മഞ്ജുസും കവിനും Part 1

Posted on

രതിശലഭങ്ങളുടെ മൂന്നാം സീരീസ് ..കാത്തിരിക്കുന്നവർക്ക് വേണ്ടി മാത്രം സാഗർ
എഴുതുന്നത് ..
മോശമായതും നല്ലതായാലും അഭിപ്രായത്തെ സ്വീകരിക്കും..

കോയമ്പത്തൂരിലെ വീക്കെന്റുകളിൽ മഞ്ജുസ് എന്റെ കൂടെ കഴിഞ്ഞിരുന്നെങ്കിലും കാര്യമായ
ഒന്നും നടന്നിരുന്നില്ല. പേരിനു അവൾ എന്നെ സമാധാനിപ്പിക്കാനായി വരും കൂടെ
താമസിക്കും . കല്യാണം അടുക്കും തോറും കളിയുടെ എണ്ണവും അവൾ കുറച്ചു കൊണ്ട് വന്നു ,
മാസത്തിൽ ഒരിക്കൽ ഉള്ള റേഷൻ പോലും തരാത്ത അവസ്ഥ.

നിശ്ചയം കഴിഞ്ഞതോടെ എല്ലാം ഇനി കല്യാണം കഴിഞ്ഞിട്ട് മതി എന്നായിരുന്നു മഞ്ജുസിന്റെ
തീരുമാനം . അവള് പറഞ്ഞ പറഞ്ഞതാ ! കറങ്ങാനും കൂടെ കൊഞ്ചാനും തല്ലു കൂടാനുമൊക്കെ
ഓക്കേ ..അതിനൊക്കെ ഭയങ്കര ഇന്ററസ്റ്റ് ആണ് .ഒടുക്കം ബെഡിൽ വന്നു കിടന്നാൽ ചുരുണ്ടു
കൂടും ! ഞാൻ എന്തൊക്കെ പറഞ്ഞാലും “കുറച്ചൂടെ ക്ഷമിക്ക്..എനിക്ക് വയ്യ..സുഖമില്ല ..”
എന്നൊക്കെ മുടന്തൻ ന്യായം പറയും .ഒടുക്കം കെട്ടിപിടിച്ചു കിടന്നുറങ്ങും .
അതിനിടക്ക് കയ്യോ കാലു അവളുടെ വേണ്ടാത്തിടത് തട്ടിയാൽ കണ്ണ് മിഴിച്ചു തുറിച്ചു
നോക്കും ..കല്യാണത്തിന് ഒരു മാസം മുൻപേ കോയമ്പത്തൂരിലെ ഗസ്റ്റ് ഹൌസിൽ വന്നപ്പോഴും
അവസ്ഥ അത് തന്നെ ..ഞാൻ നല്ല മൂഡിൽ ആയിരുന്നു . പക്ഷെ അവള് ഉറക്കം വരുന്നെന്നു
പറഞ്ഞു ചെരിഞ്ഞു കിടന്നു …

പക്ഷെ ആ കിടത്തം കണ്ടിട്ട് എനിക്ക് സഹിച്ചില്ല ..അവളായിരുന്നേൽ ഹാഫ് പാവാടയും ഇട്ടു
കാലും കാണിച്ചുള്ള കിടത്തവും .ഞാൻ പതിയെ നീങ്ങി നീങ്ങി അവളുടെ അടുത്തെത്തി ആ
കാലുകളിലേക്ക് എന്റെ കാൽ എടുത്തുവെച്ചു മുന്നോട്ടു കയ്യിട്ടു ബമ്പറിൽ ഒറ്റ
പ്രെസ്സിങ് !

“എന്താടാ ..”
മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി പേടിപ്പിച്ചുകൊണ്ട് തിരക്കി . ചെരിഞ്ഞു കിടക്കെ
എന്റെ കൈ ചെന്ന് അവളുടെ ഹോൺ മുഴക്കിയതിന്റെ കഴപ്പാണ് ആ നോട്ടവും ചീറ്റലും ..

“ഒന്ന് സഹകരിക്ക് മഞ്ജു കുട്ടി …ഞാൻ നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെ മോളെ ..”
ഞാൻ കൊഞ്ചിക്കൊണ്ട് അവളോട് പറ്റിച്ചേർന്നു ..

“കവി …ഞാൻ എല്ലാം പറഞ്ഞതല്ലേ..പിന്നെന്തിനാ ഈ സൂക്കേട് ”
അവൾ ഗൗരവത്തിൽ പറഞ്ഞു എന്റെ നേരെ അഭിമുഖമായി തിരിഞ്ഞു കിടന്നു .

“ഇനിയും ഒരു മാസോ..ഇക്ക് വയ്യ ..അതുവരെ പിടിച്ചു നിക്കാൻ…”
ഞാൻ കൊഞ്ചിക്കൊണ്ട് അവളെ ചുംബിക്കാനായി മുന്നോട്ടാഞ്ഞു ..

മഞ്ജുസ് പെട്ടെന്ന് എന്നെ തടഞ്ഞു ..

“ഡാ…വേണ്ട ..ഞാൻ സീരിയസ് ആണ് ”
മഞ്ജുസ് ട്യൂൺ മാറ്റിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി..

“കഷ്ടം ആണുട്ടോ ..പ്ലീസ്…മഞ്ജുസെ ഞാൻ കാലു പിടിക്കാടി..ഒന്ന് സമ്മതിക്ക് മോളെ ”
ഞാൻ വീണ്ടും സോപ്പിട്ടു നോക്കി …

“ഇല്ല മോനൂസെ ..പറ്റില്ലെടാ ”
അതെ ടോണിൽ മഞ്ജുസും കൊഞ്ചി…

“എന്ന പോ …നാശം ..”
ഞാൻ ദേഷ്യപെട്ടുകൊണ്ട് തിരിഞ്ഞു കിടക്കും..അവളതു കണ്ടു കുലുങ്ങി ചിരിക്കും..പിന്നെ
എന്നെ പുറകിലൂടെ വന്നു കെട്ടിപിടിച്ചു കിടക്കും..

“എന്റെ പുന്നാര കവിയല്ലേ..ഒന്ന് ക്ഷമിക്കേടാ ..”
സ്വല്പം ഉയര്ന്നു എന്റെ കവിളിൽ ചുംബിച്ചു അവളെന്നെ നോക്കി ചിരിക്കും .പിന്നെ
ഒരാശ്വാസം പോലെ കുറച്ചു ലിപ്‌ലോക്..പിന്നെ അവളെ കെട്ടിപിടിച്ചു ഉറക്കം …

ഇങ്ങനെ ഒക്കെ ആയിരുന്നു കോയമ്പത്തൂർ ഡെയ്‌സ് കടന്നു പോയിരുന്നത് . വിവാഹ നിശ്ചയം
കഴിഞ്ഞതോടെ ഏറെക്കുറെ എല്ലാം നിന്നു . പിന്നെ കഷ്ടിച്ച് നാല് മാസം . മായേച്ചിയേം
റോസമ്മയേം ഒക്കെ ക്ഷണിക്കാൻ ഞാനും മഞ്ജുസും ഒന്നിച്ചാണ് പോയത് . സരിത മിസ്സിനോട്
മഞ്ജുസ് ആണ് കാര്യം പറഞ്ഞത് .
അവര് ഇങ്ങനെ ഒരു അന്തർ ധാര നടന്നിരുന്നത് അറിയുന്നത് അപ്പോഴാണ് !

പക്ഷെ റോസമ്മക്ക് ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. അവൾക്കു ചിക്കൻ
പോക്സ് വന്നു റെസ്റ്റിൽ ആയിരുന്നു . കല്യാണ തലേന്ന് ടെൻഷൻ അടിച്ചു ഞാൻ ഹോട്ടൽ റൂമിൽ
ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റോസമ്മയുടെ വിളി എത്തിയത് ..

റോസമ്മ കാളിങ് !…..

ഡിസ്‌പ്ളേയിൽ നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ തെളിഞ്ഞു ..ഒപ്പം അവളുടെ ഫോട്ടോയും !
എന്റെ അടുത്ത് ശ്യാമും ഉണ്ട് . കല്യാണം പ്രമാണിച്ചു ബ്യൂട്ടി പാര്ലറില് പോയി ഒന്ന്
മിനുങ്ങി വന്നു ഞാനും അവനും അപ്പോൾ കയറി വന്നതേയുള്ളു ..മഞ്ജുവിന്റെ നാട്ടിൽ
വെച്ചാണ് വിവാഹം . ഞങ്ങൾ ബന്ധുക്കളും വീട്ടുകാരുമൊക്കെ തലേന്നു തന്നെ പാലക്കാട്
എത്തി ഹോട്ടലിൽ തങ്ങുകയാണ് . വിവാഹം കഴിഞ്ഞാൽ ആദ്യരാത്രി ഒക്കെ മഞ്ജുസിന്റെ വീട്ടിൽ
വെച്ചാണ്. അതിലെനിക്കൊരു വിമ്മിഷ്ടം ഇല്ലാതില്ല. അവളുടെ ബന്ധു മിത്രാദികളെ ഒന്നും
എനിക്കത്ര പരിചയം പോരാ ..പിന്നെ എന്നെ ഒരു ചെറിയ പയ്യനായിട്ടാണ് അവരെല്ലാം
കാണുന്നത്.അതിന്റെ ഒരു കളിയാക്കിയുള്ള ചിരി അവരുടെയൊക്കെ മുഖത്തുണ്ട് .മൂന്നു ദിവസം
കഴിഞ്ഞാൽ എന്റെ വീട്ടിൽ വെച്ച് അവിടെയുള്ളവർക്കായി ഒരു റിസപ്‌ഷനും വെച്ചിട്ട് ഉണ്ട്
.

എന്തായാലും ഞാൻ കാൾ അറ്റൻഡ് ചെയ്തു .

“സോറി ഡാ കവിൻ …”
ഞാൻ കാൾ എടുത്ത ഉടനെ മുഖവുര കൂടാതെ റോസമ്മ പറഞ്ഞ വാക്കുകൾ അതായിരുന്നു .

“എന്താ റോസമോ …ഒരു സോറി ഒകെ?”
ഞാൻ ചിരിയോടെ തിരക്കി..

“എനിക്ക് മാര്യേജ് നു വരാൻ പറ്റില്ലെടാ ..സോറി..ചിക്കെൻ പോക്സ് ആണ് ..”
റോസമ്മ സ്വല്പം ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു ..

“അയ്യോ..കഷ്ടം ആയല്ലോ…’
ഞാൻ നിരാശയോടെ ആരോടെന്നില്ലാതെ പറഞ്ഞു ..

“മ്മ്..സാരല്യ ഡാ ..ഞങ്ങൾ എന്തായാലും നിങ്ങളെ വന്നു കാണുന്നുണ്ട്..ഇതൊക്കെയൊന്ന്
മാറിക്കോട്ടെ ”
റോസമ്മ ചെറിയ ചിരിയോടെ പറഞ്ഞു .

“മ്മ്…”
ഞാൻ മൂളി..

“ഞാൻ നിന്റെ മഞ്ജുസിനും വിളിച്ചു പറഞ്ഞിട്ടുണ്ട്..anyway കൺഗ്രാറ്റ്സ് ബോത്ത് ഓഫ്
യു ഡിയെർസ് ..ഹാപ്പി മാരീഡ് ലൈഫ് …”
റോസമ്മ നേർത്ത മന്ദഹാസത്തോടെ പറഞ്ഞു ..

“താങ്ക്സ് റോസമോ …”
ഞാനും ചിരിയോടെ ആ അഭിനന്ദനം സ്വീകരിച്ചു.

അവളുമായി കുറച്ചു നേരം സംസാരിച്ചു ഞാൻ ഫോൺ വെച്ചു. പിന്നെ അടുത്ത് ബെഡിൽ കിടന്നു
മൊബൈൽ നോക്കി ഇരിക്കുന്ന ശ്യാമിനെ നോക്കി..

“അളിയാ ശ്യാമേ ..”
ഞാനവനെ തോണ്ടി..

“ആഹ്..പറ മൈരേ ..”
അവൻ ഫോണിലെ ശ്രദ്ധ മാറ്റാതെ തന്നെ പറഞ്ഞു .

“ഡേയ്..എനിക്കെന്തോ പേടി പോലെ ..നല്ല ടെൻഷൻ ഉണ്ട്..ഈ കല്യാണം എന്നൊക്കെ പറയുമ്പോ..”
ഞാൻ ആധിയോടെ പറഞ്ഞൊപ്പിച്ചു ..

“ആഹ്..അതൊക്കെ സ്വാഭാവികം ആണ്…നീ എന്തിനാ പേടിക്കുന്നെ..മിസ് നമുക്ക അറിയാത്ത
ആളൊന്നും അല്ലല്ലോ ”
ശ്യാം എന്നെ അത്ഭുതത്തോടെ നോക്കികൊണ്ട് പറഞ്ഞു .

“അതൊക്കെ ഒകെ എന്നാലും എനിക്കെന്തോ പോലെ..എല്ലാരേം ഫേസ് ചെയ്യണ്ടേ …ആലോചിച്ചിട്ട്
കയ്യും കാലും വിറച്ചിട്ട് വയ്യ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവനെ നോക്കി.

“എന്ന പിന്നെ നിനക്കു വല്ല രജിസ്റ്റർ മാര്യേജ് ഉം പണ്ടാരമടക്കിയാൽ പോരായിരുന്നോ ?”
ശ്യാം പെട്ടെന്ന് ദേഷ്യപ്പെട്ടു എണീറ്റിരുന്നു എന്നെ നോക്കി .

“അതിനു അവൾ സമ്മതിക്കണ്ടേ , അവൾക്കു ഗ്രാൻഡ് ആവണം എന്ന് പറഞ്ഞു വാശിയാ”
ഞാൻ മഞ്ജുസിന്റെ കാര്യം ആലോചിച്ചു കൊണ്ട് പറഞ്ഞു ..

“ആഹ്..എന്ന നന്നായി…”
ശ്യാം ചിരിയോടെ പറഞ്ഞു..

“ഡേയ്..നീ വാ..നമുക്ക് പുറത്തു പോയിട്ട് ഒരു ബിയർ അടിച്ചിട്ട് വരാം ..ഒരു
ധൈര്യത്തിന്…”
ഞാൻ അവനെ തോണ്ടിക്കൊണ്ട് പറഞ്ഞു..

“അതൊന്നും ഇപ്പോ നടപ്പില്ല ..ബാക്കിയുള്ളോരൊക്കെ അറിഞ്ഞാൽ മോശം ആണ് ”
ശ്യാം പെട്ടെന്ന് മാന്യത അഭിനയിച്ചു പറഞ്ഞു ..

