ഈ അമ്മായിയെ… എന്റെ 3

Posted on

ഇങ്ങുവാടീ… ഞാനവളെ അടുപ്പിച്ചു. തള്ളി നിന്ന മുലകളിൽ മെല്ലെ നക്കിയപ്പോൾ അവൾ
തേങ്ങി. മോളിലവളുടെ തടിച്ച മുലകൾ ചപ്പുന്നതിനൊപ്പം താഴെ ഞാൻ രണ്ടു വിരലുകൾ മെല്ലെ
കയറ്റിയിറക്കി. ഉരുണ്ട ചന്തികൾ പൊക്കിത്താഴ്ത്തി അവളെന്റെ വിരൽത്തുമ്പുകളിൽ പിടഞ്ഞു
ചലിച്ചു..

ഒന്നു ചെയ്യടാ…. പതിയെ… ആദ്യത്തെയാടാ… അവൾ നാണിച്ചു സുഖംകൊണ്ട് പുളഞ്ഞു…

വേണോടീ? എന്റെ സീമപ്പെണ്ണിനെ അനുഭവിക്കാനുള്ള ആവേശം സിരകളിലിരമ്പിയപ്പോഴും
യാഥാർത്ഥ്യം എന്നെ പിന്നിലേക്ക് വലിച്ചു…

നിന്നെയെനിക്ക് വേണം… അവൾ മെല്ലെയെന്റെ കൊടിമരത്തിലേക്ക് തുടകളകറ്റി
കുന്തിച്ചിരുന്ന് എന്നെയുള്ളിലേക്ക് സ്വീകരിച്ചു… ആ ഇറുക്കം.. ആ ചൂട്.. ആ
വഴുവഴുപ്പ്.. സുഖം കൊണ്ടു കണ്ണുകളടച്ചിരുന്ന ഞാൻ പാതി മിഴിതുറന്നവളുടെ ചുവന്ന,
കാമവും നൊമ്പരവും കലർന്ന മുഖത്തേക്ക് നോക്കി.

അവളുടെ വിടർന്ന കുണ്ടികളെന്റെ തുടകളിലമർന്നു. ഞാൻ ആ കുണ്ടികൾ കൈകളിൽ താങ്ങി
താഴെനിന്നും അരക്കെട്ടു പൊക്കിയവളെ അനുഭവിച്ചു.ആ മുലകൾ തുളുമ്പി. മെല്ലെ
കരഞ്ഞുകൊണ്ടവൾ മുഖമെന്റെ നെഞ്ചിലമർത്തി..ഹൃദയതാളങ്ങൾക്കൊപ്പം ചലനങ്ങളും ഒന്നായി…
വേഗത കൂടി…

മഴ കനത്തു, കാറ്റു ചീറി… മാവിന്റെ ചില്ലകളാടിയുലഞ്ഞു. ആർത്തുപെയ്യുന്ന മഴയുടെ
അകമ്പടിയോടെ ഞങ്ങളുടെ രതിമൂർച്ഛ കൊടും താളത്തിൽ… അവൾ തളർന്നെന്റെ നെഞ്ചിലേക്ക്
വീണു. തോളിലവൾ പല്ലുകളമർത്തി, തൊലിപൊട്ടി ചോരവരുന്നതു വരെ!

മുറിവിൽ കുളികഴിഞ്ഞ് അവൾ ഡെറ്റോളിൽ മുക്കിയ പഞ്ഞിയമർത്തി. ആഹ്…
നീറ്റലെടുക്കുന്നെടീ….. ഞാൻ വിളിച്ചുപോയി.

കണക്കായിപ്പോയി! അവളെന്റെ കുണ്ണയിൽ തുണികൂട്ടി ഞെരിച്ചുകൊണ്ടു പറഞ്ഞു. കണ്ട
ബങ്കാളിപ്പെണ്ണുങ്ങടെ മണപ്പിച്ചു നടക്കുന്ന കഴുത!

അകത്താരോ വരുന്ന ഒച്ചകേട്ടപ്പോൾ അവളകന്നുമാറി.

അടുത്ത ദിവസങ്ങളിൽ, ഞാൻ തിരിച്ചു പോകുന്നതുവരെ തരം കിട്ടുമ്പോഴെല്ലാം
ഞങ്ങളിണചേർന്നു. അവൾ സിരകളിലൊരുന്മാദമായി പടർന്നിരുന്നു. സാധാരണയുള്ള
റിസ്കെടുക്കാത്ത എന്റെ തണുപ്പൻ മട്ടിനെ അവളുടെ സൗന്ദര്യവും കാമവും കത്തിച്ചു
ചാരമാക്കി. താഴെ മുറ്റത്ത് അമ്മാവനും അമ്മായിയും ഏതോ വിരുന്നുകാരോട് വർത്തമാനം
പറഞ്ഞു നിന്നപ്പോൾ മോളിലെ വരാന്തയുടെ കൈവരിയിൽ പിടിച്ചു കുനിഞ്ഞു കുണ്ടികൾ
പിന്നിലേക്ക് തള്ളിനിന്ന അവളുടെ പാവാട വലിച്ചുപൊക്കി ആ തുടയിടുക്കിലും
ചന്തിയിടുക്കിലും ഞാൻ ഭ്രാന്തനെപ്പോലെ നക്കിയവളെ കമ്പനം കൊള്ളിച്ചു. താഴെനിന്നും
അമ്മായിയുടെ വാക്കുകൾക്ക് അവൾ കിതച്ചുകൊണ്ടു പ്രതികരിച്ചപ്പോൾ….. അവളെ പിന്നിലേക്ക്
വലിച്ച് കുണ്ടികളകറ്റി പൊറകിൽ നിന്നും ഇറുകിയ പൂറു പിയർത്തി ആഞ്ഞടിച്ചപ്പോൾ… ആ
നനുത്ത പൂറിന്റെ ഉള്ളുവരെ കേറ്റി അവളുടെ ലോലമായ പ്രതലങ്ങളെ ഉരഞ്ഞനുഭവിച്ചപ്പോൾ… ആ
നേർത്ത തേങ്ങലുകൾ കാതിൽ വീണപ്പോൾ…ഞാൻ മറ്റൊരാളായി മാറി… ഇണയെ കീഴടക്കിയനുഭവിക്കുന്ന
കാട്ടാളനായി….

അവളെന്റെ കൂടെ ബസ്സ്റ്റാന്റിൽ വന്നു യാത്രയാക്കി… ഇനിയെന്നെങ്കിലും കാണുമോ… ആ വലിയ
കണ്ണുകളെറിഞ്ഞ അനേകം ചോദ്യങ്ങൾ… ഉത്തരമില്ലാത്തവ… ബസ്സിലിരുന്നപ്പോൾ നേർത്ത സങ്കടം
ഒരു പുതപ്പുപോലെ പൊതിഞ്ഞിരുന്നു…

ട്രെയിൻ ചൂളം വിളിയുടെ അകമ്പടിയോടെ സ്റ്റേഷനിൽ കിതച്ചെത്തി. ഞാൻ എണീറ്റ് ഒന്നു മൂരി
നിവർന്നു. പിന്നെ മെല്ലെ ഭാണ്ടക്കെട്ടും എടുത്തിറങ്ങി. അറിയാവുന്ന സ്ഥലം, വന്നിട്ട്
ഒരുപാട് നാളായെങ്കിലും. വെളിയിൽ ഹരിയുണ്ടായിരുന്നു. ഡോക്ടർ ഹരി നാരായണൻ.
ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫെസ്സർ ആണ്. അന്ന് ഞാൻ കോളേജിൽ പഠിക്കുമ്പോൾ ലക്ച്ചറർ
ആയിരുന്നു. എന്നെ പഠിപ്പിച്ചിട്ടില്ല. എന്നാലും ഡോക്റ്ററേറ്റിന് ദില്ലിയിൽ
വന്നപ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇത്തിരി നരയും കഷണ്ടിയും ആക്രമിച്ചെങ്കിലും
വലിയ മാറ്റവുമില്ല. വിടർന്ന ചിരി അതുപോലെത്തന്നെ.

