മഞ്ജുസും കവിനും Part 4

Posted on

ഒറ്റവരി കമന്റ് കഴിവതും ഒഴിവാക്കുക ..നന്ദി – സാഗർ

കാർ നിർത്തിയതോടെ കോട്ടേജിനുള്ളിലെ കോമ്പൗണ്ടിലേക്ക് കൊക്കി ചാടി , മുടന്തിക്കൊണ്ട്
വരുന്ന മഞ്ജുസിനെ കണ്ടു മാനേജർ കാര്യം തിരക്കിയപ്പോൾ ഞാനുണ്ടായതെല്ലാം അറിയാവുന്ന
തമിഴൽ വിസ്തരിച്ചു പറഞ്ഞു, മഞ്ജു അയാളെ സ്വല്പം ജാള്യതയോടെ നോക്കുന്നുണ്ട്!
അങ്ങേരുമായി സ്വല്പ നേരം കുശലം പറഞ്ഞു പിന്നെ നേരെ റൂമിനകത്തേക്ക് അവളുമായി നടന്നു
പോയി .

റൂമിൽ ചെന്നയുടനെ ജാക്കെറ്റ് അഴിച്ചു കളഞ്ഞു മഞ്ജുസ് ബെഡിൽ ചുരുണ്ടു കൂടി . ജീൻസ്
പാന്റും ഒരു ചുവന്ന ടി-ഷർട്ടും ആണ് വേഷം . അതിൽ മഞ്ജുസിന്റെ മാറിടങ്ങൾ ഉരുണ്ടുകൂടി
നിക്കുന്നത് കാണാൻ നല്ല ചന്തം ആണ് .

ഞാൻ മഞ്ജുസിനു അടുത്തേക് ഇരുന്നു . ഷൂ പോലും ഊരാതെ ബെഡിലേക്ക് കയറിയ അവളുടെ ഷൂ ഞാൻ
പയ്യെ അഴിച്ചു മാറ്റി. അവളത് തലചെരിച്ചു നോക്കുന്നുണ്ട് .ഷൂ ഞാൻ അഴിച്ചു
നിലത്തേക്കിട്ടതും അവൾ എഴുന്നേറ്റു . ആ കറുത്ത സോക്സുകൾ അപ്പോഴും അവളുടെ കാലിൽ
ഇറുകി കിടപ്പുണ്ട്.

“കവി …മാറിക്കെ ”
മഞ്ജുസ് പെട്ടെന്ന് എഴുനേറ്റു ഇരുന്നുകൊണ്ട് എന്നെ നോക്കി .

“എന്താ ?”
ഞാനവളെ സംശയത്തോടെ നോക്കി.

“ഒന്നുമില്ല..നീ മാറ് ”
അവൾ പറഞ്ഞുകൊണ്ട് എന്നെ തള്ളി .

പിന്നെ പയ്യെ നിലത്തേക്കിറങ്ങി സോക്സ് ഇട്ടുകൊണ്ട് തന്നെ അവൾ നേരെ ബാത്റൂമിലേക്ക്
ചാടി തുള്ളി പോയി . സോക്സ് ഒക്കെ അഴിച്ചു അത് നനച്ചു കഴുകി ബാത്‌റൂമിൽ തന്നെ
ഉണക്കാൻ ഇട്ടു കാലും കഴുകി വൃത്തിയാക്കിയാണ് പിന്നെ തിരിച്ചു എത്തിയത് .

വേറൊന്നുമല്ല..ഞാൻ എന്തേലും ചെയ്താലോ എന്ന പേടികൊണ്ട് ഒന്ന് വൃത്തിയാക്കി ഇട്ടതാണ്
.അത്രക്ക് പാവം ആണ് ! പക്ഷെ ദേഷ്യം വന്നാൽ മഹാ ഊച്ചാളിയാണ് .

കാലൊക്കെ കഴുകി ശരിയാക്കി അവൾ തിരികെ വന്നു . ഉളുക്കിയ ഇടം കാലിന്റെ പാദത്തിൽ
ചെറുങ്ങനെ നീരുകെട്ടി തുടങ്ങിയിട്ടുണ്ട്.

ഞാനതിലേക്ക് ശ്രദ്ധയോടെ നോക്കി .

“നീര് വന്നല്ലോ “
ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് ബെഡിലേക്കു ഇരുന്നു .

“മ്മ്..കുറച്ചു ..”
മഞ്ജുസ് പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .

“എന്റെ ആറ്റുനോറ്റു കിട്ടിയ ഫുട്‍ജോബ് നീ കളഞ്ഞല്ലോടി ടീച്ചറെ ”
ഞാൻ ഒരാത്മഗതം പറഞ്ഞപ്പോൾ മഞ്ജുസ് ഊറിച്ചിരിച്ചു .

“ഹ ഹ അയ്യടാ…ഏതു നേരത്തും ഇത് തന്നെയാണോ ചിന്ത ”
മഞ്ജുസ് എന്റെ തുടയിൽ നുള്ളികൊണ്ട് പറഞ്ഞു .

“പിന്നില്ലാതെ..ഇനിയിപ്പോ മാറും വരെ ഞാൻ വൈറ്റ് ചെയ്യണ്ടേ ”
ഞാൻ കാലുകൊണ്ട് അവളുടെ നീരുവന്ന് കാലിൽ തട്ടികൊണ്ട് പറഞ്ഞു.

“സ്സ്…കവി……”
അവൾ വേദന എടുത്തപ്പോൾ തെറിവിളിക്കുന്ന ലാഘവത്തിൽ ഉറക്കെ ഒന്ന് അലറി !

“സോറി സോറി….”
ഞാൻ അവളുടെ ഭദ്രകാളി രൂപത്തിലേക്കുള്ള മാറ്റം ഭയന്ന് പെട്ടെന്ന് കെട്ടിപിടിച്ചു
ആശ്വസിപ്പിച്ചു .

“നീ എന്ത് തെണ്ടിയാടാ ..എനിക്ക് എന്ത് വേദന ഉണ്ടെന്നു അറിയോ ”
മഞ്ജുസ് പെട്ടെന്ന് ചിണുങ്ങി..

“അറിയാം മഞ്ജു കുട്ടി….ഞാൻ ചുമ്മാ കാണിച്ചതല്ലേ..വാ നീ മരുന്നെടുത്തെ..ഞാൻ ഉഴിഞ്ഞു
തരാം ”
ഞാൻ അവളുടെ കവിളിൽ മുത്തം നൽകികൊണ്ട് പറഞ്ഞു .

“ഇപ്പൊ വേണ്ട…”
അവൾ ചിരിയോടെ പറഞ്ഞു.

“എന്ന വേണ്ട…കുറച്ചു നേരം നമുക്ക് കഥ പറഞ്ഞു കിടക്കാം വാ ..”
ഞാൻ ബെഡിലേക്ക് കിടന്നു അവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി .

ഞാനവളുടെ മുടിയിഴയിൽ തഴുകി അങ്ങനെ കിടക്കുമ്പോഴാണ് എന്റെ അമ്മയുടെ വിളി ..ഞങ്ങളുടെ
വിശേഷങ്ങൾ തിരക്കാൻ വേണ്ടിയിട്ടാകും..

ഞാൻ റിങ് കേട്ടപ്പോൾ പാന്റിന്റെ പോക്കെറ്റിൽ പരതി. പിന്നെ അത് പുറത്തേക്കെടുത്തു
നോക്കി .

“ആരാടാ ?”
മഞ്ജു സംശയത്തോടെ ചോദിച്ചു .

“നിന്റെ അമ്മായിയമ്മ ”
ഞാൻ പയ്യെ പറഞ്ഞതും മഞ്ജു പെട്ടെന്ന് എന്റെ നെഞ്ചിൽ നിന്നും മാറി എഴുന്നേറ്റിരുന്നു
.

“ആഹ് ..അമ്മാ പറ….എന്താ വിളിച്ചേ ?”
ഞാൻ ചിരിയോടെ തിരക്കി.

“ഒന്നുമില്ല…വെറുതെ വിളിച്ചതാ..എങ്ങനെയുണ്ട് പോയിട്ട് ?കുഴപ്പം ഒന്നുമില്ലല്ലോ
അല്ലെ ? ..മോളെവിടെ ?”
അമ്മ വേഗം വേഗം ഓരോന്ന് ചോദിച്ചു തുടങ്ങി ..

“കുഴപ്പം ഒന്നുമില്ല അമ്മാ ..പിന്നെ മോളുടെ കാര്യം മാത്രം അറിഞ്ഞ മതിയോ ..ഞാൻ
നിങ്ങടെ മോൻ അല്ലെ ”
ഞാൻ ചിരിയോടെ ചോദിച്ചു .

“പോടാ അവിടന്ന്…നീ തമാശ പറയാതെ മോൾക്ക് ഫോൺ കൊടുക്ക് ”
അമ്മ കൽപ്പനയിറക്കി . രാജാമാതാ ശിവകാമിയുടെ രാജശാസനം !

“മ്മ്..കൊടുക്കാം കൊടുക്കാം….മോളിവിടെ കാലും ഒടിഞ്ഞു കിടപ്പുണ്ട് ”
ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞതും മറുതലക്കൽ അമ്മ വെപ്രാളം കൂട്ടി.

“ഏഹ്..അവൾക്കെന്തു പറ്റി ..എന്നതാടാ ഉണ്ടായേ ?”
അമ്മ ആകുലതയോടെ ചോദ്യശരങ്ങൾ തൊടുത്തുവിട്ടു.

“ഒന്നുമില്ല അമ്മാ ..നിങ്ങടെ മോള് ചെറുതായി ഒന്ന് വീണു..കാലിനു ചതവുണ്ട്..ഞാൻ
അവളുടെ കയ്യില് കൊടുക്കാം..”
ഞാൻ പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു മഞ്ജുസിനു നേരെ ഫോൺ നീട്ടി..അവളതു
പുഞ്ചിരിയോടെ വാങ്ങി..

“ഹലോ….ആ…അമ്മെ ..”
മഞ്ജു സംസാരിച്ചു തുടങ്ങി..

“ആഹ്..എന്താ മോളെ പറ്റിയത്..അവനെന്തൊക്കെയോ പറഞ്ഞല്ലോ..”
അമ്മ സംശയത്തോടെ ചോദിച്ചു .

“ഒന്നുമില്ല അമ്മെ ..ഞാൻ ഒന്ന് വഴുക്കിയതാ…കാലിനു ചെറിയ നീരുണ്ട്..പിന്നെ ഉള്ളിൽ
ചതവുണ്ടെന്ന ഡോക്ടർ പറഞ്ഞെ …”
മഞ്ജുസ് മടിച്ചു മടിച്ചു പറഞ്ഞു.

“അയ്യോ..കഷ്ടം ആയല്ലോ…”
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു സങ്കടപ്പെട്ടു .

“അയ്യോ അമ്മ പേടിക്കണ്ട..അത്രക്കൊന്നും ഇല്ല..”
മഞ്ജു എന്നെ നോക്കി കണ്ണിറുക്കി അമ്മയെ സമാധാനപ്പെടുത്താനായി പറഞ്ഞു..

“മ്മ്…എന്ന അവനു കൊടുത്തേ ”
അമ്മ ഫോൺ വീണ്ടും എനിക്ക് നൽകാനായി പറഞ്ഞു . മഞ്ജുസ് അതെനിക്കു തിരിച്ചു തന്നു .

