പണി കൂടി ചെയ്യാൻ ഉണ്ട് 2

Posted on

ഡ്യൂട്ടി കഴിഞ്ഞു സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ജെനിയെ കണ്ട രാജൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു. ജെനി വണ്ടിയിൽ കയറിയപ്പോൾ അയ്യാൾ വണ്ടി മുന്നോട്ട് എടുത്തു.

” മേഡം…… നടേശാനേ പോലെ ഒരാളെ നമ്മുക്കോ നമ്മുടെ സിസ്റ്റത്തിനോ ഒന്നും ചെയ്യാൻ കഴിയില്ല……. എന്നും പറഞ്ഞു അയാൾ ചെയ്യുന്ന തെറ്റുകൾക്ക് എല്ലാം അയാൾക്ക് ഒത്താശ ചെയ്യുന്നത് കഷ്ടം ആണ്‌…. ”

” എനിക്ക് എന്ത് ചയ്യാൻ പറ്റും മുകളിൽ ഉള്ളവർ പറയുന്നത് പോലെ അല്ലെ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു ”

” അതല്ല മേഡം…… മേഡത്തിന്റ ഈ പോക്ക് ശെരി അല്ല……. നിങ്ങളും ഒരു സ്ത്രീ അല്ലെ……… മേഡം നടേശൻ ചെയ്യുന്ന കാര്യങ്ങളുടെ ഒരു വശം മാത്രമേ കണ്ടിട്ടുള്ളു”

” എനിക്ക് അറിയാം അയാൾ എന്തെക്കെ ചെയ്യുന്നുണ്ട് എന്ന്……… ഇപ്പോൾ അയാൾ ശ്രെദ്ധ കൊടുത്തിട്ടുള്ളത്….. ഇന്റർമെഡയറ്ററിയിലും വുമൺ ട്രാഫികിങ്ലും ആണ്…. പിന്നെ അയാളുടെ സൈഡ് ബിസിനസ് കൾക്ക് മറയായി…. അയാളുടെ അനിയൻ സതീശൻ നടത്തുന്ന കമ്പനികളും…… കയ്യൂക്കും പണവും പിന്നെ നമ്മുടെ സിസ്റ്റത്തിന്റെ അപ്രക്കാപിത സപ്പോർട്ടും ”

” എല്ലാം അറിയാമായിരുന്നിട്ടാണോ അയാൾക്ക് വേണ്ടി വിടുപണി ചെയ്യുന്നത്……. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പോലും അവൻ വെറുതെ വിടാറില്ല….. എനിക്കും ഉണ്ട് രണ്ട് പെണ്മക്കൾ ”

അയാൾ ജെനിയെ രുക്ഷമായി നോക്കി വണ്ടിയുടെ സ്റ്റിയറിങ്ങിൽ കൈഅമർത്തി പിടിച്ചു.

” മേഡത്തിനെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചിരുന്നത് ”

ജെനിയുടെ വീട് എത്തിയപ്പോൾ അയാൾ വണ്ടി സൈഡ് ആക്കി നിർത്തി.

” അപ്പോ…. ഞാൻ രാവിലെ വരാം ”

രാജൻ വണ്ടിയും ആയി പോകുമ്പോൾ ജെനി അയാൾ പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട് വീട്ടിനുള്ളില്ലേക്ക് കയറി. ഡോർ തുറക്കുമ്പോൾ പിന്നിൽ എന്തോ ശബ്ദം കെട്ട് അവൾ തിരിഞ്ഞു നോക്കി.

ചെടികൾക്ക് പിന്നിൽ മറഞ്ഞു നിന്ന അച്ചു അവളുടെ അടുത്തേക്ക് നടന്നു.

” പേടിപ്പിച്ചു കളഞ്ഞല്ലോ താൻ ഇവിടെ എന്ത് എടുക്കുവാ ”

” ധിര ആയ എസ്‌ ഐ ജെനിക്ക് പേടിയോ ”

” താൻ വന്ന കാര്യം പറ ”

” ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു…… ഞാൻ ദേ ഇത് തരാൻ വേണ്ടി വന്നതാ ”

അച്ചു തന്റെ കൈയിൽ ഇരുന്ന ഒരു പൊതി ജെനിക്ക് നേരെ നീട്ടി.

” ഇതെന്താ ഗിഫ്റ്റോ ”

” എന്റെ ലൈഫിൽ ഞാൻ ആദ്യമായിട്ട ഒരാൾക്ക് ഗിഫ്റ്റ് കൊടുക്കുന്നത്….. തുറന്ന് നോക്ക് ”

ജെനി അത്‌ വാങ്ങി തുറന്നു നോക്കി.

