മഞ്ജുസും കവിനും Part 3

Posted on

ഞാനും മഞ്ജുസും നേരെ ബെഡിലേക്കു ചെന്ന് കയറി .

ബെഡ്ഷീറ്റ് കൊണ്ട് അവൾ കഴുകിയ പൂവിന്റെ ഭാഗം തുടച്ചു ക്ളീനാക്കി എന്നെ നോക്കി ബെഡിൽ
മലർന്നു കിടന്നു. എന്റെ മുഖം ഞാൻ അഴിച്ചിട്ട ഷർട്ട് കൊണ്ട് തുടച്ചു റെഡി ആയി നിന്നു
!

“ഇനി ഞഞ്ഞാ പിഞ്ഞാ പറഞ്ഞ എന്റെ സ്വഭാവം മാറും ..”
ഞാൻ ഷർട്ട് വലിച്ചെറിഞ്ഞു തയ്യാറെടുത്തു മഞ്ജുവിനോടായി പറഞ്ഞു ..

“മ്മ്…”
അവൾ ചിരിയോടെ തലയാട്ടി..

പിന്നെ എന്നെ കൈമാടി വിളിച്ചു ..കൊതി പൂണ്ടു നിൽക്കുന്നവൾ ആണ് മഞ്ജുസ് എന്ന്
വ്യക്തമാക്കുന്ന ഭാവവും വഷളൻ ചിരിയും അവളിൽ അടങ്ങിയിരുന്നു .
ഞാൻ ബെഡിലേക്ക് ഉരുണ്ടു കയറി മഞ്ജുസിന്റെ മീതേക്ക് കയറി..ആ മുലകളിൽ എന്റെ നെഞ്ച്
പതിപ്പിച്ചു ഞാൻ അവളെ ആദ്യം കാണുന്ന പോലെ നോക്കി നെറ്റിയിൽ തഴുകി..

“നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?”
ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു..

“അറിയൂല ..പറ്റിപോയില്ലേ ..”
അവൾ ചിരിച്ചു..

“എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ”
ഞാൻ ചിരിയോടെ പറഞ്ഞു..

“നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ”
മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ്
കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ”
ഞാൻ സംശയത്തോടെ അവളെ നോക്കി..

“അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ്
എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ”
മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ
കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

“ഉവ്വ ..ഈ ഒലിപ്പിക്കലൊക്കെ എത്ര കാലം കാണുമോ എന്തോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..

“നീ എന്നെ അങ്ങനെയാ കണ്ടേക്കണേ?”
മഞ്ജുസ് എന്നെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടി..

“ഞാൻ ചുമ്മാ പറഞ്ഞതാ..എന്റെ മിസ്സിനെ എനിക്ക് അറിഞ്ഞൂടെ ..”
ഞാൻ മഞ്ജുസിന്റെ നെറുകയിൽ ചുംബിച്ചു സ്വല്പ നേരം അങ്ങനെ കിടന്നു…

“കവി…”
മഞ്ജുസ് പയ്യെ വിളിച്ചു..

“മ്മ്…”
ഞാൻ മൂളി..

“വേഗം നോക്കെടാ ..എനിക്ക് വിശക്കുന്നുണ്ട് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു..

“നിന്റെ വയറ്റിലെന്താടി കൊക്കപ്പുഴു ഉണ്ടോ , ഈ പണിക്ക് ഇറങ്ങിയാ അപ്പൊ വിശപ്പാണല്ലോ
.”
ഞാൻ അവളെ മുഖം ഉയർത്തി സംശയത്തോടെ നോക്കി..

“നീ കോമഡി കാണിക്കാതെ കാര്യങ്ങള് ഫാസ്റ്റ് ആക്ക് കവി ”
മഞ്ജു കട്ടായം പറഞ്ഞു..

അതോടെ ഞാൻ അരക്കെട്ടിലേക്ക് കൈനീക്കി നമ്മുടെ ആയുധം കയ്യിലെടുത്ത്
പിടിച്ചു..മഞ്ജുസും കാലുകൾ അകത്തി കിടന്നു എനിക്ക് വേണ്ടി തയ്യാറായി .

“ഒച്ച വെച്ചാ..നിന്റെ വായില് ഞാൻ ഈ ബെഡ്ഷീറ്റ് തിരുകും ..പറഞ്ഞില്ലെന്നു വേണ്ട..”
കുട്ടനെ കയ്യിലെടുത്തു അവളുടെ പൂവിലുരസി ഞാൻ ചിരിയോടെ പറഞ്ഞു..

“പിന്നെ പിന്നെ ..നീ ഇങ്ങു വാ..”
മഞ്ജുസ് അത് ചിരിയോടെ തള്ളിക്കളഞ്ഞു .

“പിന്നെ അന്ന് കോയമ്പത്തൂരിൽ വെച്ച് ഉണ്ടാക്കിയതോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി ..

“അത് നീ എന്നെ കേറി പിടിച്ചപ്പോ അല്ലെ ?”
മഞ്ജു നിഷ്കളങ്കയായി പറഞ്ഞു ..

“ഓഹ് പിന്നെ നീ പോസ് കാണിച്ചിട്ടല്ലേ ..പക്ഷെ അന്നത്തെ നിന്റെ നിലവിളി എന്ത്
രസായിരുന്നു..”
ഞാൻ ചിരിയോടെ പറഞ്ഞു .

“ദേ എന്റെ മൂഡ് വെറുതെ കളയണ്ടാട്ടോ “
മഞ്ജു ആ ദിവസം ഓർക്കാൻ ഇഷ്ടമില്ലാത്ത പോലെ പറഞ്ഞു ..

“ഹി ഹി…ശരിക്കും റേപ് ആയിരുന്നല്ലേ ?”
ഞാൻ അവര് സംശയത്തോടെ നോക്കി…

“പിന്നില്ല ..കള്ളും കുടിച്ചു വന്നിട്ട് …എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ”
മഞ്ജുസ് മുഖം വെട്ടിച്ചു…

“അഹ്..ആഹ് അതുകള..”
ഞാൻ മഞ്ജുസിനെ ആശ്വസിപ്പിച്ചു…

സംഭവം വേറൊന്നുമല്ല. അന്ന് ഓഫീസിലെ ഒരു സ്റ്റാഫിന്റെ വിവാഹ പാർട്ടി ഉണ്ടായിരുന്നു .
ഞാൻ ജീവിതത്തിലാദ്യമായി അന്ന് ജഗത്തിന്റെ നിര്ബന്ധ പ്രകാരം രണ്ടേ രണ്ടു പെഗ്
മാത്രമേ അടിച്ചുള്ളു.
അതിനു മുൻപേ ഒരു ബിയർ അടിച്ചതാണ് . മീതെ രണ്ടു പെഗ് കൂടെ ചെന്നപ്പോൾ ഞാനാകെ മൂഡ്
ആയി. മഞ്ജുസും എന്റെ കൂടെ പാർട്ടിക്കുണ്ടായിരുന്നു. ഞാൻ കുടിച്ചെന്നറിഞ്ഞപ്പോ
ഒന്നും പറഞ്ഞില്ലെങ്കിലും അവൾക്കത് ഇഷ്ടപ്പെട്ടിട്ടില്ല . അങ്ങനെ തിരിച്ചു
റൂമിലെത്തിയപ്പോ അതും പറഞ്ഞു വഴക്കായി. അവൾ കുളിക്കാൻ പോകാൻ വേണ്ടി ഡ്രെസ്സ് കൂടെ
അഴിച്ചിട്ടപ്പോ എന്റെ കൺട്രോളൊക്കെ പോയി..അടിച്ച കിക്കിന്റെ പുറത്തു ഞാൻ മഞ്ജുസിനെ
ചെന്നങ്ങു കെട്ടിപിടിച്ചു. അവൾ വേണ്ട വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ ബലമായി
തന്നെ പിടിച്ചു ബെഡിലേക്ക് കിടത്തി പണിഞ്ഞു വിട്ടു . സ്വല്പം റഫ് ആയിരുന്നു ആ
കളി..കോയമ്പത്തൂർ വെച്ചുള്ള അവസാനത്തെ കളി ആയിരുന്നു അത് !

അന്ന് നല്ല ഒച്ചയും ബഹളവുമൊക്കെ ആയിരുന്നു..ഏതാണ്ട് ടി.ജി രവി അവളെ ബലാത്സംഗം
ചെയ്യുന്ന കൂട്ടായിരുന്നു മട്ടും ഭാവവും, . ഒക്കെ കഴിഞ്ഞു കിടന്നുറങ്ങാൻ നോക്കിയ
എന്റെ തലയിൽ ഒരു ബക്കറ്റു വെള്ളം കൊണ്ട് ഒഴിച്ച് ആ ബെഡ്ഡും നാശമാക്കി എന്നെ തറയിൽ
കിടത്തിയാണ് അവൾ കലിതീർത്ത്. ചവിട്ടും തൊഴിയും വേറെ .എന്നിട്ട് ബെഡ്ഡ് വലിച്ചു
മാറ്റി അവൾ കട്ടിലിൽ പുതപ്പു വിരിച്ചു കിടക്കുവേം ചെയ്തു .

“നീ അങ്ങനെ സുഖിച്ചു കിടക്കേണ്ട കേട്ടോടാ പട്ടി ”
ടവൽ വാരിചുറ്റി ബക്കറ്റിൽ വെള്ളം കൊണ്ട് വന്നൊഴിച്ചു എന്റെ മുൻപിൽ നിന്നു അലറിയ
മഞ്ജുസിനെ എനിക്ക് ഇപ്പോഴും നല്ല ഓർമയാണ് . അതും പറഞ്ഞു പിന്നെ ഒറ്റ ചവിട്ടിനു
എന്നെ താഴേക്ക് തള്ളി ഇടുകയും ചെയ്തു .അതിനു പിന്നാലെ ബെഡ്ഡും നീക്കി എന്റെ
ദേഹത്തേക്കിട്ടു..

“അവിടെ കിടന്ന മതി..ഇനി എന്നെ തൊട്ട ഉണ്ടല്ലോ ..”
മഞ്ജുസ് ചീറ്റികൊണ്ട് ആ ബെഡിനു മീതേകൂടി അടിയിൽ കിടക്കുന്ന എന്നെ പയ്യെ ചവിട്ടി .

“എടി എടി …വേദനിക്കുന്നേടി മോളെ ”
ഞാൻ ബെഡിനു പുറത്തേക്ക് തലനീട്ടി അവളെ നോക്കി കൊഞ്ചി നോക്കിയെങ്കിലും രക്ഷ
ഉണ്ടായില്ല .
ഇനി വെള്ളമടിച്ചു വന്നാൽ റൂമിൽ പോലും കേറാൻ സമ്മതിക്കില്ല എന്നൊരു ഓർഡറും ഇട്ടു ആണ്
അന്ന് കിടന്നത് .

പിറ്റേന്ന് ഉം അതിന്റെ ദേഷ്യം ഉണ്ടായിരുന്നെങ്കിലും സോപ്പിട്ടു സോപ്പിട്ടു
അലിയിച്ചു കൊണ്ട് വന്നു ആണ് മഞ്ജുസിനെ ഒന്ന് വരുതിയിലാക്കിയത് .

ആ…അതൊക്കെ കഴിഞ്ഞു പോയി..ഇപ്പൊ ബാക് ടു കളി!

ഞാൻ കുട്ടനെ കയ്യിലെടുത്തു പിടിച്ചു മഞ്ജുസിന്റെ സ്വർഗ്ഗ കവാടത്തിൽ മുട്ടിച്ച്
വെച്ചു ! ആ പൂവിതളിൽ ഞാൻ ആ മകുടം വെച്ച് ഉരസിയതും മഞ്ജുസ് എരിവ് വലിക്കുന്ന പോലെ
ഭാവിച്ച് കിടന്നു.
“സ്സ്….”

ഞാൻ ചിരിയോടെ അവിടെ വെച്ച് ഉരസി കുട്ടനെ കൂടുതൽ കമ്പിയാക്കി ..

“മതി മാറ്റ് നോക്കിയത്…”
മഞ്ജുസ് ഇടക്കെപ്പോഴോ സഹികെട്ട് എന്നെ നോക്കി ദേഷ്യപ്പെട്ടു.

“അല്ല നിനക്കിതെന്താ പറ്റിയെ? ”
ഞാനവളെ അത്ഭുതത്തോടെ നോക്കി.

മഞ്ജുസ് അതിനൊന്നും പറയാതെ ചിരിച്ചു..പിന്നെ കണ്ണിറുക്കി പെട്ടെന്ന് അവട്ടെടാ എന്ന
ഭാവം നടിച്ചു . ഞാൻ തലയാട്ടികൊണ്ട് അകത്തേക്ക് ആളെ ഉന്തി തള്ളി പറഞ്ഞു വിട്ടു..

“അല്ല മോളെ …ഒരുകൊല്ലം കഴിഞ്ഞ ബോണസ് ആയി കിട്ടുന്ന ഒരു കുഞ്ഞു മഞ്ജുസ് നു
വേണ്ടിയാണോ ഈ തിരക്ക് കൂട്ടുന്നെ ?
ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി .

“പോടാ …ഞാൻ ടാബ്ലറ്റ് കഴിച്ചിട്ടുണ്ട് ..ഇപ്പഴേ കൊച്ചൊന്നും വേണ്ട ..പിന്നെ എനിക്ക്
കിട്ടുമ്പോ കുഞ്ഞു കവിയെ മതി മഞ്ജുസിനെ വേണ്ട “

അവൾ പുഞ്ചിരിയോടെ പറഞ്ഞു..

“നോ നോ..മഞ്ജുസ് മതി…”
ഞാൻ കട്ടായം പറഞ്ഞു..

“എനിക്ക് കുഞ്ഞു കവി മതി..”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു…

“നമുക്ക് ഒറ്റയടിക്ക് ഇരട്ട പ്രസവിക്കാടി..ഒരു കുട്ടിമഞ്ജുസും ഒരു കുട്ടികവിയും ”
ഞാൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖവും തെളിഞ്ഞു .

“ആഹ്..എന്നാൽ കുഴപ്പമില്ല..എന്തായാലും ഇപ്പോഴേ വേണ്ട..ആദ്യം നമുക്കൊന്ന്
ജീവിക്കണ്ടേ .”
മഞ്ജു പുഞ്ചിരി തൂകി പറഞ്ഞു….

“മ്മ്..വേണം വേണം ..കൊച്ചുങ്ങളായാൽ എനിക്ക് പൂശാൻ പറ്റില്ല..”
ഞാൻ കട്ടായം പറഞ്ഞു അവളുടെ ഉള്ളിലേക്ക് കുട്ടനെ നീക്കി..

“സ്സ്…അആഹ്…”
എന്തോ പറയാൻ തുടങ്ങിയെങ്കിലും എന്റെ നീക്കത്തിൽ അത് മഞ്ജു വിഴുങ്ങി..പിന്നെ അതൊരു
പിടച്ചിലായി…

ഞാൻ അവളിലേക്ക് കിടന്നുകൊണ്ട് അരകെട്ടു ഇളക്കി.എന്റെ അരകെട്ടു അവളുടെ സംഗമ സ്ഥാനത്
ചെന്നിടിച്ചു .

