കൂട്ടുകാരന്റെ ഭാര്യ 6

Posted on

ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു നന്ദി.

ആദ്യഭാഗം വായിക്കാത്തവർ അത് വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക.

നിറുത്തിയ ഇടത്തു നിന്നും അല്ല ഈ ഭാഗം തുടങ്ങുന്നത്. കഥാപാത്രങ്ങൾ മനസ്സിലാവാൻ ആദ്യ ഭാഗം വായിച്ചേ തീരൂ….

ഹായ് ഫ്രണ്ട്സ് ഞാൻ രാഹുൽ. നിങ്ങളുടെ സ്വന്തം നീരുവിന്റെ ഭർത്താവ്.

ഈ ഭാഗം അബുവിന്റെ ഒപ്പം ഞാനും കഥ പറയാൻ നിങ്ങൾക്കൊപ്പം ഉണ്ട്.

നീരു പ്രതീക്ഷിക്കാതെ മൊട്ടിട്ട പ്രണയം , അവസാനം അവൾക്ക് എന്റെ ഭാര്യ ആകേണ്ടി വന്നു.

മനസ്സില്ലാ മനസോടെ ആണ് ഞാൻ അവളെ ദുബായിക്ക് അബുവിന്റെ കമ്പനിയിൽ ജോലിക്ക് വിട്ടത്. നിങ്ങൾക്ക് അറിയാമല്ലോ..

ഒരു മാസം മാത്രം ആണ് ഞാനും അവളും ജീവിച്ചത്. അവളെ കണ്ട് തന്നെ കൊതി തീർന്നിരുന്നില്ല.

ആദ്യ ഒരു മാസം എന്നും വിളിച്ചിരുന്ന അവൾ പിന്നീട് അങ്ങോട്ട് വിളി കുറയാൻ തുടങ്ങി.

ചോദിക്കുമ്പോൾ എല്ലാം ജോലി ജോലി തിരക്ക് എന്നൊക്കെ ആണ് ഇപ്പോൾ അവൾ പറയുന്നത്.

മസാ മാസം വലിയ ഒരു തുക തന്നെ വീട്ടിലേക്ക് വരുന്നും ഉണ്ട്……..

ഞാൻ ഒരു കൂലി പണിക്കരൻ ആണ് എന്ന് പറഞ്ഞിരുന്നല്ലോ. എനിക്ക് സിമന്റ് തേപ്പ് ആണ് പണി.

ആദ്യം ഒക്കെ നീരുവിനെ കാണാനും അവളുടെ ആ ചുവന്ന പൂറിൽ കുണ്ണ കയറ്റി കളിക്കുന്നതും രാത്രിയിൽ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

പിന്നീട് അത് കുറഞ്ഞു കുറഞ്ഞു വരാൻ തുടങ്ങി. അവളെക്കാൾ കൂടുതൽ ഞാൻ ഇപ്പോൾ മറ്റൊരാളെ ഓർക്കുക ആണ്…….

ആരാണ് എന്നല്ലേ. ഒരു വലിയ വീടിന്റെ പണി ഞങ്ങൾ എടുത്തുകൊണ്ട് ഇരിക്കുമ്പോൾ ആണ് അയൽപക്കത്തെ ആ സുന്ദരിയെ ഞാൻ കാണുന്നത്.

അവരുടെ പുതിയ വീടിന്റെ പണി തന്നെ ആണ് ഞങ്ങൾ എടുക്കുന്നതും.

ഞാൻ അവളെ എന്നും ശ്രദ്ധിക്കാൻ തുടങ്ങി. എന്റെ നോട്ടവും എല്ലാം അവളും കാണുന്നുണ്ടായിരുന്നു……

അവൾ എന്നെയും ശ്രദ്ധിക്കാൻ തുടങ്ങി എന്നു ഞാനും മനസിലാക്കി.

ആരും ഇല്ലാത്തപ്പോൾ ചെറിയ തട്ടലും മുട്ടലും ഒക്കെ ആയി അവിടുത്തെ പണി കഴിയുന്ന ദിവസം…

എല്ലാവരും കയ്യും കാലും ഒക്കെ കഴുകി പോയ ശേഷം ആണ് ഞാൻ കിണറിന്റെ കരയിൽ പോയത്…

എന്നെ കണ്ട അവൾ അവിടെ അയലിൽ വിരിച്ചിരുന്ന തുണി എടുക്കാൻ വന്നു.

,, അതേ

ഞാൻ അവളെ വിളിച്ചു

,, എന്താ

,, ഇന്നത്തോടെ ഇവിടെ ഉള്ള പണി കഴിഞ്ഞു..

,, അറിയാം.

,, ഇനി കാണുമോ

,, കാണാനോ എന്തിനു.

,, കുട്ടിക്ക് എന്നോട് ഒന്നും ഇല്ലേ

,, എന്ത്

ആകെ ചമ്മിയ ഞാൻ അത് മറച്ചു വച്ചു പറഞ്ഞു.

