സെക്സി ആന്റി 1

Posted on

എല്ലാ കൊല്ലവും നടത്താറുള്ളത് പോലെ ഇക്കൊല്ലവും നമ്മുടെ പള്ളിയിൽ വരുന്ന ബുധനാഴ്ച വിദ്യാരംഭത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.. വർഷങ്ങളായി ജാതി മത ഭേതമന്യേ നമ്മുടെ നാട്ടിൽ പിന്തുടർന്ന് വരുന്ന ഈ സമ്പ്രദായത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസ കഴിഞ്ഞ തവണ കിട്ടിയത് പ്രത്യേകം ഓർക്കുന്നു..
ലോകം മുഴുവൻ ജാതിമത വിദ്വെഷങ്ങളാൽ തമ്മിൽ തല്ലി മരിക്കുമ്പോ നമ്മുടെ ഗ്രാമം എല്ലാവരെയും സഹോദരങ്ങൾ ആയി കണ്ടു എല്ലാ ആഘോഷങ്ങളും ഒന്നിച്ചു ഒരു മനസ്സായി ആഘോഷിക്കുക എന്നത് വളരെ അധികം സന്തോഷം നൽകുന്ന ഒരുകാര്യം ആണ്.. വിദ്യാസമ്പന്നർ എന്ന് നടിക്കുന്ന പരിഷ്കാരികൾ നമ്മുടെ നാടിന്റെ ഈ നന്മ കണ്ടു പഠിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.. പതിവുപോലെ ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാനക്കു ശേഷം പാരിഷ് ഹാളിൽ ആയിരിക്കും വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുക..

പതിവ് പോലെ നമ്മുടെ കരയോഗം പ്രെസിഡന്റും പള്ളി ഇമാമും വരാമെന്നു സമ്മതിച്ചിട്ടുണ്ട്.. കൂടാതെ നമ്മുടെ ജോൺ സാറും ലീന ടീച്ചറും ഉണ്ടായിരിക്കുന്നതാണ്.. നമ്മുടെ ഗ്രാമത്തിൽ ഇക്കൊല്ലം വിദ്യാരംഭത്തിനുള്ള കുട്ടികളെ എല്ലാം കൊണ്ട് വരാൻ എല്ലാ മാതാപിതാക്കളും ശ്രദ്ദിക്കുമല്ലോ.. മാതാപിതാക്കൾക്ക് എഴുത്തിനിരുത്തുന്ന ഗുരുനാഥന് ദക്ഷിണ എന്തെങ്കിലും കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇത്തവണ അവരെ നേരിട്ട് ഏൽപ്പിക്കാതെ അവിടെ വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ ആണ് ഇടേണ്ടത്.. നമ്മുടെ സുലൈമാൻ ഇക്കയുടെ മകളുടെ കരൾ മാറ്റ ശസ്ത്രക്രിയ ഫണ്ടിലേക്ക് ഉപയോഗിക്കുന്നതാണ്..

കുർബാനക്ക് ശേഷമുള്ള അറിയിപ്പുകളിലേക്കു വികാരിയച്ചൻ കടന്നപ്പോ ലീന തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി ഒൻപതു മണി ആകുന്നു.. വികാരിയച്ചൻ എപ്പോ നിർത്തുമോ ആവോ ..പതിവില്ലാതെ പാട്ടുകുർബാന തന്നെ നടത്തി ഇന്ന് വൈകി അതിനു ശേഷം അറിയിപ്പുകൾ, അതെങ്ങനാ ചെറിയ ഒരു കാര്യം പറയാൻ ആണെങ്കിലും അതിനെ പരമാവധി നീട്ടി വലിച്ചു പറയുന്ന സ്വഭാവം ആണല്ലോ അദ്ദേഹത്തിന്റേത്..അച്ചായൻ രാവിലെ എത്തും എന്നാണ് പറഞ്ഞത് വീട്ടിൽ എത്തിയോ ആവോ ..

ഇതോടെ അറിയിപ്പുകൾ കഴിഞ്ഞു – ലീനയുടെ ചിന്തകൾക്ക് വിരാ
മം ഇട്ടുകൊണ്ട് വികാരിയച്ചന്റെ സ്വരം മൈക്കിലൂടെ മുഴങ്ങി.. ആശ്വാസത്തോടെ മുട്ടിൽ നിന്നു കുരിശു വരച്ചു ലീന പുറത്തേക്കിറങ്ങി.

ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്തു നോക്കി ഭാഗ്യം അച്ചായൻ വിളിച്ചിട്ടില്ല സൈലന്റ് മോഡിൽ നിന്നും മാറ്റി മൊബൈൽ ബാഗിൽ തന്നെ വച്ചു. തലയിൽ നിന്നും സാരി മാറ്റി തോളിലൂടെ പുതച്ചു കൊണ്ട് പതിയെ നടന്നു

ഹോ ഈ വികാരി അച്ചന്റെ ഒരു പ്രസംഗം എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് മേലാരുന്നു

എന്റെയും കാര്യം അത് തന്നെ ഈ കിളവന്മാർ അച്ചന്മാർ ഇടവകയിൽ വന്നാൽ ഉള്ള കുഴപ്പം ഇതാ

പിന്നിൽ നിന്നും രണ്ടു പെൺകുട്ടികളുടെ സംസാരം കേട്ട് ലീന തിരിഞ്ഞു നോക്കി.. അലീനയും ഷീബയും ആണ്. ലീന തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോ തങ്ങൾ പറഞ്ഞത് കേട്ടാണല്ലോ തിരഞ്ഞു നോക്കിയത് എന്ന് സംഭ്രമത്തോടെ ചമ്മിയ ചിരിയും ചിരിച്ചു അവർ തലകുനിച്ചു സ്പീഡിൽ നടന്നു പോയി.. അതുങ്ങൾ പറഞ്ഞത് സത്യം ആണല്ലോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ലീന ചെറുതായി ഒന്ന് ചിരിച്ചു

ലീന ടീച്ചറേ

ഹായ് മേഴ്‌സി എന്നാ ഉണ്ട് മോളെ വിശേഷം നീ ഇവിടെ ഉണ്ടാരുന്നോ

സുഖം ആയിരിക്കുന്നു ടീച്ചറെ ഞാൻ മിനിഞ്ഞാന്ന് വന്നു

നീ ഇപ്പൊ എവിടെയാ

ഞാൻ ഇപ്പോഴും ഖത്തറിൽ ആണ് ടീച്ചറേ അന്ന് ഞങ്ങളുടെ ക്ലാസ്സിൽ പഠിച്ച ആഷിക്കും ദേവനും ലിസ്സ മോളും ഒക്കെ ഖത്തറിൽ ഉണ്ട് ഞങ്ങൾ ഒരു കോളേജ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട് മിക്കവരും ടീച്ചറെ അന്വേഷിക്കാറുണ്ട്

സന്തോഷം എല്ലാവരെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക

തീർച്ചയായും ടീച്ചറേ , ഞാൻ നാട്ടിൽ പോരുന്നു എന്നറിഞ്ഞപ്പോ എല്ലാവരും ടീച്ചറെ പ്രത്യേകം അന്വേഷിച്ചതായി പറയണം എന്ന് പറഞ്ഞു. അടുത്ത കൊല്ലം ഈ കൊറോണ ഭീതി ഒക്കെ ഒന്ന് മാറിയാൽ എല്ലാവരും ഒരു ഗെറ്റ് ടുഗതർ പ്ലാൻ ചെയ്യുന്നുണ്ട് ടീച്ചറെയും ക്ഷണിക്കും ഉറപ്പായും വരണേ
തീർച്ചയായും വിളിക്കണം ഞാൻ ഉറപ്പായും വരാം നിങ്ങളെ പോലെ ഉള്ള കുട്ടികൾ ഞങ്ങളെ ഇപ്പോഴും ഓർക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം..

