അടുത്തിടെ വിവാഹിതനായ ഒരാൾ 5

Posted on

കഴിഞ്ഞ അദ്ധ്യായങ്ങൾ ഭൂരിപക്ഷം ആളുകളും വായിക്കാതിരുന്നിട്ടും കുറച്ചുപേർ വായിച്ചു അഭിപ്രായങ്ങൾ അറിയിച്ചു. നിങ്ങൾ തന്ന പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് തിരക്ക് മൂലം നട്ടംതിരിയുമ്പോഴും ഈ അദ്ധ്യായം എഴുതുന്നത്. പിന്നെ ഇതൊരിക്കലും ഒരു നല്ല പ്രണയകഥ ആയിരിക്കില്ല എന്നറിയിക്കുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടായാലും ക്ഷമിക്കുമെന്ന വിശ്വാസത്തോടെയും മറക്കാതെ അഭിപ്രായങ്ങൾ അറിയിക്കുമെന്നുമുള്ള പ്രതീക്ഷയോടെയും നവവധുവിന്റെ അഞ്ചാം ഭാഗം ഇതാ….

കണ്ണു തുറക്കുമ്പോൾ കറങ്ങുന്ന ഒരു ഫാനാണ് ആദ്യം കണ്ടത്. സുബോധത്തിലേക്ക് മടങ്ങി വരാൻ നിമിഷങ്ങൾ എടുത്തു. ഒന്നും മനസിലാകുന്നില്ല. തലയിൽ എന്തോ വന്നടിച്ചത് മാത്രമാണ് ഓർമ. ചെറുതായി തല തിരിക്കാൻ നോക്കി. തല യഥാസ്ഥാനത് ഇല്ലന്ന് തോന്നി. പൊട്ടിപ്പിളരുന്ന വേദന. അറിയാതെ ഒന്നു ഞരങ്ങിപ്പോയി. ആ വേദനയിൽ അറിയാതെ എണീക്കാൻ നോക്കി. പറ്റുന്നില്ല. ശരീരം മൊത്തം തളർന്നുപോയപ്പോലെ.

ആഹാ….എവിടുന്നോ ഒരു ശബ്ദം.കിളിനാദം എന്നൊക്കെ വേണമെങ്കിൽ പറയാം.

പെട്ടന്ന് ഒട്ടും പരിചിതമല്ലാത്ത ഒരു മുഖം എന്റെ മുന്നിലെത്തി. കൈ ബെഡിൽ കുത്തി എന്റെ മുഖത്തേക്ക് എത്തിനോക്കി. ചുരിദാറിട്ട ഒരു അടിപൊളി പീസ്. വേദന എങ്ങോട്ടോ പോയപോലെ. പക്ഷേ ആരെന്നറിയതെ ഞാൻ അവളെ തുറിച്ചുനോക്കി.

എന്റെ അമ്പരപ്പ് കണ്ടിട്ടാവണം അവളൊന്നു ചിരിച്ചു. മയക്കുന്ന ചിരി.

പേടിക്കണ്ടാട്ടോ…ആശുപത്രിയിലാ…..ഞാൻ അവരോടു പോയി പറയട്ടെ ബോധം വന്നെന്ന്…….പറഞ്ഞിട്ട് അവൾ വേഗം തിരിഞ്ഞു നടന്നു.

ഒരു മിനിട്ട് പോലും കഴിഞ്ഞില്ല…. ഒരു ബഹളവും കരച്ചിലും ആരൊക്കെയോ ഓടിവരുന്ന ശബ്ദവും. ഞാൻ ഞെട്ടി തല അങ്ങോട്ട് വെട്ടിത്തിരിച്ചു. തല പൊട്ടിത്തെറിച്ചെന്നു തോന്നി അത്ര വേദന. അറിയാതെ കരഞ്ഞുപോയി. കണ്ണ് നിറഞ്ഞു.

ഓടിവരുന്ന അച്ചുവും ചേച്ചിയും. അച്ചന്മാരും അമ്മമാരും പിന്നിലുണ്ട്. വന്നപാടെ അച്ചു എന്റെ അടുത്തെത്തി ഒരു മിനിട്ട് മിണ്ടാതെ നിന്നു. ഞാൻ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. വേദനകൊണ്ടുള്ള കരച്ചിലും ചിരിയും കൂടിക്കുഴഞ് അതൊരു പ്രത്യേക ഭാവമായിരുന്നു.

സമാധാനമായല്ലോ രണ്ടിനും. ഇനി പോയി എന്തേലും കഴിക്ക്. മൂന്നുദിവസമായി ഊണും ഉറക്കവുമില്ലാതെ ഒരേ ഇരുപ്പ്……. അച്ഛന്റെ സ്നേഹശാസന.

മൂന്നു ദിവസമോ????? എനിക്ക് വീണ്ടും ബോധം പോകുംപോലെ തോന്നി. ഒരു അടിക്ക് മൂന്നു ദിവസം ബോധം പോയോ എന്റെ????

ചേച്ചിയെ നോക്കി.

കണ്ണു നിറഞ്ഞിരുന്നു. പക്ഷേ ഒരു ചിരി മുഖത്തുണ്ട്. അച്ചു ആകെ കെറുവിച്ച പോലെ നിൽക്കുവാണ്. പക്ഷേ ഒന്നെനിക്ക് മനസിലായി. അച്ഛൻ പറഞ്ഞത് സത്യമാണ്. രണ്ടുമൂന്നു ദിവസത്തെ ഉറക്കക്ഷീണം മുഖത്തുണ്ട് രണ്ടിന്റെയും. എല്ലാർക്കും ഒരു വിഷാദ ഭാവം. ഒരുമാതിരി മരണവീട്ടിൽ നിക്കുമ്പോലെയാണ് എനിക്ക് തോന്നിയത്.