,, ഒന്നും ഇല്ല.

ഞാൻ പെട്ടെന്ന് കയ്യും കഴുകി അകത്തേക്ക് പോയി.

എല്ലാം എന്റെ തോന്നൽ ആയിരുന്നു എന്ന് ചിന്തിച്ചു ഞാൻ എന്നെ തന്നെ തെറിച്ചു.

,, ചേട്ടാ

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അത് അവൾ ആയിരുന്നു..

,, എന്താ കുട്ടി.

,, എന്റെ പേര് ഷാഹിന എന്ന് ആണ്. കുട്ടി കുട്ടി എന്ന് വിളിക്കേണ്ട.

,, ഓഹ് സോറി.

,, ഇതാ

അവൾ ഒരു കടലാസ് എന്റെ നേരെ നീട്ടി ഓടി കളഞ്ഞു.

ഞാൻ ആ കടലാസ് തുറന്നു നോക്കി. അതിൽ ഇങ്ങനെ ആയിരുന്നു ഉണ്ടായത്.

കാണാൻ തോന്നുമ്പോൾ സംസാരിക്കാൻ തോന്നുമ്പോൾ ഈ നമ്പറിൽ വിളിക്കാം.

എന്റെ ഉള്ളിൽ എന്തോ ലഡു പൊട്ടിയ പോലെ ആയിരുന്നു.

ഷാഹിനയെ പറ്റി പറഞ്ഞില്ലല്ലോ, വെളുത്തു മെലിഞ്ഞു ഒരു സുന്ദരി കൊച്ചു.

ഇരുപത് വയസ് പ്രായം . ബാക്കും മുൻപും ഒക്കെ നല്ല ഷേപ്പിൽ ഉള്ള കൊച്ചു.

എന്നെ അവളിലേക്ക് ആകർഷിച്ചത് അവളുടെ മെലിഞ്ഞ ശരീരത്തിലെ വലിയ മുലകൾ തന്നെ ആയിരുന്നു.

എന്തോ ഒരു ഷേപ്പും ഭംഗിയും അവൾക്ക് ഉണ്ടായിരുന്നു. നീരുവിന്റെ നിറം ഇല്ലെങ്കിലും.

അന്ന് മുതൽ ഞാനും അവളും ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി……

ഞാൻ അവളോട്‌ വലിയ ഒരുകള്ളം പറഞ്ഞു എന്റെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന്.

ഒന്നാമത് ആരും അറിയാത്ത കല്യാണം ഞാനും അവളും 1 മാസം ആണ് ഒരുമിച്ചു ഉണ്ടായതും.

അതുകൊണ്ട് തന്നെ നാട്ടിൽ അടുത്തുള്ളവർക്ക് അല്ലാതെ പുറമെ എന്റെ കല്യാണം പബ്ലിക് ആയിട്ട് ഇല്ലായിരുന്നു.

അവളുടെ ശരീരത്തോട് തോന്നിയ ആവേശം ആണെന്കെകിലും സംസാരിച്ചു സംസാരിച്ചു ഞങ്ങൾ ശരിക്കും ഇഷ്ടത്തിൽ ആവുക ആയിരുന്നു.

എന്റെ കൂടെ പണി എടുക്കുന്നവരോ ആരും ഈ കാര്യം അറിഞ്ഞിരുന്നില്ല.

അങ്ങനെ ഇരിക്കെ ഒരു രാത്രി അവൾ എന്നെ വിളിച്ചു.

,, ഹാലോ

,, ഹാലോ ചേട്ടാ

,, പറ ഷാഹി…

,, പണി കഴിഞ്ഞു വന്നോ

,, ഞാൻ നേരത്തെ എത്തി.

,, എന്നിട്ട് എന്തേ വിളിക്കാഞ്ഞത്.

,, അത് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.

ശരിക്കും ഒരാഴ്ചയ്ക്ക് ശേഷം നീരു വിളിച്ചത് ആയിരുന്നു എന്നെ. 5 മിനിറ്റ് മുൻപ് ആണ് ഫോൺ വച്ചത്.

,, നാളെ പണി ഇല്ലേ

,, നാളെ ഞാൻ പോകുന്നില്ല. അമ്മയെ വല്യമ്മയുടെ വീട്ടിൽ ചെന്ന് ആക്കണം പിന്നെ പോകാൻ സമയം കാണില്ല.

,, കുറെ ദിവസം ആയില്ലേ കണ്ടിട്ട് എനിക്ക് ചേട്ടനെ കാണാൻ തോന്നുന്നു.

,, നാളെ കണ്ടാലോ

,, എങ്ങനെ

,, ഞാൻ പറഞ്ഞില്ലേ, അമ്മയെ കൊണ്ട് ചെന്നാക്കാൻ പോകണം എന്ന്. എന്റെ ഒരു ചങ്കിനെ പറ്റി പറഞ്ഞില്ലേ അബു. അവന്റെ കാറിൽ ആണ് പോകുക.