“ഇതെന്താ മേക്കപ്പ് സെറ്റോ…… ഞാൻ വിചാരിച്ചു റൊമാന്റിക് ആയ എന്തോ ആണെന്ന് ”

” തന്നെ ആദ്യം കണ്ടപ്പോൾ തൊട്ട് തരണം എന്ന് വിചാരിക്കുന്നതാ…….. സാധാരണ സ്ത്രീകളെ പോലെ പോലിസ്കാർ മേക്കപ്പ് ചെയ്യാറില്ല….. എങ്കിലും കണ്ണെഴുതി പൊട്ടുതൊട്ട് ചിലപ്പോ ലിപ്സ്റ്റിക്കും ഇടാറുണ്ട്….. തന്റെ മുഖത്തു ഇതൊന്നും ഇട്ടതിന്റെ പാട് പോലും ഇല്ല അതുകൊണ്ട് തന്നതാ ”

” എന്നെ ഇങ്ങനെ കാണുന്നത് തനിക്ക് ഇഷ്ട്ടമല്ലേ……… ഇപ്പോയേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം…… എന്റെ ലക്ഷ്യങ്ങൾ എല്ലാം കഴിഞ്ഞാലും തന്റെ താല്പര്യങ്ങൾക്ക് വഴങ്ങുന്ന ഒരു പെണ്ണായിരിക്കില്ല ഞാൻ………. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ പലതരത്തിൽ ഉള്ള പുരുഷന്മാരെ കണ്ടിട്ടുണ്ട് അവരുടെ എല്ലാം ലക്ഷ്യം എന്റെ ശരീരം മാത്രമാണെന്ന് അവരുടെ നോട്ടം കണ്ടാൽ തന്നെ മനസിലാകുമായിരുന്നു…… പക്ഷെ നീ എന്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക് ആണ്‌ നോക്കുന്നത് എന്ന് തോന്നിയത് കൊണ്ട നീ ഇപ്പോൾ ഇവിടെ നിന്ന് സംസാരിക്കുന്നത്……… ഇതും കൊണ്ട് ഇപ്പോൾ ഇറങ്ങികൊണം ”

ജെനി അച്ചുവിന്റെ കൈയിൽ ബലമായി ആ പൊതി പിടിപ്പിച്ചു.

അച്ചു അത് പിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി പുറത്തേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ ഒന്ന് നിന്നു എന്നിട്ട് ജെനിയുടെ അടുത്തേക്ക് തിരിഞ്ഞു നടന്നു.

” അതെ തന്നോട് ഒരു കാര്യം പറയാൻ മറന്നു….. തന്നെ കണ്ട അന്നേ പറയണം എന്ന് ഉണ്ടായിരുന്നു….. പക്ഷെ അപ്പോഴത്തെ സാഹചര്യം ശെരി ആണെന്ന് തോന്നിയില്ല ”

അച്ചു പടിയിൽ നിന്ന് തുണിൽ പിടിച്ചുകൊണ്ടു തുടർന്നു.

” ഐ ലവ് യു ”

ജെനി അച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ഒന്നും മിണ്ടാതെ അകത്തുകയറി കഥകടച്ചു. എന്തെങ്കിലും ഒരു മറുപടി പ്രേതീക്ഷിച്ച അച്ചുവിന് നിരാശ ആയിരുന്നു ഭലം. അവൻ അവിടെ നിന്നും ഇറങ്ങി നടന്നു. ആരും ശ്രെദ്ധിക്കാതിരിക്കാൻ ബൈക്ക് കുറച്ചു മുന്നിലോട്ട് മാറ്റി വെച്ചിട്ടായിരുന്നു അച്ചു ജെനിയുടെ വീട്ടിലേക്ക് വന്നത്.

അവൻ വണ്ടി വെച്ച സ്ഥാലം ലക്ഷ്യമാക്കി നടന്നു. പിറകിൽ ഒരു കാർ വരുന്നത് മനസിലാക്കിയ അച്ചു റോഡിൽ നിന്നും ഒതുങ്ങി നടന്നു പക്ഷെ അവനെ കണ്ട് ആ കാർ നിർത്തി.

” അച്ചു ഡാ….. കയറു ”

” അഹ് രാവിയച്ഛ ഇതെവിടെ ആയിരുന്നു. ഇവിടെ ഒന്നും ഇല്ലായിരുന്നല്ലോ ”

” നീ വണ്ടിൽ കേറൂ ”

അച്ചു രവിയുടെ കാറിൽ കയറി. രവി കാർ മുന്നോട്ട് എടുത്തു.

