സ്വര്‍ഗ്ഗം കാണാം…. Part 4

Posted on

സ്റ്റേറ്റ്‌സില്‍ നിന്നും നാട്ടില്‍ എത്തിയ കൂട്ടുകാരി താരയെ സന്തോഷിപ്പിക്കാന്‍ ഭര്‍ത്താവിന്റെ സഹായം തേടി…. അതില്‍ ‘ വിജയിക്കുന്നു..’

തന്റെ വിചിത്രമായ ആവശ്യം മനസ്സില്ലാ മനസ്സോടെ മനസ്സോടെ ഹസ്സ് അംഗീകരിച്ചതില്‍ രാജിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാ..

കോളേജ് ബ്യൂട്ടി ആയി പുകള്‍പെറ്റ ഒരുവളെ അറഞ്ഞ് പണ്ണി ക്കൊള്ളാന്‍ ഭാര്യ വെള്ളിത്താലത്തില്‍ നേദിക്കുന്ന ചരിത്ര നിമിഷത്തിനായി ഗിരിരാജ് കാത്ത് നിന്നു

ഭാര്യയ്ക്കായി താന്‍ ഒരു കൊടും ത്യാഗം സഹിക്കാന്‍ തയാറായത് പൂര്‍ണ്ണ അളവില്‍ രാജിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഗിരിരാജിന്റെ വിജയം

ഇനി കഥ തുടര്‍ന്ന് വായിക്കുക.

രാജിയെ സന്ദര്‍ശിച്ച് തിരികെ പോയ ശേഷം നാല് നാള്‍ കഴിഞ്ഞ് താര രാജിയെ വിളിച്ചു

‘ എനിക്ക് ആയെടി…’

അല്പം നാണത്തോടെ താര പറഞ്ഞു

‘ ഗുഡ്…’

രാജി ഓര്‍ക്കാതെ പറഞ്ഞു പോയി

‘ അതിലെന്താടി….. ഇത്ര ഗുഡ്…?’

അതിശയത്തോടെ താര ചോദിച്ചു

‘ എല്ലാം നല്ലതിനല്ലേ…?’

താരയ്ക്ക് ഒരു വിധ സംശയവും തോന്നാതിരിക്കാന്‍ രാജി സസ്പന്‍സ് നിലനിര്‍ത്തി.. ഒഴിഞ്ഞു മാറി

താരയ്ക്ക് ‘ ആയതിന്റെ ‘ നാലാം പക്കം രാജി താരയെ വിളിച്ചു

‘ എടി… പെണ്ണേ…. നാളെ നീ ഞങ്ങള്‍ക്കായി മാറ്റിവയ്ക്ക്.. ഹസ്സിന് ഓഫാ…. പരിചയപ്പെടുകയും ചെയ്യാലോ…? നേരത്തെ പോരൂ.. ബ്രേക്ക് ഫാസ്റ്റ് ഉള്‍പ്പെടെ മൂന്നു നേരവും ഫുഡ് ഒരുമിച്ച്…’

താരയുടെ ‘ ഫ്രീ ഹിറ്റ് ‘ ദിവസങ്ങള്‍ ആണ് അടുത്ത രണ്ടും എന്ന് താരയെക്കാള്‍ മനസ്സിലാക്കിയത് രാജി ആയിരുന്നു….

പീരിയേഡ്‌സ് ആയ കാരണം മുടങ്ങിപ്പോയിരുന്ന കക്ഷം വടി നടത്തി

ഒന്നിനുമല്ലങ്കിലും ‘ ആയിക്കഴിഞ്ഞാല്‍ അഞ്ചാം നാള്‍ ഒരു പാക്കേജ് പോലെ കക്ഷം വടിക്കുന്ന കൂട്ടത്തില്‍ പൂറ് കൂടി വടിക്കുന്നത് പോയ പത്ത് വര്‍ഷം കൊണ്ട് ഒരു ശീലമാണ് താരയ്ക്ക്….

ഇക്കുറിയും അത് തെറ്റിച്ചില്ല….