പിന്നെ ടീച്ചറേ ഒരു കാര്യം കൂടി ഉണ്ട്

എന്താണ് മോളേ

നാളെ എഴുത്തിനു ഇരിക്കാൻ എന്റെ മോൾ ഇവാനയും ഉണ്ട് അവളെയും ടീച്ചറിന്റെ അടുത്ത് തന്നെ എഴുത്തിനിരുത്താൻ കൂടിയാണ് ഞാൻ ഞങ്ങൾ ഇത്തവണ ഈ സമയത്തു തന്നെ ലീവ് എടുത്തു വന്നത്

ആണോ സന്തോഷം അപ്പൊ നാളെ രാവിലെ കൊണ്ട് പോരൂ

എന്നെയും എഴുത്തിനു ഇരുത്തിയത് ടീച്ചർ ആയിരുന്നു

ആഹാ അത് കൊള്ളാമല്ലോ അമ്മയെയും മോളെയും എഴുത്തിനു ഇരുത്താൻ ഭാഗ്യം എനിക്കാണോ

ഭാഗ്യം ഞങ്ങളുടെയല്ലേ ടീച്ചറേ ടീച്ചർ എഴുത്തിനിരുത്തിയ ആരാ രക്ഷപെട്ടു പോകാത്തത് അതല്ലേ ഇവിടെ എല്ലാവരും ടീച്ചറുണ്ടെങ്കിൽ ഈ സമയത്തു അവധി എടുത്തു വരുന്നത്

സന്തോഷം മോളേ ..ഇങ്ങനെ നല്ല വാക്കുകൾ കേൾക്കുന്നത് ഒത്തിരി സന്തോഷം ഞാൻ പ്രത്യേകം പ്രാർത്ഥിക്കാം കേട്ടോ – മേഴ്‌സിയോട് യാത്ര പറഞ്ഞു ലീന മുന്നോട്ട് നടന്നു

ടീച്ചറേ ഇന്ന് തന്നെയാണോ വന്നത് സാർ എന്തിയേ – ലീന ചോദ്യം കേട്ട് തിരഞ്ഞു നോക്കി

ആ ആലീസ് ചേച്ചിയോ, ആ ചേച്ചി ഇന്ന് തന്നെയാ വന്നത് അച്ചായൻ വണ്ടന്മേട്ടിൽ ഏലത്തോട്ടത്തിൽ പോയതാ ഇന്ന് വരും

അവിടെ പണിക്കാരൊക്കെ ഇല്ലേ
ഉണ്ട് ചേച്ചീ എന്നാലും നമ്മുടെ ഒരു നോട്ടം വേണോല്ലോ അത് കൊണ്ട് പോകുന്നതാ ജോസപ്പ് ചേട്ടൻ എന്തിയേ

ഓ അങ്ങേര് ഇന്ന് വന്നില്ല ടീച്ചറേ ഇന്നലെ വൈകിട്ട് വന്നത് ആ ഷാപ്പിലെ കള്ളു മുഴുവൻ തീർത്തിട്ടാ രാവിലെ എഴുനേൽക്കേണ്ടേ

ആഹാ ഇപ്പോഴും നല്ല വെള്ളം ആണോ

ഒന്നും പറയേണ്ട ടീച്ചറേ ..സാർ വന്നു കഴിയുമ്പോ അങ്ങേരെ കണ്ടാൽ ഒന്ന് ഉപദേശിക്കാൻ പറയണേ സാർ പറഞ്ഞാൽ അങ്ങേര് അനുസരിക്കും കുറച്ചു നാൾ എങ്കിലും കുടി കുറക്കും

ഓ അതിനെന്താ ഞാൻ പറയാമല്ലോ

സത്യം പറഞ്ഞാൽ അങ്ങേർക്കു ഈ നാട്ടിൽ ആകെ അല്പം പേടിയും ബഹുമാനവും ഉള്ളത് നിങ്ങളെ രണ്ടിനെയും മാത്രമാ അതാ ഇടയ്ക്കിടെ ഞാൻ നിങ്ങളെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്

ഓ ഇതൊക്കെ എന്ത് ശല്യപ്പെടുത്തൽ ആണ് ചേച്ചി ..ചേച്ചി ധൈര്യമായി പൊക്കോ ഞാൻ അച്ചായനോട് പറഞ്ഞേയ്ക്കാം

ശരി ടീച്ചറെ – ആലിസ് ചേച്ചി പോകുന്നത് കണ്ടു ലീന പതിയെ നടന്നു.

ലീന ടീച്ചറേ – അടുത്ത വിളി കേട്ട് ലീന തിരിഞ്ഞു നോക്കി മഠത്തിലെ സിസ്റ്റർ റോസ് മരിയ ആണ് വേഗത്തിൽ അവർ നടന്നു ലീനയുടെ അടുത്തെത്തി

ടീച്ചർ പോയോ എന്നോർത്ത് ഞാൻ ഓടി വരുവാരുന്നു – സിസ്റ്റർ കിതപ്പടക്കി പറഞ്ഞു

എന്താ സിസ്റ്റർ ..ഇങ്ങനെ ഓടി വരാൻ വേണ്ടി എന്തുപറ്റി

അത് പിന്നെ ടീച്ചറെ അടുത്തമാസം ഇവിടെ നടക്കുന്ന ധ്യാനത്തിൽ യുവജനങ്ങളിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെ പറ്റി ക്ലാസ് എടുക്കാൻ ഒരാളെ വേണം എന്ന് വികാരിയച്ചൻ മദറിനോട് പറഞ്ഞു മദർ എന്നെ ഏൽപ്പിച്ചു

അത് കൊള്ളാമല്ലോ അപ്പൊ റോസ് മരിയ സിസ്റ്റർ ധ്യാനഗുരു ആകാൻ പോകുകയാണല്ലേ – ലീന ചിരിച്ചു
കളിയാക്കല്ലേ ടീച്ചറേ രണ്ടു മണിക്കൂർ എന്ത് പറയും എന്ന പേടിയിലാ ഞാൻ ..ടീച്ചർ കുറച്ചു പോയ്ന്റ്‌സ് പറഞ്ഞു തന്നു ഒന്ന് സഹായിക്കണം

ഞാൻ ചുമ്മാ പറഞ്ഞതാ സിസ്റ്ററെ.. എനിക്കും അച്ചായനും ഓരോ വിഷയങ്ങൾ വികാരിയച്ചൻ തന്നിട്ടുണ്ട്..അടുത്തമാസം അല്ലേ സമയം ഉണ്ടല്ലോ നമുക്കൊരു ദിവസം സ്വസ്ഥമായി ഇരുന്നു ഡിസ്‌കസ് ചെയ്തു പോയിന്റ്‌സ് തീരുമാനിക്കാം

ഹോ ദൈവത്തിനു സ്തുതി ടീച്ചർ ഓക്കേ പറഞ്ഞാൽ എനിക്ക് ആശ്വസം ആയി അപ്പൊ ശരി ടീച്ചറേ ഒരു ദിവസം വിളിച്ചിട്ടു നമുക്ക് തീരുമാനിക്കാം – സിസ്റ്റർ സന്തോഷത്തോടെ തിരിച്ചു പള്ളിയിലേക്ക് നടന്നു.

പള്ളിയുടെ സ്റ്റെപ് ഇറങ്ങി കാറിനു അടുത്തേക്ക് നടന്നപ്പോ പഴക്കച്ചവടക്കാരി ലക്ഷ്മി നിൽക്കുന്നത് കണ്ടു

ലക്ഷ്മി എന്നാ സൗഖ്യമാ

ആമാ ടീച്ചർ സാർ എങ്കെ

സാർ തോട്ടത്തിൽ പോയാച്

ഓ സരി സരി

ബാഗ് തുറന്നു ഒരു നൂറു രൂപ എടുത്തു ലക്ഷ്മിക്ക് കൊടുത്തിട്ടു മറ്റാരെങ്കിലും സംസാരിക്കാൻ വരുന്നതിനു മുൻപ് ലീന കാറിൽ കയറി.

ഈശ്വരാ ഭഗവാനെ പടച്ചോനെ ഇതൊരു കമ്പികഥ ആണോ എന്ന് സംശയത്തിൽ നിങ്ങൾ സൈറ്റിന്റെ പേര് ഒന്നുകൂടെ നോക്കുക ഒന്നും വേണ്ട .. നിങ്ങൾ ഉദ്ദേശിച്ച സൈറ്റ് തന്നെ… ഇതൊരു കമ്പികഥ തന്നെ ആണ് … ആ കാറിൽ കയറി പോയത് ആരാണെന്നു അറിയാമോ ..പ്രൊഫസർ ലീന ജോൺ , ചെർപ്പുക്കര സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക, നല്ലൊരു എഴുത്തുകാരി, ഡിബേറ്റർ അങ്ങനെ പൊതു സമൂഹത്തിൽ നല്ല പേരുള്ള നാട്ടുകാരുടെ പ്രിയപ്പെട്ട ലീന ടീച്ചർ.. .. മതബോധന ക്ലാസ്സുകളിലും സെമിനാറുകളിലും ക്ലാസ് എടുക്കാൻ ആ ജില്ലയിലെ തന്നെ ഏറ്റവും പ്രശസ്തയാണ് ടീച്ചർ, അത് കൂടാതെ കുടുംബ പ്രശ്നങ്ങളിലും കുട്ടികളുടെ പ്രശ്നങ്ങളിലും ഒക്കെ ഇടപെട്ടു കൗൺസിലിംഗ് നൽകി പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന തണൽ എന്ന എൻ ജി ഓ യുടെ സജീവ പ്രവർത്തകയുമാണ്.. ടീച്ചർ കാർ ഓടിക്കുകയല്ലേ ബാക്കി കാര്യങ്ങൾ പിന്നെ പറയാം ..

