ആദ്യമായി ആണ് ആന്റിയുടെ കൂടേ ഒരു ലോങ്ങ് ഡ്രൈവ്!

Posted on

ഞാൻ ആദ്യമായിട്ടു കളിച്ചത് എൻറെ വീടിനടുത്തുള്ള ഒരു ആന്റിയെ ആയിരുന്നു. ആന്റിയുടെ ഭർത്താവു ഗൾഫിൽ അയിരുന്നു. ആന്റിക്ക് കാർ ഓടിക്കാൻ അറിയാത്തത് കൊണ്ട് പുറത്തു പോകണമെങ്കിൽ എന്നെ വിളിക്കും. അത് മാത്രം അല്ല എവിടെ എങ്കിലും പോയി തിരിച്ചു വരുമ്പോൾ എനിക്ക് പോക്കറ്റ് മണിയും തരുമായിരുന്നു.

ഒരിക്കൽ ആന്റി എന്നോടു ഗുരുവായൂർ അമ്പലം വരെ പോകണം കൂടെ വരാമോ എന്ന് ചോദിച്ചു. ആന്റിയുടെ അമ്മായി അമ്മയും കൂടെ ഉണ്ടായിരുന്നതിനാൽ എൻടെ വീട്ടിലും സമ്മതിച്ചു. ആദ്യമായി ആണ് ആന്റിയുടെ കൂടേ ഒരു ലോങ്ങ് ഡ്രൈവ്. തൃശൂർ എത്തിയപ്പോൾ ആന്റി പറഞ്ഞു ഗുരുവായൂരിൽ റൂം കിട്ടാൻ ബുദ്ധിമുട്ടാണ്. അതിനാൽ തൃശൂർ ഗുരുവായൂർ റൂട്ടിൽ ഒരു റിസോർട്ടിൽ റൂം എടുക്കാമെന്ന്. അമ്മായി അമ്മയും അത് സമ്മതിച്ചു. അങ്ങനെ ഞങ്ങൾ ഒരു റിസോർട്ടിൽ റൂം എടുത്തു. ഒന്നിൽ ഞാൻ തനിച്ചായിരുന്നു. മറ്റേ റൂമിൽ ആന്റിയും അമ്മായി അമ്മയും ആയിരുന്നു.

7.00 മണി അയപ്പോളേക്കും ആന്റി എൻറെ റൂമിലേക്ക് വന്നു. ആന്റിയുടെ റൂമിൽ ഹീറ്റർ വർക്ക് ചെയുന്നില്ല. അതിനാൽ കുളിക്കാൻ വന്നതാണ്. കുളിക്കാൻ കയറി കുറച്ചു സമയം കഴിഞ്ഞപ്പോൾ ആന്റി ചെറിയ ഒരു ടവൽ മാത്രം ധരിച്ചു കൊണ്ടു കുളിമുറിയുടെ പുറത്തേക്കു വന്നു. അത് കണ്ടു ഞാൻ അകെ ഭയന്നു പോയി. ആന്റി എന്നെ ശ്രദ്ധിക്കാതെ കണ്ണാടിയിൽ നോക്കി മുടി ചീകുകയായിരുന്നു.

ഞാൻ ആന്റിയെ നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷെ എന്നെ കൊണ്ട് നിയന്ത്രിക്കാൻ സാധിച്ചില്ല. ഞാൻ പതുക്കെ റൂമിനു വെളിയിലേക്ക് മാറി ഡോറിന് ഇടയിലൂടെ ആന്റിയെ നോക്കാൻ തുടങ്ങി. ഞാൻ റൂമിൽ ഇല്ലാ എന്നു മനസിലാക്കിയ ആന്റി ടവൽ മാറ്റി ദേഹത്തു ക്രീം തേക്കാൻ തുടങ്ങി. എനിക്ക് ശരിരം മൊത്തം വിറക്കാൻ തുടങ്ങി. ജീവിതത്തിൽ ആദ്യമായിട്ട് എനിക്ക് കാമം എന്ന വികാരം തോന്നി. കൂടാതെ മനസ്സിൽ ചെറിയ ഒരു കുറ്റബോധവും.