കാലത്തെണീറ്റ് ‘ രണ്ട് കര്‍മ്മങ്ങളും ‘ സമയമെടുത്ത് ഭംഗിയായി നടത്തി…

വടിച്ച പൂറും കക്ഷവും താരയ്ക്ക് നല്കാറുള്ള ആത്മവിശ്വാസം ചെറുതല്ല… ഉന്തി നില്‍ക്കുന്ന പൂര്‍ തട്ടിന്റെ ദൃശ്യം കണ്ട താരയ്ക്ക് വല്ലാത്ത അഭിമാനം..

നേര്‍ത്ത അങ്ങിങ്ങായി പൂക്കളുള്ള കറുത്ത കരയുള്ള ചുവന്ന സാരി… അതിന് ഇണങ്ങുന്ന കറുത്ത സ്ലീവ് ലെസ് ബ്ലൗസ്.. മനോഹരമായ പൊക്കിളിന് മൂന്നിഞ്ച് താഴ്ത്തി സാരി ഉടുത്തു..

കണ്ണാടിക്ക് മുന്നില്‍ നിന്ന് നോക്കിയപ്പോള്‍ അതീവ സെക്‌സി ആയി താരയ്ക്ക് തോന്നി.

.

‘ നേരിട്ട് കാണുന്നതിലും സുതാര്യമായ സാരിയിലൂടെ പൊക്കിള്‍ കാണുമ്പോള്‍ ഉള്ള ഭംഗി…. അതൊന്ന് വേറെ തന്നെ..!’

താര അല്പ നേരം മതി മറന്ന് നിന്ന് പോയി..

പുറത്ത് പോകുമ്പോള്‍ തന്നെ അപൂര്‍വ്വമായി വിശേഷാവസരങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന മാദകത്വം ഉണര്‍ത്തുന്ന ഫ്രഞ്ച് പെര്‍ഫ്യൂം കക്ഷത്തിലും ഇടുപ്പിലും പ്രയോഗിച്ച് കഴിഞ്ഞപ്പോള്‍ ഒരു കൗതുകത്തിന്റെ പേരില്‍ സാരിക്കുത്തിന് ഇടയിലും അല്പം….

കാലത്ത് 8 മണിയോടെ താര സ്വന്തം വണ്ടിയില്‍ രാജിയുടെ വീട്ടില്‍ എത്തി

രാജിയോടൊപ്പം കൈലിയും ടി ഷര്‍ട്ടും ധരിച്ച് ഗിരിരാജ് ഉണ്ടായിരുന്നു

താരയെ നേരെ ഡൈനിംഗ് ടേബിളിനടുത്തേക്ക് ആണ് കൊണ്ട് പോയത്

‘ ഇതെന്റെ പ്രിയ സുഹൃത്ത് , താര…’

രാജി ഭര്‍ത്താവിനോട് പറഞ്ഞു

താര ചിരിച്ചു

‘ താരാ… ഇതെന്റെ ഹസ്ബന്‍ഡ്, ഗിരിരാജ്… കള്ളനാ…’

ചിരിച്ച് കൊണ്ട് രാജി പറഞ്ഞു

‘ സുന്ദരിയാവും നിന്റെ ഫ്രണ്ട് എന്ന് ഞാന്‍ ഊഹിച്ചതാ.. ഇത് അതി സുന്ദരി…’

താരയുടെ മുഖത്ത് വല്ലാത്ത നോട്ടം എറിഞ്ഞ് ഗിരി പറഞ്ഞു

‘ കളിയാക്കുന്നു…’

താര ചിണുങ്ങി

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് കൈ കഴുകാന്‍ ചെന്ന താരയോടൊപ്പം രാജിയും ചെന്നു….

‘ പെണ്ണേ… ഞാന്‍ പറയുന്നതിന് മറുത്തൊന്നും പറയരുതു്.. നിന്റെ ഹസ്സിന്റെ അടുക്കല്‍ നിന്ന് വേണ്ടത് പോലെ ലഭിക്കാത്ത സുഖം…. ഇന്ന് പകലും രാത്രിയുമായി എന്റെ ഹസ്സ് നിനക്ക് തരും…. യഥാര്‍ത്ഥ ലൈംഗിക സുഖം നീ അറിയും.. !’

‘ അത് വേണ്ട മോ ളേ….!’