മ്മ്..ഒരു കണക്കിന് ആലോചിച്ചാൽ ശരി ആണ്..തൊട്ടപ്പുറത്തെ മുറികളിൽ തന്നെ അമ്മയും
അച്ഛനും അഞ്ജുവും മാമന്മാരും കുഞ്ഞാന്റിയും എല്ലാമുണ്ട് . അവരൊക്കെ അറിഞ്ഞാൽ മോശം
ആണ് . നാളത്തേക്കുള്ള ഒരുക്കങ്ങളിൽ ആണ് എല്ലാവരും . ഡ്രസ്സ് ഒക്കെ എടുക്കാൻ ഞാനും
മഞ്ജുസും അവരോടൊപ്പം ഉണ്ടായിരുന്നു . നല്ലൊരു സംഖ്യ പൊടിച്ചിട്ടുണ്ട് !

ഞാൻ അങ്ങനെ ടെൻഷൻ അടിച്ചിരിക്കെയാണ് മഞ്ജുസ് വിളിക്കുന്നത് . അന്നത്തെ ദിവസത്തെ
അവളുടെ എത്രാമത്തെ വിളിയാണ് അതെന്നു ഞാൻ ഓർക്കുന്നു പോലും ഇല്ല ..

എന്തായാലും ഫോൺ എടുത്തു ..

“എന്താ ഇനി പുതിയ വിശേഷം ?”
ഞാൻ പതിയെ ചോദിച്ചു..

“ഒന്നുമില്ല..ചുമ്മാ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

“മ്മ്…എനിക്ക് നല്ല ടെൻഷൻ ഉണ്ട് മഞ്ജുസേ..”
ഞാൻ മഞ്ജുസിന്റെ അടുത്ത് സ്വല്പം പരിഭ്രമത്തോടെ പറഞ്ഞു .

“എനിക്കൊട്ടുമില്ല …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹ്…നിനക്കു കല്യാണം കഴിച്ചു എക്സ്പീരിയൻസ് ഉള്ളതല്ലേ..അതോണ്ടാവും ”
ഞാൻ കിട്ടിയ ഗ്യാപ്പിൽ മഞ്ജുസിനിട്ടൊന്നു താങ്ങി..

“ഡാ നാറി..വേണ്ട ട്ടോ ..നല്ലൊരു ദിവസം ആയിട്ട് ..”
മഞ്ജുസ് പെട്ടെന്ന് ദേഷ്യത്തോടെ പല്ലിറുമ്മി..

“ഹി ഹി ..അവിടെ എങ്ങനൊണ്ട് ..മേക്ക്അപ് പുട്ടി ഒകെ അടിച്ചു കഴിഞ്ഞോ ?”
കല്യാണത്തലേന്നത്തെ മേക്കപ്പ് മഹാമഹം ഉദ്ദേശിച്ചു ഞാൻ ചോദിച്ചു . കുറച്ചു മുൻപേ അവൾ
അണിഞ്ഞൊരുങ്ങി മേക്കപ് ഇടുന്ന ഫോട്ടോസ് എനിക്ക് വാട്ട്സ് ആപ്പിൾ അയച്ചിരുന്നു .

“ആഹ്…കഴിഞ്ഞു കഴിഞ്ഞു..എന്നെ പൂതം കെട്ടിയ പോലെ ആക്കിയിട്ടുണ്ട് .”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു ..

“ഓ..അതിലെന്താ ചിരിക്കാൻ..അല്ലേലും നീ അങ്ങനെ ഒകെ തന്നെയാ ..”
ഞാൻ അവളെ കളിയാക്കി..

“പോടാ പട്ടി..”
മഞ്ജു ദേഷ്യത്തോടെ പറഞ്ഞെങ്കിലും പതിയെ കുലുങ്ങി ചിരിച്ചു .

“പിന്നെ ഡാ…റിസപ്‌ഷനു ഞാൻ പറഞ്ഞ ഡ്രസ്സ് തന്നെ ഇട്ട മതീട്ടോ ..നീ എടുത്തത് വേണ്ട…”
മഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു.

“അയ്യ..എനിക്കൊന്നും വയ്യ..അതിട്ടു നടക്കാൻ ..”
ഞാൻ അത് പറ്റില്ലെന്ന അർത്ഥത്തിൽ പറഞ്ഞു . ഒരു ഷെർവാണി സെറ്റ് അവൾ എടുത്തു
തന്നിട്ടുണ്ട്. ഒരുമാതിരി ചുരിദാർ ഇട്ടപോലെ ആണ് അതിടുമ്പോൾ…

“പോടാ..മര്യാദക്ക് ഇട്ടോളുണ്ട്..അല്ലെങ്കി ഞാൻ കാണിച്ചു തരാം ”
മഞ്ജുസ് ഞാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ചൂടായി..

“എനിക്ക് വയ്യ ഈ രാജാപ്പാർട്ട് കളിയ്ക്കാൻ ”
ഞാൻ ചിരിയോടെ പറഞ്ഞു..

“കുറച്ചു നേരത്തേക്ക് അല്ലെ..അതൊക്കെ അഡ്ജസ്റ്റ് ചെയ്യണം .”
മഞ്ജുസ് കട്ടായം പറഞ്ഞു ..

“മ്മ്…നോക്കട്ടെ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ..

“നോക്കിയാ പോരാ ..നടക്കണം ”
മഞ്ജുസ് സ്വരം കടുപ്പിച്ചു .

“നീ വെച്ചിട്ട് പോയെ ..ഇതിപ്പോ എത്രാമത്തെ വട്ടമാ പറയുന്നേ ..പിന്നെ ഈ
കൽപ്പിക്കുന്ന സ്വരം വേണ്ടാട്ടോ ”
ഞാൻ ചിരിയോടെ പറഞ്ഞു ..

“ഓ പിന്നെ…”
മഞ്ജു അതിഷ്ടപ്പെടാത്ത പോലെ പറഞ്ഞു .

“എന്റെ മഞ്ജുസെ നീ എന്റെ ഇഷ്ടത്തിന് വല്ല വിലയും താടി..ഒക്കെ നീ പറയുന്ന പോലെ
നടക്കണം ന്നു വെച്ചാ എങ്ങനാ ”
ഞാൻ നീരസത്തോടെ പറഞ്ഞു .

“ഓ…എന്ന വേണ്ട..നീ ഇഷ്ടമുള്ളത് ഇട്ടോ..ഞാൻ വെക്കുവാ….”
,മഞ്ജു ദേഷ്യപെട്ടുകൊണ്ട് കട്ടായം പറഞ്ഞു ..

“ഏയ് …വേണ്ട വേണ്ട…മഞ്ജുസെ .ഞാൻ പറയട്ടെ .”
ഞാൻ തിടുക്കപ്പെട്ടു പറഞ്ഞു..

ശ്യാം എല്ലാം നോക്കിയും കണ്ടും കേട്ടും എന്നെ നോക്കി ബെഡിൽ കിടപ്പുണ്ട്..

“മ്മ്..എന്താ വേഗം പറ ?”
അവൾ ദേഷ്യത്തോടെ വിളികേട്ടു .

“പോടീ പുല്ലേ …ഹി ഹി..”
ഞാൻ ചിരിയോടെ അതും പറഞ്ഞു , മറുതലക്കലും അടക്കിപ്പിടിച്ച ചിരി കേൾക്കാം അതോടെ ഞാൻ
ഫോൺ കട്ടാക്കി ..

പിന്നെ ഉറക്കം നഷ്ടപെട്ട പോലെ തിരിഞ്ഞും മറിഞ്ഞും ബെഡിൽ കിടന്നു . പിന്നെ
രാത്രിയിലെ ഫുഡും കഴിഞ്ഞു ഉറങ്ങാൻ കിടന്നു ..

പിറ്റേന്നാണ്‌ ആ ദിവസം . രാവിലെ നേരത്തെ തന്നെ കുളി കഴിഞ്ഞു റെഡി ആയി
ഓഡിറ്റോറിയത്തിലെത്തി . മേക്കപ്പൊക്കെ ഇട്ടു . വെള്ള ഷർട്ടും കസവ് മുണ്ടും അണിഞ്ഞു
ഞാൻ ഒരുങ്ങി . സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് വലതു കയ്യിൽ അണിഞ്ഞു . കൃഷ്ണൻ മാമയുടെ
വക ആയിരുന്നത് . കുഞ്ഞാന്റിയുടെ വക ഒരു ചെയിൻ , പിന്നെ മൂന്നു നാല് റിങ്‌സ് ഇതൊക്കെ
അണിഞ്ഞു ഒരു വാച്ചും ഇടം കയ്യിൽ കെട്ടിക്കൊണ്ട് ഞാൻ അമ്മയുടേം അച്ഛന്റേം അനുഗ്രഹം
വാങ്ങി..പിന്നെ മുത്തശ്ശി..മാമന്മാർ ..വല്യച്ഛൻ വല്യമ്മ..മറ്റു ബന്ധുക്കൾ….അങ്ങനെ ആ
ചടങ്ങു നീങ്ങു …

ഇതെല്ലം വിഡിയോഗ്രാഫർ പകർത്തുന്നുണ്ട് ..അവരുടെ നിർദേശ പ്രകാരം ആണ് ചടങ്ങൊക്കെ.
മഞ്ജുസും കൂട്ടരും ഹാളിൽ തന്നെ ഉണ്ട്. അവരും ഒരുക്കത്തിൽ ആണ്..മഞ്ജുസിനെ മേക്ക്അപ്
ഇട്ട് ഉള്ള ഭംഗി കളയിക്കുന്ന പരിപാടിയിൽ ആണ് അവളുടെ കസിന്സും ടീമും ഒക്കെ…

ഹാളിൽ ബന്ധു മിത്രാദികളും മറ്റുള്ളവരുമൊക്കെ എത്തിത്തുടങ്ങി…മായേച്ചി , പ്രസാദ്
അണ്ണൻ , ജഗത് , ബീനേച്ചി അങ്ങനെ കുറെ പേർ , കോളേജിൽ കൂടെ പഠിച്ചവർ ..സാറന്മാർ
ഒക്കെയുണ്ട്..മഞ്ജുസിനു ഒരു ചമ്മലും ഇല്ലേ ഇവരെയൊക്കെ ക്ഷണിക്കാൻ എന്നെനിക്
തോന്നാതിരുന്നില്ല ! എന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലെ എനിക്ക് തോന്നി അവരെയൊക്കെ
കാണുമ്പൊൾ !

അധികം വൈകാതെ അലങ്കരിച്ച കതിർ മണ്ഡപത്തിലേക്ക് എന്നെ എല്ലാരും കൂടി കൊണ്ടിരുത്തി .
ഒരു ശൈശവ വിവാഹത്തിന്റെ പ്രതീതിയാണ് കൂടി നിൽക്കുന്നവർക്കൊക്കെ ഉള്ളതെന്ന്
പലരുടെയും മുഖം കണ്ടപ്പോൾ എനിക്ക് തോന്നി..നാണവും ചമ്മലും ടെൻഷനുമൊക്കെ കാരണം ഞാൻ
ചെറുതായി വിയർത്തു തുടങ്ങി…

നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പു ഞാൻ കയ്യിൽ ചുരുട്ടി പിടിച്ച തൂവാല കൊണ്ട്
തുടച്ചു .എന്റെ ചുറ്റും അമ്മയും അച്ഛനും കുഞ്ഞാന്റിയും അഞ്ജുവും മാമന്മാരുമെല്ലാം
ഉണ്ട് . കൃഷ്ണൻ മാമയും അച്ഛനും കാരണവന്മാരുടെ സ്ഥാനത്തു നിന്നു പൂജ കർമങ്ങൾ
ചെയ്യുന്ന നമ്പൂതിരിയോട് കാര്യങ്ങൾ തിരക്കുന്നുണ്ട്…

മഞ്ജുസിന്റെ അച്ഛനും ബന്ധുക്കളും കതിർ മണ്ഡപത്തിന്റെ ഒരു വശത്തുണ്ട്. ഞാൻ ചമ്രം
പടിഞ്ഞു അതിന്റെ ഒരു വശത്തു കസവു തുണികൊണ്ട് മൂടിയ ചെറിയ പലക പോലുള്ള പീഠത്തിൽ
ഇരുന്നു . മുൻപിൽ പറയും പൂക്കുലയും നിലവിളക്കും മറ്റു ഐറ്റംസുമെല്ലാം ഉണ്ട്…മാല
പോലെ തൂങ്ങുന്ന പൂക്കളുടെ അലങ്കാരം കതിർ മണ്ഡപത്തിന്റ വശങ്ങളിൽ ഉണ്ട് ..

കർമ്മി താലിമാല പൂജിച്ചു കൊണ്ടിരിക്കുകയാണ്…ഞാൻ തൂവാല കൊണ്ട് മുഖം തുടച്ചു വീഡിയോ
ഗ്രാഫറുടെ നിർദേശങ്ങൾ കേട്ട് കൊണ്ടിരുന്നു…

“കവിൻ ..സ്വല്പം ഇങ്ങോട്ട് നോക്കിയേ…”
ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ട വിഡിയോഗ്രാഫർ പതിയെ വിളിച്ചപ്പോൾ ഞാൻ മുഖം
ഉയർത്തി നോക്കി..

നേരെ മുൻപിലെ വരിയിൽ ഇരിക്കുന്ന മായേച്ചിയും പ്രസാദ് ഏട്ടനുമൊക്കെ എന്റെ മട്ടും
ഭാവവും ടെൻഷനും കണ്ടു ചിരി അടക്കുന്ന പോലെ എനിക്ക് തോന്നി.

“ആഹ്…ഒന്ന് ചിരിച്ചു ഇരിക്കൂ…”
വീഡിയോ ഗ്രാഫർ വീണ്ടും നിർദേശം വെച്ചു..

ഞ കഷ്ടപ്പെട്ട് ചിരിച്ചു .അവരുടെ ലൈറ്റിങ്ങിന്റെ ചൂടും ടെൻഷനും കാരണം ഞാൻ നന്നായി
വിയർത്തു . ബാക്കിൽ നിൽക്കുന്ന അഞ്ജു കുനിഞ്ഞു എന്റെ അടുത്ത് എന്തൊക്കെയോ കുശു
കുശുക്കുന്നുണ്ട് ..എനിക്ക് അപ്പോഴത്തെ ടെൻഷനിൽ അതൊന്നും മനസ്സിലാവുന്നു
പോലുമില്ല..