എന്താടീ ഇത്ര ശോകം….ഞാൻ ചത്തിട്ടൊന്നും ഇല്ലല്ലോ….ആ ശോകഭാവം മാറ്റാനായി ഞാൻ അച്ചുവിനെ നോക്കി ഒന്ന് പറഞ്ഞതെയുള്ളൂ. ഒരു പൊട്ടിക്കരച്ചിൽ. എനിക്കാകെ അയ്യടാ എന്നായിപ്പോയി.

മിണ്ടാതിരി ചെക്കാ….വേണ്ടാതീനം പറയാതെ. ചേച്ചിയുടെ ഉഗ്ര ശാസന. പക്ഷേ അതിൽ ഒളിച്ചിരുന്ന സ്നേഹം മനസിലാക്കാൻ ആർക്കും സാധിക്കുമായിരുന്നു.

മനുഷ്യൻ തീ തിന്നതിന് ഒരു കണക്കില്ല. എന്നിട്ട് പറയണ കേട്ടില്ലേ….ചേച്ചി പറഞ്ഞതും കരഞ്ഞുപോയി.

ഇതാ പറഞ്ഞത് ICU വിലക്ക് ആരെയും കേറ്റില്ലന്ന്…..ഇറങ്ങിക്കേ എല്ലാരും…..ഉം വേഗം…..ഡോക്ടർ എങ്ങാനും കണ്ടാൽ അതുമതി….ഇനി റൂമിൽ ചെന്നിട്ട് കാണാം. വീണ്ടും പഴയ കിളിനാദം. എല്ലാരും പതിയെ തിരിഞ്ഞു നടന്നു. അച്ചു തിരിഞ്ഞു നോക്കി നോക്കിയാണ് പോയത്.

ഞാൻ വെറുതെ കണ്ണടച്ചു കഴിഞ്ഞ കാര്യങ്ങൾ ഒന്നാലോചിച്ചു. ഒറ്റ അടി…..മൂന്നു ദിവസം ബോധമില്ലാതെ ആശുപത്രിയിൽ…..അതും അവളുടെ മുന്നിൽ വെച്ച്….ലോകത്തെ ഏറ്റവും ഭാഗ്യം കെട്ടവൻ ഞാനാണെന്നു തോന്നി. ഒറ്റയടിക്ക് ബോധം പോയവനെ ഏത് പെണ്ണ് വിശ്വസിക്കും.

ആ അടിയിൽ അങ്ങു തീർന്നാൽ മതിയാരുന്നു എന്നു തോന്നി. മറ്റേ നാറിയെ ഓർത്തപ്പോൾ പകരം ചോദിക്കണമെന്നു തോന്നൽ….ഒരഞ്ചു മിനിറ്റ് തല്ലി നിന്നാൽ അവനെ…..അറിയാതെ ഞാൻ പല്ലിറുമി. ഞരമ്പുകൾ വലിഞ്ഞു മുറുകി. തല കൂടുതൽ വേദനിച്ചു. പക്ഷേ അതൊരു സുഖമായാണ് തോന്നിയത്. പ്രതികാരം ചെയ്യാനുള്ള മാർഗം അല്ലെങ്കിൽ ഒരു സൈൻബോർഡ്.

എന്താ മാഷേ ഇത്???? പല്ലൊക്കെ ഇന്നു കടിച്ചു പൊട്ടിക്കുവോ???? ദേ സ്റ്റിച്ചും പൊട്ടിയെന്നാ തോന്നണെ…..വീണ്ടും പരിഭ്രമം നിറഞ്ഞ ആ കിളിനാദം കേട്ടാണ് കണ്ണുതുറന്നത്. മുന്നിൽ അവൾ.

ഞാൻ വെറുതെ ഒന്ന് ചിരിച്ചു.

ആരോടാ മാഷേ ഈ ദേഷ്യം???? സ്വന്തം പല്ല് കടിച്ചു പൊട്ടിക്കാൻ മാത്രം??? അവൾ നിറഞ്ഞ ചിരിയോടെ എന്നെ സമീപിച്ചു.

ഞാനൊന്നും പറഞ്ഞില്ല. ഞാൻ അവളെ നോക്കിക്കാണുകയായിരുന്നു. വല്യ സുന്ദരി ഒന്നുമല്ല. പക്ഷേ നല്ല സ്ട്രക്ച്ചർ. ഇരുനിറത്തിൽ അവിശ്യത്തിന് പൊക്കവും വണ്ണവും. ചുരുട്ടിക്കെട്ടി വെച്ചിരിക്കുന്ന മുടി. ചുരിദാറിന്റെ മുന്നിൽ ഇപ്പോ പുറത്തുചാടും എന്നപോലെ ഉയർന്ന മാറിടം. ദൈവമേ കാൻഡ്രോള് കളയല്ലേ…

സാധാരണ നഴ്‌സുമാർ ഒരു ഓവർക്കോട്ട് ഇടുന്നതാണ്. ഇവിടെ അതോന്നുമില്ലേ????എന്തായാലും കലക്കി. ഒരു നേരമ്പോക്ക് ആകുമല്ലോ.

ഹലോ മാഷേ….ഇതെവിടാ????അവൾ എനിക്കിട്ട് തട്ടിയപ്പോളാണ് ഉണർന്നത്.

അതുപിന്നെ…. ഞാൻ…. എന്തുപറയണം എന്നറിയാതെ നിന്നു വിക്കി.

