പേടിച്ചുവോ?

Posted on

എന്താണ് ചെയ്യണ്ടത് എന്ന് ഉറപ്പില്ലായിരുന്നു എങ്കിലും ഞാൻ പതുക്കെ നടന്നു അയാളുടെ കട്ടിലിന്റെ അരികിലെത്തി ഭാഗ്യം ഇപ്പോഴും അയാൾ കണ്ണുകൾ അടച്ചാണ് കിടക്കുന്നതു ഞാൻ കുനിഞ്ഞു വളയെടുത്തു നിവർന്നപ്പോൾ അബദ്ധത്തിൽ വീണ്ടും അയാളുടെ മുഖത്തേക്ക് നോക്കി രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു ഞാൻ പേടിച്ചു പുറകോട്ടു ചാടി ശരിക്കും ഞാൻ അയാളെയും പേടിപ്പിച്ചു. അയാളുടെ മുഖത്തെ ഭാവം വ്യക്തമായിരുന്നു “ഏതു പട്ടിക്കാട്ടിൽ നിന്നു വന്നടെ ഇത് ” ഞാൻ അയാളോട് സോറി പറഞ്ഞു തിരിച്ചു എന്റെ കട്ടിലിനരുകിൽ എത്തി.

ഞാൻ പതുക്കെ കട്ടിലിൽ കിടക്കുന്ന ആളെ തിരിഞ്ഞു നോക്കി അയാൾ കണ്ണടച്ചിരുന്നില്ല എന്ന് മാത്രമല്ല ഇമ ചിമ്മാതെ എന്റെ ശരീരം സ്കാൻ ചെയ്യുകയായിരുന്നു ഞാൻ വെറുപ്പോടെ മുഖം തിരിച്ചു. എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു കൈയിൽ കുറച്ചു വിലകൂടിയ ക്രീം ബോട്ടിലുമായി ഋഷി വന്നു എന്നോട് പറഞ്ഞു വരൂ മേടം ഇവിടെ കിടന്നോളു.. എന്നിട്ടയാൾ ഞാൻ തല വെക്കേണ്ടിയിരിക്കുന്ന ഭാഗത്തിന് പുറകിലായി ഇരുന്നു.

ശിവമണി തന്റെ തബല വായന തുടർന്നു ഞാൻ കട്ടിലിൽ കേറി കിടന്നു മനസ്സിനെ പാകപ്പെടുത്തി ഞാൻ ഒരു തീരുമാനമെടുത്തു ഋഷി മസ്സാജ് തുടങ്ങുമ്പോൾ പറയാം എനിക്ക് ഫേഷ്യൽ മാത്രം മതി മസ്സാജ് വേണ്ട എന്ന് ഏതോ ഒരുത്തൻ എന്റെ ശരീരം ഉഴിയുക ഒരു കാരണവശാലും ഞാൻ സമ്മതിക്കില്ല.

ഞാൻ കട്ടിലിൽ കിടന്നു എന്നിട്ടു അപ്പുറത്തെ ബെഡിലെ വായിനോക്കിയേ ഒളിഞ്ഞു നോക്കി നാണംകെട്ടവൻ എന്നെ തന്നെ നോക്കി കിടക്കുന്നു ഇപ്പോൾ അയാളുടെ മസ്സാജ് ചെയ്യുന്ന പെൺകുട്ടി വന്നിട്ടുണ്ടായിരുന്നു അവൾ അയാളോട് പറഞ്ഞു തിരിഞ്ഞു കിടക്കു സർ. അയാൾ കമിഴ്ന്നു കിടന്നു അപ്പോൾ അയാളുടെ ടവൽ ആ പെണ്ണ് ഒന്ന് എടുത്തുയർത്തി ശരിക്കിട്ടു. ഭഗവാനെ അയാളുടെ രോമം നിറഞ്ഞ കുണ്ടി ഞാൻ കണ്ടു അയാൾ ഒരു അണ്ടർ വെർ പോലും ഇട്ടിട്ടില്ല! ശിവമണി തബല വായന നിർത്തി എന്റെ ഹൃദയമിടുപ്പു നിലച്ചു ഞാൻ മരിച്ചു.