രാജി പറയുന്നതിനിടെ താര ഇടക്ക് കയറി പറഞ്ഞു, കൊതി കുന്നോളം ഉണ്ടെങ്കിലും…

‘ തന്നെ സ്വര്‍ഗ്ഗം കാണിക്കുന്ന ഭര്‍ത്താവിനെ തന്റെ പതിന്മടങ്ങ് സുന്ദരിയായ വേറൊരു പെണ്ണുമായി ഇണ ചേരാന്‍ വിട്ടു തരുന്ന മനസ്സ് നിനക്ക് കാണാന്‍ കഴിയാത്തത് എന്താ…?’

രാജി വിതുമ്പുന്നുണ്ടായിരുന്നു…

‘ സോറി….!’

വിധേയയായ താര ഗിരിരാജിനെ നോക്കി

‘ നല്ല ആരോഗ്യവാന്‍… ക്ലീന്‍ ഷേവ് ചെയ്ത് ഒരുങ്ങി നില്ക്കുന്നു…!’

താര മനസ്സില്‍ പറഞ്ഞു

രാജി താരയെ വിളിച്ച് ഗിരിയുടെ ചാരത്ത് ചെന്നു

‘ ഞാന്‍ എന്റെ സുഹൃത്തിനെ മുത്തിന്റെ കൈയില്‍ ഏല്പിക്കുന്നു…’

കള്ളച്ചിരിയോടെ രാജി പറഞ്ഞു

താരയും ഗിരിയും പരസ്പരം നോക്കി ചിരിച്ചു

‘ ഞാന്‍ കിച്ചണിലോട്ട് പോകട്ടെ….’

ചന്തി വെട്ടിച്ച് രാജി ധൃതിയില്‍ നടന്നു പോയി

ഗിരിയും താരയും സെറ്റിയില്‍ TV കണ്ടോണ്ട് ഇരുന്നു

പെട്ടെന്ന് കിച്ചണില്‍ പോയ രാജി തിരിച്ച് വന്നു

‘ മനുഷ്യാ… TV കണ്ടിരിക്കാനാ…? TV താരേടെ റൂമിലും കാണും… മോള് മാറ്റാന്‍ ഡ്രസ് വല്ലതും…?’

‘ ഇല്ലാ…’

‘ സാരോല്ല… എന്റെ നൈറ്റി തരാം…. ബ്രാ ഒരെണ്ണം ഉപയോഗിക്കാത്തത് കാണണം. പാകാവുമോ എന്നറിയില്ല…’

താരയുടെ മുലകളില്‍ നോക്കി രാജി പറഞ്ഞു

അല്പം കഴിഞ്ഞ് രാജി ഒരു നൈറ്റിയും ബ്രായും താരയുടെ കയ്യില്‍ വച്ച് കൊടുത്തു

‘ പാന്റിസിന്റെ ആവശ്യം ഇല്ലല്ലോ….? ‘

അര്‍ത്ഥം വരുന്ന മട്ടില്‍ കണ്ണിറുക്കി കുസൃതി ചിരിയോടെ രാജി പറഞ്ഞു

‘ പിന്നെ…. ഞാന്‍ TV ഓഫ് ചെയ്യുവാന്നേ… ‘

കിച്ചണില്‍ പോകാന്‍ തുടങ്ങുമ്പോ രാജി .

‘ വിരിച്ചിട്ടുണ്ട്…’

താരയെ നോക്കി രാജി ചിരിച്ചു

സത്യത്തില്‍ താര ചൂളിപ്പോയി… മറ്റുള്ളോരുടെ മുന്നില്‍ തുണി ഉരിഞ്ഞ് നില്ക്കുന്ന പോലെ ഒരു പ്രതീതി….

അല്പം പോലും സമയം കളയാതെ ഗിരി ബെഡ് റൂമിലേക്ക് പോയി…. യാന്ത്രികമായി താര പിന്നാലെ…

ബെഡ് റൂമില്‍ കയറിയ ഉടനെ ഗിരി കതകിന്റെ കുറ്റിയിട്ടു… നേര്‍ത്ത ഒരു അങ്കലാപ്പ് താരയെ പിടികൂടി

മാറാനുള്ള നൈറ്റിയും ബ്രായും താരയുടെ കയ്യില്‍ തന്നെയാണ്

‘ തുണി മാറുമ്പോള്‍ ഞാന്‍ പുറത്ത് പോകണോ…?’

