ജയചേച്ചി 1

Posted on

ശ്യാമേ …..ഒരു വീട് റെഡിയായിട്ടുണ്ട് കേട്ടോ …ഇന്ന് വൈകുന്നേരം പോയി നോക്കാം ‘

‘ ഒത്തിരി ദൂരമുണ്ടോ ജയചേച്ചി ?”

” ഏയ് …ഇവിടുന്നു രണ്ടു കിലോമീറ്റർ , നിനക്ക് വണ്ടി ഉള്ളത് കൊണ്ട് രണ്ടു മിനുട്ടു പോലും വേണ്ടല്ലോ “

” ഓ ..താങ്ക്സ് ചേച്ചി . വീടൊന്നും കാണണമെന്നില്ല ….പിന്നെ അവർക്കു എന്നെ ബോധ്യപ്പെടണമല്ലോ ..പറ്റൂങ്കിൽ നാളെ ശനി അല്ലെ ..നാളെ തന്നെ മാറാം “

” അയ്യോ എനിക്ക് നാളെ സൗകര്യമില്ലല്ലോ ശ്യാമേ …ഇന്ന് എന്റെ വീട്ടിലേക്കാ …ഞാൻ അവരെ വിളിച്ചു തരാം ..നീ സംസാരിക്ക് “

ജയ അവരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞതിന് ശേഷം ശ്യാമിന് കൊടുത്തു ..അവർ ഒകെ പറഞ്ഞതിനാൽ നാളെ തന്നെ അങ്ങോട്ട് മാറാൻ തീരുമാനമായി

ശ്യാം സ്വിഫ്‌റ് കാർ ഗേറ്റിനു മുന്നിൽ നിർത്തി , ഗേറ്റു തുറന്നു അകത്തേക്ക് കയറി .

കുഴപ്പമില്ല , ഒരു കൊച്ചു ഇരുനില വീട് . വീടിന്റെ വലതു വശത്തു കൂടെ മുകളിലേക്ക് സ്റ്റെപ് ഉണ്ട് . അതിലെ ആവും തന്റെ വഴി . പുതിയ വീടാണെന്ന് തോന്നുന്നു .

” ചേച്ചി ..ചേച്ചി ..’ വിളിച്ചിട്ടും ബെല്ലടിച്ചിട്ടും അകത്തു അനക്കമൊന്നുമില്ല .

ശ്യാം വരാന്തയിൽ ഇരിക്കാൻ തീരുമാനിച്ചു .

!! ഛെ !! ജയചേച്ചിയുടെ കയ്യിൽ നിന്ന് അവരുടെ ഫോൺ നമ്പർ മേടിക്കാനും മറന്നു !!

ശ്യാം ഫോണെടുത്തു ജയയെ വിളിക്കാൻ തുടങ്ങിയതും ഗേറ്റു തുറന്നു ഒരു സ്ത്രീ അകത്തേക്ക് വന്നു .

കയ്യിലിരിക്കുന്ന ബിഗ് ഷോപ്പറിൽ ചെറിയ കടലാസ്സ് കവറുകളും മുരിങ്ങാക്കോൽ പൊങ്ങി നിൽക്കുന്നത് കൂടി കണ്ടപ്പോൾ മനസിലായി അവർ മാർക്കറ്റിൽ പോയിട്ട് വരുവാണെന്ന്

ശ്യാമിനെ കണ്ടതേ അവരൊന്നു ചിരിച്ചു

‘ ശ്യാമല്ലേ ? ഇത്ര നേരത്തെ വരൂന്ന് കരുതിയില്ല …ഞാൻ താക്കോലിപ്പോ തരാട്ടോ “

ശ്യാം പുഞ്ചിരിച്ചതേയുള്ളൂ . പെട്ടന്ന് തന്നെ അവർ താക്കോലുമായി വന്നു അവനു മുൻപിൽ മുകളിലേക്കുള്ള സ്റ്റെപ് കയറാൻ തുടങ്ങി

മുകളിലത്തെ നിലയിൽ ഒരു ചെറിയ ഹാൾ , പിന്നൊരു ബെഡ്‌റൂം ,ചെറിയ കിച്ചൻ . ബാത്റൂമിലേക്കു ഹാളിൽ നിന്നാണ് കയറുന്നത്

‘ ജയ ആയിരുന്നു ആദ്യം താമസിച്ചിരുന്നത് ഇവിടെ , ജയ വീട് വെച്ചപ്പോ അവര് മാറി , പിന്നൊരു കൂട്ടര് വന്നത് അത്ര സുഖമില്ലാത്ത ഫാമിലി ആയിരുന്നു , അവരെ കഴിഞ്ഞ ആഴ്ച മാറ്റി … പിന്നെ പഠിക്കണ പിള്ളേര് ചോദിച്ചു വരും …അങ്ങനെ അവർക്കു കൊടുക്കാൻ പറ്റുവോ ? ഞാനും മോളും മാത്രമേ ഉള്ളൂ ഇവിടെ ?”

ശ്യമൊന്നു ചിരിച്ചു .

” കാർ അകത്തു കയറ്റിയിടാം …ഇവിടെ കാറില്ല ..മോൾക്ക് ബാങ്കിലാ ജോലി , ഇവിടുന്നു പത്തിരുപതു കിലോമീറ്റർ ഉണ്ട് . അവൾക്കൊരു സ്‌കൂട്ടർ ഉണ്ടെങ്കിലും അതിൽ വിടാറില്ല …ബസിനു പോകും ..”

ഒത്തിരി വർത്തമാനം പറയുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു . അടുപ്പമുള്ളവരെ പോലെയല്ലേ വർത്തമാനം പറയുന്നേ

” ചേച്ചീടെ പേരെന്താ ?”

‘ സുചിത്ര …എല്ലാരും ചിത്രേന്ന്
വിളിക്കും ….മോൾടെ പേര് മനീഷ “

” എല്ലാരും നിഷേന്നു വിളിക്കുവോ ?’ ശ്യമൊന്നു ചിരിച്ചു

” ഹ ഹ …മനൂന്നാ വിളിക്കുന്നെ ?”