പള്ളിയിൽ നിന്നും ഒരു പതിനഞ്ചു മിനിറ്റു ദൂരമേ ഉള്ളൂ ടീച്ചറിന്റെ വീട്ടിലേക്ക് .. വീട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എട്ട് ഏക്കർ കൃഷിയിടത്തിനു നടുവിൽ തല ഉയർത്തി നിൽക്കുന്ന ഒരു ബംഗ്ളാവ് .. ബ്രിട്ടീഷുകാർ പണിത ബംഗ്ളാവ് ആണ്.. നിറയെ ജാതി ഗ്രാമ്പൂ കാപ്പി തെങ്ങ് തുടങ്ങി വിവിധ കൃഷിയുള്ള
വിശാലമായ കൃഷിയിടം.. സാധാരണ ഞായറാഴ്ചകളിൽ ടീച്ചർ നടന്നാണ് പള്ളിയിൽ പോകാറുള്ളത് ..പക്ഷെ നിങ്ങൾ കണ്ടില്ലേ പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞു പുറത്തിറങ്ങിയാൽ നൂറുകൂട്ടം ആവശ്യങ്ങളും ആയി ആളുകൾ കാണാൻ വരും ..എല്ലാവരോടും സംസാരിച്ചു നിന്നാൽ ഇന്ന് വീട്ടിൽ എത്താൻ വൈകും അതാണ് ടീച്ചർ ഇന്ന് കാർ എടുത്തു പോന്നത്.. ഭർത്താവ് ജോൺ ഒരാഴ്ചയായി വണ്ടന്മേട് ഉള്ള ഏലത്തോട്ടത്തിൽ പോയതാണ്.. അവിടെ അവർക്കു വനത്തിൽ അമ്പതു ഏക്കറോളം ഏലത്തോട്ടം ഉണ്ട്.. അവിടെ നോക്കി നടത്താൻ ആളുകൾ ഉണ്ട് എങ്കിലും ഇടയ്ക്കു ജോൺ മേൽനോട്ടത്തിനായി പോകാറുണ്ട്.. ഇത്തവണ വിളവെടുപ്പ് സമയം ആയതിനാൽ ഒരാഴ്ച അവിടെ താമസിച്ചിട്ടു ഇന്ന് രാവിലെ എത്തും എന്നാണു പറഞ്ഞിരിക്കുന്നത്.. ടീച്ചർ കാർ വേഗത്തിൽ ഓടിച്ചു..

ഗേറ്റിൽ എത്തിയതേ തന്റെ ഭർത്താവിന്റെ ഹാർലി പാർക്കിങ്ങിൽ കിടക്കുന്നതു കണ്ടു അവൾ പെട്ടന്ന് കാർ ഷെഡിൽ കയറ്റി വീട്ടിൽ ഉള്ളിലേക്ക് കയറി

അച്ചായോ അച്ചായോ

എന്താടി പെണ്ണെ കിടന്നു ബഹളം വെക്കുന്നത് – ഒരു ചെറു ചിരിയോടെ രാജു എന്ന് വിളിപ്പേരുള്ള ജോൺ ഒരു മുറിയിൽ നിന്നും പുറത്തേക്കു വന്നു.. അത് അവരുടെ വീട്ടിലെ ജിം റൂം ആണ്.. ഒരു ബർമുഡയും സ്ലീവ്‌ലെസ് ബനിയനും ആണ് വേഷം.. രാവിലെ തന്നെ ചെറിയ വ്യായാമം ചെയ്തതിന്റെ വിയർപ്പു തുടച്ചു കൊണ്ട് അയാൾ ലീനയുടെ അടുത്തേക്ക് വന്നു.

അച്ചായൻ നേരത്തെ വന്നോ എട്ടര കഴിയും എന്നല്ലേ പറഞ്ഞത്

കോവിഡ് കാരണം വഴിയിൽ അധികം വാഹനം ഒന്നും ഇല്ലാരുന്നു..പിന്നെ മഞ്ഞും കുറവ് ആയിരുന്നു അതുകൊണ്ട് പെട്ടന്ന് വരാൻ പറ്റി

അത് നന്നായി .. അച്ചായൻ ഇവിടെ വരുന്നത് വരെ എനിക്ക് ടെൻഷൻ ആണ് ..കുട്ടിക്കാനത്തെ മഞ്ഞിനിടയിലൂടെ ഈ ബൈക്കും കൊണ്ട് വരുന്ന കാര്യം ഓർക്കുമ്പോ തന്നെ .. ഹോ .. കാർ കൊണ്ട് പോകാൻ പറഞ്ഞാൽ കേൾക്കില്ല ..ഇപ്പോഴും ചെറുപ്പം ആണെന്നാ വിചാരം ..അൻപത് ആകുന്നു കിളവൻ ആയി ഹേ കിളവൻ ..

കിളവൻ നിന്റെ വല്യപ്പൻ … ഞാൻ ഇപ്പോഴും സ്ട്രോങ്ങ് ആണ് ..ഇതുവരെ നിനക്ക് മനസ്സിലായില്ലത് മനസ്സിലായില്ല അല്ലേ ഇപ്പൊ മനസ്സിലാക്കി തരാം .. രാജു ഒരു ചിരിയോടെ അവളുടെ നേരെ അടുത്തു അവൾ ഓടി ഡൈനിങ്ങ് റൂമിലേക്ക് കയറി.. അവൻ അവളുടെ പുറകെ ഓടി പുറകിൽ നിന്നും പിടിച്ചു നിർത്തി..

അച്ചായാ കളിക്കാതെ എന്നെ വിട്ടേ ഞാൻ പള്ളിയിൽ നിന്നും വരുന്ന വഴിയല്ലേ കയ്യും കാലും ഒക്കെ ഒന്ന് കഴുകട്ടെ

അതൊക്കെ പിന്നെ കഴുകാം ഞാൻ എന്റെ പാറൂനെ ഒന്ന് കാണട്ടെ ഒരാഴ്ച ആയില്ലേ
അയ്യടാ എന്തൊരു ശൃങ്കാരം വിട് മനുഷ്യാ ഞാൻ പോയി തുണി മാറി വരട്ടെ – കൃത്രിമ ദേഷ്യത്തോടെ ലീന കുതറി മാറാൻ തുടങ്ങി.. ബലവാനായ അവന്റെ കയ്യിൽ നിന്നും രക്ഷപെടൽ അസാധ്യമാണെന്ന് അറിയാമായിരുന്നു എങ്കിലും അവൾ ഒന്ന് കുതറി നോക്കി ..അവൻ അവളെ എടുത്തു ഡൈനിങ്ങ് ടേബിളിലേക്കു കിടത്തി കിടത്തിയപ്പോ ഉയർന്ന സാരി മുട്ടിനു മുകളിലേക്ക് ഉയർത്തി അവൻ അവളുടെ വെളുത്ത തുടയിൽ മുഖം അമർത്തി.. കറുത്ത രോമങ്ങൾ ഉള്ള വെളുത്തു കൊഴുത്ത തുട ,,അവന്റെ മുഖസ്പർശനം ഏറ്റതും രോമാഞ്ചം ഉണ്ടായത് പോലെ അവളുടെ രോമങ്ങൾ എഴുന്നു നിന്നു .. ഇരു കൈകൾ കൊണ്ടും അവളുടെ മുലകൾ സാരിക്ക് മുകളിൽ കൂടി ഉടച്ചു കൊണ്ട് അവൻ സാരിക്കിടയിലൂടെ തലകടത്തി അവളുടെ ചുവന്ന പാന്റിയിൽ മുഖം അമർത്തി

അച്ചായാ വേണ്ട ഞാൻ കഴുകി വരാം അവിടെ ആകെ വൃത്തികേട് ആയി ഇരിക്കുവാ രാവിലെ ഇട്ട ഡ്രസ്സ് അല്ലേ ഞാൻ ഊരി കഴുകി വരാം .. കാര്യം സ്വന്തം ഭർത്താവ് ആണെങ്കിലും വിയർത്തിരിക്കുന്ന സ്വന്തം ഗുഹ്യഭാഗങ്ങൾ കാണുന്നതിലുള്ള സ്ത്രീസഹജമായ ലജ്ജയോടെ അവൾ പറഞ്ഞു.. അവളുടെ അപ്പത്തിന്റെ ചൂടും നനവും അറിഞ്ഞ അവൻ അതൊന്നും കേൾക്കാൻ ഉള്ള ക്ഷമയിൽ ആയിരുന്നില്ല.. നനഞ്ഞിരുന്ന അവളുടെ പാന്റിയുടെ മുകളിൽ കൂടി അവൻ തന്റെ ചുണ്ട് ഉരച്ചു.. രണ്ടു ദിവസത്തെ കുറ്റിത്താടി ആയുള്ള അവന്റെ താടിയുടെയും ചുണ്ടിന്റെയും സ്പര്ശനം തന്റെ പാന്റിൽ എത്തിയതും അവൾ കിടന്നു പുളഞ്ഞു .. അവൻ അവളുടെ പാന്റി ഊരാൻ നോക്കിയപ്പോ അവൾ തന്റെ ചന്തി ഉയർത്തി അവനെ സഹായിച്ചു. ആ പാന്റി വലിച്ചൂരി എറിഞ്ഞ ശേഷം അവൻ അവളുടെ രോമം നിറഞ്ഞ ആ മദന പൊയ്കയിലേക്കു മുഖം അമർത്തി.. യുഡി കോളോണിന്റെയും വിയർപ്പിന്റെയും കൂടി മിക്സ് ആയ ആ ഗന്ധം അവൻ ആസ്വദിച്ചു അവളുടെ പൂറു ചപ്പാൻ തുടങ്ങി.. അവൾ രണ്ടു കാലും മടക്കി വച്ച് ഡൈനിങ്ങ് ടേബിളിൽ കിടന്നു പുളഞ്ഞു.. അവന്റെ മാന്ത്രിക നാവ് അവളുടെ പൂർച്ചാലിൽ കൂടി ഒഴുകി നടന്നു.. ഇടയ്ക്കിടെ ആ വലിയ കന്തിൽ വേദനിപ്പിക്കാതെ കടിച്ചു കൊണ്ട് അവൻ ആഞ്ഞു നക്കി.. സുഖത്തിന്റെ പറുദീസയിൽ ആയ ലീന ടേബിളിൽ കിടന്നു പിടച്ചു.. ഇടയ്ക്കു അവൻ അവളുടെ ചന്തി ഉയർത്തി അവളുടെ ഇരുണ്ട നിറമുള്ള കൂതി തുളയിലേക്കും നാവു മുട്ടിച്ചപ്പോ അവൾ സുഖം കൊണ്ട് കിടന്നു അലറി.. അവളുടെ അലർച്ചയിൽ കൂടുതൽ ഉത്തേജിതനായ അവൻ കൂടുതൽ ശക്തിയോടെ നക്കിയതും അവൾക്കു പിടിച്ചു നിൽക്കാനായില്ല.. രതിമൂര്ച്ഛയുടെ സുഖത്തിൽ അവൾ രണ്ടു കാലുകളും കത്രികപ്പൂട്ടിട്ടു അവന്റെ തല തന്റെ തുടക്കിടയിൽ അമർത്തി പിടിച്ചു..