“ആ പെൺകുട്ടിയെ വിളിച്ചോളൂ..മുഹൂർത്തം ആയി….”
കർമ്മി മഞ്ജുസിന്റെ അച്ഛനോടായി പറഞ്ഞതും…ആ നിർദേശം പാസ് ചെയ്തു നീങ്ങി…

അതോടെ സർവ്വാഭരണ വിഭൂഷിതയായി എന്റെ മഞ്ജുസ് എഴുന്നെള്ളി..കയ്യിൽ തളികയിൽ ചടങ്ങിന്റെ
ഭാഗമായുള്ള സാധനങ്ങളുമായി അവൾ പ്രത്യക്ഷപ്പെട്ടതും ആളുകൾ വഴിയൊരുക്കി ..മഞ്ജുസിന്റെ
കസിൻസ് ആണ് അവളെ ആനയിക്കുന്നത് ..

ജ്വല്ലറി പരസ്യത്തിലെ മോഡൽസിനെ പോലെ കഴുത്തിലും കയ്യിലും കാതിലും നെറ്റിയിലും ഒക്കെ
ആഭരണങ്ങൾ ആണ് ..മൈലാഞ്ചി ഇടുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് കൈവെള്ള നാശമാക്കിയിട്ടില്ല
..
ഒരു ചുവപ്പിൽ ഗോൾഡൻ കരയുള്ള കാഞ്ചീപുരം പട്ടു സാരിയും മാച്ചിങ് ആയിട്ടുള്ള ബ്ലൗസും
ആണ് വേഷം .മേക്കപ്പിന്റെ അതിപ്രസരം ഉണ്ട്..മേക്കപ്പിട്ടു കലോത്സവത്തിന് ഡാൻസ്
കളിയ്ക്കാൻ പോകുന്ന പോലുണ്ട് .എന്നാലും സുന്ദരി തന്നെ എന്റെ വധു !

ഞാൻ മണ്ഡപത്തിലിരുന്നു അവളുടെ വരവ് ചെരിഞ്ഞു നോക്കി.മഞ്ജുസ് തല ഉയർത്തി എന്നെ
നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കിയതും ഞാൻ ചുറ്റും നോക്കി.

ഭാഗ്യം..ആരും കണ്ടിട്ടില്ല..!
എന്റെ വെപ്രാളവും ടെൻഷനും കണ്ടെന്നോണം അവൾ പുഞ്ചിരിച്ചു കൊണ്ട് മന്ദം മന്ദം നടന്നു
വന്നു ..
പിന്നെ കയ്യിലെ തളിക പൊട്ടിക്കു സമർപ്പിച്ചുകൊണ്ട് അവൾ കതിർ മണ്ഡപത്തിലേക്ക്
എന്റെയടുത്തേക്കായി കയറി ചമ്രം പടിഞ്ഞിരുന്നു .അവൾക്കിതൊരു ഡ്രീം കം ട്രൂ
മോമെന്റ്റ് ആയതുകൊണ്ട് അതിന്റെ എല്ലാ സന്തോഷവും മുഖത്തുണ്ട് .

ഹോ…
സത്യം പറഞ്ഞാൽ മഞ്ജു അടുത്ത് വന്നിരുന്നപ്പോഴാണ് എനിക്ക് സ്വല്പം ധൈര്യം വന്നത് .
ഞാൻ ദീർഘ ശ്വാസം എടുത്തു അവളെ നോക്കി .മഞ്ജുസ് വന്നിരുന്നതും അവളുടെ കാതിൽ അഞ്ജുവും
അവളുടെ കസിൻസുമൊക്കെ എന്തോ രഹസ്യം പറയുന്നുണ്ട്..അത് കെട്ട് അവൾ പുഞ്ചിരിച്ചു എന്നെ
നോക്കി .

ഞാൻ എന്താണെന്ന ഭാവത്തിൽ നോക്കിയപ്പോൾ അവൾ ഒന്നുമില്ലെന്ന്‌ കണ്ണിറുക്കി . പിന്നെ
പതിയെ എന്നെ തോണ്ടലും തോൾ കൊണ്ട് ഉരുമ്മലുമൊക്കെ ആയി അവൾ ആ നിമിഷങ്ങൾ എന്ജോയ്
ചെയ്യാൻ തുടങ്ങി .പക്ഷെ എനിക്ക് സത്യത്തിൽ ടെൻഷൻ കാരണം
ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല…

മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക് ചാഞ്ഞു …ചുറ്റുമുള്ളവർ അത്
ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവളതു കാര്യമാക്കിയില്ല .

“ഒന്ന് ചിരിക്കെടാ കവി ..എന്തിനാ ഇങ്ങനെ പേടിക്കുന്നെ ”
മഞ്ജുസ് എന്റെ കാതിൽ പതിയെ പറഞ്ഞു..

“എനിക്ക് നല്ല ടെൻഷൻ ഉണ്ട്..ഇതൊന്നു പെട്ടെന്ന് കഴിഞ്ഞ മതി ആയിരുന്നു..”
ഞാൻ വിക്കി വിക്കി പറഞ്ഞതും മഞ്ജുസ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു .പിന്നെ എന്റെ
ഇടം കയ്യിൽ അമർത്തി പിടിച്ചു ..ഒരു ധൈര്യം പകർന്നു തരാൻ വേണ്ടി .

അപ്പോഴേക്കും ചടങ്ങുകൾ തുടങ്ങി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.താലികെട്ടും
മാലകൾ പരസ്പരം അണിയിക്കുന്നതും സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതും കതിർ
മണ്ഡപത്തെ വലം വെക്കുന്നതുമെല്ലാം ക്ഷണ നേരം കൊണ്ട് കഴിഞ്ഞു . ഞാൻ യാന്ത്രികമായി
എല്ലാം ചെയ്തെന്നു പറയുന്നതായിരുന്ന ശരി . മഞ്ജുസ് കൂടെ ഉണ്ടെന്നുള്ള ഒറ്റ
ധൈര്യത്തിൽ എല്ലാം ചെയ്തു . കൈ വിറച്ചുകൊണ്ട് താലി ചാർത്തിയ എന്നെ എല്ലാവരും നോക്കി
ചിരിച്ചു.

മഞ്ജുസിന്റെ മുടി നീക്കി അഞ്ജു ആണ് അത് ശരിക്കു കെട്ടിയത് .ഞാൻ ഒരു വട്ടം ജസ്റ്റ്
ട്രൈ ചെയ്തു…ബാക്കി അവൾ ആണ് ശരിയാക്കിയത് ..ഒടുക്കം മഞ്ജുസിന്റെ കൈപിടിച്ച് മൂന്നു
വട്ടം മണ്ഡപത്തെ വലം വെച്ചതോടെ ഏറെക്കുറെ ചടങ്ങുകൾക്ക് അവസാനം ആയി …മഞ്ജുസിന്റെ
അച്ഛൻ ആണ് അവളുടെ കൈത്തലം എടുത്തു എന്റെ കൈയിൽ ചേർത്ത് വെച്ചത് .ആ സമയം മഞ്ജുസിന്റെ
മുഖത്ത് വിരിഞ്ഞ സന്തോഷം ഞാൻ പിന്നെ ഇത് വരെ കണ്ടിട്ടില്ല .

പിന്നെ ഫോട്ടോ സെഷൻ ആയിരുന്നു…പ്രിയപ്പെട്ടവർക്ക്കും സുഹൃത്തുക്കൾക്കും
സഹപ്രവർത്തകർക്കുമൊപ്പം ഞങ്ങൾ ഏറെനേരം ഫോട്ടോ എടുക്കാൻ വേണ്ടി
നിന്നുകൊടുത്തു..പിന്നെ ഞങ്ങളെ ഒറ്റയ്ക്ക് പിടിച്ചു നിർത്തി പല പോസിൽ അവർ ഫോട്ടോ
എടുത്തു.അപ്പോഴേക്കും ഹാളിൽ ഉണ്ടായിരുന്ന മുക്കാൽ ഭാഗം ആളുകളും ഭക്ഷണം കഴിക്കാനായി
പോയിരുന്നു..ഞങ്ങൾക്ക് ഫോട്ടോ എടുപ്പോക്കെ കഴിഞ്ഞിട് വേണം കഴിക്കാൻ പോകാൻ .

ഫോട്ടോ ഷൂട്ടിനിടെ മഞ്ജുസിന്റെ നെറ്റിയിൽ ഉമ്മകൊടുക്കണം എന്നൊക്കെ പെട്ടെന്ന്
പറഞ്ഞപ്പോൾ എനിക്ക് ചമ്മലായി .മഞ്ജുസിന്റെ കസിൻസ് ആണ് അങ്ങനെ ഒരു ഫോട്ടോ ആൽബത്തിൽ
വേണമെന്ന് നിർബന്ധം പിടിച്ചത്.

“കവിൻ..ഒന്ന് കൊടുക്കൂ…നാണിക്കാൻ എന്താ ഉള്ളത്…”

വീഡിയോ ഗ്രാഫർ നിർദേശങ്ങൾ മുന്നോട്ടു വെച്ചു .

അതെല്ലാം മഞ്ജുസിന്റെ കസിൻസ് ആയ പെണ്ണുങ്ങൾ നോക്കി കാണുന്നതുകൊണ്ട് എന്റെ ഓപ്പൺ ആയി
ഉമ്മ വെക്കാൻ ചമ്മൽ ആയി .അല്ലെങ്കിൽ അവളെ ഞാൻ ഉമ്മവെച്ചു കൊന്നേനെ .

മഞ്ജുസ് എന്റെ പരവേശം കണ്ടു ചിരിയോടെ എന്റെ തോളിൽ ഉരുമ്മി .

“എന്താടാ ഫ്യൂസ് പോയ പോലെ ..”
അവൾ ചിരിയോടെ എന്റെ കാതിൽ പറഞ്ഞു..

“ഹാ..അവിടെ എന്താ സ്വകാര്യം ..കവിൻ..പെട്ടെന്ന് സമയം പോവുകയാണ് ”
മഞ്ജുസിന്റെ കസിന്സില് ഒരു പെണ്ണ് എന്നോടായി വിളിച്ചു പറഞ്ഞു ചിരിച്ചു .

ഞാൻ അവരെ നോക്കി പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല .

“കവി…ഡാ…പെട്ടെന്ന് ..എനിക്ക് ദേഷ്യം വരാനുണ്ട് ട്ടോ..”
മഞ്ജുസ് ആഭരണമൊക്കെ നേരെയിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു..

“എനിക്ക് പറ്റില്ല…എനിക്ക് ചമ്മലാ ”
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു . അപ്പോഴേക്കും
പൂമാലയും ബൊക്കയുമൊക്കെ ഞങ്ങൾ അഴിച്ചു മാറ്റിയിരുന്നു .

“ഓക്കേ..നിങ്ങളെടുത്തോ..ആരേലും ഒരാള് വെച്ചാ പോരെ ”
മഞ്ജുസ് ഞാൻ മടിച്ചു നിക്കുന്നത് കണ്ടു ഫോട്ടോഗ്രാഫറോട് തിരക്കി..

അവർ ധാരാളം മതിയെന്ന നിലക്ക് തലയാട്ടി പറഞ്ഞു..ഞാൻ അവളെന്താണ് ചെയ്യാൻ പോകുന്നത്
എന്ന് ഊഹിക്കും മുൻപേ തന്നെ മഞ്ജുസ് എന്റെ തോളിൽ രണ്ടു കയ്യും ഊന്നി കൊണ്ട് കാൽ
സ്വല്പം നിലത്തു കുത്തി ഉയർന്നു പൊങ്ങി എന്റെ നെറുകയിൽ ചുംബിച്ചു …

ഞാൻ കണ്ണടച്ച് ചമ്മലോടെ നില്ക്കെ ഫ്ളഷുകൾ മിന്നിക്കൊണ്ടിരുന്നു ..അവളുടെ കസിന്സും
ശ്യാമുമൊക്കെ കയ്യടിച്ചു അതിനെ പ്രോത്സാഹിപ്പിച്ചു.ബഹളം കേട്ടെന്നോണം
ഹാളിലുള്ളവരൊക്കെ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി . അപ്പോഴേക്കും മഞ്ജുസ്
പിൻവാങ്ങിയിരുന്നു ..അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് എന്നോട് ചേർന്ന് നിന്നു ..

“ഇതിന്റെ ഒകെ വല്ല കാര്യം ഉണ്ടോ ?”
അവളുടെ ചിരി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു..പക്ഷെ അതിഷ്ടപ്പെടാത്ത അവൾ എന്റെ
കയ്യിൽ ആരും കാണാതെ നുള്ളി..

“പോടാ….മിണ്ടാതിരുന്നോ അവിടെ..”
അവൾ കണ്ണുരുട്ടി..

“ഇനി വേണേൽ ചുണ്ടത്തു ഒന്നാവാട്ടോ?”
ഞങ്ങളുടെ അടക്കം പറച്ചിൽ കണ്ടു ചിരിച്ചുകൊണ്ട് അവറ്റകൾ പിന്നേം ഓരിയിട്ടു!

“പോടീ അവിടന്ന് …”
അത് കേട്ടതും മഞ്ജുസ് നാണം കൊണ്ട് ചിരിച്ചു അവരെ നോക്കി കണ്ണുരുട്ടി..ആ
പെണ്ണുങ്ങളും ശ്യാമും ഒക്കെ ഞങ്ങളെ കൂക്കി വിളിച്ചു കളിയാക്കി ..

പിന്നെ തിരക്കൊക്കെ ഒഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു . അവിടെയും ശല്യങ്ങൾ ആയി ഉള്ളത്
വിഡിയോഗ്രാഫേഴ്സ് ആണ്. ഞങ്ങളെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചോറ് വാരിക്കൊടുക്കുന്ന
രംഗം വരെ ചിത്രീകരിച്ചിട്ടാണ് മൈരുകളും ഒന്നൊഴിഞ്ഞു തന്നത് .

പിന്നെ വൈകീട്ട് റിസപ്‌ഷനും ഉണ്ടായിരുന്നു. അത് മഞ്ജുസിന്റെ വീട്ടിൽ വെച്ചായിരുന്നു
. പുള്ളിക്കാരിയുടെ അച്ഛന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം വേണ്ടി
ആയിരുന്നു റിസപ്‌ഷൻ . എന്റെ വീട്ടുകാരെല്ലാം അത് കഴിഞ്ഞയുടനെ നാട്ടിലേക്ക് തിരിച്ചു
. ഇനി രണ്ടു ദിവസം ഞാൻ മഞ്ജുസിന്റ വീട്ടിൽ ആണ് . ആദ്യരാത്രിയും വിരുന്നും കഴിഞ്ഞു
മൂന്നാം ദിവസമാണ് എന്റെ വീട്ടിലേക്ക് മടങ്ങുന്നത് .