ടവൽ തിരിച്ചു ഉടുത്തതിനു ശേഷം ആന്റി ഞാൻ നില്ക്കുന്ന വശത്തെക്ക് വളരെ പെട്ടന്ന് നോക്കി. അവിടെ എന്നെ കണ്ടു ആന്റി ഒന്ന് ഞെട്ടി.
പിന്നീട് കട്ടിലിൽ കിടന്ന ബെഡ് ഷീറ്റ് ഉപയോഗിച്ച് ശരീരം മറച്ച് കുളിമുറിയിലേക്ക് കയറി പോയി. പേടിയും കുറ്റബോധവും കൊണ്ട് ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിലായി. അവിടെ നിന്ന് ഓടി പോയാലോ എന്നു പോലും ആലോചിച്ചു. അവസാനം ആന്റിയോട് മാപ്പ് പറയാം എന്ന് തീരുമാനിച്ചു. ആന്റി പുറത്തു വരുന്നതും കാത്ത് ഞാൻ ആ ബെഡിൽ ഇരുന്നു.

കുറേ നേരം കഴിഞ്ഞിട്ടും ആന്റി പുറത്തേക്കു വന്നില്ല. എനിക്കു പിന്നെയും പേടിയായി തുടങ്ങി. ഞാൻ പതുക്കെ ശബ്ദം താഴ്ത്തി കുളിമുറിയുടെ അടുത്ത് ചെന്ന് ആന്റിയെ വിളിക്കാൻ തുടങ്ങി. ആദ്യമൊന്നും ആന്റി പ്രതികരിച്ചില്ല. ഞാൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ആന്റി അകത്തു നിന്നു പറഞ്ഞു “എന്തിനാ കിടന്നു ഒച്ച വയ്ക്കുന്നത്. മിണ്ടാതിരിക്ക്. അല്ലെങ്കിൽ എവിടെയെങ്കിലും ഇറങ്ങി പോ” ഇതു കൂടി ആയപ്പോൾ എൻറെ സകല നിയന്ത്രണവും വിട്ടു പോയി. ഞാൻ പൊട്ടി കരയാൻ തുടങ്ങി.

അപ്പോൾ ആന്റി പുറത്തേക്കു ഇറങ്ങി വന്നു എന്നോട് കരയാതിരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ കരഞ്ഞു കൊണ്ട് ആന്റിയുടെ കാലിൽ വീണു മാപ്പു ചോദിച്ചു. ആന്റി എന്നെ ആശ്വസിപ്പിച്ചു. പിന്നെ കുറെ ഉപദേശിച്ചു. അതോടെ എനിക്കും ആശ്വാസമായി.

ആന്റി എന്നോട് മെഡിക്കൽ സ്റ്റോറിൽ പോയി ഒരു ടാബ്‌ലറ്റ് വാങ്ങി കൊണ്ട് വരാൻ പറഞ്ഞു. ഞാൻ വേഗം തന്നെ പുറത്തു പോയി ടാബ്‌ലറ്റ് വാങ്ങി കൊണ്ട് വന്നു. അത് വാങ്ങിയതിന് ശേഷം ആന്റി റൂമിലേക്ക് പോയി. ഞാൻ ബാത്റൂമിൽ കയറി ഒന്ന് കുളിച്ചു. അത് കഴിഞ്ഞു റെസ്റ്റോറന്റിൽ പോയി ഒരുമിച്ചു ഭക്ഷണം കഴിച്ചു. അതിനു ശേഷം ആന്റിയും അമ്മായി അമ്മയും മുറിയിലേക്ക് പോയി. ഞാൻ എൻറെ മുറിയിലേക്കും.

8590cookie-checkആദ്യമായി ആണ് ആന്റിയുടെ കൂടേ ഒരു ലോങ്ങ് ഡ്രൈവ്!

Leave a Reply

Your email address will not be published. Required fields are marked *