കിതപ്പൊന്നു അടങ്ങിയതോടെ അവളുടെ കാലിന്റെ മുറുക്കം അയഞ്ഞു ..പൂറിൽ മുഖം അമർത്തി ശ്വാസം എടുക്കാൻ പോലും ആകാതെ കത്രികപ്പൂട്ടിൽ കിടന്ന അവൻ എഴുനേറ്റു ദീര്ഹശ്വാസം എടുത്തു. രതിമൂർച്ചയുടെ സംതൃപ്തിയിൽ ചെറു ചിരിയും ആയി കിടന്ന അവളെ നോക്കി അവൻ പറഞ്ഞു

ഹോ എന്തൊക്കെ ആരുന്നു .. ഇപ്പൊ വേണ്ട കയ്യും കാലും കഴുകണം എന്തൊക്കെ ഒഴിവു കഴിവുകൾ ആരുന്നു അവസാനം ഞാൻ ശ്വാസം മുട്ടി ചത്ത് പോകാതിരുന്നത് ഭാഗ്യം
അങ്ങനെ കൊല്ലുവോ ഞാൻ എന്റെ ശങ്കരനെ .. എന്റെ മുത്തേ എന്ന സുഖം ആരുന്നെന്നോ ഞാൻ സ്വർഗത്തിൽ എത്തിയ പോലെ തോന്നി ..ശ്വാസം പോലും വിടാൻ പറ്റാത്ത അവസ്ഥ അതാ ഞാൻ അറിയാതെ കാൽ ഇറുക്കി പിടിച്ചത് സോറിട്ടോ

എന്താ പാറൂട്ടി ഈ പറയുന്നേ അതൊന്നും സാരമില്ല നിനക്ക് പോകുമ്പോ നീ ഇങ്ങനെ കാണിക്കാറുള്ളത് കാരണം ഞാൻ എല്ലാ തയാറെടുപ്പോടു കൂടിയല്ലേ നിന്റെ പൂറു ചപ്പാൻ വരൂ

പോടാ കള്ളാ

അല്ലേൽ തന്നെ നാട്ടിൽ എങ്ങും ദേവതാ തുല്യ ആയ ലീനടീച്ചറിന്റെ പൂറ്റിൽ ശ്വാസം മുട്ടി മരിക്കുന്നതിനു ഒരു ഭാഗ്യം വേണ്ടേ

ദേ കളിയാക്കല്ലേ – ടേബിളിൽ നിന്നും എഴുനേറ്റു സാരി താഴ്ത്തി കൊണ്ട് അവൾ പതിയെ നിലത്തേക്ക് ഇറങ്ങി. അവന്റെ നെഞ്ചോടു ചേർന്ന് നിന്നു. ബനിയനു മുകളിൽ കൂടി കാണുന്ന അവന്റെ മുല ഞെട്ടിൽ അവൾ വേദനിപ്പിക്കാതെ കടിച്ചു..

ഇനി ഞാൻ എന്റെ ചെക്കനെ ഒന്ന് കാണട്ടെ – അവൾ അങ്ങനെ പറഞ്ഞു കൊണ്ട് ഉമ്മ വച്ച് താഴേക്കിറങ്ങി.. ബർമുഡ താഴേക്ക് താഴ്ത്തി ഉഗ്ര രൂപി ആയിരുന്ന കരിവീരനെ അവൾ നോക്കി … ദിവസങ്ങളോളം പട്ടിണി ഇരുന്ന കുഞ്ഞിന് ഭക്ഷണം കിട്ടിയ പോലെ അവൾ അതിന്റെ തൊലി പുറകിലേക്ക് മാറ്റി ആ ചുവന്ന മകുടത്തിൽ നക്കി.. വ്യായാമം കഴിഞ്ഞു വിയർപ്പിന്റെ ഉപ്പുരസം കൂടിയ ആ ലിംഗത്തെ അവൾ വായിലേക്ക് കയറ്റി… അടിയിലെ സഞ്ചിയിൽ അമർത്തി പിടിച്ചു കൊണ്ട് അവൾ തന്റെ തേരോട്ടം തുടങ്ങി .. എഴുത്തുകാരി എന്ന് ഞാൻ നേരത്തെ പറഞ്ഞ ലീനടീച്ചർ നല്ലൊരു വായനക്കാരി കൂടി ആണെന്ന് ഇപ്പോഴെന്റെ പ്രിയ വായനക്കാർക്കു മനസ്സിലായില്ലേ ..ഏഴിഞ്ചു നീളമുള്ള ആ കറുത്ത കുണ്ണ അവൾ പരമാവധി വായിക്കുള്ളിലേക്ക് എടുത്തും ഇടയ്ക്കിടെ മകുടം മാത്രം എടുത്തും അവനെ സുഖത്തിന്റെ പറുദീസയിലേക്കു എത്തിച്ചു.. അവന്റെ ചന്തിയിൽ കൈകൾ പിടിച്ചു അവൾ പത്തു മിനിറ്റോളം തന്റെ വദനസുരത മികവ് തെളിയിച്ചപ്പോ അവനു അധികം പിടിച്ചു നില്ക്കാൻ ആയില്ല.. അവനു വരാറായി എന്നറിഞ്ഞതും അവൾ ആ ഇരുമ്പു കുണ്ണ തന്റെ വായിലേക്ക് മുഴുവൻ ആയി കയറ്റി ഡീപ് ത്രോട്ട് എടുത്തു അതോടൊപ്പം അവന്റെ വൃഷ്ണമണികളെ കൈകൾ കൊണ്ട് തഴുകുക കൂടി ചെയ്തതും അവൻ അവളുടെ മുടിക്കെട്ടിൽ പിടിച്ചു തന്റെ അരക്കെട്ടിലേക്ക് അമർത്തി.. ചീറ്റിത്തെറിച്ച പാൽ തുള്ളികൾ നേരെ അവളുടെ തൊണ്ട കുഴിയിലേക്ക് പോയതും അവൻ ഒരു ദീർഘ നിശ്വാസത്തോടെ അവളുടെ മുടിക്കെട്ടിൽ നിന്നും കയ്യെടുത്തു അവളെ സ്വാതന്ത്രയാക്കി.. ചുവന്നു കലങ്ങിയ കണ്ണുകളുമായി സംതൃപ്തിയോടെ അവനെ നോക്കി അവളും കിതപ്പടക്കി..