ശ്യാമിന്റെ വീട് വയനാട്ടിലാ അല്ലെ ? ജയ പറഞ്ഞിരുന്നു …ജയ പറഞ്ഞത് കൊണ്ട് മാത്രമാ ആളെ കണ്ടു സംസാരിക്കാതെ വീട് തന്നത് ….. വീട്ടിൽ ആരൊക്കെയുണ്ട് ? “

” ഹ്മ്മ് …..വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ …അച്ഛന് ജോലിയുണ്ട് …’അമ്മ വീട്ടിൽ വെറുതെയിരിക്കുന്നു “

” ഹ്മ്മ് …ഞാൻ കല്യാണം കഴിക്കുന്ന സമയത്തു പാലക്കാടായിരുന്നു …അതിനപ്പുറം പോയിട്ടില്ല “

” ചേച്ചീടെ ഹസ്ബൻഡ് ?”

ശ്യാമത് ചോദിച്ചതേ ചിത്രയുടെ മുഖം വാടി

” അദ്ദേഹം പോയി ‘ ഒറ്റവാക്കിലുള്ള മറുപടി .ശ്യാം പിന്നെയൊന്നും ചോദിക്കാൻ പോയില്ല

“ബാഗുകൾ ഒക്കെ എടുത്തോണ്ട് വരാം ശ്യാമേ ‘

ചിത്ര മുൻപേ ഇറങ്ങി . ശ്യാം പിന്നാലെയും

!! നല്ല വെളുത്ത , കുണ്ടിക്കൊപ്പം മുടിയുള്ള സ്ത്രീ . അധിക വണ്ണമില്ല .പ്രായം നാൽപ്പത്തഞ്ചു കാണും . പുറകിൽ നോക്കുമ്പോ വിരിഞ്ഞു നിൽക്കുന്ന കുണ്ടി . സാരി ബ്ലൗസിനും മറ്റും വല്യ ഫാഷനൊന്നും ഇല്ല . കോട്ടൺ സാരി . എപ്പോഴും ചിരിക്കുന്ന മുഖം ., തന്റെ അമ്മയെ പോലെ .!!

ശ്യാമോർത്തു

കാർ അകത്തേക്ക് കയറ്റിയിട്ടു ശ്യാം ഡിക്കി തുറന്നതേ ചിത്ര ബാഗുകൾ ഓരോന്നായി എടുത്തു വെച്ചു

ഒരു വലിയ ബാഗും വേറൊരു ബാഗും കൂടി എടുത്തപ്പോൾ ശ്യാം അത് വാങ്ങി

” വേണ്ട ചേച്ചി …. ഞാനെടുത്തോളം ..ചേച്ചി ചെറിയ ബാഗ് എടുത്താൽ മതി “

രണ്ടു ബാഗ് ചിത്രയെടുത്തു , ബാക്കിയുള്ള മൂന്നു ബാഗ് ശ്യാമും . മുൻപേ സ്റ്റെപ് കയറുന്ന ചിത്രയുടെ കുണ്ടിയിലായിരുന്നു ശ്യാമിന്റെ കണ്ണ് . ഇറങ്ങി വന്നപ്പോൾ കണ്ടത് പോലെയല്ല , മുകളിലേക്ക് കയറുമ്പോളത് ഉരുണ്ട് തെന്നി കളിക്കുന്നു . സാരിയുടെ ഇടയിലൂടെ വെളുത്ത വയറിന്റെ അല്പം കാണാം . സാരി വലിഞ്ഞു നിൽക്കുമ്പോൾ അവൻ ചിത്രയുടെ നല്ല വണ്ണമുള്ള കാൽവണ്ണകളിലേക്കു നോക്കി . കറുത്ത രോമരാജികൾ ചെറുതായി കാണുന്ന കാലുകൾ …

…!!!.ദൈവമേ …ഈ സിനിമകളിലും കഥകളിലും ഒക്കെയുള്ളത് പോലെ എന്റെ ഭാഗ്യം തെളിയുവാണോ ? എവിടുന്ന് …പഠിക്കുന്ന കാലത്തും അങ്ങനെ പെൺപിള്ളേരുമായി അധികം അടുപ്പമില്ലായിരുന്നല്ലോ …ആകെയുള്ളത് അമ്മയോട് മാത്രം ….അച്ഛന്റെ സ്വഭാവം കാരണം ബന്ധുക്കളാരും തിരിഞ്ഞു നോക്കില്ലാത്തതു കൊണ്ട് അങ്ങനെയും ആരുമായി അടുപ്പമില്ല . പിന്നെയവിടെ ജോയിൻ ചെയ്തതിൽ പിന്നെ ജയചേച്ചിയുമായി ഉള്ള കമ്പനി ആണ് …എന്തും പറയാവുന്ന , എന്തിനും ഉപദേശം തേടാവുന്ന ഒരു സഹോദരി എന്നതിലുപരി മറ്റൊരു വികാരവും ജയചേച്ചിയോടും തോന്നിയിട്ടില്ല …ഇത് വരെ ഇല്ലാത്ത ഒരു വികാരം ഇവരോട് ..ഒരു പക്ഷെ , ഇവർ പെട്ടന്ന് അടുത്തതുകൊണ്ടുള്ള തോന്നലാവാം …!!!

ഇതൊക്കെ അടുക്കി വെച്ചോളൂ കേട്ടോ ..ഞാൻ ചോറൊക്കെ റെഡിയാക്കിയിട്ടു ഇപ്പൊ വരാം ‘

ചിത്ര താഴേക്ക് പോയപ്പോൾ ശ്യാം മുറിയിലേക്ക് കയറി . ഒരു കട്ടിലുണ്ട് , ബെഡോരെണ്ണം വാങ്ങണം ..പിന്നെ ആഹാരമുണ്ടാക്കാനുള്ള പാത്രങ്ങളും മറ്റുമൊക്കെ .

ശ്യാം ബാഗിൽ നിന്ന് ഡ്രെസ്സെല്ലാം അടുക്കി വെച്ചു കൊണ്ടിരുന്നപ്പോൾ ചിത്ര കയറി വന്നു

” ശ്യാമേ ..ചായ …”

ശ്യാം ചായ വാങ്ങി മോത്തി കുടിക്കാൻ തുടങ്ങി . ചിത്ര ഹാളിൽ കിടന്ന ഒരു കസേര എടുത്തു അവനു എതിരെയിട്ടു ചായ കുടിക്കാൻ തുടങ്ങി

” ശ്യാം എങ്ങനെയാ ആഹാരത്തിന്റെ കാര്യമൊക്കെ …പുറത്തു നിന്നാണോ ..അതോ ഉണ്ടാക്കുവാണോ ?”

” ചേച്ചി ..എനിക്ക് പുറത്തു നിന്നുള്ള ഭക്ഷണമൊന്നും വല്യ താത്പര്യമില്ല …ഇവിടെ ഉണ്ടാക്കാമെന്ന് കരുതി ‘

” അതാ നല്ലതു ..പിന്നെ ഇന്നുച്ചക്കത്തെക്ക് ഉള്ള ചോറ് ഇവിടുന്നു ഉണ്ണാം കേട്ടോ ..പിന്നെ ശ്യാമിനുള്ള ആഹാരം തരാൻ എനിക്കൊരു മടിയുമില്ല …പക്ഷെ മോളോട് കൂടി ചോദിക്കണം …അവള് ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് ബാംഗ്ലൂർ പോയിരിക്കുവാ …നാളെ കഴിഞ്ഞേ വരൂ ‘

‘ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ചേച്ചി ….’

മോളേത് ടൈപ്പാണോ ആവോ …അവരോട് ചോദിച്ചിട്ടു പറ്റില്ലാന്ന് പറഞ്ഞാലുള്ള നാണക്കേട് ഓർത്തു ശ്യാം പറഞ്ഞു

“ആഹാരമൊക്കെ ഉണ്ടാക്കാൻ അറിയുമോ ?”

” ഇല്ലേച്ചി . അമ്മയുടെ കൂടെ നിന്ന് അത്യാവശ്യം ചോറും , പിന്നെ മുട്ട പൊരിച്ചതോ മറ്റോ ഒക്കെ വെക്കും ..അല്ലാതെ അറിയില്ല ..ഞാൻ നേരത്തെ താമസിച്ചിരുന്നത് ഒരു വീട്ടിൽ പേയിങ് ഗസ്റ് ആയിട്ടാണ് .അവര് വെക്കുന്ന ഭക്ഷണത്തിന്നു ഷെയർ ചെയ്യും ..അവർക്കു ട്രാൻസ്ഫർ ആയപ്പോൾ തത്ക്കാലം ഒരു ഹോട്ടലിലേക്ക് മാറി ….അതാ ജയചേച്ചിയോട് പറയുന്നത് ഒരു വീട് തപ്പണൊന്നു ‘

” ഹ്മ്മ് ..ഞങ്ങള് ഈ വീട് വെച്ചിട്ടു ഒരു വർഷമായതേ ഉള്ളു …മോൾക്കു ജോലി കിട്ടിയപ്പോ ലോണൊക്കെ ഏടുത്തു ..ചെറിയൊരു വരുമാനമായിക്കോട്ടെ എന്ന് കരുതിയാ ഒരു നില വാടകക്ക് കൊടുക്കാവുന്ന രീതിയിൽ പണിതത് “

“ചേച്ചിക്ക് ജോലിയുണ്ടായിരുന്നോ ?”

‘ ഞാന്‍ ഒരു കോണ്‍വന്റില്‍ ആയിരുന്നു മോനെ ., അവിടുത്തെ ഓരോ ജോലിയൊക്കെ ചെയ്ത് .ഒത്തിരി കഷ്ടപെട്ടാ മനൂനെ പഠിപ്പിച്ചത് …പഠിച്ചിറങ്ങിയ ഉടനെ ഒരു ജോലി കിട്ടിയത് കൊണ്ട് രക്ഷപെട്ടു “

‘ബന്ധുക്കളൊക്കെ ?”

‘ അങ്ങനെ പറയത്തക്കതായി ആരുമില്ല … അമ്മയും അച്ഛനും മരിക്കുന്നത് വരെ കൂടെ ഉണ്ടായിരുന്നു , അവരുടെ മരണ ശേഷം ഒരച്ചനാ കല്യാണം നടത്തി തന്നത് ….”

ചിത്രയുടെ കണ്ണുകള്‍ കലങ്ങി

ഛെ!! ചോദിക്കണ്ടായിരുന്നു..വെറുതെ അവരുടെ സങ്കടം കാണാൻ വേണ്ടി

” കരയാതെ ചേച്ചി “

” ഏയ് …കരയൊന്നൊന്നുമില്ല ശ്യാമേ … ഒരായുസ്സിലേക്കും വെച്ച് കരയാനുള്ളതൊക്കെ ഞാൻ എപ്പോളെ കരഞ്ഞു തീർത്തു ‘

ചിത്ര കണ്ണീർ തുടച്ചു , ചിരിച്ചു കൊണ്ട് ഗ്ലാസും വാങ്ങി താഴേക്ക് പോയി

ശ്യാം അപ്പോൾ തന്റെ അമ്മയെകുറിച്ചോർത്തു

!!! പാവം ‘അമ്മ … പൊലീസിലെ ജോലി കളയണ്ടായിരുന്നു …അതായിരുന്നേൽ അമ്മയെ എന്നും തന്നെ കാണാമായിരുന്നു ….പാവം, അച്ഛനെ എങ്ങനെ സഹിക്കുന്നുണ്ടാവും …ഞാനുണ്ടായിരുന്നേൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു ..പുള്ളീടെ സ്വഭാവം വെച്ച് അയൽപക്കംകാർ പോലും തിരിഞ്ഞു നോക്കുന്നില്ല .. ‘അമ്മ ആരോടും സംസാരിക്കുന്നതും അങ്ങേർക്കിഷ്ടമില്ല അച്ഛൻ ജോലിക്കു പോയി കഴിഞ്ഞു മാത്രമാണ് ‘അമ്മ അടുത്തുള്ള മാത്യുവിൻറെ അമ്മയോടും മറ്റും മിണ്ടുന്നത് തന്നെ ..അവരും കൂടി ഇല്ലെങ്കിൽ അമ്മയുടെ സ്ഥിതി ..കൂട്ടിലടച്ചത് പോലെയല്ലേ തന്നെയും വളർത്തിയത് ..സ്‌കൂള് വിറ്റാൽ നേരെ വീട്ടിൽ വന്നോണം …പഠിക്കണം …തെറ്റിച്ചാൽ അടി …പോലീസിൽ കിട്ടിയതിൽ പിന്നെയാണ് ആളുകളുമായി കൂടുതൽ സംസർഗം ഉണ്ടായത് …പിന്നെ ഇപ്പോൾ ഇവിടെ തലസ്‌ഥാനത്തു ഇൻകം ടാക്സിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ടു മാറി …അതാണത്രേ നല്ലതു …അതും അച്ഛന്റെ തീരുമാനം

നാട്ടിൽ അമ്മയല്ലാതെ പിന്നെ പറയത്തക്ക ഫ്രണ്ട്സുമില്ലല്ലോ ..അത് കൊണ്ട് നാട് വിട്ടു മാറി നിന്നിട്ടു അങ്ങനൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല !!!

അൽപം കഴിഞ്ഞപ്പോൾ ചിത്ര കയറി വന്നു

” ശ്യാമേ ..ഊണ് വിളമ്പി വെച്ചിട്ടുണ്ട് കേട്ടോ …ഇങ്ങോട്ടു കൊണ്ട് വരണോ ?”

” വേണ്ട ചേച്ചി …ഞാൻ വരാം ……ഈ ഡ്രെസ് ഒന്ന് മാറട്ടെ “

ശ്യാം ജീൻസും ഷർട്ടും മാറി ഒന്ന് ഫ്രഷായി ,ഒരു ഷോർട്സും ബനിയനുമിട്ടു താഴേക്ക് ചെന്നു . ഊണ് ഡൈനിങ് ടേബിളിൽ വിളമ്പിയിരുന്നു .

” ഇരിക്ക് ശ്യാമേ …കറിയൊന്നും അത്ര നല്ലതല്ല കേട്ടോ “

ചിത്ര സാരി തുമ്പു എളിയിലേക്കു കയറ്റി കുത്തി . ഒരു നിമിഷം അവളുടെ കുഴിഞ്ഞ പുക്കിൾ ശ്യാം കണ്ടു ..അവൻ തന്റെ വയറിലേക്ക് നോക്കിയത് കണ്ട ചിത്ര സാരിത്തുമ്പു വയർ മറച്ചു കുത്തി

അവർ ഓരോന്ന് പറഞ്ഞോണ്ട് ഭക്ഷണം കഴിച്ചു . ചിത്ര വാ തോരാതെ ഓരോന്ന് പറയുന്നത് കേട്ട് അവനു രസം തോന്നി ഇടക്ക് ചിത്ര അവയോടു ചോദിച്ചതിനെല്ലാം ശ്യാം മറുപടി നൽകി .. ഒത്തിരി അടുപ്പമുള്ളതു പോലെ …പാവം ചേച്ചി ….

ആഹാരം കഴിഞ്ഞു ശ്യാം ഹാളിലെ തന്നെ സോഫയിൽ ഇരുന്നു

‘ ശ്യാമേ ..ടിവി വെച്ചോ കേട്ടോ ……എനിക്ക് ടിവി കാണലൊന്നുമില്ല …മോളുണ്ടേൽ വല്ല പാട്ടോ മറ്റോ വെക്കും ..പിന്നെ വാർത്തയും ..ഞാനിതാ വരുന്നേ “

ശ്യാം ഒന്നോടിച്ചു നോക്കി ..കയറി വരുന്നത് ഹാൾ , അതിന്റെ ഒരു ബാക്കിൽ ഗ്ലാസ് കൊണ്ടുള്ള പാർട്ടീഷൻ അവിടെ ഡൈനിങ് ടേബിളും മറ്റും , വലതു വശത്തു കിച്ചൻ , ഇടതു വശത്തു രണ്ടു മുറിയും …ഒത്തിരി ഫർണിച്ചർ ഒന്നുമില്ല , ഹാളിൽ സോഫയും രണ്ടു ചെയറും പിന്നെ ടിവി സ്റ്റാൻഡും ..കര്‍ട്ടന്‍ ഒക്കെ ഇട്ടു .എല്ലാം ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു

അപ്പോഴേക്കും ചിത്ര പ്ളേറ്റുകളെല്ലാം കഴുകി ശ്യാമിന് എതിരെയുള്ള ചെയറിനു മുന്നിൽ വന്നു സാരി തുമ്പെടുത്തു കൈ തുടച്ചു , താൻ കാണാതെ മറച്ചു വെച്ച പുക്കിൾ ഒരു മിന്നായം പോലെ ശ്യാം വീണ്ടും കണ്ടു , സാരി തുമ്പു കൊണ്ട് തന്നെ മുഖം അമർത്തി തുടച്ചു ചിത്ര ചെയറിൽ ഇരുന്നു

‘ മോളെ ഞാൻ വിളിച്ചായിരുന്നു ശ്യാമേ …അവൾക്കു കുഴപ്പമൊന്നുമില്ല …രാവിലത്തെ കാപ്പിയും , പിന്നെ പൊതിച്ചോറും വൈകിട്ടത്തെ അത്താഴവും ഞങ്ങൾ ഇവിടുന്നു തന്നേക്കാം ……പിന്നെ ഞങ്ങൾ ഉണ്ടാക്കുന്നതെ തരൂ കേട്ടോ …എന്നും ഇറച്ചിയും മീനുമൊക്കെ വേണമെന്ന് ഉണ്ടോ …ഞങ്ങൾ ആഴ്ചയിലോ മറ്റോ മീൻ വാങ്ങും …അത് പിന്നെ മൂന്നാലു ദിവസത്തേക്ക് കാണും ….രണ്ടാളല്ലേ ഉള്ളൂ…ഇറച്ചിയോ ചിക്കനോ ഒക്കെ മേടിക്കുന്നത് ആണ്ടിലൊരിക്കലോ മറ്റോ ആണ് ..ഇഷ്ടമില്ലാഞ്ഞിട്ടാണെ …കഴിച്ചു ശീലമില്ലലോ …കോൺവന്റിൽ ആയിരുന്നപ്പോ അവിടുന്ന് കഴിക്കും ..പിന്നെ ഞങ്ങൾ ഒരു വാടക വീട്ടിലേക്കു മാറി …ജോലി കോൺവെന്റിൽ തന്നെ …അപ്പൊ ആഹാരമൊക്കെ വീട്ടിലല്ലേ ..കിട്ടുന്നത് കൊണ്ട് ജീവിക്കേണ്ടത് കൊണ്ട് ഇറച്ചിയോ മീനോ ഒക്കെ അത്ര ശീലിച്ചില്ല “

ചിരിച്ചു കൊണ്ടാണ് അവരതു പറയുന്നതെങ്കിലും നല്ല വിഷമം ഉണ്ടെന്നു ശ്യാമിന് മനസിലായി

” എനിക്കും അങ്ങനെ ഇന്നത് വേണമെന്നൊന്നും ഇല്ല ചേച്ചി …കിട്ടണത് കഴിക്കും ‘

‘ ഹും …’അമ്മ …അമ്മയെന്നല്ലേ വിളിക്കുന്നെ ? ‘അമ്മ നന്നായി പാചകം ചെയ്യുമോ ?” അച്ഛനെന്താണ് ജോലി ?’