വീട്ടിൽ ലളിതച്ചേച്ചിയുണ്ടായിരുന്നു. ഹരിയുടെ മൂത്ത പെങ്ങളാണ്. ഭർത്താവ് ആർമിയിൽ
വീരചരമം പ്രാപിച്ചിട്ട് പതിനഞ്ചോളം വർഷങ്ങളാവുന്നു. ഒരു മോനങ്ങ് അമേരിക്കയിലും.
തല്ലിക്കൊന്നാലും ചേച്ചി നാടുവിടില്ല. ഒരു ക്രോണിക് ബാച്ചിലറായ ഹരിയേയും നോക്കി
ഇവിടെക്കഴിയുന്നു. എന്നുവെച്ച് ഒരു ദുഖകഥാപാത്രമൊന്നുമല്ല. മറിച്ച് ജീവിതം
ആസ്വദിക്കുന്ന സ്ത്രീ. ഡെൽഹിയിൽ ഹരി ഡോക്ടറേറ്റു ചെയ്യുമ്പോൾ ഇടയ്ക്കിടെ
വന്നിരുന്നു. മൈഥിലിയേയും ചേച്ചിക്കറിയാം. കൊച്ചുകുട്ടികൾക്കായി ക്രെഷ് അഥവാ നഴ്സറി
അഥവാ പ്ലേസ്കൂൾ നടത്തുന്നു. ധാരാളം ഉദ്യോഗസ്ഥകളായ അമ്മമാരുണ്ട് നഗരത്തിൽ. അവരുടെ
ആശ്രയകേന്ദ്രമാണ്. പല ലൊക്കേഷനുകളിൽ നിന്നും പിള്ളേരെ കൊണ്ടുവരാനുള്ള വാനുകൾ വരെ
ഏർപ്പാടാക്കിയിട്ടുണ്ട്.

ചേച്ചി മൂന്നു നല്ല ആയമാരെ കണ്ടുപിടിച്ചു. ഇപ്പോഴിത്തിരി സ്വസ്ഥതയുണ്ട്. ഡ്രൈവു
ചെയ്യുന്നതിനിടെ ഹരി പറഞ്ഞു. നിന്റെ ക്വാർട്ടർ എന്റേതിന്റെ തൊട്ടടുത്താണ്.
അതുകൊണ്ട് വീട്ടിൽ നിന്നും മൂന്നു നേരവും ഭക്ഷണം കഴിച്ചില്ലെങ്കിൽ നീ നേരെ
ചേച്ചിയുമായിട്ട് ഡീൽ ചെയ്താ മതി. എന്നെ ഇടയിൽ വലിച്ചിടരുത്. ഹരി ചിരിച്ചു.

എന്റെ കുട്ടീ… നീ ഒരു കോലമായല്ലോടാ. ചേച്ചിയെന്റെ മുഖത്തു തലോടി. എന്താണെന്നറിയില്ല
കോരിത്തരിച്ചുപോയി. സത്യം പറഞ്ഞാൽ സുന്ദരിയായ ചേച്ചിയോട് ഉള്ളിന്റെയുള്ളിൽ നേർത്ത
അനുരാഗം കലർന്ന അഭിനിവേശമായിരുന്നു.. അന്നൊക്കെ. ചിന്നുവേച്ചിയോടുള്ളത്രേം
തീവ്രമല്ലായിരുന്നു എന്നുമാത്രം. പിന്നെ മൈഥിലിയുടെ സാമീപ്യം… അമ്മയെപ്പോലെ ഹരി
കാണുന്ന സ്ത്രീയോടുള്ള ബഹുമാനം… ഉള്ളിൽ ചുരമാന്തിയ ചെന്നായെ ഞാനന്നു കൊന്നു
കുഴിച്ചുമൂടിയതാണ്… ദേ ഇപ്പോൾ….. ദൈവമേ.. ഞാനൊന്നു നിശ്ശബ്ദമായി
പടച്ചോനോടപേക്ഷിച്ചു.

ചേച്ചിയടുത്തിരുന്നൂട്ടിയ ഇടിയപ്പവും, മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത കറിയും
വെട്ടിവിഴുങ്ങിയിട്ട് ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയി. പരിചയപ്പെടലും മറ്റും
കഴിഞ്ഞ് അന്നു വലിഞ്ഞു. കുറച്ചു നാളത്തെ ഉറക്കത്തിന്റെ കുടിശ്ശിക കൂട്ടുപലിശ സഹിതം
കീഴടക്കിയപ്പോൾ ബോധംകെട്ടുറങ്ങി. എണീറ്റ് അടിച്ചു വാരി വൃത്തിയാക്കിയ വീടു കണ്ടു.
പിന്നെ ഹരി കൊണ്ടുവന്ന് അടച്ചുവെച്ചിരുന്ന ചപ്പാത്തിയും പീസ് കറിയും വിഴുങ്ങി.
പിന്നെയും ഉറക്കത്തിലാണ്ടു.

ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫെസ്സർ എന്റെ സിലബസ്സും ടൈം ടേബിളും വിശദീകരിച്ചു തന്നു.
അപ്പോൾത്തന്നെ വിദ്യാർഥികളെ പരിചയപ്പെട്ടു. ദിവസങ്ങൾ കഴിയുന്തോറും ഞാൻ കൂടുതൽ
അധ്യാപനത്തിലേക്ക് ആണ്ടുമുങ്ങി. അവിടത്തെ ലൈബ്രറി ആയിരുന്നു ഒരു പ്രധാന ആകർഷണം.
തൽക്കാലത്തേക്കെങ്കിലും ഞാൻ ബാങ്കും, ജീവിതത്തിലുണ്ടായ വേദനാജനകമായ സംഭവങ്ങളും
മനസ്സിന്റെ ആഴങ്ങളിൽ കുഴിച്ചുമൂടി. പോകെപ്പോകെ ഒരു സങ്കടകരമായ സത്യം ഞാൻ
മനസ്സിലാക്കി. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ സ്റ്റുഡന്റ്സ് മിക്കവർക്കും ഒരു
താൽപ്പര്യവുമില്ല. ഞാനൊക്കെ പഠിക്കുന്ന കാലത്തിനെക്കാളും എത്രയോ സീരിയസ്സാണിവർ!
ത്രസിക്കുന്ന യൗവ്വനം വെറും പുസ്തകം തീനികൾ മാത്രമായി കഴിച്ചുകൂട്ടുന്ന അവരുടെ
അവസ്ഥ കണ്ടിട്ട് ഇത്തിരി സങ്കടവും തോന്നി. എന്നാലും എന്റേതായ രീതിയിൽ ചെറിയ
തീപ്പൊരികൾ ഇട്ടുകൊടുത്തു. പക്ഷേ വളർത്താൻ സമയം അനുവദിക്കുമോ എന്ന കാര്യമാണെന്നെ
പിന്നിലേക്ക് വലിച്ചത്.

അപ്പോഴാണ് ഒരു ദിവസം ലളിതച്ചേച്ചി എന്നെ ഒരാൾക്ക് പരിചയപ്പെടുത്തിയത്. ഇതാണ്
അർച്ചന. നിന്റെ സ്റ്റുഡന്റ് ആണ്. കഴിഞ്ഞ രണ്ടാഴ്ച്ച അങ്ങു വയനാട്ടിൽ ആയിരുന്നു. ഇളം
കറുപ്പും എണ്ണമയവും അച്ചടക്കമില്ലാതെ തഴച്ചു വളരുന്ന മുടിയും. അവൾ തിളങ്ങുന്ന
കണ്ണുകൾ കൊണ്ടെന്നെ ഉറ്റു നോക്കി. അർച്ചന… ഓ… അവധിയിൽ ആണെന്ന് പ്രഫെസ്സർ
പറഞ്ഞിരുന്നു.

റമ്മിന്റെ അകമ്പടിയോടെ അവളുടെ ജീവിതത്തെപ്പറ്റി ഞാനറിഞ്ഞു. മുളകൾ കൊണ്ടു കുട്ടയും
പരമ്പും ഉണ്ടാക്കി ജീവിക്കുന്ന ആദിവാസികളാണ് അവളുടെ കുടുംബം. അവളുടെ ജീവിക്കാനുള്ള
യുദ്ധം, അതിന്റെ ഒരോ വശങ്ങളും… ഇതെല്ലാം ചേച്ചിയും അവളും വരഞ്ഞുകാട്ടിയപ്പോൾ
ഞാനെല്ലാം ഒന്നുമല്ല എന്നു തോന്നി. ചേച്ചിയുടെ അക്കൗണ്ടന്റും സഹായിയും
എല്ലാമായിരുന്നു അവൾ.