“എന്താ അമ്മാ ..”
ഞാൻ വീണ്ടും പയ്യെ തിരക്കി.

“ഒന്നുമില്ലെടാ..അപ്പൊ എന്ന മടക്കം ?”
മാതാശ്രീ ഒരു ചിരിയോടെ തിരക്കി.

“വരാം അമ്മാ ..ഇവളുടെ കാലൊക്കെ ഒന്ന് ശരിയാവട്ടെ ”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി പറഞ്ഞു .

“മ്മ്…കാശൊക്കെ ഉണ്ടല്ലോ അല്ലെ ”
അമ്മ ഒരു സംശയം പ്രകടിപ്പിച്ചു .

“എന്ത് ചോദ്യം ആണ് അമ്മെ …ലക്ഷങ്ങളുടെ ആസ്തിയുള്ള മുതൽ അല്ലെ നിങ്ങളുടെ മരുമോള്
എന്നിട്ടാണോ ഈ നക്കാപ്പിച്ച കണക്കു ചോദിക്കുന്നെ ”
ഞാൻ തമാശയെന്നോണം പറഞ്ഞപ്പോൾ അമ്മ ചിരിച്ചു .

“പോടാ അവിടന്ന് .അവളുടെ പൈസ കണ്ടു നീ അധികം തുള്ളേണ്ട ..സ്വന്തമായിട്ട്
ഉണ്ടാക്ക്..വെറുതെ ആൾക്കാരെകൊണ്ട് പറയിപ്പിക്കാൻ ”
അമ്മ ഒരുപദേശം പോലെ പറഞ്ഞു പിന്നെ വിശേഷങ്ങളൊക്കെ തിരക്കി ഫോൺ വെച്ചു.

അമ്മച്ചി ഫോൺ വെച്ചതും ഞാൻ മഞ്ജുസിനു നേരെ തിരിഞ്ഞു .

“ആ കാൽ ഇങ്ങോട്ട് താ ..”
ഞാൻ ഫോൺ ബെഡിലേക്കിട്ടു മഞ്ജുസിനോട് കാൽ എന്റെ മടിയിലേക്ക് വെക്കാൻ പറഞ്ഞു .

“എന്തിനാ ?”
അവൾ സംശയത്തോടെ എന്നെ നോക്കി .

“ഇങ്ങു താടി ”
ഞാൻ ബലമായി അവളുടെ പരിക്ക് പറ്റാത്ത വലതു കാൽ പിടിച്ചു എടുത്തു , മഞ്ജുസ്
വേണ്ടെന്ന് പോലെ പിന്നാക്കം വലിച്ചു ചിണുങ്ങിയെങ്കിലും ഞാൻ വിട്ടില്ല . ജീൻസ്
ആയതുകൊണ്ട് അവളുടെ കണങ്കാലും പദസരവും ഒന്നും കാണുന്നില്ല.

“പാന്റ്സ് അഴിക്ക്”
ഞാൻ മഞ്ജുസിന്റെ കാല്പാദം കൈകൊണ്ട് തഴുകികൊണ്ട് പയ്യെ പറഞ്ഞു .

“എന്തിനാ ?”
അവൾ വീണ്ടും ശങ്കിച്ചു.

“ആവശ്യം ഉണ്ടായിട്ട്..നീ അതഴിക്കു മഞ്ജുസേ “

ഞാൻ വീണ്ടും സ്നേഹപ്പൂർവം നിർബന്ധിച്ചപ്പോൾ മഞ്ജു ജീൻസിന്റെ അരയിലെ കൊളുത്തു
വേർപെടുത്തി . പിന്നാലെ സിബ്ബും താഴ്ത്തി . അതോടെ അയഞ്ഞ ജീൻസ് പാന്റ് ഞാൻ പയ്യെ
വലിച്ചു വലിച്ചു ഊരി, ബെഡിൽ സ്വല്പം ഉയർന്നു ഇരുന്നു അവളും അത് ഊരി മാറ്റാൻ എന്നെ
സഹായിച്ചു . ടി-ഷർട്ടും കറുത്ത മോഡേൺ പാന്റീസും മാത്രം ഇട്ടു മഞ്ജുസ് എന്റെ മുൻപിൽ
കാലും നീട്ടി ഇരുന്നു .

ജീൻസ് ഞാൻ വലിച്ചൂരി ചുരുട്ടി ഒന്ന് മണത്തു നോക്കി .

“ഹോ …”
ഞാൻ മുഖം ചുളിച്ചു അത് നേരെ താഴേക്കിട്ടു . ചുമ്മാ പ്രഹസനം ആണ് . നല്ല സ്മെൽ ആണ്
എന്നാലും മഞ്ജുസിനെ ദേഷ്യം പിടിപ്പിക്കാൻ …

അവളതു പുഞ്ചിരി തൂകി നോക്കിയിരുന്നു . ജീൻസ് പോയതോടെ നഗ്നമായ അവളുടെ തുടയും
കാൽമുട്ടും കണങ്കാലും എല്ലാം എന്റെ കണ്മുൻപിൽ മാർബിൾ ശിൽപം പോലെ തെളിഞ്ഞു .
ഞാൻ അവളുടെ കാലിലെ വെണ്ണിച്ച ഭാഗത്തു കൈത്തലം കൊണ്ട് തഴുകി മഞ്ജുവിനെ നോക്കി .

“നല്ലോണം വേദനിച്ചോ…”
ഞാൻ അവളുടെ നീരുവന്ന ഇടതു കാൽപ്പാദത്തിൽ ഉഴിഞ്ഞുകൊണ്ട് മഞ്ജുസിനെ നോക്കി .അതെന്റെ
മടിയിലേക്ക് കയറ്റിവെച്ചാണ് ഞാൻ തഴുകിയത്!

“മ്മ്….അത്യാവശ്യം വേദനിച്ചു ”
മഞ്ജുസ് പയ്യെ പറഞ്ഞു .

“മരുന്ന് എവിടെ ? ഞാൻ ഇട്ടു തരാം ”
ഞാൻ പെട്ടെന്ന് പറഞ്ഞു അവളെ മുഖം ഉയർത്തി നോക്കി .

“വേണ്ട..ഞാൻ ചെയ്‌തോളം”
മഞ്ജുസ് പെട്ടെന്ന് ചാടിക്കേറി പറഞ്ഞു .

“വേണ്ട ഞാൻ ചെയ്യാം..നീ ആ പൈൻ ബാം എടുത്തു തന്നെ ”
ഞാൻ തീർത്തു പറഞ്ഞു .

“എടാ..അത് കാറിലാ ”
മഞ്ജുസ് പെട്ടെന്ന് ഓർത്തെന്നോണം പറഞ്ഞു നാവു കടിച്ചു …

“ഉണ്ട ..നിനക്കു അതെടുത്തു കയ്യിൽ പിടിച്ചൂടാരുന്നോ ”
ഞാൻ പെട്ടെന്ന് ചൂടായി…

“മറന്നു ”
മഞ്ജുസ് പയ്യെ പറഞ്ഞു .

“ഓഹ്..”
ഞാൻ ആരോടെന്നില്ലാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു ..പിന്നെ അവളുടെ കാലിലെ നീരിച്ച ഭാഗത്തു
പയ്യെ ചൂണ്ടുവിരൽ കൊണ്ട് തൊട്ടു നോക്കി…ഉപ്പുറ്റിയുടെയും കണങ്കാലിന്റെയും ഭാഗത്താണ്
നീര് വന്നു അടിഞ്ഞിരിക്കുന്നത് .

“വേദന ഉണ്ടോ ”
ഞാൻ അവിടെ തൊട്ടുകൊണ്ട് അവളെ നോക്കി .

“ഇപ്പൊ കുറവ് ഉണ്ടെടാ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹ്….നന്നായി…എന്ന ആ പ്രോബ്ലം ഇല്ലാത്ത കാലു ഞാൻ എടുക്കുവാ ”
ഞാനതും പറഞ്ഞു അവളുടെ വലതു കാൽ എടുത്തു പിടിച്ചു .

“കവി..വേണ്ട….”
മഞ്ജുസ് ഒരു വാണിങ് പോലെ പറഞ്ഞു .

“വേണം ..ഒന്നുമില്ലെങ്കി ഇത്രേം വൃത്തി ഇല്ലേ ..പിന്നെന്താ ..”
ഞാൻ ചോദിച്ചപ്പോൾ അവൾക്കു ഉത്തരം ഉണ്ടായില്ല ..

ഞാൻ കാൽ എടുത്തു പിടിച്ചപ്പോൾ അവളുടെ തുടയിടുക്കും പാന്റീസ് മറച്ച സംഗമ സ്ഥാനവും
പയ്യെ തെളിഞ്ഞു ..അത് മനസിലാക്കിയ മഞ്ജുസ് ടി ഷർട്ട് സ്വല്പം താഴേക്ക് വലിച്ചു
പിടിച്ചു . അവളുടെ നാണം കണ്ടിട്ട് എനിക്ക് ചിരി പൊട്ടി . ഒന്നുമല്ലെങ്കിലും സ്വന്തം
ഭർത്താവ് അല്ലെ…

അവളെന്നെ നോക്കി ചിരിക്കവേ ഞാൻ വലതു കാലിന്റെ കണങ്കാലിൽ സ്വർണകൊലുസിന്റെ തണുപ്പും
ആസ്വദിച്ചുകൊണ്ട് ചുണ്ടുകളെ അമർത്തി…

“സ്….”
മഞ്ജുസ് ഒറ്റ കണ്ണിറുക്കി എന്നെ നോക്കി സീല്ക്കരിച്ചു .

ഞാൻ പുഞ്ചിരിയോടെ അവിടെ വീണ്ടും ചുണ്ടുകൾ പതിപ്പിച്ചു…

“സ്..കവി…”
മഞ്ജുസ് ചിണുങ്ങി..

“മഞ്ജുസേ ..നീ മറ്റേത് വാക്കു തന്നതാ..പിന്നെ കിടന്നു ചിണുങ്ങിയാൽ ഉണ്ടല്ലോ ”
ഞാൻ ചൂടായി അവളെ നോക്കി .

“അത് ഞാൻ ചുമ്മാ അപ്പൊ പറഞ്ഞതാ..”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു കാര്യം ഒഴിയാൻ നോക്കി .

“ആഹ്…എന്ന നീ വിവരം അറിയും..കാലു സെറ്റായാൽ എനിക്കപ്പോ കിട്ടണം ”
ഞാൻ കട്ടായം പറഞ്ഞു അവളുടെ പെരുവിരലിൽ ചുംബിച്ചു..

“ഊഊ”
മഞ്ജുസ് ഞാൻ ചുംബിച്ച സുഖത്തിൽ ഞെരങ്ങി

“എടാ…നിനക്കിതു ആരാ പഠിപ്പിച്ചേ..സത്യം പറ”
മഞ്ജുസ് ചിരിയോടെ തിരക്കി..

“വീഡിയോ വീഡിയോ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“അത്രേ ഉള്ളോ ?”
എന്റെ മുൻ ബന്ധങ്ങൾ വെച്ചു മഞ്ജുസ് സംശയത്തോടെ നോക്കി .