,, ആണോ

,, തിരിച്ചു വരുമ്പോൾ ഞാൻ നിന്നെ കൂട്ടാൻ വരാം നീ ആ കോളേജിന്റെ അവിടെ വന്നാൽ മതി.

,, എന്നിട്ട് എവിടേക്ക് പോകാൻ ആണ്.

,, എന്റെ വീട്ടിൽ അവിടെ ഇരുന്നു സംസാരിക്കമല്ലോ.

,, വേറെ വല്ല ഉദ്ദേശം ഉണ്ടോ.

,, എന്ത് ഉദ്ദേശം.

,, ഹേയ് ഒന്നും ഇല്ല. ഉണ്ടെങ്കിലും എനിക്ക് കുഴപ്പം ഇല്ല.

,, ഹേ സത്യം ആണോ

,, ആലോചിക്കാം. ഞാൻ ചേട്ടന്റെ അല്ലെ.

ഞാൻ ഫോൺ വച്ചു, എന്റെ ഉള്ളിൽ സന്തോഷം ഉറവ പൊട്ടി. പെട്ടന്ന് ആണ് എന്റെയും നീരുവിന്റെ യും കല്യാണ ഫോട്ടോയിൽ എന്റെ കണ്ണുകൾ ഉണ്ടാക്കിയത്.

ഞാൻ ആ ഫോട്ടോ എടുത്തു. എന്നിട്ട് പറഞ്ഞു.

സോറി നീരു, നീ എനിക്ക് വേണ്ടി അവിടെ കാത്തിരിക്കുക ആണ് എന്ന് എനിക്ക് അറിയാം. നിന്നെപ്പോലെ അവളെയും എനിക്ക് ഇഷ്ടം ആണ് നീ ഒന്ന് ക്ഷമിച്ചെക്ക്.

ഞാൻ കയ്യോടെ ആ ഫോട്ടോ എടുത്തു മേശയുടെ അടിയിൽ കയറ്റി വച്ചു.

നാളെ അവൾ എങ്ങാൻ വന്നിട്ട് കണ്ടാലോ. നീരു വരും വരെ എനിക്ക് ഒരു സുഖം വേണ്ടേ.

( അവൾ അവിടെ അബുവിന്റെ കൂടെ ഹണിമൂൺ ആഘോഷിച്ചു കഴിഞ്ഞു എന്നും പണ്ണി സുഖിക്കുക ആയിരുന്നു.)

രാവിലെ തന്നെ അമ്മയെ കൊണ്ട് ചെന്നാക്കി ഞാൻ അവളോട് വരാൻ പറഞ്ഞ സ്ഥലത്തു പോയി.

അവൾ എന്നെയും കാത്തു അവിടെ നിൽക്കുക ആയിരുന്നു. പെട്ടന്ന് തന്നെ

വണ്ടിയിൽ കയറി ഞങ്ങൾ എന്റെ വീട്ടിലേക്ക് തിരിച്ചു.

ആരും കാണാതെ വീട്ടിലേക്ക് അവളെ കയറ്റി ഞാനും വീട്ടിലേക്ക് കയറി.

,, ഷാഹി എന്താ പറഞ്ഞത് വീട്ടിൽ

,, കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു എന്ന്.

,, എന്താ നിനക്ക് ഒരു പേടി

,, ഹേയ് ഒന്നും ഇല്ല ഞാൻ ആദ്യയിട്ട് ആണ് ഇങ്ങനെ

,, എങ്ങനെ

,, ഒരാളുടെ കൂടെ ഒറ്റയ്ക്ക്.

,, അത് വെറുതെ എന്നോട് പറ നീ ഇതിനു മുൻപ് ആരുടെയും കൂടെ ഒന്നും ചെയ്തില്ലേ.

,, ഇല്ല ചേട്ടാ സത്യം ആണ്.

,, എന്നിട്ട് നിന്റെ ഇത് കാണുമ്പോൾ ഒരു ആണിന്റെ കൈ പിടുത്തം കിട്ടിയ പോലെ ഉണ്ടല്ലോ.

,, അയോ അങ്ങനെ ഒന്നും ഇല്ല.

,, എന്നോട് ഒന്നും മറച്ചു വയ്‌ക്കേണ്ട ഞങ്ങളുടെ ഇടയിൽ എന്തിനാ രഹസ്യങ്ങൾ

,, ചേട്ടന് എന്നോട് ദേഷ്യം ആവുമോ

,, എന്തിന് നിന്നെ ഞാൻ സ്നേഹിക്കുന്നത് ആത്മാര്ഥമായിട്ടു അല്ലെ.

,, അത് എനിക്ക് അറിയാം അതല്ലേ ചേട്ടൻ ഇങ്ങോട്ട് കൊണ്ട് വന്നപ്പോൾ ഞാൻ ഒന്നും പറയാതെ ഇരുന്നത്.

70880cookie-checkകൂട്ടുകാരന്റെ ഭാര്യ 6

Leave a Reply

Your email address will not be published. Required fields are marked *