ഓ…വേണ്ട വേണ്ട….ഞാൻ ദിവസോം എത്ര രോഗികളെ കാണുന്നതാ….അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അവൾ ഉദ്ദേശിച്ച രോഗി ഏതാണെന്ന് ആ കള്ളച്ചിരി വിളിച്ചോതി.

എനിക്ക് ഞരമ്പിന് കുഴപ്പം ഒന്നുമില്ല…. ഞാൻ പെട്ടെന്ന് പറഞ്ഞു.

അവൾ പൊട്ടിച്ചിരിച്ചു. പറഞ്ഞത് അബദ്ധമായിപ്പോയി.

അതിന് ഇയ്യാള് ഞരമ്പ് രോഗിയാന്നു ഞാൻ പറഞ്ഞോ????? വീണ്ടും ചിരി.

ഉള്ളത് പറയാമല്ലോ ആ ഒറ്റ ദിവസം കൊണ്ടുഞാനും അവളും തമ്മിൽ നല്ല കമ്പനിയായി. അവളുടെ പേര് ശ്രീജ എന്നാണ്. അന്നുമുതൽ ഇന്നുവരെ അവൾ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. എന്തും പറയാവുന്ന ഒരു ചങ്ക്. പിറ്റേന്ന് എന്നെ ICU വിൽ നിന്ന് റൂമിലേക്ക് മാറ്റി. റൂമിലേക്ക് എന്നെ സ്ട്രെച്ചറിലാണ് കൊണ്ടുവന്നത്.

വന്നതെ ഞാൻ കണ്ടു. ഭിത്തിയിൽ ചാരി നിക്കുന്ന റോസും ശ്രീയും വിശാലും. കൂട്ടത്തിൽ എനിക്ക് പരിചയം ഇല്ലാത്ത ചിലരും.

റൂമിൽ വന്നതും അച്ചു ഓടിവന്നു. അച്ഛന്മാരും അറ്റെണ്ടർമാരും കൂടി എന്നെ എടുത്തു ബെഡിലേക്ക് കിടത്തി. അവളുടെ വിചാരം ആരെങ്കിലും എന്റെ എടുത്തില്ലെങ്കിൽ ഞാൻ ആ പോക്കിൽ തട്ടിപ്പോകുമെന്നാണെന്നു തോന്നി. അച്ചു കൊറേനേരം പതം പറഞ്ഞു. ചേച്ചിയും അമ്മമാരും കൂടി ഏതോ അമ്പലങ്ങളിലും പള്ളിയിലും നേർച്ച കഴിക്കാൻ പോയത്രെ. മകനെ തിരിച്ചു കിട്ടിയതിലുള്ള നന്ദി പ്രകാശനം.

കുറച്ചു കഴിഞ്ഞു ബാക്കി എല്ലാരും കേറി വന്നു. അവർ എന്തോ കണ്ണു കാണിച്ചു. അതോടെ അച്ചന്മാർ അച്ചുവിനെയും കൂട്ടി പുറത്തേക്കിറങ്ങി. പോകുന്ന പോക്കിൽ അച്ഛൻ എന്നെ നോക്കി ഒന്നുമില്ല എന്ന അർഥത്തിൽ ഒന്നു കണ്ണിറുക്കി കാണിച്ചു.

തല അൽപ്പം ഉയർത്തി 2 തലയിണയുടെ മുകളിലാണ് വെച്ചിരിക്കുന്നത്. ഒരു വശത്തായി ചെവിക്ക് മുകളിലാണ് അടി കിട്ടിയത്. അൽപ്പം പിന്നിലേക്ക് മാറിയിരുന്നു എങ്കിൽ കാറ്റു പോകുമായിരുന്നു. ഇതൊക്കെ ശ്രീജ പറഞ്ഞ അറിവാണ്. തലക്ക് ആ ഭാഗത്ത് നല്ല വേദനയാണ്. അതുകൊണ്ട് ആ വശത്തേക്ക് തല തിരിക്കാനാവില്ല. അതുകൊണ്ട് എല്ലാരും എനിക്ക് അഭിമുഖമായി വന്നു നിന്നു. ആരും ഒന്നും മിണ്ടുന്നില്ല.വീണ്ടും ശോകം.

ഹാ….നിങ്ങളെന്നാ ഒരുമാതിരി മരണവീട്ടിൽ വന്നപ്പോലെ…. ഞാൻ ചത്തില്ലടോ…… ഞാൻ ഒന്ന് തമാശിക്കാൻ ശ്രമിച്ചു.

പോ മൈ….. വീശാൽ പറയാൻ വന്ന തെറി പെണ്പിള്ളേര് ഉള്ളതിനാൽ അങ്ങു അടക്കി.

ഞാൻ ശ്രീയെ നോക്കി. അവൾ എന്നെ ഒരു നിർവികാര ഭാവത്തിൽ നോക്കി നിൽക്കുവാണ്. കണ്ണിൽ ഏതോ ഒരു ഫീലിംഗ്…. പ്രണയമാണോ???? സഹതാപം ആണോ അറിയില്ല. പ്രണയമാവണം. സിനിമയിൽ ആണെങ്കിൽ ഒരു ലൈൻ തുടങ്ങാനുള്ള കറക്റ്റ് ടൈം. എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

ടാ….ഇവര് വന്നത്……വിശാൽ എന്തോ പറയാൻ വന്നത് ഒന്നു നിർത്തി. എല്ലാരും പരസ്പരം ഒന്നു നോക്കി.

എന്താ?????

ടാ അതു….

കാര്യം പറയടാ……

അവനില്ലേ????? ആ ആൽബി.

ആര്?????

നിന്റെ തന്ത……ടാ നറീ…. നിന്നെ തല്ലിയവൻ. അവനെതിരെ ആരും സാക്ഷി പറയത്തകൊണ്ട്…..