“ആഹ് ..”
ഞാൻ പയ്യെ മൂളി അവളുടെ പെരുവിരൽ വായിലെടുത്തു നുണഞ്ഞു .

“സ്സ്…കവി…വേണ്ട..”
മഞ്ജുസ് ചിണുങ്ങി..

“വേണം..”
ഞാൻ അവളുടെ വിരൽ വായിൽവെച്ചു അവ്യക്തമായി പറഞ്ഞു അതിനെ ചപ്പി . ഐസ് നുണയും പോലെ
മഞ്ജുസിന്റെ പെരുവിരൽ ഞാൻ നുണഞ്ഞു..അതിന്റെ സുഖത്തിൽ അവൾ ഞെരങ്ങാനും മൂളാനുമൊക്കെ
തുടങ്ങി .

ആഹ്ഹ ..സ്സ്….മ്മ്മ്….

ഞാൻ അവളുടെ വിരലുകൾ മാറി മാറി ചപ്പി .കാൽവെള്ളയിൽ ചുംബിച്ചും വിരലുകൊണ്ട്
ഇക്കിളിപെടുത്തിയും ഞാൻ മഞ്ജുസിനെ കുരങ്ങു കളിപ്പിച്ചു ..

“സ്സ്…ഡാ….ഹ ഹ ഹ .”
മഞ്ജു കുണുങ്ങി ചിരിച്ചു …

ഞാൻ അവളുടെ കാൽ ഒടുക്കം ബെഡിലേക്ക് തന്നെ വെച്ചു അവളുടെ നഗ്നമായ തുടകൾക്കു മീതേക്ക്
നീങ്ങി .ആ വെണ്ണ തുടയിലേക്ക് ഞാൻ നിരങ്ങി മാറി മുഖം അടുപ്പിച്ചു ..മഞ്ജുസിന്റെ
ശരീരത്തിന്റെ ചൂട് അവിടെ വേണ്ടുവോളം ഉണ്ടായിരുന്നു .

അവളുടെ തുടയിൽ ഞാൻ ചുംബിക്കവേ മഞ്ജുസിന്റെ കടിഞ്ഞാൺ നഷ്ടമാകുന്ന പോലെ തോന്നി . അവൾ
സ്വയം സഹിക്കുകയാണെന്നു ആ മുഖ ഭാവം കണ്ടാൽ അറിയാം..ആ പാന്റീസിനു മുൻവശം ഒന്ന് സ്വയം
കൈകൊണ്ട് പടം വരയ്ക്കണം എന്ന് തോന്നിയിട്ടും അവൾ ബെഡ്ഷീറ്റിൽ ചുരുട്ടി പിടിച്ചു
ഇരുന്നു ..

കണ്ണിറുക്കി..മുഖം മുകളിലേക്കുയർത്തി അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു എനിക്കായി
ഇരുന്നു തന്നു .ഞാൻ ഒന്നുടെ കടന്നു അവളുടെ പാന്റീസിനു മീതേക്ക് കടന്നു ..

അവിടത്തെ സുഗന്ധത്തിലേക്ക് മുഖം പൂഴ്ത്തി ഞാൻ ചുംബിച്ചതും മഞ്ജുസ് ഒന്ന് പിടഞ്ഞു
.അതാസ്വദിച്ചെന്നോണം ഞാൻ ആ തുടയിടുക്കിലും ഒന്ന് ചുംബിച്ചു…

“ആഹ്…മതി കിടന്നത് ..”
അവൾ ഞൊടിയിടയിൽ എന്റെ തല പിടിച്ചു മാറ്റി ചീറ്റി .

“നീ എങ്ങോട്ടാ ഈ കൊത്തി കൊത്തി പോവുന്നെ ”
മഞ്ജുസ് തലയിണ എടുത്തു മടിയിലേക്ക് വെച്ചു ആ ഭാഗം മറച്ചുകൊണ്ട് എന്നെ നോക്കി .

“തരൂല ?”
ഞാൻ അവളെ സംശയത്തോടെ ചോദ്യഭാവത്തിൽ നോക്കി .

“രാത്രി ആവാൻ ഇനീം സമയം ഉണ്ട്…”
അവൾ ഗൗരവത്തിൽ പറഞ്ഞു .

“മ്മ്…ശരി ശരി ..പിന്നെ സമയം ഒകെ അവിടെ നിക്കട്ടെ ..ദാണ്ടെ അവിടെ നനഞ്ഞിട്ടുണ്ട് ”
ഞാൻ അവളുടെ തുടയിടുക്കിലേക്കു ചൂണ്ടി പറഞ്ഞു .

“പോടാ…”
അവളതു കേട്ടതും നാണത്തോടെ ആ തലയിണ എടുത്തു എന്നെ അടിച്ചു..

“നീ പോയി ആ ബാം എടുത്തു വന്നേ ..മതി ഇവിടെ നിന്നത് ..”
മഞ്ജു കട്ടായം പറഞ്ഞു ബെഡിൽ നിന്നും പയ്യെ താഴെ ഇറങ്ങി . എന്നിട്ട് ബാഗ് തുറന്നു
ഒരു ഹാഫ് പാവാട എടുത്തിട്ടു.

ഞാൻ മനസില്ല മനസോടെ ബെഡിൽ നിന്നിറങ്ങി മഞ്ജുസിനെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു .

“നീ എന്താ ഇങ്ങനെ ?”
ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് തിരക്കി .

“ചുമ്മാ …”
അവൾ തല ഒരുവശത്തേക്ക് ചെരിച്ചു പുഞ്ചിരിയോടെ പറഞ്ഞു .

“അപ്പോ രാത്രി സെറ്റ് അല്ലെ ?”
ഞാൻ അവിടെ മുഖം ഉരുമ്മിക്കൊണ്ട് തിരക്കി..

“മ്മ്….എന്റെ കാലു ശ്രദ്ധിച്ചോണം…ട്ടോ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു..

“മ്മ്…അതിനൊക്കെ വഴി ഉണ്ട്…”
ഞാൻ അവളെ ഒന്നുടെ ഇറുക്കി…പിന്നെ ഞൊടിയിട കൊണ്ട് മഞ്ജുസിനെ എന്റെ രണ്ടു കയ്യിലുമായി
കോരി എടുത്ത് പിടിച്ചു.

“ഏയ് ..കവി…”
അവൾ അമ്പരന്നുകൊണ്ട് വിളിച്ചപ്പോഴേക്കും ഞാനവളെ പൊക്കിയെടുത്തു കഴിഞ്ഞിരുന്നു. അവൾ
ബാലൻസ് ചെയ്യാനായി എന്റെ കഴുത്തിലും കൈചുറ്റി .

“ബെഡ്ഡ് വരെ ഞാൻ ലിഫ്റ്റ് തരാം..നീ ചാടി ചാടി പോണ്ട ”
ഞാൻ പയ്യെ പറഞ്ഞു എന്റെ കയ്യിൽ കിടക്കുന്ന മഞ്ജുവിന്റെ ചുണ്ടിൽ സ്വല്പം കുനിഞ്ഞു
ചുംബിച്ചു .

ച്ചും….!

അവൾ പുഞ്ചിരിച്ചു എന്നെ നോക്കി..ഞാൻ സമയം കളയാതെ അവളുമായി ചുവടുവെച്ചു ബെഡിലേക്ക്
നീങ്ങി. പിന്നെ പയ്യെ അവളെ ബെഡിലേക്കിട്ടു .

“ഞാൻ അതെടുത്തിട്ട് വരാം..നീ ഇവിടെ കിടന്നോ ”
ഞാൻ ബാം എടുക്കാൻ പോകുകയാണെന്ന് പറഞ്ഞു അവളുടെ കവിളിൽ തട്ടി . പിന്നെ തിരിഞ്ഞു
നടന്നു പുറത്തേക്കിറങ്ങി .

തിരികെ മരുന്നൊക്കെ എടുത്തു വന്നു ഞാൻ തന്നെ മഞ്ജുസിന്റെ കാലിൽ പുരട്ടി നന്നായി
മസാജ് ചെയ്തു കൊടുത്തു . അവള് സുഖിച്ചു മൊബൈലും നോക്കി ചാറ്റ് ചെയ്തു ഇരുന്നു . അത്
കണ്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു …

“എടി നാറി ഞാനിവിടെ കഷ്ടപെടുമ്പോ നീ ചാറ്റ് ചെയ്യുന്നോ ”
ഞാൻ അവളുടെ പരിക്കില്ലാതെ കാലിൽ നുള്ളികൊണ്ട് ചോദിച്ചതും മഞ്ജുസ് ഒന്ന് ഞെട്ടി .

“ഹൂ …എന്തോന്നാടാ ഇത് ”
അവൾ ഫോൺ ബെഡിലേക്കിട്ട് എന്നെ തുറിച്ചു നോക്കി .

“ചുമ്മാ…ഇങ്ങോട്ടു നോക്കിയിരി ”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു, അവളുടെ കാലിൽ ഉഴിഞ്ഞു … .

“മ്മ്….ഈ സ്നേഹമൊക്കെ എന്നും ഉണ്ടായ മതി..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“മ്മ്…ഞാൻ മാക്‌സിമം നോക്കാം ..”
ഞാൻ ചിരിയോടെ പറഞ്ഞു..

“ആഹ്..”
മഞ്ജു തലയാട്ടി .

“അല്ല മഞ്ജുസേ ഇന്നലെ നല്ല കഴപ്പ് ആയിരുന്നല്ലോ .എന്ത് പറ്റി ?”
ഞാൻ അവളുടെ ആക്രാന്തം ഓർത്തു ചോദിച്ചു .

“എനിക്കും ഇല്ലേ മൂഡ് ഒക്കെ..അങ്ങനെ ഒക്കെ ഉണ്ടാവും ”
അവൾ നാണത്തോടെ പറഞ്ഞു മാറിൽ കൈപിണച്ചു കെട്ടി ക്രാസിയിൽ ചാരി ഇരുന്നു .

ഞാനവളുടെ മറുപടി കേട്ട് പുഞ്ചിരിച്ചു .

“അല്ല ..അപ്പൊ വേറെ ടൈമിലോക്കെ മഞ്ജുസ് എങ്ങനെയാ കൺട്രോൾ ചെയ്യുന്നേ ?”
ഞാൻ ഒരു സംശയത്തോടെ ചോദിച്ചു. ഇപ്പോൾ ഭാര്യ ആയതുകൊണ്ട് എന്തും ധൈര്യത്തിൽ
ചോദിക്കാമല്ലോ .

“നീ പോയെ ..മതി ചെയ്തത് ..”
മഞ്ജുസ് അതിനു മറുപടി പറയാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു കാൽ പിൻവലിച്ചു .

“അങ്ങനെ പറഞ്ഞു ഒഴിയല്ലേ..പറ ..പ്ലീസ് ”
ഞാൻ കൊഞ്ചിക്കൊണ്ട് അവളോട് ചേർന്നിരുന്നു .

മഞ്ജുസ് ഒന്നും മിണ്ടാതെ നാണത്തോടെ മുഖം കുനിച്ചു .

“പറ..പറ …”
ഞാൻ അവളുടെ തുടയിൽ തട്ടികൊണ്ട് പ്രോത്സാഹിപ്പിച്ചു .

“കവി..എനിക്ക് ദേഷ്യം വരുന്നുണ്ടേ ”
അവൾ പെട്ടെന്ന് വിഷയം മാറ്റാനായി പറഞ്ഞു .