പ്ലക്..പ്ലക്…!!

മഞ്ജുസിന്റെ മാറിൽ നെഞ്ഞമര്ത്തി,അവളുടെ തലയ്ക്കു ഇരുവശവും കൈ ബെഡ്‌ഡിലൂന്നി നിന്നു
ഞാനവളെ നോക്കി.

“മ്മ്…?”
അവളെന്റെ നടുവിലൂടെ വട്ടം ചുറ്റി ചോദ്യ ഭാവത്തിൽ നോക്കി..

ഞാൻ ഒന്നുമില്ലെന്ന്‌ കണ്ണിറുക്കി.

പിന്നെ അരകെട്ടുകൊണ്ട് വീണ്ടും യുദ്ധം തുടങ്ങി..

ആഹ്…ഹാ….പ്ലക്..പ്ലക്….കവി…..സ്സ്…….

മഞ്ജുവിന്റെ സീൽക്കാരങ്ങൾ…..എന്റെ അടിയുടെ ശബ്ദം ….അത് രണ്ടും കൂടുതൽ ദൃഢം ആകാൻ
തുടങ്ങി .

ഊട്ടിയുടെ തണുപ്പിലും ഞങ്ങൾ നേരിയ തോതിൽ വിയർത്തു….മഞ്ജുസിന്റെ മേൽച്ചുണ്ടിൽ
പൊടിഞ്ഞ വിയർപ്പു തുള്ളികളെ ഞാൻ ഒരു ലിപ്‌ലോക്കിലൂടെ വടിച്ചെടുത്തു നുണഞ്ഞു..

കാമം കീഴടക്കിയ വികാരചുഴലിയിൽ മഞ്ജുസ് എന്നെയും വാരി ചുറ്റി കിടന്നു .

“സ്..കവി..ഫാസ്റ്റ് ഫാസ്റ്റ്….”
അവൾ എന്റെ ചെവിയിൽ കടിച്ചു കൊണ്ട് പല്ലിറുമ്മി.

“എടി…മഞ്ജുസെ നീ ഇതൊക്കെ എവിടെ ഒളിപ്പിച്ചിരിക്കുവായിരുന്നെടി”
അവളുടെ പ്രോത്സാഹനം കണ്ടു ഞാൻ ചിരിയോടെ തിരക്കി..

മഞ്ജുസ് അതിനു ഒന്നും മിണ്ടാതെ എന്റെ ചുണ്ടിൽ മുത്തമിടുക മാത്രം ചെയ്തു..പിന്നെ ഒരു
സ്വകാര്യവും.

“വേഗം ആവട്ടെ കണ്ണാ …”
അവൾ എന്നെ ചുറ്റിപിടിച്ചു പ്രണയത്തോടെ പറഞ്ഞു..

പിന്നെ മത്സരം ആയിരുന്നു..ഇത്രേം പെട്ടെന്ന് ചീറ്റിക്കണം ! ഞാൻ സർവ ശക്തിയുമെടുത്തു
അടിച്ചു.മഞ്ജുസ് അതിൽ ആടി ഉലയുന്നുണ്ടെങ്കിലും അവൾ എന്നെ നോക്കി ചിരിച്ചു തന്നെ
കിടന്നു ..ഞാൻ അവളെയും അവളെന്നേയും ഇടക്കു ചുംബിച്ചും നാവുകൾ പിണച്ചും രസിപ്പിച്ചു
. അതിനിടക്കും എന്റെ അരക്കെട്ടുയർന്നു താഴ്ന്നു സാമാനം അവളുടെ യോനി
ദളങ്ങൾക്കിടയിലൂടെ സുഖ ലാളനം നൽകികൊണ്ട് ഊളിയിട്ടു പാഞ്ഞു ..അതിന്റെ സുഖത്തിൽ
മഞ്ജുസ് ഞെരങ്ങുകയും മൂളുകയും ചെയ്യുന്നത് എന്നെ കൂടുതൽ സന്തോഷിപ്പിച്ചു..

“കണ്ണാ …ഫാസ്റ്റ് …”
മഞ്ജു എന്നെ ഇറുക്കെ പുണർന്നു കൊണ്ട് പറഞ്ഞതും ഞാൻ സ്വല്പം ഒച്ചയെടുത്തു അടിച്ചതും
ഒപ്പം ആയിരുന്നു..

“അആഹ്…….മഞ്ജുസേ……”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അടിയോടടി..പ്ലക്..പ്ലക്…പ്ലക്…..ച്ചും…..അടിക്കിടെ തന്നെ
ചീറ്റി…ചീറ്റിതെറിച്ചിട്ടും ആ കൊഴുപ്പിലൂടെ ഞാൻ വീണ്ടും എണ്ണയിട്ട യന്ത്രം പോലെ ,
മതിവരാത്ത പോലെ അടിച്ചു..

പ്ലക്..ഗ്ലക് ഗ്ലക്…..

പക്ഷെ ഇത്തവണ നനവ് കൂടിയതുകൊണ്ട് ശബ്ദത്തിനു ചെറിയ മാറ്റം ഉണ്ട്…പോയ സമയം മഞ്ജുസ്
എന്നെ വാരിയടുപ്പിച്ചു തെരു തെരെ ചുംബിച്ചു ..

“സ്സ്….കവി…ഉമ്മ്ഹ….”
മഞ്ജുസ് എന്റെ ചുണ്ടിൽ മുത്തി .

ശ്വാസ ഗതി നോർമൽ ആകും വരെ ഞങ്ങൾ ആ കിടത്തം കിടന്നു .സാധാരണ കുറച്ചു കഴിഞ്ഞാൽ എന്നെ
തള്ളിയിടാറുള്ള മഞ്ജുസ് അന്ന് ഒന്നും മിണ്ടാതെ എന്റെ പുറത്തു തഴുകി അടിയിൽ
കിടപ്പാണ് ..അവളുടെ കൂർത്ത മുലഞെട്ടുകൾ എന്റെ നെഞ്ചിൽ അമർന്നു എനിക്ക് വേദനിക്കുന്ന
പോലെ തോന്നി.

പിറന്നപടി ഞങ്ങളങ്ങനെ കിടന്നു ..

“മഞ്ജു കുട്ടി…”
ഞാൻ പയ്യെ വിളിച്ചു..

“മ്മ്…”
അവൾ വിളികേട്ടു.

“ഇങ്ങനെ കിടന്ന മതിയോ ..നിന്റെ വിശപ്പൊക്കെ പോയോ ?”
ഞാൻ സംശയത്തോടെ അവളുടെ ദേഹത്ത് നിന്നും അകന്നു മാറി ചോദിച്ചു .

മഞ്ജുസിന്റെ ആഴങ്ങളിൽ അപ്പോഴും വിശ്രമ ജീവിതം നയിച്ച എന്റെ കുട്ടൻ അപ്പോഴാണ് പുറം
ലോകം കാണുന്നത് . വഴു വഴുത്ത ഒട്ടലിലൂടെ അത് പുറത്തേക്കൂർന്നു ..

ഞാൻ എണീറ്റതും മഞ്ജുസും പിറകെ എന്നേറ്റു..അവൾ എഴുന്നേറ്റിരുന്നു മുടിയൊക്കെ അഴിച്ചു
ഒന്നുടെ കെട്ടിവെച്ചു എന്നെ നോക്കി..

പിന്നെ എന്തോ കൊതിച്ചെന്ന പോലെ ഇനി അടുത്തേക്ക് മുഖം നീട്ടി പിടിച്ചു..കാര്യം
മനസിലായ ഞാൻ അവളുടെ ചെഞ്ചുണ്ടിൽ ഓര്മ്മ നൽകികൊണ്ട് എണീറ്റ് നിലത്തേക്കിറങ്ങി.

പിന്നാലെ മഞ്ജുവും…ഞങ്ങൾ രണ്ടും ഒന്നിച്ചു കെട്ടിപുണർന്നുകൊണ്ട് ബാത്റൂമിലേക്ക്
കയറി. ആദ്യം അവളെന്നെ ഉന്തി തള്ളിവിടാൻ നോക്കിയെങ്കിലും ഞാൻ സമ്മതിച്ചില്ല ..ടവൽ
തോളിലേക്കിട്ടു ഞാനവളെ നിര്ബന്ധിച്ചു

“മഞ്ജുസ് വാ ..ഒന്നിച്ചു മതി…”
ഞാനവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു .

“വേണ്ട വേണ്ട..പിന്നെ കുളി ഒന്നും നടക്കില്ല ..എന്തിനാ വെറുതെ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു.

“ഇല്ലെന്നേ..ഞാൻ ആൾറെഡി ടയേർഡ് അല്ലെ ..ഇനിയെന്ത് കാണിക്കാൻ ആണ് ”
ഞാൻ അവളെ പിടിച്ചുവലിച്ചു അകത്തേക്ക് കയറ്റി…

“കവി…”
അവൾ ദേഷ്യത്തോടെ എന്നെ നോക്കി ..

“ഒരു മൈരും ഇല്ല ..കുറെ നേരമായി..കവി കവി ന്നു പറഞ്ഞോണ്ടിരിക്കുന്നു ..”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് വാതിൽ ഒരു കൈകൊണ്ട് അടച്ചു…

മഞ്ജുസ് ദേഷ്യപ്പെട്ടെങ്കിലും ഒന്നും മിണ്ടിയില്ല..എന്നോടൊപ്പം ചുവടുവെച്ചു ഷവറിനു
ചുവട്ടിലേക്ക് മാറി. നല്ല തണുപ്പാണ് ..അതിന്റെ കൂടെയാണ് കുളിക്കാൻ പോകുന്നത്. ചൂട്
വെള്ളം പൈപ്പിലൂടെ വരുമെങ്കിലും ഷവറിൽ തണുത്ത വെള്ളം തന്നെയാണ്.

മഞ്ജുസ് എന്റെ തോളിൽ മുഖം ചേർത്തു എന്റെ പുറത്തു കൈചുറ്റി അങ്ങനെ നിന്നു..അവളുടെ
ശ്വാസം എന്റെ തോളിൽ അടിക്കുന്നുണ്ട്. ഞാൻ അവളെ അടർത്തി മാറ്റി പുഞ്ചിരിച്ചു..ടവൽ
ചുമരിൽ ക്രോസ്സ് ആയി കിടക്കുന്ന കമ്പിയിൽ കോര്ത്തിട്ടു .

മഞ്ജുസ് ആ സമയം കൊണ്ട് ഷവർ തിരിച്ചു ഓണാക്കി…തണുത്ത , ഫ്രീസറിൽ വെച്ച ഐസ് പോലുള്ള
വെള്ളം എന്റെയും അവളുടെയും ദേഹത്തേക്ക് ഇറ്റിവീണു ..

“ആഹ്……യ്യ്യോ….”
ഞാൻ വെള്ളം വീണ വിറയലും തണുപ്പും കാരണം ഒച്ചവെച്ചു അവളെ കെട്ടിപിടിച്ചു എന്നിലേക്ക്
ചേർത്തു..മഞ്ജു അത് കണ്ടു കുലുങ്ങി ചിരിച്ചുകൊണ്ട് എന്നിലേക്ക് ചാഞ്ഞു.

“അയ്യേ …നീയെന്താടാ കൊച്ചു കുട്ടി ആണോ ”
മഞ്ജു എന്റെ വെപ്രാളം കണ്ടു കളിയാക്കി .

അവൾക്കൊരു കൂസലുമില്ല…വെള്ളം ഞങ്ങളുടെ തലയും തോളും ദേഹവുമൊക്കെ നനച്ചുകൊണ്ട് മഴയായി
പെയ്തു…

സ്സ്…ഹ ഹാ ആഹ് …ഹു ഹു ഹു ”
ഞാൻ വിറച്ചുകൊണ്ട് മഞ്ജുസിനെ കെട്ടിപിടിച്ചു ..

അവൾ ഒന്നും ഉരിയാടാതെ അങ്ങനെ നിന്നു എന്റെ പുറത്തൊക്കെ തഴുകി…

“ഒന്ന് ചൂടാക്കേടി മഞ്ജുസേ…എനിക്ക് വിറച്ചിട്ട് വയ്യ…”
ഞാൻ ആ വെള്ളം വീണു നനയവേ അവളോടായി പറഞ്ഞു..

മഞ്ജുസ് പെട്ടെന്ന് കയ്യത്തിച്ചു ഷവറിന്റെ ഫോഴ്സ് കുറച്ചു ..അതോടെ വെള്ളം വീഴുന്ന
വേഗം കുറഞ്ഞു..! മഞ്ജുസ് എന്നെ നോക്കി പുഞ്ചിരി തൂകി ..പിന്നെ കൈരണ്ടും എന്റെ
പിന്കഴുത്തിലേക്ക് നീക്കി വട്ടം പിടിച്ചു എന്നെ അവളിലേക്കടുപ്പിച്ചു ..

ആ നനവിലും അവളുടെ ശ്വാസത്തിനും മേനിക്കും നല്ല ചൂടാണ് .മഞ്ജുസ് അവളുടെ കൈകൾ
കഴുത്തിൽ നിന്നും എന്റെ കവിളിലേക്ക് മാറ്റി , പിന്നെ എന്നെ വല്ലാത്തൊരു നോട്ടം
നോക്കി ..

എനിക്ക് ഫേസ് ചെയ്യുമ്പോൾ തന്നെ എന്തോ പോലെ…അടിയിലെ അയഞ്ഞ കുട്ടൻ വരെ ഒരുനിമിഷം സട
കുടഞ്ഞ പോലെ ഉള്ളൊരു നോട്ടം !ഞാൻ അവളെ അമ്പരപ്പോടെ നോക്കിനിൽക്കെ മഞ്ജുസ് എന്റെ
ചുണ്ടുകളെ അവളുടെ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചു കഴിഞ്ഞിരുന്നു…ഹാ….ആഹ് !

ആ കുളിരിനെ ച്ചുടു പിടിപ്പിക്കാൻ പോന്ന ചുംബനം….ഞാൻ മഞ്ജുസിനെ വാരി ചുറ്റി പിടിച്ചു
.ഇടുപ്പിലൂടെയാണ് ഞാനവളെ വട്ടം പിടിച്ചത്..ചന്തിക്കു പിടിച്ചാൽ ചീത്ത ഉറപ്പു !