എന്താവും അവർ പത്രത്തിൽ എഴുതുക യുവതി യുവാവിന്റെ ചന്തി കണ്ടു ഹൃദയാഘാദം വന്നു മരിച്ചു എന്നോ…..? വളരെ നാണംകെട്ട മരണം…… “മേം ഞാൻ ആദ്യം മേടത്തിന്റെ മുഖം വാഷ് ചെയ്യും പിന്നെ നമുക്ക് ഈ ടോണർ ഉപയോഗിച്ചു തുടങ്ങാം..” ഋഷിയുടെ വാക്കുകൾ എന്റെ തലച്ചോറിനുള്ളിൽ മുഴങ്ങി ശിവമണി വീണ്ടും പതുക്കെ തബല വായിച്ചു ഞാൻ കോമയിൽ നിന്നും ഉണർന്നു. “അതുകൊണ്ടു ഞാൻ മുഖം ചെറിയ ചൂടുവെള്ളത്തിൽ കഴുകുകയാണ്” ഞാൻ തല കുലുക്കി.

അവൻ എന്റെ തല അല്പം ഉയർത്തി എന്റെ മുടി പിന്നിലേക്ക് കോതി ഒതുക്കി. ഇളം ചുടുവെള്ളത്തിൽ മുക്കിയ സ്പോഞ്ച് കൊണ്ട് എന്റെ മുഖം അമർത്തി തുടച്ചു. എന്റെ സൽവാർ കോളർ ഉള്ളതായതുകൊണ്ടു എന്റെ കഴുത്ത് വരെ ഇറക്കിയിരുന്നു സ്പോഞ്ചിലെ വെള്ളം വീണു നനഞ്ഞു തുടങ്ങിയപ്പോൾ അവൻ പറഞ്ഞു മേം ഞാൻ ടവൽ ഇടാം. ടവൽ എന്റെ മാറിന് മേലെ പുതച്ചിട്ടവൻ പറഞ്ഞു മേം ഞാൻ സിബ് അല്പം ലൂസ് ആകുകയാണ് എനിക്ക് കഴുത്തിൽ ക്രീം പുരട്ടാൻ പറ്റുകയുള്ളു.

ഞാൻ എണീറ്റിരുന്നു എന്റെ സിബ് കൈ എത്തിച്ചല്പം താഴ്ത്തി പെട്ടന്ന് ഞാൻ ഋഷിയുടെ കൈയുടെ സ്പർശനം പുറത്തറിഞ്ഞു അവൻ കുറച്ചു കൂടെ അധികം സീബ് വലിച്ചു താഴ്ത്തി എന്നിട്ടു എന്റെ സൽവാർ വലിച്ചു താഴ്ത്തി ഇപ്പോൾ അവനു എന്റെ കോളർബോൺ കാണാം. അവൻ പറഞ്ഞു ഓക്കേ മേം കിടന്നോളു. ഞാൻ അപ്പുറത്തെ കിടക്കകാരനെ നോക്കി കമിഴ്ന്നാണ് കിടക്കുന്നതെങ്കിലും അയാളുടെ തല എന്റെ നേരെ തിരിഞ്ഞിരുന്നു, എനിക്ക് സംഭവിക്കുന്നതൊക്കെ അയാൾ ആസ്വദിച്ചു കൊണ്ടേയിരുന്നു അയാളുടെ ചന്തിയുടെ വിടവ് കാണാവുന്ന വിധം ആ ടവൽ താണു പോയിരുന്നു അത് നേരെയാക്കാൻ അയാളൊട്ടു ശ്രമിച്ചുമില്ല. അയാളുടെ ഉഴിച്ചിൽകാരി പോയി എന്ന് തോന്നുന്നു അവിടെ വേറെ ആരെയും കാണുന്നില്ല.

ഋഷി തന്റെ പണി തുടങ്ങി എന്റെ മുഖത്ത് മുഴുവൻ അവന്റെ കൈകൾ ഓടി നടന്നു. മുഖത്തെ മസ്സാജ് അവൻ പതുക്കെ പതുക്കെ കഴുത്തിലേക്കും അവിടെ നിന്നും തോളിലേക്കും വ്യാപിപ്പിച്ചു എന്റെ കോളർബോണിൽ അവന്റെ വിരലുകൾ ഒരു പ്രത്യേക അനുപാതത്തിൽ മർദ്ദം ചെലുത്തി തടവി വാസ്തവത്തിൽ അത് നല്ലതായിരുന്നു. എന്റെ ഹൃദയം നോർമലായി, ശിവമണിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

7702cookie-checkപേടിച്ചുവോ?

Leave a Reply

Your email address will not be published. Required fields are marked *