മഞ്ജുസ് പറഞ്ഞ പോലെ ഷെർവാണി സെറ്റ് ഒകെ അണിഞ്ഞു ഞാൻ ..അവള് ഒരു ചുവന്ന ലെഹെങ്ക
ചോളിയും ആയിരുന്നു വേഷം . കണ്ടാൽ ഒരുമാതിരി ബോളിവുഡ് നടിമാരുടെ മാര്യേജ് ഫങ്ക്ഷന്
ആണെന്ന് തോന്നും അവളുടെ ഡ്രെസ്സിന്റെ തിളക്കം കണ്ടാൽ…

രാവിലെ അണിഞ്ഞ സ്വർണ കട മൊത്തം അഴിച്ചു വെച്ചിട്ടുണ്ട്..ഇപ്പൊ കയ്യിലും കാതിലും
മാത്രമേ ആഭരണങ്ങൾ ഉള്ളു ..പിന്നെ ഞാൻ കെട്ടിയ താലിയും ഒരു ഡയമണ്ട് നെക്ലേസും മാത്രം
കഴുത്തിലുണ്ട്..സ്വല്പം ഹീൽ ഉള്ള ചെരിപ്പാണ് അവളുടെ കാലിൽ കിടക്കുന്നത് അതുകൊണ്ട്
ഞാൻ അവൾ പറയുന്നതൊക്കെ മൂളി കൊടുത്തു അനുസരിക്കുന്നുണ്ട്..കുരിപ്പ് എങ്ങാനും ദേഷ്യം
പിടിച്ചു ചവിട്ടിയാൽ എന്റെ കാലു കൊണ്ട് പിന്നെ വല്യ ഉപകാരം ഉണ്ടാവില്ല..കുതിര ലാടം
കണക്കെയുള്ള ചെരിപ്പാണ് അവളുടെ !

എന്റെ കയ്യും കോർത്ത് പിടിച്ചു അവൾ ബന്ധു വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊക്കെ
എന്നെ പരിചയപ്പെടുത്തുന്നുണ്ട്..ഞാൻ ഹായ്…ഹൂയ് എന്നൊക്കെ പറഞ്ഞു ചിരിച്ചു ഷേക്
ഹാൻഡ് നൽകും.
അത് കഴിഞ്ഞാൽ അമ്മായിയപ്പൻ അയാളുടെ സുഹൃത്തുക്കളുമായി വരും ..പിന്നെ അവരെ
പരിചയപ്പെടൽ ..അവർ പോയാൽ മഞ്ജുസിന്റെ റൊമാൻസ് ..പിന്നെ തോണ്ടലും നുള്ളലും കിന്നാരം
പറച്ചിലും ഒക്കെ ആയി അവളെ സഹിക്കണം .

പിന്നെ വരുന്ന ആന്റിമാരുടെയും കുടുംബക്കാരുടെയും ചളി കമ്മന്റ്സ് ..അതിനു ഞങ്ങൾ
ചിരിച്ചു കാണിക്കണം ..ആരേലും എന്തേലും പറഞ്ഞിട്ട് ചിരിച്ചില്ലെങ്കി മഞ്ജു പിണങ്ങും.

“നീ എന്താ എന്റെ റിലേറ്റിവ്‌സിനെ കാണുമ്പോ കുന്തം വിഴുങ്ങിയ പോലെ നിക്കണേ ..ഒന്ന്
ആക്റ്റീവ് ആവൂ..”

മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി , അതെ സമയം മുഖത്ത് ചിരി വരുത്തിക്കൊണ്ട്
ഫോട്ടോക്കും പോസ് ചെയ്തു..

“എനിക്കിങ്ങനെയൊക്കെ പറ്റുള്ളൂ”
ഞാൻ ചിരിയോടെ അവളുടെ കാതിൽ പറഞ്ഞു ..

“പോടാ….പട്ടി .നിനക്കു ഞാൻ വെച്ചിട്ടുണ്ട് ..”
മഞ്ജുസ് എന്റെ കയ്യിൽ നുള്ളി കണ്ണുരുട്ടി..

“ഓ പിന്നെ….”
ഞാനവളെ നോക്കി ചിരിച്ചു..

“പോടാ..നീ എന്നോട് മിണ്ടണ്ട..”
അവൾ ദേഷ്യത്തോടെ എന്റെ അടുത്തുന്നു മാറി നിന്നു . പിന്നെ ആശ്വസിപ്പിക്കാൻ ഞാൻ
അടുത്തേക്ക് പോണം .

“മഞ്ജുസെ …സോറി…ഞാൻ ഇനി ശ്രദ്ധിക്കാം..എനിക്ക് അവരെ ഒകെ അറിയാതോണ്ടല്ലേ ”
ഞാൻ അവളുടെ കയ്യിൽ തോണ്ടി പറയും..
അലങ്കരിച്ച സ്റ്റേജിലെ സിംഹാസനത്തിൽ ഇരുന്നു ബോറടിക്കുമ്പോഴുള്ള എണീറ്റ് നടത്തത്തിൽ
ആണ് ഈ കാര്യങ്ങളൊക്കെഅരങ്ങേറുക ..

വീണ്ടും ആരേലും വന്നൽ ഞങ്ങൾ ചിരിച്ചു കളിച്ചു നിക്കും ..അവരെ ബോധിപ്പിക്കണമല്ലോ
!എല്ലാം കഴിഞ്ഞപ്പോഴേക്കും നിന്നും ഇരുന്നുമൊക്കെ ഞങ്ങൾ നന്നേ ക്ഷീണിച്ചിരുന്നു.
പിന്നെ രണ്ടു ദിവസത്തെ ഉറക്ക ചടവും ഉണ്ട് . എല്ലാം കഴിഞ്ഞു ഒരു ഭാഗത്തു സൈഡ് ആയാൽ
മതി എന്ന് അവസ്ഥയിലായിരുന്നു ഞാനും മഞ്ജുസും .

എട്ടുമണി കഴിഞ്ഞതോടെ ഏറെക്കുറെ എല്ലാം അവസാനിച്ചു . അടുത്ത വേണ്ടപ്പെട്ട ബന്ധുക്കൾ
ഒഴികെയുള്ളവരൊക്കെ മടങ്ങി തുടങ്ങി . ഞാൻ ഞങ്ങൾക്കായി പറഞ്ഞു വെച്ചിരുന്ന റൂമിൽ കയറി
എന്റെ ഡ്രസ്സ് ഒകെ അഴിച്ചിട്ട് ഒരു സാധാരണ ഡബിൾ മുണ്ടും ഷർട്ടും ബാഗിൽ നിന്നു
എടുത്തുടുത്തുകൊണ്ട് തിരികെ ഉമ്മറത്ത് വന്നിരുന്നു .

മഞ്ജു കസിൻ സിസ്റ്റേഴ്‌സുമായി സൊറ പറഞ്ഞു അകത്തു ഹാളിൽ ഇരിപ്പുണ്ട് . അവളുടെ
അച്ഛനുമായും ഇളയച്ഛന്മാരുമായും മാമന്മാരുമൊക്കെ ആയും ഞാൻ സംസാരിച്ചു കുറച്ചു നേരം
ഉമ്മറത്തിരുന്നു .ഭക്ഷണം ഒകെ എല്ലാവരും റീസെപ്‌ഷനിൽ വെച്ചു തന്നെ കഴിച്ചതാണ് .
അതുകൊണ്ട് ഇനി അതിനു വേണ്ടി കാത്തിരിക്കേണ്ട .

ഒടുക്കം പത്തുമണി ഒക്കെ ആയപ്പോൾ എന്നോട് അവരൊക്കെ റൂമിലോട്ടു പൊക്കോളാൻ പറഞ്ഞു .

“മോനെ…നല്ല ക്ഷീണം കാണും…മോൻ പോയി കിടന്നോ ..”
സംസാരത്തിനിടെ മഞ്ജുവിന്റെ അച്ഛൻ പതിയെ എന്റെ പുറത്തു തട്ടികൊണ്ട് പറഞ്ഞു .
പുള്ളിയുടെ അടുത്ത് മറ്റൊരു കസേരയിലിരുന്നു എല്ലാവരുമായും
സംസാരിച്ചിരിക്കുകയായിരുന്നു ഞാൻ .

മഞ്ജുസ് അകത്തു പെൺ പടകളുടെ നടുക്കാണ് .

അച്ഛൻ അങ്ങനെ പറഞ്ഞതും അതിന്റെ അർഥം മനസിലായെന്നോണം ബാക്കിയുള്ളവരൊക്കെ ചെറിയ
പുഞ്ചിരി തൂകി..ആദ്യരാത്രി എന്ന സങ്കൽപം ആണല്ലോ !

ഞാൻ ആ വാക്കിനു വേണ്ടി കാത്തിരിക്കുകയായിരുന്നു . മറ്റൊന്നിനും വേണ്ടിയല്ല..കുറച്ചു
നേരം സ്വസ്ഥമായിട്ടിരിക്കാലോ! ഞാൻ തലയാട്ടികൊണ്ട് അവിടെ നിന്നെഴുനേറ്റു .അകത്തേക്ക്
കടന്നു ഹാളിലെത്തിയതും മഞ്ജുസിനൊപ്പമിരുന്ന പെണ്കുട്ടികളൊക്കെ ചിരി
തുടങ്ങി.റീസെപ്‌ഷനു ഇട്ട വസ്ത്രം പോലും മാറാതെ കൂട്ടത്തിലിരുന്നു വെടി പറയുകയാണ് സോ
കാൾഡ് വൃത്തിക്കാരി മഞ്ജു മിസ് !

“മ്മ് ..മ്മ്….”

“തിരക്കായല്ലോ..”

“അഹ് അഹ് ..ഒരാൾക്ക് ധൃതി ആയി ..നീ കൂടെ ചെല്ല് മഞ്ജു ചേച്ചി…”

“ഓ…ഭയങ്കര ഗൗരവക്കാരൻ ആണല്ലോ..ഹി ഹി “

ഞാൻ കാലെടുത്തു കുത്തിയതും പല കമ്മെന്റ്സ് / കളിയാക്കൽ ഒഴുകാൻ തുടങ്ങി..മിക്കതും
മഞ്ജുസിന്റെ കസിൻസ് വകയാണ്..മുൻപേ ഉത്സവത്തിന് വന്നപ്പോൾ പരിചയപ്പെട്ട അശ്വതിയും ആ
കൂട്ടത്തിൽ ഉണ്ട് .പിന്നെയും നാലഞ്ചു പേർ ഉണ്ട്..മിക്കതും ബാംഗ്ലൂർ , ചെന്നൈ ഒക്കെ
സെറ്റിൽ ആണേലും..കല്യണം പ്രമാണിച്ചു നാട്ടിലേക്ക് ലാൻഡ് ചെയ്തവരാണ് .

ഞാനവരെ നോക്കി ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .പിന്നെ
മഞ്ജുസിനെ ഒന്ന് തറപ്പിച്ചു നോക്കി ..
“എനിക്ക് ഈ മൈരൊന്നും ഇഷ്ടമാകുന്നില്ല എന്ന ലൈനിൽ ആയിരുന്നു നോട്ടം ” അത് അവൾക്കും
ബോധ്യമായ മട്ടുണ്ട് .

“ഒന്ന് മിണ്ടാതിരിയെടി പെണ്ണുങ്ങളെ..അവൻ അങ്ങോട്ട് പൊക്കോട്ടെ ”
മഞ്ജു എന്റെ അസ്വസ്ഥത മനസിലാക്കിയെന്നോണം പറഞ്ഞു എന്നെ നോക്കി .

ഞാൻ അത് മൈൻഡ് ചെയ്യാതെ അപ്പോഴേക്കും ഗോവണി കയറി മുകളിലെ റൂമിലേക്ക് പോയി . അവിടെ
ചെന്നപ്പോൾ അവിടെയും ഒന്ന് രണ്ട് പെൺ സിംഹങ്ങൾ ഉണ്ട് .മണിയറ അലങ്കരിക്കുന്ന തൊഴിലിൽ
ഏർപ്പെട്ടിരിക്കുകയാണ് . പതിനേഴ് പതിനെട്ട് വൈസ് കാണും രണ്ടിനും. മുല്ലപ്പൂ ഒക്കെ
ബെഡിൽ വിരിച്ചിട്ടു സിനിമയിൽ കാണുന്ന പോലെ പാത്രത്തിൽ ഫ്രൂട്സുമൊക്കെ വെച്ചു
സെറ്റപ്പാക്കി ഇട്ടിട്ടുണ്ട്…

ഞാൻ വാതിൽക്കൽ എത്തിയതും അലങ്കാരം മതിയാക്കി അവറ്റകൾ രണ്ടും പുറത്തു ചാടി ..പിന്നെ
എന്നെ നോക്കി ഒരു ആക്കിയ ചിരിയും !

ഇവറ്റകൾക്കൊക്കെ നട്ടപിരാന്താണ് !

ഞാൻ അകത്തേക്ക് ചെന്ന് നേരെ ബെഡിലേക്കു കിടന്നു..മുല്ലപ്പൂ ഒകെ വിതറിയതുകൊണ്ട്
അതിന്റെ ഒരു ഗന്ധം ഉണ്ട് അവിടെ മൊത്തം .

ഞാൻ ബെഡിലെ തലയിണയിലേക്ക് മുഖം പൂഴ്ത്തികൊണ്ട് കമിഴ്ന്നു കിടന്നു ..പിന്നെയും കുറച്
സമയം കഴിഞ്ഞാണ് എന്റെ ഭാര്യ എത്തിയത് .നേരത്തെ ഇട്ട ഡ്രസ്സ് പോലും അഴിച്ചിടാൻ
മെനക്കെടാതെ മഞ്ജു ഒരു ഗ്ലാസ് പാലുമായി വാതിൽക്കലെത്തി . നേരത്തെ അവളോടൊപ്പം
ഉണ്ടായിരുന്ന കസിൻസ് ഒകെ വാതില്ക്കല് വരെ അവളെ അനുഗമിച്ചു പുറകെ ഉണ്ടായിരുന്നു .

ഞാൻ വാതിൽ ചാരിയതുകൊണ്ട് അത് കാണേണ്ടി വന്നില്ല…

പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. മഞ്ജുസ്
ആയിരുന്നു അത് . അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് വാതിൽ ചാരി , പിന്നെ കുറ്റിയിട്ടു
തിരിഞ്ഞു .ഞാൻ അവളെ കണ്ടപ്പോൾ ബെഡിൽ എഴുനേറ്റു ചമ്രം പടിഞ്ഞിരുന്നു .

