അജയന്റെ സൗഭാഗ്യം

Posted on

“പിന്നെ ഇത്രേംകാലം ഇല്ലാതിരുന്നിട്ട് ഇപ്പോളല്ലേ സെക്സ്. നാണമില്ലല്ലോ അജയേട്ടന് ഇതുപറയുവാൻ.”

“എടീ അറുപതുവയ്ക്സുള്ള അമ്മനടിമാർ വരെ സെക്സ് ചെയ്യുന്നില്ലെ? .”കുറച്ചുനാൾ മുമ്പ് ഒരു അമ്മനടിയുടെ സിഡികണ്ടത് അവൾ ഓർമ്മിപ്പിച്ചു.

“അതു അവരല്ലേ?” ‘അവൾക്കാകാമെങ്കിൽ എന്തുകൊണ്ട് നിന്റെ അമ്മക്കും ആയിക്കൂടാ?”

‘അത്. എനിക്കെന്റെ അമ്മയെ എന്നും കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങിയാലേ ശരിയാകൂ’അവനോട് തർക്കിച്ച്
ജയിക്കുവാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു.

“എങ്കിൽ അമ്മയെ ഇങ്ങോട്ടുകൊണ്ടുവരാം.നീ കെട്ടിപ്പിടിച്ചുകിടന്നോ?” ‘ങാ ഞാൻ കെട്ടിപ്പിടിച്ച് കിടന്നോണ്ട്.”
“അപ്പോൾ ഞാൻ ആരെ കെട്ടിപ്പിടിക്കും. എടീ ഞാൻ പറയുന്നത് കേൾക്ക് നമ്മുടെ ജീവിതത്തിനു ബുദ്ധിമുട്ടുണ്ടാകാത്തെ വിധത്തിൽ അവർക്ക് പറ്റിയ ഒരാളെ കണ്ടെത്താനായാൽ നമുക്ക്ബോട്ട് നടത്തിക്കൊടുക്കാം.എന്താ?”

“അത്രക്ക് പൂത്തിയാണേൽ അജയേട്ടൻ കെട്ടിക്കോ,”അവൾ ശുണ്ടഠിയെടുത്ത് അടുക്കളയിലേക്ക് ചായഗ്ലാസ്സുമായി പോയി.

അജയൻ ഫോൺ എടുത്തു അമ്മയെ വിളിച്ചു.

‘ങാ അമേ ഞാനാ അജയൻ.എന്തുണ്ട് വിശേഷം”

“സുഖമാണ് മോനേ.നിങ്ങൾക്കും സുഖമല്ലേ?”

“ഇവിടെ ഒരാൾ എന്നോട് പിണങ്ങിയിരിപ്പാണ്” “അവൾക്ക് എന്തുപറ്റി ഇന്നലെയും ഇന്നും എന്നെ വിളിച്ചില്ല. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തുമില്ല. അവൾ അടുത്തുണ്ടോ മോനേ?”

‘അവൾ അടുക്കളയിലാണ്.എന്തുപറ്റി അമ്മയും മോളും പിണങ്ങിയോ?”

“എനിക്കവളോട് പിണങ്ങാൻ പറ്റുമോ ?” ‘അവൾക്കും അമ്മയെ മിസ്സ് ചെയ്യുന്നുണ്ട്.അതോണ്ടാ പിണക്കം നടിക്കുന്നേ.അമ്മയൊരു കാര്യം ചെയ്യ് നാളെ ഇങ്ങോട്ട് ട്രെയിൻ കയറിക്കോ”

“അയ്യോ നാളെയോ. ഇവിടത്തെ കാര്യങ്ങൾ ആരു നോക്കും?” ‘അത് ആ ശങ്കരൻ നായരെ അങ്ങാനം ഏൽപ്പിക്ക് അത്യാവശ്യം ആയി അമ്മയിങ്ങ് വാ…’

‘നാളെയും മറ്റന്നാളും ഞാൻ തിരക്കിൽ ആയിരിക്കും. ഹെഡ്ഡ് ഓഫീസിൽ നിന്നും ആളുകൾ വരുന്നുണ്ട്. അവളെ ശൈനക്കോളേജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകുകയും വേണം അമ്മ വരികയാണെകിൽ നന്നായിരിക്കും”
‘ഓകെ. മോനെ അങ്ങിനെ ആണെങ്കിൽ ഞാൻ നാളെ രാവിലെ പത്തുമണിക്ക് പുറപ്പെടാം.അപ്പോൾ രാത്രി എട്ടുമണിയോടെ അവിടെ എത്തുമല്ലോ?”

” അതുമതി, വരുമ്പോൾ ഒരുമാസത്തെ ലീവ് എഴുതിക്കോടുത്തോളൂ’ “നോക്കട്ടെ. ബ്രാഞ്ച് മാനേജർ സമ്മതിക്കും എന്ന് തോന്നുന്നില്ല.” “ശെരിയമ്മേ .അപ്പോൾ നാളെ വൈകീട്ട് കാണാം”അതുപറഞ്ഞ് അജയ് ഫോൺ കട്ട് ചെയ്തു. അടുക്കളയിൽ പ്രീത ഡിന്നറിനുള്ള പ്രിന്ത്രേഷനിൽ ആയിരുന്നു.അവൾ അവൾക്കൊപ്പം കൂടി.

‘അമ്മ നാളെ വരുന്നു.’

‘ഉം.എന്താ ഇത്രവേഗം പയ്യനെ സംഘടിപ്പിച്ചോ?” ‘ഒന്ന് അടഞ്ഞെങ്ങന്റെ മുത്തെ…അവർ വരട്ടെ.എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം. തൽക്കാലം ആ സുമാന്റിയുടെ വാക്കുകേട്ട് നമ്മൾ എന്തിനു പിണങ്ങണം.”
‘അജ്യട്ടൻ ഇക്കാര്യം അമ്മയോട് ചോദിച്ചോ?” “ഇതൊക്കെ ഫോണിൽ സംസാരിക്കുവാൻ പറ്റിയതാണോ? നീ സംസാരിക്കാത്തതിൽ അമ്മക്ക് വിഷമം ഉണ്ട് ‘വിഷമിക്കട്ടെ.എന്നെ വിഷമിപ്പിക്കാനല്ലേ ഓരോന്ന് ഒപ്പിക്കുന്നത്?’
“നീ അതുവിട് മോളേ…പിന്നെ എന്റെ ഓഫീസിൽ പുതുതായി ഒരു പെണ്ണ ജോയിൻ ചെയ്തു. ഒരു പാലാക്കാരി ഡെയ്തി.നല്ല സുന്ദരിപ്പെണ്ണ്’അതുകേട്ടതോടെ പ്രീതയുടെ മനസ്സ് അതിന്റെ പുറകെയായി.

‘കല്യാണം കഴിച്ചതാ?” ‘ഓ അതുഞ്ഞാൻ ചോദിച്ചില്ല. കഴിച്ചാലും ഇലേലും ഈ പാലാ തിരുവല്ല ഏരിയായിൽ നിന്നുള്ളതൊക്കെ കണക്കാ. പുറമേക്ക് അൽപം ജാഡ്യാ.പിന്നെ ഞാൻ മാനേജരായതു കൊണ്ട് അവൾ എന്നോട് വളരെ ഡീസന്റാ, ഒന്ന് മുട്ടിനോക്കണം”

‘ങ്ങും കൊല്ലം ഞാൻ…”

“എന്നാലേ വേഗം ഈ പണിയെല്ലാം തീർത്ത് എന്റെ വിശപ്പ് മാറ്റാൻ നോക്ക് “ഇവിടത്തെയോ അതോ ഇവന്റേയോ?”ആദ്യം അവൾ അവന്റെ വയറിലും പിന്നെ കാലിന്റെ ഇടയിലെ കൊച്ചജയനിലും പിടിച്ചുകൊണ്ട് ചോദിച്ചു.

‘രണ്ടിടത്തും.”

“കള്ളൻ…”അവൾ അവന്റെ ചുണ്ടിൽ ചുമ്പിച്ചു.അവൻ അവളെ ഇറുകെ പുണർന്നു. “അതേ ഇന്നെനിക്ക് ഒരു മൂഡിലല്ല കുട്ടാ.നാളെയാകട്ടെ.”

“ഓകെ. മോളേ…”

ഇരുവരും ഭക്ഷണം കഴിച്ചു അന്നുരാത്രി അവർ തമ്മിൽ അതേ കുറിച്ച് കാര്യമായ ചർച്ചയൊന്നും ഉണ്ടായില.അജയ് കമ്പ്യൂട്ടറിൽ അടുത്തദിവസത്തെക്കുള്ള എന്തൊക്കെയോ പേപ്പേഴ്സ് ശരിയാക്കുന്ന ഡോക്യുമെന്റ്സ് ആയിരുന്നു. പ്രീത് ഗുഡ്നൈറ്റ് പറഞ്ഞു ചരിഞ്ഞുകിടന്ന് ഉറങ്ങി.

പിറ്റേന്ന് വൈകീട്ട് ഇരുവരും ചേർന്ന് റെയിൽ വേ സ്റ്റ്റേഷനിൽ എത്തി. പതിവുപോലെ അൽപം വൈകിയാണ് ട്രെയിൻ വന്നത്. ആളുകൾ ഇറങ്ങുവാൻ തുടങ്ങി.

നാലഞ്ചുകമ്പാർട്ടുമന്റ് അപ്പുറത്ത് പ്ലാറ്റ് ഫോമിൽ ഇറങ്ങിയ ഹേമയെ കണ്ടു.അവർക്ക് നേരെ കൈവീശി, അവർ അങ്ങോട്ട് നടന്നു.

പ്രീത ഓടിചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

” എന്തുപറ്റിമോളേ?”

‘അമ്മ പുന്നാരിച്ചതിന്റെ ഫലം അത്രതന്നെ’അവൾ പറഞ്ഞു. അവൾ കൊച്ചുകുട്ടിയെപോലെ ഏങ്ങലടിക്കുന്നുണ്ടായിരുന്നു.

‘വാ നമുക്ക് പുറത്തെക്ക് പോകാം”ലഗ്ഗേജ് കൂലിയെ ഏൽപ്പിച്ച് അജയൻ പറഞ്ഞു.അരമണിക്കൂറിനുള്ളിൽ അവർ ഫല്ലാറ്റിൽ എത്തി. ഇതിനിടയിൽ അവർ പലനാട്ടുകാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു. വിവാഹക്കാര്യം ആരും സംസാരിച്ചുമില്ല. രാത്രിഭക്ഷണം കഴിച്ചു.

4641cookie-checkഅജയന്റെ സൗഭാഗ്യം

Leave a Reply

Your email address will not be published. Required fields are marked *