മഞ്ജുസ് എന്റെ ചുണ്ടുകളെ ചപ്പികൊണ്ട് രസിച്ചു …ഒരു കൈകൊണ്ട് എന്റെ പിന്കഴുത്തിൽ
പിടിച്ചുകൊണ്ട് ചുംബിച്ചു അവളെന്നെ ഷവറിനു അടിയിലേക്ക് നീക്കി..പിന്നെ മറുകൈകൊണ്ട
വീണ്ടും ഫോഴ്സ് കൂട്ടി..എന്റെ തലയിലൂടെ വെള്ളം ഒഴുകി മുഖത്തേക്ക് പരക്കവേ അവൾ
വീണ്ടും ചുണ്ടുകൾ ബന്ധിച്ചു…

ആ വെള്ളത്തിന്റെ അകമ്പടിയോടെ ഞങ്ങൾ ചുണ്ടുകളെ താലോലിച്ചു ..വെള്ളം വീണു ശ്വാസം
മുട്ടുന്നുണ്ടെങ്കിലും ഞാനതു ആസ്വദിച്ചു. എന്റെ വായിലേക്ക് മഞ്ജുസ് അവളുടെ വായൂ
ഊതികയറ്റി .ബലൂൺ വീർപ്പിക്കും പോലെ അവളതു ആസ്വദിച്ചു..പക്ഷെ നല്ല ഫീൽ ആണതിനു…എന്റെ
തണുപ്പൊക്കെ ആവിയാക്കുന്ന ഫീൽ…

ആഹ്….സ്സ്……

ഞാൻ അതിന്റെ ലഹരി ആസ്വദിച്ചു അവളെ വാരിപ്പുണർന്നു ഞെരിച്ചു. അത് അവളെ അസ്വസ്ഥയാക്കി
മ്മ്മ്…മ്മ്മ്…..അവൾ എന്നോട് വിടാനെന്ന ഭാവത്തിൽ മൂളി, പക്ഷെ ഞാനതു കേട്ട ഭാവം
നടിച്ചില്ല..എന്റെ ഞെരിക്കൽ കൂടിയപ്പോൾ മഞ്ജുസ് കൈ താഴേക്കിട്ട് എന്റെ സാമാനത്തിൽ
ഒരു നുള്ളു തന്നു ..തുമ്പിൽ നേർത്ത ചര്മത്തിലായാണ് അവൾ ഒന്ന് വലിച്ചു വിട്ടത്..

“അഹ്….മഞ്ജുസെ …”
ഞാൻ ഞെട്ടിക്കൊണ്ട് പിന്നാക്കം മാറിയപ്പോൾ അവൾ ഒരു കള്ളച്ചിരി ചിരിച്ചു. പിന്നെ ഷവർ
ഓഫ് ചെയ്തു .

“നിന്റെ ഈ പിടുത്തം കുറച്ചു ഓവർ ആണുട്ടോ “
മഞ്ജുസ് അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി പറഞ്ഞുകൊണ്ട് ടവൽ കമ്പിയിൽ നിന്ന്
കയ്യെത്തിച്ചെടുത്തു തലയും മുഖവുമൊക്കെ ഒപ്പിയ ശേഷം തുവർത്തി.

ഞാൻ ഒന്നും മിണ്ടാതെ അവൾക്കു മുൻപിൽ നനഞ്ഞു കുതിർന്നു വിറച്ചുകൊണ്ട് നിന്നു. അത്
മനസിലാക്കിയെന്നോണം അവളെന്റെ മുൻപിലേക്ക് നീങ്ങികൊണ്ട് എന്റെ തലയിലേക്ക്
കയ്യെത്തിച്ചു ടവൽ കൊണ്ട് തുവർത്തി..

എന്റെ തല തുവർത്തുന്ന നേരം അവളുടെ കൈകളും മാമ്പഴങ്ങളും ഇളകിയാടി ..പക്ഷെ ആ സമയം
എനിക്ക് പ്രേത്യേകം യാതൊന്നും തോന്നിയില്ല..ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു മഞ്ജുസ്
എന്റെ തല തുവർത്തുന്ന സുഖം ആസ്വദിച്ച് നിന്നു .

“ഡാ…മതി സ്വപ്നം കണ്ടത്….”
മഞ്ജുസ് പെട്ടെന്ന് പറഞ്ഞു കൈപിൻവലിച്ചു..പിന്നെ സ്വയം ദേഹമൊന്നു തുടച്ചു ആ നനഞ്ഞ
ടവൽ എന്റെ കയ്യിൽ പിടിപ്പിച്ചു.

“തുടച്ചിട്ട് വാ ..”
എന്റെ കയ്യിൽ അത് വെച്ചു തന്നു കവിളിൽ പതിയെ ഒരു നനവുള്ള ചുംബനവും തന്നുകൊണ്ട്
മഞ്ജുസ് പറഞ്ഞു .പിന്നെ പൂർണ നഗ്നയായി ആ വെണ്ണ ചന്തികളും ആട്ടി പുറത്തേക്ക്
നടന്നു..

ഞാൻ ദേഹമൊക്കെ തുടച്ചു റൂമിനുള്ളിലേക്ക് കടന്നപ്പോഴേക്കും മഞ്ജുസ് ഡ്രെസ്സൊക്കെ
മാറിക്കഴിഞ്ഞിരുന്നു . ഒരു ചുവന്ന ടോപ്പും കറുത്ത ഹാഫ് പാവാടയുമാണ് അവളുടെ വേഷം .
അടിയിൽ ബ്രാ ഒന്നും ഇട്ടിട്ടില്ലെന്നു ആ ടോപ്പിന്റെ കിടത്തം കണ്ടാലറിയാം !

നനഞ്ഞ മുടി അവൾ ഹെയർ ഡ്രയർ ഉപയോഗിച്ച് ബെഡ്‌ഡിലിരുന്നുകൊണ്ട് തന്നെ
ഉണക്കുന്നുണ്ട്..വലതു കയ്യിൽ ആ ഉപകരണം പിടിച്ചു ഇടം കൈകൊണ്ട് മുടിയിഴ വിടർത്തി അവൾ
ആ പരിപാടി തുടരവേ ടവ്വലും ചുറ്റി ഞാൻ റൂമിലെത്തി .

“ഇത് എപ്പോഴും കൂടെ കൊണ്ടുനടക്കോ ?”
ഞാൻ മുടിയൊക്കെ ചികഞ്ഞു അവളെ നോക്കി.

“മ്മ്”
മഞ്ജുസ് മൂളികൊണ്ട് എന്നെ നോക്കി, പിന്നെ വീണ്ടും ചെയ്യുന്ന പണിയിൽ മുഴുകി .ഞാൻ
ബാഗ് തുറന്നു ഒരു ബെർമുഡ എടുത്തിട്ടു. ഷർട്ട് ഒന്നും ഇടാൻ നിന്നില്ല..തണുപ്പ്
കാര്യമായി ഉണ്ടെങ്കിലും റൂമിൽ ഹീറ്റർ ഉള്ളതുകൊണ്ട് അത്ര ഫീൽ ഇല്ല ..

ഞാൻ ബെർമുഡ ഇട്ടു ബെഡിലേക്ക് കിടന്നു..പിന്നെ ഉരുണ്ടുകൊണ്ട് മറുഭാഗത്തു ഇരിക്കുന്ന
മഞ്ജുസിനടുത്തേക്ക് നീങ്ങി…

“കവി..ഡിസ്റ്റർബ് ചെയ്യല്ലേ കേട്ടോ…”
ഞാൻ അടുത്തേക്ക് വരുന്നത് കണ്ട അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞു.

“ഞാൻ അപ്പോഴേക്കും നിനക്കു ഡിസ്റ്റർബൻസ് ആയോ ?”
ഞാൻ ചിരിയോടെ അവളുടെ അടുത്തേക്കായി കമിഴ്ന്നു കിടന്നു രണ്ടു കൈകൊണ്ടും താടിക്കു
താങ്ങുകൊടുത്തു കിടന്നു ചോദിച്ചു..

“അങ്ങനെ അല്ല ..ഞാനീ ചെയ്യുന്നെന്റെ ഇടയിൽ കേറല്ലേ എന്ന പറഞ്ഞത്..ഹോ…”
ഞാൻ പറഞ്ഞത് ഇഷ്ടപെടാത്ത പോലെ മഞ്ജു എന്നെ തുറിച്ചു നോക്കി.

അവളെന്നെ അവോയ്ഡ് ചെയ്യുവാണെന്നു ഞാൻ എപ്പോഴേലും പറഞ്ഞാൽ മഞ്ജുസിനു നല്ല ദേഷ്യം
വരും .

“പിന്നെ ..എന്റെ കാര്യത്തില് തീരുമാനം പറ…ഒന്നുകിൽ ഇയാള് ജോലി നിർത്തിക്കോ
..അല്ലെങ്കി ഞാൻ നിർത്തും ”
ഞാൻ കട്ടായം പറഞ്ഞു അവളെ നോക്കിയപ്പോൾ ഹെയർ ഡ്രയർ എന്റെ മുഖത്തേക്ക് നീക്കി അതിലെ
കാറ്റു അവളെന്റെ മുഖത്തേക്ക് പറത്തി..

“അയ്യടാ …കൊല്ലും ഞാൻ ..”
മഞ്ജുസ് ദേഷ്യപ്പെട്ടു പറഞ്ഞു എന്റെ മുഖത്തേക്ക് ആ സാധനം നീക്കിയതും ഞാൻ മുഖം
പിൻവലിച്ചു ഒരു സൈഡിലേക്ക് ഉരുണ്ടു ..

“ഛീ ..”
ഞാൻ മുഖം ചുളിച്ചു അവളെ നോക്കി..

“ഒരു ഛീ ഉം ഇല്ല ..നീയും ജോലിക്ക് പോകും.ഞാനും പോകും…”
മഞ്ജുസ് കട്ടായം പറഞ്ഞു ഹെയർ ഡ്രയർ തിരികെ ചെറിയ ടീപോയിക്ക മീതെ വെച്ചു. പിന്നെ
എന്റെ നേരെ തിരിഞ്ഞു ..

“അപ്പൊ എങ്ങനാ കാര്യങ്ങളൊക്കെ നടക്കുന്നെ ?”
ഞാൻ അവളെ വിഷമത്തോടെ നോക്കി..

“നിനക്കെന്താ എന്നെ കണ്ടില്ലെങ്കി ഉറക്കം കിട്ടില്ലേ ?
മഞ്ജുസ് ചിരിയോടെ ചോദിച്ചു..

“ഇല്ല..എനിക്ക് നീ വേണം ..ഇല്ലാണ്ടെ പറ്റില്ല ”
ഞാൻ തീർത്തു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് അഞ്ഞൂറിന്റെ ബൾബ് കത്തിയ തെളിച്ചം
ഉണ്ടായിരുന്നു..

“എടാ നമുക്ക് ശരിയാക്കടാ..ഞാൻ ട്രാൻസ്ഫർ നോക്കുന്നുണ്ട് ..ശരിയായാൽ പാലക്കാട്ടേക്ക്
മാറാം ..നിന്നെ കോയമ്പത്തൂരിന് പാലക്കാട്ടെ ഓഫീസിലേക്ക് മാറ്റാനും പറയാം…പോരെ ”
മഞ്ജു നിലത്തേക്കിട്ടിരുന്ന കാലുകൾ ബെഡിലേക്കയറ്റി വെച്ചു എന്നെ മടിയിൽ കിടക്കാനായി
ക്ഷണിച്ചു കണ്ട പറഞ്ഞു…

“വാ..വാ…”
അവൾ മടിയിലേക്ക് തൊട്ടുകാണിച്ചു എന്നെ നോക്കി.ഞാൻ ഉരുണ്ടു മഞ്ജുസിന്റെ മടിയിലേക്കു
തലവെച്ചുകൊണ്ട് അങ്ങനെ കിടന്നു അവളെ മുഖം ഉയർത്തി നോക്കി..

മഞ്ജുസ് എന്റെ നെറ്റിയിൽ അവളുടെ ഇടം കൈകൊണ്ട് തഴുകി ..

“അല്ല..അപ്പൊ നമ്മള് മാത്രം ആവില്ലേ ? വീട്ടിലൊക്കെ എന്ത് പറയും ?”
ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി ..

“കുറച്ചു കാലം മാറി നിൽക്കാം ..വീക്കെൻഡിൽ നിന്റെ വീട്ടിൽ പോകാം..എന്താ ?”
മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി..

“മ്മ്…എന്നാലും ..നമ്മള് പിരിഞ്ഞു നിക്കുമ്പോ അമ്മക്കും അഞ്ജുനുമൊക്കെ വിഷമം
ആവില്ലേ ?”
ഞാൻ വിഷമത്തോടെ അവളെ നോക്കി..

“ഇപ്പൊ നീ കോയമ്പത്തൂർ നിന്നതും പിരിഞ്ഞിട്ട് തന്നല്ലേ …അതൊക്കെ അവര് അഡ്ജസ്റ്റ്
ചെയ്തോളും .അധികം ഒന്നും വേണ്ടാലോ നിന്റെ ആക്രാന്തം കഴിയുന്ന വരെ നിന്നാൽ മതി…”
മഞ്ജുസ് അർഥം വെച്ചെന്നോണം പറഞ്ഞു എന്റെ മൂക്കിൻത്തുമ്പിൽ പിടിച്ചു വായിച്ചു..

“ആഹ്….സ് ”
ഞാൻ എരിവ് വലിച്ച പോലെ അവളെ നോക്കി ..

“എനിക്കിപ്പോഴേ നിന്നെ മടുത്തു …ഞാനാ സരിത മിസ്സിനെ ഒന്നുടെ ട്യൂൺ ചെയ്യട്ടെടി ..?”
മഞ്ജുസ് എന്റെ മൂക്കിന് തുമ്പിൽ നിന്നും കൈമാറ്റിയപ്പോൾ അവളെ ഒന്ന് ചൊറിയാൻ ആയി ഞാൻ
ചോദിച്ചു .

“പോടാ പന്നി ..”
മഞ്ജുസ് അത് കേട്ടതും മുഖം വീർപ്പിച്ചു എന്റെ തലക്കു കിഴുക്കികൊണ്ട് എന്നെ തുറിച്ചു
നോക്കി.

“ചുമ്മാ പറഞ്ഞതല്ലേ മോളൂസേ..നീ ഇങ്ങനെ തിളച്ചാലോ ?”
ഞാൻ ചിരിയോടെ പറഞ്ഞു..

“അയ്യടാ ..അങ്ങനെ വല്ലോം ഉണ്ടായിട്ട് എന്റെ അടുത്തൊട്ട് വന്നാലുണ്ടല്ലോ ..”
മഞ്ജുസ് ഒരു ഭീഷണിയെന്നോണം എന്റെ ചെവിയിൽ പിടിച്ചു തിരുംമി…

“ആഹ്…സ്സ്…ആഹ്….വന്നാല് ?”
ഞാൻ വേദന കൊണ്ട് പുളയുന്നതിനിടെയും അവളോട് തിരക്കി.

അതോടെ മഞ്ജുസ് എന്റെ ചെവിയിലെ പിടിവിട്ടു എന്നെ ചിരിയോടെ നോക്കി .

“അങ്ങനെ വരില്ലല്ലോ ..അഥവാ വന്ന ഞാൻ ഉറപ്പായിട്ടും ചത്തുകളയും ”
മഞ്ജുസ് നീരസത്തോടെ പറഞ്ഞു..

“ഈശ്വര അപ്പൊ നിന്റെ സ്വത്തൊക്കെ ഞാൻ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുമല്ലോ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും പിന്നെ അടിയുടെ പെരുന്നാൾ ആയിരുന്നു ..

“പോടാ…തെണ്ടി…”
എന്ന് പറഞ്ഞു മടിയിൽ കിടന്ന എന്റെ നെഞ്ചത്തും കവിളിലും ഒക്കെ മഞ്ജുസ് കുത്തുകയും
ഇടിക്കുകയുമൊക്കെ ചെയ്തു ..

“പ്ഫഫാ..തെണ്ടിത്തരം പറയുന്നോ ..”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി..

“തെണ്ടിത്തരം ഒന്നുമല്ല…എനിക്ക് പിന്നേം സുഖിക്കണ്ടേ മോളെ..”
ഞാൻ ചിരിയോടെ അവളെ നോക്കി..

“ആഹാ…അങ്ങനെ സുഖിക്കണ്ട…നിന്റെ ആ കുന്തം ഞാനങ്ങു ചെത്തിക്കളയും ..അതുവെച്ചല്ലേ
നിന്റെ സുഖിക്കലൊക്കെ”
മഞ്ജുസ് കളിയായി പറഞ്ഞു എന്റെ കവിളിൽ നുള്ളി..

അവളുടെ ആ ഡയലോഗിൽ ഞാൻ സംതൃപ്തനായി കുറച്ചു നേരം ചിരിച്ചു .പിന്നെ മഞ്ജുസിന്റെ
കൈത്തലം പിടിച്ചു ഉമ്മ വെച്ചു ..

“നീ എന്നെ കളഞ്ഞു പോകാതിരുന്ന മതി ടീച്ചറെ ..ഞാനെന്തായാലും നിന്നെ വിട്ടു പോകില്ല
..”
ഞാൻ അവളുടെ മടിയിലേക്കു പെട്ടെന്ന് കമിഴ്ന്നു കിടന്നു മുഖം പൂഴ്ത്തികൊണ്ട്
പറഞ്ഞു..അവളുടെ വെണ്ണ തുടകളുടെ ചൂട് ആ കറുത്ത ഹാഫ് പാവാടക്ക് മീതേകൂടി എന്നെ
ചുട്ടുപൊള്ളിച്ചു ..

മഞ്ജുസ് സ്നേഹത്തോടെ എന്റെ തലയുടെ പിൻഭാഗത്തും തഴുകി ..

“ഡാ നീ എണീറ്റു പോയി അങ്ങേരോട് ഫുഡ് ആയോ എന്ന് ചോദിച്ചേ ”
സ്വല്പ നേരം ഒന്നും മിണ്ടാതെ നിന്ന ശേഷം മഞ്ജുസ് പയ്യെ പറഞ്ഞു.

“ഓ..എനിക്ക് വിശപ്പൊന്നും ഇല്ല ..”
ഞാൻ മടി കാരണം പയ്യെ തട്ടി വിട്ടു .

“നീ തിന്നണ്ട ..ഞാൻ കഴിച്ചോളാം..പോയി ചോദിച്ചേ ..”
മഞ്ജുസ് എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു ..

“എന്ത് കഷ്ടം ആണിത് ..ഒരു മിനുട്ട് വെറുതെ ഇരിക്കാൻ സമ്മതിക്കില്ല ”
ഞാൻ ദേഷ്യപ്പെട്ടു എഴുനേറ്റ് അവളെ നോക്ക്..

“പ്ലീസ് ..എനിക്ക് ശരിക്കും വിശക്കുന്നു ”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്നെ നോക്കി ചിണുങ്ങി.

“കുറച്ചു മണ്ണ് വാരി തിന്നോ ..പണ്ടാരം അടങ്ങാൻ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും എണീറ്റു നിലത്തേക്ക് ചാടി ..

എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചു ബെഡിൽ തന്നെ ഇരുന്നു .

“എടാ ഇങ്ങനെ ഒന്നും പറയല്ലേടാ ..”
മഞ്ജുസ് എന്റെ വർത്താനം കേട്ട് ചിരിയോടെ പറഞ്ഞു..

ഞൻ അത് ശ്രദ്ധിക്കാതെ ഒരു ടി-ഷർട്ട് എടുത്തിട്ടു പുറത്തേയ്ക്കിറങ്ങി…അകത്തുള്ള പോലെ
അല്ല. പുറത്തു നല്ല തണുപ്പാണ് .ആ കുളിരടിച്ചതും ഞാൻ വിറക്കാൻ തുടങ്ങി . ഒരുവിധം ഞാൻ
മാനേജരുടെ അടുക്കലെത്തി ഫുഡിന്റെ കാര്യം തിരക്കി ..

അരമണിക്കൂറിനകം അയാൾ ശരിയാക്കാം എന്ന് പറഞ്ഞു എന്റെ നമ്പറും വാങ്ങി . റെഡി ആയാൽ
വിളിക്കാമെന്ന് പറഞ്ഞു .ഞാൻ സമ്മതിച്ചുകൊണ്ട് തിരികെ റൂമിലേക്ക് തന്നെ നടന്നു…ലെക്
സൈഡിലെ ദീപാലങ്കാരവും വെളിച്ചവും അവിടെ നിന്നു നോക്കിയാൽ കാണാനുണ്ട് ..ഞാനതു
നോക്കികൊണ്ട് കോട്ടേജിലേക്ക് കടന്നു ..

വീണ്ടും റൂമിലേക്ക് ചെല്ലുമ്പോൾ മഞ്ജുസ് മൊബൈലും നോക്കി കട്ടിൽ ചാരി
ഇരിപ്പാണ്..കാലുകൾ നീളത്തിൽ നിവർത്തി വെച്ചു ക്രാസിയിൽ ചാരികൊണ്ടുള്ള ഇരുത്തം. ആ
ബ്രായുടെ പിടുത്തമില്ലാത്ത മാമ്പഴങ്ങൾ സ്വല്പം വീർത്തു മുട്ടി നല്കുന്നുണ്ട് !
ഞാനതിലേക്ക് നോട്ടം പഠിച്ചു അവളെ നോക്കിയതും അഞ്ചുസ് എന്നെ മുഖം ഉയർത്തി നോക്കി ..

എന്റെ നോട്ടം എങ്ങോട്ടാണെന്ന് മനസിലായ അവൾ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു വീണ്ടും
മൊബൈലിലേക്ക് നോക്കി ..

“നീ എന്തോന്നാ ഈ നോക്കുന്നെ ?”
ഞാൻ അവളെ നോക്കി ചോദിച്ചു..

“നിന്റെ അണ്ടി …നീ നിന്റെ കാര്യം നോക്കെടാ ചെക്കാ ”
മഞ്ജു ഞാൻ ചോദിച്ചത് ഇഷ്ടമാകാത്ത പോലെ പറഞ്ഞു..

“അയ്യോടി ..അതാണേ പറഞ്ഞ പോരെ .ഞാൻ കാണിക്കില്ലെ ”
ഞാൻ ബെർമുഡയുടെ മുൻവശം ഉഴിഞ്ഞു അവളെ നോക്കി ..

“പോടാ…”
അവൾ എന്നെ നോക്കി തലവെട്ടിച്ചു .

“എന്താ പെട്ടെന്ന് ചൂട് പോലെ ?”
ഞാനവളെ അത്ഭുതത്തോടെ നോക്കി

“ഒന്നും ഇല്ല എന്റെ കവി..ഞാനൊരു തമാശ പറഞ്ഞതാ ..ഹോ…”
അവൾ തലയ്ക്കു കൈകൊടുത്തു എന്നെ നോക്കി..

“മഞ്ജുസ് ഓരോ സമയത് ഓരോ ടൈപ്പ് അല്ലെ ..അതോണ്ട് ചോദിച്ചതാ ”
ഞാൻ സ്വല്പം ശബ്ദം താഴ്ത്തി പറഞ്ഞു ബെഡിലേക്ക് ചെന്നിരുന്നു..

ഞാൻ ചെന്നിരുന്നപ്പോൾ മറുതലക്കൽ ആയിരുന്ന അവളെന്നെ നോക്കി മൊബൈൽ ബെഡിലേക്കിട്ടു
.ഞാനവളുടെ കാലിന്റെ ഭംഗിയും നോക്കി അങ്ങനെ എന്തോ ആലോചിച്ചിരിപ്പാണ് ..അവളുടെ നീണ്ട
കാൽ നഖങ്ങളും അതിലണിഞ്ഞ കറുത്ത നെയിൽ പോളിഷും..വെളിച്ചം തട്ടി തിളങ്ങുന്ന അതിന്റെ
തിളക്കവും കണ്ടു ഞാൻ മനസിലൊരു ചിന്തകൾ ഇട്ടുരുട്ടി…അവളുടെ നേർത്ത ചെമ്പൻ രോമങ്ങളുടെ
അകമ്പടിയുള്ള കണങ്കാലിന്റ വെണ്ണിച്ച ഭാഗവും സ്വർണ കൊലുസ് പറ്റിച്ചേർന്നു കിടക്കുന്ന
കണങ്കാലും എന്റെ നെഞ്ചിടിപ്പ് കൂട്ടി..ഒപ്പം ഏറെ നിയന്ത്രണവും നഷ്ടമാകുന്ന പോലെ
തോന്നി…

“നീ എന്താടാ ഒരുമാതിരി നോട്ടം ഒക്കെ നോക്കുന്നെ ..ഒന്നുമല്ലെങ്കി എത്ര നാളായി
ഇത്..”
മഞ്ജു എന്റെ നോട്ടം കണ്ടു ചിരിയോടെ തിരക്കി .

“ചുമ്മാ…നല്ല ഭംഗി ..”
ഞാൻ പതിയെ പറഞ്ഞു അവളുടെ കവിളിൽ മുത്തി…

“പിന്നെ മഞ്ജു മോളെ ഞാൻ ഒരു കാര്യാ പറഞ്ഞോട്ടെടി ?”
ഞാനവളെ എന്നിലേക്ക് ചെരിച്ചു പിടിച്ചു നെഞ്ചിലേക്ക് തലകിടത്തി വെച്ചുകൊണ്ട് തിരക്കി
.

“മ്മ്….എന്താ ?”
അവൾ പയ്യെ തിരക്കി..

“ഒരു വെറൈറ്റി ചോദിച്ച നീ സമ്മതിക്കുമോ ?”
ഞാൻ ഒറ്റ ശ്വാസത്തോടെ ചോദിച്ചപ്പോഴേക്കും അവൾടെ തല എന്റെ നെഞ്ചിൽ നിന്നും ഉയർന്നു
കഴിഞ്ഞിരുന്നു .

“വല്ല വൃത്തികേടും ആവും അല്ലെ ?”
അവളെന്നെ സംശയ ദൃഷ്ടിയോടെ നോക്കിയിരുന്നു .

“നീ സമ്മതിക്കുമോ ഇല്ലയോ അതാദ്യം പറ ”
ഞാൻ വീണ്ടും കാര്യത്തിലേക്ക് തന്നെ ശ്രദ്ധയൂന്നി ..

“കാര്യം എന്താന്ന് ആദ്യം നീ പറ ”
മഞ്ജുസും വിട്ടില്ല..

ഞാൻ ഒന്നും മിണ്ടാതെ എന്റെ കാല്പാദം കൊണ്ട് അവളുടെ കാല്പാദത്തിലും കണങ്കാലിലും
ഉരുമ്മി അവളെ കൊതിയോടെ നോക്കി ..എന്റെ മാത്രം ആയി കഴിഞ്ഞതല്ലേ , പിന്നെ
പുതുമോടിയുടെ തുടക്കവും ..ഞാൻ അവളുടെ കാലിൽ ഉരുമ്മികൊണ്ടേ ഇരുന്നു…ഇക്കിളി
എടുക്കുമ്പോൾ അവൾ ചിണുങ്ങി എന്നെ നോക്കി..

“നീ കാലുകൊണ്ട് ചെയ്യോ ?”
അവളെന്നെ നോക്കിയ നേരം നോക്കി ഞാൻ ധൈര്യം കൈവരിച്ചു അങ്ങ് ചോദിച്ചു .

ചോദ്യം കേട്ടതും അവളെന്നെ പുരികം ഉയർത്തി ഒരു നോട്ടം നോക്കി. അതിലുണ്ട് മറുപടി
ഒക്കെ . എന്നാലും ഞാൻ ഒന്ന്നുടെ സോപ്പിട്ടു നോക്കി…എന്റെ ഒരു ഫാന്റസി ആണ് ..അതത്ര
വല്യ മോശം ആയിട്ടൊന്നും കാണുന്നുമില്ല.

“എന്തുവാ നോക്കുന്നെ ..ഞാൻ അങ്ങനെ പേടിക്കത്തൊന്നുമില്ല”
ഞാൻ അവളുടെ നോട്ടം കണ്ടു കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തികൊണ്ട് പറഞ്ഞു..

“നിനക്കിത് എന്തിന്റെ കേടാ കവി..”
അവൾ സ്വല്പം ദേഷ്യത്തോടെ എന്നെ നോക്കി..

“അപ്പൊ പറ്റില്ലെന്നാണോ ?”
ഞാൻ അവളെ ചിരിയോടെ നോക്കി..

“എടാ..എനിക്ക്…അത് വേണ്ടെടാ…”
മഞ്ജുസ് കൊഞ്ചി..

“വേണം .ഒറ്റ പ്രാവശ്യം ..എടി പോത്തേ ഈ ഹണിമൂൺ , കുണിമൂൺ എന്നൊക്കെ പറഞ്ഞുപോന്നിട്ട്
ഓർക്കാൻ എന്തേലും വേണ്ടേ ”
ഞാനവളെ കെട്ടിപിടിച്ചു എന്നിലേക്ക് ചേർത്തുകൊണ്ട് പറഞ്ഞു .

“എന്നാലും…”
മഞ്ജു കുറുകി..

“ഓ ..എന്റെ ദേഹത്ത് അല്ലാണ്ടെ ചവിട്ടാനും മെതിക്കാനും മടിയില്ലാത്തവളാ ..ഒരാവശ്യം
പറഞ്ഞപ്പോ അവൾക്കു സാമാനത്തിൽ കാലുകൊണ്ട് ഒന്ന് ചേർത്ത് പിടിക്കാൻ മടി “

ഞാൻ മഞ്ജു കേൾക്കെ തന്നെ ഒരാത്മഗതം ഉറക്കെ പറഞ്ഞതും അവൾ ഒന്ന് കുലുങ്ങി ചിരിച്ചു .

“എടാ..എനിക്ക് അങ്ങനെ ഒന്നും ഇഷ്ടല്ല ”
മഞ്ജു നിഷ്കളങ്ക ഭാവത്തിൽ പറഞ്ഞു എന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.

“എന്ന പിന്നെ ഞാൻ പിറകില് ചെയ്യട്ടെ ..”
ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ ചോദിച്ചു.

