ഞാന്‍ പതുക്കെ ഇളക്കാന്‍ തുടങ്ങി

Posted on

അങ്ങനല്ലെടാ

എന്നാ പറ ചേച്ചി

നീയാ നോര്‍ത്തി തള്ളയെ വായി നോക്കുന്നുണ്ടല്ലോ. എന്നാ കണ്ടിട്ടാ ഡാ

ഹഹ. ചുമ്മാ ഒരു ദര്‍ശന സുഖം ചേച്ചി. നമുക്കിതൊക്കെ അല്ലെയുള്ളൂ.

അതെയതെ ചോര കുടിയന്മാര്‍. എല്ലാ ആണുങ്ങളും ഇങ്ങനെയാ അല്ലെ

ഞങ്ങള്‍ സൌന്ദര്യ ആരധകരല്ലേ ചേച്ചി.

അതയിരുക്കും നമ്മളെ ഒന്നും ഒരു മൈന്‍ഡ് ഇല്ലാത്തെ അല്ലെ.

മൈന്‍ഡ് ഇല്ലഞ്ഞിട്ടാണോ എന്നും കമ്പനി തരുന്നേ. ഇപ്പോഴും കമ്പനി തരുന്നില്ലേ.

അത് ശെരിയാടാ. നീയെനിക്ക് കമ്പനി തരുന്നുണ്ട്.

പക്ഷെ നമ്മളെയൊന്നും ഒരു വിലയില്ലല്ലോ. ഇനി ഇപ്പൊ ഇന്ന് തൊട്ടു മോന്‍ വരുന്ന വരെ രണ്ടു പേര്‍ക്കും തകര്‍ക്കാമല്ലോ.

ഒഹ്ഹ എന്തോന്നു തകര്‍ക്കാന്‍. ആ കാലമൊക്കെ പോയെടാ.

അതെന്താ മൂക്കില്‍ പഞ്ഞി വെക്കാന്‍ സമയമായോ.

പോടാ പട്ടി

ഹഹ അത് കലക്കി

സോറി ഡാ. തമാശക്ക് പറഞ്ഞതാ.

ചേച്ചി ആയതു കൊണ്ട് ക്ഷമിച്ചു. അപ്പൊ വെറുതെ ഫുഡ്‌ അടിച്ചു കിടന്നു ഉറങ്ങുവാണോ രണ്ടും കൂടെ. കഷ്ടം

ലൈഫ് അങ്ങനെഒക്കെ ആടാ

ആഖോഷിക്കണ്ട കാലത്ത് നടന്നില്ലെങ്കി പിന്നെ എപ്പോഴാ ചേച്ചി.

ഞങ്ങളുടെ ആഘോഷം ഒക്കെ കഴിഞ്ഞു മോനെ

ആഖോഷിക്കാന്‍ അങ്ങനെ പ്രായം ഒന്നുമില്ലാ. കണ്ടില്ലേ നമ്മുടെ നോര്‍ത്തി ആന്റി

ഓ പുള്ളിക്കാരി നല്ല ഗ്ലാമര്‍ അല്ലേടാ. നമ്മളെ പോലാണോ

ചേച്ചിക്ക് എന്താ ഒരു കുറവ്. ചേച്ചിയും സുന്ദരി ആണല്ലോ

പോടാ സുഖിപ്പികാതെ.

എന്നാ വേണ്ടാ. ചേച്ചി സുന്ദരിയല്ല. കണ്ടാല്‍ കുരങ്ങിനെ പോലാ ഇരിക്കുന്നെ. മതിയല്ലോ. ഹിഹി

പോടാ പൊട്ടാ. എനിക്കും ആവശ്യത്തിനു സൌന്ദര്യം ഉണ്ട്.

അതല്ലേ ഞാന്‍ പറഞ്ഞത്. അപ്പോഴും ഞാന്‍ പൊട്ടന്‍.

അങ്ങനല്ലെടാ. നിനക്കറിയോ ഒരു 5-6 വര്‍ഷത്തിനിടക്ക് ആദ്യമാ ഞാന്‍ സുന്ദരിയാണ് എന്ന് ആരെങ്കിലും പറയുന്നത്.”

