ടീച്ചർ ടീച്ചരെ തന്നെ പരിജയപെടുത്തി

Posted on

ഞാൻ favas എന്റെ നാട് പാലാകാടിനും മലപ്പുറത്തിനും ഇടയിൽ ആണ് എവിടെ എന്ന്
മനസിലായിട്ട് ഉണ്ടാവും എന്ന് വിചാരിക്കുന്നു ഇത് ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ
കഥ ആണ്. ഞങ്ങളുടെ കോളേജ് ഒരു ഓപ്പൺ കോളേജ് ആണ്(… കോളേജ് പേര് നിങ്ങളുടെ ഇഷ്ടം… ).
ഞാൻ +2 pass കഷ്ടിച്ച് വെടിച്ച മാർക്കും കൊണ്ട് ആണ് ഈ ഓപ്പൺ കോളേജിൽ അഡ്മിഷൻ
കിട്ടിയത്. ഞങ്ങളുടെ കോളേജിന്റെ മറ്റൊരു പ്രതേക എന്ന് പറയുന്നത് തൊട്ട് അടുത്ത്
വിരലിൽ എണ്ണാവുന്ന വീടുകൾ ഉള്ളു എന്നത് ആണ് (ഒരു കാട്ടിൽ ആണ് കോളേജ് എന്ന് ഞങ്ങൾ
കൂട്ടുകാർ തമ്മിൽ പറയാറുണ്ട് ?).

ഇനി കഥയിലേക്ക് വരാം

ഞാൻ ഫസ്റ്റ് year ആയി ഫസ്റ്റ് ക്ലാസ്സിന് കോളേജിൽ എത്തിയപ്പോൾ എല്ലാ പിള്ളേർക്കും
കിട്ടുന്നത് പോലെ എനിക്കും റാഗിംഗ് കിട്ടി. അന്ന് എന്നോട് മൂക് കൊണ്ട് മണ്ണിൽ ക്ഷ,
ഞ, എഴുതാൻ ആണ് പറഞ്ഞത്.

ഞാൻ മടിച്ചു നിന്നപ്പോൾ കൂട്ടത്തിൽ താടി വെച്ച ഒരു ഇക്ക കരണം നോക്കി ഒറ്റ
പൊട്ടിക്കൽ ആയിരുന്നു, എന്റെ ശിവനെ കണ്ണിൽ നിന്ന് ??പൊന്നീച്ച പാറി ?. അടിയുടെ വേദന
കുറയുന്നതിന് മുന്നേ എന്നോട് പറഞ്ഞു മറിയാതക്ക് നീ നിലത്തു എഴുതുന്നത് ആണ് നല്ലത്
എന്ന്

എനിക്ക് വേറെ നിവർത്തി ഇല്ല എന്ന് മനസിലായപ്പോൾ ഞാൻ മുട്ടിൽ ഇരുന്നു മൂക് മണ്ണിൽ
തട്ടിച്ചതും ഒരു കിളി നാദം കെട്ടു

“”എന്താ ജംഷിയെ റാഗിംഗ് കൂടുന്നുണ്ടോ “”

ഞാൻ താഴെ നിന്നും തല പൊക്കി മുകളിലേക്ക് നോക്കിയപ്പോൾ ഒരു അപ്സരസിനെ ആണ് കണ്ടത് ?.

പിന്നെ ആണ് മനസിലായത് അത് നുമ്മ കോളേജിലെ ടീച്ചർ ആണ് എന്ന്. പേര് *റിഞ്ചു *

സത്യം പറയാലോ ഒന്നു കുമ്പിട്ടു തൊഴുതാലും കുറവ് ഒന്നും വരില്ല അത്രക്ക് അപ്സരസ് ആണ്

റിഞ്ചു ടീച്ചർ :എന്താ ജംഷിയെ നിന്നെ നിന്റെ സീനിയർമാര് ഇങ്ങനെ ചെയ്തതിന് ആണോ ഈ
പാവങ്ങളെ ഉപദ്രവിക്കുന്നത്..

(എന്നെ തല്ലിയ ആ താടികാരന്റെ പേര് ജംഷി ആണ് എന്ന് അപ്പൊ ആണ് മനസിലായത് )

ജംഷി :അങ്ങനെ അല്ല മിസ് ചുമ്മാ ഒരു രസത്തിനു വേണ്ടി ചെയ്തു എന്നെ ഉള്ളു

റിഞ്ചു ടീച്ചർ :ആ നിന്റെ രസം കുറച്ചു കൂടുന്നുണ്ട് അത് വേണ്ടാട്ടോ

ജംഷി :ഇല്ല മിസ് ഇനി ഇല്ല

റിഞ്ചു ടീച്ചർ ഒന്നു ഇരുത്തി മൂളി mmmmm

എന്നിട്ട് എന്നോട് പറഞ്ഞു

റിഞ്ചു ടീച്ചർ :മതി കുമ്പിട്ടത് എഴുനേറ്റു ക്ലാസ്സിൽ പോകാൻ നോക്ക് കുട്ടിയെ

ഞാൻ എഴുന്നേറ്റു മുട്ടിൽ പറ്റിയ പൊടി എല്ലാം തട്ടി തുടച്ചു ക്ലാസ്സിൽക്ക് ടീച്ചറുടെ
കൂടെ നടന്നു

പോകുന്നതിനു ഇടയിൽ ഞാനും ടീച്ചറും തമ്മിൽ പരിജയപെട്ടു അങ്ങനെ ആണ് ടീച്ചറുടെ പേര്
മനസിലായത്.