“ഓഹ്..വരട്ടെ ..കൂടി പോയാ നീ എന്നെ തല്ലും ..അത്രയല്ലേ ഉള്ളു ”
ഞാനതു നിസാരമട്ടിൽ പറഞ്ഞതോടെ മഞ്ജുസ് കീഴടങ്ങി .

“അയ്യേ …ഇങ്ങനെയൊരു നാണംകെട്ടവൻ .”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ്..ഞാൻ ഇച്ചിരി കുറവുള്ള കൂട്ടത്തിലാ ..”
ഞാനതൊരു അഭിമാനത്തോടെ പറഞ്ഞു അവളെ നോക്കി .

“പോടാ ..”
അവൾ ചിരിയോടെ പറഞ്ഞു മുഖം വെട്ടിച്ചു .

“നീ കളിക്കാതെ പറ മഞ്ജുസേ…സാധാ ഫിംഗറിങ് തന്നെയാണോ ”
ഞാൻ ചോദിച്ചുകൊണ്ട് അവളുടെ അടുത്ത് നിന്നും സ്വല്പം നീങ്ങി. ഇഷ്ടപ്പെട്ടില്ലേൽ
നുള്ളും !

“പിന്നല്ലാണ്ടെ …”
പക്ഷെ എന്നെ ഞെട്ടിച്ചു മഞ്ജുസ് കള്ളചിരിയോടെ പയ്യെ പറഞ്ഞു .

“സത്യായിട്ടും ?”
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .

“അതേടാ പന്നി ..അതിലിപ്പോ എന്താ ഇത്ര കിണിക്കാൻ ”
മഞ്ജു ചമ്മലോടെ എന്നെ നോക്കി .

“അല്ല..നീയൊരു ടീച്ചറും സ്വല്പം മാന്യയും ഒകെ ആയോണ്ട് ചോദിച്ചതാ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“ഇത് ചെയ്യാത്ത ഏതേലും പെണ്ണുണ്ടെല് എന്നെ ഒന്ന് വിളിച്ചു കാണിക്കു ! എടാ മണ്ടുസെ
നിങ്ങള് ആണുങ്ങളെ പോലെ ഞങ്ങളും…”
മഞ്ജുസ് എന്തോ പറഞ്ഞു വന്നെങ്കിലും എന്റെ നോട്ടം കണ്ടപ്പോൾ ബാക്കി വിഴുങ്ങി..

“ഞങ്ങളും…ബാക്കി പറ…”
ഞാൻ അവളെ വല്ലാത്തൊരു നോട്ടം നോക്കി .

“പോ അവിടന്ന് ..എനിക്കൊന്നും വയ്യ പറയാൻ ”
അവൾ പെട്ടെന്ന് തലയിണയും എടുത്തു ബെഡിലേക്കു മറിഞ്ഞു മുഖം പൂഴ്ത്തി കിടന്നു
കുലുങ്ങി ചിരിച്ചു.

“ഞാനല്ലേ ..ചുമ്മാ പറഞ്ഞോ ”
ഞാൻ മഞ്ജുസിനൊപ്പം പറ്റികൂടികൊണ്ട് കിടന്നു .

മഞ്ജുസ് അതിനൊന്നും മിണ്ടാതെ കിടന്നു ചിരിച്ചു .

“സത്യം പറ ..നീ എന്നെ ഓർത്തു ചെയ്തിട്ടുണ്ടോ ..?”
ഞാൻ ഒരു സംശയ നിവാരണം എന്ന നിലക്ക് അവളെ തട്ടിവിളിച്ചുകൊണ്ട് ചോദിച്ചു..

“പറയാൻ സൗകര്യം ഇല്ല..”
മഞ്ജുസ് ചിരിക്കുന്നതിനിടെ അവ്യക്തമായി തലയിണയിൽ മുഖം വെച്ചു പറഞ്ഞു .

“ഓഹ് വേണ്ട ..ഞാൻ ഊഹിച്ചു ..”
ഞാൻ അവളുടെ ദേഹത്തേക്ക് വലിഞ്ഞു കയറി അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .നല്ല മണം
ആണ് അവൾക്ക് എപ്പോഴും അതുകൊണ്ട് ഒട്ടികിടക്കാൻ എനിക്ക് വല്യ ഇഷ്ടാണ് !

“അപ്പൊ ഇമ്മാതിരി കയ്യിലിരിപ്പോക്കെ ഉണ്ടല്ലേ ?”
ഞാൻ വീണ്ടും കുത്തികുത്തി ചോദിച്ചു .

“ആഹ് ഉണ്ടെന്നു വെച്ചോ ..നിനക്കിപ്പോ എന്താ….ഓഹ് ഒരു വല്യ പുള്ളി ”
അവൾ പെട്ടെന്ന് തിരിഞ്ഞു എന്റെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് പറഞ്ഞു .

“ഒരുമ്മ ..”
ഞാൻ അവൾ എന്നെ നോക്കിയപ്പോൾ ഞാൻ പയ്യെ പറഞ്ഞു .

പുഞ്ചിരിയോടെ എന്ത് ചുണ്ടിൽ മഞ്ജുസ് ഒരു ചുടു ചുംബനം നൽകി !

“മ്മ്….മ്മ്മ്…..”
ചുംബിക്കുന്നതിനൊപ്പം അവൾ മൂളികൊണ്ട് അതാസ്വദിച്ചു ! ഞാൻ ആ ലഹരിയിൽ അവളെ
കെട്ടിപിടിച്ചു കൂടുതൽ ശക്തിയിൽ ചുംബിക്കാൻ തുടങ്ങി..പയ്യെ ചുണ്ടുകൾ അകന്നു നാവുകൾ
തമ്മിൽ ഇണചേരാൻ തുടങ്ങി …

ഇതിനിടയിലും മഞ്ജുസ് അവളുടെ ഇടം കാൽ സ്വല്പം നീട്ടിപിടിച്ചിരുന്നു . ഞാൻ അറിയാതെ
എങ്ങാനും വേദനിപ്പിക്കുമോ എന്ന ഭയം ആയിരിക്കും !

മഞ്ജുസ് നാവു കഴക്കും വരെ എന്റെ നാവിൽ പിണച്ചുകൊണ്ട് ഒടുക്കം പിൻവലിഞ്ഞു
കിതച്ചുകൊണ്ട് ചിരിച്ചു .

“ഹോ…”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി . കല്യാണത്തിന് മുൻപ് കണ്ട മഞ്ജു ഒന്നുമല്ല രണ്ടു
ദിവസം ആയിട്ട് കണ്ടോണ്ട് ഇരിക്കുന്നത് . എവിടൊക്കെയോ ഒരു മാറ്റം ഉണ്ട് !

എന്ത് തന്നെ ആയാലും വേണ്ടില്ല , കുറച്ചു നേരം ഞങ്ങൾ അങ്ങനെ മിണ്ടിയും പറഞ്ഞുമൊക്കെ
കിടന്നു . അവളുടെ കാലിനു വയ്യാത്തത്‌കൊണ്ട് വൈകീട്ട് ഉള്ള കറക്കം വേണ്ടെന്നു വെച്ചു
. പതിവുപോലെ രാത്രിക്കുള്ള ഫുഡ് മാനേജരോട് പറഞ്ഞു ഏൽപ്പിച്ചു .

മഞ്ജു ആ സമയം വീട്ടിലേക്കു വിളിച്ചു അവളുടെ അമ്മയും മുത്തശ്ശിയുമായൊക്കെ സംസാരിച്ചു
. ഞാൻ മാനേജരെ കാണാൻ പോയി തിരിച്ചു വരുമ്പോഴും അവൾ ഫോണിൽ സംസാരത്തിൽ ആണ് ..

“ഇല്ല അമ്മെ ..കുഴപ്പം ഒന്നുമില്ല ..ഒന്ന് വീണതാ..വേറെ പ്രെശ്നം ഒന്നുമില്ല ”
അവൾ പയ്യെ പറഞ്ഞു കൊണ്ടിരിക്കെ ആണ് ഞാൻ റൂമിനകത്തേക്കു വീണ്ടും എത്തിയത്.

എന്നെ മുഖം ഉയർത്തി നോക്കി ചിരിച്ചു മഞ്ജുസ് വീണ്ടും ക്രാസിയിലേക്ക് ചാരി ഇരുന്നു
.പിന്നെ മറുതലക്കൽ പറയുന്നതിന് അനുസരിച്ച മൂളിക്കൊണ്ടിരുന്നു ..

ഞാൻ ബെഡിലേക്കു ഇരുന്നു അവളെ പുരികം ഉയർത്തി നോക്കി .

“അമ്മ ..”
എന്നവൾ ശബ്ദം ഇല്ലാതെ ചുണ്ടനക്കി കാണിച്ചപ്പോൾ ഞാൻ തലയാട്ടി .

“ആഹ് ..അവൻ കൂടെ തന്നെയുണ്ട് ..കൊടുക്കണോ ?”
മഞ്ജു ഫോണിലൂടെ സംശയത്തോടെ ചോദിച്ചു എന്നെ നോക്കി .

“ആഹ്…എന്ന ശരി..ഞാൻ പറഞ്ഞോളാം ..എന്ന വെക്കുവന്നെ ..അച്ഛൻ വന്ന പറഞ്ഞോളൂട്ടോ ”
മഞ്ജു കൊഞ്ചിക്കൊണ്ട് പറഞ്ഞു എന്നെ നോക്കി .പിന്നെ ഫോൺ ബെഡിലേക്കിട്ടു .

“മ്മ്?”
ഫോൺ വെച്ചയുടനെ ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .

“എന്ത് കൂ ..ചുമ്മാ വിളിച്ചതാ..നമ്മുടെ വിശേഷം ഒകെ അറിയാൻ ”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങി ഇരുന്നു .

“വിശേഷം പെട്ടെന്ന് ഉണ്ടാക്കാൻ പറഞ്ഞില്ലല്ലോ അല്ലെ?”
ഞാൻ മഞ്ജുസിനെ ഒളികണ്ണിട്ടു നോക്കി പയ്യെ ചോദിച്ചു .

“ഡാ…വേണ്ട ”
മഞ്ജു അതിശപ്പെടാത്ത പോലെ എന്നെ നോക്കി .

“ചുമ്മാ പറഞ്ഞതല്ലേ ..മഞ്ജുസ് പറയുമ്പോ മതി ”
ഞാൻ അവളെ സമാധാനിപ്പിച്ചു .

“മ്മ്…അമ്മക്കൊക്കെ ഞാൻ എത്രേം പെട്ടെന്ന് കല്യാണം കഴിഞ്ഞു ഒരു കൊച്ചും ആയി
നടക്കുന്നത് കാണാനായിരുന്നു ആഗ്രഹം ”
മഞ്ജു നേർത്ത ചിരിയോടെ പറഞ്ഞു .

“എന്ന അതങ്ങട് സാധിച്ചു കൊടുത്തൂടായിരുന്നോ?”
ഞാനവളെ സംശയത്തോടെ നോക്കി .

“എനിക്ക് വയ്യ …കുറച്ചൊക്കെ മാരീഡ്‌ ലൈഫ് എന്ജോയ് ചെയ്യണം എന്നിട്ട് മതി ട്രോഫി
ഒക്കെ ”
അവൾ ഗൗരവത്തിൽ പറഞ്ഞു .