എന്തുവാ….????

നിന്നെ തല്ലിയത്…..തെളിവില്ലാന്ന്. അവൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ന്റെ മോൻ ആയ കൊണ്ടാവും. പാർട്ടി സെക്രട്ടറി ആണല്ലോ….അതുകൊണ്ട് അവനെ ഒന്നും ചെയ്യില്ലാന്ന്. അതിനെതിരെ ഇവരുടെ പാർട്ടി ഒരു സമരം നടത്താൻ പോകുവാ….അതൊന്ന് പറഞ്ഞിട്ട് പോകാൻ……അവൻ പൂരിപ്പിക്കാതെ നിർത്തി.

എനിക്ക് സ്വയം പുച്ഛം തോന്നി. അത്രയും പിള്ളേരുടെ മുന്നിൽ വെച്ച് തല്ലിയിട്ട് സാക്ഷിയില്ല. തെളിവില്ല……എന്റെ വെല അതാണ് ആ കോളേജിൽ. കാശും പവറും ഉള്ളവൻ കാര്യം നേടുന്നു. കോളേജ് മാനേജ്‌മെന്റ് പോലും ആ കൂട്ടത്തിൽ….. തല്ലുകൊണ്ടത് എനിക്ക്. മാനം പോയതും കാശു പോയതും എനിക്ക്. തല്ലിയവൻ മാന്യൻ.

വേണ്ട. എന്റെ ഉത്തരം ഉറച്ചതായിരുന്നു.

അതുപിന്നെ….ജോ…..ഞങ്ങൾ വന്നത്…..കൂട്ടത്തിൽ വന്ന ഒരാൾ പറഞ്ഞു തുടങ്ങി.

താൻ എന്നെ കണ്ടിട്ടുണ്ടാവില്ല. ഞാൻ ലാസ്റ്റ് പിജി സ്റ്റുഡന്റാ. പേര് പ്രജീഷ്. പാർട്ടിയുടെ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു. അവൻ ആ ഇപ്പൊ ചെയർമാൻ. ഗുണ്ടായിസം കൊണ്ട് കയറിയതാ. സെക്കൻഡ് ഇയറിൽ വെച്ചു ഒന്ന് ജയിച്ചു. ഇപ്പോ തേർഡ് ഇയറാ. കഴിഞ്ഞ ഇലക്ഷന് ഞങ്ങടെ പാർട്ടി സ്ഥാനാർഥിയെ നിർബന്ധിച്ചു ഭീഷണിപ്പെടുത്തി എന്നൊക്കെ പറയാം അവൻ നോമിനേഷൻ പിന്വലിപ്പിച്ചു. ഇപ്പൊ അവൻ പറയുന്നതാ കോളേജിലെ നിയമം. പ്രിൻസി പോലും അനങ്ങില്ല. അവന്റെ ഗുണ്ടായിസം അവസാനിപ്പിക്കാൻ കിട്ടിയ അവസരമാ. സഹകരിക്കണം.

ഇല്ല. എനിക്ക് പരാതിയില്ല. എന്തോ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്. സിനിമയിലെ പോലെ ഒറ്റക്ക് പോയി തല്ലാനുള്ള ആഗ്രഹം കൊണ്ടോന്നുമല്ല. നടക്കില്ല എന്നത് ഉറപ്പാണല്ലോ. ഇവര് പറയുന്നത് വെച്ചു നോക്കിയാൽ അവനെ എല്ലാർക്കും പേടിയാണ് ടീച്ചർമാർ ഉൾപ്പെടെ. ഏതായാലും സമരം പൊട്ടും. അവനൊരു ചുക്കും പറ്റുകയുമില്ല..

അവനെ ചാടിച്ചു വിടുകയുമില്ല. അതുകൂടി പൊട്ടിയാൽ ഞാൻ പിന്നെ പോയി ചത്താൽ മതി എന്ന ബോധ്യം. അത്രയ്ക്ക് നാറും. പിന്നെ അടി കിട്ടിയാലും ശ്രീ വളഞ്ഞു എന്നൊരു തോന്നൽ. ഇനിയും തടി കേടാക്കാൻ വയ്യ.

ഒന്നൂടെ ആലോചിച്ചിട്ട്?????

ഇല്ലാന്ന് പറഞ്ഞില്ലേ….അച്ചു എവിടുന്നോ ചാടി വീണു.

അവർ എല്ലാരും പിരിഞ്ഞു. എന്നെ കളിയാക്കുകയോ പ്രാകുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. മൂവർ സംഘം മാത്രം പോയില്ല. ഞാൻ അവരെ പരിചയപ്പെടിത്തിയെങ്കിലും അവർ നേരത്തെ പരിചയപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചത് അവരാണല്ലോ…. ശ്രീയെ പിന്നെ പറഞ്ഞാൽ തന്നെ അറിയുമല്ലോ

നീയെന്നാ അങ്ങനെ പറഞ്ഞേ…????വിശാൽ

നിനക്കോറപ്പൊണ്ടോ അവനെ ചാടിച്ചു വിടുമെന്ന്????

ആരും ഒന്നും പറഞ്ഞില്ല.

കുറച്ചു കഴിഞ്ഞു എല്ലാരും പോകാൻ തുടങ്ങി. ക്ലാസ് കട്ട് ചെയ്തു ഇറങ്ങിയതാണ്. ശ്രീ മാത്രം ഒന്നും മിണ്ടിയില്ല. ബാക്കി രണ്ടുപേരും എന്തൊക്കെയോ പറഞ്ഞു. അച്ചു ശ്രീയെ നോക്കി എന്നിട്ട് എന്നോട് എന്തോ കണ്ണു കാണിച്ചു. അവൾ എന്താ മിണ്ടാത്തത് എന്നാവണം.