” നീ എന്താ ഈ ഭാഗത്ത്…… നിന്നെ അടിച്ച എസ്‌ ഐ സ്ക്കച്ച് ചെയ്യാൻ വന്നതാണോ ”

” അത്‌ അറിഞ്ഞായിരുന്നോ ”

” എന്ത് പറ്റിയട നിനക്ക്…. ഒരു പീറ പെണ്ണിന്റന്ന് ആടി വാങ്ങാൻ ”

” അത്‌ പിന്നെ ഒട്ടും പ്രേതീക്ഷിക്കാതെ നടന്നതാ ”

” നമ്മളെ പോലുള്ളുവർ ഇപ്പോഴും എന്തും പ്രേതീഷിക്കണം….. ”

രവി കാർ നിർത്തിയത് അയാളുടെ വിട്ടുമുറ്റത്ത് ആയിരുന്നു. കാറിൽ ഉണ്ടായിരുന്ന ഒരു കിറ്റും ആയി അയാൾ വീട് തുറന്ന് അകത്തേക്ക് കയറി. അച്ചു ഒന്നും മനസിലാകാതെ അയാൾക്ക് പിറകെ ആ വീട്ടിനുള്ളിലേക്ക് കയറി. രവിക്ക് താൻ ഈ വീട്ടിൽ വരുന്നത് ഇഷ്ട്ടം ആയിരുന്നില്ല ഇപ്പോൾ അയാൾ തന്നെ അവനെ അങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു.

” ഇവിടെ ആരും ഇല്ലേ ”

അച്ചുവിന്റെ ചോദ്യം കേൾക്കാത്ത പോലെ രവി കയ്യിൽ ഉണ്ടായിരുന്ന കിറ്റിൽ നിന്നും ഒരു പൊതിയും ഒരു കുപ്പിയും എടുത്തു ടേബിളിൽ വെച്ചു. പൊതി പിരുത്ത് കൊണ്ട് അയാൾ അച്ചുവിനോട് പറഞ്ഞു .

” ഡാ നീ ഇവിടെ വന്നിരുന്നു കഴിക്ക്……… നിനക്കൊന്ന് ഒഴിക്കട്ടെ? ”

” രാവിയച്ഛന്റെ മക്കളും…… ”

അച്ചു പറഞ്ഞു മുഴുവിപ്പിക്കുന്നതിനുമുന്നേ രവി മറുപടി പറഞ്ഞു.

” അവരെ ഞാൻ ഇവിടെന്ന് മാറ്റി….. ഒരു വലിയ കോള് വന്നിട്ടുണ്ട് അതിന് എനിക്ക് നിന്റെ സഹായം വേണം……. ഇത്തിരി റിസ്ക് ഉള്ള പണിയാണ്….. എന്നാലും നിന്നെ കൊണ്ട് പറ്റും ”

” എന്ത് റിസ്ക്കുള്ള പണി…… നടേശൻ ആശാനോട് പറഞ്ഞാൽ പോരേ ”

” നടേശാനേ കൊല്ലാൻ നടേശാനോട് തന്നെ സഹായം ചോദിക്കാൻ എനിക്ക് തലക്ക് ഓളം ഒന്നും ഇല്ല ”

” എന്ത് ആശാനേ കൊല്ലണം എന്നോ ”

” നീ ഇങ്ങനെ പേടിക്കാതെ….. പ്ലാൻ എല്ലാം റെഡി ആണ്……. എനിക്ക് ഒറ്റക്ക് ചെയ്യാൻ ഉള്ളതെ ഉള്ളു….. പക്ഷെ എന്റെ കുടെ നിൽക്കാൻ ഒരാൾ വേണം അതിനാ നീ…… നീ ഒരു ചെറിയ സഹായം ചെയ്താൽ മതി ”

” ആർക്ക് വേണ്ടിയാ ഇത് ചെയ്യുന്നത്? ”

” നിനക്ക് ആളിനെ അറിയും നടേശാന്റ അനിയൻ തന്നെ സതീശൻ ….. നിനക്ക് കുടെ നിൽക്കാൻ സമ്മദം ആണോ ”