“ആദ്യത്തെ ആളോടും ഇതൊക്കെ പറഞ്ഞോ?”
ഞാൻ അവളെ സംശയത്തോടെ നോക്കി . ആദ്യ ഭർത്താവിന്റെ കാര്യം ചോദിക്കതു മഞ്ജുസിനു
ഇഷ്ടായില്ലെന്നു ആ മുഖം മാറിയപ്പോൾ എനിക്ക് മനസിലായി . ഞാൻ പെട്ടെന്ന് അവളിൽ
നിന്നുള്ള നോട്ടം മാറ്റി ..

“നീ എന്തിനാ ആവശ്യമില്ലാത്തതൊക്കെ ചോദിക്കുന്നെ ”
തിരിഞ്ഞ എന്റെ കവിളിൽ പിടിച്ചു അവളുടെ നേരെ തിരിച്ചു മഞ്ജുസ് പെട്ടെന്ന് ചോദിച്ചു .

“ചുമ്മാ ..അറിയാൻ വേണ്ടി..മഞ്ജുസ് അല്ലേലും പാസ്റ്റ് പറയാൻ എന്തിനാ പേടിക്കണേ..ഞാൻ
ഇട്ടു പോവും എന്നുവെച്ചിട്ടാണോ ? ”
ഞാൻ അവളെ ചിരിയോടെ നോക്കി .

“അതോണ്ടൊന്നും അല്ല ..അതൊക്കെ കഴിഞ്ഞില്ലേ..അവൻ ആള് അത്ര മോശം ഒന്നുമല്ല , ആദ്യം
ഒകെ എന്നെ വല്യ ഇഷ്ടം ആയിരുന്നു ..”
മഞ്ജുസ് പറഞ്ഞുകൊണ്ട് എന്നെ നോക്കി …

ഞാൻ തലയാട്ടി ചിരിച്ചപ്പോൾcഅവൾക്ക് ദേഷ്യം വരാൻ തുടങ്ങി .

“അത് പറഞ്ഞപ്പോ നീ എന്തിനാ കിണിക്കണേ ?”
മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചീറ്റി ..

“ആഹ്…എടി ..പയ്യെ ”
ഞാൻ കൈ തിരുമ്മി അവളെ നോക്കി..

“എന്ന വേണ്ടാത്ത എക്സ്പ്രെഷൻ ഒന്നും ഇടേണ്ട ”
മഞ്ജു കട്ടായം പറഞ്ഞു .

‘”മ്മ്….ശരി ശരി ..ബാക്കി പറ ”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .

“ആഹ്…പിന്നെ പിന്നെ അവനു എന്നെ സംശയം ആയി ..ഫ്രെണ്ട്സിനെ കാണാൻ പോകാൻ പാടില്ല
..ജോലിക്കു വിടാൻ പറ്റില്ല , തൊട്ടതിനും പിടിച്ചതിനും ഒകെ കുറ്റം ..പട്ടി..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .എനിക്കതു കേട്ടപ്പോൾ ചെറുതായി ചിരിപൊട്ടി എങ്കിലും
ഞാൻ അത് ഭാവിക്കാതെ ഗൗരവം നടിച്ചിരുന്നു .

“എന്നിട്ട് ?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി .

“എന്നിട്ട് കുന്തം …അവനെന്നെ ശരിക്ക് അറിഞ്ഞൂടാ …ഞാൻ പാവം അല്ലെ എന്നുവെച്ചു
ക്ഷമിച്ചതാ ”
മഞ്ജു അയാളോടുള്ള ദേഷ്യം കൊണ്ട് ചുവന്നു എന്നെ തുറിച്ചു നോക്കി .

“ഒന്ന് പോ മഞ്ജുസെ..സത്യം പറ നിന്റെ ഈ വട്ടു സ്വഭാവം കാരണം അവൻ കളഞ്ഞതല്ലേ?.ഒടുക്കം
മാടമ്പിള്ളിയിലെ ചിത്തരോഗി അവൻ ആണെന്ന് നീ വരുത്തി തീർത്തതല്ലേ ?”
ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി .

“കവി ..തമാശ ഒകെ തമാശ ..എന്നുവെച്ചു എപ്പോഴും ഈ കൊണച്ച വർത്താനം വേണ്ടാട്ടോ ”
മഞ്ജുസ് പെട്ടെന്ന് ചൂടായി മുഖം തിരിച്ചു .ശബ്ദത്തിനൊക്കെ ഒരു പവർ ഉള്ള പോലെ !

ഞാൻ പെട്ടെന്ന് ഒന്ന് മുഖം ചുളിച്ചു വേണ്ടായിരുന്നു എന്നെ ഭാവത്തിൽ ഇരുന്നു . ഞാൻ
ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു പയ്യെ തോണ്ടി വിളിച്ചൂ..

“ദേ മഞ്ജുസെ ..പിണങ്ങിയോ ?”
ഞാനവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു..
പക്ഷെ എന്റെ മുഖം അവൾ കൈകൊണ്ട് തട്ടി കളഞ്ഞു ഗൗരവം നടിച്ചിരുന്നു .

“എഡോ ഞാൻ ചുമ്മാ പറഞ്ഞതാ ..”
ഞാൻ അവളെ തോണ്ടിക്കൊണ്ട് പറഞ്ഞു .

“വേണ്ട..നീ ഒന്നും പറയണ്ട ..”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ തുറിച്ചു നോക്കി .

“ഇല്ല…പറയുന്നില്ല..മഞ്ജുസ് തന്നെ പറ..ബാക്കി കൂടി കേൾക്കട്ടെ ..”
ഞാൻ പെട്ടെന്ന് അവളെ തണുപ്പിക്കാനായി അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ച്
കെട്ടിപിടിച്ചു . അത് ഇഷ്ടപെടാത്ത അവൾ കുത്തറാനൊക്കെ ശ്രമിച്ചെങ്കിലും ഞാൻ ബലമായി
തന്നെ പിടിച്ചു അമർത്തി..

“കവി വിട്…വിടെടാ ..”
അവൾ ശബ്ദം ഉയർത്തി എന്റെ കൈകൾക്കുള്ളിൽ കിടന്നു കുതറി..

“ഇല്ല….നീ എന്ത് ചെയ്യും…”
ഞാൻ ചിരിയോടെ തിരക്കി .

“കവി…വിടാനാ പറഞ്ഞെ …”
മഞ്ജുസ് വീണ്ടും അടങ്ങാൻ ഭാവം ഇല്ലാത്ത പോലെ കുതറി .

“ഇല്ലെന്നു പറഞ്ഞില്ലേ ..മഞ്ജുസ് ബാക്കിയും പറ..അവനെന്തൊക്കെ ചെയ്തു എന്റെ
മഞ്ജുസിനെ ..ഹാഹ്..പറയെന്നെ ..”
ഞാൻ അവളെ ഇറുക്കെ പുണർന്നു പറഞ്ഞു .

“കവി….”
അവൾ വീണ്ടും നീട്ടി വിളിച്ചു എന്നെ ഭീഷണിപ്പെടുത്തി .

“നിനക്ക് വേണ്ടി ചവാൻ നോക്കിയവനല്ലേ ഞാൻ..ഒന്ന് പറയെടി ..”
ഞാൻ അവസാന അടവ് എടുത്തു പറഞ്ഞതും മഞ്ജുസിന്റെ കുതറൽ ഒകെ ഒന്നടങ്ങി . എന്റെ
പൂഴിക്കടകൻ ആണ് ആത്മഹത്യാ ശ്രമം പറഞ്ഞു മഞ്ജുസിനെ ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ്
ചെയ്യുന്നത് . എല്ലാ അടിപിടിയും സോൾവ് അകകാൻ ഈ ഒറ്റ ഡയലോഗ് ധാരാളം ആണ്..ചില സമയത്
ദേഷ്യം കൂടി നിക്കുമ്പോൾ അതിലും വീഴില്ല ..തർക്കുത്തരം ഒക്കെ പറയും !

മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ എന്നെ കൈകൾകൊണ്ട് വരിഞ്ഞു കെട്ടിപിടിച്ചു
. ഒറ്റ ഡയലോഗിൽ ടീച്ചർ ഫ്ലാറ്റ് ആയി .

“സോറി ഡാ ..”
മഞ്ജുസ് എന്റെ കവിളിൽ മുത്തി പയ്യെ പറഞ്ഞു .പിന്നെ പതിയെ കണ്ണ് നിറച്ചു എന്നെ
സ്നേഹത്തോടെ നോക്കി . പിന്നെ ഒരാശ്വസിപ്പിക്കൽ പോലെ എന്റെ ചുണ്ടിൽ പയ്യെ ചുണ്ടുകൾ
ചേർത്ത് വിട്ടു .

“മ്മ്….എന്ന ബാക്കി പറ..”
ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞു .

“വേണ്ട..എന്നിട്ട് നിന്റെ വളിച്ച കോമഡി കേക്കാൻ അല്ലെ ”
മഞ്ജുസ് ഗൗരവം നടിച്ചു ക്രാസിയിലേക്ക് ചാരി .

“അല്ല …മഞ്ജുസ് പറ ..ഞാൻ ഇതുവരെ ആയിട്ടും ഒന്നും ചോദിച്ചിട്ടില്ലല്ലോ ”
ഞാൻ ഒരു പ്രതീഷ പോലെ അവളെ നോക്കി. ഒന്നയഞ്ഞ മട്ടുണ്ട് . എന്തോ പാസ്റ്റ് ഒകെ
ചോദിച്ചാൽ എപ്പോഴും മഞ്ജുസ് ഒഴിഞ്ഞു മാറും . ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ
ആയതുകൊണ്ടാകും .

“അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല കവി ..”
മഞ്ജുസ് ഒരു തുടക്കമിട്ടെന്നോണം പറഞ്ഞു എന്നെ നോക്കി . വേണോ വേണ്ടയോ എന്ന ധ്വനി
ഉണ്ട് ആ നോട്ടത്തിൽ .

“ഉള്ളത് പറ…”
ഞാൻ വീണ്ടും അവളെ പിരികയറ്റി .

“മ്മ്…”
മഞ്ജുസ് തലയാട്ടി . പിന്നെ പറഞ്ഞു തുടങ്ങി .

“അങ്ങനെ ഒന്നുമില്ലെടാ , ആദ്യത്തെ നാളിലൊക്കെ കുഴപ്പം ഉണ്ടായിരുന്നില്ല ..പിന്നെ
പിന്നെ അവൻ ആള് മാറാൻ തുടങ്ങി…ബ്രെക്ഫാസ്റ് ഒകെ ഞാൻ ഉണ്ടാക്കിയതൊക്കെ
ഇഷ്ടമായില്ലെന്നു പറഞ്ഞു വലിച്ചെറിയും…ഒരു ദിവസം ചായേല് മധുരം ഇല്ല എന്ന് പറഞ്ഞു
എന്റെ മുഖത്തേക്ക് ഒഴിച്ചു “

മഞ്ജുസ് താല്പര്യമില്ലാത്ത പോലെ പറഞ്ഞു എന്നെ നോക്കി .

“അയ്യോ…എന്നിട്ട് ?”
ഞാനവളെ പുഞ്ചിരിയോടെ നോക്കി .