“പോടാ…അതെന്തായാലും ഞാൻ സമ്മതിക്കില്ല ”
മഞ്ജു കട്ടായം പറഞ്ഞു..

” അറ്റ്ലീസ്റ്റ് ഒരുമ്മ വെക്കാൻ സമ്മതിക്കോ നീ …എന്ന ഷേപ്പ് ആണ് നിന്റെ
മത്തങ്ങക്ക്”
ഞാൻ ഇടം കൈ അവളുടെ ആസന ഭാഗത്തേക്ക് നീട്ടികൊണ്ട് ചിരിയോടെ പറഞ്ഞതും അവളെന്റെ കവിളിൽ
കടിച്ചു..

“ആഹ്..”
ഞാൻ ഒന്ന് പുളഞ്ഞതും അവൾ കടിവിട്ടു എന്നെ നോക്കി കണ്ണുരുട്ടി..

“ഈ വൃത്തികെട്ട നാറിയോടാണല്ലോ ദൈവമേ എനിക്ക് പ്രേമോം മണ്ണാങ്കട്ടയും ഒകെ തോന്നിയത്

മഞ്ജു ആരോടെന്നില്ലാതെ പരാതി പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു..

ഞാനവളെ പെട്ടെന്ന് ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു .

“അതെന്റെ ഭാഗ്യം അല്ലെ മോളൂസേ..നീ ഇല്ലാരുന്നേൽ ഞാൻ തെണ്ടി പോയേനെ ..ഇപ്പൊ
ഒറ്റയടിക്ക് അംബാനി ആയില്ലേ ”
ഞാൻ അവളെ കെട്ടിപുണർന്നുകൊണ്ട് ഒരു നഗ്ന സത്യം പറഞ്ഞു.

“ഉവ്വ ഉവ്വ..ഒക്കെക്കൂടി നശിപ്പിച്ചു കുളമാക്കി വെച്ചിട്ട് നിന്ന് ന്യായം പറഞ്ഞ
മതി..”
മഞ്ജുസ് എന്റെ ഓഫീസ് കാര്യങ്ങളിലെ മിടുക്ക് ചോദ്യം ചെയ്തുകൊണ്ട് പറഞ്ഞു .

“ഡീ ..ഓഫീസിലെ കാര്യം ഇവിടെ പറഞ്ഞാ ഉണ്ടല്ലോ ”
ഞാൻ പെട്ടെന്ന് ചൂടായി..

“പറഞ്ഞ നീ എന്ത് ചെയ്യും…നീ ഒറ്റ ഒരുത്തൻ കാരണമാ അച്ഛൻ എന്നെ വഴക്കു പറഞ്ഞത്
..കൃത്യ സമയത് ഓർഡർ എത്താത്തതിന്റെ പേരിൽ നല്ലൊരു ഡീൽ ആണ് പോയികിട്ടിയത് ”
മഞ്ജുസ് പറഞ്ഞുകൊണ്ട് എന്റെ തലക്കിട്ടൊന്നു കിഴുക്കി..

“മഞ്ജുസേ നീ കൂടി ഇങ്ങനെ പറയല്ലെടി ..എനിക്ക് വെഷമം ആവും ട്ടോ ”
ഞാനവളെ സോപ്പിടാൻ വേണ്ടി പറ്റിച്ചേർന്നു…

മഞ്ജുസ് ഒന്നും മിണ്ടാതെ ഒരുവശത്തേക്ക് തലചെരിച്ചു ഗൗരവം നടിച്ചു . ഞാൻ അവളുടെ
അരയിലൂടെ കൈചുറ്റി ഇരുന്നു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി..

“മഞ്ജുസേ ..അതൊക്കെ പിന്നെ പറഞ്ഞ പോരെ ..ഇപ്പൊ പറഞ്ഞു അലമ്പ് ആക്കണോ ”
ഞാൻ ഞങ്ങൾ വന്ന ഉദ്ദേശ ലക്‌ഷ്യം വെച്ച് പയ്യെ ചോദിച്ചു..

“വേണ്ടല്ലേ ”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി..

“വേണ്ട..അല്ലേൽ തന്നെ പാതി മുക്കാൽ സമയവും നീ എന്നെ ചീത്ത പറയാനാ വാ തുറക്കുന്നേ
…ഇനി ബെഡ് റൂമിലും കൂടി അതായ ഞാൻ ഇട്ടേച്ചു പോകുവെ ”
ഞാൻ അവളെ സ്നേഹപൂർവ്വം എന്നിലേക്കടുപ്പിച്ചു ആ ചുണ്ടിൽമുത്തികൊണ്ട് പറഞ്ഞു.

“അതിഷ്ടം കൊണ്ട് പറയണതല്ലേ ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു..

“ഓ…പിന്നെ..നീ ഇടക്കു മനപ്പൂർവം തന്നെ എന്നെ ഹർട്ട് ചെയ്യാറുണ്ട് ”
ഞാൻ പയ്യെ പറഞു..

“പോ അവിടന്ന് ..ചുമ്മാ പറയല്ലേ കവി ..എനിക്ക് ദേഷ്യം വരുവേ”
അവൾ എന്നെ നോക്കി കണ്ണുരുട്ടി..

“വരട്ടെ ..വരാൻ വേണ്ടി തന്നെയാ..അപ്പഴാ എന്റെ മഞ്ജുസിനെ ഭംഗി ”
ഞാൻ ചിരിയോടെ അവളെ നോക്കി…

അതിഷ്ടപ്പെട്ടെ മിസ് എന്റെ ചുണ്ടിൽ ആർത്തി ഒരുമ്മ തന്നു . പിന്നെ പിൻവലിഞ്ഞു
കഴുത്തിൽ കൈചുറ്റി പിടിച്ചു…

“മോളെ..ഞാൻ വിഷയത്തിന്നു മാറി..നമ്മുടെ കാലിന്റെ ഫാന്റസി ”
ഞാൻ അവളുടെ പുറത്തു കൈവിരൽ കൊണ്ട് ചൊരിഞ്ഞു ചോദിച്ചു..

“വേണോ ..എനിക്ക് വല്യ ഇന്ററസ്റ്റ് ഇല്ല ”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

“നീ വേറൊന്നും വിചാരിക്കണ്ട മഞ്ജുസേ..ഇതൊക്കെ ഒരു രസം ആയിട്ട് കണ്ട മതി…”
ഞാനവളെ പ്രോല്സാഹിപ്പിച്ചു..

“മ്മ്….നോക്കട്ടെ ..”
മഞ്ജുസ് മടിച്ചു മടിച്ചു ഒടുക്കം സമ്മതിച്ചു .

“ഹോ….സന്തോഷായി ഗോപിയേട്ടാ ..”
ഞാൻ ഒരാത്മഗതം പറഞ്ഞു മഞ്ജുസിന്റെ കഴുത്തിൽ അമർത്തി ചുംബിച്ചതും എന്റെ ഫോൺ
ശബ്ദിച്ചു…

അതോടെ ഞാനും അവളും ചിരിയോടെ അകന്നു മാറി .

ഞാൻ കസേരയിലിട്ട ഫോണിന് അടുത്തേക്ക് ബെഡിൽ നിന്നും ഇറങ്ങി നടന്നു .പിന്നെ അതെടുത്ത്
നോക്കി..കോട്ടേജിന്റെ മാനേജർ ആണ്..ഫുഡ് റെഡി ആയ കാര്യം അറിയിക്കാൻ വേണ്ടിയാകും
എന്നെനിക് തോന്നി..

“ആരാ കവി ?”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി .

“ഫുഡ് റെഡി ആയിക്കാണും..ആ മാനേജർ ആണ് ..”
ഞാൻ ഫോൺ സൈലന്റ് ആക്കികൊണ്ട് പറഞ്ഞു..

“ആണോ..എന്ന വേഗം പോയി വാങ്ങിച്ചു വന്നേ ..എനിക്ക് നല്ല വിശപ്പ ”
മഞ്ജുസ് വയറു ഉഴിഞ്ഞുകൊണ്ട് എന്നോടായി പറഞ്ഞു..

“ഓ..അതെന്നാണ് അങ്ങനെ അല്ലാത്തത് ”
ഞാനവളെ കളിയാക്കി..

“കിണിക്കാതെ പോടാ ..പോയി വാങ്ങിച്ചോണ്ട് വാ…”
മഞ്ജു എന്നെ തലയിണ എടുത്തെറിഞ്ഞുകൊണ്ട് പറഞ്ഞു..

അവളെറിഞ്ഞ തലയിണ ഞാൻ ചിരിയോടെ പിടിച്ചു കസേരയിലേക്കിട്ടു .പിന്നെ ഫുഡ്
വാങ്ങിക്കാനായി പുറത്തിറങ്ങി .എല്ലാം വാങ്ങിച്ചു ഞാൻ കാരിയർ ബോക്സുമായി തിരികെ
എത്തി . ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു . അത് വല്യ സമയം കളയാതെ മഞ്ജുസ് വേഗം
കഴിച്ചു .എന്നേക്കാൾ മുൻപേ അവളുടെ കഴിപ്പൊക്കെ കഴിഞ്ഞു.

ഈ ഒരു കാര്യത്തിൽ മാത്രം വല്യ നാണക്കേടൊന്നും ഇല്ല . നല്ല തീറ്റ ആണ് ! ഫുഡ് ഒകെ
കഴിച്ചു ഞാനും അവളും കൂടി സ്വല്പ നേരം പുറത്തെ ഗാർഡനിൽ തണുപ്പും കൊണ്ട്
തൊട്ടുരുമ്മി ഇരുന്നു .പിന്നെ ഓരോ കിന്നാരം പറച്ചിലാണ് ..അതാണ് സഹിക്കാൻ പറ്റാത്തത്
. എന്നാലും എല്ലാത്തിനും മൂളികൊടുക്കണം . അല്ലെങ്കിൽ പിണങ്ങും ..

ഇടക്ക് ആള് സ്വല്പം റൊമാന്റിക്കും ആവും ..

“കവി…നീ എന്നോട് വഴക്കിട്ടു പോയപ്പോ ഒക്കെ എന്താ തോന്നിയെ ?’
മഞ്ജുസ് എന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് തിരക്കി..

ജാക്കെറ്റ് ഒകെ ഇട്ടാണ് ഞങ്ങൾ ഗാർഡനിലെ ചെയറിൽ തൊട്ടുരുമ്മി പര്സപരം കൈകൾ കോർത്ത്
ഇരിക്കുന്നത് . നല്ല തണുപ്പും കോട മഞ്ഞും ഉണ്ടെങ്കിലും മഞ്ജുസിന്റെ സാന്നിധ്യം
എന്നെ പിടിച്ചിരുത്തി .

ലേക് റോഡിലെ പ്രകാശം അപ്പോഴും നേരിയ തോതിൽ കാണാം . ആ വെളിച്ചത്തിൽ പതിയെ ഓളം
വെട്ടുന്ന ഊട്ടി തടാകവും കാണാം .

ഞാനതിലേക്ക് നോക്കി ഇരിക്കെയാണ് അവളുടെ ചോദ്യം .

“നിന്നെ കൊല്ലാനുള്ള ദേഷ്യം തോന്നി ..അല്ലാണ്ടെന്താ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞപ്പോൾ അവളെന്നെ തുറിച്ചൊരു നോട്ടം നോക്കി .

“പോടാ….നീ ശരി അല്ല..”
മഞ്ജുസ് എന്റെ തോളിൽ നിന്നും തല എടുത്തുകൊണ്ട് പറഞ്ഞു .

“ആഹ്..പിണങ്ങല്ലേ മഞ്ജുസേ ..ഞാൻ ഉള്ള കാര്യമാ പറഞ്ഞെ ”
ഞാൻ ഒന്നുടെ പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതിച്ചു .

“മഞ്ജുസിനെങ്ങനാ?”
ഞാൻ അവളുടെ ഉള്ളിലിരുപ്പ് അറിയാനായി ചോദിച്ചു.

“എനിക്ക് സങ്കടം ആയിരുന്നു ..ഞാനെത്ര നേരം ഒറ്റക്കിരുന്നു കരഞ്ഞിട്ടുണ്ടെന്നു അറിയോ

മഞ്ജുസ് അത് പറയുമ്പോ ആ ശബ്ദത്തിന്റെ ഇടർച്ച എന്നെ വല്ലാണ്ടെ വിഷമിപ്പിച്ചു .

ഞാനവളെ പെട്ടെന്ന് ചേർത്ത് പിടിച്ചു .

“എന്നിട്ടെന്താ പറയാഞ്ഞേ “
ഞാനവളെ എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് പയ്യെ തിരക്കി.

“നീ ചോദിച്ചിട്ടില്ലല്ലോ ”
മഞ്ജുസ് പയ്യെ പറഞ്ഞപ്പോ ശരിയാണെന്നു എനിക്കും തോന്നി. വഴക്കിട്ട രണ്ടു ദിവസം
തെറ്റി നടക്കും . പിന്നെ സോറി പറഞ്ഞു സോൾവ് ആക്കി സ്ഥിരം കലാപരിപാടി തന്നെ
..അതല്ലാതെ ആ ദിവസം അവളുടെ മൈൻഡ് സെറ്റ് എന്തായിരുന്നെന്നു ഞാനത്ര ദിവസം ആയിട്ടും
ചോദിച്ചിട്ടില്ല..

“മ്മ്..ശരിയാ…ഞാൻചോദിച്ചിട്ടില്ല..”
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു

“ആഹ്…നീ ഫോൺ എടുക്കണ്ടാവുമ്പോ ഞാൻ സങ്കടം വന്നു കരയും ”
അത് പറയുമ്പോ അവൾ ചിരിച്ചിട്ടാണ് പറഞ്ഞതെങ്കിലും എനിക്കെന്തോ അവളെ നോക്കിയപ്പോ പാവം
തോന്നി.

“എന്ന ഇനി കരയണ്ട …അതിനു മാത്രം വല്യ പുള്ളിയൊന്നുമല്ല ഞാൻ ”
ഞാൻ മഞ്ജുസിന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“അത് നീ പറഞ്ഞ പോരല്ലോ .എനിക്ക് നീ വലുതാ ”
മഞ്ജു കട്ടായം പറഞ്ഞു എന്നെ കെട്ടിപിടിച്ചു..പിന്നെ വീണ്ടുമൊരു അങ്കത്തിനായി
അകത്തേക്ക് . അന്നത്തെ രാത്രി വീണ്ടും സംഗമിച്ചു ഞങ്ങൾ ഒരു പുതപ്പിനടിയിൽ ചുരുണ്ടു
കൂടി ..

മഞ്ജുസിന്റെ ഫീറ്റ് ജോബ് പിറ്റേന്ന് ചെയ്യാമെന്ന് വാക്കും തന്നു !

