ചേച്ചിക്ക് അങ്ങ് സഹിച്ചു നിന്നാലെന്താ…ഹും

Posted on

അവളുടെ കല്യാണം പത്തൊമ്പതാം വയസില്‍ നടന്നു. ഇപ്പോള്‍ കൊല്ലം മൂന്നുകഴിഞ്ഞു; കുട്ടികള്‍ ആയിട്ടില്ല. എന്റെ കല്യാണം നടന്നിട്ട് ഇപ്പോള്‍ ആറുമാസങ്ങള്‍ ആയി. അവറാന്‍ മുതലാളിക്ക് ആണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍, ഇളയവളെ കെട്ടുന്നവന്‍ വീട്ടില്‍ നില്‍ക്കണമെന്നും തന്റെ കാലശേഷം പലചരക്കുകട നടത്തി ജീവിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചതിന്റെ പരിണിതഫലമാണ്‌ എന്റെയും സൂസിയുടെയും വിവാഹം.

സൂസി അഞ്ചടി ഒരിഞ്ച് ഉയരമുള്ള മെലിഞ്ഞ, ഇരുനിറമുള്ള, കാണാന്‍ ബിലോ ആവറേജ് എന്ന് പറയാവുന്ന ഒരു പെണ്ണാണ്‌. ആള് അത്രയേ ഉള്ളു എങ്കിലും നാവിന് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ നീളമുണ്ട്. കേട്ടാല്‍ ആസനം വരെ ചൊറിയുന്ന വര്‍ത്തമാനമേ അവള് പറയൂ. പക്ഷെ എനിക്ക് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ഭാര്യവീട്ടില്‍ പരമസുഖം എന്നതായി എന്റെ അവസ്ഥ. ഇടയ്ക്ക് ബോറടി തോന്നുമ്പോള്‍ ഞാന്‍ കടയില്‍ ചെല്ലും.

“ആ നാശം പിടിച്ച പെണ്ണുങ്ങളുടെ കൂടെ കഴിയാന്‍ പറ്റത്തില്ലമ്മേ..ഒരു സ്വൈരവും തരില്ല…ഞാന്‍ ചേട്ടനെ വിളിച്ചു പറഞ്ഞു എനിക്ക് അവരുടെ കൂടെ നില്ക്കാന്‍ വയ്യെന്ന്..ചേട്ടന്‍ പറഞ്ഞു എന്നാ നീ നിന്റെ വീട്ടീപ്പോയി നില്‍ക്ക്..അടുത്ത അവധിക്ക് വരുമ്പോള്‍ വേറെ ഒരു വീട് നോക്കാമെന്ന്… അതാ ഞാനിങ്ങ് പോന്നത്” ഗ്രേസി അമ്മയോട് പറഞ്ഞു.
“ചേച്ചിക്ക് അങ്ങ് സഹിച്ചു നിന്നാലെന്താ…ഹും” സൂസിക്ക് ചേച്ചിയുടെ വരവ് പിടിച്ചില്ല എന്നെനിക്ക് മനസിലായി.

“നീയെ അമ്മായിയമ്മയുടെ കൂടെ ജീവിച്ചിട്ടുണ്ടോ? ഇല്ലല്ലോ..അതുകൊണ്ട് മോള് വല്യ വര്‍ത്തമാനം പറയാതെ പോയി പണി നോക്ക്” ഗ്രേസി തിരിച്ചടിച്ചു. എനിക്കത് ഇഷ്ടപ്പെട്ടു.
അങ്ങനെ ഗ്രേസിയുടെ താമസം ഞങ്ങളുടെ കൂടെയായി. അവള്‍ വന്നതോടെ എന്റെ ഉത്സാഹം വര്‍ദ്ധിച്ചു. അവള്‍ ഒപ്പമായതോടേ ഭാര്യയോട്‌ എനിക്കുണ്ടായിരുന്ന താല്‍പര്യം പാടെ കുറഞ്ഞു. ഗ്രേസിയുടെ വെളുത്തു കൊഴുത്ത ശരീരം അനുഭവിക്കണമെന്ന ആഗ്രഹം എന്നില്‍ രൂഡമൂലമായി ഉറച്ചു. സൂസിക്ക് ചേച്ചിയുടെ വരവ് ഇഷ്ടപ്പെടാഞ്ഞതിനാല്‍ കമ്പികുട്ടന്‍.നെറ്റ് ഇടയ്ക്കിടെ അവള്‍ ഓരോന്ന് അര്‍ഥം വച്ച് പറയും. അതിന്റെ രണ്ടിരട്ടി ഗ്രേസി തിരിച്ചും പറയും. ഗ്രേസി എത്തിയതോടെ സൂസി യാതൊരു ജോലിയും ചെയ്യാതായി.

ചേച്ചി വലിഞ്ഞു കയറി വന്നു എന്ന മട്ടിലായി അവളുടെ പെരുമാറ്റം. ഗ്രേസി നല്ല ആരോഗ്യമുള്ള പെണ്ണായതിനാല്‍ അവള്‍ക്ക് ജോലി ചെയ്ത് വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു. ഗ്രേസി വന്നതോടെ അടുക്കളയില്‍ ഒരിക്കലും കയറാത്ത ഞാന്‍ ഇടയ്ക്കിടെ അവിടെ കയറാന്‍ തുടങ്ങി. നൈറ്റി മേലേക്ക് കയറ്റിക്കുത്തി തുടകളും കണംകാലുകളും കാണിച്ച് ഗ്രേസി ജോലി ചെയ്യുന്നത് നോക്കി ഞാന്‍ കുണ്ണ തടവും.
ഗ്രേസിയെ ലൈനടിക്കാന്‍ എനിക്ക് അത്ര ധൈര്യം പോരായിരുന്നു. കാരണങ്ങള്‍ പലതാണ്. ഒന്ന് എന്റെ ഭാര്യയും അവളുടെ അമ്മയും സദാ വീട്ടിലുണ്ട്. രണ്ട് ഗ്രേസി ഇതുവരെ എന്നോട് അത്തരത്തില്‍ ഒരിഷ്ടം പ്രകടിപ്പിച്ചിട്ടില്ല. മൂന്ന്, അവളുടെ ഭര്‍ത്താവിന്റെ ശാരീരികക്ഷമത എന്നേക്കാള്‍ കൂടുതലാണ്. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ എന്റെ തടി വലിയ തോതില്‍ തന്നെ കേടാകും എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഗ്രേസി ഒരു കഴപ്പിയാണോ എന്നറിഞ്ഞിട്ടു മതി അഭ്യാസം എന്നൊരു തീരുമാനത്തില്‍ ഞാനെത്തി.
അങ്ങനെയിരിക്കെ ഒരു ദിവസം പറമ്പില്‍ പണിക്ക് തങ്കച്ചന്‍ എന്ന് പേരുള്ള സാമാന്യം പേരുകേട്ട ഒരു കോഴി വീട്ടിലെത്തി. ഗ്രേസിയെ കണ്ടപ്പോള്‍ അവന്റെ മുഖത്ത് വിരിഞ്ഞ ഭാവം ഞാന്‍ ശ്രദ്ധിച്ചു.