അതായിരുന്നു അവർ — രതിയുടെ എല്ലാ മേഖലകളിലും വന്യമായി
സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അഡ്വെഞ്ചർ കപ്പിൾസ്… അയ്യോ കളിക്കിടയിൽ നമുക്ക് ഇവരെ നന്നായി പരിചയപ്പെടാൻ പറ്റിയില്ല അല്ലേ.. ലീന ടീച്ചറിന്റെ സ്വഭാവ മഹിമകളെ കുറിച്ച് നമ്മൾ ആദ്യം മനസ്സിലാക്കിയല്ലോ.. സ്വഭാവ മഹിമകൾ വായിച്ചു മാർക്ക് ഇടാൻ അല്ലല്ലോ നമ്മളാരും കമ്പിക്കുട്ടൻ സന്ദർശിക്കുന്നത്.. നമ്മുടെ ലീന ടീച്ചർ ഇപ്പൊ നാല്പത്തി ഏഴാം വയസ്സിലാണ്.. നമ്മുടെ നടി ശ്വേതാ മേനോൻ ഇല്ലേ ഏതാണ്ട് അതെ ഷേപ്പ് .. നല്ല വെളുത്ത നിറം .. 5 അടി ഏഴിഞ്ചു ഉയരം എൺപത്തി അഞ്ചു കിലോ ഉള്ള ശരീരം …പൊക്കം ഉള്ളത് കൊണ്ട് വണ്ണം അധികം തോന്നുന്നില്ല ..മുപ്പത്തി എട്ട് സൈസ് മുലകളും അതിനു യോജിച്ച കുണ്ടിയും.. ഇങ്ങനെ ഉള്ള ഒരു മാദക സുന്ദരി ആണെങ്കിലും അങ്ങേയറ്റം മാന്യമായ വസ്ത്രധാരണത്തിലൂടെയും മാന്യമായ പെരുമാറ്റത്തിലൂടെയും ടീച്ചർ എന്ന പ്രൊഫഷൻ മൂലവും അന്നാട്ടിൽ ആരും അവളെ വേറൊരു കണ്ണിൽ കൂടി കണ്ടിരുന്നില്ല.. കോളേജിൽ ജോലി ലഭിക്കുന്നതിന് മുൻപ് അവിടെയുള്ള യൂപി സ്കൂളിൽ കുറച്ചു നാൾ പഠിപ്പിച്ചത് കൊണ്ട് സ്കൂളിലോ വേദപാഠ ക്ലാസ്സിലോ ഒക്കെയായി ലീന ടീച്ചർ പഠിപ്പിക്കാത്തതു ആയി യുവജനങ്ങൾ ആരും തന്നെ അവിടെ ഇല്ലായിരുന്നു എന്നതാണ് വാസ്തവം.. നമ്മുടെ ചിത്ര ചേച്ചിയോട് എല്ലാവര്ക്കും തോന്നുന്ന ഒരു ബഹുമാനം ആദരവ് ഒക്കെയില്ലേ ഏതാണ്ട് അതേ അവസ്ഥയായിരുന്നു ലീന ടീച്ചറിനോട് ആ നാട്ടിൽ എല്ലാവര്ക്കും ..

ഇനി നമുക്ക് അടുത്ത് നിൽക്കുന്ന ഭർത്താവിനെ പരിചയപ്പെടാം. ക്യാപ്റ്റൻ ജോണ് മാത്യു.. പട്ടാളക്കാരൻ അല്ല കേട്ടോ ..റോയൽ കരീബിയൻ ക്രൂസ് കപ്പലിലെ കപ്പിത്താൻ ആണ് ആള്.. വർഷത്തിൽ ആറുമാസം കടലിലും ആറുമാസം കരയിലും ആണ് താമസം.. മൂന്നു മാസം നീളുന്ന ഓരോ കടൽ യാത്രകൾ.. അതിനു ശേഷം മൂന്നു മാസം നാട്ടിൽ.. ആറടി ഉയരം , അമ്പതു വയസ്സ് പ്രായം.. നമ്മുടെ ഹിന്ദി നടൻ സുനിൽ ഷെട്ടിയുടെ ഒരു ലുക്ക്.. ആരോഗ്യ കാര്യങ്ങളിൽ രണ്ടു പേർക്കും നല്ല ശ്രദ്ധ ആണുള്ളത്.. ടീച്ചർ യോഗ ചെയ്യുന്ന ആളാണ് ..ക്യാപ്റ്റൻ കടലിൽ ആണെങ്കിലും കരയിൽ ആണെങ്കിലും മിനിമം രണ്ടു മണിക്കൂർ എങ്കിലും വ്യായാമത്തിനു വേണ്ടി ചെലവഴിക്കുന്ന സ്വഭാവം.. രണ്ടു മക്കൾ ആണ്.. മൂത്തവൻ അഭിജിത് , നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ ആണ്, മകൾ അനഘ അമൃതയിൽ മെഡിസിൻ ഒന്നാം വർഷം പഠിക്കുന്നു..

മൂന്നു മാസം കൂടുമ്പോ കിട്ടുന്ന ഓരോ ഇടവേളകളും ഈ ദമ്പതികളെ സംബന്ധിച്ചിടത്തോളം ഓരോ പുതിയ അനുഭവങ്ങൾ ആയിരുന്നു.. ഓരോ ഇടവേളകളും ഓരോ ഹണിമൂൺ പോലെ അവർ ആഘോഷിച്ചു.. പുറത്തു അങ്ങേയറ്റം മാന്യമായ പെരുമാറ്റം എന്നത് ബെഡ്‌റൂം വാതിൽക്കൽ വരെ അവർ സൂക്ഷിക്കും.. ലൈംഗികത ഏതെല്ലാം രീതിയിൽ ആസ്വദിക്കാൻ സാധിക്കുമോ അങ്ങനെ എല്ലാം ആസ്വദിക്കണം എന്ന നിര്ബന്ധബുദ്ദി ഉള്ളവർ ആയിരുന്നു ഇരുവരും.. വന്യതയും ലാളിത്യവും എല്ലാം അവരുടെ കിടപ്പുമുറിയിൽ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു..

ലൈംഗികതയുടെ എല്ലാ മേഖലകളും പരീക്ഷിക്കും എന്ന് പറഞ്ഞതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു രണ്ടായിരത്തി പതിനെട്ടിൽ അവധിക്കാലത്തു അവർ നടത്തിയ മെക്സിക്കൻ ട്രിപ്പ്.. ജോൺ പൊക്കൊണ്ടിരുന്ന കപ്പൽ കമ്പനിയുടെ തന്നെ വേറൊരു ക്രൂയിസ് ഷിപ്പിൽ ഏഴു ദിവസം നീണ്ടു നിന്ന ഒരു യാത്ര.. വിവിധ നാഷണാലിറ്റിയിൽ പെട്ട യാത്രാസംഘം .. ഇന്ത്യക്കാരായി ഇവർ മാത്രമുള്ള ആ യാത്ര ഇരുവരും പ്രത്യേകം തിരഞ്ഞെടുത്തതിന്റെ പിന്നിലെ യഥാർത്ഥ ഉദ്ദേശം വളരെ നാളായി കൊണ്ട് നടന്നിരുന്ന ഒരു ഫാന്റസി
പൂർത്തിയാക്കുക എന്നതായിരുന്നു.. പോൺ വീഡിയോകളിൽ കാണുന്ന കറുത്ത വർഗക്കാരന്റെ കുണ്ണ ഒരിക്കൽ എങ്കിലും അനുഭവിക്കണം എന്ന് ലീന ആഗ്രഹം പറഞ്ഞപ്പോ ജോൺ കണ്ടെത്തിയ മാർഗം ആയിരുന്നു ആ യാത്ര.. സമാന മനസ്ഥിതിക്കാരായിരുന്ന വെസ്റ്റ് ഇൻഡീസ് പൗരൻ കാർലോസും ആൻഡ്രിയയും അവരോടൊപ്പം ആ യാത്രയിൽ പങ്കാളികൾ ആയി.. ലീനയുടെ ദ്വാരങ്ങളിൽ എല്ലാം കാർലോസിന്റെ ഇരുമ്പുലക്ക കയറി ഇറങ്ങിയപ്പോ അടുത്ത മുറിയിൽ ആൻഡ്രിയയുടെ ആഴങ്ങളുടെ കണക്കെടുക്കുക ആയിരുന്നു ജോൺ.. എന്ത് ആഗ്രഹം ഉണ്ടെങ്കിലും അന്യോന്യം പറയണം എന്ന തീരുമാനം വിവാഹ രാത്രിയിൽ തന്നെ എടുത്തിരുന്ന അവർ അക്കാര്യത്തിൽ അങ്ങേയറ്റം സത്യസന്ധത പുലർത്തിയിരുന്നു.. ജോണിന്റെ ജീവിതത്തിൽ ലീന അല്ലാതെ അനുഭവിച്ച പെണ്ണ് ആൻഡ്രിയ മാത്രം ആണെന്നതും ലീനയുടെ കാര്യത്തിൽ അത് കാർലോസ് ആണെന്നതും അവരുടെ സത്യസന്ധതക്കു ഉത്തമ ഉദാഹരണം ആയിരുന്നു… ജീവിതം എല്ലാ രീതിയിലും ആസ്വദിക്കുക എന്നാൽ നാട്ടിൽ ഉള്ള സൽപ്പേര് കളയാതെ നോക്കുക അത് മാത്രം ആയിരുന്നു അവരുടെ പോളിസി.. ഈ ഭാര്യയും ഭർത്താവും തമ്മിലുള്ള കളികൾ വിവരിക്കാൻ അല്ല ഞാൻ ഈ കഥ എഴുതുന്നത്..അപ്രതീക്ഷിതമായി ഇവരുടെ ജീവിതത്തിൽ നടന്ന ഒരു സംഭവം ആണ് ഈ കഥ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.. ഇതുവരെ വായിച്ചിട്ടു ആർക്കങ്കിലും ലൈക് അല്ലങ്കിൽ കമന്റ് ഇടാൻ തോന്നുന്നെങ്കിൽ ഇപ്പൊ തന്നെ അത് ചെയ്തിട്ടു ബാക്കി വായിക്കാൻ തുടങ്ങാം