യാത്രപറഞ്ഞ് എല്ലാരും റൂമിൽ നിന്നിറങ്ങി. ശ്രീ മാത്രം ഒതുങ്ങി നിന്നു. എന്നോട് എന്തോ പറയാൻ ആശിക്കുമ്പോലെ. എന്റെ മനസ്സിൽ പെരുമ്പറ കൊട്ടി. അവൾ ഇഷ്ടം തുറന്നു പറയാൻ പോകുന്നു. ആദ്യത്തെ പ്രണയം. അതിവിടെ പൂവണിയാൻ പോകുന്നു.

ജോ….. ഏതോ സ്വപ്നലോകത്തു നിന്നുള്ള വിളി.

മ്…. ഞാൻ വിളികേട്ടു. ഞാനപ്പോൾ ഭൂമിയിൽ ആയിരുന്നില്ല. സ്വർഗ്ഗത്തിൽ…. അല്ല അതിലും ഉയരത്തിൽ…..

ഇതാ ഞാൻ പേടിച്ചത്….. എനിക്കറിയാം നിനക്കെന്നെ ഇഷ്ടാന്നു. പക്ഷേ…. എനിക്കത് ഇഷ്ടല്ല…. ആരേം…ആരും എന്നെ പ്രേമിക്കണ്ട. ഞാൻ ആരെയും പ്രേമിക്കില്ല. എന്നോടൊന്നും തോന്നരുത്. ഇനി എന്നോടൊന്നും ചോദിക്കരുത്.

ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് അവൾ ഇറങ്ങിപ്പോയി. ഒന്നും മനസിലായില്ല. ഒറ്റ നിമിഷം കൊണ്ട് ഞാൻ ഭൂമിയിലെത്തി. അല്ല പാതാളത്തിലേക്ക് വീണു. തലയേക്കാൾ വേദന നെഞ്ചിൽ. കണ്ണുനിറഞ്ഞു.

ടാ എന്നാ അവള് പറഞ്ഞേ….അച്ചു ഇരച്ചു കയറി വന്നു. അവള് വിചാരിച്ചു കാണും പുതിയ നാത്തൂനെ കിട്ടിയെന്ന്.

ഒന്നുല്ല….. പറഞ്ഞെങ്കിലും എന്റെ കണ്ണു നിറഞ്ഞുപോയി.

എന്നാടാ എന്നാ പറ്റി????

ഞാൻ എല്ലാം പറഞ്ഞു. എന്തോ ഒന്ന് നഷ്ടപ്പെട്ട പോലെ. അച്ചുവും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് എണീറ്റ് പോയി. ചിലപ്പോ എന്റെ വിഷമം കാണാൻ പറ്റാത്തത് കൊണ്ടാവും.

എന്തായലും ഒരാഴ്ചത്തെ ആശുപത്രി വസത്തിനു ശേഷം ഞാൻ വീട്ടിലെത്തി. വീണ്ടും രണ്ടാഴ്ച റെസ്റ്റ്. വിശാലും റോസും ഇടക്ക് വന്നുപോയി. ശ്രീ വന്നില്ല. എന്തിനാ എന്നു കരുതിക്കാണും. റോസ് എന്റെ ബുക്കുകൾ കൊണ്ടുപോയി നോട്‌സ് എഴുതിക്കൊണ്ടു വന്നു. ഇപ്പൊ അവൾക്ക് എന്നോട് ഒരു ചെറിയ ഇഷ്ടം ഉണ്ടോ എന്നൊരു ഡൗട്ട്. എന്നും വിളിക്കുന്നു…. മെസേജ് അയക്കുന്നു.

നോട്ട് എഴുതുന്നു….കൊഞ്ചുന്നു….കുഴയുന്നു…..അച്ചുവും ചേച്ചിയും വിശാലും ഇടക്ക് ഒന്ന് സൂചിപ്പിച്ചു. അപ്പൊ അവർക്കും തോന്നിക്കാണും.

എന്തായാലും ഏകദേശം ഒരു മാസത്തിന് ശേഷം ഞാൻ കോളേജിലെത്തി. വലിയ മുറിവൊന്നും പുറത്തില്ലായിരുന്നു. ഹോക്കി സ്റ്റിക്കുകൊണ്ടുള്ള ആ അടി തലയോട് ഒന്നു പൊട്ടിച്ചു അത്ര മാത്രം. സിംപിൾ.

കോളേജിൽ ചെന്നപ്പോ മൊത്തം സഹതാപം…. എവിടെ നോക്കിയാലും സഹതാപം നിറഞ്ഞ നോട്ടങ്ങൾ. പ്രിൻസിപ്പാൾ വിളിപ്പിച്ചു. കൊറേ ഉപദേശം…. തെളിവ് ഇല്ലന്ന് എന്നെ വിശ്വസിപ്പിക്കണം. ഞാൻ ഒരു പൊട്ടനെപ്പോലെ ഇരുന്നു കൊടുത്തു. കളാസ്സിലോ ശ്രീ പഴയതിലും ശോകം. എന്നെ നോക്കിയത് പോലുമില്ല. എന്നാൽ റോസ് ഒരു കാമുകി പോലെയായി. ഒട്ടുന്നു…. കൊഞ്ചുന്നു…..ശെരിക്കും ആ ലക്ഷ്മിപൂറിയെ നോക്കിയ സമയത്ത് റോസിനെ വളച്ചാൽ മതിയായിരുന്നു എന്നു തോന്നിപ്പോയി.