അടുത്ത ആഴ്ച്ചകളിൽ അർച്ചനയെ, അവളുടെ ആവേശത്തിനെ ഞാൻ പ്രോത്സാഹിപ്പിച്ചു. അവളെ മറ്റു
വിഷയങ്ങളിലും സഹായിച്ചു. ഞാൻ ഇന്സ്റ്റിറ്റിയൂട്ട് വിടുന്നതിനു മുന്നേ അവൾ ഏതായാലും
എംഫിൽ തീർക്കും എന്നുറപ്പ് വരുത്തി.

ഇതിന്റെ മറ്റൊരു വശം ലളിതച്ചേച്ചിയുടെ പല തരം പരിപാടികളിൽ ഞാനും
വലിച്ചിഴക്കപ്പെട്ടു എന്നതാണ്. അർച്ചന ആണ് പ്രധാന ക്രിമിനൽ. പതിയെ കഞ്ഞിവീഴ്ത്ത്,
രക്തദാനം, സമൂഹവിവാഹം, ക്യാൻസർ രോഗികളെ സഹായിക്കൽ…. ശരിക്കും ഒരു ദന്തഗോപുര
വാസിയായിരുന്ന ഞാൻ മെല്ലെ സമൂഹത്തിലേക്ക് ഇറങ്ങി. ഇക്കണോമിക്സ് തിയറിയിൽ ഗുരുക്കർ
കാട്ടിയ വേറിട്ട വഴിയിലൂടെ സഞ്ചാരം തുടങ്ങി. ഒരു പേപ്പറും പബ്ലിഷ് ചെയ്തു.

പ്രൊഫെസ്സർ വിളിച്ചിട്ട് കാലാവധി നീട്ടണോ എന്നു ചോദിച്ചപ്പോൾ ഒന്നൂടെ ആലോചിക്കേണ്ടി
വന്നില്ല. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഒരു ചെറിയ ഇടവേളയ്ക്ക് അർച്ചന നാട്ടിലേക്ക്
പോയി. അവളെന്നെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ആദ്യമായി കെട്ടിപ്പുണർന്നു. രാജീവ്…
അവളെന്റെ ചെവിയിൽ മന്ത്രിച്ചു…. ലളിതേച്ചി… യൂ ആർ ബ്ലൈൻഡ്…. പോട്ടെ…. നന്ദി… എന്റെ
വഴികാട്ടി…. എന്തോ എന്റെ കണ്ണുകൾ നിറഞ്ഞു.

അടുത്ത ദിവസം വൈകുന്നേരം … പതിവു കക്ഷികൾ ഹരിയും അർച്ചനയും അകലെ. ഞാനും ചേച്ചിയും
മാത്രം. ശനിയാഴ്ച. വാതിൽ തുറക്കുന്ന ശബ്ദം. പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്ന ഞാനത്
കേട്ടെങ്കിലും തലയിലോട്ടു കേറിയില്ല. ചെവിയിലൊരു പിടി വീണപ്പോഴാണ് ഞെട്ടിയുണർന്നത്.

എന്താടാ ഇത്! നല്ലകാലം മൊത്തം പുസ്തകോം കരണ്ടോണ്ടിരുന്നോ. വയസ്സാവുമ്പഴേ…. എണീറ്റ്
നടക്കാനൊക്കുകേല. ലളിതച്ചേച്ചി. ഇന്ന് സെറ്റുമുണ്ടാണ്. ചന്ദനനിറമുള്ള ബ്ലൗസിനുള്ളിൽ
ഞെരുങ്ങിയ കൊഴുത്ത മുലകൾ! എന്തോ പഴയ നടി കവിയൂർ പൊന്നമ്മ മനസ്സിലേക്ക് കേറി വന്നു.

ചേച്ചി വലിച്ചിഴച്ചു നടക്കാനിറക്കി…. ഇത്തിരി നടന്നപ്പോൾ മസിലുകളയഞ്ഞു…ചൂടില്ലാത്ത
പോക്കുവെയിലിൽ മഞ്ഞച്ച പുല്ലുകളും, കാവിയുടുത്ത ഗ്രൗണ്ടും, ലളിതച്ചേച്ചിയും
തിളങ്ങി. ഇടയ്ക്കെപ്പൊഴോ ചേച്ചിയെന്റെ കൈത്തണ്ടയിൽ കൈചുറ്റി. വിശാലമായ
ക്യാംപസ്സിൽക്കൂടി നടന്നപ്പോൾ ഒറ്റയ്ക്കും തെറ്റയ്ക്കും വിദ്യാർത്ഥികളും,
അധ്യാപകരും, വീട്ടമ്മമാരും, മിഥുനങ്ങളും ഞങ്ങൾക്കെതിരേ വന്നുകൊണ്ടിരുന്നു.
ചേച്ചിക്കെല്ലാരേമറിയാം. ഞാനതിശയിച്ചുപോയി. പിള്ളാരുടെ കരപ്പൻ, തലയിലെ പേൻ, കക്ഷം
വടിക്കണോ, മൂത്തമോളുടെ ചുറ്റിക്കളി, അമ്മായിയമ്മയുടെ മോശം പെരുമാറ്റം….
ചേച്ചികൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ഇടയ്ക്കെന്നെയും വലിച്ചിഴച്ചു. ചില
യുവതികളായ അമ്മമാരുടെ കൂസലില്ലാത്ത വിലയിരുത്തലും സഹിക്കേണ്ടി വന്നു!

ഹഹഹ… കണ്ടോടാ അവളുമാര് നിന്നെ കൊത്തി വിഴുങ്ങിയത്! ഒരു കൂട്ടം കടന്നുപോയപ്പോൾ
ചേച്ചിയെന്റെ ചെവിയിൽ കൂവി…

ആ ചേച്ചീ… ഞാനൊന്നു പ്രതിഷേധിക്കാൻ ശ്രമിച്ചു.

എടാ കൊച്ചനേ… ആമ്പിള്ളാരടെ നോട്ടമെങ്ങോട്ടാണെന്നൊക്കെ ഈ ചേച്ചിക്കറിയാടാ. ആ
നിത്യബ്രഹ്മചാരി എന്റെ കൊച്ചനിയൻ… നിന്റെ ആത്മാർഥ സുഹൃത്ത്.. അവന്റെ ചില്ലറ
ചുറ്റിക്കളികളൊക്കെ എനിക്കറിയാടാ… ഹും! അവന്റെയൊക്കെയൊരു വിചാരം! പാലു കണ്ണടച്ചു
കുടിക്കണ പൂച്ച! ചേച്ചിയൊന്നു ചിരിച്ചു…

ഞാനന്തം വിട്ടുപോയി… ചേച്ചിയെന്റെ മുടിയിൽ ഒന്നു തലോടി. ഒരു കണക്കില്… നീ പാവാടാ…
അതാ പരമശിവന് നിന്റെമേലൊരു കണ്ണൊള്ളത്. അല്ലേല് ആ മൈഥിലി അങ്ങു പോവുമോ?

എന്താ ചേച്ചീ… എന്റെ ചങ്കിടിപ്പ് കൂടി. എന്റെ വിരലുകൾ ചേച്ചിയുടെ കയ്യിലമർന്നു…

ആ.. നോവുന്നെടാ… ചേച്ചി പറഞ്ഞു. ഞാൻ കൈവിട്ടു. ചേച്ചിയുടെ വിരലുകൾ തിരുമ്മി.

സാരമില്ല. ഇങ്ങു വാടാ.. ഞങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിന്റെ പടവുകളിലിരുന്നു.

ഞാൻ ഡെൽഹിയിൽ വന്നപ്പോഴൊക്കെ മൈഥിലിയേയും നിന്നേയും കണ്ടിട്ടുണ്ട്. നീ…. യൂ ആർ എ
ജീനിയസ്… ഹരിയെപ്പോഴും പറയും.. നിനക്കറിയില്ലെങ്കിലും മൈഥിലിക്കിതറിയാം. എന്നാല്…
ചേച്ചിയൊന്നു നിർത്തി. പിന്നെയെന്റെ കരം കവർന്ന് ആ ചൂടുള്ള തടിച്ച തുടകളുടെ
നടുവിലേക്കമർത്തി. ഇടയ്ക്കെപ്പൊഴോ അവൾക്ക് അവളുടെ കരീയർ വലുതായി.. ഷീ വാസ് എ
ഫ്ലർട്ട്. പിന്നെ വളരെ രഹസ്യമായുള്ള അവളുടെ ചില……സ്വാർത്ഥയായ പട്ടി…

ഞാൻ ഞെട്ടിപ്പോയി. ചേച്ചീ… എന്റെ സ്വരം പതറി…

സാരമില്ലെടാ… നന്നായി… തടി കഴിച്ചിലായി എന്നോർത്താ മതി… നീ വാ..