പൈതലാം യേശുവേ ഉമ്മ വെച്ചുമ്മ വെച്ചുണർത്തിയ ആട്ടിടയർ ഉന്നതനെ……

മൊബൈൽ ഫോണിന്റെ നിർത്താതെയുള്ള മ്യൂസിക് കേട്ട് പുതപ്പിനടിയിൽ നിന്നും ലീന തല ഉയർത്തി നോക്കി, ഫോൺ ടേബിളിൽ ഇരിക്കുകയാണ്..തന്റെ നഗ്നമേനിയിൽ വച്ചിരിക്കുന്ന ഭർത്താവിന്റെ കാൽ പതിയെ നീക്കി വച്ചു എഴുനേൽക്കാൻ തുടങ്ങിയപ്പോഴേക്കും ഫോൺ നിലച്ചു.. അത്യാവശ്യക്കാർ ആണെങ്കിൽ വീണ്ടും വിളിക്കുമ്പോ എടുക്കാം എന്ന് കരുതി അവൾ വീണ്ടും ഭർത്താവിന്റെ നഗ്‌ന മേനിയിലേക്കു കിടന്നു.. ഫോൺ ശബ്ദത്തോടൊപ്പം പുതപ്പു മാറി ശരീരത്തിലേക്ക് തണുപ്പ് ചെറുതായി അടിച്ചപ്പോഴേ ജോൺ കണ്ണ് തുറന്നു.. ബെൽ ശബ്ദം നിലച്ചപ്പോ പൂർണ്ണ നഗ്നയായ ഭാര്യയുടെ ചൂടുള്ള മൃദുമേനി തന്നിലേക്ക് അമർന്നപ്പോ അവൻ ആളെ കെട്ടിപിടിച്ചു

ആരായിരുന്നു ഫോൺ

ആർക്കറിയാം ഞാൻ എടുക്കാൻ ചെന്നപ്പോഴേ കട്ട് ആയി ..ആ ആരാണേലും ആവശ്യക്കാർ ആണേൽ ഇനിയും വിളിക്കും അപ്പൊ നോക്കാം

സമയം എത്രയായി

അയ്യോ അഞ്ചു മണി കഴിഞ്ഞു ..ഉച്ച ഭക്ഷണം പോലും കഴിച്ചില്ലല്ലോ

നീ ഇവിടെ ഇച്ചിരി നേരം കൂടി കെടക്കെന്റെ പാറൂ നമുക്ക് ഇനി രാത്രിക്കു എന്തേലും കഴിക്കാം ഇച്ചിരി കഴിയുമ്പോ നീ ഒരു ചായ ഇട്ടാ മതി — പള്ളിയിൽ കഴിഞ്ഞു വന്നപ്പോഴത്തെ പ്രകടനത്തിന് ശേഷം ബ്രേക്‌ഫാസ്റ്റ് കഴിച്ച അവർ ഒരു ഉഗ്രൻ കളി കൂടി കഴിഞ്ഞു ഒന്ന് മയങ്ങിയതാണ്..യാത്രയുടെയും കളിയുടെയും ക്ഷീണത്തിൽ ഉറങ്ങി പോയി
എന്നാലും ആരാവും വിളിച്ചത് വല്യ അത്യാവശ്യവും ആരുന്നോ ആവോ — അച്ചായന്റെ രോമാവൃതമായ നെഞ്ചിൽ കൂടി വിരൽ ഓടിച്ചു കൊണ്ട് അവൾ ചോദിച്ചു

ആരാണേലും അത്രയ്ക്ക് അത്യാവശ്യം ഉള്ളവർ ആയിരുന്നേൽ രണ്ടാമതും വിളിച്ചേനേ അല്ലങ്കിൽ നമുക്ക് എഴുനേറ്റു കഴിയുമ്പോ ഒന്ന് തിരിച്ചു വിളിച്ചാൽ പോരെ

എം ശരിയാ ബ നമുക്കിനി എഴുന്നേൽക്കാം ഇത്രയും നേരം ആയില്ലേ

എന്നാൽ നീ പോയി കടുപ്പത്തിൽ ഒരു ചായ ഇട്ടോണ്ട് വാ ഞാൻ വരുന്നു

ഓക്കേ സർ – ഭർത്താവിന്റെ ശരീരത്തിലെ പുതപ്പു മുഴുവൻ വലിച്ചു മാറ്റിക്കൊണ്ട് അവൾ ചിരിച്ചു കൊണ്ട് എഴുനേറ്റു..പൂർണ്ണ നഗ്നരായ ദമ്പതികൾ.. രണ്ടു അങ്കം കഴിഞ്ഞു തളർന്നു കിടക്കുന്ന അവന്റെ കരിവീരൻ .

പൈതലാം രാജുവേ ഉമ്മ വച്ചുമ്മ വച്ചുണർത്താണോ — ഒരു കുസൃതി ചിരിയോടെ അവൾ അതിൽ തൊട്ടു കൊണ്ട് പാടിയപ്പോ അവനും ചിരി വന്നു പോയി.. അവനും എഴുനേറ്റു താഴെ കിടന്ന മുണ്ട് എടുത്തു ഉടുത്തു മൊബൈൽ ഫോൺ എടുത്ത് നോക്കി

ഡൽഹിയിൽ നിന്നും ബഷീർ ആണല്ലോ എന്ത് പറ്റി പതിവില്ലാതെ – അതും പറഞ്ഞു ജോൺ ആ നമ്പറിലേക്കു തിരിച്ചു വിളിച്ചു

ഹലോ

ആ ജോൺ നീ തിരക്കിൽ ആയിരുന്നോ

അല്ല അളിയാ ഞാൻ ഒന്ന് മയങ്ങി പോയി എന്തൊക്കെ ഉണ്ട് വിശേഷം , ഒത്തിരി നാൾ ആയല്ലോ വിളിച്ചിട്ട്

അത് പിന്നെ വിളിക്കാഞ്ഞത് ഓരോ പ്രശ്നങ്ങൾ ആയിപ്പോയി അതായിരുന്നു

ഒന്ന് പോടാപ്പാ വിളിക്കാത്തതിന് ഒരു എസ്ക്യൂസ്‌ കൊണ്ട് വരുന്നു എന്താ ഇത്ര വലിയ പ്രശ്‍നം നിന്റെ ഭാര്യ നിന്നെ ഇട്ടേച്ചു പോയോ
തമാശ അല്ലടാ ആകെ ടെൻഷനിൽ ആയിരുന്നു അത് കൊണ്ട് ആണ് വിളിക്കാതെ ഇരുന്നത്

എന്ത് പറ്റി – ബഷീർ സീരിയസ് ആണെന്ന് കണ്ടപ്പോ ജോൺ ഗൗരവം ആയി ചോദിച്ചു

അത് പറയാം എനിക്ക് നിന്റെ ഒരു സഹായം വേണം

കം ഓൺ ഡിയർ നോ ഫോർമാലിറ്റി നീ കാര്യം പറ എന്നെകൊണ്ട് ആകുന്ന എന്ത് കാര്യം ആണെങ്കിലും ചെയ്യും എന്ന് നിനക്ക് അറിയാമല്ലോ

ആ ഒരു ധൈര്യത്തിനാ നിന്നെ വിളിച്ചത്

എന്ത് കാര്യം ആണേലും നീ പറയെടാ നമുക്ക് പരിഹാരം ഉണ്ടാക്കാം- ചായയും ആയി വന്ന ലീനയെ ചേർത്ത് പിടിച്ചു കൊണ്ട് ജോൺ സ്പീക്കർ ഫോണിൽ ഇട്ടു

എടാ അളിയാ നമ്മുടെ റിയാസ് ഒരു കുരുത്തക്കേട് ഒപ്പിച്ചു അത് കൊണ്ട് ഇപ്പൊ ഇവിടെ നില്ക്കാൻ പറ്റാത്ത അവസ്ഥ ആയി

റിയാസോ ആ പാവം ചെക്കൻ അവിടെ നില്ക്കാൻ പറ്റാത്ത എന്ത് കുരുത്തക്കേടാ കാണിച്ചത് – ലീനയെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ജോൺ ചോദിച്ചു

എടാ അവനൊരു പെൺകൊച്ചിനോട് ഭയങ്കര പ്രേമം

ഓ അത്രയേ ഉള്ളോ അവനു ഇരുപത്തി ആറു വയസ്സ് കഴിഞ്ഞതല്ലേ നല്ല വരുമാനവും ഉണ്ട് കെട്ടിച്ചു കൊടുക്ക് ഇപ്പോഴത്തെ പിള്ളേർ അല്ലേ

എടാ അവര് അവനു പറ്റിയ കൂട്ടർ അല്ല

പറ്റിയ കൂട്ടർ അല്ല എന്ന് പറഞ്ഞാൽ എന്താ മുസ്ലിം സമുദായം അല്ലേ ..എടാ ഈ പുരോഗമനകാലത്തു ഇതൊക്കെ ആരേലും നോക്കുമോ മക്കളുടെ സന്തോഷം അല്ലെ പ്രധാനം

നിനക്ക് അറിയാമല്ലോ എനിക്കങ്ങനെ തീവ്ര മത ചിന്ത ഒന്നും ഇല്ലാത്ത ആളാ എന്ന് ഇതിപ്പോ പെൺകുട്ടി മലയാളി അല്ല

സൊ വാട്ട് വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലങ്കിൽ നടത്തി കൊടുക്കണം
എനിക്ക് നടത്താൻ യാതൊരു എതിർപ്പുമില്ല പക്ഷെ പെൺകുട്ടിയുടെ വീട്ടുകാർക്ക് ആണ് പ്രോബ്ലം

ഓഹോ

എടാ അവർ ഹരിയാന ജാട്ടുകൾ ആണ്.. വലിയ സമ്പന്ന മാടമ്പി കുടുംബം..