ഏതാണ്ട് വളയാന്‍ തുടങ്ങി. ഇനിയാണ് സൂക്ഷിക്കണ്ടത് എന്ന് എന്റെ മനസ്സ് പറഞ്ഞു.

“കണ്ടോ അപ്പൊ എനിക്ക് ചെലവ് ചെയ്യണം. കെട്ടിയോനോട് പറ ഇടയ്ക്കിടയ്ക്ക് ഞാന്‍ സുന്ദരിയാണ് എന്ന് പറയാന്‍. അങ്ങേരു പറഞ്ഞോളും. അതോടെ ആ വിഷമം അങ്ങോട്ട്‌ മാറും. ഇടയ്ക്കു വല്ലപ്പോഴും ഞാനും പറയാം.

അങ്ങേരു പറഞ്ഞത് തന്നെ.

പറഞ്ഞില്ലെങ്കി പറയിക്കണം.

എങ്ങനെ പറയിക്കണം.

സൌന്ദര്യം കാണിക്കണം. അപ്പൊ കാണും അപ്പോള്‍ പറയും.

പോടാ പട്ടി.

ഇപ്പൊ അങ്ങനെയായി. കാര്യം പറയുമ്പോ നമ്മള്‍ പട്ടി.

ചുമ്മാ പറഞ്ഞതാടാ. അങ്ങേരു സൌന്ദര്യം എവിടെ കാണാന്‍. അങ്ങേരു ഇപ്പോഴും തിരക്കാടാ

അങ്ങനെ പറഞ്ഞാല്‍ എങ്ങനാ ചേച്ചി ശേരിയാകുന്നെ. ജീവിതം ഒന്നല്ലേയുള്ളൂ.

അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെടാ. എല്ലാം ഓരോ യോഗമാ. കല്യാണം കഴിയുന്ന കുറച്ചു കാലത്തേക്ക് മാത്രമേ ഇതൊക്കെ കാണൂ. പിന്നെ ഒരു മടുപ്പ.

അതൊക്കെ ചുമ്മാ തോന്നുന്നതാ ചേച്ചി. വേണമെന്ന് വച്ചാല്‍ ചക്ക വേരിലും കായ്ക്കും.

അതെ അതെ. നോക്കിയിരുന്നാല്‍ മതി ഡാ.

നോക്കിയിരുന്നാല്‍ പറ്റില്ലാ. കുറച്ചു കഷ്ടപെടണം.

എന്ത് കഷ്ടപാട്

ചേച്ചിയുടെ വിചാരം ചേച്ചി സുന്ദരിയല്ല എന്നതാണ്. സത്യമല്ലേ.

ഹേയ്

സത്യം പറ ചേച്ചി. എന്നോട് ഒളിക്കല്ലേ.

സത്യം പറഞ്ഞാല്‍ അങ്ങനൊരു ഫീലിംഗ് ഉണ്ട് ഡാ. പുള്ളികാരന് ഒരു താല്പര്യം ഇല്ലാത്ത പോലെ. മൊത്തത്തില്‍ എനിക്ക് ഒരു നെഗറ്റീവ് ഫീലിംഗ് ആടാ
അത് പറ. അത് മാറ്റാനുള്ള വഴി ഞാന്‍ പറയാം. അതിനും ചെലവ് ചെയ്യണം.

എന്ത് പറഞ്ഞാലും ഒരു ചെലവ്. നീ പറയെടാ.

ആദ്യം ചേച്ചി സുന്ദരിയാണ് എന്നുള്ള ഒരു ഫീല്‍ ഉണ്ടാക്കണം.

അതെങ്ങനെ ഉണ്ടാകും.

അതിനു കണ്ണാടിയില്‍ നോക്കണം. വലിയ കണ്ണാടിയുടെ മുന്‍പില്‍ പോയി ചേച്ചിയുടെ സൌന്ദര്യം ഒന്ന് ആസ്വദിച്ചു നോക്കിക്കേ. ബെഡ്രൂമില്‍ വലിയ കണ്ണാടി ഉണ്ടോ ചേച്ചി

16110cookie-checkഞാന്‍ പതുക്കെ ഇളക്കാന്‍ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *