എന്റെ ആര്യയുടെ ഓർമകൾ ഉറങ്ങുന്ന മുറിയാണിത്….2

Posted on

എന്നിട്ട് അവളുടെ തലയെ എന്റെ മടിയിൽ എടുത്ത് വെച്ച് ഒരു ഭ്രാന്തനെപ്പോലെ അവളുടെ
നെറ്റിയിൽ ഞാൻ തലോടുമ്പോ എന്റെ ആര്യയുടെ ചൊരത്തുള്ളികൾ എന്റെ കയ്യിൽ
പറ്റുന്നുണ്ടായിരുന്നു…. അപ്പോഴേക്കും പോലീസും ആംബുലൻസും ഒക്കെ വരുന്ന ശബ്ദം എന്റെ
ചെവികളിൽ അലയടിച്ചു കേൾക്കുന്നുണ്ടായിരുന്നു…. അവളുടെ മുഖത്തോട് മുഖം ചേർത്ത് അലറി
കരയുമ്പോ എന്റെ ഉള്ളിൽ അതിനേക്കാളും ആയിരം മടങ്ങ് നീറി പുകയുന്നുണ്ടായിരുന്നു…..
അങ്ങനെ ഇരിക്കവെ എനിക്ക് എന്റെ കണ്ണുകൾ അടയുന്നതായി തോന്നി…….

മോനെ വീടെത്തി…. അമ്മയുടെ വാത്സല്യം നിറയുന്ന വിളിയാണ് എന്നെ ഉണർത്തിയത്.
നോക്കിയപ്പോ വീട് പഴയപോലെ തന്നെ മുറ്റത്ത് ചെടികളും ഗർഡനും ഒക്കെ ആയി
മാറിയിരിക്കുന്നു… കുറച്ച് ഫാമിലി മെമ്പർ മാരും അകത്തേക്ക് കയറിയപ്പോ ഹാളിൽ
ഇരിപ്പുണ്ട് എല്ലാവരും സന്തോഷം മുഖത്ത് തെളിയുന്നുണ്ട് എങ്കിലും മിഴികളിൽ കണ്ണുനീർ
നിറയുന്നുണ്ട് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു…. ആര്യയുടെ ഓർമകൾ വീണ്ടും
മനസ്സിലേക്ക് കയറി വരുന്നു…. എങ്കിലും അതിലുപരി മറ്റൊരാളെ എന്റെ കണ്ണുകൾ
തിരയുന്നുണ്ടായിരുന്ന്…. എനിക്ക് ജന്മം നൽകിയ പിതാവിനെ…. അമ്മ ഒരു മുറി
കാണിച്ചിട്ട് പറഞ്ഞു അവിടുണ്ട് അച്ഛൻ….

ഞാൻ മുറിയിലേക്ക് കടന്ന് ചെന്നതും കട്ടിലിൽ കിടക്കുന്ന അഛനെയാണ് കണ്ടത് എന്തുപറ്റി
എന്ന് അറിയാൻ കഴിയാത്ത അവസ്ഥ…. ഞാൻ കട്ടിലിൽ അച്ഛന്റെ ചാരത്ത് ഇരുന്ന് കയ്യിൽ മുഖം
ചേർത്ത് കരയാനെ പറ്റുമായിരുന്നുള്ളൂ…

അയ്യേ എന്റെ മോൻ ഇതെന്താ കോച്ച് കൂടികളെ പോലെ കരയുവാണോ… ആദി മോനെ എല്ലാം ഒരു
സ്വപ്നം പോലെ മോൻ മറക്കണം.. എന്ന് ഒരു മാറ്റവും ഇല്ലാത്ത സ്വരം എന്റെ കാതുകളിൽ
കേട്ടപ്പോ മുഖമുയർത്തി ഞാൻ അച്ഛനെ നോക്കി….

മുഖമോക്കെ ചുളിഞ്ഞ് കുഴിഞ്ഞ കണ്ണുകൾ നിറയുന്നത് ഞാൻ മനസ്സിലാക്കി…. അച്ഛൻ എന്നോട്
ക്ഷമിക്കൂ… അച്ഛാ എനിക്ക് അന്നത്തെ മാനസിക അവസ്ഥയിൽ ആരെയും കാണാൻ തോന്നിയില്ല ഞാൻ
അങ്ങനെ നിൽക്കുന്നത് എന്റെ അമ്മക്കും അച്ഛനും സഹിക്കാൻ പറ്റുന്നതിലും അപ്പുറം
ആയിരിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്….. അച്ഛന്റെ മറുപടിയിൽ എനിക്ക്
ധൈര്യം തന്നുകൊണ്ട് പറഞ്ഞു.. അയ്യേ ഞങ്ങടെ മോനെ ഞങ്ങൾക്ക് മനസ്സിലാക്കാൻ
പറ്റിയില്ലെങ്കിൽ വേറെ ആർക്ക് ആണെട അതിന് കഴിയുന്നത് …. മോൻ പോയി അഹരമോക്കെ കഴിച്ച്
ഒന്ന് വിശ്രമിച്ചിട്ട്‌ അച്ഛന്റെ അടുത്തേക്ക് വന്നാമതി അച്ഛന്റെ ആദി മോൻ അച്ഛന്
കുറച്ച് സംസാരിക്കണം.

മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോ വാതിലിൽ തന്നെ നിൽപ്പുണ്ട് അമ്മ. അമ്മേ അച്ഛന്
എന്താ പറ്റിയത് എന്ന ചോദ്യത്തിന് കരഞ്ഞ് കൊണ്ട് അകത്തേക്ക് പോകലായിരുന്ന് അമ്മയുടെ
മറുപടി… സോഫയിൽ ഇരിക്കുന്ന വല്യച്ചനിലേക്ക്‌ ഒന്ന് ഞാൻ നോക്കി പതിയെ അങ്ങോട്ട്
നടന്നു… അപ്പോഴേക്കും അടുക്കളയിൽ അഹാരം വിളമ്പുന്ന സംസാരം
കേൾക്കുന്നുണ്ടായിരുന്നു….

ഞാൻ: എന്താ അച്ഛന് പറ്റിയത്…

വല്യച്ഛൻ: മോനെ.. അത് നി സ്വയം കുറ്റം സമ്മതിച്ച് പോയപ്പോ ആകെ തളർന്ന് പോയി നിന്റെ
അച്ഛൻ ബിപി കൂടിയത് ആണെന്ന ഡോക്ടർ മാരു പറഞ്ഞത്…. ശരീരം മുഴുവൻ തളർന്ന് പോയി അന്ന്
മുതൽ ഒരേ കിടപ്പാണ്….

വല്യച്ഛന്റെ മുഖത്ത് സങ്കടം നിറയുന്നുണ്ടായിരുന്നു…. അപ്പോഴേക്കും ചോറും കറിയും ആയി
ഡൈനിങ് ടേബിൾ നിറച്ചിരുന്നു അവരെല്ലാവരും…. എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി
വല്യച്ഛന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ആയിരുന്നു… അപ്പോഴും എനിക്ക്
അറിയേണ്ടത് ആര്യയുടെ അമ്മയെ കുറിച്ച് ആയിരുന്നു….

വല്യച്ഛൻ: ഇല്ല മരിച്ചു…. നിന്നെയും ആര്യയെയും ഓർത്ത് കരഞ്ഞ് കരഞ്ഞ് ഒടുവിൽ
എല്ലാരോടും യാത്രപറഞ്ഞു…. ഒരു പക്ഷെ ചിലപ്പോ നീ ഉണ്ടായിരുന്നെങ്കിൽ…

എന്ന് പറഞ്ഞ് വ്യച്ചൻ നിർത്തിയപ്പോൾ എനിക്ക് പറയാൻ വന്നത് മനസ്സിലായി….

മോനെ പോയി കൈകഴുകി വാട എന്ന അമ്മയുടെ സ്വരം വീണ്ടും കാതുകളിൽ കേട്ടപ്പോ ഞാൻ കയ്യും
മുഖവും കഴുകി ആഹാരം കഴിക്കാൻ ഇരുന്നു എല്ലാത്തിനും നല്ല രുചി ഉള്ളതായി തോന്നി….
എങ്കിലും കഴിച്ചു എന്ന് വരുത്തി അവിടുന്ന് എഴുന്നേറ്റ് എല്ലാരോടും ഒന്ന് കിടക്കണം
എന്ന് പറഞ്ഞ് മുകളിലേക്ക് കയറി…..

നേരെ പോയി ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ നിന്നു മനസ്സും ശരീരവും ഒന്ന് തണുക്കാൻ
വേണ്ടി… എത്രനേരം നിന്നു എന്നറിയില്ല പിന്നെ പഴയ ബെഡ്ഡിൽ കിടന്നപ്പോ ആര്യയുടെ നല്ല
ഓർമകൾ എന്നിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു ഒരു മയക്കത്തിനായി….

കണ്ണ് തുറന്ന് നോക്കിയപ്പോ ഒരു മുറിയിൽ ആണ് ഞാൻ കിടക്കുന്നത് മുഴുവനും ഇരുട്ട്
എണീറ്റ് ഒരു വിധം തപ്പി പുറത്തേക്കുള്ള വാതിൽ കണ്ടെത്തി മുഴുവൻ ആൾക്കൂട്ടം ഹാളിലും
പുറത്തും ആര്യയുടെ വീടാണ് ഞാൻ പതിയെ ഓർമകളിലേക്ക് തിരിച്ച് വന്നു… സന്ധ്യ ആവുന്ന്…
എല്ലാരും എവിടെ ആര്യ എവിടെ എനിക്ക് കാണണം മനസ്സ് മന്ത്രിക്കും പോലെ തോന്നി….
മുറ്റത്തേക്ക് ഇറങ്ങിയതും ഒരു മൂലയിൽ നിന്നും പുക ഉയരുന്നത് കണ്ട് അങ്ങോട്ട് നടന്നു
എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട് ഒരു വിധം ഇടറിയ കാലകടികളും ആയി ഞാൻ
അവിടെയെത്തി. ആര്യയുടെ ചിതയാണ് എറിയുന്നത് എന്നറിയാൻ എനിക്ക് അധികം ഒന്നും
ആലോചിക്കേണ്ട കാര്യം ഇല്ലായിരുന്നു….

പെട്ടെന്ന് അച്ഛന്റെ കൈകൾ എന്നെ തൊട്ടത് ഞാൻ തിരിച്ചറിഞ്ഞു…. വീണ്ടും നിര മിഴികളോടെ
ഞാൻ അച്ഛന്റെ തോളിൽ കിടന്നു പറഞ്ഞു എനിക്ക് ഒരിക്കൽ കൂടി അവളെ കാണണം എന്റെ അച്ച….
ഒന്നും പറയാതെ അച്ഛൻ എന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…. വേണ്ടെട നി ഇനിയും അവളെ
കാണണ്ട…. എന്താ എന്റെ ആര്യക്ക്‌ പറ്റിയത് എന്ന ചോദ്യത്തിന് അച്ഛൻ പറഞ്ഞത് അതൊക്കെ
നാളെ കഴിഞ്ഞ് പറയാം എന്നും പറഞ്ഞ് അവിടെ തറയിലേക്ക് ഞങ്ങൾ ഇരുന്നു എരിയുന്ന
ആര്യയുടെ എന്റെ ജീവന്റെ ചിതയും നോക്കി…….

പിന്നീടാണ് അറിയുന്നത് ആരോ ക്രൂരമായി പീഡിപ്പിച്ചാണ് അവളെ കൊന്നതെന്ന്…. വീടിന്
വെളിയിൽ പോലും ഇറങ്ങാതെ അവിടുന്ന് കിട്ടിയ അവളുടെ ബാഗും നെഞ്ചോട് ചേർത്ത്
ദിനരാത്രങ്ങൾ തള്ളി നീക്കുന്ന സമയത്ത് ആണ് അച്ഛൻ നി ഒന്ന് വീട് പണി നടക്കുന്നിടത്ത്
പോയിട്ട് വാ എന്ന് പറഞ്ഞത്…. എന്റെ ആര്യയെ അവസാനമായി കണ്ട സ്ഥലം ആയത് കൊണ്ട് ഞാൻ
അവിടേക്ക് പോയി വീടിന്റെ അടുക്കളയിൽ ഞാൻ പോയി ഇരുന്നു….

എത്ര നേരം എന്നെനിക്ക് അറിയില്ല….

സ്റ്റാഫുകൾ വന്ന് എന്നെ അവിടുന്ന് അതിന്റെ ടോപ്പിലേക്ക്‌ കൊണ്ടുപോയി എന്തോ
കാണിക്കാൻ വേണ്ടി അതൊന്നും എനിക്ക് അറിയാൻ പറ്റുന്നിലായിരുന്നു… മുകളിൽ പണിയുന്ന
ഒരാൾ എന്റെ ആര്യയുടെ വിരലിൽ ഞാൻ അണിയിച്ച ഡയമണ്ട് മോതിരം വെച്ച് എല്ലാരോടും ഇത്
ലക്ഷങ്ങൾ വിലയുള്ളത എനിക്ക് കളഞ്ഞ് കിട്ടിയത് ആണ് …. എന്ന് പറയുന്നത് കാണാൻ
ഇടയായി…. അപ്പോ അവിടെ നിന്നവർ ചോദിച്ച് എവിടുന്നാട കിട്ടിയത്… അപ്പോ അവൻ പറഞ്ഞ
മറുപടി അത് വീട്ടീന്ന് വരുന്ന വഴിയിൽ കിടന്നതാണ്… എന്നാണ്…. അത് കേട്ടപ്പോ
എനിക്കെന്തോ പന്തികേട് തോന്നി…. രഘു അണ്ണൻ ആണ് സൂപ്പർ വൈസർ ഞാൻ രഘു അണ്ണനെ വിളിച്ച്
അവനെ പറ്റി ചോദിച്ചു അണ്ണൻ പറഞ്ഞാണ് അവനെ പറ്റി അറിയുന്നത്…..

പേര് ജോർജ് ഇവിടെ പണിക്ക് നിക്കുമ്പോ പോലും കള്ളും കുടിച്ചാണ് വരുന്നത് കുറച്ച് തവണ
ഇറക്കി വിട്ടതാണ് മോന്റെ അച്ഛൻ പിന്നെ അവന്റെ തള്ളയും ഭാര്യയും വന്ന് പറഞ്ഞപ്പോ
വീണ്ടും ജോലിക്ക് നിർത്തി.. ഭാര്യ ഒരു കൊച്ചു പെണ്ണാണ് 18 19 വയസ്സേ കാണൂ. പാവങ്ങൾ
ഇവൻ കഞ്ചാവും കള്ളും ഒക്കെ ആയിട്ട് ഇങ്ങനെ നടക്കുന്നു…

ഞാൻ: എനിക്കവനോട് ഒന്ന് സംസാരിക്കണം

രഘു: അതിനെന്ന എടാ ജോർജ് ഇങ്ങ് വന്നെ മുതലാളിക്ക് നിന്നോട് എന്തോ ചൊതിക്കാനുണ്ട്
എന്ന്…. പെട്ടെന്ന് അവന്റെ മുഖ ഭാവം മാറിയത് പോലെ എന്തോ ഒരു പന്തികേട് തോന്നി
എനിക്ക്…

ഞാൻ: മോതിരം ഒന്നിങ്ങോട്ട്‌ കാണിച്ച് തരുവോ…

അവൻ: ഏത് മോതിരം ആണ് സാറേ…. സാറിനെന്ത എന്റെ കയ്യിലെങ്ങും ഇല്ല….

ഞാൻ: ജോർജ് ഇപ്പൊ നി അവരെ കാട്ടിയ മോതിരം ആണ് പറഞ്ഞത്…

ജോർജ്: അതോ അത് അവരെ ചുമ്മാ പറ്റിക്കാൻ പറഞ്ഞത് ആണ് സാറേ….

ഞാൻ: എന്തായാലും അത് എന്നെയും കൂടി കാണിക്ക്‌ ജോർജ്…

അവൻ വിറച്ച് വിറച്ച് മോതിരം എനിക്ക് നീട്ടി ഞാൻ അത് വേടിച്ച് ഒന്നെ നോക്കിയുള്ളു…
കാരണം എന്റെ ആര്യക്ക്‌ ഞാൻ അണിയിച്ച മോതിരം എനിക്ക് തിരിച്ചറിയാൻ അതികമൊന്നും
എനിക്ക് നോക്കേണ്ട കാര്യം ഇല്ലായിരുന്നു…. വീണ്ടും എന്റെ കണ്ണുകളിൽ നനവ് പടർന്നു
ഒപ്പം ഒരു വൈരാഗ്യം നിറഞ്ഞ ചിന്തയും…

ഞാൻ: നിനക്കിത് എവിടുന്നാട കിട്ടിയത്…

ജോർജ്: അത് അത് എനിക്ക് വീടിന്നടുത് നിന്ന്

ഫ കള്ളം പറയുന്നോട നായിൻെറ മോനെ എന്നും പറഞ്ഞ് അവന്റെ കരണത്തിന് എന്റെ കൈ പതിഞ്ഞതും
ടപ്പെ എന്നൊരു സൗണ്ട് കേട്ടു….. അവൻ എന്നെ തള്ളി താഴെയിട്ടു കൊണ്ട് അതേട അവളെ ഞാൻ
ആണ് കൊന്നത് നിന്നെപ്പോലെ ഒരു പീര ചെറുക്കൻ എന്നെ ഒന്നും ചെയ്യാൻ പറ്റില്ല… അതേട
കുറ്റം പറയുരതല്ലോ നല്ല അസ്സല് ഉരുപ്പടി ആയിരുന്നെട അവള് ഞാൻ കണ്ടതിൽ വെച്ച്
ഏറ്റവും സുന്ദരി…. അവള് കാലുപിടിച്ചു കൊണ്ട് എന്നെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞത്
ഇപ്പോഴും എന്റെ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട് കേട്ടോ പുന്നാര പുലയാടി മോനെ എന്നും
പറഞ്ഞ് എന്നെ ചവിട്ടിയിട്ട്‌ തിരിഞ്ഞു അവൻ നടക്കുമ്പോ….

എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…. പിന്നെ എനിക്ക് അപ്പോ ഇരച്ച്
പൊന്തിയ ദേഷ്യത്തിന് അവന്റെ പിന്നാലെ പോയി മുതുകിൽ ഒരു ചവിട്ടു കൊടുത്തത് അവന്റെ
ജീവൻ എടുക്കാനും ഉള്ളതായിരുന്നു എന്ന് അതിനുശേഷം ആണ് അറിയുന്നത് ചവിട്ടുകൊണ്ട് അവൻ
നേരെ വീണത് താഴേക്ക് ആയിരുന്നു മുകളിലെ നിലയിൽ നിന്നും പാറയിറക്കി ഇട്ടിരുന്നതിന്റെ
മുകളിൽ…. സ്പോട്ട് ഡഡ് ആയിരുന്നു….. ദുസ്വപ്നം പോലെ കണ്ടുകൊണ്ട് ഞാൻ അമ്മെ എന്നും
വിളിച്ച് ചാടി എണീറ്റു….