അവന്‍ പറമ്പില്‍ പണി ചെയ്യുന്ന സമയത്ത് ചേച്ചി തുണി കഴുകാനായി പുറത്തിറങ്ങി. നൈറ്റി മേലേക്ക് കയറ്റിക്കുത്തി കണംകാലുകള്‍ കാണിച്ചുകൊണ്ട് തുണി കഴുകുന്ന കല്ലില്‍ വച്ച് ചേച്ചി കുനിഞ്ഞ് നിന്നു കഴുകാന്‍ തുടങ്ങി. ചേച്ചി എവിടെയുണ്ടോ അതിന്റെ സമീപത്ത് തന്നെ ഞാനും കാണും എന്നതിനാല്‍, തങ്കച്ചന്‍ ചേച്ചിയുടെ നേരെ ആര്‍ത്തിയോടെ നോക്കുന്നത് ഞാന്‍ കണ്ടു. അവന്‍ നില്‍ക്കുന്ന ഭാഗത്തേക്കാണ് ചേച്ചി കുനിഞ്ഞ് നില്‍ക്കുന്നത്. സംഗതി എന്തോ ഉണ്ടെന്നറിഞ്ഞ ഞാന്‍ സൂത്രത്തില്‍ മറുഭാഗത്തുകൂടി
ഇരുവരും കാണാതെ ചേച്ചിയുടെ മുന്‍പിലുള്ള ഒരു മരത്തിന്റെ പിന്നിലെത്തി നോക്കി. എന്റെ ചങ്കിടിപ്പ് ഒരു നിമിഷം നിന്നോ എന്ന് ഞാന്‍ ശങ്കിച്ചു. കുനിഞ്ഞ് നിന്നിരുന്ന ചേച്ചിയുടെ മുലകള്‍ ഏതാണ്ട് മുക്കാലും പുറത്തായിരുന്നു. അയഞ്ഞ നൈറ്റിയുടെ ഉള്ളില്‍ ഇറുകിയ ബ്രായ്ക്കുള്ളില്‍ ഞെങ്ങി ഞെരുങ്ങി നില്‍ക്കുന്ന ആ മുലകള്‍ കണ്ടാണ്‌ തങ്കച്ചന്‍ ആര്‍ത്തിപെരുത്ത് നോക്കിയത്. അവന്‍ ചുറ്റും നോക്കി ആരുമില്ല എന്ന് കണ്ടപ്പോള്‍ മെല്ലെ തൂമ്പാ വച്ച ശേഷം ചേച്ചിയുടെ സമീപമെത്തി.

“കുഞ്ഞിന്റെ ഭര്‍ത്താവ് പട്ടാളത്തിലാ..അല്യോ?’
അടുത്തു നിന്നു മുലകള്‍ നോക്കി അവന്‍ ചോദിച്ചു. ചേച്ചി അവനെ തലപൊക്കി ഒന്ന് നോക്കിയിട്ട് മൂളി. അവന്‍ മുലകള്‍ നോക്കുന്നത് കണ്ടിട്ടും അത് മറയ്ക്കാന്‍ ചേച്ചി ശ്രമിച്ചില്ല.
“ഇനി എന്ന് വരും” അടുത്ത് നിന്നു മുല കാണാന്‍ വേണ്ടി അവന്‍ സംസാരം നീട്ടുകയാണ്.
“ഇനി അടുത്ത കൊല്ലമേ വരൂ..”
“ഓ..അതുവരെ കുഞ്ഞെങ്ങനെ പിടിച്ചു നില്‍ക്കും..ഹിഹിഹി..” അവന്‍ വിടച്ചിരിയോടെ ചോദിച്ചു. ചേച്ചി അവനെ തെറി വിളിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ പകരം ചേച്ചി ചിരിക്കുന്നതാണ്‌ ഞാന്‍ കണ്ടത്.
“എങ്ങനേലും പിടിച്ചു നില്‍ക്കും..നില്‍ക്കാതെ പറ്റില്ലല്ലോ….”
“വല്ല സഹായോം വേണേല്‍ പറയണേ…ഹിഹീ….”
“എന്ത് സഹായം..”

“അല്ല വല്ലോം ഞെക്കാനോ പിഴിയാനോ ഉണ്ടേല്‍….” അമ്മ വരുന്നത് കണ്ടു മെല്ലെ തങ്കച്ചന്‍ സംസാരം മാറ്റി. ചേച്ചി ചിരിയടക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ എന്റെ ചങ്കിടിപ്പ് കൂടി. അപ്പോള്‍ ചേച്ചിക്ക് അവന്റെ സംസാരം പിടിച്ചു.
“എന്താ തങ്കച്ചാ” അമ്മ ചോദിച്ചു.

8281cookie-checkചേച്ചിക്ക് അങ്ങ് സഹിച്ചു നിന്നാലെന്താ…ഹും

Leave a Reply

Your email address will not be published. Required fields are marked *