ഞങ്ങളന്ന് ഏറെ നടന്നു. ഒടുക്കം തളർന്നു വീട്ടിലെത്തി ഒരു കുളി പാസ്സാക്കിയപ്പോൾ
ജീവൻ വിട്ടുകിട്ടി.

തിരിച്ചു ഹരിയുടെ ക്വാർട്ടറിൽ… ചേച്ചിയുടെ വക വൈൻ… ഏറെപ്പഴയ മലയാളം പാട്ടുകളും
കേട്ട് (പി ലീല, ശാന്താ പി നായർ….) ചേച്ചിയുടെ മടിയിൽ എപ്പോഴാണ് തലചായ്ച്ചത്!
കണ്ണുകൾ തുറന്നപ്പോൾ ആ കൊഴുത്ത മുലകൾ…ബ്ലൗസിൽ പൊതിഞ്ഞ്… മാജിക്ക്…

ചേച്ചിയുടെ വിരലുകൾ നിമിഷങ്ങളിൽ ബ്ലൗസിന്റെ ഹുക്കുകളൂരി. വെളുത്തു കൊഴുത്ത
പപ്പായകൾ… വട്ടമൊത്ത മുലക്കണ്ണുകളുടെ നടുവിൽ തടിച്ചു നീണ്ട മുലഞെട്ടുകൾ…
ചേച്ചിയൊന്നു കുനിഞ്ഞ് എന്നെ അല്പമുയർത്തിയപ്പോൾ ആ തടിച്ചുകൊഴുത്ത മുലകളിൽ മുഖം
ഞെരുങ്ങിയമർന്നു. എന്തൊരു മാർദ്ദവമായിരുന്നു! എന്തൊരു മണമായിരുന്നു! അറിയാതെ കൈ
ഉയർന്നു. ആ കൊഴുത്തമുലകളിൽ തഴുകിയുഴിഞ്ഞു.. ആഹ്… മോനേ…ചേച്ചി പുളഞ്ഞു.. ആ
മുലഞെട്ടുകൾ ഞാൻ ഞെരിച്ചുടച്ചപ്പോൾ ചേച്ചിയുറക്കെ വിളിച്ചു… നോവുന്ന തടിച്ച
ഞെട്ടുകൾ ഞാൻ ഭ്രാന്തമായി ഈമ്പിക്കുടിച്ചു. നാവുചുറ്റുമിഴഞ്ഞപ്പോൾ പരുത്തു
ചുളുങ്ങിയ മുലക്കണ്ണുകളിൽ മുഖമിട്ടുരസി…

ഇഞ്ഞുവാടാ മോനേ.. ചേച്ചി മടിയിലെന്നെ ചരിച്ചുകിടത്തിയിട്ട് ഒരു മുല വായിലേക്ക്
തിരുകിത്തന്നു. … പതിയെ കുടിക്കടാ… ആക്രാന്തം കാട്ടാതെ… മൊലക്കൊതിയൻ! ഞാനൊരു
കൊച്ചുകുഞ്ഞിനെപ്പോലെ ചുരുണ്ടുകൂടി ആ കൊഴുത്തമുലകളുറുഞ്ചി. ചേച്ചിയുടെ
വിരലുകളെപ്പൊഴോ എന്റെ അയഞ്ഞ കോട്ടൻപാന്റും ഉള്ളിലെ ഷഡ്ഢിയും വലിച്ചിറക്കിയിരുന്നു.
ആ വിരലുകളെന്റെ വൃഷണങ്ങളിലും ചന്തികളുടെ ഇടുക്കിലും മെല്ലെ ചലിച്ചു… കുണ്ണ മുഴുത്തു
കരഞ്ഞുതുടങ്ങിയിരുന്നു….

മതീടാ കൊതിയാ… ഇനി നീയി നെലത്തോട്ടിരുന്നേടാ… ചേച്ചിയൊന്നു പൊങ്ങി സെറ്റുമുണ്ടു
പൊക്കി വെളുത്തു തടിച്ച തുടകളകറ്റി എന്നെ അവിടെയിരുത്തി. ആ മാംസളമായ തുടകളിലും,
നനുത്ത ചൂടുള്ള ഉൾത്തുടകളിലെ സ്നിഗ്ദ്ധമായ തൊലിയിലും… പിന്നെ.. പിന്നെ..
കാടുപൊതിഞ്ഞ പിളർന്ന, അരുവിയൊഴുകുന്ന പൂറിവും, തടിച്ച കന്തിലും ഞാനലിഞ്ഞു…
നക്കിക്കുടിച്ചു… ഉറുഞ്ചി വലിച്ചു.. ആ മുതിർന്ന കൊഴുത്ത സുന്ദരിയുടെ തടിച്ച പിളർന്ന
പൂറിനകത്തേക്ക് പാമ്പുപോലെയുള്ള നീണ്ട നാവിട്ടു പുളച്ച് ചേച്ചിയെ
രതിമൂർച്ഛകളിലിട്ടമാനമാട്ടി…

എനിക്കിപ്പം ഇത്തിരി മെല്ലെ സുഖിക്കുന്നതാണിഷ്ടം… മലർന്നുകിടന്ന
എന്നിലേക്കാഴ്ന്നുകൊണ്ട് ചേച്ചി കിതപ്പിന്റെ സ്വരത്തിൽ ചിരിച്ചു.. ആ കൊഴുത്ത
കുണ്ടികൾ മെല്ലെയുയർത്തിത്താഴ്ത്തി ചേച്ചിയെന്റെ നെഞ്ചിലമർന്നു. വലിയ കണ്ണുകളിൽ
സ്നേഹവും, ഉന്മാദവും… മസിലുകളെന്നെ ഞെരുക്കിപ്പിഴിഞ്ഞപ്പോൾ ഞാൻ അരക്കെട്ടുയർത്തി
ചേച്ചിയുടെ ആഴങ്ങളിലേക്ക് തുളഞ്ഞുകേറി.

ചേച്ചിയെ സ്പൂൺ ചെയ്ത് പിന്നിൽ നിന്നും ആ കൊഴുത്ത മുലകൾ തഴുകി, ഞെരിച്ചുടച്ച്,
മുലക്കണ്ണുകളിൾ തിരുമ്മി, ഞെട്ടുകൾ നുള്ളിവലിച്ച്, ആ കഴുത്തിൽ നക്കി, ഞാൻ മുഴുത്ത
കുണ്ണ ആ പൂറിലേക്ക് കേറ്റി. ആ തടിച്ച ചന്തികൾ എന്റെയടിവയറ്റിൽ വന്നമർന്നു…
മെല്ലെയുള്ള ഓരോ അടിക്കും ചേച്ചിയുടെ തേങ്ങൽ കേൾക്കാമായിരുന്നു. മേലു മുഴുവനും
അമരുന്ന ആ കൊഴുത്ത ശരീരത്തിന്റെ മാർദ്ദവവും, ആ ദേഹത്തു നിന്നും ഉയർന്ന വിയർപ്പും
കാമവും കലർന്ന മത്തുപിടിപ്പിക്കുന്ന ഗന്ധവുമാസ്വദിച്ച് ഞാൻ ആ കാമരൂപിണിയെ
അനുഭവിച്ചു. എത്രയോ നാളുകളായി ഒരു പെണ്ണിനെയറിഞ്ഞിട്ട്! അമർത്തിവെച്ചിരുന്ന
വികാരങ്ങൾ കുത്തിയൊലിച്ചൊഴുകാൻ തുടങ്ങി.