“എന്നിട്ടെന്താ എനിക്കവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു .പിന്നെ ഭർത്താവ്
ആയിപ്പോയില്ലേ ക്ഷമിച്ചു നിന്നു .പിന്നെപ്പിന്നെ ബെഡ്റൂമിലും സമാധാനം ഇല്ലാണ്ടായി
..അത് ഞാൻ കൂടുതൽ പറയില്ലാട്ടോ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

ഞാൻ വേണ്ടെന്ന അർത്ഥത്തിൽ ചിരിച്ചു .

“മഞ്ജുസിന്റെ റിലേറ്റീവ് തന്നെയല്ലേ ആ പുള്ളി ..എന്നിട്ട് എന്താ ഇങ്ങനെ ? ആർക്കും
അറിയത്തില്ലാരുന്നോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി.

“ആവോ…ആൾക്കാരുടെ ഉള്ളിൽ എന്താണെന്നു വായിച്ചു നോക്കാൻ പറ്റുമോ ..ഒക്കെ ഞാൻ
അനുഭവിക്കണം എന്നാവും അല്ലാണ്ടെന്താ . ശല്യം ആയപ്പോ ഞാൻ കിടത്തം വേറെ റൂമിലാക്കി ,
അതോടെ അവനു കൂടുതൽ ദേഷ്യം ആയി ..അടിക്കാനും കുത്താനുമൊക്കെ തുടങ്ങി ..എനിക്ക്
തിരിച്ചു ചെയ്യാൻ അറിയാഞ്ഞിട്ടൊന്നുമല്ല , പിന്നെ വേണ്ടെന്നുവെച്ചതാ “

മഞ്ജുസ് സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ള പോലെ പറഞ്ഞു എന്നെ നോക്കി . ആ പറച്ചിലിൽ
എനിക്ക് നേരിയ പേടി തോന്നാതിരുന്നില്ല . നമുക്കും കൂടിയുള്ള പരോക്ഷമായ സൂചന ആണല്ലോ
അത്..

“മ്മ്…എന്നിട്ട് ?”
ഞാൻ വീണ്ടും തിരക്കി .

“എന്നിട്ടൊന്നുമില്ല..പിന്നെ ആണ് അവന്റെ ഉദ്ദേശം ഞാൻ അറിഞ്ഞത്.എന്നെ സ്നേഹം മൂത്തു
കല്യാണം കഴിച്ചതൊന്നുമല്ല ആ നാറി ..അച്ഛന്റെ സ്വത്തിലും ബിസിനെസ്സിലുമൊക്കെ
ആയിരുന്നു അവന്റെ നോട്ടം .എന്നോട് അതൊക്കെ സ്വന്തം പേരിൽ എഴുതി വാങ്ങാൻ അവൻ
നിർബന്ധം പിടിച്ചു..ഞാൻ അത് ആദ്യമേ പറ്റില്ലെന്ന് പറഞ്ഞതാ ..അതിന്റെ റിയാക്ഷൻ
ആയിരുന്നു ബാക്കിയൊക്കെ ..”

മഞ്ജു ഉള്ളിൽ വിഷമം ഉണ്ടെങ്കിലും ചെറിയ ചിരിയോടെയാണ് എല്ലാം പറഞ്ഞത് .

“വല്ലാത്തൊരു മൈരൻ ആണല്ലോ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“മ്മ്…സഹിക്കാൻ വയ്യണ്ടേ ആയപ്പോ ഞാൻ അച്ഛനോട് പറഞ്ഞു ..അങ്ങനെയാ ഡിവോഴ്സ് ഫയൽ
ചെയ്യാമെന്ന് തീരുമാനിച്ചത് ”
മഞ്ജുസ് ഒരാശ്വാസം പോലെ പറഞ്ഞു .

“അപ്പൊ പിന്നെ അന്ന് വീട്ടിൽ വന്നു വഴക്കു ഉണ്ടാക്കിയതൊക്കെ എന്തിനാ..അവനു
ഡിവോഴ്‌സിന് താല്പര്യം ഇല്ലായിരുന്നോ ?”
ഞാൻ ഒരു പൊരുത്തക്കേട് പോലെ തോന്നിയപ്പോൾ സംശയത്തോടെ ചോദിച്ചു .

“അതോ അത് ഞാൻ മനഃപൂർവം അച്ഛനോടൊന്നും പറയാത്തതാ..കോർട്ടിലും പറഞ്ഞില്ല ..അവനു
വേറെയും അഫയർ ഉണ്ട് . ഒരു ദിവസം ഞാൻ അത് നേരിട്ട് കണ്ടതാ …ആ ബന്ധം കോർട്ടിലോ
പുറത്തോ ഒന്നും പറയരുതെന്ന് ഭീഷണി മുഴക്കാൻ വന്നതാ …ഞാൻ പറയും എന്ന് പറഞ്ഞതിന്
ആയിരുന്നു അന്നത്തെ അങ്കം ..”

മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“എന്നിട്ട് പറഞ്ഞോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഇല്ലെന്നേ ..പക്ഷെ തല്ലുണ്ടാക്കിയ കാര്യം ഒകെ പറഞ്ഞു..അതിനു സാക്ഷികളും ഉണ്ടല്ലോ
..അത് കേസിനു അനൂകൂലം ആണെന്ന് വക്കീലും പറഞ്ഞു…അതോണ്ട് ആ അഫ്ഫായറിന്റെ കാര്യം
പറയേണ്ടെന്നു വെച്ചു..അവനോടുള്ള ദേഷ്യം കൊണ്ട് ആ പെണ്ണിന്റെ ഭാവി കൂടെ
കളയണ്ടല്ലോ..അവന്റെ തന്നെ ഏതോ ബന്ധുവാ ആ കുട്ടി..കോളേജിലെന്തോ ആണ് പഠിക്കുന്നെ “

മഞ്ജു ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .

“ഇത്രെ ഉള്ളോ ?”
ഞാൻ മഞ്ജുസിനെ വിശ്വാസമില്ലാത്ത ഭാവം നടിച്ചു ചോദിച്ചു .

“ബാക്കി നീ പോയി അന്വേഷിക്ക്‌..ദേ ചെക്കാ ഞാൻ ഉണ്ടല്ലോ ”
മഞ്ജുസ് ദേഷ്യത്തോടെ എന്നെ ഉന്തി തള്ളി .

“ഏയ്…മഞ്ജുസെ ..”
ഞാൻ ചിരിയോടെ അവളുടെ കൈ പിടിച്ചു വെച്ചു .

“അവനെങ്ങനെ സെക്സിന്റെ കാര്യം ഒകെ ?”
ഞാൻ വീണ്ടും അവളെ ചൊറിയാൻ വേണ്ടി ചോദിച്ചു .

“കവി ..ആവശ്യമില്ലാത്ത സംസാരം വേണ്ടട്ടോ ..നമ്മള് തമ്മിൽ തെറ്റും ഞാൻ
പറഞ്ഞില്ലെന്നു വേണ്ട ”
മഞ്ജു സ്വല്പം ഗൗരവത്തിൽ പറഞ്ഞു

“ഓ ..പിന്നെ ..”
ഞാൻ അത് തള്ളിക്കളഞ്ഞു അവളെ ചേർത്ത് പിടിച്ചു .

“എത്ര ദിവസം നീ തെറ്റി നടക്കും ?”
ഞാനവളെ ചേർത്ത് കവിളിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു .

“എത്ര വേണേലും നടക്കും ”
മഞ്ജുസ് കട്ടായം പറഞ്ഞു .

“ഓ..എന്നിട്ട് ഒറ്റക്കിരുന്നു കരയും ..അതിനല്ലേ ..”
ഞാൻ ചിരിയോടെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു..

“നീ പിന്നെ എന്തിനാ വേണ്ടാത്ത കാര്യം ഒക്കെ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി . ഞാൻ പറഞ്ഞതിലെ സത്യാവസ്ഥ അവക്ക് തന്നെ
ശരിക്ക് അറിയാം.

“ഇല്ല..ഞാൻ നിർത്തി പോരെ..”
ചിരിയോടെ പറഞ്ഞു ഞാനവളുടെ കവിളിൽ ചുംബിച്ചു .

“മ്മ്..”
അവൾ വലതു കൈകൊണ്ട് എന്റെ കവിളിൽ തഴുകികൊണ്ട് മൂളി .

“എന്റെ മഞ്ജുസെ ..നീ ഒരു പിടിയും തരുന്നില്ലല്ലോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“പോടാ ..ഞാനൊക്കെ പറഞ്ഞില്ലേ..പിന്നെന്താ….”
അവൾ ചിരിയോടെ പറഞ്ഞു എന്നെയും വരിഞ്ഞു മുറുക്കി..ആ സ്നേഹ പ്രകടനത്തിനിടെ എന്റെ കാലു
അവളുടെ നീരുവന്ന കാലിൽ പതിഞ്ഞതും മഞ്ജുസിന്റെ ഒരു അടക്കി പിടിച്ച ഞെരക്കം ആണ്
കേട്ടത് .

“ആഹ്….എടാ തെണ്ടി..എന്റെ കാലു ”
അവൾ ചിണുങ്ങി എന്റെ ദേഹത്ത് നിന്നും അകന്നു മാറി..അപ്പോഴാണ് ഞാൻ കൽ അവളുടെ
കാലിന്മേൽ പിണച്ചു കാര്യം ഞാനോര്ക്കുന്നത്..

“സോറി…”
ഞാൻ കാലുകൾ അയച്ചു അവളെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“ഒലക്ക ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..ആഹ്…അമ്മെ…”
മഞ്ജുസ് കാലു പിന്നാക്കം വലിച്ചു ബെഡിൽ കൂനിക്കൂടി ഇരുന്നു .

ഞാനതു നോക്കി ചിരിച്ചു ബെഡിലേക്കു കിടന്നു . അന്ന് രാത്രി ഇനി മഞ്ജുസുമായൊരു
മൽപ്പിടുത്തം വേണ്ടെന്നു ഞാൻ അപ്പോഴേ മനസിലുറപ്പിച്ചു .

രാത്രിയിലെ ഭക്ഷണം ഞങ്ങൾ പുറത്തെ ഗാർഡനിലെ ടേബിളിൽ ചെന്നാണ് കഴിച്ചത്. മഞ്ജുസിനെ
ഞാൻ ചേർത്തു പിടിച്ചു പയ്യെ നടത്തിച്ചാണ് അവിടേക്കു കൊണ്ടുപോയത് . റെസ്റ്റ്
വേണമെന്നൊക്കെ പറഞ്ഞതാണേലും അവളുണ്ടോ പറഞ്ഞാൽ കേൾക്കുന്നു . ആ കാലും വെച്ച് കൊക്കി
ചാടി നടക്കും.

ഫുഡ് കഴിച്ചു കഴിഞ്ഞു കുറച്ചു സമയം അവിടെ തന്നെ ഇരുന്നു മഞ്ജുസ് അവളുടെ
ഇഷ്ടങ്ങളൊക്കെ പറഞ്ഞു തുടങ്ങി..ഞാൻ എന്റേതും . ചിലതൊക്കെ മാച്ചിങ് ആണ് . പക്ഷെ
ചിലതൊക്കെ നല്ല ഡിഫറൻസും ഉണ്ട് .അങ്ങനെ കുറച്ചു നേരം അങ്ങനെ അവിടെ ഇരുന്നു നേരം
കളഞ്ഞു. പുറത്തെ തണുപ്പ് വല്ലാതെ കൂടിയപ്പോൾ ഞാനതും അവളും പിൻവലിഞ്ഞു .