” എനിക്ക് ഒന്ന് ആലോചിക്കണം “

” ആലോചിച്ചോ……. പക്ഷെ നിനക്ക് എന്റെ കുടെ നിൽക്കുക എന്ന ഒബ്ശാനേ ഉള്ളു…………. നീ ഇത് പുറത്ത് ആരോടെങ്കിലും പറഞ്ഞാലും ആളുകൾ നിന്നെ വിശ്വസിക്കില്ല…. നടേശാനേ കയ്യിൽ എടുക്കാൻ ഇപ്പോഴും എന്നെ കൊണ്ട് പറ്റും………. നിന്നെ അവന്റെ ആളുകളെ കൊണ്ട് കൊല്ലിക്കാനും പറ്റും ”

” നടേശാനേ കൊല്ലാനും മാത്രം എന്താ പ്രശ്നം ”

” നീ തൽക്കാലം ഇത്രയും അറിഞ്ഞാൽ മതി…….. സംഗതി നടന്നാൽ നിനക്കും ഉപയോഗം ഉണ്ട് ”

അച്ചു അവിടെ ഇരുന്ന കുപ്പി പൊട്ടിച്ച് കുറച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു. എന്നിട്ട് ഒറ്റവലിക്ക് കുടിച്ചു.

” ഞാൻ നാളെ പറയാം ”

” മ്മ്മ് നീ ഇപ്പോൾ പൊക്കോ …. നാളെ ഇതേ സമയത്ത് ഇങ്ങോട്ട് വാ…… നമുക്ക് അധികം ദിവസങ്ങൾ ഇല്ല ”

അച്ചു അവിടെ നിന്നും ഇറങ്ങി നടന്നു. കുറച്ചു ദുരം കഴിഞ്ഞപ്പോൾ അവൻ ഫോൺ എടുത്ത് ജെനിയെ വിളിച്ചു.

” ഹാലോ ”

” കിന്നാരിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഫോൺ വെച്ചിട്ട് പോക്കേ എനിക്ക് കിടന്ന് ഉറങ്ങണം ”

” എനിക്ക് ഒന്ന് നേരിൽ കാണണം ഞാൻ വീട്ടിലോട്ട് വരട്ടെ ”

” ഞാൻ നിന്നോട് പല തവണ പറഞ്ഞിട്ട് ഉള്ളതാ എന്നോട് കിന്നാരിക്കാൻ വരരുത് എന്ന് ”

” അറിയാം….. നിന്റെ പ്രതികാരം ………. അത്‌ ഇനി ഒരു വിഷയം അല്ല ……… നിനക്ക് വേണ്ടി ഞാൻ അത്‌ ചെയ്യാൻ പോകുന്നു ”

” നീ അബദ്ധം ഒന്നും കാണിക്കരുത്….. ഇപ്പോൾ എന്താ പെട്ടെന്ന് ഇങ്ങനെ ഒക്കെ സംസാരിക്കാൻ ”

“ഒരു അവസരം ഒത്ത് വന്നിട്ടുണ്ട് ”

” നാളെ സ്റ്റേഷനിൽ കുറച്ചു പണി ഉണ്ട് അതുകഴിഞ്ഞു………അഹ് ഉച്ചക്ക് ശേഷം കടലോരത്തെ ആ കെട്ടിടത്തിൽ വെച്ചു കാണാം ”

ജെനി ഫോൺ കട്ട്‌ ചെയ്ത ശേഷം കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു

പിറ്റേന്ന് സ്റ്റേഷനിലെ പണികൾ തീർത്ത് ജെനി അച്ചുവിനെ കാണാൻ ഇറങ്ങുമ്പോൾ രാജൻ ചോദിച്ചു.

” എങ്ങോട്ടാ മേഡം ”

” എന്റെ ഒരു പേഴ്സണൽ ആവിശ്യത്തിന് ആണ്‌ പോകുന്നത് രാജൻ വരണമെന്നില്ല “

ജെനി ജീപ്പിൽ കയറി കടലോരത്തേക്ക് തിരിച്ചു. ജെനി ചെല്ലുമ്പോൾ ബിൽഡിങ്നുള്ളിൽ ഒരു ബിയർ ബോട്ടിൽ കാലി ആക്കുകയായിരുന്നു അച്ചു.

