സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞില്ല എന്നെ ഉള്ളൂ!

Posted on

( ഷഹാന എല്ലാ ശനിയും ഞായറും അവളുടെ വീട്ടിനു അടുത്തുള്ള ട്യൂഷൻ സെന്ററിൽ ക്ലാസ് എടുക്കാൻ പോകുന്നുണ്ട് .)

ഞാൻ :- ഇത് വേറെ ആർകെങ്കിലും അറിയുമോ

ഷഹാന :- ഇത് നിനക്കല്ലാതെ വേറെ ആർക്കും അറിയില്ല . നീ ഇത് ആരോടും പറയരുത്

ഞാൻ :- എത്ര കാലമായി തുടങ്ങിയിട്ട്

ഷഹാന :- 6 മാസം. ഒഴിഞ്ഞു മാറാൻ നോക്കിയതാ .പക്ഷെ എപ്പോഴോ മനസ്സു പിടുത്തം വിട്ടു പോയി

എന്തോ എനിക്ക് അവളെ കുറ്റം പറയാൻ തോന്നിയില്ല. മാത്രമല്ല എനിക്കെന്തോ മനസ്സിൽ എവിടെയോ ഒരു നഷ്ടബോധം തോന്നുകയും ചെയ്തു

അങ്ങനെ ദിവസങ്ങൾ പോയി കൊണ്ടിരുന്നു . ഞാൻ അവളെ കളിയാക്കിയും അവളുടെ കഥകൾ കെട്ടും കഴിച്ചുകൂട്ടി . ഞങ്ങൾ സ്കൂളിൽ നിന്നും ടൂർ പോകുമ്പോൾ അവളും വീട്ടിൽ നിന്നും ക്ലാസ് ടൂർ ഉണ്ടെന്നും പറഞ്ഞു പോരും എന്നിട്ടു സാറിന്റെ കൂടെ ഊട്ടിയും കൊടൈക്കനാലും ടൂർ പോക്കും. എന്നിട്ടു എന്നോട് പറയും വീട്ടിൽ നിന്നും ആരെങ്കിലും ചോദിച്ചാൽ അവളും കൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ . സത്യം പറഞ്ഞ എനിക്ക് പേടി ആയിരുന്നു അവളുടെ ആ പോക്ക് കണ്ടിട്ട്. പക്ഷെ എനിക്ക് എന്തോ അവൾക്കു കൂട് നിൽക്കാനാണ് തോന്നിയത്. പോയി വന്ന അവൾ എല്ലാ കഥകളും എനിക്ക് പറഞ്ഞു തരുകയും ചെയ്യും . ഈ കഥകൾ കേട്ടിട്ടാണോ എന്നറിയില്ല എനിക്ക് മനസ്സിൽ നഷ്ട്ടബോധം കൂടി വന്നു . സെക്സിനോട് താല്പര്യം കൂടിയ പോലെ തോന്നുകയും ചെയ്തു

അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ വർഷം ഞങ്ങളുടെ സ്കൂളിൽ പുതിയ ഒരു സർ ജോയിന്റ് ചെയ്തത് .പേര് സജിൻ ജോസഫ് . കാണാൻ എടുത്തു പറയത്തക്ക ഒരു ഫിഗർ ഒന്നും അല്ല . എന്നാലും മുഖത്തു എപ്പോഴും ഒരു ലൈറ്റ് പുഞ്ചിരിയും അയിനിൽക്കുന്ന സാറിനെ കാണാൻ ഒരു ഐശ്വര്യം ആയിരുന്നു . എനിക്കെന്തോ സാറിനോട് ഒരു അടുപ്പം തോന്നുകയും ചെയ്തു . ഇംഗ്ലീഷ് ആയിരുന്നു സാറിന്റെ വിഷയം . അതികം ദിവസവും എനിക്കും സാറിനും അവസാന ടൈം ഫ്രീ ആയിരിക്കും . സ്റ്റാഫ് റൂമിൽ ഞാനും സാറും മാത്രമായിരിക്കുമ്പോൾ ആണ് ഞങ്ങൾ കാര്യങ്ങൾ സംസാരിക്കാറു. എന്റെ കാര്യങ്ങൾ കേട്ടപ്പോൾ എനോണ്ട് സാറിനു എന്തോ ഒരു സിമ്പതി തോന്നി എന്ന് എനിക്ക് തോന്നി. അപ്പോഴാണ് സർ സാറിനെ പറ്റി എന്നോട് പറഞ്ഞത്. സാറിനു 30 വയസായിരുന്ന സാറിന്റെ അച്ഛൻ സാറിന്റെ കുട്ടിക്കാലത്തു തന്നെ മരിച്ചു പോയെന്നും ‘അമ്മ വില്ലജ് ഓഫീസർ ആണ് എന്നും ഒരു സഹോദരി ഉള്ളത് വയനാട്ടിലേക്ക് കല്യാണം കഴിച്ചയച്ചു എന്നും പറഞ്ഞു. ഇപ്പൊ വീട്ടിൽ സാറും മമ്മിയും മാത്രമേ ഉള്ളു അങ്ങനെ ഒന്നുരണ്ടു മാസങ്ങൾ അങ്ങിനെ പോയി . ദിവസവും ഉള്ള അവസാന പിരീഡിലെ സംസാരം എനിക്ക് ഒഴിവാക്കാൻ പറ്റാതായി. എനിക്ക് സാറിനോട് വല്ലാത്ത അടുപ്പം തോന്നി തുടങ്ങി. ഒരുദിവസം സർ സ്കൂളിൽ ലീവ് അന്ന് എന്ന് ഫോൺ വിളിച്ചു പറഞ്ഞു . അന്ന് വൈകുനേരം ആയത്തോടു ഞാൻ വളരെ അപ്സെറ് ആവാൻ തുടങ്ങി. എനിക്ക് എന്തോ മിസ്സായപോലെ തോന്നാൻ തുടങ്ങി. എന്റെ മുഖത്തെ ടെൻഷൻ കണ്ടു ഷഹാന എന്നോട് ചോദിച്ചു . എന്താ ടീച്ചറെ മുഖമാകെ വല്ലതിരിക്കുന്നത് , വല്ല അസുഖവും ഉണ്ടോ ? എന്നെ വളരെ ചെറുപ്പം മുതലേ അറിയുന്ന ആളാണ് ഷഹാന ടീച്ചർ.