ഗിരിരാജിന്റെ അര്‍ത്ഥമില്ലാത്ത ചോദ്യം

അത് കേട്ട് ഗിരിയെ നോക്കി പുഞ്ചിരിച്ച് ഒന്നും ഉരിയാടാതെ നൈറ്റിയും ബ്രായും താഴെ വച്ച് താര സാരി പതുക്കെ അഴിക്കാന്‍ തുടങ്ങി, ഒരു കൂസലും ഇല്ലാതെ….

‘ കിണറ്റില്‍ ചാടാന്‍ പോകുന്നവന്‍ കുടപിടിക്കുമോ…?’

എന്ന ഭാവമായിരുന്നു, താരയ്ക്ക്…

സാരി അഴിച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഗിരിക്ക് കമ്പിയാവാന്‍ തുടങ്ങിയിരുന്നു…..

പുറം തിരിഞ്ഞ് നിന്ന് വസ്ത്രം മാറുന്ന താരയുടെ പിന്നഴക് കണ്ട് രസമായി ഗിരി കുണ്ണ തടവുന്നത് താര കാണുന്നില്ല…

സാരി അഴിച്ച് ചുമ്മാതെ താര തിരിഞ്ഞ് നോക്കിയപ്പോള്‍ ഗിരിയുടെ കൈ

വശക്കേടായി തഴുകി തലോടുന്നത് കണ്ട താരയുടെ ചുണ്ടില്‍ കള്ളച്ചിരി….

ഗിരി അത് കണ്ട് ചമ്മി

ബ്ലൗസിന്റെ ഹൂക്ക് അഴിക്കുന്ന താരയുടെ നഗ്‌നമായ കക്ഷത്തില്‍ നിന്നും ഗിരിക്ക് കണ്ണെടുക്കാന്‍ തോന്നുന്നില്ല.

വിടര്‍ന്ന കണ്ണുകള്‍ കൊത്തിവലിക്കാന്‍ പാകത്തില്‍ താരയുടെ പിന്നാലെയുണ്ട്…

ബ്ലൗസ് അഴിച്ചു കഴിഞ്ഞു…

അടിപ്പാവാടയും ബ്രായും ധരിച്ച് നിന്ന താരയെ കണ്ടിട്ട് തന്നെ ഗിരിക്ക് സഹിക്കുന്നില്ല….

ഇനി അടുത്ത് അഴിക്കുന്നത് ബ്രായാണോ പാവാടക്കുത്താണോ….?

കുണ്ണ വെട്ടി നില്കയാണ്….

താര പാവാടച്ചരടില്‍ കൈവച്ചപ്പോള്‍…

ശ്വാസം അടക്കി പിടിച്ച് ഗിരി നോക്കി നിന്നു…

പാവാട ഊര്‍ന്ന് താഴെ വട്ടം ചുറ്റി വീണു…

മോഡേണ്‍ സ്ടിംഗ് പാന്റീസില്‍….. നിതംബത്തിന്റെ സൗന്ദര്യം മുഴുവന്‍ വെളിവാക്കി… ഷേവ് ചെയ്ത് മിനുക്കിയ വെണ്ണത്തുടകള്‍ വെട്ടിത്തിളങ്ങി നിലക്കുന്നു…!

പാന്റിസിലും ബ്രായിലും തങ്കവിഗ്രഹം കണക്ക് വിളങ്ങി നില്‍ക്കുന്ന താര ഇടയ്ക്ക് ലാസ്യമായി ഗിരിയെ തിരിഞ്ഞു നോക്കി………

കാലില്‍ ദര്‍ഭമുന കൊണ്ടെന്ന വണ്ണം ശകുന്തള ദുഷ്യന്തനെ എന്ന പോലെ….

തുടരും

67420cookie-checkസ്വര്‍ഗ്ഗം കാണാം…. Part 4

Leave a Reply

Your email address will not be published. Required fields are marked *