സമ്പത്തിനു നിനക്കും കുറവില്ലല്ലോ ആഭിജാത്യത്തിനും കുറവില്ല നിങ്ങൾ രണ്ടു പേരും രണ്ടു പേരും കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗം അവൻ ആണേൽ ഇന്ത്യ മുഴുവൻ അറിയുന്ന ഗായകൻ പിന്നെന്താ പ്രശനം

അതൊക്കെ ശരി തന്നെ എടാ അവര് ഭയങ്കര ഓർത്തഡോക്സ്‌ ചിന്താഗതിക്കാർ ആണ് അവരുടെ കൂട്ടത്തിൽ തന്നെയെ വിവാഹം കഴിപ്പിക്കൂ എന്ന വാശിയിൽ ആണ്.. അവരുടെ ഫാമിലി അവിടുത്തെ നാട്ടുരാജാക്കന്മാർ പോലെയാണ്..അത്യാവശ്യം നല്ല രീതിയിൽ ഗുണ്ടായിസം ഉണ്ട്..

ഓഹോ അങ്ങനെയാണോ വിളിച്ചാൽ ഇറങ്ങി വരും എന്നുണ്ടങ്കിൽ വിളിച്ചിറക്കാൻ പറ നമുക്ക് അവരെ വിദേശത്തു എവിടെ എങ്കിലും സെറ്റ് ആക്കാം

എടാ ഇപ്പോഴത്തെ പിള്ളേർ അല്ലേ നമ്മൾ ചിന്തിക്കുന്നതിനു മുൻപ് കാര്യം നടത്തും.. ഇന്നലെ അവൾക്കു പതിനെട്ടു വയസ്സ് പൂർത്തിയായതേ ഉളളൂ അവൾ അല്പം മുൻപ് വീട്ടിൽ നിന്നും ഇറങ്ങി പോന്നു.. ഓർക്കാപ്പുറത്തു ആയതു കാരണം എന്ത് ചെയ്യണം എന്ന അവസ്ഥ ആയി പോയി ഞങ്ങൾ എല്ലാം.. അവൾ പോന്ന പുറകെ മൂന്നാലു വണ്ടി ഗുണ്ടകൾ പോന്നിട്ടുണ്ട് ..ഞാൻ രണ്ടു പേരെയും നമ്മുടെ അഴകപ്പന്റെ വീട്ടിൽ ഒളിച്ചു താമസിപ്പിച്ചേക്കുവാ..മലയാളികളുടെ വീടുകളിൽ എല്ലാം അവർ അന്വേഷിക്കുന്നുണ്ട് ഇവിടെ വന്നു അല്പം മുൻപ് ചീത്ത വിളിച്ചു പോയി കയ്യിൽ കിട്ടിയാൽ തട്ടിക്കളയും എന്നാണ് ഭീഷണി .. ഡൽഹി പോലീസിലും രാഷ്ട്രീയത്തിലും ഒക്കെ അവർക്കു നല്ല പിടിപാട് ആണ്

ഓ അത് പ്രശനം ആണല്ലോ ഇനി ഇപ്പൊ എന്ത് ചെയ്യാനാ പ്ലാൻ

അത് നിന്നോട് കൂടി ഒന്ന് ആലോചിക്കാനാ ഞാൻ വിളിച്ചത്

അവരെ എങ്ങനെ എങ്കിലും അവിടുന്ന് നാട്ടിൽ എത്തിക്കാൻ വല്ല മാർഗവും ഉണ്ടോ ഇവിടെ എത്തിയാൽ പിന്നെ ഞങ്ങൾ നോക്കിക്കോളാം

എടാ അളിയാ ഇത് നിന്നോട് എങ്ങനെ ചോദിക്കും എന്നോർത്ത് വിഷമിച്ചു
ഇരിക്കുവാരുന്നു ഞാൻ വെറുതെ നിന്നെ കൂടി കുഴപ്പത്തിൽ ആക്കണോ എന്ന പേടി

എടാ മൈരേ നിന്റെ മോൻ എന്ന് പറഞ്ഞാൽ എന്റെ മോനെ പോലെ തന്നെ അല്ലേ ആ എന്നോട് തന്നെ വേണോ നിന്റ ഫോർമാലിറ്റി.. അഭിയേക്കാൾ രണ്ടു വയസ്സിനു മൂത്തതല്ലേ അവൻ. അഞ്ചു വയസ്സുവരെ അവൻ ഞങ്ങളുടെ മോനായി തന്നെ അല്ലേ വളർന്നത് അവനെ എഴുത്തിനിരുത്തിയതും ലീനയല്ലേ… അവരെ എങ്ങനെ എങ്കിലും ഇവിടെ എത്തിക്കാൻ പറ്റിയാൽ പിന്നെ ബാക്കി കാര്യം ഞാൻ ഏറ്റു..

എടാ അതിനൊരു പ്ലാൻ ആയിട്ടാ ഞാൻ വന്നത്.. ഇവിടെ ഡൽഹി എയർപോർട്ടിൽ നിന്നും അവരെ കയറ്റിവിടുക ബുദ്ദിമുട്ട് ആണ് അവർ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് , ബസ് ടെർമിനൽ എല്ലാം നിരീക്ഷണത്തിൽ ആകും.. അഴകപ്പന്റെ കമ്പനിയുടെ ഒരു ട്രക്ക് ഇന്ന് വൈകിട്ട് ഹരിയാനക്കു പോകുന്നുണ്ട്..അതിൽ അവരെ കയറ്റി വിട്ടിട്ടു അവിടെ നിന്നും എയർപോർട്ട് വഴി നാട്ടിൽ എത്തട്ടെ.. ഒളിച്ചോടിയവർ അവരുടെ സ്വന്തം നാട്ടിൽ നിന്ന് ഫ്ലൈറ്റ് പിടിക്കും എന്ന് അവർ ഒരിക്കലും കരുതില്ല

അത് നല്ല ഐഡിയ ആണ് ..പിന്നെ അവരോടു രണ്ടു പേരോടും മൊബൈൽ ഓഫ് ആക്കി വച്ചേക്കാൻ പറയൂ

അത് ഞാൻ ആദ്യമേ ചെയ്തു ഞാൻ അവരുടെ ഒരു ഫോട്ടോ നിനക്ക് വാട്ട്സപ്പ് ചെയ്യാം നീ രാവിലെ നെടുമ്പശ്ശേരിയിൽ പോയി ഒന്ന് പിക്ക് ചെയ്താൽ മതി..

ഓക്കേ ഫോട്ടോയും ഫ്ലൈറ്റ് ടൈമും ഒന്ന് അറിയിച്ചാൽ മതി

അത് ഞാൻ അറിയിക്കാം

പക്ഷേ പിന്നെയും പ്രശ്‍നം ഉണ്ടല്ലോ റിയാസിനെ എല്ലാവരും അറിയുന്ന ഗായകൻ അല്ലേ ആരെങ്കിലും അവരെ വിവരം അറിയിച്ചാലോ

എടാ അത് ഞാനും ആലോചിച്ചു റിയാസിനെ മാത്രം അല്ല മോളെയും ആളുകൾ തിരിച്ചറിയാൻ സാധ്യത ഉണ്ട്, അവളും ഫേമസ് ആണ് ..പിന്നയൊരു ഗുണം ഉള്ളത് എന്താ എന്ന് വച്ചാൽ കോവിഡ് കാരണം പി പി ഇ കിറ്റ് ധരിച്ചു വേണം യാത്ര ചെയ്യാൻ അത് കൊണ്ട് ആർക്കും മനസ്സിലാവില്ല.. അവളും ഒരു മുസ്ലിം കുട്ടിയെപ്പോലെ ഉടുപ്പും തട്ടവും ഇട്ടു വന്നോളും
അപ്പൊ പിന്നെ ഒന്നും പേടിക്കേണ്ടടാ അവരിവിടെ എത്ര നാൾ വേണേലും സുരക്ഷിതരായി നിന്നോളും.. ഈ നാടിനെ പേടിക്കേണ്ട കാര്യമില്ല എല്ലാം നമ്മുടെ അയൽക്കാരായ എന്നാലും അവരെ നമ്മുടെ കോമ്പൗണ്ട് വിടാതെ ഞാൻ നോക്കിക്കോളാം

ഹോ ഇപ്പോഴാ എനിക്കൊരു ആശ്വാസം ആയതു.. അപ്പൊ ഞാൻ ഫോട്ടോ അയക്കാം കേട്ടോ .. ഇനി വൈകിട്ട് വിളിക്കാം

ഫോൺ വച്ചതും വാട്ട്സപ്പിൽ മെസ്സജ് നോട്ടിഫിക്കേഷൻ വന്നു.. ജോൺ അത് തുറന്നപ്പോ ലീനയും വന്നു നോക്കി

അച്ചായാ ഇത് ..- ലീന ഭാവത്തോടെ നോക്കി

ഈ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട് ഒരു മിനിറ്റ് – ലീന പെട്ടന്ന് പോയി ലാപ്‌ടോപ് തുറന്നു എന്തോ സേർച്ച് ചെയ്തു.