ചേച്ചീ.. ഒന്നാഞ്ഞുകേറ്റിയിട്ട് ഞാൻ വിളിച്ചു… ന്താടാ..കുട്ടാ… ആഹ്… ചേച്ചി മുഖം
തിരിച്ചു… കലങ്ങിയ കണ്ണുകൾ.. കഴ കേറുമ്പോഴുള്ള സുഖം കലർന്ന കാമം.. ആ മുഖം കൂടുതൽ
സുന്ദരമാക്കി… ഞാൻ ചേച്ചിയെ അമർത്തിയുമ്മവെച്ചു. ചേച്ചീ… ആ ചെവിയിൽ ഞാൻ നക്കി…
ചേച്ചി പിടഞ്ഞു…. എനിക്ക് ചേച്ചിയെ ആദ്യം കണ്ടപ്പഴേ…. കണ്ടപ്പഴ്… തിരിഞ്ഞു
നോക്കുന്ന ചിരിക്കുന്ന മുഖം! ദേ..ഇങ്ങനെ കേറ്റാൻ തോന്നി… ആഞ്ഞടിച്ചുകൊണ്ടു ഞാൻ
പറഞ്ഞു. ആഹ്… എനിക്കറിയാടാ…. ചേച്ചി മാദകമായി ചിരിച്ചു… നീയൊക്കെ എന്താടാ കരുതിയെ?

ആഹാ… ഇന്നാ പിടിച്ചോടീ ചേച്ചിമോളേ… മുലകൾ ഞാൻ ഞെക്കിയുടച്ചുകൊണ്ടാഞ്ഞു പണ്ണി…
ചേച്ചിയുടെ മദമിളകിയ തേങ്ങലിനൊപ്പം ഞങ്ങൾ മൃഗങ്ങളെപ്പോലെ ഇണചേർന്നു.
പാമ്പുകളെപ്പോലെ പിണഞ്ഞു… എപ്പൊഴോ ചേച്ചി മോളിൽ…. കിതച്ചുകൊണ്ടെന്നെ പൊതിച്ചു….
അരക്കെട്ടു പൊട്ടിത്തെറിക്കും വരെ… ഞങ്ങൾ കെട്ടിപ്പിണഞ്ഞു മയങ്ങി…

കാലത്ത് തുണിയൊന്നുമുടുത്തില്ല. കുണ്ണയുമാട്ടി ആ വീട്ടിൽ നടന്നു…

പഴയ പെണ്ണുങ്ങളെപ്പോലെ ഒരൊറ്റമുണ്ടുമാത്രമുടുത്ത ചേച്ചി കൊഴുത്തുരുണ്ട മുലകളും
തുളുമ്പിച്ച് കല്ലിൽ ചമ്മന്തിയരച്ചപ്പോൾ പിന്നിൽ നിന്നും ഞാൻ കെട്ടിപ്പിടിച്ചു…
തുളുമ്പുന്ന മുലകൾ താങ്ങിയുയർത്തി ഞെരിച്ചുടച്ചു… കുണ്ടിയിടുക്കിലേക്ക് ഉയർന്ന
കുണ്ണയമർത്തി…

വിട് കണ്ണാ… ഇങ്ങനാണേല് ഒന്നും നടക്കൂലാ..ആ… മുലഞെട്ടുകൾ തിരുമ്മിവലിച്ചപ്പോൾ
ചേച്ചി വിറച്ചു.. നടക്കുമെടീ ചേച്ചീ… ഞാനാ മുണ്ടുരിഞ്ഞു. കൊഴുത്ത കുണ്ടികൾ പിടിച്ചു
ഞെരിച്ചുകൊണ്ടു പൊറകിൽ നിന്നും ആ കുണ്ടികൾ പിളർത്തി കരയുന്ന പൂറിലേക്കു
തുളച്ചുകയറി… ചേച്ചി കുനിഞ്ഞു നിന്നു.. ആനയുടെ പിൻഭാഗം! രണ്ടടികൾ കൊടുത്തു പോയി!
ചുവന്നു തുളുമ്പുന്ന കുണ്ടികൾ കശക്കി….. ചേച്ചിയെ ആഞ്ഞടിച്ചു… അവസാനം ആ മാംസളമായ
പുറത്ത് തളർന്നുവീഴും വരെ..

പിന്നീട് ചേച്ചിയുടെ നഗ്നമായ പപ്പായ മുലകളും നുണഞ്ഞ് ആ മടിയിൽ കിടന്നു… അമ്മായിയെ
കണ്ടോ മോനേ? എന്റെ കുണ്ണയിൽ അലസമായി തിരുപ്പിടിച്ചുകൊണ്ടു ചേച്ചി ചോദിച്ചു.

അമ്മ മരിച്ചപ്പോഴാണവസാനം… ഞാൻ പറഞ്ഞു. പിന്നമ്മായി സീമേടെ കൂടെ ഗൾഫിലല്ലാരുന്നോ..
ഒരു ടച്ചുമില്ല ചേച്ചീ… ഞാൻ പറഞ്ഞു.

സീമയെ കണ്ടിട്ടില്ല. ചിന്നുവിനെ ഒന്നുരണ്ടു വട്ടം കണ്ടിട്ടൊണ്ട്…. ചേച്ചി
കുണ്ണയിലൊന്നു ഞെരടി… ന്താടാ? ഏ…? അവൾടെ പേരുകേട്ടപ്പഴ് ഒരെളക്കം!

ആ… ചേച്ചീ… ഞാനൊന്നു പ്രതിഷേധം രേഖപ്പെടുത്താൻ ശ്രമിച്ചു..

വേണ്ട മോനേ… ചേച്ചിയെന്റെ കുണ്ണ മെല്ലെ തൊലിച്ചടിച്ചു. കൊറച്ചോണം കൂടുതലുണ്ടതാടാ…
ഞങ്ങൾ പിന്നെയുമൊന്നായി.

ഇങ്ങു വാടാ.. ഞാനാ മടിയിൽ കിടന്ന് മുഴുത്തമുലകൾ ഈമ്പി.. ഞങ്ങക്ക് കേശവന്റെ
ഫാമിലിയായിട്ടൊരകന്ന ബന്ധമൊണ്ട്. കേശവന് കാൻസറാടാ. ഇപ്പം തിരിച്ചു നാട്ടീപ്പോയി.
ഇനീം വേദന കൊറയ്ക്കണ മരുന്നേ പറ്റത്തൊള്ളൂ…

ഞാൻ ഞെട്ടിപ്പോയി….

അടുത്ത ദിവസം ഹരിയുടെ കാറുമെടുത്ത് സീമയെക്കാണാൻ പോയി. ഒന്നരമണിക്കൂർ… അവസാനം
വഴിയന്വേഷിച്ചു കണ്ടെത്തിയ കേശവന്റെ തറവാട്ടുമുറ്റത്ത് വണ്ടി നിർത്തിയിറങ്ങി.
മനസ്സാകെ വിക്ഷുബ്ധമായിരുന്നു…. മുന്നോട്ടു വെച്ച കാലടികൾ പിന്നിലേക്ക് പോവും പോലെ!

ഉമ്മറത്ത് എന്നെ വലിയ കണ്ണുകൾ കൊണ്ടുറ്റുനോക്കി നിന്ന ചെക്കൻ! അവന്റെ നോട്ടം
ഉള്ളിലെവിടെയോ കൊളുത്തി… എന്തെങ്കിലും വാങ്ങാമായിരുന്നു.. മനസ്സു മന്ത്രിച്ചു.

ആരാ അഭീ? അവളകത്തുനിന്നും വന്നു. ഒരു നിമിഷം! ആ പായൽ പിടിച്ച സിമന്റു തറയിൽ ഞാൻ
നിശ്ചലനായി. സമയം മരവിച്ചു. ഒരു പെയിന്റിങ്ങിലെ രൂപങ്ങളായി ഞങ്ങൾ മൂവരും ചങ്കിൽ
പതിഞ്ഞു..

ഒരു ചൂടുള്ള കയ്യെന്റെ കയ്യിലമർന്നപ്പോൾ ഞാൻ ഞെട്ടിയുണർന്നു. ആ പയ്യൻ! വാ അങ്കിൾ…
അവളുമ്മറത്തില്ല! അവനെന്നെയും വലിച്ചകത്തേക്കു നടന്നു.

വിശാലമായ ധാരാളം വെളിച്ചമുള്ള , ജീവനുള്ള മുറിയിൽ, മെലിഞ്ഞു മുടിയില്ലാത്ത ഒരു
മനുഷ്യനിരുന്ന് സോണി പ്ലേസ്റ്റേഷനിൽ ഗെയിം കളിക്കുന്നു! ആ… അച്ഛാ! ചീറ്റിംഗ്. ഞാൻ
വരണ വരെ വെയിറ്റു ചെയ്യണ്ടേ! ചെക്കൻ തൊള്ള തുറന്നു. അച്ഛനും മോനും ചിരിച്ചുകൊണ്ട്
കളി തുടർന്നു.

