””””””””””””””””””

“‘ ജെസ്സി … വസു വിളിച്ചിരുന്നു .. ജയനിന്ന് നൈറ്റ് എത്തുമെന്ന് “‘

“‘ അനീ …..നീ പോകുമോ എയർപോർട്ടിൽ ?”’

“‘ ഞാനോ .. ഞാൻ വേണേൽ പൊയ്ക്കോളാം .. പക്ഷെ “‘

“‘ എന്താടി പക്ഷെ ? ശ്ശൊ .. നിനക്കിന്ന് ഡേറ്റായല്ലോ അല്ലേടാ ..ഞാനതോർത്തില്ല … ഹമ്
..അവനനുഭവിക്കട്ടെ .. ഇതാദ്യം അല്ലല്ലോ പറയാതെ വരുന്നത് ..”

“‘ ഹമ് .. നിനക്ക് കോളായി അല്ലെ “‘

“‘ പോടീ ..നിനക്ക് വയ്യാത്തോണ്ട് ഞാൻ “‘

“‘ ഉവ്വുവ്വ ..പെണ്ണെ … ജയനെകാണുമ്പൊ നിന്റെയിളക്കം ഞാൻ കാണുന്നുണ്ട് … ഹമ് ..
കാരിരുമ്പിന്റെ കരുത്തുള്ള ജെസ്സിക്കും പ്രണയമെന്ന വികാരം “”

“” ഹമ് .അതുപിന്നെ കിട്ടാതിരിക്കുമോ ? മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും … ..ഹ്മ്മ്
മ്മ്മ് ..ഞാൻ നിന്റെ കൂടെയല്ലേ പെണ്ണെ ജീവിക്കുന്നെ ?”’

അനിതയും ജെസ്സിയും ഡ്യൂപ്ലെയുടെ മുകളിലെ നിലയിൽ നിന്നിറങ്ങി വരുമ്പോൾ സെർവന്റ്
ബ്രെക്ക്ഫാസ്റ്റ് വിളമ്പിയിരുന്നു .

“” ദീപു പോയോടി കൊച്ചെ ?”’ താഴത്തെ ബെഡ്‌റൂമിൽ നിന്നും മുടി വാരിക്കെട്ടി
ഒരുങ്ങിയിറങ്ങി വന്ന ദീപ്തിയോടു ജെസ്സി ചോദിച്ചു .

“‘ ഹമ് ..ചേട്ടായി രാവിലെ പോയി ..നാളെയല്ലേ പോണ്ടിയിലെ സെന്റർ ഉത്‌ഘാടനം “‘

“” ജോക്കുട്ടനോ ?”

“‘ ജോജിച്ചായൻ പൊതുപോലെ കിടന്നുറങ്ങുന്നുണ്ട് … വിളിക്കണ്ട മമ്മി ..മൂന്നാലു ദിവസം
കൂടി ഇന്നലെയല്ലേ വന്നേ പാർടിയിൽ നിന്ന് … ഉറക്കക്ഷീണം കാണും “‘

“‘ ഉവ്വുവ്വ ..മൂന്നാലു ദിവസത്തെ ഉറക്കക്ഷീണം രാത്രി നീ തീർത്തുകൊടുത്തെന്നു
തോന്നുന്നു …അതോ പകർന്നതോ ?”’

“‘ പോ മമ്മി ഒന്ന് “‘ ദീപ്തി മുഖം അറിയാതെ അമർത്തിതുടച്ചു .

അനിതയോടിക്കുന്ന ബെൻസിൽ ഫ്ലാറ്റിലേക്ക് പൊയ്ക്കൊണ്ടിരുന്ന ജയൻ അനിതയോടു പെട്ടന്ന്
കാർ സ്ലോ ചെയ്യാൻ പറഞ്ഞു …

അയാൾ മുന്നിലെ ഷോപ്പിൽ ബൈക്കിലിരുന്നു കോഫി കുടിക്കുന്നവളെ നോക്കി … ദീപ്തി
..അവളുടെ കൂടെയുള്ള ആ ക്ളീൻ ഷേവ് ചെയ്ത ഹിന്ദി സിനിമാനടനെപോലുള്ള ആ പയ്യൻ ? ജയന്റെ
ചിന്തകൾ പിന്നോട്ടാഞ്ഞു … എവിടെയാണ് അവനെ കണ്ടു പരിചയം ?

“‘ ഓ ..യെസ് ..ദീപ്തിയുടെ പുറകെ വിടാതെ പിന്തുടർന്നു വന്നിരുന്ന ആ ബാംഗ്ലൂരിലെ
പയ്യൻ … ദീപ്തിയുടെ വിവരങ്ങൾക്കായി അവനെയും ഫോളോ ചെയ്തിരുന്നത് ജയൻ ഓർത്തു

“‘ എന്താ ജയാ ? എന്ത് പറ്റി ?”’ അനിത അവനെ നോക്കി

“‘ ഒരു കഥ കൂടി എഴുതേണ്ടി വരും അനിക്കുട്ടാ”” ജയൻ മുന്നോട്ടാഞ്ഞു അവളുടെ കവിളിൽ
ചുംബിച്ചു

“”” ശുഭം “””

32760cookie-checkജീവിതം – Part 5

Leave a Reply

Your email address will not be published. Required fields are marked *