അവൾ എന്റെ അടുത്തേക്ക് വന്നു പാലിന്റെ ഗ്ലാസ് അടുത്തിരുന്ന മേശപ്പുറത്തു വെച്ചു .
ഞങ്ങളുടെ ആദ്യരാത്രിയും ഹണിമൂണും ഒക്കെ ആദ്യമേ കഴിഞ്ഞിരുന്നത് കൊണ്ട് രണ്ടാൾക്കും
നാണക്കേടോ ചമ്മലോ ഒന്നുമില്ല . അവൾ എന്നത്തേയും പോലെ തന്നെയാണ് പെരുമാറ്റം .

ഗ്ലാസ് മേശയിൽ വെച്ചു മഞ്ജുസ് നേരെ ബെഡിലേക്കിരുന്നു . നല്ല വിയർപ്പു മണം ഉണ്ട്
അവളെ. ഒപ്പം പെർഫ്യൂമിന്റെ കുത്തൽ ഉള്ള ഗന്ധവും !

മഞ്ജുസ് എന്നെത്തന്നെ നോക്കിയിരുന്നു . ഞാനവളെയും .

“എന്താ കുറെ നേരമായല്ലോ ?”

ആരും ഒന്നും മിണ്ടാതെ അവാർഡ് പടം ഓടുന്നത് കണ്ടു ഒടുക്കം ഞാൻ സൈലെൻസ് ബ്രെക് ചെയ്തു
.

“ചുമ്മാ..എന്റെ കെട്യോനെ ഒന്ന് ശരിക്കു നോക്കിയതാ….”
മഞ്ജു ചിരിയോടെ പറഞ്ഞു കയ്യിലെ ആഭരണങ്ങളൊക്കെ ഊരാൻ തുടങ്ങി .

“ഓ..പിന്നെ നീ എന്നെ മുൻപ് കണ്ടിട്ടില്ലേ ഇല്ലല്ലോ ”
ഞാൻ അവളുടെ ആ ന്യായീകരണം തള്ളിക്കളഞ്ഞുകൊണ്ട് കട്ടിലിലേക്ക് ചാരി ഇരുന്നു .

“മുൻപ് കാണുന്ന പോലെ അല്ലല്ലോ ..നീയിപ്പോ ഒഫീഷ്യലി ഭർത്താവ് ആയില്ലേ ”
മഞ്ജു ചിരിയോടെ പറഞ്ഞു .പിന്നെ കയ്യിലെ വള ഊറി മേശപ്പുറത്തേക്ക് വെച്ചു .പിന്നെ
ചന്തി നിരക്കി നിരക്കി എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു .

“ആ പെണ്ണുങ്ങളോടൊക്കെ മര്യാദക് ഇരുന്നോളാൻ പറയണം കേട്ടോ..എനിക്ക് അവറ്റകളുടെ
ഡയലോഗടി കേട്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ട് “

മഞ്ജു എന്റെ അടുത്തെത്തിയതും ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..അത് അവറ്റോള് തമാശക്ക് പറയണതല്ലേ ..നീ കാര്യം ആക്കണ്ട ”
മഞ്ജുസ് എന്നെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു എന്റെ തോളിലേക്ക് ചാരി കിടന്നു..

ഉഫ്..നല്ല കുത്തൽ ഉള്ള മണം ഉണ്ട്.

“ഇയാള് പോയി കുളിച്ചിട്ടു വന്നേ..എന്ത് നാറ്റം ആണ് ”
ഞാൻ മുഖം ചുളിച്ചു മഞ്ജുസിനെ നോക്കി..

“എനിക്ക് വയ്യ ഇനി കുളിക്കാൻ ..നല്ല ക്ഷീണം ഉണ്ട്..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“അപ്പൊ കാര്യങ്ങളൊക്കെ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി..ചുമ്മാ ഒന്ന് ദേഷ്യം പിടിപ്പിക്കാനാണ് . അന്നത്തെ
അവസ്ഥയിൽ കളിക്കാനുള്ള മൂഡ് ഒന്നും എനിക്കുമില്ല , മഞ്ജുസും നല്ല ടയേർഡ് ആണെന്ന്
കണ്ടാൽ തന്നെ അറിയാം .എന്നാലും മഞ്ജുസിനെ ചൊറിയാൻ നല്ല രസം ആണ് ..

“എന്ത് കാര്യം…മറ്റേതാണേൽ എനിക്കൊന്നും വയ്യ ഇന്ന് ..”
അവൾ കട്ടായം പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു..

“ഇന്ന് നമ്മുടെ ഒഫീഷ്യൽ ഫസ്റ്റ് നൈറ്റ് അല്ലെ ..മഞ്ജുസ് ഒന്ന് റെഡി ആയി വാ…പ്ലീസ് ‘
ഞാൻ അവളെ നോക്കി കണ്ണിറുക്കി ..

“ഇനി അതൂടെ ആയാൽ ഞാൻ ചത്ത് പോവൂട…നിക്ക് വയ്യെടാ ”
മഞ്ജുസ് ചിണുങ്ങി..ഞാൻ അവൾ ദേഷ്യപ്പെടും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല.അവൾ
എന്നിലേക്ക് ചേർന്ന് അണഞ്ഞു കിടന്നു . ശരിക്കും അവൾക്ക് നല്ല ക്ഷീണം
ഉണ്ടായിരുന്നെന്ന് ആ ശബ്ദം കേട്ടാൽ അറിയാം .

“മ്മ്….”
ഞാൻ മൂളി അവളെ ചേർത്ത് പിടിച്ചു .

“പിന്നെ ..അപ്പൊ ഇനി എങ്ങന ഭാവി കാര്യം ഒക്കെ ?”
ഞാൻ മഞ്ജുസിന്റെ നെറ്റിയിൽ എന്റെ നെറ്റി പതിയെ മുട്ടിച്ചുകൊണ്ട് തിരക്കി..

“എന്തോന്നാ ?”
മഞ്ജു എന്നെ സംശയത്തോടെ മുഖം ഉയർത്തി നോക്കി..

“അല്ല..എനിക്കിനി അവിടെ ഒറ്റക്ക് പോയി നിക്കാൻ വയ്യ…”
ഞാൻ കോയമ്പത്തൂരിലെ അവസ്ഥ ഓർത്തു പറഞ്ഞു ..

“അതൊക്കെ ശരിയാക്കാം ..ഞാൻ എന്തായാലും കുറച്ചു ദിവസം ലീവാ ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു ..

“മ്മ്….ലീവ് ഒകെ നല്ലതാ..പക്ഷെ കാര്യം നടക്കണം ..”
ഞാൻ അവളുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ചിരിയോടെ പറഞ്ഞു ..

“ആഹ്..നോക്കാന്നെ..”
അവളും ചിരിച്ചു..

“പിന്നെ ..ആൾക്കാരുടെ എടേലു വെച്ചു മഞ്ജുസെന്നെ എടാ പോടാ എന്നൊന്നും വിളിക്കല്ലേ
ട്ടോ ..ഇന്ന് അമ്മ അത് ശ്രദ്ധിക്കുന്നുണ്ടാരുന്നു ..”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പറഞ്ഞതും മഞ്ജുസ് ചിരിച്ചു .

“സോറി ഡാ…ഞാൻ ശീലിച്ചോണ്ട് അങ്ങനെ വരണതാ”
മഞ്ജുസ് ഉറക്ക ചടവോടെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ..

“അതിനു എനിക്ക് കുഴപ്പം ഉണ്ടായിട്ടല്ല ..അവരെന്തു വിചാരിക്കും ന്നു വെച്ചിട്ട ”
ഞാൻ പതിയെ പറഞ്ഞു ..

“മ്മ്….കവി ന്നു തന്നെ വിളിക്കാം ലെ ..”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി…

“നീ എന്ത് വേണേലും വിളിക്ക് മഞ്ജുസെ ..വേണെങ്കി അവരുടെ മുൻപിൽ വെച്ചു കുറച്ചു
ബഹുമാനത്തോടെ “ഏട്ടാ ” ന്നു വിളിച്ചോ ..”
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജു എന്നെ മുഖം ഉയർത്തി ഒന്ന് നോക്കി..

“അയ്യടാ ..ഒരു ഏട്ടൻ ..”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് എന്റെ കവിളിൽ നുള്ളി ..

“ആഹ്…ഞാൻ ചുമ്മാ ഒരാഗ്രഹം പറഞ്ഞതല്ലേ..”
അവൾ നുള്ളിയ വേദന കടിച്ചു പിടിച്ചു ഞാൻ ചിരിയോടെ പറഞ്ഞു ..

“ആണോ…എന്ന എന്റെ ഏട്ടന് വേണ്ടി മഞ്ജുസ് പാൽ എടുക്കട്ടേ ..”
അവൾ നാണം അഭിനയിച്ചുകൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു..ഒരു ആക്കിയ ഫീൽ ഉണ്ട് ആകെ മൊത്തം
!

“അയ്യേ ..ഇതൊരുമാതിരി എന്നെ കളിയാക്കുന്ന പോലെ ഉണ്ട്…”
ഞാൻ അവളുടെ മട്ടും ഭാവവും കണ്ടു പറഞ്ഞു ..

“ഒന്ന് പോടാ…അല്ലെങ്കിലിപ്പോ നിന്നെ ഞാൻ ഏട്ടാ ന്നു വിളിക്കാൻ പോവല്ലേ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു…

“എനിക്കെന്റെ കവി മതി ..”
അവൾ മുഖം എന്റെ നെഞ്ചിലേക്ക് പൂഴ്ത്തികൊണ്ട് പറഞ്ഞു ..

“ആഹ്..മതിയെങ്കി മതി…”
ഞാനും പറഞ്ഞു ..

“പക്ഷെ നമ്മള് മാത്രം ഉള്ളപ്പോ വേണെങ്കി ഒരു കോമെഡിക്ക് ഞാൻ വിളിക്കാവേ..”
മഞ്ജുസ് വീണ്ടും കുറുമ്പൊടെ എന്നെ മുഖം ഉയർത്തി നോക്കി..

“ഓഹ്..വേണമെന്നില്ല…”
ഞാൻ ചിരിയോടെ പറഞ്ഞു..

“അങ്ങനെ പറയല്ലേ ഡാ…..സോറി..ഏട്ടാ ..”
മഞ്ജുസ് എന്നെ ശുണ്ഠി പിടിപ്പിക്കാനായി ഓരോന്ന് പറയാൻ തുടങ്ങി…

“ആഹാ..അസ്സലായിട്ടുണ്ട്..”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..

“ആണോ ഏട്ടാ ..?”
അവൾ ഒരുമാതിരി പഴയ സിനിമയിലെ ഷീലയെ പോലെ എക്സ്ട്രാ നാണം വിതറികൊണ്ട് എണീറ്റിരുന്നു
തിരക്കി..

“ദേ ഒരു ചവിട്ടങ്ങു തന്നാൽ ഉണ്ടല്ലോ ..മതി മതി…”
ഞാൻ അവളുടെ മടിയിലേക്ക് പെട്ടെന്ന് തല ചേർത്ത് കിടന്നുകൊണ്ട് പറഞ്ഞു…

“എന്താ ഏട്ടാ ഇങ്ങനൊക്കെ പറയണേ…”
മഞ്ജുസ് വീണ്ടും വിട്ടില്ല..

“ഹോ..എന്റെ മഞ്ജുസെ ഞാൻ ചുമ്മാ പറഞ്ഞതാ..ഒന്ന് നിർത്തോ”
ഞാൻ അവളുടെ മടിയിൽ കിടന്നുകൊണ്ട് തന്നെ തൊഴുതു…അതുകണ്ടപ്പോൾ അവളൊന്നു കുലുങ്ങി
ചിരിച്ചു..

പിന്നെ അകയ്യെത്തിച്ചു പാലിന്റെ ഗ്ലാസ് എടുത്തു .

“ഡാ..എനിക്ക് ഉറക്കം വരുന്നുണ്ട്…ഞാൻ കിടന്നോട്ടെ ?”
മഞ്ജുസ് ഗ്ളാസ് അടച്ചു വെച്ച അടപ്പു മാറ്റിക്കൊണ്ട് പറഞ്ഞു.

“എനിക്കും ഈ പറഞ്ഞ സാധനം ഒക്കെ ഉണ്ട് ..”
ഞാനും പതിയെ പറഞ്ഞു…

“ഓ…”
അവൾ ഒഴുക്കൻ മട്ടിൽ മൂളി ..

പിന്നെ പാൽ ഗ്ലാസ്സിൽ നിന്നു പകുതി മുക്കാലും കുടിച്ചു കൊണ്ട് നാവുകൊണ്ട്
ചുണ്ടൊക്കെ നനച്ചു നക്കി .

“എന്തായാലും ചടങ്ങു മുടക്കേണ്ട..ഇന്നാ..ബാക്കി നീ കുടിച്ചോ ”
മഞ്ജുസ് മടിയിൽ കിടക്കുന്ന എനിക്ക് നേരെ ഗ്ലാസ് നീട്ടികൊണ്ട് പറഞ്ഞു..

ഞാനതു കൈകൊണ്ട് വാങ്ങി ബെഡിൽ എഴുന്നേറ്റിരുന്നു അവളെ നോക്കി .

“അല്ല..കെട്ട്യോനല്ലേ ആദ്യം കുടിക്കണ്ടേ ?”
ഞാനവളെ സംശയത്തോടെ നോക്കി..

“അങ്ങനെ നിയമം ഒന്നുല്ലല്ലോ ..അല്ലേലും നിന്റെ ബാക്കി കുടിക്കാൻ എന്നെ കിട്ടില്ല..”
മഞ്ജു കളിയായി പറഞ്ഞു..

“ഓ..എന്ന ഇതെനിക്കും വേണ്ട…”
ഞാൻ ഗ്ലാസ് അവൾക്കു നേരെ നീട്ടി..

“മര്യാദക്ക് കുടിച്ചോ ..”
ഞാൻ വേണ്ടെന്നു പറഞ്ഞപ്പോ മഞ്ജുസ് കണ്ണുരുട്ടി..

“അയ്യാ ഇതെന്ത് കൂത്ത് ..”
ഞാനവളെ അതിശയത്തോടെ നോക്കി ..

“എന്തായാലും നിന്റെ പോലെ കാമക്കൂത്ത് അല്ല ..”
മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു…

“അയ്യടി കൂടുതൽ ഇളിക്കല്ലേ ..ഈ ക്ഷീണമൊക്കെ ഒന്ന് മാറിക്കോട്ടെ…നീ എന്റെ
വീട്ടിലോട്ട് വാ ..വെച്ചിട്ടുണ്ട് മോളെ ”
ഞാൻ ചിരിയോടെ പറഞ്ഞു ബാക്കിയുള്ള പാൽ കുടിച്ചു ഗ്ലാസ് മഞ്ജുസിനു നേരെ നീട്ടി. അവളതു
തിരികെ മേശപ്പുറത്തു വെച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞു .

“പോടാ…അങ്ങനെ ഡെയിലി ഒന്നും എനിക്ക് പറ്റില്ല ..”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു..

“ഡെയിലി വേണ്ട..മാസത്തിൽ ഒരാഴ്ച റസ്റ്റ് തരാം… ”
ഞാൻ അർഥം വെച്ചു പറഞ്ഞപ്പോ മഞ്ജുസെന്നെ വല്ലാത്തൊരു നോട്ടം നോക്കി കൈ രണ്ടും
ഇടുപ്പിൽ കുത്തി…

“നീ കിടക്കാൻ നോക്ക്…”
അവൾ ഗൗരവത്തിൽ എന്നെ നോക്കി പറഞ്ഞു..

“അതെന്താ പെട്ടെന്ന് ഒരു കിടത്തം..”
ഞാനവളെ സംശയത്തോടെ നോക്കി..

“അങ്ങോട്ട് കിടക്കേട ..”
അവൾ ഇട്ടെന്ന് എന്നെ തള്ളിമറിച്ചിട്ടുകൊണ്ട് പറഞ്ഞു..ബെഡിൽ മലർന്നു വീണ എന്റെ
ദേഹത്തേക്കായി അവളും വന്നു വീണു..പക്ഷെ വീണ വീഴ്ചയിൽ എന്റെ തല കട്ടിലിന്റെ ഉയർന്നു
നിൽക്കുന്ന ഭാഗത്തിടിച്ചു ..

“ആഹ്….എടി പണ്ടാരമേ ..”
ഞാൻ വേദന എടുത്തു കണ്ണടച്ചു പല്ലിറുമ്മി വിളിച്ചു ..

“അയ്യോ …നൊന്തോ ഡാ ?”
മഞ്ജുസ് പെട്ടെന്ന് എന്റെ തല അവളുടെ കൈത്തലം വെച്ചു തിരുമ്മിക്കൊണ്ട് തിരക്കി..

“ഇല്ല നല്ല സുഖം അല്ലെ ..”
ഞാനവളെ ദേഷ്യത്തോടെ തള്ളിമാറ്റി ..

മഞ്ജുസ് എന്നെ അതോടെ തുറിച്ചു നോക്കാൻ തുടങ്ങി..
“ഓ..എന്തേലും പറഞ്ഞ പിന്നെ ഇങ്ങനെ നിന്നോണം അത് നമ്മുടെ ശീലം ആണല്ലോ അല്ലെ “

ഞാൻ അവളെ നോക്കി തല തടവിക്കൊണ്ട് പറഞ്ഞു..

“നീ പോടാ പട്ടി ..ഞാൻ ഉറങ്ങാൻ പോവാ…”
മഞ്ജുസ് പെട്ടെന്ന് ശുണ്ഠി എടുത്തു ബെഡിലേക്ക് നീണ്ടു മലർന്നു കിടന്നു . പിന്നെ
കയ്യെത്തിച്ചു മേശപ്പുറത്തു നിന്നു എ.സി യുടെ റിമോർട്ട് എടുത്തു കൂളിംഗ്
കൂട്ടിയിട്ടു .

“അതേയ്..എനിക്കിത്രേം തണുപ്പ് പറ്റില്ല..കൂളിംഗ് കുറച്ചിട്ടേ…”
ഞാൻ പുതപ്പു വലിച്ചു കയറ്റിക്കൊണ്ടു മഞ്ജുസിനോടായി പറഞ്ഞു…

“ഓ പിന്നെ …പറ്റില്ലെങ്കി നീ എണീറ്റ് പൊക്കോ ”
മഞ്ജു കളിയായി പറഞ്ഞു..

“അതെ സീരിയസ് ആയിട്ട് പറയുമ്പോ..മൈര് വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ”
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി പല്ലിറുമ്മി..

അവളെന്നെ അമ്പരപ്പോടെ നോക്കി ..ഞാനിതാ ഇങ്ങനെ ഒക്കെ പറയുന്നേ എന്ന ഭാവം ആണ് അവൾക്ക്
.

“മ്മ്…എന്താ ?”
ഞാനവളെ ചിരിയോടെ നോക്കി..

“ഒന്നും ഇല്ല ..നീ എന്താ ഇങ്ങനെ ഒകെ ?”
മഞ്ജു എന്നെ സംശയത്തോടെ നോക്കി ..

“ചുമ്മാ..പോസ് കാണിച്ചതല്ലേ മഞ്ജുസെ ..നീ വേണേല് കൂട്ടി ഇട്ടോടി .പക്ഷെ
തണുപ്പടിച്ചാൽ എനിക്ക് മറ്റേ സൂക്കേട് വരും ..”

ഞാൻ അവളുടെ അടുത്തേക്ക് പറ്റിച്ചേർന്നു കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..

“അയ്യടാ ..അതിനാണേൽ വിട്ടുകിടന്നോ…എനിക്ക് ഇന്ന് പറ്റില്ല …”
മഞ്ജു കട്ടായം പറഞ്ഞു..

“ഓ…അതിനൊന്നും അല്ല ..നീ ലൈറ്റ് അണച്ചെ ..”
ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസ് കയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു..

ആ അരണ്ട വെളിച്ചത്തിൽ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഞാൻ അവളെ കെട്ടിപിടിച്ചു
കിടന്നു …
“ആഹ്..കവി…ഇക്കിളിയാക്കേല്ലെടാ “

അവളുടെ കഴുത്തിൽ ഞാൻ മുഖം ഉരസുമ്പോൾ മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

“എടി ടീച്ചറെ എന്ത് സ്മെല്ലാടി നിന്റെ വിയർപ്പിന്…”
ഞാൻ അവളുടെ ഗന്ധം ആസ്വദിച്ച് കൊണ്ട് പറഞ്ഞു..

“അയ്യടാ ..മതി കൊഞ്ചിയത്…നീ ഉറങ്ങാൻ നോക്കിയേ..”
മഞ്ജു എന്റെ നേരെ തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു ..

“എന്ന ഒരുമ്മ താടി ”
ഞാൻ അവളുടെ നേരെ മുഖം നീക്കി പറഞ്ഞു..

“ഉമ്മ്ഹ …”
മഞ്ജു എന്റെ ചുണ്ടിൽ പതിയെ മുത്തി ചിരിച്ചു..
പിന്നെ പുതപ്പിട്ടുകൊണ്ട് ഞങ്ങളെ രണ്ടാളെയും മൂടി .

ആദ്യരാത്രി അങ്ങനെ മിണ്ടിയും പറഞ്ഞും ഉറങ്ങിയും തീർത്തു . ക്ഷീണം ഉള്ളതുകൊണ്ട് ഞാൻ
കുറെ നേരം കിടന്നുറങ്ങുകയും ചെയ്തു . മഞ്ജുസ് നേരത്തെ എപ്പോഴോ എണീറ്റ് പോയത് പോലും
ഞാൻ അറിഞ്ഞിട്ടില്ല .

ഒൻപതു മാണി ആയിട്ടും ഞാൻ എണീക്കാത്തതുകണ്ടപ്പോൾ മഞ്ജുസ് തന്നെയാണ് എന്നെ തിരഞ്ഞു
മുകളിലെത്തിയത് . അടിയിലുള്ള ടീമ്സിന്റെ ഒകെ ധാരണ ആദ്യരാത്രിയുടെ ഹാങ്ങ് ഓവറിൽ ഞാൻ
മയങ്ങി എന്നാണ്..സത്യം നമുക്കല്ലേ അറിയൂ…

കുളി ഒക്കെ കഴിഞ്ഞു ഒരു സാധരണ ചുരിദാറും പാന്റും ഇട്ടാണ് കക്ഷി റൂമിലെത്തിയത് .
നോര്മലായിട്ടു അവൾ വീട്ടിൽ ഇടുന്ന ടൈപ്പ് തന്നെ ..ഒരു ഇളം നീല നിറമുള്ള ടോപ് ഉം
കറുത്ത പാന്റും ആണ് .

മുടി കുളി കഴിഞ്ഞു ഉണക്കിയിട്ടുണ്ടെലും കെട്ടി വെച്ചിട്ടില്ല..തോളിലൂടെ
മുന്നിലേക്കിട്ടു അവൾ എന്റെ അടുത്തേക്കായി ബെഡിൽ വന്നിരുന്നു ..

“ഡാ …”
മഞ്ജു ഉറങ്ങി കിടന്ന എന്നെ സ്വല്പം ഉറക്കെ വിളിച്ചു..

“മ്മ്….”
ഞാൻ ഉറക്ക ചടവോടെ വിളികേട്ടു …

“നിനക്കെന്താ നേരം വെളിച്ചായത് കണ്ടൂടെ ..എണീക്കേടാ പൊട്ടാ ”
മഞ്ജുസ് എന്റെ ചന്തിക്കിട്ട് അടിച്ചുകൊണ്ട് പറഞ്ഞു..

“മ്മ്…കുറച്ചു നേരം കൂടി കിടന്നോട്ടെ മഞ്ജുസെ …”
ഞാൻ പുതപ്പു തല വഴി മൂടികൊണ്ട് അടഞ്ഞ സ്വരത്തിൽ പറഞ്ഞു ..

“എടാ നേരം കുറെ ആയി…നീ എണീറ്റെ..”
മഞ്ജുസ് വീണ്ടും എന്നെ കുലുക്കി വിളിച്ചു…

“ആഹ്…മഞ്ജുസെ….”
ഞാൻ തലയിണയിൽ മുഖം പൂഴ്ത്തി ദേഷ്യത്തോടെ വിളിച്ചു..

“ഒരു കുഞ്ചൂസും ഇല്ല…ഇങ്ങോട്ടെണീറ്റെ ”
അവൾ ബലമായി എന്നെ പിടിച്ചു എഴുനീല്പിച്ചു ..

ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് അവളെ നോക്കി .അവളെന്നേയും .

“എന്താ മഞ്ജുസെ ഇത് ?”
ഞാൻ അവളെ നിരാശയോടെ നോക്കി…

“കുന്തം..എടാ നാറി സമയം ഒൻപതു മണി ആയി ..നിനക്കു എണീക്കുവേം കുളിക്കുവേം
ബ്രെക്ക്‌ഫാസ്റ്റ് കഴിക്കുവേം ഒന്നും വേണ്ടേ ?”
മഞ്ജു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു വലതു തോളിലൂടെ മുന്നിലൊട്ടിട്ട മുടിയിൽ തഴുകി ..

“ഒന്പതോകെ ആയോ ?”
ഞാൻ ഞെട്ടലോടെ പുതപ്പു ദേഹത്ത് നിന്നും വലിച്ചു മാറ്റി അവളെ നോക്കി..

“മ്മ്…ആയി..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു..

“ഓ…ഷിറ്റ് ..എന്താ അടിയിലെ അവസ്ഥ ..?”
ഞാൻ സംശയത്തോടെ അവളെ നോക്കി..

“കുഴപ്പം ഒന്നുമില്ല ..ആ പെണ്ണുങ്ങള് വല്ലോം പറഞ്ഞ മൈൻഡ് ചെയ്യണ്ട…”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ എണീപ്പിച്ചു ഉന്തി തള്ളി ബാത്റൂമിലേക്ക് നീക്കി .
പിന്നെ പുറത്തു എനിക്കായി വെയിറ്റ് ചെയ്ത ബെഡിൽ ഇരുന്നു..

എല്ലാം കഴിഞ്ഞു റെഡി ആയി പതിനഞ്ചു മിനുട്ടിനുള്ളിൽ ഞാൻ അവളോടൊപ്പം താഴേക്കിറങ്ങി .
ഒരു കറുത്ത ടി-ഷർട്ടും ഒരു ഡബിൾ മുണ്ടും ആണ് ഞാൻ എടുത്തുടുത്തത്.

ഞാൻ വിചാരിച്ച പോലെ തന്നെ അടിയിൽ എത്തിയപ്പോൾ മഞ്ജുസിന്റെ കസിൻസ് ഒകെ ഒരുമാതിരി
ആക്കിയ നോട്ടവും ചിരിയുമൊക്ക ആയിരുന്നു…

“മ്മ് ..മ്മ്….ഉഷാറായില്ലേ ഫസ്റ്റ് നൈറ്റ് ഒകെ..”

“നല്ല ക്ഷീണം കാണും ലെ..”

എന്നൊക്കെ അവറ്റകൾ എന്റെ അടുത്ത് വന്നു അടക്കം പറയുന്നുണ്ട്. ഞാൻ അതിനു ചിരിച്ചു
കാണിച്ചു കൊണ്ട് മഞ്ജുസിനെ തറപ്പിച്ചൊന്നു നോക്ക്കും ..

അവൾ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു എല്ലാം കണ്ണടക്കാൻ പറയും . ഇവറ്റകളുടെ
ശല്യത്തിനിടെ ഞാൻ ബ്രെക് ഫാസ്റ്റ് ഒരുവിധം കഴിച്ചു തീർത്തു . പിന്നെ നേരെ
ഉമ്മറത്തേക്ക് . അച്ഛനുമായും മഞ്ജുസിന്റെ ഇളയച്ഛന്മാരുമായും മാമന്മാരുമായുമൊക്കെ
പതിവു കുശലം പറച്ചിൽ…

പിന്നെ അമ്മയും മുത്തശ്ശിയും അങ്ങനെ സമയം കളയും . വേറെ അവിടെ ഒന്നും
ചെയ്യാനില്ലല്ലോ . ഉച്ചക്ക് ശേഷം ഞാനും മഞ്ജുവും ചുമ്മാ പുറത്തൊക്കെ ഒന്ന് കറങ്ങി .
പിന്നെ വൈകീട്ട് മുത്തശ്ശിയുമായി അടുത്തുള്ള ക്ഷേത്രത്തിൽ പോയി തൊഴുതു .

എന്റെ തമാശകളും കുട്ടികളിയും ഒകെ മുത്തശിക്ക് ഇശ്ശി പിടിച്ചിരിക്കുണു!