കേശവേട്ടാ… രാജീവ്! ഇവളെപ്പോഴാണെന്റെയരികിൽ വന്നത്?

സോറി രാജീവ്. കേശവൻ നീട്ടിയ മെലിഞ്ഞ വിരലുകളിൽ ഞാൻ പിടിച്ചു. ഒരു ഗ്യാപ്പു
കൊടുത്താൽ ഇവനെന്നെ കൊന്നുകളയും! സീമയുടെ വിരലുകൾ എന്റെ കയ്യിൽ
വേദനിപ്പിച്ചകൊണ്ടമർന്നു. നിങ്ങൾ സംസാരിച്ചോളൂ. ഞാനിവനെയൊന്നു ശരിയാക്കട്ടെ! കേശവൻ
ഗെയിമിലേക്കു തിരിഞ്ഞു.

എത്ര നാളായെടീ! അമ്മായി എവിടെ? ഊണുമുറിയിൽ അവൾ വിളമ്പിയ ഗോതമ്പുദോശ വിഴുങ്ങി ഞാൻ
ചോദിച്ചു.

അമ്മ ചേച്ചീടെ കൂടെയാ. പിന്നെ കേശവേട്ടന് ഗോതമ്പുദോശ വല്ല്യ ഇഷ്ട്ടാണ്. അവളുടെ
മറുപടി കേട്ടെന്റെ കണ്ണു നിറഞ്ഞു. അവളുടെ മുഖമെന്റെ മുന്നിൽ തെളിഞ്ഞും മങ്ങിയും
തുടർന്നു.

എത്രയോ നേരം ഞങ്ങൾ വർത്താനം പറഞ്ഞും പറയാതെയും കഴിഞ്ഞു. ജീവിതത്തിലുണ്ടായ അസുഖകരമായ
സംഭവങ്ങളുൾപ്പെടെ കൈമാറി. ഞങ്ങളെപ്പറ്റി മാത്രം ഒന്നും മിണ്ടിയില്ല.

ഞാൻ യാത്ര ചോദിച്ചില്ല. പകരം എത്രയോ വട്ടം അവരെ പോയിക്കണ്ടു. കേശവനുമായി ഒരു
ഹൃദയബന്ധം രൂപപ്പെട്ടു. വേദനയനുഭവിച്ചിട്ടും, ഇനിയുള്ള ദിനങ്ങൾ
കുറവാണെന്നറിഞ്ഞിട്ടും, കേശവൻ ചിരിക്കുന്ന മുഖമുള്ള ഒട്ടും വിഷാദത്തിലേക്ക്
വഴുതാത്ത മനുഷ്യനായിരുന്നു. സീമയോടുള്ള സ്നേഹവും അവളുടെ കാരുണ്യം കലർന്ന വികാരവും
മെല്ലെ എന്റെ മരത്തലയിലും കേറി. ഒന്നുരണ്ടുവട്ടം ഹരിയും ചേച്ചിയും കൂടെ
വന്നിരുന്നു. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ തമ്മിലൊന്നുമില്ല എന്ന മട്ടിൽ കൂളായി
പെരുമാറിയ ചേച്ചി എന്നെ അമ്പരപ്പിച്ചു.

കേശവന്റെ വീട്ടീൽ ധാരാളം സ്വത്തും പിന്നെ നേരത്തേ വിരമിച്ചപ്പോഴുള്ള
ബെനിഫിറ്റുകളും… ഏതായാലും സാമ്പത്തികം ഭദ്രമായിരുന്നു.. മണി കാൺട് ബൈ മി ലവ്…
ബീറ്റിൽസിന്റെ പാട്ടോർമ്മ വന്നു.

തിരിച്ചു പോവണ്ട സമയമായി. അന്നാണ് സീമയുടെ കണ്ണുകൾ നിറഞ്ഞത്. നീ… ഒള്ളതൊരു
ധൈര്യമായിരുന്നു… അഹ് സാരമില്ല… അവൾ മുഖം തുടച്ചു. നീയവിടെ ഒറ്റയ്ക്കല്ലേ…
എന്തിനാടാ… നീ നാട്ടിലേക്ക് വാ.. അവൾ പഴയ കാരണവത്തിയായി.

നോക്കട്ടേടീ. ഞാൻ കേശവനോടും അഭിയോടും യാത്രപറഞ്ഞിറങ്ങി. അഭിയെ പിരിഞ്ഞപ്പോൾ
മനസ്സിലൊരു കൊളുത്തു വലിഞ്ഞപോലെ! എന്തോ… അറിയാതെയാണെങ്കിലും അവനുമായി
ഞാനടുത്തിരുന്നു. ഇടയ്ക്കെല്ലാം അവനേയും പൊക്കി പാർക്ക്, ഐസ്ക്രീം, ത്രീഡി കാർട്ടൂൺ
സിനിമകൾ.. അല്ലെങ്കിൽ വെറുതേ നടത്തം… എന്തോ അധികം സംസാരിക്കാത്ത … വാചാലമായ
കണ്ണുകളുള്ള….അവനെന്റെ മനസ്സിൽ കേറിപ്പോയി.

ഹരിയും ചേച്ചിയുമെന്നെ എയർപ്പോർട്ടിൽ യാത്രയാക്കി.

നാലുമാസം ശ്വാസം കിട്ടാത്ത പണിയായിരുന്നു. പിന്നെ ഒരു മാസം ബാങ്ക് ഡെലിഗേഷന്റെ
നേതാവായി യൂറോപ്പിൽ. ഒഴിയാൻ ശ്രമിച്ചതാണെങ്കിലും ഡയറക്ടർ വിട്ടില്ല. ജനീവയിൽ
വെച്ചാണ് കേശവൻ പോയ വിവരം ഹരി വിളിച്ചു പറഞ്ഞത്. സീമയോടും അമ്മായിയോടും
ചുരുക്കത്തിൽ വിവരങ്ങൾ തിരക്കി. ഒരു രീതിയിലും ഉടനേ ടൂറു ബ്രേക്ക്
ചെയ്യാനാവുമായിരുന്നില്ല.

തിരികെ വന്നപ്പോൾ വീണ്ടും നടുവൊടിക്കുന്ന പണി. ഗവൺമെന്റിന്റെ പുതിയ നയങ്ങളിൽ
ബാങ്കിന്റെ പങ്ക്… ഉറങ്ങാൻ കിട്ടുന്ന സമയം തന്നെ കമ്മി. മീറ്റീങ്ങുകൾ.. യാത്രകൾ….
മാസങ്ങൾ കടന്നുപോയി… ഇടയ്ക്കെല്ലാം സീമയോടു സംസാരിച്ചു… എനിക്കു തോന്നിയത് ആ
വിഷമവും നിശ്ചയമില്ലായ്മയും ഉള്ള ജീവിതച്ചുഴികളെ തരണം ചെയ്യാൻ അവൾക്ക് ഞാനൊരു
സഹായമായിരുന്നു എന്നാണ്. ആദ്യമെല്ലാം ഞാനായിരുന്നു വിളിച്ചുകൊണ്ടിരുന്നത്.
പിന്നെപ്പിന്നെ അവളുടെ വൈകുന്നേരങ്ങളിലുള്ള വിളി ഒരു ശീലമായി.. സത്യം പറഞ്ഞാൽ
അവളുടെ ശബ്ദം കേൾക്കാൻ ഞാൻ കാത്തിരുന്നു തുടങ്ങി. അഭിയുടെ പഠിത്തം, ഞങ്ങളുടെ പഴയ
നഗരത്തിലേക്കുള്ള അവളുടെ തിരിച്ചു വരവ്, ഗൾഫിൽ അവൾ പഠിപ്പിച്ചുകൊണ്ടിരുന്ന
സ്കൂളിന്റെ മാനേജ്മെന്റ് നടത്തുന്ന നാട്ടിലെ വിദ്യാലയത്തിൽ ചേർന്നത് (എന്റെ
നിരന്തരമായ ശല്ല്യപ്പെടുത്തലുൾക്കൊടുവിൽ)… ഒരു താളത്തിലേക്കു ഞങ്ങൾ വീണു…

അപ്പോഴാണ് ജീവിതത്തിൽ നിർണ്ണായകമായ മാറ്റം വരുത്തിയ സംഭവം. രാജീവ്… ഫോണിൽ
പരിചയമുള്ള ശബ്ദം, പരിചിതമല്ലാത്ത നമ്പറിൽ നിന്നും!

മൈഥിലി… ഹൗ ആർ യൂ? എപ്പോൾ നാട്ടിലെത്തി?

മൂന്നു ദിവസമായി. നിന്നെ വിളിക്കാനുള്ള ധൈര്യം സംഭരിക്കയായിരുന്നു… പതിവില്ലാതെ
അവളുടെ സ്വരത്തിൽ… വാക്കുകളിൽ… എന്തോ പതറിച്ച..

അതിനെന്താ.. ഞാൻ ചിരിച്ചു.

ഒരു ബിസിനസ്സ് ട്രിപ്പാണ്. കാണാമോ? അവളാരാഞ്ഞു.

വൈകുന്നേരം നക്ഷത്ര ഹോട്ടലിൽ അഞ്ചാമത്തെ നിലയിലുള്ള ബാറിൽ വിശാലമായ ചില്ലിട്ട
ഭിത്തിയിലൂടെ അറബിക്കടലും നോക്കി ഒരു വിസ്കിയും സോഡയും നുണഞ്ഞ് ഞാനവളെ
കാത്തിരുന്നു.

എന്നത്തേയും പോലെ സുന്ദരിയായി അവളൊഴുകിയെത്തി. ശരിക്കും ജ്വലിക്കുന്ന സൗന്ദര്യം.
ചിലരെങ്കിലും (ആണും പെണ്ണും) അവളെ ഇടംകണ്ണുകൊണ്ടു നിരീക്ഷിക്കുന്നതു കണ്ടു.

ഓ രാജീവ്… ദിവസം മുഴുവനും തിരക്കായിരുന്നു. ഞങ്ങൾ ഹ്രസ്വമായി ആലിംഗനം ചെയ്തു.
അവളണിഞ്ഞ സുഗന്ധമെന്നെ വലയം ചെയ്തു.

മാർട്ടിനി മൊത്തുന്ന അവളെ ഞാൻ സൂക്ഷിച്ചു നോക്കി. തൊലിപ്പുറത്തെ സൗന്ദര്യമൊഴിച്ചാൽ
കണ്ണുകൾക്ക് താഴെയുള്ള നിഴലുകളും, വരകളും, ചുണ്ടുകൾ കൂടുതൽ കൂർത്തതും, തലയിൽ
പറിച്ചുകളഞ്ഞിട്ടും തല നീട്ടിയ രണ്ടുമൂന്നു വെള്ളിക്കമ്പികളും…. പഴയ രാജീവല്ല
ഞാനെന്ന് ചെറിയ ഞെട്ടലോടെയറിഞ്ഞു… ചുരുക്കിപ്പറഞ്ഞാൽ മൈഥിലിയെ നിർവ്വികാരമായി ഒരു
പ്രതിമയോ, പെയിന്റിങ്ങോ നോക്കുന്നതുപോലെയാണ് ഞാനപ്പോൾ കണ്ടത്.

അവളെന്നെ ചൂഴ്ന്നു നോക്കി. ഹം… യു ലുക്ക് ഗുഡ്…. നേരിയ നിരാശയുണ്ടായിരുന്നോ?

എന്റെ കാര്യം വിട്. അനന്യയെവിടെ? മൈഥിലി… എനിക്കവളെ കാണണം… നീ ….
ഒന്നുമില്ലെങ്കിലും അവളെ കൂട്ടാമായിരുന്നില്ലേ? എന്റെ ഒച്ച
താഴ്ന്നതായിരുന്നെങ്കിലും ഹൃദയത്തിൽ നിന്നായിരുന്നു.

സോറി രാജീവ്… നിനക്കറിയാമല്ലോ. പെട്ടെന്നു വന്നു വീണ ട്രിപ്പാണ്. ഞാനവളേയും
കൊണ്ടെന്തു ചെയ്യും?

എന്റെ കൂടെ നിർത്താമായിരുന്നു…സ്വരത്തിലെ കയ്പ് അവൾ തിരിച്ചറിഞ്ഞു.

അതല്ല രാജീവ്… അവളൊന്നു ശങ്കിച്ചു…

എന്താണെങ്കിലും നീ പറഞ്ഞു തൊലയ്ക്ക്… എന്റെ ക്ഷമ അസ്തമിച്ചു തുടങ്ങിയിരുന്നു.

അത്… പ്ലീസ്… ആലോചിച്ചു മറുപടി നൽകുക… ഞാനൊരു വിഡ്ഢിത്തം കാട്ടി. നിന്നെ പിരിഞ്ഞത്…
ജോൺ എന്നെ വിട്ടു. അയാൾക്ക് കുടുംബഭാരമൊന്നും വയ്യത്രേ… അവൾ മുന്നോട്ടാഞ്ഞിരുന്നു.
എന്റെ കരം കവർന്നു… രാജീവ്… ഞങ്ങൾക്ക് നിന്റെയൊപ്പം മുന്നോട്ടു പോവാനാവില്ലേ? ഞാൻ
തിരികെ വരാം… പഴയത് പോലെ… പ്ലീസ്… അവളെന്റെ കണ്ണുകളിലേക്ക് നോക്കി.

എന്റെ മനസ്സിലൂടെ ഒരു കൊടുങ്കാറ്റ് വീശിയടിച്ചു. ഞാൻ മെല്ലെയെന്റെ കൈ അവളുടെ
വിരലുകളിൽ നിന്നും വലിച്ചു..

മൈഥിലീ… സ്വരം ശാന്തമായിരുന്നു. അനന്യയെ എനിക്കു തരൂ….

അവളുടെ മുഖം വീണു… രാജീവ്.. പ്ലീസ്…നീയൊന്നുകൂടി…

മൈഥിലി…ആലോചിക്കാനൊന്നുമില്ല. നീ വിട്ടുപോയതിൽപ്പിന്നെ ചിന്തിക്കാൻ ധാരാളം സമയം
കിട്ടി… നമ്മുടെ രംഗങ്ങൾ കഴിഞ്ഞു… ഇനിയെന്താവുമെന്നെനിക്കറിയില്ല.. ഞാൻ തീരെ
വികാരങ്ങളൊഴിവാക്കിയ സ്വരത്തിൽ പറഞ്ഞു.

അവളെണീറ്റു… ഞാനും. എന്നെ അമ്പരപ്പിച്ചുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു.. നീ
പറഞ്ഞതാണ് ശരി… എന്നാലും ഐ മിസ്സ് യൂ.. അനന്യ നിന്റെയൊപ്പമാണ് നല്ലത്. ഞാൻ വേണ്ടതു
ചെയ്യാം… അവളെന്റെ ചെവിയിൽ മന്ത്രിച്ചു. പിന്നെ ഒരു വിളറിയ ചിരിയും സമ്മാനിച്ച്
നടന്നകന്നു…

ഞാൻ വെളിയിലേക്ക് നോക്കി… തിരയടങ്ങിയ കടൽ… ശാന്തം… ഇപ്പോഴെന്റെ മനസ്സുപോലെ…
ഇനിയെന്താണു വേണ്ടത് എന്നെനിക്ക്‌ ചെറിയ ധാരണയുണ്ട്..

ഇത്തവണ ഫ്ലൈറ്റിലാണ് നാട്ടിലേക്ക് പോയത്. ബാങ്കിന്റെ നാട്ടിലെ റീജിയണൽ ഓഫീസിലേക്ക്
സ്ഥലം മാറ്റം ചോദിച്ചു വാങ്ങി. പുസ്തകങ്ങളും മറ്റു ഭാണ്ഡക്കെട്ടുകളും പുറകേ
കാർഗോയിൽ വരുന്നു. ഗസ്റ്റ്ഹൗസിൽ തല്ക്കാലം ചടഞ്ഞിരുന്നു. ഇനി?

ഒന്ന്… ഇങ്ങോട്ട് മുഴുവനും പറിച്ചു നടുക. രണ്ട്… ബാങ്കിൽ നിന്നും വിരമിച്ച്
അധ്യാപനത്തിലേക്ക് മാറുക… മൂന്ന്…??? കൂടുതൽ ചിന്തിക്കാനായില്ല.