” ‘അമ്മ നന്നായി വെക്കും …അച്ഛന് അവിടെ വില്ലേജ് ഓഫീസറാ “

” ശ്യാം അച്ഛന്റെ ആളാണോ അതോ അമ്മയുടെ വാവയോ ?”

” ഹ ഹ ..ഞാൻ അമ്മയുടെ സൈഡാ …എന്റെ എല്ലാം അമ്മയാ ചേച്ചി …അമ്മക്ക് ഞാനും …അച്ഛന് യാതൊരു ദുഃശീലവുമില്ലെങ്കിലും അച്ഛനെ പേടിയാ …ഞങ്ങളോട് അത്ര അടുപ്പമില്ല ….വല്ലാത്ത കടുപ്പക്കാരനാ ….”

“ഹ്മ്മ് …മനൂന്റെ അച്ഛനും അങ്ങനെയായിരുന്നു …ആരോടെങ്കിലും ഒന്ന് വർത്തമാനം പറഞ്ഞാൽ പിന്നെ ഒച്ചപ്പാടായി …വല്ലാത്ത ഒരു സ്വഭാവം …മനൂന് ഒന്നും അറിയത്തില്ല ..അവള് കുഞ്ഞല്ലായിരുന്നോ ‘

‘ ഹ്മ്മ് ..ചിലർ അങ്ങനെയാ ചേച്ചി …അമ്മയുള്ളത് കൊണ്ട് എനിക്കൊരു കമ്പനിയുണ്ട് ….ഞങ്ങള്‌ നല്ല കൂട്ടാ ..ഇപ്പോളവിടെ ‘അമ്മ തന്നെ ..പാവം അവിടെ കിടന്നു വീർപ്പുമുട്ടുവായിരിക്കും’

‘ ഏയ് ..ശ്യാമേ …..അതൊന്നുമോർത്തു വിഷമിക്കണ്ട …ശ്യാമില്ലെങ്കിൽ അച്ഛൻ അമ്മയോട് വർത്തമാനമൊക്കെ പറഞ്ഞോളും ‘ ചിത്ര പെട്ടന്ന് അവന്റെ ചിന്തകളെ മായ്ച്ചു

” ചേച്ചിക്ക് ഉച്ചക്ക് ഉറങ്ങുന്ന ശീലമുണ്ടോ ?’

” ഏയ് ഇല്ല ….പണ്ടേ അങ്ങനെ ശീലമില്ല ..പിന്നെ മോള് പോയി കഴിഞ്ഞാൽ ഞാൻ ഇവിടെ അടുത്തുള്ള ഒരു ഡേ കെയർ സെന്റ്ററിലോ വൃദ്ധ സദനത്തിലോ പോകും ..സഹായിക്കാൻ … മോളാദ്യം സമ്മതിക്കില്ലായിരുന്നു ..പിന്നെ അവരോടു ശമ്പളമൊന്നും മേടിക്കരുതെന്ന നിബന്ധനയിൽ സമ്മതിച്ചു …അവള് പോയാൽ ഞാൻ ഒറ്റക്കല്ലേ …വല്ലാത്ത ബോറടി “

അവരവിടെ ഇരുന്നു സംസാരിച്ചു നാലു മണിയുടെ ചായയും കുടിച്ചിട്ടാണ് ശ്യാം കയറി പോയത് .

‘ചേച്ചി ….’ അഞ്ചര മണിയായപ്പോൾ ശ്യാം താഴേക്ക് വന്നു വാതിലിൽ മുട്ടി . ചിത്ര വന്നു വാതിൽ തുറന്നു

‘ എന്താ ശ്യാമേ …അത്താഴം നേരത്തെ കഴിക്കുമോ ? ഇപ്പോൾ വേണോ ?”

‘ അതല്ല ചേച്ചി …എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് ..അതൊക്കെ ഒന്ന് വാങ്ങണം ‘

‘ ആഹാ …എങ്കിൽ പോയിട്ട് വാ ‘

” ചേച്ചിയും കൂടി വാ …ഇവിടെ ഒറ്റക്കിരുന്നു ബോറടിക്കണ്ട ‘

” അയ്യോ ..ഞാൻ വരുന്നില്ല ..ശ്യാം പോയിട്ട് വാ “

“വാ ചേച്ചി …ഒരു കൂട്ടിനു വാ ..ഇവിടെ തനിച്ചിരിക്കണ്ട “

ചിത്ര അവന്റെ നിർബന്ധത്തിനു വഴങ്ങി വരാമെന്നേറ്റു , അകത്തേക്ക് പോയി . ശ്യാം അകത്തു കയറി സോഫയിലിരുന്നു ടിവി ഓണാക്കി

” പോകാം ” ശ്യാം തിരിഞ്ഞു നോക്കി

ചിത്ര റെഡി , കുളിച്ചു ഒരു ബ്ലാക്ക് കളർ സാരിയാണ് . നെറ്റിയിൽ ചന്ദന കുറിയും , പിന്നെ ഒരു തുളസിക്കതിരും , പോർച്ചിനു സമീപം ഒന്ന് രണ്ടു തുളസി നിൽക്കുന്നത് ശ്യാം കണ്ടിരുന്നു

ശ്യാം കാർ പുറകോട്ടെടുത്തു നിർത്തിയപ്പോൾ ചിത്ര പുറകിൽ കയറി

നഗരത്തിലെ ആദ്യത്തെ ട്രാഫിക് സിഗ്‌നലിൽ അവൻ വണ്ടി നിർത്തിയപ്പോൾ , ചേർന്നുള്ള ഡിവൈഡർ കഴിഞ്ഞുള്ള റോഡിലൂടെ പോയ ലോറിയുടെ കാറ്റിൽ ചിത്രയുടെ സാരിത്തുമ്പ് മാറി മുലച്ചാലുകൾ ശ്യാം കണ്ണാടിയിലൂടെ കണ്ടു

ചേച്ചിയൊന്നു നടുവിലേക്ക് ഇരിക്കുകയായിരുന്നെങ്കിൽ സെന്റർ മിററിലൂടെ കാണാമായിരുന്നു . എപ്പോളും സംസാരിക്കുന്ന ചേച്ചി മൗനമായിരിക്കുന്നത് കണ്ടു ശ്യാമിന് വിഷമമായി ..