ഞാൻ :- ഏയ് ഒന്നുമില്ല ടീച്ചറെ.

പക്ഷെ എന്റെ ആ ഉത്തരത്തിൽ എന്തോ അപാകത കണ്ട ടീച്ചർ എന്നെ കുത്തി കുത്തി ചോദിക്കാൻ തുടങ്ങി എന്താ പ്രശനം എന്ന്. ടീച്ചർ കരുതിയത് എന്റെ വീട്ടിൽ എന്തെങ്കിലും പ്രശനം ഉണ്ട് എന്നാണ് . അവസാനം ടീച്ചർ വീട്ടിലേക്കു ഫോൺ വിളിക്കും എന്ന സിറ്റുവേഷൻ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു .

ഞാൻ :- ഇന്ന് സജിൻ സർ ലീവ് ആണ് . എന്തോ സുഖം ഇല്ല എന്ന് പറഞ്ഞു

ഷഹാന:- അതിനു ടീച്ചർക്ക് എന്താ ?

ഞാൻ :- അല്ല എനിക്ക് എന്തോ മിസ്സ് ആയപ്പോലെ തോന്നുന്നു

അപ്പൊ ഷഹാന എനറെ അടുത്തോടു നീങ്ങിയിരുന്ന മെല്ലെ ചോദിച്ചു മനസ് പോയോ എന്ന് അപ്പൊ ഞാൻ ചെറുതായി ചിരിച്ചും കൊണ്ട് പറഞ്ഞു എന്റേത് പോയോ എന്ന് എനിക്ക് ഒരു സംശയമുടെന്നു

ഷഹാന:- അപ്പൊ സജിനോ ?

ഞാൻ :- അതെനിക്ക് അറിയില്ല

ഷഹാന:- അത് ഒറപ്പാക്കിയിട്ടു മനസ് പിടുത്തം വിട്ടാൽ മതി. ഏതായാലും ടെൻഷൻ അടിക്കേണ്ട നമുക്ക് രണ്ടാൾക്കും കൂടി സാജിന്റെ വീട്ടിൽ പോയി സുഖം അന്വേഷിക്കാം എന്ന് . എന്നെ ഒരുപാടു സഹായിച്ചതല്ലേ . ഒരു ആവശ്യം വന്നപ്പോൾ ഞാൻ കൈയൊഴിഞ്ഞു എന്ന് പറയണ്ട

സത്യം പറഞ്ഞാൽ എനിക്ക് അവളോട് വല്ലാത്ത ഒരു മതിപ്പു തോന്നി പോയി. എന്റെ മനസറിഞ്ഞു പറഞ്ഞ മാതിരി. അങ്ങനെ ഞാന് ടീച്ചറും കൂടി ടീച്ചറിന്റെ ആക്ടിവയിൽ സാജിന്റെ വീട്ടിൽ പോയി സുഖവിവരം അന്വേഷിച്ചു . അതിനിടക്ക് ഷഹാന ഒരു സഹായം കൂടെ ചെയ്തു തന്നു. സാജിന്റെ മനസ്സറിയാൻ വേണ്ടി പറഞ്ഞതാ .. ഇന്ന് സർ ലീവ് എടുത്തത് കൊണ്ട് മായടീച്ചർ അക്കെ ടെൻഷൻ ആയിരുന്നു എന്നു . തു കേട്ട സജിൻ എന്റെ മുഖത്തു നോക്കി എന്നല്ലാതെ വേറെ ചോദ്യം ഒന്നും ഉണ്ടായില്ല .

8791cookie-checkസത്യം പറഞ്ഞാൽ ഞാൻ കരഞ്ഞില്ല എന്നെ ഉള്ളൂ!

Leave a Reply

Your email address will not be published. Required fields are marked *