പുതിയ ജീവിതത്തിലേക്ക് മെല്ലെയമർന്നു… ബാങ്കിൽ ധാരാളം മലയാളം പറയാൻ പറ്റിയപ്പോൾ
സന്തോഷം. സീമയും അമ്മായിയും ചെക്കന്റെ സ്കൂളവധി പ്രമാണിച്ച് ചിന്നുവേച്ചീടെ കൂടെ
ആസ്റ്റ്രേലിയയിൽ പോയിരുന്നു… ഹരിയേയും ചേച്ചിയേയും കണ്ടു. ചേച്ചിയെന്നെ
കെട്ടിപ്പിടിച്ചു… ആ കൊഴുത്ത മുലകളിൽ മുഖം അമർന്നപ്പോൾ സിരകൾ ചൂടായി. ഒരു
കള്ളച്ചിരിയോടെ ചേച്ചിയെന്നെ വിട്ടു.

മോനേ… ഒരു ശനിയാഴ്ച രാവിലെ നടത്തവും കഴിഞ്ഞ് ഹരിയുടെ വീട്ടിലേക്ക് ചെന്നപ്പോൾ ചൂടു
ദോശയും ചമ്മന്തിയും വിളമ്പിക്കൊണ്ട് ചേച്ചിയെന്റെ മുടിയിലൂടെ വിരലോടിച്ചു…

എന്താ ചേച്ചീ? ഞാൻ ദോശ വെട്ടി വിഴുങ്ങുന്നതിന് ഒരർദ്ധവിരാമമിട്ടു.

ഞാൻ സീമയെക്കാണാൻ രണ്ടുവട്ടം പോയിരുന്നു. നല്ല കുട്ടിയാണവൾ. നിന്റെ കാര്യങ്ങൾ
പറയുമ്പോൾ അവളുടെ കണ്ണുകളിൽ കാണുന്ന തെളിച്ചം! മുഖത്തു കണ്ട തുടുപ്പ്! നിന്റമ്മായി
ഒരു പൊട്ടിയാണെടാ… അവർക്കിതൊന്നുമങ്ങ് തലേൽ കേറത്തില്ല! ഉം… നീ ആലോചിച്ചെന്തേലും
ചെയ്യടാ… ചേച്ചിയെന്റെ മുഖത്തു വിരലോടിച്ചു..

ഞാൻ… എനിക്ക്… ഒന്നും മിണ്ടാനാവാതെ ഞാൻ ചേച്ചിയെ നോക്കി. തൊണ്ട പെട്ടെന്നു വരണ്ടു…

ധൃതിയൊന്നുമില്ലടാ… നീ കഴിക്ക്… ചേച്ചി അടുക്കളയിലേക്ക് പോയി.

എന്താ രാജീവ്, ഉറക്കമെണീറ്റു കണ്ണുംതിരുമ്മി വന്ന ഹരി ചോദിച്ചു.. ഈ ചേച്ചീടെ
ഗൂഢാലോചനയിൽ ചെന്നു ചാടല്ലേ..

പോടാ… ചേച്ചി വന്ന് ഹരിയുടെ ചെവിക്കുപിടിച്ചു തിരുമ്മി.

സീമയും അഭിയും ലാൻഡുചെയ്തപ്പോൾ ഞാൻ കാത്തുനിന്നിരുന്നു. എന്നെക്കണ്ടപ്പോൾ അഭി
ചിരിച്ചു… സീമയുടെ കണ്ണുകൾ വാചാലമായി…. ഞാൻ കൈകൾ നീട്ടി അവരുടെ കൈകൾ കവർന്നു..
പിന്നെ പെട്ടികളുമായി ഞങ്ങൾ പുറത്തേക്ക് നടന്നു..

വരുന്ന ബുധനാഴ്ച കേശവേട്ടന്റെ ആണ്ടുബലിയാണ്. നീ വരില്ലേ? സീമ, ഞാനവരെ വിട്ടിട്ടു
പോവുന്നതിനു മുൻപ് ചോദിച്ചു… ഞാൻ നിശ്ശബ്ദമായി തലയാട്ടി.

ബലിതർപ്പണത്തിനു പ്രസിദ്ധമായ അമ്പലത്തിനെ ചുറ്റിയൊഴുകുന്ന പുഴയുടെ കൽപ്പടവിൽ സീമയും
ഞാനും നിന്നു. താഴത്തെ പടവിൽ ബലിയുടെ ലളിതമായ ഒരുക്കങ്ങൾ. കുളിച്ചു നനച്ചുപിഴിഞ്ഞ
തോർത്തുടുത്ത അഭി വന്ന് സീമയുടെ കാലിൽത്തൊട്ടു. അഭീ… രാജീവിനേയും നമസ്കരിക്കൂ… സീമ
പറഞ്ഞു… അവനെന്റെ കാലിൽത്തൊട്ടു വന്ദിച്ചു. എനിക്ക് ദേഹമാസകലം വൈദ്യുതിയുടെ ഒരു
കൊച്ചു സ്ഫുലിംഗം കടന്നുപോയതുപോലെ തോന്നി. ഒന്നു വിറച്ചു. സീമയെന്റെ കയ്യിൽ
പിടിച്ചു.

അഭി, ഞങ്ങളേർപ്പാടു ചെയ്തിരുന്ന കർമ്മി പറഞ്ഞതനുസരിച്ച് ഇലകൾ നിരത്തി. എള്ളും പൂവും
വെച്ചു. അച്ഛൻ, അറിയാവുന്ന പിതൃക്കൾ, അറിഞ്ഞൂടാത്ത പിതൃക്കൾ ഇവർക്കായി ബലിതർപ്പണം
തുടങ്ങി.

അഭി നിന്റെ മോനാണ്. സീമയെന്റെ ചെവിയിൽ പറഞ്ഞു. ഒരു നിമിഷത്തേക്ക് എല്ലാം മറഞ്ഞു.
ബോധം തിരിച്ചുകിട്ടിയപ്പോൾ സീമയെന്റെ കയ്യിൽ മുറുകെപ്പിടിച്ചിരിക്കുന്നു. അവളെന്നെ
താങ്ങി മെല്ലെ പടിയിലിരുത്തി. ഹൃദയം ശക്തമായി ഇടിച്ചു.. അവളെന്റെ പുറത്തു തലോടി..
പതിയെ ഞാൻ നോർമ്മലായി.

കേശവൻ? ഞാനവളെ നോക്കി. ഇല്ല, കേശവേട്ടനറിയില്ല. നോക്ക് അവൻ അച്ഛനു വേണ്ടി
ബലിയിടുന്നു. ദൈവങ്ങളതു കേൾക്കും. എനിക്കുറപ്പാണ്… അവൾ ശാന്തയായി പറഞ്ഞു..

എന്നാലും? എന്റെ ചോദ്യം. ഒന്നുമില്ല.. അവളുടെ മുഖത്തൊരു മന്ദഹാസം മിന്നി മറഞ്ഞു.
ആരോടും സംസാരിക്കാത്ത അഭി എത്രപെട്ടെന്നാണ് നിന്നോടടുത്തത്! നിന്റെ അവനോടുള്ള
പെരുമാറ്റവും ഞാൻ ശ്രദ്ധിച്ചിരുന്നു… രക്തം രക്തത്തെ തിരിച്ചറിയും…. അവൾ നനഞ്ഞ
തോർത്തു നീട്ടി… കഴിയാറായി. നീ മുഖം തുടയ്ക്ക്.. എന്റെ നിറഞ്ഞൊഴുകിയ കണ്ണുകൾ
ഞാനൊപ്പി. നനഞ്ഞ മുഖം അമർത്തിത്തുടച്ചു. ഞങ്ങളെണീറ്റു.

അഭി വന്നു. എന്റെ കയ്യിൽ പിടിച്ചു. അവനെന്റെ മുഖത്തേക്ക് നോക്കി. പിന്നെ
എന്നോടുചേർന്നു നിന്നു. അവന്റെ കൈകൾ എന്നെച്ചുറ്റി. ഞാൻ സീമയുടെ ചുമലിൽ
പിടിച്ചെന്നോടു ചേർത്തു.

ഞാനമ്പലത്തിലേക്ക് നോക്കി. കാറ്റിൽ ആലിലകളാടി…. . എന്റെ പെണ്ണ് സീമ… എന്റെ മോൻ അഭി…
അവരുടെ ചൂടുള്ള ശരീരങ്ങൾ എന്നോടൊട്ടി…

ഞാൻ കണ്ണുകളടച്ചു…. ഹൃദയം കൊണ്ടപേക്ഷിച്ചു…ഒരവസരം കൂടിത്തരൂ… ഒരവസരം കൂടി…. ഞങ്ങൾ
മെല്ലെ പടവുകൾ കയറി….

(അവസാനിച്ചു)