ഇത് നോക്കിക്കേ – ലീന പറഞ്ഞപ്പോ ജോൺ നോക്കി –ഹരിയാന സ്റ്റേറ്റ് ജൂനിയർ ടീം ടെന്നീസ് താരം, മീനാക്ഷി ഷെരാവത്..

ഓ അതാണല്ലേ ഇവളും ഫേമസ് ആണെന്ന് ബഷീർ പറഞ്ഞത് — ഫോട്ടോയിൽ നോക്കി ജോൺ പറഞ്ഞു

ഇവൻ പിന്നെയും അങ്ങ് തടിച്ചു തക്കുടു ആയല്ലോ അച്ചായാ – റിയാസിന്റെ ഫോട്ടോ നോക്കി ലീന പറഞ്ഞു

അതിനോട് അവളെ നോക്കിക്കേ മെലിഞ്ഞ കോലം അത് പ്രാക്ടീസ് ചെയ്യുന്നതിന്റെ ആകും എന്നാലും രണ്ടും കൂടി നടന്നാൽ ആനയും ആടും പോലെ കാണും അല്ലെ – ജോൺ ചിരിച്ചു കൊണ്ട് ചോദിച്ചു.

ശരീര വലുപ്പം ഒന്നും നോക്കണ്ട ഇച്ചായാ അവളെ നോക്കിക്കേ നല്ല ക്യൂട്ട് ലുക്ക് അല്ലേ വെറുതെ അല്ല റിയാസ് വീണത്..അവൻ ആണേലും ഇപ്പൊ നമ്മുടെ ഹാർപിക് ആഡിൽ ഉള്ള ആക്ടർ അബ്ബാസിനെ പോലെ ഉണ്ടല്ലോ .. നോർത്ത് ഇന്ത്യ ആയതു കൊണ്ടാണോ ഇവനും മീശ ഒക്കെ വടിച്ചു ചുള്ളൻ ആയി നടക്കുന്നത്..

എം ശരിയാ എന്നാലും ഈ പ്രായത്തിൽ അവൻ ഇത്ര ഫേമസ് ആയല്ലോ

ഇനി എങ്കിലും വിളിച്ചവരെയും വരാൻ പോകുന്നവരെയും പരിചയപ്പെടുത്തിയില്ലങ്കിൽ മോശമല്ലേ.. ആ ഫോൺ വിളിച്ചതാണ് ബഷീർ
അഹമ്മദ്.. ഇന്ത്യൻ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ ആണ്.. ഭാര്യ റസിയ ഇപ്പൊ ഡൽഹി ജെ എൻ യൂ വിൽ പ്രൊഫെസ്സർ ആണ്. ഡൽഹിക്കു പോകുന്നതിനു മുൻപ് ഇവർ അയല്പക്കത്തെ ഒരു ഫാമിലി പോലെ കഴിഞ്ഞത് ആയിരുന്നു.. അവർക്കു ഏക മകൻ റിയാസ്.. സീ ടീവിയിലെ സരിഗമ എന്ന റിയാലിറ്റി ഷോയിലെ വിന്നർ ആയതിനു ശേഷം അവനു നിലത്തു നില്ക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് പറയുന്നതാവും ശരി..ഇന്ത്യയിലും വിദേശത്തും നിരവധി സ്റ്റേജ് ഷോകൾ..അങ്ങനെ പ്രശസ്തിയുടെ ഉന്നതത്തിൽ നിൽക്കുമ്പോഴാണ് ഇങ്ങനെ ഒരു സംഭവം..

പറഞ്ഞതനുസരിച്ചു വൈകിട്ടായപ്പോഴേക്കും ഫ്ലൈറ്റ് ഡീറ്റയിൽസ് ബഷീർ അയച്ചു കൊടുത്തു..തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് ഫ്ലൈറ്റ് ടൈം.. ബാംഗ്ലൂർ വന്നിട്ട് ഫ്ലൈറ്റ് ചേഞ്ച് ഉണ്ട് അതാണ് വൈകുന്നത്. എയർപോർട്ടിലേക്കു മൂന്നു മണിക്കൂർ യാത്ര ഉള്ളതിനാൽ ജോണും ലീനയും നേരത്തെ തന്നെ ഇറങ്ങി.. അരമണിക്കൂർ ലേറ്റ് ആയി ഫ്ലൈറ്റ് മൂന്നരക്ക് വന്നു.. പി പി ഈ കിറ്റ് ധരിച്ചു പുറത്തു വന്ന അവരെ കണ്ടിട്ടു മനസ്സിലായതേ ഇല്ല.. ജോണിനെ കണ്ടതും രണ്ടു പേരും ഒന്നും മിണ്ടാതെ പുറകെ വന്നു കാറിൽ കയറി… രണ്ടു ദിവസത്തെ നിർത്താത്ത ഓട്ടത്തിന്റെ ക്ഷീണം രണ്ടു പേർക്കും ഉണ്ടായിരുന്നു .. വണ്ടിയിൽ വച്ച് ജോണിന്റെ ചോദ്യങ്ങൾക്കെല്ലാം ചെറിയ വാക്കുകളിൽ മറുപടി പറഞ്ഞു രണ്ടു പേരും കാഴ്ചകൾ കണ്ടിരുന്നു..വീട്ടിൽ എത്തിയതും ലീന ആദ്യം ഇറങ്ങിപ്പോയി വീട്ടിനുള്ളിൽ നിന്നും നിലവിളക്കെടുത്തു പാരമ്പരാകൃത രീതിയിൽ വധൂവരന്മാരെ സ്വീകരിച്ചു.. രണ്ടു പേരെയും കുളിച്ചു ഫ്രഷ് ആകാൻ അനുവദിച്ചു ലീന അടുക്കളയിലേക്കു നടന്നു

എടീ – ജോൺ പതിയെ അടുക്കളയിലേക്കു നടന്നു

എന്താ ഇച്ചായാ ചായ വല്ലതും വേണോ

ചായ ഒന്നും വേണ്ട നിന്നെ ഒന്ന് ഹെല്പ് ചെയ്യാൻ വന്നതല്ലേ

എന്റെ ദൈവമേ അടുക്കളയിൽ ഹെല്പ് ചെയ്യാൻ വരുന്ന ഒരാൾ.. കഴിഞ്ഞ ദിവസം ഹെല്പ് ചെയ്യാൻ വന്നത് ഓര്മ ഉണ്ടല്ലോ.. ഹെല്പ് ചെയ്യാൻ വന്നയാൾ കിച്ചൻ സിങ്കിൽ പിടിപ്പിച്ചു കുനിച്ചു നിർത്തി അടിച്ചിട്ട് പോയി .എന്റെ പണി വെറുതെ മുടങ്ങി

അത് പിന്നെ തിരിഞ്ഞു നിന്ന് പത്രം കഴുകുന്ന എന്റെ പുന്നാര പാറുക്കുട്ടിയുടെ കുണ്ടി കണ്ടപ്പോ അച്ചായന് ഒരു പൂതി തോന്നിയതല്ലേ ഈ പറയുന്ന ആളും അന്ന് ആഞ്ഞടിക്കു അച്ചായാ എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കുമായിരുന്നല്ലോ

അതുപിന്നെ നിങ്ങളുടെ വിരൽ തൊട്ടാൽ ഞാൻ അറിയാതെ അങ്ങനെ ആയിപ്പോകും അതല്ലേ .. ദേ പിന്നെ ഇപ്പൊ അധികം സൊള്ളാൻ നിൽക്കാതെ സാർ അപ്പുറത്തേക്ക് പൊക്കേ എന്തേലും വേണേൽ കിടക്കുമ്പോ തരാം ..ഇപ്പൊ ആ പിള്ളാർക്ക് എന്തേലും കഴിക്കാൻ ഉണ്ടാക്കട്ടെ

ഞാൻ ഇന്ന് ഒന്നും ചെയ്യുന്നില്ല ഒന്ന് ഹെല്പ് ചെയ്യാൻ വന്നു എന്നേയുള്ളൂ അങ്കിൾ
ഹെല്പ് ചെയ്യുന്ന കൂട്ടത്തിൽ ആണെന്ന് അവരൊന്നും മനസ്സിലാക്കിക്കോട്ടെ

ഉവ്വ ഉവ്വ ഇങ്ങനെ ഓരോന്ന് പറഞ്ഞു അടുത്ത് കൂടി തൊട്ടും പിടിച്ചും എന്നെ അങ്ങ് ചൂടാക്കും എനിക്കറിയാം.. ദേ ആ പിള്ളേർ ഇവിടെ ഉള്ളതാ കേട്ടോ സ്ഥലകാല ബോധം ഇല്ലാതെ ഒന്നും ചെയ്തു എന്റെ കണ്ട്രോൾ കളയരുത്..

90537cookie-checkസെക്സി ആന്റി 1

Leave a Reply

Your email address will not be published. Required fields are marked *