ക്ലാസ്സ്‌ കണ്ടു പിടിച്ചു ക്ലാസ്സിൽ കയറി നോക്കുമ്പോൾ ഒരു ലേഡിസ് ഹോസ്റ്റലിൽ കയറിയ
feel ആയിരുന്നു. 6 ബെഞ്ചുകൾ ആയി രണ്ടു നിര. അതിൽ 3 ബെഞ്ചിൽ മാത്രം ആൺ കുട്ടികൾ. ഞാൻ
ക്ലാസ്സിൽ കയറിയതും ഒരു കൂട്ടചിരി പൊട്ടിമുളച്ചു.

“എന്താ മോനെ ക്ഷ മുഴുവൻ എഴുതിയില്ലേ” ആൺ കുട്ടികളുടെ കൂട്ടത്തിൽ നിന്ന് ഏതോ ഒരു
തെണ്ടി വിളിച്ചു പറഞ്ഞു.

അത് കേട്ടതും ചിരിക്ക് ഒന്നും കൂടെ ആക്കാം കൂടി.

അത്യാവശ്യം കലിപ്പും പെട്ടന്ന് വരുന്ന ദേഷ്യവും തീരെ ലൈസൻസ് ഇല്ലാത്ത നാകും ഉളള ഞാൻ
അത് കേട്ടതും

ഞാൻ : ഇല്ലെടാ നിന്റെ കുഞ്ഞമ്മനെ വിളിച്ചിട്ടുണ്ട് ബാക്കി എഴുതിക്കാൻ ?

അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന ക്ലാസ്സ്‌ റൂം പെട്ടന്ന് നിശബ്ദമായി.

ആരും പ്രേതീക്ഷികാത്ത ഒരു തിരിച്ചടി ആയിരുന്നു അത്

ക്ലാസ്സിൽ കയറി എവിടെ ഇരിക്കണം എന്ന് ആലോചികേണ്ട ആവിശ്യം ഒന്നും നമുക്ക് ഇല്ലല്ലോ
നേരെ നടന്നു ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു.

ആരും എന്നോട് മിണ്ടുന്നു പോലും ഇല്ല ഞാൻ ആകെ ശോകം അടിച്ചു ഇരിക്കുക ആയിരുന്നു.
ബാക്കി ഉള്ളവർ എല്ലാം തമ്മിൽ തമ്മിൽ പരിജയപെട്ടു കൊണ്ടിരുന്നു,

പെട്ടന്ന് ഞങ്ങളുടെ ക്ലാസ്സ്‌ റൂമിനു മുന്നിൽ ഒരുത്തനെ കൂടി കണ്ടു കാണാൻ തന്നെ
ഫ്രീക് ചെക്കൻ അത്യാവശ്യം ബോഡിയും ഉണ്ട്.

ക്ലാസ്സിൽ കയറി അവൻ നേരെ വന്നത് എന്റെ അടുത്തേക് ആണ് എന്നിട്ട് എന്നോട് നീങ്ങി
ഇരിക്കാൻ പറഞ്ഞു.

ഞാൻ ആകെ ഷോക്ക് ആയിപോയി നമ്മളോടു ആജ്ഞാപിക്കാൻ മാത്രം ഇവന് ധൈര്യം ഉണ്ടോ.

എന്റെ പേര് *ഹംസ * അവൻ അവന്റെ പേരും പറഞ്ഞു എനിക്ക് നേരെ കയ്യ് നീട്ടി

ഞാൻ പിന്നെ അതികം ബലം പിടിക്കാൻ പോയില്ല ഞാൻ എന്റെ പേരും പറഞ്ഞു തമ്മിൽ പരിജയപെട്ടു

അങ്ങനെ കോളേജിലെ ആദ്യ ബെല്ല് മുഴങ്ങി

ക്ലാസ്സ്‌ റൂമിലേക്കു good morning students എന്നും പറഞ്ഞു ടീച്ചർ കയറി വന്നു

ആ കിളി നാദം ഞാൻ ഇതിന് മുന്നേ കേട്ടിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി, ഞാൻ
നോക്കിയപ്പോൾ അതെ റിഞ്ചു ടീച്ചർ ??

റിഞ്ചു ടീച്ചർ :hi സ്റ്റുഡന്റസ് ഞാൻ ആണ് നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ റിഞ്ചു എന്നാണ്
എന്റെ പേര് ഞാൻ ഇവിടെ അടുത്ത് ഒരു വീട്ടിൽ വാടകക് താമസിക്കുക ആണ്, എന്റെ നാട്
ഇടുക്കി ആണ്

അങ്ങനെ ടീച്ചർ ടീച്ചരെ തന്നെ പരിജയപെടുത്തി

റിഞ്ചു ടീച്ചർ :ഇനി നിങ്ങൾ ഓരോരുത്തർ ആയി നിങ്ങളെ പരിജയപെടുത്തുക ok

എല്ലാവരും അവരവരുടെ പേരും നാടും പറഞ്ഞു സ്വയം പരിജയപെടുത്തി

അവസാനം എന്റെയും ഹംസന്റെയും ഊയം ആണ്

ഹംസ : എന്റെ പേര്

552028cookie-checkടീച്ചർ ടീച്ചരെ തന്നെ പരിജയപെടുത്തി

Leave a Reply

Your email address will not be published. Required fields are marked *