!! ഇനി താൻ നിർബന്ധിച്ചു കൂട്ടി കൊണ്ട് വന്നത് ഇഷ്ടപെട്ടില്ലേ പോലും !!

നേരെ ശ്യാം വണ്ടി വിട്ടത് ഒരു ഫര്‍ണിച്ചര്‍ ഷോപ്പിലെക്കാണ്. ശ്യാമിനെ കണ്ടതും അതിന്‍റെ ഓണര്‍ അടുത്തേക്ക് വന്നു

” ശ്യാം സാറെ …സുഘമാണോ ? ഇതെന്താ ഈ വഴി ?’

” ആഹാ …ഇതായിരുന്നല്ലേ ഷോപ്പ് ?’ എങ്ങനുണ്ട് ബിസിനെസ് ?”

ശ്യാം ഇന്‍കം ടാക്സില്‍ ആയതു കൊണ്ട് അയാള്‍ക്ക് ശ്യാമിനെ അടുത്തറിയമായിരുന്നു

” ഓ …തട്ടിയും മുട്ടിയും പോകുന്നു …പുതിയ ടാക്സ് പരിഷ്‌കാരങ്ങള്‍ ഒക്കെ വന്നതി പിന്നെ കച്ചവടം കുറവ “

” എനിക്ക് ഒരു ബെഡ് വേണം , പില്ലോയും ..”

ശ്യാം അയാളോട് റൂം മാറിയ കാര്യം പറഞ്ഞു ..

” അതിനെന്നാ …വാ “

ശ്യാമിനെയും കുട്ടി അയാള്‍ ബെഡ് ഒക്കെയുള്ളിടത്തെക്ക് നടന്നു

” ശ്യാം സാറെ …ഇത് ഇമ്പോര്‍ട്ടട് ബെഡ് ആണ് …വിലയല്‍പം കൂടുതലാണെങ്കിലും നല്ല മറെരിയലാ …ഇപ്പൊ പുതു മോഡികള്‍ ഒക്കെ ഇതാ കൊണ്ട് പോകാറ്”

‘ അതിനു ഞാന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ ” ശ്യാം ചിരിച്ചു

” ജോലി ഒക്കെ ആയല്ലോ …ഇനിയിപ്പോള്‍ ആലോചിക്കാം …നമ്മുടെ പരിചയത്തില്‍ നല്ല പെണ് പിള്ളേര്‍ ഉണ്ട് കേട്ടോ “

” ഹം ….എന്തായാലും ഈ ബെഡ് എടുത്തേക്കാം … എനിക്കൊരു ടിവി വേണം …”

” ആഹാ …പോരെ ..അപ്പുറത്തെ ഷോപ്പ് എന്റെയാ …നമുക്കങ്ങോട്ടു പോകാം “

ബെഡും പില്ലോയും ഒക്കെ പാക്ക് ചെയ്യാന്‍ പറഞ്ഞിട്ട് അവര്‍ അപ്പുറത്തെ ഷോപ്പിലേക്ക്പോയി . ചിത്ര ഒന്നും മിണ്ടാതെ അവരുടെ കൂടെ നടന്നതെയുള്ളൂ

അത്രയും നേരം എന്തൊക്കെയോ ആലോചിച്ചു നിന്നിരുന്ന ചിത്ര , ശ്യാം ടിവി നോക്കുന്നത് കണ്ടു പറഞ്ഞു

” ശ്യാമേ …..അല്‍പ നേരത്തേക്ക് മാത്രം എന്തിനാ ടിവി …താഴേന്നു കണ്ടാല്‍ പോരെ “

“അയ്യോ ..അതല്ല ചേച്ചി …”

ശ്യാം എന്തൊക്കെ പറഞ്ഞിട്ടും ചിത്ര അവനെ ടിവി എടുക്കാന്‍ സമ്മതിച്ചില്ല

അവരുടെ സംസാരം കേട്ടു നിന്ന മുതലാളി ഇടപെട്ടു

” ചേച്ചി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ടിവി എടുക്കണ്ട ശ്യാം സാറെ …”

അവര്‍ പുറത്തേക്കു നടന്നു

ശ്യാം അയാളെ മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു

” വാ ചേച്ചി ..പോകാം ..”

” എന്താ ശ്യാമേ ബെഡ് എടുക്കണ്ടേ ?”

“അതൊക്കെ അവര്‍ വീട്ടില്‍ എത്തിചോളും ചേച്ചി ….”

അവര്‍ പിന്നെ പോയത് ഒരു ടെക്സ്റയില്‍സിലെക്കാന്

ശ്യാം ഒന്ന് രണ്ടു ബെഡ് ഷീറ്റും മാറ്റും ഒക്കെയെടുത്തു.

പിന്നെ ഒന്ന് രണ്ടു ലുങ്കിയും മറ്റും .

” ചേച്ചിക്ക് വല്ലതും വാങ്ങാനുണ്ടോ?”

“ഏയ്‌ ..എനിക്കൊന്നുമില്ല “

ശ്യാം അവിടെ നിന്ന് രണ്ടു ജീന്‍സും ഷര്‍ട്ടും കൂടിയെടുത്തു സാരി സെക്ഷനിലേക്ക് നടന്നു

” ഇതെന്താ ശ്യാമേ …വല്ല പെണ്പിള്ളേര്‍ക്കും കൊടുക്കാനാണോ ?”