ആര്യയുടെ വീട് വിറ്റു എന്ന് പറഞ്ഞത് കൊണ്ട് അങ്ങോട്ട് പോകാൻ തോന്നിയില്ല ആര്യ യുടെ
എല്ലാ സാധനങ്ങളും ഇവിടെ എന്റെ മുറിയിൽ കിടപ്പുണ്ടായിരുന്നു…. എന്തായാലും നാളെ
ജോർജിന്റെ വീട് വരെ പോണം അവരോട് മാപ്പ് ചോദിക്കണം. എന്ന് മനസ്സിൽ തോന്നി…. താഴേക്ക്
ഇറങ്ങി ചെന്ന് അച്ഛനെ ഒന്ന് കാണണം എന്ന് കരുതി വീണ്ടും കിടന്ന് മയങ്ങി….. അമ്മയുടെ
വിളി കേട്ടാണ് കണ്ണ് തുറന്നത് ആഹാരം കഴിക്കാൻ വാ മോനെ എന്നും പറഞ്ഞ് എന്നെ ഉണർത്തി
ഒരുമിച്ച് താഴേക്ക് ഇറങ്ങി… വല്യച്ഛൻ പോയിരുന്നു അവരുടെ മക്കളും. ഞാൻ ആഹാരവും
കഴിച്ച് അച്ഛന്റെ മുറിയിലേക്ക് കയറി….

അച്ഛൻ: മോനെ നിനക്കും ഒരു ജീവിതം വേണം ഞങ്ങൾക്കിനി അത് മാത്രം ആണ് ഒരു ആഗ്രഹമുള്ളത്
മോൻ അതിന് സമ്മതിക്കണം ഒരിക്കലും ഞങ്ങൾ മോനെ നിർബന്ധിക്കാൻ നിൽക്കില്ല …

അമ്മ: അതെ എതെങ്കിലും മോൻ ഞങ്ങൾക്ക് സാധിച്ച് തരും എന്ന് കരുതുന്നു… മോന്റെ
മനസ്സിക്കെ ശേരിയായിട്ട്‌ മോൻ തന്നെ ഒരാളെ കണ്ടുപിടിച്ച മതി….

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നതെയുള്ളു എന്തോ അവരുടെ വാക്കുകൾ തട്ടി കളയാൻ എനിക്ക്
തോന്നിയില്ല എങ്കിലും ആര്യയെ മറക്കാനും എനിക്ക് കഴിയുകയും ഇല്ല എങ്കിലും ഞാൻ
ശ്രമിക്കാം നിങ്ങളുടെ ആഗ്രഹം പോലെ ഒരു ജീവിതത്തിന് ഒരിക്കൽ കൂടി എന്ന് പറഞ്ഞ്
തിരികെ മുറിയിലേക്ക് വന്ന് കിടന്ന് ഉറങ്ങി ഒരുപാട് ചിന്തകളിലൂടെ…..

രാവിലെ ഉറക്കമുണർന്നു താഴേക്ക് വരുമ്പോ അമ്മ ചായയും കൊണ്ട് തന്നിട്ട് പറഞ്ഞു. മോനെ
ബിസിനസ് ഒക്കെ ഇനി നിന്റെ ചുമതലയാണ് ഞങ്ങൾ ഇനി എത്രകാലം ഉണ്ടാവും എന്ന് ഒരുറപ്പും
ഇല്ല.

മോൻ രാവിലെ ഒന്ന് പുറത്തൊക്കെ പോയിട്ട് വരാൻ പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി….
അമ്മക്കും വയ്യാതായി തുടങ്ങി സഹായത്തിന് ഒരാൾ അത്യാവശ്യം ആണ് പക്ഷെ ശെരിയാണ് ഒരു
വേലക്കാരിയെ വെച്ചാൽ മതി എങ്കിലും ഒരു മരുമകളുടെ സാനിദ്ധ്യം അവർ ആഗ്രഹിക്കുന്നുണ്ട്
എന്നെനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്ന്… ഇല്ലെങ്കിൽ ഇന്നലെ അവരത്
പറയില്ലായിരുന്നു എന്നെനിക്ക് അറിയാം മകനെ ഒത്തിരി സ്നേഹിക്കുന്ന അവരുടെ വാക്കുകളെ
എനിക്ക് തട്ടി കളയാൻ കഴിയുന്നത് ആയിരുന്നില്ല……

നേരെ കാരും എടുത്ത് കവലയിലേക്ക്‌ ഇറങ്ങി എന്തോ ഒരു സിഗരറ്റ് വലിക്കാൻ തോന്നി 14
വർഷങ്ങൾക്ക് ശേഷം. ഞാൻ കടയിൽ ഒതുക്കി ഒരു ലൈറ്റ്സ് വേടിച്ച് കത്തിച്ച് വലിക്കുമ്പോ
കടക്കാരൻ ആദി അല്ലെ എന്ന വന്നത് ഇനി മോൻ എന്താ പരിപാടി എന്നൊക്കെ ആയിരം ചോദ്യം ഞാൻ
കുറെയൊക്കെ എന്തൊക്കെയോ പറഞ്ഞിട്ട് ചോദിച്ചു ഈ ജോർജിന്റെ വീട് എതാണ്. പുള്ളിക്കാരൻ
വഴി പറഞ്ഞു തന്നു.. നേരെ അങ്ങോട്ട് വെച്ച് പിടിച്ചു അവരെ കണ്ട് മാപ്പ് പറയാനുള്ള
ചിന്തയും ആയിട്ട്…..

എന്റെ വണ്ടി ഓടിട്ട ഒരു കൊച്ചു വീടിനുമുന്നിൽ ആണ് ചെന്ന് നിന്നത്, നേരെ വണ്ടിയിൽ
നിന്നും ഇറങ്ങി വാതിലിൽ മുട്ടി കുറച്ച് കഴിഞ്ഞ് ഒരു വൃദ്ധയായ സ്ത്രീ വന്ന് വാതിൽ
തുറന്നു… തൊട്ടടുത്ത് ഒരു വെള്ള ഫ്രോക്കും ഇട്ട്‌ ഒരു കുട്ടിയും ഉണ്ടായിരുന്നു നല്ല
സുന്ദരി ഒരു മോള്.. എന്നോട് ആര എന്ന് വിക്കി വിക്കി അവർ ചോദിച്ചു.?.

ഞാൻ: ആദി…

ആട്ടും തുപ്പും പ്രാക്കും പ്രതീക്ഷിച്ച് നിന്ന എനിക്ക് കിട്ടിയത് തികച്ചും വിപരീതം
ആയ പ്രതികരണം ആയിരുന്നു.

അവർ: മോനോ… മോൻ കയറി ഇരിക്ക്‌ ജെസ്സി വെള്ളം കൊണ്ടു വാ…. എന്നും പറഞ്ഞ് അവരെന്നെ
അകത്തേക്ക് ക്ഷണിച്ചു….

ഞാൻ അവർക്കൊപ്പം കൊച്ചു വീടിനുള്ളിലേക്ക് കയറി ഒരു കസേര നീക്കിയിട്ട്‌ ഇരിക്കാൻ
പറഞ്ഞു ഞാനും അനുസരിച്ചു…..

ഞാൻ: അമ്മെ എന്നോട് ക്ഷമിക്കണം…

അവർ: എന്തിന് മോൻ വേണ്ടെ ഞങ്ങളോട് ക്ഷമിക്കാൻ ഈ അമ്മയോട് ക്ഷമിക്കാൻ.. അവനെ പോലൊരു
മൃഗത്തിനു ജീവൻ നൽകിയതിന്….

അപ്പോഴേക്കും വെളുത്ത് വണ്ണമില്ലാത്ത ഒരു യുവതി ഇറങ്ങി വന്നു കയ്യിൽ വെള്ളവും
ആയിട്ട്. എന്നിട്ട് പറഞ്ഞു ഇച്ചായൻ ഞങ്ങളോട് മാപ്പ് പറയാൻ വന്നതാണോ ഞങ്ങൾ
ഇച്ചായനോട് നന്ദി പറയാൻ ഇരിക്കുന്നവർ ആണ് കേട്ടോ എന്ന് അവൽ പറയുമ്പോ അവരുടെ മുഖത്ത്
സന്തോഷം നിറയുന്നത് ഞാൻ കണ്ടു…. അപ്പോ അവിടെ നിന്ന മോള് ചോദിച്ചു ഇതാണോ അമ്മെ
ചാച്ചൻ… അവരൊക്കെ മറുപടി പറയും മുന്നെ ഞാൻ പറഞ്ഞു അതെ മോളിങ് വന്നെ… അപ്പോ കൊച്ചു
സുന്ദരിയുടെ മുഖത്ത് നിറയുന്ന സന്തോഷം അതിന് പകരം വെക്കാൻ മറ്റൊന്നും
ഉണ്ടാവില്ലെന്ന് തോന്നി…. ഞാൻ കുഞ്ഞിനെ എടുത്ത് എന്റെ മടിയിൽ ഇരുത്തി പറഞ്ഞു മോളുടെ
പേരെന്താ എന്റെ പേര് ആമി

അപ്പോ ജെസ്സി പറഞ്ഞു അവൾക്ക് അംഗൺവാടി പോകാനുള്ളത ഞാൻ കൊണ്ടുപോയി ആക്കിയിട്ട്‌ വരാം

ആമി: ഐനിക്ക്‌ ഇന്ന് പൊണ്ട ഞാൻ ചാച്ചന്റെ കൂടെ ഇരിക്കുവ….