അന്ന് വൈകിട്ട്. കോളേജ് വിട്ടു. ഞാൻ ആരെയും നോക്കിയില്ല. ഇറങ്ങി നടന്നു. ചെന്നപ്പോ ഗെയ്റ്റിൽ അവർ…അൽബിയും ഗ്യാങ്ങും.

ഡേ…. ഇവൻ തലയൊക്കെ കഴുകിയെന്നു കേൾക്കുന്നു. ശെറിയായിരിക്കും അല്ലെ????

പൊട്ടിച്ചിരി….ആക്കൽ….കൂവൽ….

ഞാനൊന്നും മിണ്ടിയില്ല. നാണംകെട്ടു വീട്ടിലേക്ക് പൊന്നു. തല്ലി ജയിക്കില്ല എന്ന് ഉറപ്പാണ്. പോരാത്തതിന് പാർട്ടിയുടെ പിൻബലവും.

ഒരാഴ്ച കഴിഞ്ഞു. ഇപ്പൊ അവർ എന്നെ നോക്കാറില്ല. ശ്രീയും. എന്നോട് മിണ്ടുന്നത് മൂലമാവണം. ഇപ്പൊ റോസിനോടും അത്ര അടുപ്പം ഇല്ലാത്തതു പോലെ. അതോടെ ഞാൻ പുതിയ ആളായി. ഇപ്പൊ റോസാണ് എന്റെ സ്വപ്നറാണി. ശെരിക്കും ദിവ്യ പ്രേമം ഒന്നുമല്ല. നേരമ്പോക്ക്. കൂട്ടത്തിൽ ശ്രീയോടുള്ള കലിപ്പ്. അവളെ കാണിക്കാൻ വേണ്ടി ഞാൻ റോസിനോട് കൂടുതൽ സ്വാതന്ത്ര്യം കാട്ടിത്തുടങ്ങി. കയ്യിൽ പിടിക്കുക……തുടയിൽ നുള്ളുക….. ഇച്ചിരി അശ്ലീല ഡയലോഗ് അടിക്കുക….തുടങ്ങിയ കലാപരിപാടികൾ. ശ്രീ അതൊക്കെ ശ്രെദ്ധിക്കുന്നുണ്ട്. പക്ഷേ പ്രതികരണമില്ല. റോസിനും വല്യ എതിർപ്പില്ല. എന്തിനും ഞാൻ റെഡി എന്ന മട്ട്. എന്നാലും അവളുടെ മനസ്സിൽ എന്താണെന്ന് ഞാൻ ചോദിച്ചില്ല. എന്തോ ചോദിക്കാൻ തോന്നിയില്ല എന്നതാണ് സത്യം.

അങ്ങനെയിരിക്കെ………………..

അന്നൊരു പി.ടി.എ മീറ്റിങ് വെച്ചു. കോളേജ് ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെയുണ്ട്‌. സെമസ്റ്റർ എക്‌സമിനോട് അനുബന്ധിച്ച് നടത്തുന്ന ഉപദേശ പരിപാടി. ഫസ്റ്റ് സെമസ്റ്റർ എക്സാം സാധാരണയായി ക്‌ളാസ് തുടങ്ങി മൂന്നോ നാലോ മാസത്തിനുള്ളിൽ നടക്കും. പറയുമ്പോ സെമസ്റ്റർ. 6 മാസം എന്നൊക്കെ പറയുന്നത് വെറും ഊമ്പൽ.

അന്ന് എന്തോ കാരണത്താൽ അച്ഛന് വരാൻ സാധിക്കാത്തതിനാലും ചേച്ചിക്ക് കോളേജിൽ എന്തിനോ വേണ്ടി വരേണ്ടതിനാലും അന്ന് ചേച്ചിയാണ് വന്നത്. വീട്ടിലെ അവസ്ഥ ഏകദേശം അറിയാവുന്നതിനാൽ ടീച്ചേഴ്സ് ചേച്ചിയെ എന്റെ സ്വന്തം ചേച്ചിയായി തന്നെയാണ് കണ്ടത്. പോരാത്തതിന് അവരും പഠിച്ചത് അവിടെ ആണല്ലോ.

പിജിക്ക് മാത്രമാണ് അവിടെ കിട്ടാതെ പോയത്. അന്നും എന്റെ അച്ഛൻ പല അവിശ്യങ്ങൾക്കും അവരുടെ ഗാർഡിയൻ ആയി പോയിട്ടുണ്ട്. അതുകൊണ്ട് ഉടക്കൊന്നും ഉണ്ടാക്കിയില്ല. പിന്നെ അവർക്ക് കുറ്റം പറയാൻ ആരെയെങ്കിലും കിട്ടിയാൽ മതിയല്ലോ.

റോസിനെ റാണിയാക്കിയത് മുതൽ ഞാൻ പഠിത്തത്തിൽ പിന്നോട്ടാണ്. പോരാത്തതിന് നഷ്ടപ്പെട്ട ഒരു മാസവും. ടീച്ചർമാർ അവിശ്യത്തിന് പറഞ്ഞു. ചേച്ചി എല്ലാം നിന്നു കേട്ടു. വൈകിട്ട് വീട്ടിലോട്ട് വാ എന്ന മട്ടിൽ എന്നെ തറപ്പിച്ചു ഒന്നു നോക്കി. ഒരുമിച്ചാണ് ഞങ്ങൾ കോളേജിൽ നിന്നും ഇറങ്ങിയത്.

ചേച്ചിയെയും വിളിച്ചോണ്ട് റോസ് അതാ മുന്നിൽ. എന്റെ ചുറ്റിക്കളി ഒന്നും ഇപ്പോൾ ചേച്ചിക്ക് അറിയില്ല. റോസ് എന്നൊരു അദ്ധ്യായം ചേച്ചിക്കോ അച്ചുവിനോ ഇല്ല. അവരോട് പറയാത്ത എന്റെ ഏക രഹസ്യം. സത്യത്തിൽ എങ്ങനെ പറയണം എന്നറിയാത്തത് കൊണ്ട് പറയാത്തതാണ്.