“ഇയാളെ എന്താ വീട്ടിൽ വിളിക്യാ ?”
അമ്പലത്തിൽ പ്രദക്ഷിണം വെക്കുന്നതിനിടെ മുത്തശ്ശി എന്നോടായി തിരക്കി

മഞ്ജുസും ഒപ്പമുണ്ട് . സെറ്റ് സാരിയാണ് മുത്തശ്ശിയുടെ വേഷം . മഞ്ജുസ് നോർമൽ
ആയിട്ടുള്ള ഒരു ചുരിദാർ ആണ് . ഞാൻ മുണ്ടു മാത്രമേ ഉടുത്തിട്ടുള്ളു..ഷർട്ട് ബട്ടൻസ്
അഴിച്ചു ഒരു തോളിൽ തൂക്കിയിട്ടിട്ടുണ്ട് .

“വീട്ടില് കണ്ണൻ എന്ന വിളിക്യാ…എന്താ മുത്തശ്ശി ?”
ഞാൻ ചിരിയോടെ തിരക്കി..

“ഏയ് ഒന്നൂല്യ..വെറുതെ..ഇപ്പൊ ഉള്ള പേരിനേക്കാളും സുഖം അതന്ന്യാ”
മുത്തശ്ശി ചിരിയോടെ പറഞ്ഞു..

“ഭഗവാന്റെ പേരല്ലേ ..കണ്ണൻ ..”
മുത്തശ്ശി ഒരാത്മഗതം പറഞ്ഞു .

“ആഹ്…സ്വഭാവവും ഇടക്കൊക്കെ ഭഗവാന്റെ പോലെ തന്നെയാ ”
മുത്തശ്ശി എന്നെ പുകഴ്ത്തുന്നത് കണ്ടു ഇഷ്ടപെടാത്ത പോലെ മഞ്ജു ഇടക്ക് കയറി പറഞ്ഞു
.എന്റെ പഴയ ഉടായിപ്പ് സ്വഭാവം വെച്ചു ആണ് മഞ്ജുസ് പറഞ്ഞതെന്ന് എനിക്ക് വ്യക്തം !

ഞാനത് കെട്ട് അവളെ തുറിച്ചു നോക്കി..പക്ഷെ മുത്തശ്ശി അത് നല്ല രീതിയിലാണ്
എടുത്തത്..അതോടെ മഞ്ജുസ് ചമ്മിപ്പോയി.

“ആഹ്..കണ്ണനാവുമ്പോ കുറച്ചു കുറുമ്പൊക്കെ കാണും…നീ വേണം ഒക്കെ ശരിയാക്കാൻ ”
മുത്തശ്ശി പെട്ടെന്ന് മഞ്ജുസിനോടായി പറഞ്ഞപ്പോൾ എനിക്കാശ്വാസം ആയി..

“ആഹ്..അതെ അതെ..അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തശ്ശി ..അതിനു ബോധം വരട്ടെ…”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു..

“പോടാ..”
അവൾ ശബ്ദം പുറത്തു വരാതെ എന്നെ നോക്കി പറഞ്ഞു മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു. പിന്നെ
മുത്തശ്ശിയെ ചേർത്ത് പിടിച്ചു .

“മുത്തശ്ശിക്ക് ഇവനെ ശരിക്കു അറിയാഞ്ഞിട്ട ..തനി വെടക്കാ. ”
മഞ്ജുസ് വീണ്ടും എന്നെപ്പറ്റി ഗോസ്സിപ്പിറക്കി കളിയായി പറഞ്ഞു ..

“എന്താ മോളെ ഈ പറയുന്നേ..ആ കുട്ടി നിന്റെ ഭർത്താവല്ലേ ..ഇങ്ങനെയൊക്കെയാ പറയാ ..”
മുത്തശ്ശി അവളുടെ സംസാരം വേറൊരു അർത്ഥത്തിൽ എടുത്തപ്പോൾ ഞങ്ങൾ രണ്ടാളും അന്തം
വിട്ടു നോക്കി .അപ്പോഴേക്കും ഞാൻ പ്ളേറ്റ് മാറ്റി.

“അത് സാരമില്യ മുത്തശ്ശി ..അവളും അത്ര ശരിയല്ല . ചക്കിക്കൊത്ത ചങ്കരൻ എന്നാവുമ്പോ
കുഴപ്പല്യലോ അല്ലെ “

ഞാൻ തമാശ മട്ടിൽ പറഞ്ഞപ്പോ ഇത്തവണ അവർ ചിരിച്ചു..

“ഓ..ഇപ്പഴത്തെ കുട്ട്യോൾടെ ഒകെ ഒരു കാര്യം ..”
മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു നടന്നു . അവർ പിന്നെ നേരെ വഴിപാട് കഴിപ്പിച്ച
പായസം വാങ്ങാനായി നീങ്ങി. അതോടെ ഞാനും മഞ്ജുസും മാത്രം ബാക്കിയായി .

അവളെന്നെ പുരികം ഉയർത്തി നോക്കി..

“മ്മ്…?”

“ഒന്നുമില്ല..മുത്തശി പറഞ്ഞത് കേട്ടല്ലോ..ഭർത്താവു ആണെന്ന്….അതായത് എന്നെ സ്വല്പം
ഒകെ ബഹുമാനിക്കണമെന്നു …”
ഞാൻ മഞ്ജുസിനടുത്തേക്ക് ചേർന്ന് നിന്നു അവളുടെ തോളിൽ എന്റെ തോള് തട്ടികൊണ്ട്
പറഞ്ഞു…

“അയ്യടാ ..ബഹുമാനിക്കാൻ പറ്റിയ മുതല് ”
മഞ്ജുസ് എന്നെ കളിയാക്കി…

“വേണേല് മതി …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ ഇരുതോളിലും കൈ അമർത്തി പിടിച്ചു മുത്തശ്ശിയെ
വെയിറ്റ് ചെയ്തു . അവര് തിരിച്ചു വന്നതും പിന്നെ നേരെ വീട്ടിലേക്കു .

ബാക്കിയെല്ലാം പതിവ് പോലെ തന്നെ . അത്താഴം കഴിഞ്ഞു ഞാൻ ആദ്യമേ റൂമിൽ കയറി ഇരുന്നു
പിന്നാലെ മഞ്ജുസും കുറച്ചു കഴിഞ്ഞപ്പോൾ വന്നു .

നേരത്തെ അമ്പലത്തിൽ പോകുമ്പോൾ ഇട്ട മഞ്ഞ കളർ ചുരിദാർ തന്നെയാണ് വേഷം . അവൾ
വാതിലടച്ചുകൊണ്ട് അകത്തേക്ക് വന്നു . പിന്നെ കട്ടിലിൽ എണീറ്റിരിക്കുന്ന എന്റെ
അടുത്തേക്ക് വന്നു നേരെ മുൻപിലായി ഇരുന്നു .ഞാൻ സമയം കളയാതെ നിരങ്ങി അവളുടെ
അടുത്തേക്കിരുന്നു .

“മഞ്ജുസെ ..ഇന്നേലും നീ സമ്മതിക്കുമോടി ”
ഞാൻ കെഞ്ചി ചോദിച്ചു അവളെ കെട്ടിപിടിച്ചു .

“ഇല്ല ..”
അവൾ തലയാട്ടി പറ്റില്ലെന്ന് പറഞ്ഞു ഒരുമാതിരി മറ്റേ ചിരി .

“ദേ ഇനി ചുമ്മാ പറച്ചിലൊന്നും ഉണ്ടാവില്ലട്ടോ ..ഞാൻ ശരിക്കും കേറി വല്ലോം
ചെയ്യും..മനുഷ്യന്റെ ക്ഷമക്കു ഒരു പരിധി ഉണ്ട് ”
അവളുടെ ഇളിക്കൽ കണ്ടു ദേഷ്യം വന്നു ഞാൻ അവളുടെ കഴുത്തിൽ കൈചുറ്റി പിടിച്ചു
.അതുകേട്ടു അവൾ കുലുങ്ങി ചിരിക്കുന്നുണ്ട് …

“ആഹ്…പതുക്കെ..”
എന്റെ കൈ ശക്തിയിൽ കഴുത്തിലമർന്നപ്പോൾ മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“പതുക്കെ തന്നെ അല്ലെ ഞാൻ ചെയ്യാറുള്ളു ..”
ഞാൻ അർഥം വെച്ചു പറഞ്ഞു..

“അയ്യടാ ..അതല്ല..പതുക്കെ ഞെക്കാൻ ..”
അവൾ കഴുത്തിലെ പിടുത്തം ഉദ്ദേശിച്ചു പറഞ്ഞു ..

“അതിനു ഞാൻ ഞെക്കിയില്ലല്ലോ ..”
ഞാൻ അത് മനസിലായെങ്കിലും പെട്ടെന്ന് അവളുടെ മുലയിലൊന്നിനെ ഞെക്കികൊണ്ട് പറഞ്ഞു..പോം
പോം !

“ആഹ്….ഡാ…”
അവൾ ഞെട്ടലോടെ എന്നെ നോക്കി..ഞാൻ അവളെയും..പിന്നെ അതൊരു പൊട്ടിച്ചിരി ആയി മാറി .

“ഫുൾ ഡബിൾ മീനിങ് ആണല്ലോ ..”
മഞ്ജുസ് എന്നെ ചിരിയോടെ നോക്കി…

“എന്ന പച്ചക്കു പറയാം ..”
ഞാൻ അവളെ എന്നിലേക്ക് ചായ്ച്ചുകൊണ്ട് പറഞ്ഞു..

“അയ്യടാ അതൊന്നും വേണ്ട ..എനിക്കിഷ്ടല്ല ”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

“ഇയാൾക്ക് ഇഷ്ടമായുള്ള എന്തേലും ഉണ്ടോ ..എന്ത് പണഞ്ഞാലും ഇഷ്ടല്ല..ഇഷ്ടല്ല…”
ഞാൻ മഞ്ജുസിനെ കളിയാക്കി കഴുത്തിൽ ചുംബിച്ചു…

“ആഹ്…”
അവൾ ഒന്ന് ചിണുങ്ങി..പിന്നെ എന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചു .

“നമ്മുക്കെവിടെയ ഹണിമൂൺ പോണ്ടേ ?”
മഞ്ജുസ് പെട്ടെന്ന് ചിരിയോടെ എന്നെ നോക്കി ചോദിച്ചു…

“ഓ..ഇനി എന്ത് ഹണിമൂൺ ..ഒകെ കഴിഞ്ഞില്ലേ ..”
ഞാൻ അവളെ ഇറുകെ പുണർന്നു പിടിച്ചുകൊണ്ട് പറഞ്ഞു ..

“എന്നാലും എവിടേലും പോണമല്ലോ ..കവി പറ ..എവിടെക്കാ ”
മഞ്ജുസ് എന്നിൽ നിന്നും അകന്നു മാറികൊണ്ട് ചോദിച്ചു…

“ഡൊമസ്റ്റിക് മതിയോ ഫോറിൻ വേണോ ?”
ഞാനവളെ സംശയത്തോടെ നോക്കി ..

“ഏതു വേണേല് പോകാം…നീ പറ…”
മഞ്ജുസ് എന്നെ പ്രോല്സാഹിപ്പിച്ചു…

“എനിക്ക് ന്യൂഡ് ബീച്ച് ഉള്ള സ്ഥലത്തു പോയ മതി ..അതാവുമ്പോ മഞ്ജുസിനെ തുണിയില്ലാതെ
അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കാം”

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും അവൾ എന്റെ വയറിനിട്ടൊരു കുത്ത് കുത്തി…

“ആഹ്…എടി പന്നി….എനിക്ക് വേദനിക്കുന്നുണ്ട് “

ഞാൻ വയറു തടവി അവളെ നോക്കി .

“സീരിയസ് ആയിട്ട് പറയുമ്പോ അവന്റെ ഒരു തമാശ ..”
മഞ്ജു പല്ലിറുമ്മി…

ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ചു…

“തമാശ അല്ല..സീരിയസ് ആണ്..ന്യൂഡ് ബീച്ചിൽ പോകാം ”
ഞാൻ അവളെ അമർത്തി വരിഞ്ഞുകൊണ്ട് പറഞ്ഞു..കൈ ലൂസ് ആക്കിയാൽ അവള് വീണ്ടും അടിക്കുവോ
മാന്തുവോ ഒക്കെ ചെയ്യും…

“അത് നീ ഒറ്റക് പോയാൽ മതി..”
അവൾ പെട്ടെന്ന് ദേഷ്യപ്പെട്ടു എന്റെ കവിളിൽ കടിച്ചു..

“ആഹ്….എടി എടി ..സ്സ് ”
ഞാൻ അവളുടെ പുറത്തു തട്ടി വിടാൻ പറഞ്ഞു..ഒരുവിധം പെണ്ണ് വിട്ടു !

ഞാൻ അവളെ സ്വല്പം ദേഷ്യത്തോടെ നോക്കി കവിള് തടവി .

“ഞാനൊരു കാര്യം പറയട്ടെ ..”
മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക് ഒട്ടികൂടി കൊണ്ട് പറഞ്ഞു .

“മ്മ്…”
ഞാൻ മൂളി..

“നമുക്കെ പിന്നെ എവിടെ വേണേലും പോകാം..ഇപ്പൊ ഊട്ടിക്ക് പോകാം ..”
മഞ്ജുസ് കുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് എന്റെ നെഞ്ചിൽ കൈവിരൽ കൊണ്ട് തോണ്ടി…

“പഴയ ഓർമ്മ പുതുക്കാനാ ?”
ഞാൻ അവളുടെ മനസിലിരുപ്പ് വായിച്ചെന്നോണം സംശയത്തോടെ ചോദിച്ചു .

“മ്മ്….നമ്മള് ആദ്യം ഒന്നായത് അവിടെ വെച്ചല്ല ..അപ്പൊ അവിടെ വെച്ചു തന്നെ വീണ്ടും
തുടങ്ങാം…”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു .

“അത് മതിയോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“മതി മതി ..എനിക്കതു മതി ..”
മഞ്ജുസ് ചിണുങ്ങി..

“മതിയെങ്കിൽ മതി…പിന്നെ ഡ്രൈവ് ചെയ്യാൻ എനിക്ക് പറ്റില്ല..ഇയാള് ഓടിച്ചോണം ”
ഞാൻ അതിലെ പ്രെശ്നം പെട്ടെന്ന് എടുത്തിട്ടു.

“അയ്യാ ..നിനക്കിപ്പോ നന്നായിട്ട് ഡ്രൈവിംഗ് അറിയാലോ പിന്നെന്താ ?”
മഞ്ജു എന്നെ അതിശയത്തോടെ നോക്കി..