” ഹാ നീ വന്നോ ”

” എന്താ നിനക്ക് പറയാൻ ഉള്ളത്….. എന്താ നിനക്ക് കീട്ടി എന്ന് പറയുന്ന അവസരം ”

” നടേശാന് ഒരു അനുജൻ ഉണ്ട് സതീശൻ….. അയാൾ ആണ് നടേശാന്റെ ബിസിനസ്സും മറ്റും നോക്കുന്നത്…… അവർക്ക് ഇടയിൽ ഇപ്പോൾ എന്തോ പ്രശ്നം ഉണ്ട്…..എന്താ എന്ന് കറക്റ്റ് അറിയില്ല……രവിയച്ഛന് കോട്ടേഷൻ കിട്ടിട്ട് ഉണ്ട് നടേശാനേ കൊല്ലാൻ. എന്നെ സഹായത്തിന് വിളിച്ചിരിക്കുവാ”

“ആരെങ്കിലും അയാളെ കൊല്ലുന്നത് കാണാൻ അല്ല ഞാൻ ഇത്രയും കലം ജീവിച്ചത്…… എന്റെ കൈ കൊണ്ട് തന്നെ അയാളെ കൊല്ലണം…… പിന്നെ ആ രവി അയാളും ജീവിച്ചിരിക്കാൻ പാടില്ല ”

” നീ എന്താ ഈ പറയുന്നത് അവർ തമ്മിൽ തല്ലി ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ……. മരിച്ചു കിടക്കുന്ന അവരെ കണ്ടിട്ട് നമുക്ക് ജീവിച്ചു തുടങ്ങാം ”

” നിന്റെ പ്ലാൻ എന്താ ”

” എനിക്കും കൂടുതൽ

ഒന്നും അറിയില്ല…. ഇന്ന് രാത്രി രവിയുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ട് ഉണ്ട് അയാൾ ഭാര്യയെയും മക്കളെയും ഒക്കെ അവിടെന്ന് മാറ്റിട്ടുണ്ട് ”

” എങ്കിൽ എന്ന് രാത്രി തന്നെ രവിയെ കൊല്ലണം ”

” എന്തിന് ”

” രവി എന്തെങ്കിലും ചെയ്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റം ഉണ്ടായാൽ നടേശാനേ പിന്നെ കിട്ടി എന്ന് വരില്ല……… രവിയെ കൊന്നു കൊണ്ട് തന്നെ എന്റെ പ്രതികാരത്തിന് തുടക്കം കുറിക്കാണം ”

” അങ്ങനെ ചെയ്താൽ നമ്മൾ പിടിക്കപ്പെടില്ലേ……… എനിക്ക് വയ്യ ജയിലിൽ പോവാൻ…… ശിക്ഷ കയിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ നമ്മുടെ ജീവിതം അവതാളത്തിൽ ആവും……… എനിക്ക് നിന്നോടൊപ്പം ജീവിക്കണം ”

” നമ്മൾ പിടിക്കപെടില്ല ആദ്യം രാവിയിൽ നിന്നും നടേശാനേ കൊല്ലാൻ അയാളുടെ പ്ലാൻ എന്താണെന്ന് അറിയണം അതിന് ശേഷം അയാളെ കൊല്ലാം ……. അതിന് ശേഷം രവിയുടെ പ്ലാൻ അനുസരിച്ചു നടേശാനെയും…… നടേശൻ മരിച്ചു കഴിഞ്ഞാൽ അയാളുടെ ഉന്നത ബന്ധങ്ങൾ ഒരു പ്രശ്നം അല്ല നാട്ടുകാരും അയാൾക് എതിരായത് കൊണ്ട് നമ്മുക്ക് രക്ഷപെടാൻ വഴികൾ ഉണ്ടാകും ”

” അത്‌ കയിഞ്ഞു നീ എന്റെ ജീവിതത്തിലേക്ക് വരില്ലേ? ”

” ഇല്ല ……. നിന്റെ പേരിൽ നാലുകേസുകൾ നിലവിൽ ഉണ്ട് അതിന് നീ സറണ്ടർ ആയി ശിക്ഷ എറ്റു വാങ്ങണം…… ഞാൻ കാലാവധി ഇളവ് ചെയ്യാൻ എന്റെ ബന്ധങ്ങൾ ഉപയോഗിക്കാം ”

” നീ എന്നെ ഉപയോഗിക്കുക ആണോ?…. നിന്റെ പ്രതികരത്തിനായി ”

” നീ എങ്ങനെ വേണം എങ്കിലും എടുത്തോ………. പോലീസ് കേസും ആയി

സമാദാനപരമായ ഒരു ജീവിതം സാധ്യമാകില്ല….. നടേശാന്റെ പിടിപാട് ആണ്‌ നിന്റെ കേസുകൾ എല്ലാം മരവിച്ചു കിടക്കുന്നത്….. അയാൾ മരിച്ചു കഴിഞ്ഞാൽ എല്ലാം ചിലപ്പോൾ കുത്തിപ്പൊക്കും………. എന്നെ വിശ്വാസം ഉണ്ടെങ്കിൽ കുടെ നിന്നാൽ മതി….. ഇതെല്ലെങ്കിൽ മറ്റൊരു വഴി എനിക്ക് മുന്നിൽ തുറക്കും ”