” അയ്യോ …എനിക്കങ്ങനെ കമ്പനി ഒന്നും ഇല്ലേ …. ചേച്ചി രണ്ടു മൂന്നു സാരി എടുക്കണം….

” ആര്‍ക്കാ?”

” ഒന്ന് ജയ ചേച്ചിക്ക് …പിന്നെ അമ്മക്ക് രണ്ടു മൂന്നെണ്ണം ……സാരി മാത്രമല്ല കേട്ടോ ബ്ലൌസും ഒക്കെ വേണം”.

ചിത്ര പെട്ടന്ന് പഴയ പ്രസരിപ്പ് വീണ്ടെടുത്ത്‌ സാരി നോക്കാന്‍ തുടങ്ങി .അല്ലെങ്കിലും തനിക്കു വേണ്ടി അല്ലെങ്കില്‍ പോലും സാരി ഒക്കെ നോക്കാന്‍ പെണ്ണുങ്ങള്‍ക്ക്‌ വലിയ ഉത്സാഹം ആണല്ലോ

” ശ്യാമേ ..ഇത് നോക്ക് …” ചിത്ര ഓരോ സാരിയും എടുത്തു അവനോടു അഭിപ്രായം ചോദിച്ചു കൊണ്ടിരുന്നു”

” എന്റെ ചിത്രേച്ചി …ഇതൊന്നും എനിക്കറിയില്ല …ചിത്രേച്ചി തന്നെ എടുത്താല്‍ മതി “

” ശ്യാമിന്റെ അമ്മക്ക് ശ്യാമിന്റെ കളര്‍ തന്നെയല്ലേ ?”

” അല്ല …..അമ്മ കറുത്തിട്ടാ….ഇരു നിറം എന്ന് വേണേല്‍ പറയാം …അതിലും അല്‍പം മങ്ങിയ കളര്‍ “

” ഓ ….അപ്പൊ ശ്യാമിന് അച്ഛന്റെ നിറമായിരിക്കും കിട്ടിയിരിക്കുന്നതല്ലേ ?”

” അച്ഛന് അമ്മയേക്കാള്‍ അല്‍പം കൂടി നിറമുണ്ട് ….ഇരു നിറം “

ചിത്ര വേറൊന്നും ചോദിക്കാതെ തന്നെ മൂന്നാല് സാരി എടുത്തു .

” അയ്യോ …ശ്യാമേ …നമുക്ക് ജയക്ക് ഇതെടുക്കാമായിരുന്നു ……വിലയും .അത്ര തന്നെയേ ഉള്ളൂ ‘

ചിത്ര അവിടെ തൂക്കിയിട്ടിരിക്കുന്ന , ബ്ലാക്ക് കളറില്‍ തീമഞ്ഞ ബോര്‍ഡര്‍ ഉള്ള ഒരു സാരി തിരിച്ചും മറിച്ചും നോക്കി പറഞ്ഞു

” വിലയൊന്നും നോക്കണ്ട ചേച്ചി …അതെടുത്തോളൂ …പിന്നെ ഒരു ചുരിദാര്‍ കൂടി വേണം “

” അതും അമ്മക്ക് തന്നെയാണോ ?’

” ഹം .”

ചിത്ര റെഡി മെയ്ഡ് സെക്ഷനിലേക്ക് പോയി ചുരിദാറും എടുത്തു മടങ്ങി വന്നു . ശ്യാം അവിടെ തന്നെ നിന്നതേയുള്ളൂ ..

ശ്യാം പര്‍ച്ചേസ് കഴിഞ്ഞ് ബില്‍ കൊടുത്തിട്ട് പുറത്തേക്കിറങ്ങി .

സമയം ആറര കഴിഞ്ഞു.

അവന്‍ ഒരു ഹോട്ടലിന്‍റെ മുന്നില്‍ നിര്‍ത്തി .

” വാ ചേച്ചി …വല്ലതും കഴിക്കാം “

” അയ്യോ ..ശ്യാമേ …ഞാന്‍ അത്താഴം ഉണ്ടാക്കിയിട്ടുണ്ട് “

” അത് സാരമില്ല “

ശ്യാം ഒരു കാബിനില്‍ കയറി , അവിടെ മറ്റാരും ഇല്ലായിരുന്നു .

ശ്യാം ഒരു ചോള പൂരിയും ചിത്രക്ക് മസാല ദോശയും വാങ്ങി . കൂടെ ഗുലാബ് ജാമുനും

ചിത്ര ഭക്ഷണം കഴിക്കുന്നതിനിടെ ഒന്നും സംസാരിച്ചില്ല . കാറില്‍ കയറിയപ്പോഴത്തെ പോലൊരു ചിന്ത

” എന്താ ചേച്ചി ഒന്നും മിണ്ടാത്തെ? ഫുഡ്‌ ഇഷ്ടപെട്ടില്ലേ ? അതോ എന്റെ കൂടെ പോന്നത് ആണോ കാരണം ?”

ചിത്ര പെട്ടന്ന് അവനെ നോക്കി ചിരിച്ചു

” അയ്യോ ശ്യാമേ …അതൊന്നുമല്ല “

” പിന്നെ ?….പിന്നെന്തു പറ്റി?”

” ഞാന്‍ ഇങ്ങനെ ഒന്നും പുറത്തു പോയിട്ടില്ല ശ്യാമേ ? ആരും കൊണ്ട് പോകാനും ഇല്ലായിരുന്നല്ലോ ….മനുവിന് പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടിയത് തന്നെ ദൈവത്തിന്റെ കൃപ …. പിന്നെ സ്വന്തമായി ഒരു വീട് ….അവള്‍ക്കൊരു സ്കൂട്ടര്‍ ….ആകെ കിട്ടുന്നത് ഒന്നിടവിട്ട ഞായറാഴ്ചയാ …അത് വീട്ടില്‍ തന്നെ ആയിരിക്കും …പിന്നെ വീടിന്‍റെ ലോണോന്നും തീരാത്തത് കൊണ്ട് …”

” എല്ലാം ശെരിയാകും ചേച്ചി …ഇനിയെന്തെങ്കിലും വേണോ ?”