“ആഹ്..അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..വണ്ടി ഓടിച്ച എനിക്ക് ക്ഷീണം വരും…അവിടെ
എത്തിയാൽ പണി ഉള്ളതാ ..”
ഞാൻ അർഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജു ചിരിച്ചു ..

“പോടാ ..നിനക്കൊക്കെ തമാശയാ ..”
മഞ്ജു എന്നെ കെട്ടിപിടിച്ചു കവിളിൽ മുത്തികൊണ്ട് പറഞ്ഞു..

പിന്നെ എന്നെ ബെഡിലേക്ക് മറിച്ചിട്ടുകൊണ്ട് അവളെന്റെ ദേഹത്തേക്കായി ചാഞ്ഞു കിടന്നു
. മഞ്ജുസ് മുഖം ഉയർത്തി എന്റെ കവിളിലും നെറ്റിയിലും കണ്ണിലും ചുണ്ടത്തുമെല്ലാം
ചുംബന മുദ്രകൾ തീർത്തു …

“അപ്പൊ ഇനി ഊട്ടിയിൽ വെച്ചിട്ടേ നീ തരു അല്ലെ ?”
ഞാൻ അവളുടെ പതിവില്ലാത്ത സ്നേഹം കണ്ടു സംശയത്തോടെ നോക്കി…

“മ്മ്…”
അവൾ കള്ളച്ചിരിയോടെ തലയാട്ടി..

“അതിനെ വേറെ ആളെ നോക്കണം..നീ പോയി കുളിച്ചു വന്നേ ..”
ഞാൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു കൊണ്ട് പറഞ്ഞു .

“എടാ ..പ്ലീസെഡാ ..എന്റെ ഒരു ആഗ്രഹം അല്ലെ ..”
അവൾ എന്നെ നോക്കി കെഞ്ചി..

“എന്താ മഞ്ജുസെ ഞാനെത്ര നാളെയെടി ഇങ്ങനെ കൺട്രോൾ ചെയ്തു നടക്കുന്നു ..നിനക്കു ഒരു
ഉളുപ്പും ഇല്ലേ ഇങ്ങനെ പറയാൻ …”
ഞാൻ ചിരിയോടെ അവളെ നോക്കി..

“എന്ന വാ ..പണ്ടാരം അടങ്ങാൻ…”
മഞ്ജുസ് പെട്ടെന്ന് ബെഡിലേക്ക് ദേഷ്യപ്പെട്ടു കിടന്നുകൊണ്ട് പറഞ്ഞു…

ഞാൻ ചിരിയോടെ അവളുടെ അടുത്തേക്ക് ചാഞ്ഞു..

“അതെ ..എല്ലാം അഴിച്ചിട്ട് കിടക്കാരുന്നില്ലേ ..എന്ന സൗകര്യം ആയിരുന്നു ..”
ഞാൻ അവളുടെ കാതിൽ പറഞ്ഞതും മഞ്ജുസ് എന്നെ തുറിച്ചു നോക്കി..

“എന്താ നോക്കുന്നെ ..”
ഞാൻ അവളുടെ നോട്ടം കണ്ടു കണ്ണുരുട്ടി.

“കുന്തം ‘
മഞ്ജു കലിപ്പിൽ പറഞ്ഞു..

“എന്ന കുന്തം എടുത്തു കുത്തട്ടെ “
ഞാൻ അർഥം വെച്ചു പറഞ്ഞപ്പോൾ അവൾക്കു ചിരി പൊട്ടി. പക്ഷെ ദേഷ്യപ്പെട്ടു കിടക്കുമ്പോൾ
അങ്ങനെ ചിരിക്കാൻ പാടില്ലല്ലോ..അതുകൊണ്ട് ഗൗരവം നടിച്ചു കിടന്നു.

ഞാൻ അവളുടെ സിന്ദൂരം ചാർത്തിയ സീമന്ത രേഖയിലേക്ക് പെട്ടെന്ന് കണ്ണെറിഞ്ഞു നോക്കി .

“മഞ്ജുസെ ഈ സിന്ദൂരം തൊടണ്ട ട്ടോ ”
ഞാൻ അവളുടെ നെറുകയിൽ കൈവിരലുഴിഞ്ഞു പതിയെ പറഞ്ഞപ്പോൾ അവളെന്നെ കൗതുകത്തോടെ നോക്കി.

“അതെന്താ ?”
അവൾ അമ്പരപ്പോടെ ചോദിച്ചു..

“ബോറാന്നെ ..മഞ്ജുസിനെ എനിക്ക് പഴയ പോലെ കണ്ട മതി..ഈ സിന്ധുരം ഒകെ തൊട്ടാൽ വല്യ
പെണ്ണുങ്ങളെ പോലെയാ കാണാൻ ..പിന്നെ ഈ താലി ഒകെ അഴിച്ചു വെച്ചെക്കു…”
ഞാൻ എന്റെ സൈഡ് പറഞ്ഞപ്പോൾ മഞ്ജുസിനു അത്ഭുതം ആയി..

“നീ എന്തൊക്കെയാ പൊട്ടാ പറയുന്നേ ..?”
അവൾ എഴുന്നേറ്റിരുന്നു കൊണ്ട് എന്നെ ചിരിയോടെ നോക്കി.

“പറയുന്നത് കേട്ടതല്ലേ …ഇനി സൗകര്യം ഉണ്ടെന്കി അനുസരിക്ക് ..ആ താലി വേറെ ചെറിയ
ചെയിൻ വാങ്ങി അതിൽ കോർത്താൽ മതി ..ഈ വല്യ മാല ഒന്നും വേണ്ട ..മഞ്ജുസിനു ബോറാ “

അവളുടെ ചുരിദാറിനു മീതേക്കായി മാറിനും താഴേക്കായി തൂങ്ങുന്ന മാല നോക്കി ഞാൻ
ചിരിയോടെ പറഞ്ഞു .

“നീ ആള് കൊള്ളാല്ലോടാ…”
എന്റെ അഭിപ്രായം കേൾക്കാൻ കൊതിച്ചെന്ന പോലെ കാത്തിരുന്ന മഞ്ജുസ് എന്നെ കുനിഞ്ഞു
ചുണ്ടിൽ ചുംബിച്ചു.

“ഇതൊക്കെ പറയുന്നതല്ലാതെ നീ ഒന്നിനും സമ്മതിക്കുന്നില്ലല്ലോ ”
ഞാൻ അവളെ പരിഭവത്തോടെ നോക്കി…

“കവി …കുറച്ച ദിവസം കൂടെ അല്ലെ ഉള്ളു…ഒന്ന് ക്ഷമിക്കേടാ ”
അവൾ വീണ്ടും കൊഞ്ചി..

“നീ ഇത് പറയാൻ തുടങ്ങീട്ട് നാല് മാസം കഴിഞ്ഞു ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“നീ മിണ്ടാതെ കിടന്നേ ..”
മഞ്ജു പെട്ടെന്ന് ചിരിയോടെ എന്റെ നെഞ്ചിലേക്ക് തല വെച്ചുകൊണ്ട് കിടന്നു . ഞാൻ
അവളുടെ നെറുകയിൽ കൈകൊണ്ട് തഴുകി കിടന്നു ..

“സത്യം പറഞ്ഞ കല്യാണം വേണ്ടിയിരുന്നില്ല …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ മഞ്ജു എന്നെ മുഖം ഉയർത്തി നോക്കി..

“അതെന്താ ?”
അവൾ സംശയത്തോടെ നോക്കി…

“അല്ല ..ഇനിയിപ്പോ ലൈഫ് ലോങ്ങ് നിന്നെ സഹിക്കണ്ടേ ..”
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് എന്റെ നെഞ്ചിൽ നുള്ളി…

“പോടാ ”
മഞ്ജുസ് ചിരിയോടെ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…

“അഹ്…എടി മഞ്ജുസെ നീ ഇങ്ങനെ പൈങ്കിളി ആവല്ലേ ..എന്റെ പഴയ മിസ് ആവെടി..എനിക്ക് ആ
മുതലിനെയാ ഇഷ്ടം ”
ഞാൻ അവളെ എന്നിലേക്ക് അമർത്തികൊണ്ട് പറഞ്ഞു..

“മ്മ്..മ്മ്….വഴിയേ ആയിക്കോളും..നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുവൊന്നു നോക്കണം ”
മഞ്ജുസ് ഇത്തവണ പഴയ ഗാംഭീര്യത്തിൽ പറഞ്ഞു …

“പിന്നെ ഞാൻ പറഞ്ഞതൊക്കെ ഓര്മ ഉണ്ടല്ലോ ..ഇനി കോളേജിൽ പോകുമ്പോ സാരി വേണ്ട ,
എക്സ്പോസിങ് വേണ്ട”
ഞാൻ പതിയെ പറയുന്നത് കേട്ട് മഞ്ജുസ് കുണുങ്ങി ചിരിച്ചു…

“മ്മ്…നോക്കട്ടെ …”
മഞ്ജുസ് ചിരിക്കുന്നതിനിടെ പതിയെ പറഞ്ഞൊപ്പിച്ചു .

“നോക്കാൻ ഒന്നുമില്ല …നീ ഈ വയറും കാണിച്ചു നടന്നിട്ടാ ഞാൻ തന്നെ വീണത് ..”
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് വീണ്ടും പൊട്ടിച്ചിരിച്ചു …

“അത് മാത്രേ നോക്കിയുള്ളോ ?”
അഞ്ചുസ് ചിരിയോടെ നോക്കി….

“എല്ലാം സ്കാൻ ചെയ്തു …പിന്നെ നിന്നോടിപ്പോ പറയുന്നത് ശരിയാണോ എന്നറിയില്ല…നിന്നെ
ഓർത്തു ഞാൻ ഫാസ്റ്റ് ടൈം ഒകെ വിട്ടിട്ടുണ്ട് ട്ടോ …”
ഞാൻ മഞ്ജുസിനെ ഇറുകെ പുണർന്നു പറഞ്ഞപ്പോൾ അവൾ കുലുങ്ങി ചിരിച്ചു..

“പോടാ പട്ടി…നാണമില്ലാത്തവൻ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ അള്ളിപ്പിടിച്ചു കിടന്നുചിരിച്ചു .

“ഒന്ന് പതുക്കെ ചിരിക്കെടി ..ആള്ക്കാര് കേൾക്കും ”
ഞാൻ അവളുടെ ചിരി കേട്ട് പുറത്തു തഴുകികൊണ്ട് പറഞ്ഞു ..

“ഓ പിന്നെ..അങ്ങോട്ട് കേൾക്കട്ടെ….”
മഞ്ജുസ് അത് തള്ളിക്കളഞ്ഞു …

“ആഹ് പിന്നെ ഞങ്ങളുടെ തറവാട്ടിലൊക്കെ ആചാരം ഉണ്ട്..ഭാര്യമാര് രാവിലെയും കിടക്കാൻ
നേരത്തും കെട്ട്യോന്റെ കാല് തൊട്ടു വണങ്ങണം എന്ന് ..അത് ഡെയിലി ചെയ്യാൻ മറക്കണ്ട
ട്ടോ ”
ഞാൻ മഞ്ജുസിനെ ഒന്ന് ചൊടിപ്പിക്കാനായി പറഞ്ഞു …

“അയ്യടാ ..തന്നത്താൻ ചെയ്ത മതി ..”
മഞ്ജുസ് എന്നെ മുഖം വക്രിച്ചു നോക്കി ..പിന്നെ ബെഡിൽ എഴുന്നേറ്റിരുന്നു മുടി പുറകിൽ
കെട്ടിവെച്ചു . ഞാൻ കിടന്നുകൊണ്ട് തന്നെ എല്ലാം നോക്കിയിരുന്നു ..

“ഉറങ്ങാൻ പോവാണോ?”
ഞാൻ അവളെ സംശയത്തോടെ നോക്കി ..

“മ്മ്….”
മഞ്ജുസ് പുഞ്ചിരിയോടെ മൂളി…പിന്നെ പുതപ്പെടുത്തു എന്നെയും അവളെയും ചേർത്ത് മൂടി
എന്നെ കെട്ടിപിടിച്ചു ..

എന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് മഞ്ജുസ് കിടന്നതും അവളുടെ ചുടു ശ്വാസം എന്നിൽ
അറിയാൻ തുടങ്ങി .

“കവി …”
മഞ്ജുസ് പതിയെ വിളിക്കൂ…

“മ്മ്…”
ഞാൻ മൂളി..

“എന്നോട് ദേഷ്യം ഉണ്ടോടാ ?”
മഞ്ജുസ് പതിയെ തിരക്കി…

“എന്തിനു ?”
ഞാൻ ചിരിയോടെ ചോദിച്ചു..

“അല്ല…ഞാൻ മറ്റേത് സമ്മതിക്കാത്തോണ്ട്”
മഞ്ജു ചിരിച്ചു..

“ഇല്ലെടി …അതൊക്കെ ഞാൻ ചുമ്മാ പറയുന്നതല്ലേ …നീ എന്റെ കൂടെ ഇങ്ങനെ കിടന്ന മതി…ഞാൻ
ഹാപ്പിയാ ”
ഞാൻ മഞ്ജുസിനെ വീരിപുണര്ന്നുകൊണ്ട് പറഞ്ഞതും അവൾ എന്നിലേക്ക് കൂടുതൽ പറ്റിച്ചേർന്നു
.

“ലവ് യൂ ഡാ കണ്ണാ ..”
മഞ്ജുസ് കുറുകി….

പിന്നെ എന്റെ കഴുത്തിൽ ചുംബിച്ചു അങ്ങനെ കിടന്നു…എപോഴോ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി
വീണു . പിറ്റേന്ന് ഞാനും മഞ്ജുസും അവിടെ നിന്ന് രാവിലെ തന്നെ തിരിച്ചു . അച്ഛനോടും
മഞ്ജുസിന്റെ അമ്മയോടും മുത്തശ്ശിയോടും കസിന്സിനോടുമൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി
.

ഇന്നുമെന്റെ നാട്ടിലുള്ളവർക്കൊക്കെ വേണ്ടി ചെറിയ ഒരു റിസപ്‌ഷൻ ഉണ്ട് . അതിൽ
പങ്കെടുക്കണം . മഞ്ജുസ് ആദ്യമായാണ് എന്റെ വീട്ടിൽ തങ്ങാൻ പോകുന്നത് . അതിന്റെ
എക്സൈറ്റ്മെന്റ് അവൾക്കും ഉണ്ട് .