മറ്റവളോടുള്ള കലിയെന്നോ….. ഇവളെ കളിക്കണം എന്ന മോഹമെന്നോ…..എന്താ ഞാൻ പറയേണ്ടത്?????

ശെരിക്കും റോസിനെ കളിക്കണം എന്നൊരു ഉദ്ദേശം എനിക്കുണ്ടായിരുന്നു. അത്ര പീസാണവൾ. ഉരുണ്ട് തുടുത്ത്….. ഹോ

ദൈവമേ….പണിയാകുവോ????റോസിനെ പെട്ടന്ന് കണ്ടപ്പോ തോന്നിയത് അതാണ്. എന്റെ ഇളക്കം വല്ലതും ഇവള് ചേച്ചിയോട് പറഞ്ഞാൽ എന്നെ ഇന്ന് കുഴിയിലോട്ട് എടുത്താൽ മതി.ഞാൻ നിന്നു വിയർത്തു.

ഭാഗ്യം. ഒന്നുമുണ്ടായില്ല. വീട്ടിൽ നിന്ന് ആരും വരാത്തതിന്റെ കലിപ്പിലാണ് അവൾ. അപ്പനും അമ്മയും എവിടെയോ പോയതാണ്. പിറ്റേന്ന് വന്ന് കാണും പോലും.

നടന്നു നടന്ന് ഗെയ്റ്റിനരുകിൽ എത്തിയതെ ഒള്ളു. മുന്നിൽ വീണ്ടും അൽബിയും കൂട്ടരും.

നീ കൊള്ളാമെല്ലോടാ….ഒന്നിനെ വിട്ടപ്പോ രണ്ടെണ്ണം ആയോ???? ആൽബി

ഞാനൊന്നും മിണ്ടിയില്ല.

എന്നാലും സെലക്ഷൻ മോശമല്ല. രണ്ടും ഒന്നിനൊന്നു മെച്ചം….കൂട്ടത്തിൽ ഒരുത്തന്റെ കമന്റ്.

എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല. നാക്ക് പൊങ്ങുന്നുമില്ല. മിണ്ടിയില്ല എങ്കിൽ പിന്നെ ആണാണെന്നും പറഞ്ഞു തൂക്കിയിട്ടൊണ്ട് നടന്നിട്ട് കാര്യമില്ല. പെങ്ങളെ നോക്കിയാൽ ആ കണ്ണ് കുത്തി പൊട്ടിക്കണം. അതാണ് നാട്ടിലെ ആങ്ങളമാരുടെ നിയമം.

സത്യം പറയടാ….ആരാ ഇവള്°??? ചേച്ചിയെ ചൂണ്ടിക്കാട്ടി ആൽബി.

ചേച്ചി. എന്റെ നാവ് ചലിച്ചു.

ആരുടെ??? ഉടൻ വേറൊരുത്തന്റെ ചോദ്യം.

എന്റെ.

ഓഹോ…..പട്ടത്തി പെണ്ണിന് ക്രിസ്ത്യാനി ആങ്ങള. അപ്പൊ തന്ത ക്രിസ്ത്യാനിയോ പട്ടരോ???? അതോ വല്ല മുസ്ലിമും ആണോ???? എന്തായാലും കൊള്ളാം…. എന്നാ സ്ട്രാക്ച്ചറാ അളിയാ……എന്നെ അന്ന് ഹോക്കി സ്റ്റിക്കിന് അടിച്ചവൻ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല, അതിനു മുന്നേ എന്റെ കൈ അവന്റെ കവിളത്ത് പതിഞ്ഞു.

നിന്റെ തള്ളയോട് പോയി ചോദിക്കട നാറി….. ഞാൻ ചീറി. എവിടുന്ന് വന്നു അത്ര ധൈര്യം എന്നെനിക്കറിയില്ല. അല്ലെങ്കിലും ചേച്ചിയെ ഒരുത്തൻ നോക്കിയാൽ എനിക്ക് സഹിക്കില്ല. അപ്പഴാ ഞാൻ ലോകത് ഏറ്റവും വെറുക്കുന്ന ഈ കുണ്ണകൾ എന്റെ കണ്മുന്നിൽ ചേച്ചിയെ കമന്റ് അടിക്കുന്നത്. അവൻ കവിള് പൊത്തി. ഞാൻ ചേച്ചിയെ നോക്കി. ഞെട്ടി നിക്കുവാണ്. അത്രയും പ്രതീക്ഷിച്ചു കാണില്ല. ചേച്ചി മാത്രമല്ല റോസും.

നായിന്റെ മോനെ….നീ തല്ലുമോ….. ഒരു ചവിട്ട് എന്റെ നടുവിന് വന്നു വീണു. ഞാൻ ആ മിറ്റത്തേക്കും ഗെയിറ്റേലേക്കുമായി തല്ലിയലച്ചു വീണു.

മുഖം ചെന്നു ഗെയ്റ്റിൽ ആണിടിച്ചത്. ചുണ്ടു പൊട്ടി. ഞാൻ തിരിഞ്ഞു നോക്കുമ്പോ കൂട്ടം കൂടി വരുന്ന അൽബിയും ഗ്യാങ്ങും.

പറഞ്ഞതിന് നീ തല്ലുമോ….???? ഇവളെയൊക്കെ ഇവിടെയിട്ട് ഞങ്ങള് ഊക്കിയാലും ഒരു പട്ടിയും ചോദിക്കൂല്ലടാ കുണ്ണേ….. ആൽബി വിളിച്ചു കൂവി. ഇന്ന് വീണാൽ തീർന്നു എന്നെനിക്ക് ഉറപ്പായിരുന്നു.

പെങ്ങളെ രക്ഷിക്കാൻ പറ്റാത്തവൻ ചവുന്നതാണ് ഭേദം. ഞാൻ ചാടിയെണീറ്റു. ചുറ്റും നോക്കി. കോളേജിന്റെ കെട്ടിടം പണിക്ക് പണിക്കാർ കൊണ്ടുവച്ച പട്ടിക കഷ്ണമാണ് കണ്ണിൽ പിടിച്ചത്…പിന്നൊന്നും നോക്കിയില്ല. ഓടിച്ചെന്നു അതെടുത്തു. വന്നവനിട്ടും പോയവനിട്ടും ഒക്കെ കൊടുത്തു. പ്രാന്തായിരുന്നു എനിക്ക്. തലങ്ങും വിലങ്ങും തല്ലി. അലർച്ചയും എല്ലൊടിയുന്ന ശബ്ദവും മാത്രം. ആരൊക്കെ വീണു….ആരൊക്കെ മേടിച്ചു…..എന്നൊന്നും എനിക്കറിയില്ല. മുന്നിൽ വന്നവനെ ഒക്കെ തല്ലി. കൂട്ടുകാർ വീണതും ആൽബി തിരിഞ്ഞോടി. ഓടിച്ചിട്ടു തല്ലി. പിന്നിൽ നിന്നുള്ള ആദ്യ അടി കൃത്യമായി അവന്റെ പുറത്തു തന്നെ കൊണ്ടു. അവൻ വേച്ചു വീണു. നിലത്തിട്ടു തല്ലി. എത്ര അടി അടിച്ചെന്നു എനിക്കൊരു ഐഡിയയും ഇല്ല. ക്ലസ്സിൽ കേറിവന്നുള്ള നാണംകെടുത്തലും തലക്കടിയും ഓർതോര്ത് തല്ലി. ആരൊക്കെയോ ചേർന്ന് ബലമായി എന്നെ പിടിച്ചു മാറ്റുമ്പോ ആൽബി നിലത്ത് ചുരുണ്ടു കിടക്കുവാരുന്നു.

അന്ന് എന്റെ തലക്ക് അടിച്ചവൻ നടുവൊടിഞ്ഞ പോലെ ഒരു മൂലക്ക് കിടപ്പുണ്ട്. കൂടെ ബാക്കിയുള്ളവരും. മൊത്തത്തിൽ ഒരു ഞെരുക്കം മാത്രം. കോളേജ് മൊത്തം ചുറ്റും കൂടിയിട്ടുണ്ട്. ആരും ഒന്നും മിണ്ടുന്നില്ല. അമ്പരപ്പാണോ പേടിയാണോ അത്ഭുതമാണോ അവരുടെ മുഖതെന്ന് എനിക്ക് മനസ്സിലായില്ല. കയ്യിലിരുന്ന പട്ടിക വലിച്ചെറിഞ്ഞു ഒരു യുദ്ധം വിജയിച്ചുവന്ന രാജാവിനെപ്പോലെ ഞാൻ ചേച്ചിയുടെ അടുത്തേക്ക് നടന്നു.എന്റെ ചുണ്ടിൽ ഒരു പ്രതികാരം ചെയ്തവന്റെ ചിരിയും മുഖത്ത് ഒരു പക അടങ്ങിയതിന്റെ സംതൃപ്തിയും ആയിരുന്നു അപ്പോൾ…….

നിങ്ങളുടെ അഭിപ്രായങ്ങൾ ആറിഞ്ഞ ശേഷമാകാം അടുത്ത ഭാഗം അല്ലെ????

ഹൃദയപൂർവ്വം ജോ

73190cookie-checkഅടുത്തിടെ വിവാഹിതനായ ഒരാൾ 5

8 comments

  1. എല്ലാ കഥയും വായിച്ചു. നിങ്ങൾ ഒരു തിരക്കഥാകൃത്ത് ആകേണ്ടതായിരുന്നു. ഏതായാലും തുടരുക. ഒരു സിനിമ കണ്ടതു പോലുണ്ട്. സെക്സ് ഒക്കെ എപ്പോഴോ പോയി, അല്ല അതില്ലെങ്കിലും കുഴപ്പമില്ല.
    പിന്നെ ഈ കഥയും എന്റെ ജീവിതവുമായി നല്ല സാമ്യമുണ്ട്. ഇതുപോലെ തന്നെ ഒരു ചേച്ചിയുമായി ചുറ്റികളി ഉണ്ടായിരുന്നത് അവരുടെ ചേച്ചി പിടിച്ചിട്ടുണ്ട്. കസിൻ ആയതിനാൽ വിവാഹവും കഴിക്കാൻ ആകില്ലായിരുന്നു. പക്ഷേ ചുറ്റിക്കളി ഉണ്ടായിരുന്ന ആൾ ഇന്ന്‌ മഠത്തിലാണ്. :{
    കോളേജിൽ വച്ച് ഷട്ടിൽ കളിച്ചതിന് ഞാൻ പോയി സ്റ്റേജിൽ നിന്നും വാങ്ങേണ്ട സമ്മാനം എന്നെ ചതിച്ച് എന്റെ സുഹൃത്ത് പോയി വാങ്ങി. അതിന്റെ പ്രതികാരമായി അവന്റെ ലൈനിനെ ഞാൻ വളച്ചെടുത്തു. പോരാത്തതിന് അവനെ ഇലക്ഷന് നിർത്തി തോൽപ്പിച്ചും കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *