ഗസ്റ്റ് ഹൗസ് 2

Posted on

അതിനോത്ത ശരിര പ്രകൃതിയും
വളരെ നേർത്ത ടൈറ്റ് ആയാ നൈറ്റിയിൽ ശരിരവടിവ് എടുത്ത് കാണിക്കുന്നു ,ഇപ്പോ നൈറ്റി തുളച്ച് പുറത്തു വരും എന്ന രീതിയിൽ എടുത്തൊ പിടിച്ചൊ എന്ന് പറഞ്ഞ് നിൽക്കുന്ന അമിഞ്ഞ ,വേഷം കണ്ടിട്ട് ഇപ്പോ കുളി കഴിഞ്ഞിട്ടൊളു എന്ന് മനസിൽ ആയി , ഇതൊക്കെ കണ്ടപ്പോൾ എന്റെ സമനില തെറ്റി ,
എന്റെ പ്രതിഞ്ജ ലംഘിക്കാൻ വന്നാ അസ്പരസോ എന്ന് വരെ തോന്നി പോയി.

“ഹലോ ആരാ എന്തു വേണം”

വീണ്ടും ആ മധുരമായ ശബ്ദം എന്റെ കാതുകളിൽ മുഴക്കി ,പെട്ടെന്ന് ഞാൻ സ്വപ്ന ലോകത്ത് നിന്ന് ഇറങ്ങി വന്നു.

”ഹലോ ചേച്ചി ഞാൻ അപ്പുറത്ത് താമസിക്കാൻ വന്നതാ ജോണി ഇച്ചായൻ പറഞ്ഞു താക്കോൽ ഇവിടെ വന്ന് ചോദിച്ചാൽ മതിയെന്ന്”
ഞാൻ അത്രയും പറഞ്ഞു നിർത്തി.

ഓ ഫാകടറിയിൽ പുതുതായി വന്ന സാർ ആണല്ലെ ,സാർ അകത്തെക്ക് കയറി ഇരിക്ക് ഞാൻ തക്കോൽ എടുത്തിട്ട് വരാം. എന്നു പറഞ്ഞു ആ സുന്ദരി ചന്തിയും ഇളക്കി കൊണ്ട് അകത്തെക്ക് പോയി

ഞാൻ അവിടെ കണ്ട തിണ്ണയിൽ കയറി ഇരുന്നു ,

പഴയ ഓടിട്ട വീട് ആണു ,കുറെ ഓട് ഒക്കെ പൊട്ടിയിട്ടും ഉണ്ട് ,ഞാൻ അതോക്കെ നോക്കി ഇരിക്കുബോൾ
പുറകിൽ നിന്നും വീണ്ടും ആ കിളിനാദം,

“സാറെ ഗസ്റ്റ് ഹൗസ് പുട്ടിയിട്ടില്ല അവിടെ ആ കൊച്ച് അടിച്ചു വാരി വൃത്തിയാക്കുന്നുണ്ട് ഞാൻ ആ കാര്യം മറന്നു പോയി സാറെ വാ നമ്മുക്ക് അങ്ങോട്ട് പോകാം എന്നു പറഞ്ഞ് ആ സ്ത്രി എന്റെ കൂടെ ഗസ്റ്റ് ഹൗസിലെക്ക് പോകാൻ വിട്ടിൽ നിന്ന് ഇറങ്ങി “

“സാറെ സാറിന്റെ പേരു പറഞ്ഞില്ല ”
അവൾ ഒരു കൊഞ്ചി കുഴഞ്ഞു കൊണ്ടാണു അങ്ങനെ ചോദിച്ചത്

“എന്റെ പേരു അജിത്ത് എല്ലാവരും എന്നെ അജി എന്നു വിളിക്കും ചേച്ചിയും അതു തന്നെ വിളിച്ചൊ ,പിന്നെ ചേച്ചിയുടെ പേരു പറഞ്ഞില്ലല്ലോ “

” ശരി അജി, പിന്നെ എന്നെ ജോളി എന്നു വിളിച്ചോളു അതാണ് എന്റെ പേരു “

” ശരി ജോളി ചേച്ചി “

ഞാനും ജോളി ചേച്ചിയും കൂടി വർത്തമാനം പറഞ്ഞു ഗസ്റ്റ്ഹൗസിലേക്ക് നടന്നു ,

“അജി വാ “

എന്നു പറഞ്ഞു കൊണ്ട് ജോളി ചേച്ചി എന്നെം വിളിച്ച് ഗസ്റ്റ് ഹൗസിന്റെ അകത്ത് കയറി ,

വാതിൽ തുറന്നു ആദ്യം എത്തുന്നത്
ഒരു വലിയ ഹാളിലേക്ക് ആണു, ഹാളിന്നു രണ്ടു സൈഡിൽ ആയാണു ബെഡ് റൂം ഉള്ളത് നാലു ബെഡ് റൂം ഒരു അടുക്കളയും ആണു ആ വീട്ടിൽ ഉണ്ടായിരുന്നത് ,

” അജി ആ റൂം യൂസ് ചേയ്തോള്ളു ”
എന്നോട് ഒരു മുറി ചൂണ്ടി കാണിച്ചിട്ട് ജോളി ചേച്ചി അതു പറഞ്ഞ് അടുക്കള ഭാഗത്തേക്ക് പോയി.

ഞാൻ ചേച്ചി പറഞ്ഞ റൂമിൽ ബാഗ് ഒക്കെ കൊണ്ടു വെച്ചു ,റൂം ഒക്കെ നല്ല വൃത്തിയാക്കി ഇട്ടിടുണ്ട് ,
ഞാൻ റൂം ഒക്കെ നോക്കി കൊണ്ടിരിക്കുബോൾ ആണു അടുക്കള ഭാഗത്ത് നിന്നു ഒരു ഒച്ച കേൾക്കുന്നത്

“ഡീ ……….. “

ഞാൻ അവിടെ ക്ക് നടന്നു ,ജോളി ചേച്ചി ആരോടൊ ഉച്ചത്തിൽ ദേഷ്യ പ്പെടുന്നത് കേട്ടു എന്താ കാര്യം എന്നു മനസിലായില്ല .

ഞാൻ അടുകളയിൽ എത്തിയപ്പോൾ ഒരു പാവടയും ബ്ലൗസും ഇട്ട ഒരു പെൺകുട്ടി അടുക്കളക് പുറത്ത് കൂടി
ജോളി ചേച്ചിയുടെ വീട്ടിലേക്ക് ഇറങ്ങി പോകുന്നത് കണ്ടു. ആ പെൺകുട്ടിയുടെ പുറകുവശം മാത്രമെ കണ്ടൊളു,

“എന്താ ചേച്ചി പ്രശ്നം “

” അതു അജി ആ പെണ്ണിനോട് ഇവിടെ അടിച്ചു വാരി കഴിഞ്ഞാൽ വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞതാ ,ഞാൻ വന്നു നോക്കുമ്പോൾ അവൾ ഇവിടെ വെറുതെ നിൽക്കുന്നു അതാ അവളെ പറഞ്ഞു വിട്ടത് ,ഇത്തിരി ദേഷ്യപ്പെട്ട ലെ അവൾ പണി എടുക്കുക ഒള്ളു അതാ ഞാൻ ഒച്ച എടുത്തത് ,”

” അല്ലെങ്കിലും വേലക്കാരികളെ ഇത്തിരി ചീത്ത പറഞ്ഞാ ല്ലെ അവർ നന്നായി ജോലി ചേയ്യുക ഒള്ളു”

ഞാൻ പറഞ്ഞു.

” അതോക്കെ ഇരിക്കട്ടെ അജി ,ഭക്ഷണത്തിന്റെ കാര്യം ഒക്കെ എങ്ങനെ ആണു ”
ചേച്ചി എന്നോട് ചോദിച്ചു ,

“ഞാൻ വെച്ചു കഴിക്കാം എന്നാ വിചാരിക്കുന്നത് സാധനങ്ങൾ പോയി വാങ്ങണം “

” അജി സാധനങ്ങൾ വാങ്ങുകയാണെങ്കിൽ ഭക്ഷണം ഒക്കെ ഞാൻ റെഡി ആക്കി തരാം “

” അതു ചേച്ചിക്ക് ബുദ്ധിമുട്ട് ആവില്ലെ “

” ഇല്ലാ അജി ആ പെണ്ണിനോട് രാവിലെ ഇവിടെ വന്നു ഭക്ഷണം വെച്ച് തരാൻ പറയാം ,മാസാവസാനം എന്തെങ്കിലും കൊടുത്താ മതി”

“അങ്ങനെ യെങ്കിൽ ചേച്ചിയുടെ ഇഷ്ടം”

എന്നെ സോപ്പിടാൻ വേണ്ടി ആ പെണ്ണിനെ കൊണ്ട് പണിയിടിപ്പിക്കാൻ ആണു ചേച്ചിയുടെ പ്ലാൻ

“അജിക്ക് ഭക്ഷണ കാര്യത്തിൽ ഇഷ്ടങ്ങൾ വല്ലതും ഉണ്ടൊ”

” എനിക്ക് അങ്ങനെ പ്രതേകിച്ച് ഇഷ്ടം ഒന്നും ഇല്ല വെജും കഴിക്കും നോൺ വെജും കഴിക്കും “

“അപ്പോ നാളെ മുതൽ അവളോട് വരാൻ പറയാം “

അങ്ങനെ ഞാനും ചേച്ചിയും കൂടി കുറച്ച് നേരം ഇരുന്നു സംസാരിച്ചു,
അതു കഴിഞ്ഞ് ചേച്ചി വീട്ടിലേക്ക് പോയി.

ജോളി ചേച്ചിയോട് സംസാരിക്കുമ്പോൾ സമയം പോകുനത് അറിയുനെ ഇല്ല ,എന്തു ഭംഗിയാ ചേച്ചിയെ കാണാൻ ആരു കണ്ടാലും നോക്കി നിന്നു പോകും ,
ജോളി ചേച്ചിയോട് സംസാരിച്ചപ്പോൾ ചേച്ചിയുടെ വീടിനെ പറ്റി ഒരു എകദേശം രൂപം കിട്ടി.

ജോളി ചേച്ചിയുടെ അമ്മ കുറച്ചു വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയി ,അച്ചൻ ജോസഫ് ,ജോൺ അച്ചായന്റെ വീട്ടിൽ കാര്യസ്തൻ ആയി ജോലി ചേയ്യുന്നു ,ജോളി ചേച്ചി കല്യാണം കഴിച്ചതാണു ,ഭർത്താവ് കുര്യൻ ,ആളു കെ എസ് ഇ ബി യിലെ ഒരു ലെയിൻ മാൻ ആണു ക മ്പികു ട്ടന്‍നെ റ്റ്മൂക്കറ്റം വെള്ളം അടി ആണു പുള്ളി അവരുടെ കല്യാണം കഴിഞ്ഞിട്ട് ഏഴ് വർഷത്തോളം ആയി കാണും,ജോളി ചേച്ചിക്ക് കുട്ടികൾ ഇല്ല ,പിന്നെ അവിടെ ഒരു ജോലിക്കാരി പെണ്ണും ,

എന്നോട് ജോളി ചേച്ചി കൊഞ്ചി കുഴഞ്ഞ് സംസാരിക്കുന്നത് എതെങ്കിലും കാര്യസാധ്യത്തിനു വേണ്ടി ആകും ഞാൻ അവരുടെ സുപ്പർ വൈസർ ആണല്ലോ,

അങ്ങനെ എന്റെ സാധനങ്ങൾ ഒക്കെ അടക്കി പെറുക്കി വെച്ചിട്ട് ,ഞാൻ വീടും പൂട്ടി വണ്ടിയും എടുത്ത് അവിടത്തെ മാർക്കറ്റിൽ പോയി ആവിശ്യമായ സാധനങ്ങളും വാങ്ങിച്ച് ഭക്ഷണവും കഴിച്ച് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ സമയം എഴുമണി ആയി ,ഞാൻ വാങ്ങിച്ച സാധനങ്ങൾ അടുക്കളയിൽ വെച്ചിട്ട് കുളിക്കാൻ പോയി.

“ടിംങ്ങ് ടോങ്ങ് “

കുളി കഴിഞ്ഞു വന്ന ഞാൻ ഡ്രൈസ് മാറുമ്പോൾ ആണു കോളിങ്ങ് ബെല്ലിന്റെ സൗണ്ട് കേൾക്കുന്നത് ഞാൻ പുറത്തെക്ക് വന്നു നോക്കിയപ്പോൾ ഒരു പ്രായം കൂടിയ ആൾ ഇറയത്ത് തിണ്ണയിൽ ഇരിക്കുന്നു ,

“ഹലോ സാർ ,ഞാൻ അടുത്ത വീട്ടിലെ ജോസഫ് ആണു ,സാർ വന്നിട്ടുണ്ട് എന്ന് മോളു പറഞ്ഞു ഒന്നു പരിച്ചയ പെടാൻ വന്നതാ “

എന്നെ കണ്ട പാടെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു ,

” ജോളി ചേച്ചിടെ അച്ചൻ ആണല്ലെ ജോസഫ് ഇച്ചായൻ “

” അതെ “

അങ്ങനെ ഞങ്ങൾ രണ്ടു പേരും കുറച്ചു നേരം വർത്തമാനം പറഞ്ഞു ഇരുന്നു ,ആളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി നല്ല കഠിനാധ്യാനി ആണെന്നു ,

ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുബോഴാണ് ജോളി ചേച്ചിയുടെ വീട്ടിലേക്ക് ഒരാൾ ആടി ആടി നടന്നു പോകുന്നത് കണ്ടത് ,ആയാൾ ജോളി ചേച്ചിയുടെ വീട്ടിൽ എത്തിയതും ,ജോളി ചേച്ചിയും ആയി ഒച്ചപ്പടും ബഹളവും കേട്ടു ,അതു കണ്ട ഞാൻ അവിടെക്ക് പോകാൻ ആയി ഭാവിച്ചപ്പോൾ,

“അജി മോന്നെ വേണ്ടാ ഇതു ഇവിടെ സ്ഥിരം ഉള്ളതാ ,എന്റെ മരുമോൻ ആണു അതു “

വിഷമിക്കുന്ന മുഖത്തോടെ ജോസഫ് ഇച്ചായൻ പറഞ്ഞു നിർത്തി ,

അപ്പോഴേക്കും അവിടത്തെ ഒച്ചപ്പാടു അവസാനിച്ചിരുന്നു

” എന്റെ മോളുടെ ഒരു വിധിയെ “

എന്നു പറഞ്ഞു കൊണ്ട് ജോസഫ് ഇച്ചായൻ യാത്ര പറഞ്ഞ് ഇറങ്ങി ,

ഇത്രയും സുന്ദരി ആയാ ജോളി ചേച്ചിക്ക് ഇതുപോലെ ഉള്ള ഭർത്തവിനെ ആണല്ലോ കിട്ടിയത് ,അതും അലോചിച്ച് കൊണ്ട് ഞാൻ അകത്തേക് പോയി.

പിറ്റെന്നു രാവിലെ അഞ്ചു മണി ആയപ്പോൾ അടുക്കള വാതിലിൽ മുട്ട് കേട്ടാണു ഞാൻ എഴുന്നേൽക്കുന്നത് ,നല്ലോരു സ്വപ്നം കണ്ടു കൊണ്ട് കിടന്ന എനിക്ക് ആ വാതിലിൽ ഉള്ള മുട്ട് കേട്ട് ദേഷ്യം വന്നു.
ഇതാരാ രാവിലെ തന്നെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ എന്നു വിചാരിച്ചു കൊണ്ട് വാതിൽ തുറന്ന ഞാൻ ഞെട്ടി ,

ഒരു ഇളം നീലയിൽ വെള്ള പുള്ളി കുത്തുകളൊടു ഒരു പാവാടയും ബ്ലൗസും അണിഞ്ഞ് ഒരു സുന്ദരി കുട്ടി മുറ്റത്ത് നിൽക്കുന്നു ,അവളുടെ സൗന്ദര്യത്തിൽ ഞാൻ മതി മറന്നു പോയി, ഗോതബിന്റെ നിറവും ,അഞ്ചടിയിൽ കുടുതൽ ഉയരവും മെലിഞ്ഞ ശരിര പ്രക്യതിയും ,വട്ട മുഖവും ,ചെറിയ നെറ്റിത്തടവും ,ചെറിയ മാൻ പെടാ മിഴികളും ,ആ മുഖത്ത് ഇണങ്ങിയ ചെറിയ മൂക്കും ,ചുവന്നു തുടുത്ത ചെറു ചുണ്ടുകളും ,കറുകറുത്ത മുടിയിഴകൾ കാറ്റത്ത് പാറി കളിക്കുന്നു ,കാതിൽ ചെറിയ കമ്മൽ ,കഴുത്തിൽ ചെറിയ ഒരു മുത്തുമാല ,എല്ലാം കണ്ടിട്ട് ദൈവം എനിക്കായി കണ്ടു വെച്ച കനി ആയി എനിക്ക് തോന്നി അവളുടെ കണ്ണുകളില്ലെ പ്രകാശത്തിൽ എന്നെ ആകർഷിക്കുന്ന എന്തൊ ഉള്ള മാതിരി തോന്നി ,ഞാൻ അവളെ നോക്കി അങ്ങനെ നിന്നു

“സാറെ “

അവളുടെ സൗന്ദര്യത്തിൽ മതിമറന്ന എനിക്ക് അവൾ വിളിച്ചതു പോലും കേട്ടില്ല,

” ഞാൻ ജോളി ചേച്ചി പറഞ്ഞിട്ട് വന്നാതാണു സാറിന് ഭക്ഷണം ഉണ്ടാകാൻ “

അവളുടെ കിളിനാദം എന്റെ കാതുകളിൽ പതിച്ചു ,

” ഓ ഹ് അവിടത്തെ വേലക്കാരി കുട്ടി ആണല്ലെ ”
എനിക്ക് എന്തൊ പെട്ടെന്ന് വായിൽ അങ്ങനെ ആണു വന്നത്

” ഉം “

ഒരു ഗൗരവ ഭാവത്തിൽ അവൾ മൂളി.

കൊണ്ട് അടുക്കളയിലേക്ക് കയറി.

ഞാൻ വേലക്കാരി എന്നു വിളിച്ചത് ഇഷ്ട പ്പെട്ടില്ലാ എന്നു തോന്നുന്നു ,
അടുക്കളയിൽ കയറിയ പാടെ അവൾ പണിയിൽ മുഴുകി ,എന്തു സ്പി ഡിൽ ആണു ഒരോ പണിയും ചേയ്യുന്നത് ,ഞാൻ കുറച്ചു നേരം അതു നോക്കി നിന്നു ,

” കുട്ടിയുടെ പേര് എന്താ ,വീട് എവിടെയാ”

ഞാൻ അവിടെ നിന്നു കൊണ്ട് ചോദിച്ചു ,

അവൾ കേട്ട ഭാവം നടിച്ചില്ല ,ഞാൻ വേലക്കാരി എന്നു വിളിച്ച ദേഷ്യം ആയിരിക്കും ,ഞാൻ കുറച്ചു നേരം അവിടെ നിന്നിട്ടും അവൾ മൈൻഡ് ചെയ്തില്ല ,അവൾ പണിയിൽ മുഴുകി
ഇരിക്കുക ആയിരുന്നു, ഇനിയും ചോദിച്ച് നാണം കെടണ്ടാ എന്നു വിചാരിച്ച് ഞാൻ അകത്തേക്ക് പോയി ,ഞാൻ കുറച്ചു നേരം കൂടി കിടന്നു ഉറങ്ങി സമയം അഞ്ചര ആയിട്ടുണ്ടായിരുന്നൊളു ഫാക്റ്ററിയിൽ പോകാൻ എഴുമണിക്ക് എഴുന്നേറ്റാൽ മതി ,അതും വിചാരിച്ച് ആണു കിടന്നത് ,പിന്നിട് ഞാൻ എഴുമണിക്ക് എഴുന്നേറ്റപ്പോൾ അവളെ കാണാൻ ഇല്ലാ. ഞാൻ അടുക്കളയിൽ നോക്കിയപ്പോൾ ഉച്ചക്കലത്തെ ചോറും കറിയും അടക്കം കാലത്തെ ബ്രേക്ക് ഫാസ്റ്റ് വരെ റെഡി ആക്കിയിരിക്കുന്നു ,ഞാൻ വേഗം പോയി കുളിച്ച് റെഡി ആയി വന്നു ,

ബ്രേക്ക് ഫാസ്റ്റ് കഴിച്ച ഞാൻ ഞെട്ടി
നല്ല രുച്ചിയുള്ള ഭക്ഷണം ഞാൻ ജീവിതത്തിൽ ഇതുപോലത്തെ ഭക്ഷണം കഴിച്ചിട്ടില്ല ,

“അമ്മെ ,അമ്മയ്ക്ക് ഒരു എതിരാളി വന്നിരിക്കുന്നു ”
ഇത്രനാളും അമ്മവെക്കുന്ന ഭക്ഷണത്തിനാ എറ്റവും നല്ല രുചി എന്നു വിചാരിച്ചിരുന്ന ഞാൻ മനസിൽ പറഞ്ഞു ,

തുടരും: …

17800cookie-checkഗസ്റ്റ് ഹൗസ് 2

Leave a Reply

Your email address will not be published. Required fields are marked *