ജെസ്സി: ഇച്ചായൻ ഒന്നും കരുതരുത് ഞാൻ അവളെ കൊണ്ട് ആക്കിയിട്ട്‌ വരാം.. എന്നും
പറഞ്ഞ് അവൽ വന്ന് എന്റെ മടിയിൽ ഇരിക്കുന്ന ആമിയെ എടുക്കുമ്പോ അറിയാതെ എന്റെ കണ്ണുകൾ
അവളുടെ മുലച്ചാലിലേക്ക്‌ നോക്കിപ്പോയി നല്ല വെളുത്ത മാതള ക്കനിയിങ്ങനെ അവളുടെ
മാക്‌സിക്കുള്ളിൽ ഒരു വെള്ള ബ്രായിൽ പൊതിഞ്ഞ് എന്റെ മുന്നിൽ കിടന്ന് കുലുങ്ങുന്നത്
കണ്ടപ്പോ അടിയിൽ കുട്ടനിൽ ഒരു അനക്കം തട്ടിയത് ഞാൻ മനസ്സിലാക്കി …. അവള് ആമിയുമായി
നടന്ന് നീങ്ങുമ്പൾ അവളുടെ മാംസ ഗോളങ്ങളിലേക്ക്‌ നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല
അവ മാക്‌സിയെ മുഴുവനായും പിടിച്ച് കുലുക്കുന്നത് പോലെ തോന്നിപ്പോയി…. 14 വർഷം
ഉള്ളിൽ കെട്ടിക്കിടന്ന വികാരം തല പൊക്കുന്നത് ഞാൻ തിരിച്ചറിയുക ആയിരുന്നു…..

അവർ: മോനെ മോന്റെ അമ്മയും വല്യച്ഛൻ ഒക്കെ ഇടയ്ക്ക് വരും ഇവിടെ ചിലവോക്കെ
നോക്കുന്നത് അവർ ആണ്…. പിന്നെ മോന് വേണ്ടി അവർ ഒരിക്കൽ പോലും ഞങ്ങളോട് ഒന്നും
അവിശ്യ പെട്ടിട്ടില്ല ഞങ്ങൾ തന്നെ ചിലപ്പോ ജോർജിനെ കൊന്നേനെ… എന്നും കല്ലും
കുടിച്ച് വന്ന് എന്നെ അടിയും ഇടിയും ആയിരുന്നു… ഒരു പെണ്ണ് വന്നാൽ എല്ലാം ശേരിയാവും
എന്ന് കരുതി നല്ല കുടുംബത്തിലെ ഒരാളും ഇവന് പെണ്ണ് കൊടുക്കില്ല എന്ന് അറിയാവുന്നത്
കൊണ്ട് അനാഥ ആയ ഇവളെ കെട്ടിച്ച് കൊടുത്തു അതോടെ ഞാൻ ആയിട്ട് അവളുടെ നല്ലൊരു
ജീവിതവും ഇല്ലാതാക്കി അതിന്റെ പേരിൽ ഒരിക്കൽ പോലും അവളെന്നെ കുറ്റം പറഞ്ഞിട്ടില്ല
എന്നും ഇന്നും ഒരു തള്ളയെ പോലെ നോക്കുന്നുണ്ട് പാവം അതിനുശേഷം അവൻ ഞങ്ങളെ രണ്ടു
പേരെയും ഒരുപോലെ ആയി അടിയും പിടിയും ഒടുവിൽ സഹികെട്ട് ഞങ്ങൾ തന്നെ എന്തേലും ചെയ്തു
പോകും എന്ന സാഹജര്യത്തിൽ ആണ് മോൻ അവനെ ഇല്ലാതെ ആക്കിയത് ഞങ്ങൾക്ക് പരാതിയൊന്നും
ഇല്ല എന്ന് പറഞ്ഞിട്ടും മോൻ സ്വയം ശിക്ഷ ചോദിച്ച് വാങ്ങി….. അവരെന്നിട്ട്‌ ഒരു
നെടുവീർപ്പ് ഇട്ടു…

ഞാൻ: അത് പണം കൊണ്ട് എന്റെ കുടുമ്പക്കാർ നിങ്ങളെ നിർബന്ധിച്ചത് കൊണ്ടാണ് എന്ന്
കരുതിയാണ്….