റൂമിലേക്ക് ഞാനവളെ എടുത്തുകൊണ്ടാണ് പോയത് . പുറത്താരും ഇല്ലാത്തതു മഞ്ജുസിനും
ആശ്വാസം ആയിരുന്നു . എന്റെ കൈകളിൽ കിടന്നു കഴുത്തിൽ കൈചുറ്റി കിടക്കുന്ന മഞ്ജുസിനെ
ഞാൻ പുഞ്ചിരിയോടെ നോക്കികൊണ്ട് മുന്നോട്ട് നടന്നു .

“നല്ല വൈറ്റ് ആണല്ലോ ..കാണുന്ന പോലെ ഒന്നുമല്ല…”
ഞാൻ നടക്കുന്നതിനിടെ അവളെ ചൊറിയാൻ വേണ്ടി പറഞ്ഞു .അതിനു അവൾ മറുപടി ഒന്നും
പറഞ്ഞില്ല. എന്നെ തന്നെ നോക്കി കണ്ണുമിഴിച്ചു കിടന്നു .

“എന്തുവാ ഈ നോക്കുന്നെ ?”
കോട്ടേജിലേക്കുള്ള സ്റ്റെപ്പുകൾ കയറവെ ഞാൻ വീണ്ടും ചിരിയോടെ തിരക്കി .

“ചുമ്മാ..”
അവൾ പയ്യെ പറഞ്ഞു ചിരിച്ചു . അവളുടെ പുറത്തും കാല്മുട്ടുകൾക്കും ഇടയിലായി താങ്ങി
ആണ് ഞാൻ മഞ്ജുസിനെ കോരി എടുത്തിരിക്കുന്നത് .

കൈകഴച് ഞാനറിപ്പോ അവളെ താഴെ ഇടുമെന്നു തോന്നിയെങ്കിലും കടിച്ചു പിടിച്ചു
റൂമിലെത്തിച്ചു ബെഡിൽ ഇട്ടു പിന്നാലെ ഞാനും ഒരു ദീർഘ ശ്വാസം എടുത്തു വീണു ..

“ഹമ്മേ….നടു ഒടിഞ്ഞു ”
ഞാൻ മഞ്ജുസിനടുത്തേക്കായി കിടന്നു കിതച്ചുകൊണ്ട് പറഞ്ഞു .

മഞ്ജുസ് അതുകണ്ടു കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി . പിന്നെ എന്റെ
നെഞ്ചിലേക്കായി തലയെടുത്തു വെച്ചു എന്നെ ചെരിഞ്ഞു നോക്കി .

“അപ്പൊ ഇന്ന് വേണ്ടേ ?”
മഞ്ജുസ് എന്നെ കള്ളച്ചിരിയോടെ നോക്കി .

“ഓ വേണ്ട ..ഡെയിലി പൂശാൻ മാത്രം വല്യ ചരക് ഒന്നുമല്ല നീ ”
ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു .

“ചരക്ക് നിന്റെ മറ്റവള് പന്നി ..”
മഞ്ജു പെട്ടെന്ന് ദേഷ്യപ്പെട്ടു എന്റെ കവിളിൽ കയ്യെത്തിച്ചു നുള്ളി .

“ആഹ്…”
ഞാൻ വേദന കൊണ്ട് പുളയുമ്പോഴും അവൾ ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി .

“വാ …”
മഞ്ജുസ് ചിണുങ്ങി എന്നെ പ്രോത്സാഹിപ്പിച്ചു .

“ഓഹ്‌..വേണ്ടാഞ്ഞിട്ട ..എന്നും ആയാൽ ഒരുമാസം കഴിഞ്ഞു നിന്നെ തുണിയില്ലാതെ കണ്ടാലും
പൊങ്ങാത്ത അവസ്ഥയാകും ”
ഞാൻ സ്വല്പം ഗൗരവം നടിച്ചു പറഞ്ഞപ്പോൾ മഞ്ജുസ് ഊറിച്ചിരിച്ചു .

“ഹി ഹി ഹി …പോടാ അവിടന്ന് ”
അവൾ ചിരി അടക്കി എന്റെ അടുത്തേക്ക് നീങ്ങി കിടന്നു .

“ഒരു പോടായും ഇല്ല…ഞാൻ നല്ല കൺട്രോളിലാ ”
ഞാൻ കട്ടായം പറഞ്ഞു തിരിഞ്ഞു കിടന്നു . പക്ഷെ മഞ്ജു കുട്ടിക്ക് എന്തോ രണ്ടീസം
ആയിട്ട് നല്ല ഇളക്കം ആണ് . വിടുന്ന ലക്ഷണം ഇല്ല . ഇവള് ഭക്ഷണത്തിന്റെ കൂടെ സെക്സിൽ
താല്പര്യം കൂടാൻ ഉള്ള വല്ല മരുന്നും പൊടിച്ചു ചേർത്തു കഴിക്കുന്നുണ്ടോ എന്നെനിക്
ഡൗട്ട് തോന്നാതിരുന്നില്ല.

തിരിഞ്ഞു കിടന്ന എന്നെ മഞ്ജുസ് അതിശയത്തോടെ നോക്കി . സാധാരണ അവളുടെ മണം അടിച്ചാൽ
ഒട്ടിക്കിടക്കുന്ന പുള്ളിയാണ്‌ ഈ പോസ് ഇടുന്നത് എന്നോർത്തിട്ടാവും .

അവൾ എന്റെ അടുത്തേക്കായി പറ്റിച്ചേർന്നു കിടന്നു .

“കവി….വാ ..”
അവൾ കൈകൊണ്ട് എന്നെ ചൊറിഞ്ഞുകൊണ്ട് പറഞ്ഞു .

“ഇല്ലെന്നു പറഞ്ഞില്ലേ ശെടാ ”
ഞാൻ തിരിഞ്ഞു കിടന്നുകൊണ്ട് അവൾ കാണാതെ ചിരി അടക്കികൊണ്ട് പറഞ്ഞു . ഗർഭപാത്രത്തിൽ
കുഞ്ഞുങ്ങൾ കിടക്കുന്നപോലെ കാലുകൾ ചുരുക്കി കൈകൾ കാലുകൾക്കിടയിൽ കുരുക്കി കിടന്നു .

അതോടെ മഞ്ജുസ് എന്നെ പ്രലോഭിപ്പിക്കാനുള്ള ശ്രമം തുടങ്ങി . അവൾ സ്വല്പം ഉയർന്നു
എന്റെ കവിളിൽ പതിയെ ചുംബിച്ചു..

“കവി…ച്ചും…”
വശ്യമായി വിളിച്ചു മഞ്ജു എന്റെ കവിളിൽ മുത്തമിട്ടു .

“ശേ ..ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ ”
ഞാൻ കപട ദേഷ്യം അഭിനയിച്ചു അവൾ ഉമ്മവെച്ചത് കൈകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു .

അതുകണ്ടതും മഞ്ജുസ് നിന്ന് ജ്വലിക്കാൻ തുടങ്ങി . അവളെന്നെ തുറിച്ചു ദേഷ്യത്തോടെ
നോക്കി .

“നീ എന്തുവാ ഈ നോക്കി പേടിക്കുന്നെ ? ഇതൊക്കെ കോളേജില് പിള്ളേരുടെ അടുത്തു എടുത്താ
മതി ”
ഞാൻ സ്വല്പം പുച്ഛം വാരി വിതറികൊണ്ട് പറഞ്ഞു.

“എന്താ ഇപ്പൊ ഒരു മാറ്റം ?”
അവളും സ്വല്പം പുച്ഛത്തോടെ എന്നെ നോക്കി .

“ആഹ്..ഇപ്പൊ ഇത്രേ പറ്റുള്ളൂ…”
ഞാൻ കട്ടായം പറഞ്ഞു വീണ്ടും തിരിഞ്ഞു കിടന്നു .

“കവി..ഡാ…ഇങ്ങോട്ട് തിരിയെട ”
തിരിഞ്ഞു കിടന്ന എന്നെ കുലുക്കി വിളിച്ചുകൊണ്ട് മഞ്ജുസ് വീണ്ടും ചിണുങ്ങി .

“എന്താ മഞ്ജുസെ ..കാര്യം പറ…”
ഞാൻ ഗൗരവത്തിൽ തിരക്കി..

“നിനക്കെന്താ പറ്റിയെ..?”
മഞ്ജുസ് സംശയത്തോടെ ചോദിച്ചു .

“എനിക്കൊന്നും പറ്റിയില്ല..വേറെ ഒരാൾക്ക് രണ്ടീസമായി കുറച്ചു കഴപ്പ് ഉണ്ടോന്നു ഒരു
സംശയം ”
ഞാൻ അര്ത്ഥം വെച്ച് പറഞ്ഞപ്പോൾ മഞ്ജുസ് എന്റെ പുറത്തൊരു ഇടി ഇടിച്ചു..

“പോടാ തെണ്ടി കഴപ്പ് നിന്റെ …നീ ഇങ്ങോട്ട് തിരിഞ്ഞെ ”
അവൾ ബലമായി എന്നെ പിടിച്ചു തിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു . പക്ഷെ ഞാനും ബലം
പിടിച്ചതോടെ ആ ശ്രമം പരാജയപ്പെട്ടു .

“കവി…പ്ലീസ് ഡാ..ഒന്ന് തിരിയെട ”
മഞ്ജു ഒടുക്കം കൊഞ്ചാൻ തുടങ്ങി..എന്നിട്ടും ഞാൻ തിരിയാൻ കൂട്ടാക്കിയില്ല. അതോടെ
മഞ്ജു പ്രലോഭനങ്ങളുടെ എണ്ണം കൂട്ടി .

“ആഹ്…എന്ന കാണിച്ചു തരാം…”
മഞ്ജുസ് പറഞ്ഞു കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു .

“ദേ..ചുമ്മാ ഇരുന്നില്ലെങ്കി ഞാൻ ആ വയ്യാത്ത കാലേൽ ഒരു ചവിട്ടങ്ങു തരും
..പറഞ്ഞില്ലെന്നു വേണ്ട ”
അവളുടെ വെല്ലുവിളി കണ്ടു ഞാൻ വീണ്ടും പിരികയറ്റി.

“ആഹാ..ചവിട്ടിയിട്ട് എൻെറ മോൻ സുഖായിട്ട് ഉറങ്ങുന്നതും എനിക്കൊന്നു കാണണം ”
മഞ്ജുവും വിട്ടില്ല..വെല്ലുവിളി എങ്കിൽ വെല്ലുവിളി .

“ആഹ്..കാണാം ”
ഞാൻ ചിരിയോടെ പറഞ്ഞു .

മഞ്ജുസ് എന്ത് വേണമെന്നറിയാതെ കുഴങ്ങി. നല്ല മൂഡ് ഉണ്ട് കക്ഷിക്ക് എന്ന്
പതിവില്ലാത്ത നിർബന്ധം കണ്ടപ്പോ തന്നെ മനസിലായതാണ് .