” അയ്യോ ..വേണ്ട ….ഇപ്പൊ തന്നെ ശ്വാസം മുട്ടി ” ചിത്ര ചിരിച്ചു കൊണ്ട് പറഞ്ഞു

” എന്ത് രസമാണാ ചിരി….കാണുമ്പോ തന്നെ നമുക്കും ഒരു ഓജസ് കിട്ടും . കൂടെയുള്ളവര്‍ക്ക് സന്തോഷം പകരുന്ന ഒരു കാന്തിക ശക്തിയുണ്ടാ ചിരിയില്‍

അപ്പോഴേക്കും ശ്യാമിന് ഒരു കാള്‍ വന്നു . അത് അറ്റന്‍ഡ് ചെയ്തപ്പോഴേക്കും ചിത്ര കൈ കഴുകാന്‍ പോയിരുന്നു

” ചിത്രേച്ചി ….എനിക്ക് ഇവിടെ അടുത്തോരാളെ കാണാനുണ്ട് ..ഒരു പതിനഞ്ചു മിനുട്ട് …കുഴപ്പമില്ലല്ലോ അല്ലെ …..ഓഫീസില്‍ ഉള്ള ഒരാളാ …ഒരു ഫയല്‍ വാങ്ങണം …ആള് നാളെ ഇല്ലാന്ന് …ഉടനെ തിരികെ വരാം “

” ആയിക്കോട്ടെ ശ്യാമേ “

ശ്യാം അങ്ങോട്ട്‌ കാര്‍ തിരിച്ചു . ഏകദേശം പത്തു മിനുട്ട് ഓടിയപ്പോഴേക്കും മൊബൈലില്‍ അയാളുടെ വിളി വന്നു ….

” ചേച്ചി …പുള്ളി ബീച്ചില്‍ ഉണ്ടെന്ന് …നമുക്കങ്ങോട്ടു പോകാം ……ധൃതിയൊന്നും ഇല്ലല്ലോ …വീട്ടില്‍ മനുവും ഇല്ല “

” ഒരു കുഴപ്പവും ഇല്ല ശ്യാമേ ….”

” അല്ല …ചേച്ചിക്ക് പേടി ….”

” എന്തിനു ? …ശ്യാമല്ലേ കൂടെയുള്ളത് ?”

ശ്യാം കണ്ണാടിയിലൂടെ ചിത്രയെ നോക്കി …..വീണ്ടും ചിരിക്കുന്ന ആ മുഖം

ശ്യാം ബീച്ചില്‍ ചെന്ന് കാര്‍ പാര്‍ക്ക്‌ ചെയ്തു , അയാളെ വിളിച്ചു ..ഫോണിലൂടെ സംസാരിക്കുമ്പോ തന്നെ കൈ വീശി കാണിക്കുന്ന അയാളെ കണ്ടു ശ്യാം അങ്ങോട്ട്‌ നടന്നു ..കൂടെ ചിത്രയും

” ഹായ് ..ഇതെന്താ എല്ലാരും ഉണ്ടല്ലോ ?”

” ആഹ് …ശ്യാമേ ……വൈഫിന്റെ അനിയത്തീം പിള്ളേരും ഒക്കെയുണ്ട് …..നാളെ അവരെയും കൂട്ടി മ്യൂസിയം ഒക്കെ കറങ്ങണം ….”

ശ്യാം അവരെയെല്ലാം പരിചയപ്പെട്ടു …ചിത്രയെ അവര്‍ക്ക് പരിചയപെടുത്തി കൊടുത്തു .

ശ്യാം വരുന്നത് കൊണ്ട് അയാള്‍ ആ ഫയല്‍ കൊണ്ട് വന്നിരുന്നു ….ശ്യാം ആ ഫയലും കൊണ്ട് കാറിനടുത്തെക്ക്

നടക്കാന്‍ തുടങ്ങുമ്പോഴാണ് തിരകളെ നോക്കി നില്‍ക്കുന്ന ചിത്രയെ ശ്രദ്ധിച്ചത് …അവന്‍ അല്‍പം മുന്‍പ് ചിത്ര പറഞ്ഞത് ഓര്‍ത്തു .. പാവം …ബീച്ചിലെങ്ങും കൊണ്ട് പോകാന്‍ ആരുമില്ലല്ലോ ..ഇത്ര അടുത്തല്ലേ …മനുവിന് കൊണ്ട് പോയാല്‍ എന്താ ?’ അവന്‍ ഫയല്‍ കാറില്‍ കൊണ്ട് പോയി വെച്ചിട്ട് ചിത്രയുടെ സമീപം വന്നു

” എന്താ ചേച്ചി ….പോകണ്ടേ ?’

” അയ്യോ …പോകാം …ശ്യാം അവരോടു സംസാരിക്കട്ടെ എന്ന് കരുതി മാറി നിന്നതാ “

” ഹ്മം …അവര് ദെ..ഐസ് ക്രീം പാര്‍ലറിലേക്ക് പോയി “

” ശെരി ….എന്നാ നമുക്ക് പോകാം “

” അല്‍പം കൂടെ കഴിഞ്ഞു പോകാം ചേച്ചി …വല്ലപ്പോഴുമല്ലേ ചേച്ചി ഇങ്ങോട്ടൊക്കെ വരാറുള്ളൂ

” ഞാന്‍ ഇത് വരെ വന്നിട്ടില്ല ശ്യാമേ …..എന്റെ വീട് ഇവിടെ അല്ലായിരുന്നല്ലോ ….അച്ഛനും അമ്മയും മരിച്ചതില്‍ പിന്നെയാ …ഈ നഗരത്തില്‍ വന്നത് ….’

ഇരുള്‍ വീണിരുന്നു …എന്നിരുന്നാലും ചുമന്ന പ്രകാശം മാനത്തുണ്ട് …കൂടാതെ ഹൈ മാസ്റ് ലൈറ്റിന്റെ വെളിച്ചം അല്‍പം കിട്ടുന്നുണ്ട് .

ശ്യാം അല്‍പം മാറി ഉള്ള കടയില്‍ നിന്ന് മാങ്ങാ അരിഞ്ഞതില്‍ മുളക് പുരട്ടിയതും , പിന്നെ വറുത്ത കപ്പലണ്ടിയും വാങ്ങി കൊണ്ട് വന്നു

15221cookie-checkജയചേച്ചി 1

Leave a Reply

Your email address will not be published. Required fields are marked *