” എനിക്ക് നിന്നെ വിശ്വാസം ആണ്‌ ”

” എങ്കിൽ എനിക്ക് ഒരു തോക്ക് സംഘടിപ്പിച്ചു തരണം ….. എന്റെ റീവോൾവർ ഉപയോഗിക്കാൻ പറ്റില്ല……. പറ്റുമെങ്കിൽ സൈലൻസറും വേണം ”

” അത് എന്റെ കസ്റ്റഡിയിൽ ഉണ്ട് പേടിക്കണ്ട…….. ”

” എങ്കിൽ രവി പറഞ്ഞത് പോലെ രാത്രി അയാളെ പോയി കാണു……. ഞാൻ പുറകെ എത്തിക്കോളാം ”

കുറച്ചു നേരത്തെ ചർച്ചക്ക് ശേഷം അവർ അവിടെ നിന്നും പിരിഞ്ഞു.

രാത്രി അച്ചു രവിയുടെ വീട്ടിൽ ചെല്ലുമ്പോൾ അയാൾ അവിടെ ഇരുന്നു മദ്യപിക്കുക ആയിരുന്നു.

” നീ വന്നോ…… വാ ഇരിക്ക്………… ഒന്ന് ഒഴിക്കട്ടെ ”

” എനിക്ക് വേണ്ട …… രാവിയച്ഛൻ പറ…… എന്താ പ്ലാൻ…… എന്തെങ്കിലും അബദ്ധം പറ്റിയാൽ നടേശൻ പിന്നെ നമ്മളെ വെച്ചേക്കില്ല ”

” ഡാ മുമ്പ് സതീശൻ നടേശാന്റ കുറ്റകൃത്യങ്ങളിൽ ഒന്നും അംഗമായിരുന്നില്ല…. അന്ന് നടേശാന് വേണ്ടി പോലീസ് വിരിച്ച വലയിൽ സതീശൻ വീണു….. അവനു ജയിലിലേക്കും പോകേണ്ടി വന്നു… അന്ന് സതീശന് ചേട്ടനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു…. ഒരു ബിസിനസ്‌ തുടങ്ങി അവനെ അതിന്റ തലപ്പത്തു ഇരുത്തിയാണ് നടേശൻ ആ പ്രശ്നം പരിഹരിച്ചത്…. എങ്കിലും ചേട്ടന്റെ ചട്ടുകം ആയി ജീവിക്കുന്നതിൽ അവനു അമർഷം ഉണ്ടായിരുന്നു. ഇപ്പോൾ പണി കഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റിന്റെ വില്പനയും ആയി ബന്ധപ്പെട്ട് അവർ തമ്മിൽ തർക്കം ഉണ്ടായിട്ടുണ്ട്. നടേശൻ പറയുന്ന ആൾക്ക് ഫ്ലാറ്റ് തിരിച്ചു വാങ്ങി കൊടുക്കണം… അതിനായി ഇപ്പോൾ ഫ്ലാറ്റ് വാങ്ങിയവരും ആയി ഒരു മീറ്റിംഗ് ഉണ്ട് അവിടെ ആ ഫ്ലാറ്റിൽ വെച്ചു തന്നെ… മീറ്റിങ്ന് ബയ്യെർസ് വരില്ല നടേശാന്റെ കുടെ ചെല്ലുന്ന ഞാനും സതീശനും കുടെ അവനെ കൊല്ലും….. പിന്നെ നടേശൻ ഇപ്പോഴും ബലവാൻ ആണ് ഞങ്ങൾ പോരാതെ വരും അവനെ നേരിടാൻ… എന്തെങ്കിലും പിഴവ് സംഭവിച്ചാൽ നീ അവനെ പുറകിൽ നിന്നും കുത്തണം ”

” ഇതിൽ രാവിയച്ഛന് എന്താ ലാഭം ”

” ആ ബിൽഡിങ്ങിൽ ഉള്ള ഫൈവ് ഫ്ലോർസ് എനിക്ക് എഴുതി തരും ”

” എന്ന മീറ്റിംഗ്”

“മറ്റന്നാൾ…….. പുല്ല് വെള്ളം തീർന്ന്……… ഞാൻ പോയി എടുത്തോണ്ട് വരാം ”

വെള്ളം എടുക്കാൻ ജഗ്ഉം ആയി എഴുന്നേറ്റ രാവിയ്ക്ക് നേരെ അച്ചു സൈലന്സർ ഘടിപ്പിച്ച തോക്ക് ചുണ്ടി.. ഒരു നിമിഷം പകച്ച രവി ചിരിച്ചുകൊണ്ട്

സംസാരിച്ചു തുടങ്ങി.