അവർ: ഒരിക്കലുമില്ല മോന്റെ നഷ്ടത്തിന് പകരം വെക്കാൻ ഒന്നിനും കഴിയില്ല എന്നത് അതിന്
ശേഷം ആണ് മോന്റെ അമ്മ പറഞ്ഞ് അറിയുന്നത് എനിക്ക് ഒരു കാര്യത്തിൽ മാത്രേ സങ്കടം
ഉള്ളൂ. ജെസ്സി ഇപ്പൊ നിങ്ങളുടെ കമ്പനിയിൽ ഒരു ജോലിയുണ്ട് പിന്നെ നിങ്ങടെ
വീട്ടുകാരുടെ സഹായവും എങ്കിലും ഇനി ഞാൻ എത്ര കാലം ഉണ്ടാവും എന്ന് എനിക്കറിയില്ല..
മറ്റൊരു വിവാഹത്തിന് പറ്റി സംസാരിക്കും നേരം അവള് ഒഴിഞ്ഞ് മാറും….

ഞാൻ: അമ്മക്ക് വിരോധം ഇല്ലെങ്കിൽ ജീഡിയേം മോളേം ഞാൻ കൂടെ കൂട്ടിക്കോട്ടെ…..

മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ അവിടുന്ന് ഇറങ്ങി ജെസ്സി അപ്പോഴേക്കും മുറ്റത്ത്
എത്തിയിരുന്നു….

ഞാൻ: തനിക്ക് പറ്റിയ നഷ്ടത്തിനോ എനിക്ക് പറ്റിയ നഷ്ടത്തിനോ പകരം ആവില്ല ഒന്നും
എന്നെനിക്ക് അറിയാം എങ്കിലും ഞാൻ എന്റെ ഒരു ആഗ്രഹം ഇവിടെ പറഞ്ഞിട്ടുണ്ട് ഇനി തന്റെ
തീരുമാനം പറഞ്ഞ മതി ഇത് ശെരിക്കും മനസ്സിൽ തോന്നിയത് കൊണ്ടാണ് പറഞ്ഞത്…. അവളെന്തോ
പറയാൻ തുടങ്ങും മുന്നെ അമ്മയെ വിളിച്ച് പറഞ്ഞ മതി എന്നും പറഞ്ഞ് ഞാൻ വണ്ടിയിൽ കയറി
വീട്ടിലേക്ക് തിരിച്ചു…..

മനസ്സിൽ അന്നേരം അങ്ങനെ പറയാൻ ആണ് തോന്നിയത് അവള് വൃദ്ധയെ ഇപ്പോഴും ഇങ്ങനെ
പരിചരിക്കുമ്പൾ എന്റെ അമ്മയെയും അതുപോലെ നോക്കും എന്ന് കരുതി പിന്നെ ഒരു
പ്രായശ്ചിത്തമായി അല്ലെങ്കിൽ ഒരു പശഛാത്താപമായി ഒരു തെറ്റിനെ ഒരു ശേരികൊണ്ട്
തിരുത്താം എന്ന് കരുതി… വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു ആരായാലും എന്റെ മോന്റെ
മനസ്സിനു ഇഷ്ടപ്പെട്ട പെണ്ണിനെ അമ്മക്കും ഇഷ്ടാവും എന്ന് പറഞ്ഞ് അമ്മ എന്റെ തോളിൽ
തല ചായ്ച്ച് ഇരുന്നു…. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു….

എല്ലാരും ചേർന്ന് വലിയ അടംഭരം ഒന്നും ഇല്ലാതെ ഒരു രജിസ്റ്റർ മാര്യേജ്…. ആമി മോൾക്ക്
വീടും ചച്ചനെയും ഒക്കെ ഒത്തിരി ഇഷ്ടമായി എന്ന് അറിഞ്ഞപ്പോൾ എന്തോ ഒത്തിരി സന്തോഷം
മനസ്സിൽ തോന്നി… രാത്രിയിൽ എന്റെ മുറിയിലേക്ക് കടന്നു വന്ന ജസ്സിയെ ഞാൻ ആദ്യമായി
നോക്കി നിന്ന് പോയി വെള്ള സാരിയിൽ പൊതിഞ്ഞ അവളുടെ അഴക് നോക്കി ഇരിക്കുമ്പോ ഒരാള്
വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ തോന്നി…. പതിയെ വാതിലും കുറ്റിയിട്ടു എന്റെ അരികിൽ
വന്ന അവളുടെ കണ്ണുകളിലെ കണ്ണുനീർ തുള്ളികൾ അവൾക്ക് എതിരെ നിന്ന എന്റെ കാലുകളിൽ
പതിച്ചതും അവൽ എന്റെ കാലിലേക്ക് ഒറ്റ വീഴ്ച്ച ആയിരുന്നു….

20670cookie-checkഎന്റെ ആര്യയുടെ ഓർമകൾ ഉറങ്ങുന്ന മുറിയാണിത്….2

Leave a Reply

Your email address will not be published. Required fields are marked *