അവൾ വീണ്ടും എന്റെ കവിളിലേക്ക് മുഖം ചേർത്ത് ചെരിഞ്ഞു ഇരുന്നു . പിന്നെ എന്റെ
കവിളിൽ അമർത്തി അമർത്തി ചുംബിക്കാൻ തുടങ്ങി.

“കവി…ച്ചും ച്ചും ച്ചും …”

എന്നെ പയ്യെ വശ്യമായി വിളിച്ചു മഞ്ജുസ് എന്റെ കവിളിൽ അവളുടെ അധരങ്ങൾ ഒട്ടിച്ചു
വെച്ചു. ആ ഈർപ്പവും ചൂടും ലഹരിയും എന്നെ ചെറുതായി ഇളക്കി തുടങ്ങിയെങ്കിലും ഞാൻ
കടിച്ചു പിടിച്ചു കിടന്നു .

എന്നിട്ടും ഞാൻ അനങ്ങുന്നില്ലെന്നു കണ്ട മഞ്ജുസ് കള്ളച്ചിരിയോടെ എന്റെ കവിളിൽ
നാക്ക് നീട്ടി നക്കി ! അവളുടെ നാവു എന്റെ കവിളിൽ എർത്തടിച്ച പോലെ നീളത്തിൽ
നീങ്ങിയതും ഞാൻ ചാടി എണീറ്റു. പിന്നെ അവിടെ കൈത്തലം ഇട്ടു ഉരസി തുടച്ചുകൊണ്ട്
മഞ്ജുസിനെ ദേഷ്യത്തോടെ നോക്കി .

“ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ….നിനക്കിതെന്താ ?”
ഞാൻ അവളുടെ ഉള്ളിലിരുപ്പ് അറിയാൻ വേണ്ടി ചോദിച്ചു .

“വാ….”
അവൾ കൈനീട്ടി ചിണുങ്ങി .

“എന്റെ മഞ്ജുസേ…സത്യായിട്ടും എനിക്ക് മൂഡില്ല ”
ഞാൻ വീണ്ടും ഉള്ളിൽ ചിരിച്ചു പുറമെ ഗൗരവം നടിച്ചു പറഞ്ഞു .

“പോടാ ..നീ ചുമ്മാ പോസ് ഇടല്ലേ ..”
അവൾ ചിരിയോടെ ബെഡിൽ എണീറ്റിരുന്നു എന്നെ കെട്ടിപിടിച്ചു .

“വാ …പ്ലീസ് ..”
മഞ്ജു എന്റെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു .

“എന്താ ഉദ്ദേശം ?”
ഞാൻ ചിരിയോടെ ചോദിച്ചു .

“പല ഉദ്ദേശവും ഉണ്ട്…”
മഞ്ജു കുണുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു .

“എന്റെ മഞ്ജുസേ നിന്റെ കാലിനു വയ്യാത്തൊണ്ടല്ലേ ഞാൻ ഇന്ന് വേണ്ടെന്നു പറഞ്ഞത് ”
ഞാൻ അവളെ കഴുത്തിലൂടെ കൈചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു. പിന്നെ ആ കഴുത്തിലും
മുടിയിലും മുഖം പൂഴ്ത്തി

“ആഹ്….”
മഞ്ജുസ് ആ സമയം ഒന്ന് ചിണുങ്ങി .

“അത് സാരല്യ..പൊസിഷൻ മാറ്റിയ മതി ..”
മഞ്ജുസ് ഒരു നാണവും കൂടാതെ അങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ അവളെ വിശ്വാസം
വരാത്ത പോലെ നോക്കി

“നീ മഞ്ജു തന്നെ അല്ലെ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു .

“പോടാ…”
അവൾ നാണം കൊണ്ട് ചുവന്ന എന്നെ വാരിപ്പുണർന്നു. പിന്നെ കാതിൽ കുറുകി തുടങ്ങി .

“എനിക്ക് ഇപ്പൊ വേണം ..നല്ല മൂഡ് ലു ആണ് ..”
മഞ്ജുസ് വശ്യമായി എന്റെ കത്തിൽ മൊഴിഞ്ഞു .

“പറ്റുകേല ..നാളെ മതി….”
ഞാൻ കട്ടായം പറഞ്ഞു അവളെ കെട്ടിപിടിച്ചു.

“ഡാ അയാം വെറ്റ്..”
മഞ്ജുസ് ഒന്നുടെ കടന്നു നാണത്തോടെ പറഞ്ഞു എന്നെ വല്ലാത്തൊരു നോട്ടം നോക്കി .

ഞാൻ അവളെ അതിശയത്തോടെ നോക്കി . എന്നെ തന്നെ ഉറ്റുനോക്കിയാണ് കക്ഷിയുടെ ഇരുത്തം .

“എന്താ പറഞ്ഞെ ഞാൻ ശരിക്ക് കേട്ടില്ല, ഒന്നുടെ പറഞ്ഞെ ?”
ഞാൻ ഒരു നമ്പർ ഇട്ടു മഞ്ജുസിനെ നോക്കി .

“നീ എന്റെ വായിന്നു ശരിക്കു കേൾക്കും …. ”
അവൾ പെട്ടെന്ന് ദേഷ്യപ്പെട്ടു വീണ്ടും എന്റെ ചുണ്ടിൽ ചുംബിക്കാനായി തുനിഞ്ഞു .

പക്ഷെ ഞാൻ ബലമായി അവളെ തള്ളിമാറ്റി . ഒരു നിരാശയുടെ സ്വരത്തോടെ മഞ്ജു
എതിർത്തെങ്കിലും ഫലം ഉണ്ടായില്ല .

“എന്ത് കഷ്ടാ ഇത് ..”
മഞ്ജു ഞാൻ അവളെ തള്ളുന്നതിനിടെ നിരാശയോടെ പറഞ്ഞു .

ബെഡിലേക്ക് അവളെ പുറം തിരിച്ചു ചെരിച്ചു കിടത്തി ഞാൻ അവളുടെ പുറകിലായി തൊട്ടുരുമ്മി
കിടന്നു . അവളുടെ ചന്തികളുടെ ഭാഗത്തു എന്റെ മുൻവശം അമർത്തി മുന്നിലേക്ക് കയ്യിട്ട്
അവളെ ഞാൻ എന്നിലേക്ക് അടുപ്പിച്ചു .പക്ഷെ ഞാൻ നേരത്തെ സമ്മതിക്കാത്ത ദേശയത്തിൽ അവൾ
എതിർക്കാൻ നോക്കി..

“വിടെടാ ..”
അവൾ കുതറികൊണ്ട് പറഞ്ഞെങ്കിലും ഞാൻ ബലമായി പിടിച്ചു കിടത്തി , മഞ്ജുസിന്റെ
കഴുത്തിലേക്ക് മുഖം പൂഴ്ത്തി..

“ഒന്ന് അടങ്ങു മഞ്ജുസേ..”
ഞാൻ അവളുടെ കഴുത്തി മുഖം ഉരുമ്മിക്കൊണ്ട് അരിഞ്ഞതും അവൾ ചിണുങ്ങി..

“ആഹ്…..സ്…”
എന്റെമുഖം അവിടെ ആഴത്തിൽപതിയും തോറും അവളുടെ സീൽക്കാരവും ഉയർന്നു .

“കവി…പ്ലീസ് ..”
മഞ്ജു കൂടുതൽ വികാരത്തിന് അടിമപ്പെട്ടു നനയുന്ന പേടിയിൽ കുറുകി .

“നീ നേരത്തെ എന്താ പറഞ്ഞെ ….”
അവളെ എന്നിലേക്ക് പിടിച്ചു അടുപ്പിച്ചു ഞാൻ പയ്യെ ചോദിച്ചു .

“നീ കേട്ടതല്ലേ .പിന്നെ എന്തിനാ ചോദിക്കുന്നെ “
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു ..

“ഹി ഹി…നല്ല ചൂട് ആണല്ലോ ”
ഞാൻ അവളുടെ കഴുത്തിൽ മുഖം ഉരുമ്മിക്കൊണ്ട് പറഞ്ഞു..

“സ്സ്…..ഡാ….ചുമ്മാ ഇരിക്കുന്നുണ്ടോ..അല്ലേൽ തന്നെ ആകെ ..”
മഞ്ജു പറഞ്ഞു നിർത്തി .

“മഞ്ജുസിനു പെട്ടെന്ന് എന്താ ഒരു മാറ്റം ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“പെട്ടെന്ന് ഒന്നുമല്ല …അന്നൊക്കെ ഞാൻ കഷ്ടപ്പെട്ട് പിടിച്ചു നിന്നതാ….വൈറ്റ്
പോവരുതല്ലോ ”
അവൾ പുഞ്ചിരിയോടെ പറഞ്ഞു എന്റെ നേരെ അഭിമുഖമായി കിടന്നു. ആ പുഞ്ചിരിയും പല്ലുകളുടെ
തിളക്കവും കാണാൻ നല്ല ഭംഗിയാണ് .

“അപ്പൊ അന്ന് വെറ്റ് ആകുമ്പോ എന്ത് ചെയ്യും ?”
ഞാൻ വീണ്ടും ഡൗട്ട് ചോദിച്ചു..

“ഉണ്ട….തുടച്ചിട്ട് കിടക്കും അല്ല പിന്നെ …നീ ചെലക്കാതെ ഇരിക്കുന്നുണ്ടോ ”
അവൾ എന്നെ നോക്കി കണ്ണുരുട്ടി സ്വല്പം ഉറക്കെ പറഞ്ഞു .

ഞാൻ ചിരിയോടെ അവളുടെ ഇടുപ്പിലേക് വലം കൈ എടുത്തു വെച്ച് അവിടെ തഴുകി .

“നാളെ പോരെ ..അറിയാതെ കാലു തട്ടിയാൽ പ്രെശ്നം ആകും ?”
ഞാൻ അവിടെ തഴുകി കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“നാളെയും വേദന മാറിയില്ലെങ്കി ?”
മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“അത് കഴിഞ്ഞിട്ട് മതി ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ പന്നി ..”
മഞ്ജു ചിണുങ്ങിക്കൊണ്ട് എന്നിലേക്ക് പറ്റിച്ചേർന്നു . അവളുടെ നെറുകയിൽ ചുംബിച്ച
ശേഷം ഞാനവളെ എന്റെ നെഞ്ചിലേക്ക് അണച്ച് പിടിച്ചു . മഞ്ജുസിനെ ശ്വാസം എന്റെ നെഞ്ചിൽ
അറിയുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു .

“അപ്പൊ ഗുഡ് നൈറ്റ് ”
മഞ്ജുസ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ചിരിയോടെ പറഞ്ഞു .

“മ്മ്..അങ്ങനെ ആവട്ടെ ..”
ഞാനും പറഞ്ഞു .

അവളെ അങ്ങനെ തന്നെ വിടാതെ പിടിച്ചുകൊണ്ട് പുതപ്പു വലിച്ചു കയറ്റി ഞാനും മഞ്ജുവും
അങ്ങനെ കിടന്നു …പുറത്തു കോടമഞ്ഞും ചാറ്റൽ മഴയും ഊട്ടിക്ക് തണുപ്പിന്റെ ആവരണം
ചാർത്തുന്ന തിരക്കിൽ ആയിരുന്നെങ്കിൽ ഞങ്ങൾ പരസപരം ചൂടും പകർന്നു കിടക്കുവായിരുന്നു