” നീ എന്താ കളിക്കുകയാണോ…….. നീ തോക്ക് തയെ വെക്ക് ”

” ഇല്ല താൻ അവിടെ ഇരിക്ക്……………..പറയട്ടെ ”

രവി ടേബിൾ അച്ചുവിന്റെ നേരെ മറിച്ചിട്ടു. അച്ചു കസേര ഉൾപ്പെടെ പിന്നില്ലേക്ക് മറിഞ്ഞു തറയിൽ വീണ അച്ചു എഴുന്നേൽക്കാൻ ശ്രെമിച്ചു. രവി അച്ചു വിന്റെ കയ്യിൽ ചവിട്ടി തോക്ക് കാലുകൊണ്ട് നിക്കി എന്നിട്ട് തറയിൽ കിടന്ന അച്ചുവിനെ ചവിട്ടാൻ കാലുപൊക്കി.

പെട്ടെന്ന് ജെനി അവിടേക്ക് കടന്നു കൊണ്ട് രവിയുടെ കലിൽ സൈലൻസർ വെച്ച തോക്ക് കൊണ്ട് വെടി വെച്ചു . രവി തഴെക്ക് വീണു

” ഹോ അപ്പോൾ നീ പോലീസിന്റെ ഒറ്റുകാരൻ ആയിരുന്നു അല്ലെടെ നാറി……. പാല് തന്നെ കയ്യ്ക്കു തന്നെ കൊത്തണം.”

രവി കർക്കിച്ചു തുപ്പി കൊണ്ട് ജെനിക്ക് നേരെ തിരിഞ്ഞു കിടന്നു.

” എന്താ മേഡം എൻകൌണ്ടർ ആണോ ”

” അല്ല രവി ഇത് ഒരു പഴയ കണക്കാ…….. തനിക്ക് ഒരു തോമസിനെ ഓർമ ഉണ്ടോ പോലീസിൽ സി ഐ ആയിരുന്നു….. ഓർമ കാണില്ല താൻ ഒരുപാട് പേരെ കൊന്നിട്ടുള്ളതല്ലേ അതിൽ ഒരാളാണ്….. എന്റെ അച്ഛൻ ആണ്‌ തോമസ് ”

അപ്പോയെക്കും അച്ചു എണിറ്റു ജെനിയുടെ അടുത്തേക്ക് നിന്നിരുന്നു. അച്ചുവിനെയും ജെനിയെയും നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് രവി പറഞ്ഞു.

” അപ്പോൾ റിയൂണിയൻ ഒക്കെ കയിഞ്ഞു അല്ലെ……. ആങ്ങളയും പെങ്ങളും അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിയിരിക്കുവാ അല്ലെ ”

” താൻ എന്തക്കയ ഈ പറയുന്നത് ”

” അപ്പോൾ അറിഞ്ഞില്ലേ….. അന്ന് നിന്റെ അച്ഛനെ കൊല്ലുമ്പോൾ അവിടെ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു ഒന്ന് നീ ആണെന്ന് നീ പറയുന്നു രണ്ടാമത്തേത് അത്‌ ഇവൻ ആണ്‌…… പിന്നെ ”

പറഞ്ഞു മുഴുവിപ്പിക്കും മുൻപ് അച്ചു രവിയുടെ നെഞ്ചിൽ തന്റെ തോക്കിലെ ഉണ്ടകൾ ഇറക്കികഴിഞ്ഞിരുന്നു

“സ്പ് ”

“സ്പ് ”

“നീ എന്ത് ആണ്‌ ഈ കാണിച്ചത്……. ഇയാൾ എന്തക്കയ ഈ പറഞ്ഞത്…… നീ…. നീ ”

” ഇനി ഇവിടെ നിൽക്കുന്നത് അപകടം ആണ്‌ …. നീ വാ ”

അച്ചു ജെനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് ഓടി .ജെനിയുടെ മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. അവൾ എന്തക്കയോ അവനോട് പറഞ്ഞു കൊണ്ടിരുന്നു അവൻ അതൊന്നും ശ്രെദ്ധിക്കാതെ ബൈക്ക് മുന്നോട്ട്

എടുത്തു. അവന്റെ മനസും കലങ്ങി മറിഞ്ഞിരുന്നു. അവൻ ബൈക്ക് നിർത്തിയത് ജെനിയുടെ വീട്ടിൽ ആയിരുന്നു. ബൈക്കിൽ നിന്നും ഇറങ്ങിയ ജെനി അവനെ തന്നെ നോക്കി നിന്നു.