തലേന്നത്തെ ക്ഷീണം കാരണം സ്വല്പം വൈകിയാണ് ഞങ്ങൾ രണ്ടും എണീറ്റത് . കമ്പിളി
പുതപ്പിനടിയിൽ പൂർണ നഗ്നരായിട്ടായിരുന്നു ഞങ്ങളുടെ കിടത്തം ..രാവിലെയുള്ള പതിവ്
കമ്പി ആയുള്ള നിൽപ്പ് കാരണം അസ്വസ്ഥത തോന്നിയപ്പോൾ ഞാൻ മഞ്ജുസിൽ നിന്നും അകന്നു
മാറി കിടന്നു .

രാവിലെ കണ്ണ് തുറക്കുമ്പോൾ അവളെന്റെ കാലുകൾക്കു മീതെ ഇടതു തുട എടുത്തു കയറ്റിവെച്ച്
, ഇടം കൈ എന്റെ നെഞ്ചിലൂടെ നീക്കികൊണ്ട് പറ്റിച്ചേർന്നു കിടപ്പാണ് . മുടിയൊക്കെ
അഴിഞ്ഞു വീണു ഒരുമാതിരി പ്രേതത്തെ പോലെയുണ്ട്…

ഞാൻ പുതപ്പു കഴുത്തോളം താഴ്ത്തി മഞ്ജുസിന്റെ കൂർത്തു നിൽക്കുന്ന മുലഞ്ഞെട്ടിൽ
പുതപ്പിനടിയിലൂടെ കൈവിരല്കൊണ്ട് ഞെരടി വിളിച്ചു…

“മഞ്ജു മോളെ ..”
ഞാൻ പയ്യെ വിളിച്ചതും അവൾ ഞെരക്കത്തോടെ മുരണ്ടു..

“മ്മ്….”
അവൾ മൂളികൊണ്ട് ഉറക്കച്ചടവോടെ എന്റെ നെഞ്ചത്തേക്ക് മുഖം പൂഴ്ത്തി കിടന്നു. അവളുടെ
ശ്വാസം എന്റെ നെഞ്ചിലടിക്കാൻ തുടങ്ങിയതോടെ അടിയിൽ സാമാനം കൂടുതൽ പ്രേശ്നത്തിലായി ..

“മഞ്ജുസേ ..കളിക്കാതെ എണീറ്റെ..നേരം കുറെ ആയി..”
ഞാനവളെ തട്ടിവിളിച്ചുകൊണ്ട് പറഞ്ഞു..

“കവി….മ്മ്…”
അവൾ താല്പര്യമില്ലാത്ത പോലെ മുരണ്ടു എന്നിലേക്ക് വീണ്ടും പറ്റികൂടി. പിന്നെ ഇടതു
കാൽ എന്റെ കാലിനു മീതേക്ക് കയറ്റിവെച്ചു എന്നെ വിടാതെ പിടിച്ചു .

കമ്പി ആയ കുന്തം അവളുടെ തുടയിൽ തട്ടുമ്പോൾ കൂടുതൽ പ്രേശ്നക്കാരനാകുന്നത് എന്നെ
അസ്വസ്ഥനാക്കി. രാവിലെ വെറും വയറ്റിൽ പല്ലുംകൂടി തേക്കാതെ എന്നെകൊണ്ട് അക്രമം
ഒന്നും ചെയ്യിക്കല്ലേ ഈശ്വര ..

ഞാൻ മനസിലോര്ത്തു മഞ്ജുസിനെ ഒന്നുടെ കുലുക്കി വിളിച്ചു.

“മിസ്സെ..എണീക്ക്..മഞ്ജു മിസ്സെ ..എടി പോത്തേ..”
ഞാൻ അവളെ കുലുക്കി…

“മ്മ്….എന്താ…”
അവൾ ചിണുങ്ങി …

ശബ്ദം ഒകെ അടഞ്ഞ പോലുണ്ട്..രാത്രി വൻ പണി ആയിരുന്നു . ബാക് ടു ബാക് ഹണിമൂൺ ആഘോഷം
ആയിരുന്നു ..

“എണീക്ക് മഞ്ജുസേ എനിക്ക് കക്കൂസിലൊക്കെ പോവാൻ ഉണ്ട് ”
ഞാൻ പറഞ്ഞുകൊണ്ട് അവളുടെ ചന്തിക്കിട്ട് കൈനീട്ടി ഒറ്റ പിടി !

അവൾ എന്റെ ദേഹത്തേക്ക് എടുത്തു വെച്ച ഇടതു ചന്തിയിൽ എന്റെ കൈ വീണതും മഞ്ജുസ്
ഞെട്ടിക്കൊണ്ട് പിടഞ്ഞെഴുന്നേറ്റു..

അവൾ അഴിഞ്ഞു വീണ മുടിയൊക്കെ കൈകൊണ്ട് പിന്നാക്കം നീക്കി എന്നെ തുറിച്ചു നോക്കി.ഫുൾ
നേക്കഡ് ആയിട്ടാണ് ഇരുത്തം..

“എന്താടാ ?”
മുടി നീക്കി മഞ്ജു അലറി..

“കുന്തം ..എത്ര നേരായി പറയണൂ..ഇത് അറ്റ കൈ ആണ്…എനിക്കറിയാം അവിടെ തൊട്ട നീ
പൊന്തുമെന്നു ”
ഞാൻ ചിരിയോടെ പറഞ്ഞു .

അതിനു അവളൊന്നും മിണ്ടിയില്ല ..കയ്യും കാലുമൊക്കെ നിവർത്തി ഒന്ന് മൂരി
നിവർന്നുകൊണ്ട് ബെഡിൽ നിന്നും എണീറ്റ് സമ്മാനവും കമ്പിയാക്കി നിൽക്കുന്ന എന്നെ
നോക്കി.

“കയ്യും കാലുമൊക്കെ വേദനിച്ചിട്ട് വയ്യ മോനെ ”
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു മുടിയൊക്കെ ശരിയാക്കി .

“ആഹ്…കാണും കാണും ..ഒന്നുടെ വേണമെന്ന് മഞ്ജുസ് തന്നെയാ പറഞ്ഞെ ”
ഞാൻ ചിരിയോടെ പറഞ്ഞു ടവൽ എടുത്തു ചുറ്റി..

അത് കേട്ടതും അവൾ നാണത്തോടെ പുതപ്പെടുത്തു മൂടി ചുരുണ്ടുകൂടി…പിന്നെ കുണുങ്ങി
കുണുങ്ങിയുള്ള ചിരിയും..അത് ആ പുതപ്പ് ഇളകുന്നത് കണ്ടാൽ ഊഹിക്കാം..

“അതെ…മോളെ വല്യ നാണം ഒന്നും വേണ്ട ..പെട്ടെന്ന് റെഡി ആവാൻ നോക്ക്..ഇന്നലെ എന്റെ നടു
ഒടിയേണ്ടതായിരുന്നു ..എന്ത് സ്റ്റാമിന ആണ് മോളെ നിനക്ക് .”

ഞാൻ അവളോട് പറഞ്ഞുകൊണ്ട് നേരെ ബാത്റൂമിലേക്ക് കയറി, അതിനു മറുപടി ആയി അവൾ നാണത്തോടെ
നഖം കടിക്കുന്നുണ്ട് . രാത്രിയിൽ അവളെന്നെ കേറി ഡോമിനേറ്റ് ചെയ്യുവായിരുന്നു . ആദ്യ
റൌണ്ട് കഴിഞ്ഞപ്പോഴേ ഞാൻ മതിയെന്ന് പറഞ്ഞതാണ് . പറ്റില്ലെന്ന് പറഞ്ഞു പോയി കഴുകി
വന്നു വീണ്ടും എന്റെ അരക്കെട്ടിൽ കയറി ഇരുന്നു .അങ്ങനൊരു മഞ്ജുവിനെ ഞാൻ ആദ്യായിട്ട്
കാണുവായിരുന്നു . അവളുടെ ഈ നാണവും തളർച്ചയുമൊക്കെ വെറും അഭിനയം ആണെന്ന് അപ്പോഴേ
എനിക്ക് മനസിലായതാണ് . ഞാനാണ് തളർന്നത് !

അരമണിക്കൂർ കൊണ്ട് ഞാനും അവളും ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റി . മഞ്ജുസ് ജീൻസും
ഒരു ചുവന്ന ടി-ഷർട്ടും ആണ് വേഷം..അതിനു മീതെ ഒരു കറുത്ത കോട്ട് പോലെ ജാക്കെറ്റും !
ഞാൻ കറുത്ത ജീൻസും ഇളം നീല ഷർട്ടും മാത്രം അണിഞ്ഞു .

രാവിലെ ബ്രെക്ഫാസ്റ്റ് അവിടെ തന്നെ റെഡി ആയിരുന്നു . അത് കഴിച്ച ശേഷം ഞാനും അവളും
കാർ എടുക്കാതെ തന്നെ ലൈക്കിനു സമീപത്തേക്ക് നടന്നു .

നേരെ ഹണിമൂൺ ബോട്ട് ഹൌസ് ഭാഗത്തേക്കാണ് ഞങ്ങൾ നടന്നത് . ആ ഭാഗത്തു കപ്പിൾസ് മാത്രമേ
കാണുള്ളൂ . തിരക്കു ശല്യവും ഒന്നുമില്ല. ഇളം കാറ്റും കുളിരും ഏറ്റു ഞങ്ങൾ അവിടേക്ക്
നടന്നു .

കൈകോർത്തു പിടിച്ചു കാഴ്ചകൾ കണ്ടു ഞങ്ങളങ്ങനെ നടന്നു നീങ്ങി ബോട്ട് ഹൌസിലെത്തി .
പെഡൽ ബോട്ട് എടുത്തു സ്വല്പ നേരം ഒക്കെ ചവിട്ടി ലേക്കിൽ കാഴ്ചയും കണ്ടു ആസ്വദിച്ച്
ഇരുന്നു . സെൽഫിയും അല്ലാതെയുമുള്ള ഫോട്ടോകൾ പകർത്തുന്നതായിരുന്നു മഞ്ജുസിന്റെ ഇഷ്ട
വിനോദം .

ഒപ്പം വേറെയും കപ്പിൾസ് ഉണ്ടായിരുന്നു അവിടെ . അതിൽ നോർത്ത് ഇന്ത്യക്കാരിയായ ഒരു
പെണ്ണ് കിടു പീസ് ആയിരുന്നു . ഞങ്ങളുടെ അടുത്തൂടെ അവരുടെ പെഡൽ ബോട്ടും സ്വല്പം
ഗ്യാപ് ഇട്ടാണ് നീങ്ങുന്നത്. അവറ്റകൾ ഞങ്ങളെ നോക്കി ചിരിക്കുകയും അഭിവാദ്യം
ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്..നല്ല നൈമുറ്റിയ പീസ് ആണ് അതിലുള്ള പെണ്ണ് .

മഞ്ജുസ് അവരെ നോക്കി കൈവീശിയപ്പോൾ ഞാൻ അവളോട് ചേർന്ന് ഇരുന്നു..

“എന്ന ചരക്കു ആണല്ലേ അത് ..ഹോ..അതിന്റെ ബേക്ക് നോക്കെടി മഞ്ജുസേ ”
ഞാൻ നോർത്ത് ഇന്ത്യക്കാരിയുടെ ശരീരം നോക്കി വെള്ളമിറക്കി മഞ്ജുസിനോട് സ്വകാര്യം
പോലെ പറഞ്ഞു .

“നാണമില്ലലോ പന്നി…കണ്ട പെണ്ണുങ്ങളുടെ അവിടേം ഇവിടേം നോക്കാൻ ”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചു.

“എന്തിനാ നാണിക്കുന്നേ ..നീ വേണേൽ ചെറുക്കൻമാരെ നോക്കിക്കോ എനിക്ക് വിരോധം
ഒന്നുമില്ല”
ഞാനവളെ പ്രോത്സാഹിപ്പിച്ചു..

“അയ്യടാ ..അങ്ങനെ ഇപ്പൊ നോക്കണ്ട ..”
മഞ്ജു എന്നെ കൈമുട്ട് കൊണ്ട് കുത്തികൊണ്ട് പറഞ്ഞു..

“ഓഹ്..പിന്നെ ഞാൻ നോക്കും…കിട്ടുവാണേൽ അമ്മാതിരി ഡിക്കി ഉള്ള പെണ്ണുങ്ങളെ കിട്ടണം
ഇതൊരുമാതിരി അമ്പഴങ്ങ വലിപ്പമേ ഉള്ളു ”
ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കാനായി പറഞ്ഞു പെടലിൽ ആഞ്ഞു ചവിട്ടി..

“നീ റൂമിലോട്ടു വാടാ ..ഇതിനുള്ളത് ഞാൻ അവിടന്ന് തരാം ”
എന്റെ വർത്താനം കേട്ടു മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“അയ്യോ ചതിക്കല്ലേ മഞ്ജുകുട്ടി..ഞാൻ ഒരു കോമെഡി പറഞ്ഞതല്ലേ ”
ഞാൻ അവളുടെ കൈത്തലം പിടിച്ചമർത്തി ചിരിയോടെ പറഞ്ഞു .

“മ്മ്..മ്മ്…”
അവൾ തലയാട്ടി ചിരിച്ചു .പിന്നെ നേരത്തെ പറഞ്ഞ പീസിനെ അടിമുടി സ്കാൻ ചെയ്തു .

“നീ പറഞ്ഞത് ശരിയാ മോനെ അതിന്റെ ചന്തിക്ക് എന്ത് വലിപ്പമാ”
പെട്ടെന്ന് പ്ളേറ്റ് മാറ്റി മഞ്ജുസും ആ പെണ്ണിനെ അമ്പരപ്പോടെ നോക്കി വാ പൊളിച്ചു ..

“അയ്യടി ..അപ്പൊ ഞാൻ പറഞ്ഞാലേ കുഴപ്പമുള്ളൂ അല്ലെ ”
ഞാൻ അവളെ നുള്ളികൊണ്ട് പറഞ്ഞു .

“ആഹ്…എടാ..പട്ടി”
അവൾ എന്നെ നോക്കി വേദനിച്ചപ്പോ ഒന്ന് ചീറ്റി ..പിന്നെ കയ്യെത്തിച്ചു ലേക്കിലെ
വെള്ളം എന്റെ ദേഹത്തേക്ക് തെറിപ്പിക്കാൻ എന്നോണം മെനക്കെട്ടു ..

“ഏയ്…. വേണ്ട ..മഞ്ജുസേ വേണ്ട ..”
ഞാൻ പെടലിലെ ചവിട്ടു നിർത്തി അവളെ നോക്കി കൊഞ്ചി..

“എന്ന മര്യാദക്കിരുന്നോളുണ്ട് ”
അവൾ കൽപ്പന ഇറക്കി ഞെളിഞ്ഞിരുന്നു .

പിന്നെ കാലു കഴക്കും വരെ അവിടെ തന്നെ. പിന്നെ വീണ്ടും നടന്നു കോട്ടേജിലേക്ക് തന്നെ
കയറി . കാർ എടുത്തു പുറത്തൊക്കെ ഒന്ന് കറങ്ങണം..പറ്റിയാൽ മഞ്ജുസിനൊരു പൂച്ചകുട്ടിയെ
വാങ്ങണം എന്നൊക്കെ പറഞ്ഞു.ഊട്ടി പൂച്ച ഫേമസ് ആണല്ലോ!

അങ്ങനെ പിന്നെ പുറത്തൊക്കെ കറങ്ങി .ഉച്ചക്ക് നല്ലൊരു ഹോട്ടലിൽ നിന്ന് കേരള സ്റ്റൈൽ
ബിരിയാണിയും തട്ടി ഞാനും അവളും കൂടി നേരെ സൂയിസൈഡ് പോയിന്റ് കാണാനായി പോയി . മുൻപ്
വന്നപ്പോൾ പോയതാണേലും അവൾക്കു വീണ്ടും ഒരേ നിർബന്ധം .

എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു . പക്ഷെ പോയി കഴിഞ്ഞു ഒരു
അബദ്ധം പറ്റിയപ്പോ വേണ്ടിയിരുന്നില്ല എന്നായി . ദൊഡ്ഡബേട്ട എന്ന പേരിലറിയപ്പെടുന്ന
ആ പീക്കിലേക്ക് മുക്കാൽ മണിക്കൂറിനകം ഞങ്ങൾ എത്തി . വളരെ സാവധാനം ആണ് മഞ്ജുസ് വണ്ടി
ഓടിച്ചത് .

ഉച്ചക്ക് ശേഷം നേരിയ മഴ ചാറ്റൽ കൂടെ ഊട്ടിയിൽ തുടങ്ങിയതോടെ അന്തരീക്ഷം ഭീകരമായി .
നേരിയ ഇടിമുഴക്കവും , കൊള്ളിയാൻ മിന്നലുമെല്ലാമായി കലുഷിതമായ സായാഹ്നത്തിലേക്ക്
പ്രകൃതി നീങ്ങുകയാണെന്നു തോന്നി..

വൈപ്പർ ഓൺ ചെയ്തു ലൈറ്റുകളൊക്കെ തെളിച്ചാണ് ഞങ്ങൾ പയ്യെ മുന്നോട്ടു നീങ്ങിയത്.
കോടമഞ്ഞു പരന്നൊഴുകി കാഴ്ചയും ഇടക്കിടെ അവ്യക്തമാകുന്നുണ്ട്…ഒരുമാതിരി മറ്റേടത്തെ
തണുപ്പും !

ഞാൻ കൈകൾ തമ്മിലുരുമ്മി ചൂടാക്കി മഞ്ജുസിനെ നോക്കി . അവൾക്കു വല്യ മാറ്റം
ഒന്നുമില്ല. എന്ത് ജന്മം ആണോ എന്തോ…

ഞാൻ വണ്ടി ഓടിക്കാൻ പറഞ്ഞ ചെറിയ ദേഷ്യം ഉണ്ട് മുഖത്ത് . അധികം വൈകാതെ ഞങ്ങൾ പറഞ്ഞ
സ്പോട്ടിൽ എത്തി . അവിടെ ചെന്നപ്പോൾ അടുത്ത് നിൽക്കുന്നവരെപ്പോലും കാണാൻ പറ്റാത്ത
രീതിക്ക് കോടമഞ്ഞു ആണ് .

പുകച്ചുരുൾ പോലെ നീങ്ങുന്ന മൂടൽ മഞ്ജു.അതിനിടെ തെളിയുമ്പോൾ മാത്രം ദൃശ്യമാകുന്ന
ആളുകളും മരത്തലപ്പും വഴിയോര കച്ചവടക്കാരും..വീശിയടിക്കുന്ന കാറ്റിൽ നേർത്ത
മഴച്ചാറ്റൽ മുഖത്ത് നനവും ശരീരത്തിൽ വിറയലും സമ്മാനിക്കുന്നുണ്ട്..

ഞങ്ങൾ കാറിൽ നിന്നിറങ്ങി ഇന്ന് ലോകാവസാനം ആണോ എന്ന ഭാവത്തിൽ മുഖാമുഖം നോക്കി .
പിന്നെ വരുന്നത് വരട്ടെ എന്നുവെച്ചു തമ്മിലുരുമ്മി നടന്നു .പക്ഷെ വളരെ പെട്ടെന്ന്
തന്നെ അന്തരീക്ഷം നേരിയ തോതിൽ തെളിഞ്ഞു ..അത് ഞങ്ങൾക്ക് ആശ്വാസമായി..

“ഹോ…എന്ന തണുപ്പാ ”
ഞാൻ മഞ്ജുസിന്റെ കഴുത്തിൽ കൈചുറ്റി ചെറിയ നടവഴിയിലൂടെ നടന്നു കൊണ്ട് പറഞ്ഞു.

“മ്മ്”
മഞ്ജുസ് കൈകൾ മാറിൽ പിണച്ചു കെട്ടി തലയാട്ടി അത് ശരിവെച്ചു .

വഴിയരികെയുള്ള കച്ചവടക്കാർ ഞങ്ങളെയടക്കം ആ വഴിയിലൂടെ നടക്കുന്നവരെ ശ്രദ്ധാപൂർവം
വീക്ഷിക്കുന്നുണ്ട്..ചിലർ അവരിൽ നിന്നും സാധനങ്ങളും ഭക്ഷണ പദാര്ഥങ്ങള് വാങ്ങാൻ
നിര്ബന്ധിക്കുന്നുമുണ്ട്..

നല്ല ആവി പറക്കുന്ന കടലയും , ചോളം പുഴുങ്ങിയതും, മസാല ചായയും എല്ലാം വഴി നീളെ ഉണ്ട്
. പിന്നെ ജാക്കെറ്റും പൂവും ബൊക്കെയും തേയിലയും സ്വീറ്റ്സും കാരറ്റും ചോക്കലേറ്റും
യൂക്കാലിപ്സ് ഓയിലും അങ്ങനെ ഊട്ടിയുടെ തനത് വിഭവങ്ങൾ !

“മഞ്ജുസ് …നിനക്കു ചായ വേണോ ?”
ഞാൻ തണുപ്പ് പ്രതിരോധിക്കാൻ എന്നോണം ഒരു ചായ വിൽക്കുന്ന ആളെ കണ്ടപ്പോൾ അവളോടായി
തിരക്കി .

“വേണേൽ കുടിക്കാം ”
അവൾ ജീൻസിന്റെ പോക്കെറ്റിൽ കൈകൾ തിരുകികൊണ്ട് പറഞ്ഞു.

“ആഹ്…ചില്ലറ കയ്യിൽ ഉണ്ടോ ?”
ഞാനവളെ സംശയത്തോടെ നോക്കി .

“ഉണ്ടാവണം ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് തോളിലൂടെ തൂക്കിയ ചെറിയ ഹാൻഡ് ബാഗ് എടുത്തു പിടിച്ചുകൊണ്ട്
പറഞ്ഞു .

അപ്പോഴേക്കും ഞാൻ ചായ ഓർഡർ ചെയ്തു കഴിഞ്ഞിരുന്നു. മഞ്ജുസ് ബാഗിൽ നിന്ന് ഇരുപതു രൂപ
ചില്ലറ എടുത്തു സ്വല്പം പ്രായമുള്ള , ചായ വിൽക്കുന്ന ആ തമിഴന് നൽകി..അയാളത്
സ്വീകരിച്ചു ഞങ്ങൾക്കുള്ള ചായ പകർന്നു നൽകി. മീശയും താടിയുമൊക്കെ വളർത്തി ഒരു
സ്വാമിജിയെ പോലെ ഉണ്ട് അങ്ങേരെ കാണാൻ മങ്കി കാപ്പും കോട്ടും ഒകെ ഇട്ടു സെറ്റപ്പിൽ
ആണ് കക്ഷി ..

ചായ ഊതികുടിച്ചു അഞ്ചു മിനുട്ട് അവിടെ നിന്ന ശേഷം ഞങ്ങൾ വീണ്ടും നടന്നു . ഒടുക്കം
പാറക്കൂട്ടങ്ങൾ ചെറുതായുള്ള ദൊഡ്ഡബേട്ട പീക്കിന്റെ മുനമ്പിലെത്തി . സുരക്ഷാ
മുൻകരുതൽ എന്ന പോലെ ചുറ്റിനും കമ്പി ഉണ്ട് . മൂടൽ മഞ്ഞും കുളിർ കാറ്റും നേർത്ത
മഴചാറ്റും ആയി നല്ല ഫീൽ ഉള്ള സായാഹ്നം !

മഞ്ജുസും ഞാനും കൈകോർത്തു പിടിച്ചു കിന്നാരം പറഞ്ഞു പടവുകൾ ഇറങ്ങി . മഞ്ജുസ്
അപ്പോഴേക്കും മൊബൈൽ പുറത്തെടുത്തു ഫോട്ടോ എടുക്കാൻ തുടങ്ങിയിരുന്നു .എന്നെ പിടിച്ചു
നിർത്തി പല പോസിൽ സെൽഫി എടുത്തു മതിവരാഞ്ഞിട്ട് ഒടുക്കം വേറൊരു കപ്പിള്സിന്റെ
കയ്യിൽ ഫോൺ കൊടുത്തു..

ഞങ്ങളുടെ അടുത്തൂടെ നടന്നു പോകുകയായിരുന്ന അവരെ മഞ്ജുസ് തന്നെയാണ് ശൂ..ശൂ …എന്ന്
ഒച്ചയുണ്ടാക്കി വിളിച്ചത് .ബാംഗ്ലൂരിൽ നിന്നോ മറ്റോ ഉള്ള ടീമ് ആണ് . പെണ്ണ് നല്ല
സുന്ദരിയാണ്..വെളുത്തു തുടുത്തു ഒരുമാതിരി ബോളിവുഡ് സിനിമാനടിമാരെ പോലെയുണ്ട് .

“ബ്രദർ ..could you പ്ളീസ് ടേക്ക് എ ഫോട്ടോ ഓഫ് അസ് ?”
അവളൊരു മടിയും കൂടാതെ മറ്റേതോ നാട്ടിൽ നിന്നും വന്ന അവരോടു സഹായം അഭ്യർത്ഥിച്ചു
.ഞാനാ സമയവും ആ പെണ്ണിനെയാണ് നോക്കി നിന്നതെന്നത് തുണിയുടുക്കാത്ത സത്യം !

ഞങ്ങളെ നോക്കി പുഞ്ചിരിച്ചു അവർ സമ്മതിക്കുകയും ചെയ്തു. പിന്നെ എന്നെ പിടിച്ചു
നിർത്തി ചേർന്നു നിന്നും കെട്ടിപിടിച്ചുമൊക്കെ മഞ്ജുസ് അവരെക്കൊണ്ട് ഫോട്ടോ
എടുപ്പിച്ചു..ഞങ്ങൾ തിരിച്ചു അവർക്കും എടുത്തുകൊടുത്തു സന്തോഷത്തോടെ ഹസ്തദാനം നൽകി
പിരിഞ്ഞു .

“നല്ല ആൾക്കാര് അല്ലെ ”
അവർ പിരിഞ്ഞു പോകുമ്പോൾ മഞ്ജുസ് എന്റെ കയ്യിൽ തോണ്ടിക്കൊണ്ട് പറഞ്ഞു .

“ആഹ്….ആ പെണ്ണ് കൊളളാം ”
ഞാൻ പയ്യെ പറഞ്ഞു നടന്നു നീങ്ങുന്ന അവളുടെ ചന്തിയുടെ ചാട്ടം നോക്കി .

“എന്ന നീ അവളുടെ ഒപ്പം പൊക്കോ ..”
അത് കണ്ടെന്നോണം മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു..

“ആഹ്….”
ഞാൻ അവളെ നോക്കി ചിരിച്ചു മഞ്ജുസിനെ ചേർത്ത് പിടിച്ചു .

“എടി അവളെ ഒകെ ഒന്ന് പൂശിയ മടുക്കും..എന്റെ മിസ് അങ്ങനെ ആണോ ..”
ഞാനവളെ ആരും കാണില്ലെന്ന് ഉറപ്പാക്കി കവിളിൽ ഒരുമ്മ കൊടുത്തു ആശ്വസിപ്പിച്ചു .അതോടെ
അവൾ ഹാപ്പി…ഇങ്ങനെ ഓരോന്ന് പറഞ്ഞു സുഖിപ്പിക്കണം ഇന്നലെ രക്ഷയുള്ളൂ !

ആ സമയം തന്നെയാണ് അവിടെ സ്പോട്ടിൽ ഫോട്ടോ എടുത്തു കൊടുക്കുന്ന ആളുകളെയും , പടം
വരയ്ക്കുന്ന ആളെയും മഞ്ജുസ് കണ്ടത്. അത് കണ്ടപ്പോൾ അവൾക്കു അതും ട്രൈ ചെയ്യണം
എന്നായി .ഒടുക്കം കുറച്ചു സമയം അയാൾക്ക്‌ മുൻപിൽ ഇരുന്നു കൊടുത്തു . ഞങ്ങളുടെ ചായ
ചിത്രം വരച്ചു അങ്ങേര് ഞങ്ങൾക്ക് നൽകി..

മോശം പറയരുതല്ലോ ശരിക്കും ഞങ്ങളെ അച്ചിലിട്ടു വരച്ച പോലെയുണ്ട് ! മഞ്ജുസ് അത് കണ്ടു
അമ്ബരന്നു അയാൾക്ക്‌ പറഞ്ഞതിലും അധികം പൈസ കൊടുത്തു !ഫോട്ടോ ബാഗിനുള്ളിലിട്ടു അവൾ
വീണ്ടും നടന്നു .

പിന്നെ നേരെ പീക്കിന്റെ തുമ്പിലേക്ക് ഞങ്ങൾ പയ്യെ നടന്നു . മഴയുടെ നനവും ഈർപ്പവും
കാരണം പാറക്കെട്ടിൽ ചെറിയ വഴുക്കൽ ഉണ്ട്. അതുകൊണ്ട് നല്ലോണം ശ്രദ്ധിച്ചു അമർത്തി
ചവിട്ടിയാണ് ഞാനും മഞ്ജുവും നടക്കുന്നത് . ഞാൻ കൈനീട്ടി അവളെ സഹായിക്കാനൊക്കെ
ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ ടീച്ചർക്ക് ഭയങ്കര ജാഡ കൂടപ്പിറപ്പ് ആണ് .

കരാട്ടെ പഠിച്ച അഹങ്കാരം! ചാടിയും കാലകത്തി ബാലൻസ് ചെയ്തുമൊക്കെ അവൾ മുൻപേ നടന്നു
.ഞാൻ പിന്നാലെയും. ഒടുക്കം ഞങ്ങൾ ആ തുമ്പിലെത്തി സ്റ്റീൽ കമ്പിയുടെ സുരക്ഷാ വേലിയിൽ
ചാരി നിന്നു . വേറെയും ആളുകളൊക്കെ അവിടെ ഉണ്ടെങ്കിലും മൊത്തത്തിൽ വല്യ ആളനക്കം
ഇല്ല. കാലാവസ്ഥ സ്വല്പം മോശം ആയതുകൊണ്ടാകും !

കോടമഞ്ഞു മേഘങ്ങൾ പോലെ ഒഴുകി നടപ്പുണ്ട്. കമ്പിയിൽ കൈ ഊന്നി ആ അഗാധമായ കൊക്കയുടെ
കാഴ്ച മഞ്ജുസ് ശ്രമപ്പെട്ടു നോക്കുന്നുണ്ട്. ഞാൻ ആ സമയം അവളുടെ പുറകിലേക്ക് നിന്നു
അവളെ എന്റെ കരവലയത്തിലാക്കി അവളുടെ ഇരുവശത്തും ആയി കമ്പിയിൽ കൈ ഊന്നി നിന്നു .

“വ്യൂ ഒന്നും കാണുന്നില്ലെടാ ..ഫുൾ ഫോഗ് ആണ് ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു താഴേക്ക് എത്തിനോക്കി…

“സ്….നിനക്ക് തണുക്കുന്നില്ലേ മഞ്ജുസേ”
ഞാൻ ശ്വാസം പുറത്തേക്കു ഊതിക്കൊണ്ട് ചോദിച്ചു…

“ഉണ്ടെന്കി….”
മഞ്ജുസ് പയ്യെ മുഖം പിന്നിലേക്ക് ചെരിച്ചെന്നെ നോക്കി .

“ഞാൻ തണുപ്പ് മാറ്റി തരാം ”
ഞാൻ പെട്ടെന്ന് എന്റെ മുൻവശം അവളുടെ പുറകിലേക്ക് അമർത്തികൊണ്ട് അവളെ വട്ടം
പിടിച്ചുകൊണ്ട് പറഞ്ഞു

“കവി…ആള്ക്കാര് കാണും ”
മഞ്ജുസ് പെട്ടെന്ന് ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.

“ഒരു കോപ്പുമില്ല..”
ഞാൻ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ പയ്യെ ചുംബിച്ചു…

“സ്സ്…”
മഞ്ജുസ് ഒന്ന് ചിണുങ്ങി..

ഞാൻ ചിരിച്ചുകൊണ്ട് വീണ്ടും ചുംബിക്കാനായി തുനിഞ്ഞതും അവളെന്നെ തള്ളി .

“ഡാ….വേണ്ട ”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നിൽ നിന്നും ഓടിമാറാൻ നോക്കി .

അതാണ് ട്വിസ്റ്റ് ..വല്യ പോസ് കാണിച്ചു പാറപ്പുറത്തേക്കു ചാടിയത് ആണ് കാൽ വഴുക്കി
ദേ കിടക്കുന്നു താഴെ ! മഴ ചാറ്റൽ കൊണ്ട് നനഞ്ഞ പാറയിൽ അവളുടെ ഷൂസ് തെന്നി .

“ആഹ്…കവി…”
എന്നൊരു വിളിയും കാല് മടങ്ങികൊണ്ട് പാറപ്പുറത്തേക്കു ഒരു ഇരുത്തവും ! കാലു തെന്നി
രണ്ടു പാറകൾക്കിടയിലെ ഗ്യാപ്പിൽ കുരുങ്ങി ! അടുത്ത് നിന്നവരൊക്കെ അവളുടെ ശബ്ദം
കേട്ട് അങ്ങോട്ടേക്ക് നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..

“സ്…ആഹ്….”
മഞ്ജുസ് പരപ്പുറത്തു ഇരുന്നു എന്നെ നോക്കി വേദന കൊണ്ട് മുഖം ചുളിച്ചു .
പാവം..ശരിക്കും വേദന ഉണ്ട്..പക്ഷെ ഞാൻ അത് കാര്യമാക്കാതെ അവളുടെ അടുത്തേക്ക്
ചിരിയോടെ ഓടിച്ചെന്നു .

അവിടെ ഉണ്ടായിരുന്നവരൊക്കെ അടുത്തേക്ക് വരാൻ ശ്രമിച്ചെങ്കിലും ഞാൻ ഒന്നുമില്ലെന്ന്‌
കൈകൊണ്ട് കാണിച്ചതോടെ പിൻവലിഞ്ഞു .

കാലു പറയിടുക്കിൽ നിന്നും വലിച്ചു കയറ്റി കണങ്കാലിന്റെ ഭാഗത്തു ഉഴിഞ്ഞു മഞ്ജു
പല്ലിറുമ്മി വേദന കടിച്ചമർത്തി എന്നെ നോക്കി ..വീണു പോയ ബാഗ് അവൾ തോളിൽ നേരെ
പിടിച്ചിട്ടു .

ഞാൻ ഒന്നും മിണ്ടാതെ അവളുടെ മുൻപിലെ പാറപ്പുറത്തു ചെന്നിരുന്നു .

“എന്ത് പറ്റി മോളെ ?”
ഞാൻ അവളെ ചിരിയോടെ നോക്കി വേദനയുള്ള കാലിലെ ഷൂ പിടിച്ചു ഇളക്കി .

‘”സ്സ്..അആഹ്….”
മഞ്ജുസ് എരിവ് വലിച്ചു എന്നെ നോക്കിയതും ആ കണ്ണിൽ നിന്നു വെള്ളം ചാടിയതും ഒപ്പം
ആയിരുന്നു .
അതോടെ സംഗതി സീരിയസ് ആണെന് എനിക്ക് ബോധ്യം ആയി .ഞാൻ ഞെട്ടലോടെ അവളെ നോക്കി..

“എന്ത് പറ്റി മഞ്ജുസേ പണി ആയോ ?”
ഞാനവളെ സ്വല്പം വിഷമത്തോടെ നോക്കി..

“മ്മ്…ഉളുക്കിയെന്ന തോന്നണേ ..നല്ല വേദന ..ആഹ്.യ്യോ .”
അവൾ പറയുന്നതിനിടെയും വേദന കൊണ്ട് പുളഞ്ഞു..

“വല്ല കാര്യം ഉണ്ടായിരുന്നോ….മോളെ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു . എന്റെ കയ്യിൽ ബലം
കൊടുത്തു പിടിച്ചു അവൾ എണീറ്റ് നിന്നു ..

ചുറ്റുമുള്ളവരൊക്കെ അവളുടെ വീഴ്ച കണ്ടു വിഷമത്തോടെയും ചിരിയോടെയുമൊക്കെ
നോക്കുന്നുണ്ട്. ബഹുജനം പലവിധം ആണല്ലോ..അതിൽ ആരെയും കുറ്റം പറയുന്നില്ല.

കാലു നിലത്തു അമർത്തി ചവിട്ടാൻ അവൾക്കു പറ്റുന്നില്ല. നിലത്തു ഇടം കാൽ ചവിട്ടുമ്പോൾ
തീയിൽ ചവിട്ടിയപോലെ പിൻവലിച്ചു എന്നെ നോക്കി കണ്ണിറുക്കി വേദന കടിച്ചമർത്തും…

“അഹ്..വയ്യെടാ…പണ്ടാരം….വേദനിച്ചിട്ട് വയ്യ ..”
മഞ്ജുസ് എന്റെ തോളിൽ വലം കൈ ചുറ്റികൊണ്ട് പറഞ്ഞു .

“സാരല്യ മഞ്ജുസേ ..”
ഞാൻ പെട്ടെന്ന് ആരും കാണാതെ അവളുടെ ചുണ്ടത്തു പയ്യെ ഒരുമ്മ നൽകി..

അവൾ ഒന്ന് ഞെട്ടിയെങ്കിലും ആ സമയത്തു അത് ഒരാശ്വാസം ആണ് .

“പോടാ..നീ കാരണം ആണ് ഇതൊക്കെ ”
മഞ്ജുസ് പെട്ടെന്ന് ദേഷ്യപ്പെട്ടു..

“ആഹ്..ആണെന്കി നന്നായി…ആര് പറഞ്ഞു ചാടി തുള്ളി പോകാൻ ”
ഞാൻ തിരിച്ചും പറഞ്ഞതോടെ മഞ്ജുസ് ഒന്നും മിണ്ടിയില്ല..

“എങ്ങനെ പോകും ..കുറെ ഉണ്ട് നടക്കാൻ ”
ഞാൻ അവളുമായി പയ്യെ മുൻപോട്ടു ചുവടുവെച്ചുകൊണ്ട് പറഞ്ഞു. എന്റെ തോളിലൂടെ കയ്യിട്ടു
ഒരു കാൽ മാത്രം നിലത്തു ചവിട്ടി കൊക്കി ചാടിയാണ് നടത്തം..

“ആഹ്..സ്സ്…ആഹ്…”

നടത്തിനിടെ ഈ സൈസ് ശബ്ദങ്ങളും ഉണ്ട് ..പാവം..നല്ല വേദന ഉണ്ട് !

“ഞാൻ എടുക്കണോ മഞ്ജുസേ ?”
അവൾ ഒന്നും മിണ്ടാതെ എന്റെയൊപ്പം പയ്യെ വിഷമിച്ചു നടക്കുന്നത് കണ്ടു പ്രയാസം
തോന്നിയപ്പോൾ ഞാനവളെ നോക്കി ചോദിച്ചു ..

“മ്മ്….ഹും..വേണ്ട …”
അവളതു സ്നേഹപൂർവ്വം നിരസിച്ചു..

“എന്താ നാണക്കേടാ ?”
ഞാൻ ചിരിയോടെ ചോദിച്ചു..

“ആഹ്..ആണെന്ന് വെച്ചോ…ആൾക്കാരൊക്കെ കാണും ”
മഞ്ജുസ് വേദനയിലും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .

ഞങ്ങൾ ചേർന്നു നടക്കുന്നത് , പ്രേത്യേകിച് അവളെ ചേർത്ത് പിടിച്ചു പയ്യെ
നടത്തിക്കുന്നത് പലരും അത്ഭുത കാഴ്ച പോലെ നോക്കി നിൽപ്പുണ്ട്..ആ കൂട്ടത്തിൽ ഇനി
ഞാനവളെ എടുത്തോണ്ട് പോയാൽ മഞ്ജുസിനു നാണക്കേട് തോന്നും .

“കണ്ടോട്ടെ…ഞാൻ എന്റെ കെട്ട്യോളെ അല്ലെ എടുക്കുന്നെ..നീ വേണേൽ പറഞ്ഞോ ട്ടോ …ഞാൻ
എടുത്തോണ്ട് പോവാം ..”
ഞാൻ തീർത്തു പറഞ്ഞിട്ടും മഞ്ജുസ് സമ്മതിച്ചില്ല.

“വേണ്ട…നീ എന്നെ ഇങ്ങനെ കൊണ്ട് പോയ മതി..”
അവൾ വലതു കൈ ഒന്നുടെ എന്റെ തോളിൽ അമർത്തി പറഞ്ഞു.

“മ്മ്…എന്ന നടക്ക് നടക്ക്”
ഞാനവളെ ചേർത്തുപിടിച്ചു നടന്നു..

“മഞ്ജുസേ വേദന കൂടുതൽ ഉണ്ടോ .. ?”
ഞാൻ അവളെ വീണ്ടും സംശയത്തോടെ നോക്കി .

“അറിഞ്ഞിട്ടിപ്പോ എന്തിനാ…ഞാൻ വീണപ്പോ നീ ചിരിച്ചോണ്ട് നിക്കുവല്ലാരുന്നോ ”
അവൾ എന്റെ തോളത്തു പിടിച്ച പിടിയോടു കൂടെ ഒന്ന് അമർത്തി പിച്ചികൊണ്ട് പറഞ്ഞു..

“സ്സ്…ആഹ്…നീ കണ്ടാ ?”
വേദനയിലും ചിരിച്ചുകൊണ്ട് ഞാനവളെ നോക്കി .

“മ്മ്..കണ്ടു കണ്ടു ..”
മഞ്ജു ചിരിയോടെ പറഞ്ഞു .

“അത് പിന്നെ വഴുക്കി വീഴുന്നത് കണ്ട ചിരി വരില്ലേ …അത് കളയെടോ മഞ്ജുസ് , എന്നിട്ട്
ഇത് പറ. നിനക്ക് ഡോക്റ്ററെ കാണണോ ”
ഞാൻ അവളെ ചേർത്ത് പിടിച്ചു പയ്യെ നടത്തിച്ചുകൊണ്ട് പറഞ്ഞു .

“വേണ്ട…ഉളുക്കിയതാ ..വേറെ പ്രെശ്നം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല ”
മഞ്ജു പയ്യെ പറഞ്ഞു വേദന കടിച്ചമർത്തി..ആഹ്…സ്സ്….

“പോ പെണ്ണെ ..എന്നിട്ടാണോ ഈ എരിവ് വലിക്കുന്നേ ..എന്തായാലും കാണാം …വേഗം നടന്നേ ..”
ഞാനവളെ എടുത്തു പൊക്കാനായി തുനിഞ്ഞുകൊണ്ട് പറഞ്ഞു.

“അയ്യോ വേണ്ട…കവി…വേണ്ട .”
മഞ്ജു ബലം പിടിച്ചുകൊണ്ട് ചിണുങ്ങി.. അവളെ ഞാനെടുക്കാമെന്നു പറഞ്ഞിട്ട് അമ്പിനും
വില്ലിനും അടുക്കുന്നില്ല .

“എന്ന വേഗം നടക്ക്…നീ ഇങ്ങനെ അവാർഡ് പടം കളിച്ചാലോ..അത്രക്കൊന്നുമില്ല…”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..

അതോടെ മഞ്ജു സ്വല്പം വേഗത്തിൽ, എന്റെ കൂടെ ചാടി നടന്നു . ഒരുവിധം അവളെ കാറിൽ കയറ്റി
ഞങ്ങൾ ടൗണിലുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിച്ചു . ചെറിയ ചതവ് ഉണ്ട്..വേറെ
പ്രേശ്നനങ്ങളൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു . പൈൻ ബാം ഇട്ടു നന്നായി തടവാൻ പറഞ്ഞു .
പിന്നെ നീര് വന്നാൽ ചൂടുവെള്ളത്തിൽ തുണി മുക്കി ആവിപിടിക്കാനും പറഞ്ഞു .

അതോടെ ആശ്വാസം ആയി . എന്തായാലും വേദന മാറും വരെ റെസ്റ്റ് എടുക്കാൻ മഞ്ജുസിനോട്
ഡോക്റ്റർ പ്രേത്യേകം പറഞ്ഞത് എനിക്കൊരു അടി ആയി . മാത്രമല്ല കാലുകൊണ്ട് ഒന്ന്
ചെയ്യാമെന്ന് അവൾ സമ്മതിച്ച സമയം നോക്കിയാണ് മൈര് ഈ പണി കയറിവന്നത്.

ആ കാര്യം ഹോസ്പിറ്റലിൽ നിന്നു മടങ്ങുമ്പോഴാണ് ഞാൻ ഓർത്തത് . ചെ…! അങ്ങനെ അന്നത്തെ
പരിവാടി ഒക്കെ മതിയാക്കി ഞാനും അവളും നേരത്തെ കാലത്തേ തന്നെ കൂടു മുളഞ്ഞു !