” ജോർജ്!!!!? ”

” ഏത് ജോർജ്…….. ഒന്ന് പോയെ മനുഷ്യനെ ഭ്രാന്ത്‌ പിടിപ്പിക്കാതെ ”

ജെനി ചുറ്റും ഒന്ന് നോക്കി എന്നിട്ട് അവനെയും പിടിച്ചു വലിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് കയറി.

” അച്ഛാ…… അമ്മേ ഞാൻ നമ്മുടെ ജോർജ്നെ കണ്ടുപിടിച്ചു…… അമ്മ പറയാറുള്ളത് ശെരി ആയിരുന്നു അവൻ ജീവിച്ചിരിപ്പുണ്ടായിരുന്നു ”

” ഒന്ന് നിർത്തിക്കെ……. അയാൾ കള്ളിന്റെ പുറത്ത് എന്തോ വിളിച്ചു പറഞ്ഞു എന്നെ വെച്ചു അത്‌ സത്യം ആവണം എന്നുണ്ടോ…… നിന്റെ ശ്രെദ്ധ തിരിക്കാൻ ആയിരിക്കും അങ്ങേര് അങ്ങനെ ഒക്കെ പറഞ്ഞത് ”

” ഇല്ലെടാ അത്‌ സത്യം ആണെന്ന് എന്റെ മനസ്സ് പറയുന്നു……. നീ എന്റെ ജോർജ് ആണ്‌ ”

അച്ചുവിന്റെ തലയിൽ വാത്സല്ല്യത്തോടെ തലോടികൊണ്ടിരുന്നു ജെനിയുടെ കൈ തട്ടിമറ്റികൊണ്ട് ജോർജ് പറഞ്ഞു.

” ഇനി അങ്ങനെ ആണെങ്കിൽ തന്നെ എനിക്ക് ഒന്നും ഓർമ ഇല്ല എന്നെ ബാധിക്കുന്ന പ്രശ്നവും അല്ല……….. എന്നെ നീ ഇങ്ങനെ നോക്കരുത്……. ഞാൻ നിന്നെ ഒരു സഹോദരി ആയിട്ടല്ല ഇഷ്ട്ടപെട്ടത്………. നിന്നെ കണ്ടപ്പോൾ മുതൽ ആണ്‌ എനിക്ക് ലൈഫിന് ഒരു അർത്ഥം ഉള്ളതായി തോന്നിയത്…… നിനക്കും അങ്ങനെ തോന്നിയിട്ടുണ്ടെന്ന് നീ പറഞ്ഞിട്ടില്ലേ ”

” ഡാ അത്‌ എന്തോ നമ്മുക്ക് തെറ്റ് പറ്റിയത് ആയിരിക്കും….. കമകണ്ണുകളോടെ മാത്രം എന്നെ നോക്കിയിരുന്ന പുരുഷൻ മാർക്ക് ഇടയിൽ നീ നിന്റെ നോട്ടം ആണ് എന്റെ മനസ്സ് പിടിച്ചു ഉലച്ചത്…. അത്‌ ഞാൻ തെറ്റിദ്ധരിച്ചത് ആയിരിക്കും ”

“നീ ഇനി ഒന്നും പറയണ്ട എനിക്ക് നിന്റെ കാമുകൻ ആയിരുന്നാൽ മതി………. നിനക്ക് അതിന് സമ്മദം ആണോ ”

” ഡാ അത്‌ നമ്മൾ………… ”

ജോർജ് പെട്ടെന്ന് ജെനിയെ കെട്ടി പിടിച്ചു. ജെനി എന്തെങ്കിലും പറയും മുൻപ്‌ തന്നെ അവൻ അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു തുടങ്ങിയിരുന്നു. ദിർക്കമായൊരു ചുംബനത്തിനോടുവിൽ ജെനി അവനെ വിട്ടുമാറി നിന്ന് കിതച്ചു. അവർ രണ്ടുപേരും പരസ്പരം കണ്ണുകളിൽ നോക്കി നിന്നു.

ജെനി എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ ജോർജിന്റെ അടുത്തേക്ക് വന്ന് അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു

68390cookie-checkപണി കൂടി ചെയ്യാൻ ഉണ്ട് 2

Leave a Reply

Your email address will not be published. Required fields are marked *